നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

Sdílet
Vložit
  • čas přidán 5. 09. 2024
  • എല്ലാദിവസവും
    രാവിലെ 5:30 നും
    രാത്രി 7:30 നും
    ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
    🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
    സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
    നേതൃത്വം നൽകുന്ന
    ❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
    ❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
    #noorehabibe
    #noorehabibe
    #സ്വർഗ്ഗത്തിലേക്കുള്ളപാത

Komentáře • 196

  • @manasirmanasir
    @manasirmanasir Před 8 měsíci +24

    വല്ലാത്ത ജാതി.... നാറ്റക്കോയ മജ്‌ലിസ് എല്ലാവർക്കും സ്വാഗതം

  • @alnoontraveltours1813
    @alnoontraveltours1813 Před 8 měsíci +36

    സത്യം മനസ്സിലാക്കി ജീവിക്കാൻ അല്ലാഹു നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @infovlogs
    @infovlogs Před 7 měsíci +11

    കാവൽ നല്കാൻ കഴിവുള്ളവൻ allha ഫാതിഹയിൽ പറയുന്നു allhahu എന്നെ മാത്രം ആരാധിക്കുക എന്നോട് മാത്രം സഹായം തേടുക ❤ ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ട് ❤

  • @immuskitchen6249
    @immuskitchen6249 Před 6 měsíci +7

    നാറ്റക്കോഴ.... ദീൻ വിറ്റ് തിന്നുന്നു. ബുദ്ധിയില്ലാത്ത കുറെ ജന്മങ്ങൾ. ദുആ അല്ലാഹുവിനോട് മാത്രം

  • @salmanpm262
    @salmanpm262 Před 8 měsíci +40

    *ഈ മജ്ലിസ് എന്നല്ല youtube വരുമാനം ഉദ്ദേശിച്ചു നടത്തുന്ന എല്ലാ മജിലിസും തെറ്റ് തന്നെയാണ്* 👍🏻

    • @Aysha76860
      @Aysha76860 Před 7 měsíci

      Youtubile വരുമാനം അധിക പേരും വാങ്ങുന്നില്ല

    • @salmanpm262
      @salmanpm262 Před 7 měsíci

      ​@@Aysha76860അധികം പേർ ചെയ്താൽ ഹലാലാകുമോ, വിവരമുള്ള പണ്ഡിതന്മാർ യൂട്യൂബ് വരുമാനം എടുക്കാറില്ല

    • @nachoos9233
      @nachoos9233 Před 7 měsíci

      CZcams വരുമാനം എങ്ങനെയാണ് തെറ്റാകുന്നത്... ഒന്ന് പറഞ്ഞു തരുമോ.. അറിയാത്തത് കൊണ്ട

    • @user-oi6eu6hz2j
      @user-oi6eu6hz2j Před 2 měsíci

      @@nachoos9233 YOU TUBE VARUMAANAM ENGANEYA KITTUNNATH HALAAL AAYA PARASYAM AANO KAANUNNATH MOTHAM

  • @shofidasamad2760
    @shofidasamad2760 Před 22 dny +1

    🤲🏻ആമീൻ

  • @user-cp3li1cl9b
    @user-cp3li1cl9b Před měsícem +1

    ആമീൻ

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Před 29 dny

    Aameenaameenaameenaameen

  • @ayshaaboobacker5430
    @ayshaaboobacker5430 Před 3 měsíci +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv Před 5 měsíci +1

    ആമീൻ 🤲

  • @nafeesakakkur862
    @nafeesakakkur862 Před 8 měsíci +13

    അല്ലാഹുവേ നമ്മുടെ മജ്ലിസിനെ നീ ഉയരെങ്ങളിൽ എത്തിക്കല്ലാഹ് ameen

    • @nazarnazar4005
      @nazarnazar4005 Před 8 měsíci +6

      എന്തിന് താത്താ 🤣🤣നിങ്ങളെ പ്രേമിക്കാനാണോ

    • @umarck8871
      @umarck8871 Před 8 měsíci

      എന്ത് തേങ്ങ ആണ് തള്ളേ

    • @സഹീദ്
      @സഹീദ് Před 8 měsíci +3

      ഗ്രുപ്പിന്റെ അഡ്മിൻ left അടിച്ചാൽ നിങ്ങൾ surgathil നിന്നും ആണ് leftadikkunntha😁😁

    • @manasirmanasir
      @manasirmanasir Před 8 měsíci

      Nafeesa... വലിയ കോണി മതിയാകുമോ ഉയരങ്ങളിൽ എത്താൻ.. ഖുർആൻ പോലു നല്ലത് പോലെ ഓതാൻ അറിയില്ല.. കള്ളും കഞ്ചാവും അടിച്ചു നടന്നിരുന്ന ഇവനെ പോലുള്ള നാറ്റ കോയ.. താങ്ങി നടക്കാൻ നിങ്ങൾക്ക് ഒക്കെ കഴിയു...

    • @sajeerjaleel3615
      @sajeerjaleel3615 Před 7 měsíci +1

      ഉയരം എത്ര വേണം

  • @Ali-wt9ko
    @Ali-wt9ko Před 8 měsíci

    അല്ലാഹുവേ ഞങ്ങൾ ക് ഒരാൾ ക്കും നീ വിഷമങ്ങളും സങ്കട വും തരല്ലേ അല്ലാഹ്....... 🤲🤲എന്റെ ഭർത്താവിന് ഖൈർ ആയ ഒരു ജോലി നൽകണം അല്ലാഹ്

  • @saithalavi.p
    @saithalavi.p Před 2 měsíci

    Ameen

  • @user-cg4ru1ds1f
    @user-cg4ru1ds1f Před měsícem

    തങ്ങൾ ഉപ്പ ഞാൻ നിങ്ങ മജിലിസ്സിൽ ഇരിക്കാറുണ്ട് ഞാൻ ഉമ്മാക്ക് പോണ്ടി ദുഹ ചെയ്യാൻ എഴുതി വിടറുണ്ട് തങ്ങൾ ഉപ്പ വായിക്കാറില്ല വിളിച്ചാൽ ഫോണ് എടുക്കുന്നില്ല ഞാൻ അഫ്‌ല് ബൈത്തിനെ സ്നേഹിക്കുന്ന ഒരു ആളാണ് എൻ്റെ ഉമ്മക്കിടത്തിന്തിലാണ് ആരോടും മിണ്ടാനെ ദിക്ർ ചെയ്യാൻ പോലും പറ്റുകയില്ല അത് കോണ്ട് നിങ്ങൾ ദുഹ ചെയ്യണം എൻ്റെ പോര് ആസ്വ അസ്സലാമുഅലൈക്കും

  • @naushadkummali5168
    @naushadkummali5168 Před 6 měsíci +3

    മോൾക്ക് പരീക്ഷ എളുപ്പം ഉണ്ടാവാൻ തങ്ങൾ ഉപ്പ ദുഹ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @T7DxAZAZEL
      @T7DxAZAZEL Před 5 měsíci +1

      Kuttyode padikane paranja mathiii kaka

  • @user-ic5un5vu8h
    @user-ic5un5vu8h Před měsícem +1

    അസലാ മുഹെ ലക്കും

  • @user-xz9tb6wm9j
    @user-xz9tb6wm9j Před měsícem

    യാ...അലൢാ..യാ..റസൂലൊൊ..ആമീ൯

  • @safiyavp3623
    @safiyavp3623 Před 8 měsíci +2

    ആമീർആമീൻആമീൻആമീൻആനീൻആമീൻആമീൻആമീൻ

  • @safiyasafiya-dg6pq
    @safiyasafiya-dg6pq Před 8 měsíci +3

    ആമീൻ ആമീൻ ആമീൻ 👏👏👏👏👏👏😭😭😭😭😭

  • @സഹീദ്
    @സഹീദ് Před 8 měsíci +11

    എവിടെ പോയാലും ലൈവിൽ.. ഷോ കാണിക്കും അതാണ്... നമ്മുടെ... നാറ്റ കോയ... ബദ് രീ ങ്ങളുടെ ബർക്കത്തു കൊണ്ട്.. ഇയാളുടെ.. ഉഡായിപ്പിൽ. നിന്നും.. എല്ലാവർക്കും.. നീ കാവൽ.. നൽകണേ അല്ലഹ......

  • @user-by5fg7ft5p
    @user-by5fg7ft5p Před 6 měsíci +1

    എന്റെ മകൻ ജോലി ശെരിയാവാൻ തങ്ങൾ പാപ ദുആ ചെയ്യണം മോൻ ജോലി ശെരിയായി ലീവിൽ വന്നിട്ട് തങ്ങൾ പപ്പന്റ് അടുത്തേക് വരാം ഞാൻ നേർച്ച ചെയ്തിട്ടുണ്ട്

  • @junais4415
    @junais4415 Před 8 měsíci +4

    ഉളുപ്പ് ഉണ്ടോ ചെങ്ങായി. ശുഹദാക്കളുടെ അടുത്ത് ചെന്ന് dua ചെയ്യാണ് ഇത്.
    ചെങ്ങായി ഇജ്ജ് ചെയ്യുന്ന കാര്യം അല്ലാഹുവിന് പൊരുത്തമുള്ള കാര്യമാണെങ്കിൽ പിന്നെ എന്തിന് ഭയപ്പെടണം.
    ആര് തകർക്കാൻ നോക്കിയാലും അല്ലാഹ് കൂടെ ഉണ്ട് എനുള്ള ഒറ്റ വിശ്വാസം പോരെ.
    ഇത് ഇപ്പൊ അണക് നല്ല പേടി ഇൻഡ് മറ്റുള്ളവർ ഈ സാമ്രാജ്യം തകർക്കോ എന്ന്😅.
    എനിട്ട് പാവങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ഒലക്കമ്മല ഒരു dua

  • @meharnisa8714
    @meharnisa8714 Před 8 měsíci

    Alhamdulillah Alhamdulillah Alhamdulillah mashallah subhanallah inshallah Thaukalthuallah Ameen🤲🤲🤲🕋

  • @kadeejakt3020
    @kadeejakt3020 Před 8 měsíci +1

    ആമീൻ യാറബൽ ആ ലമീൻ 🤲🤲😪

  • @ponuzz9061
    @ponuzz9061 Před 8 měsíci +10

    നമ്മുടെ മജ്ലിസിനെ ഒരുപാട് ഒരുപാട് ഉയരത്തിലെ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @nazarnazar4005
      @nazarnazar4005 Před 8 měsíci

      നിന്നെ പ്രേമിക്കാനോ 😂

    • @mohammedjasim9545
      @mohammedjasim9545 Před 8 měsíci

      ​@@nazarnazar4005 Inna anne permikattada ..athu annaloo ante panikale.. athukondale pennukale idunna commentile reply kodkunnathu....🐓🐓🐓🐓

    • @സഹീദ്
      @സഹീദ് Před 8 měsíci

      ഓരോ ജാഹിലുകൾ... ഇറഗിക്കോളും...

    • @mohammedjasim9545
      @mohammedjasim9545 Před 8 měsíci

      @@സഹീദ് Aara ippo ithu jaahile yethiyaloo🤭

    • @സഹീദ്
      @സഹീദ് Před 8 měsíci +2

      @@mohammedjasim9545 ഹോ ഗ്രുപ്പ് അഡ്മിൻ... പേരകുട്ടിയുടെ കൂടെ പിറപ്പികൾ.... ദീൻ വിറ്റു ക്യാഷ് ആകുന്ന... ഉടായിപ്പ് മൊല്ലകൾ..🤗

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt Před 8 měsíci

    Aameen ya tmrahmbal alameen aameen🤲🤲🤲🕋

  • @seluselman427
    @seluselman427 Před 8 měsíci +5

    ഇതിൽ ഏറ്റവും കൂടുതൽ കമന്റ്‌ ചെയ്തിട്ടുള്ളത് സ്ത്രീകൾ ആണന്നു മനസ്സിലായി. ഞാൻ ഒന്ന് ചോദിക്കട്ടെ ഇതിൽ ഏതെങ്കിലും ഒരു സ്ത്രീ ഡോക്ടറോ, എഞ്ചിനീയർ, വകീൽ അല്ലെങ്കിൽ ഏതെങ്കിലും qualified ആയിട്ടുള്ള ഒരു സ്ത്രീ എങ്കിലും ഉണ്ടൊ. ഉണ്ടാവില്ല . ഇയാളെ പോലെ ഉള്ള ആളുകൾ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കണമെങ്കിൽ മനസിലാക്കാമല്ലോ വിദ്യാഭ്യാസത്തിന്റെ ആവശ്യകഥ. അപ്പോ നിങ്ങൾ പറയും ഇയാളെ പോലെ ഉള്ളവർ പാവങ്ങളെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പാവങ്ങളെ സഹായിച്ചു എന്നല്ലം. 1000 ആളുകളുടെ മുന്നിൽ വെച്ചു ഒരാളെ സഹായിക്കാനാണോ ഇസ്ലാം പഠിപ്പിച്ചത്. ഇതും ഒരു ബിസിനസ്‌ ആണന്നു മനസിലാക്കാൻ ഉള്ള ബുദ്ധിപോലും ഇല്ലാലോ.
    പക്ഷെ എനിക്കുറപ്പുണ്ട് ഇവരെ പോലുള്ളവർക്കു അധികകാലം നിലനിൽപുണ്ടാവില്ല കാരണം ഇനി വരുന്നത് ഞങ്ങളെ ജനറേഷൻ എങ്ങനെ മക്കളെ പഠിപ്പിക്കണം എന്നു നല്ലപോലെ അറിയാം. ഇസ്ലാം ഒരു വിശ്വാസമാണ് അതു ഇവരെ പോലെ ഉള്ളവർക്കു കോമഡി പറഞ്ഞു തീർക്കാൻ ഉള്ളതല്ല. ഇന്റെ പൊന്നു ഉമമാരെ നിങ്ങൾക്കു വിദ്യാഭ്യാസം ഇല്ലാതായി പോയി അതിനു കാരണവും പണ്ട് ഇയാളെ പോലുള്ളവരുടെ വാക്കും കേട്ടു പണ്ടത്തെ ഉപ്പമാരും ഉമ്മമാരും പെൺകുട്ടികളെ പഠിപ്പിക്കാൻ വീട്ടില്ല

  • @sulaikhak6919
    @sulaikhak6919 Před 8 měsíci +1

    ആമീൻ ആമീൻ ആമീൻ

  • @shurthafathima2542
    @shurthafathima2542 Před 8 měsíci

    Aameen aameen aameen yara balaalameen suhrthafathima melattur😢

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 8 měsíci +1

    ആമീൻ🤲🤲🕋🕋🇨🇨🇨🇨

  • @muhsinat6118
    @muhsinat6118 Před 8 měsíci +2

    Ameeen

  • @ashrufashruf6121
    @ashrufashruf6121 Před 8 měsíci +2

    പേരകുട്ടിക്ക് യാസീൻ ഓതാൻ അറിയുമോ

  • @user-oh1fo3fd5f
    @user-oh1fo3fd5f Před 4 měsíci

    Aameen

  • @sulaikak9534
    @sulaikak9534 Před 8 měsíci +1

    തങ്ങളെ ദുആ 🤲

  • @shalu__vlog8649
    @shalu__vlog8649 Před 8 měsíci

    ആമീം🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @soudasouda5678
    @soudasouda5678 Před 8 měsíci

    ആമീൻ 🤲🤲🤲

  • @rukkiyam4515
    @rukkiyam4515 Před 8 měsíci

    Ameen ameen ameen 🤲🏻🤲🏻🤲🏻🤲🏻

  • @muflihulangadan
    @muflihulangadan Před 8 měsíci +6

    അഹലു ബൈത്തിലുള്ളവരെല്ലാം സ്വർഗത്തിലെത്തുമെന്ന് ആരും പറഞ്ഞിട്ടില്ല.അബൂലഹബും അബൂ ത്വാലിബും ഏറ്റവും വലിയ തങ്ങൾമാർ ആണ്. പക്ഷേ അവർ നരകത്തിലാണ്.

  • @thesailors..invisibleheroe8908

    Kaaval nalgunnat allahuvaan koyakka....

  • @FarisayshaFarisaysha
    @FarisayshaFarisaysha Před 8 měsíci

    Aameen aameen

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 Před 8 měsíci

    Ameen ameen aameen

  • @sand7175
    @sand7175 Před 8 měsíci

    Thangaluppa emajelesene uyarangalel athekkatte ameen

    • @സഹീദ്
      @സഹീദ് Před 8 měsíci

      എത്ര ഉയരം എത്തണം 😁😁😁

  • @user-in9tw7kq6t
    @user-in9tw7kq6t Před 4 měsíci

    🤲🤲🤲🤲

  • @sainabsainab6991
    @sainabsainab6991 Před 8 měsíci

    Ameen ameen yarabbal alameen thangallupa

  • @muhammedsimak2778
    @muhammedsimak2778 Před 8 měsíci +1

    My simple question does islam promotes wearing ring in middle finger or two hand????

  • @user-oh1fo3fd5f
    @user-oh1fo3fd5f Před 6 měsíci

    Enthe mol10 classill Aan padikunnath nalla mark kittan thangal Uppa duh a cheyyanm🤲🤲🤲

  • @Ismail-cu7qq
    @Ismail-cu7qq Před 8 měsíci

    Aameen🤲🤲🤲

  • @rasheedasalam7723
    @rasheedasalam7723 Před 8 měsíci

    ആമീൻ😊

  • @zubaidasiraj666
    @zubaidasiraj666 Před měsícem

    Ameen ameeen 🤲🏻. Namalkm duarkano. Plss.
    Bangalorn

  • @AyishameharAyishamehar
    @AyishameharAyishamehar Před 8 měsíci

    Thangaluppa njanum makkalum vallatha vishamathilanne arum illa thangaluppa njangallke orupad kadam und bankill ponne und molude edukkan pattunnilla mole pannike poyitta njanum makkalum kayiyunnathe njangallke vendi dua cheyyanne thangaluppa arumillatha paapiyanne njaann😢😢😢🤲🤲🤲🤲

    • @sameerpp8902
      @sameerpp8902 Před 7 měsíci +1

      ആരുമില്ലെങ്കിലും നിങ്ങൾക്ക് അല്ലാഹു ഉണ്ട് തഅജ്ജുദ് നിസ്കരിച്ച് അല്ലാഹുവിനോട് മുകളിൽ കൈ ഉയർത്തി ദുആ ചെയ്യൂ ഉത്തരം നൽകും തങ്ങൾ ഉപ്പാപ്പ ചെയ്തിട്ട് കാര്യമില്ല

  • @nabeesanabeesa6650
    @nabeesanabeesa6650 Před 8 měsíci

    Aameen ❤

  • @safiyatp9433
    @safiyatp9433 Před 8 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haneefaansif8330
    @haneefaansif8330 Před 8 měsíci

    ആ മീൻ

  • @Techverse313
    @Techverse313 Před měsícem

    Varumannam-nittay-pokkattilninnanovarudayassuyavadda-ayishakp

  • @ayshasbasheer
    @ayshasbasheer Před 8 měsíci

    ആമീൻ 😭😭😭😭

  • @thahirahusain8933
    @thahirahusain8933 Před 8 měsíci

    🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕌🕌🕋🕌🤲🏻

  • @shofidasamad2760
    @shofidasamad2760 Před 22 dny

    Va അലയ്കു😂asslam 🤲🏻

  • @user-fq7dy9in1m
    @user-fq7dy9in1m Před 7 měsíci

    Bharthavinte sammadhamillenkil ee majlisil pankedukkan padundo...

  • @jameelahamsa9558
    @jameelahamsa9558 Před 7 měsíci

    Ealm allhuvinte thirumanam pole nadakoo

  • @mujeeberumad9363
    @mujeeberumad9363 Před 8 měsíci +3

    Mothiram eeth veralil aan idandath ariyilla 😂

    • @സഹീദ്
      @സഹീദ് Před 8 měsíci

      പേരക്കുട്ടി അല്ലെ 😁😁😁

  • @SajadK-gz3qf
    @SajadK-gz3qf Před 8 měsíci

    Aameen😢

  • @ShBi-ku7ph
    @ShBi-ku7ph Před 3 měsíci

    Kadamveedan

  • @pabansvk581
    @pabansvk581 Před 3 měsíci

    ഇത് പോലെ ഒരു malavaaanm

  • @anoopmohan005
    @anoopmohan005 Před 7 měsíci

    Valla panium eduthu anthasai jeevichu kude nigalkku

  • @user-hx8rw1dv5i
    @user-hx8rw1dv5i Před 3 měsíci

    കടം വിട്ടാൻ വേണ്ടി ദുഅ ചെയ്യാനം

  • @riyaz_03
    @riyaz_03 Před 8 měsíci +2

    നീ ഇതൊക്കെ നിർത്തുന്നതാണ് നിനക്ക് നല്ലത് അല്ലെങ്കിൽ ആൾക്കാർ ഇടി കിട്ടും

  • @manzoorahmad7181
    @manzoorahmad7181 Před 7 měsíci

    Usthhathe premam settayaarno..?

  • @SajadK-gz3qf
    @SajadK-gz3qf Před 8 měsíci

    Dua cheyyenm thangale😢

  • @user-mh4hl7fh6w
    @user-mh4hl7fh6w Před 8 měsíci

    Aameen ameen yarabal aalameen

  • @sahalamurrath73
    @sahalamurrath73 Před 7 měsíci

    Ith oke enthina CZcams il idunne
    Eee CZcams varumanam entha cheyyinne ningal

  • @shifafathima7288
    @shifafathima7288 Před 8 měsíci

    Aameen Aameen🤲🏻

  • @ReaderSha
    @ReaderSha Před 6 měsíci +1

    നൂറേ ഹബീബിനെ ചീത്ത വിളിക്കാനും കുറ്റം പറയാനും മുൻപിൽ നിന്നവനായിരുന്നു ഞാൻ. ജീവിതത്തിൽ ഒരുപാടു വിഷമങ്ങൾക്കിടയിലൂടെ ഈയിടെ കടന്നു പോയി. വിശ്വാസം ഇല്ലാഞ്ഞിട്ടും നൂറേ ഹബീബ് വെറുതെ subscribe ചെയ്തു; എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നറിയാൻ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഏറ്റവും വലിയ ഒരു വിഷമം തന്നെ തീർന്നു കിട്ടി. എന്താണ് സംഭവിച്ചതെന്നു എനിക്കു തന്നെ മനസ്സിലാകുന്നില്ല. തങ്ങൾപാപ്പയോട് ഇപ്പോൾ വലിയ വിശ്വാസം ആണ്. ആരും കൂട്ടില്ലങ്കിലും തങ്ങളും നൂറേ ഹബീബ് മജ്ലിസും ഒരു ആശ്വാസം തന്നെയാണ്. കുറ്റം പറയുന്നവർ പറയട്ടെ. മുന്നോട്ട് മുന്നോട്ട്

  • @rajeenarazack1989
    @rajeenarazack1989 Před 8 měsíci

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲തങ്ങളുപ്പാ കടങ്ങൾ വിടാൻ ദുആചെയ്യണേ തങ്ങളുപ്പാ 🤲

    • @seluselman427
      @seluselman427 Před 8 měsíci +2

      താത്ത കടങ്ങൾ തീരണമെങ്കിൽ പൈസ തന്നെ വേണം അതിനുള്ള വഴി നോകിം.

    • @സഹീദ്
      @സഹീദ് Před 8 měsíci +1

      പേരക്കുട്ടിയോട്.. കുറച്ചു ക്യാഷ് ചോദിക്ക്.. അല്ലതെ... കമെന്റ് ഇട്ടോണ്ട് കാര്യം ഇല്ല... കടം വീടാൻ...

  • @user-ib6sz3el4v
    @user-ib6sz3el4v Před 8 měsíci

    Ènikku vendiyum diabetes cheyyane

  • @user-bi3ox4xw5h
    @user-bi3ox4xw5h Před měsícem

    🌜⭐⭐⭐🌛🤲🤲🤲👍👍👍👍🥰🥰🥰♥️♥️

  • @aslamKL1461
    @aslamKL1461 Před 8 měsíci

    Va alaikumussalam

  • @abd-allah7309
    @abd-allah7309 Před 6 měsíci

    നിങ്ങൾക്കും അല്ലാഹുവിനും ഇടയിൽ യാതൊരു തടസവും ഇല്ല . പിന്നെ എന്തിനാണ് ഇത്പോലെ ഉള്ള ഇടനിലക്കാർ ? നിങ്ങൾ അവനോട് (അല്ലാഹു ) ചോദിക്കു അവനാവുന്നു (അല്ലാഹു ) നിങ്ങളുടെ രക്ഷിതാവ് .
    ജനങ്ങൾ എന്തൊരു മണ്ടന്മാരാണ് എന്ന് തോന്നുന്നത് ഇത് പോലുള്ള വീഡിയോ കാണുമ്പോൾ ആണ് .

  • @hunaisnk6307
    @hunaisnk6307 Před 8 měsíci

    Mandha buthikalaaanoo alkkkaare ningal

  • @SaleenaSalee-ii6on
    @SaleenaSalee-ii6on Před 7 měsíci

    Hii

  • @Filmwala1993
    @Filmwala1993 Před 8 měsíci

    കാണാൻ നല്ല രസം 😂😂

  • @subairv7466
    @subairv7466 Před 8 měsíci +1

    എന്റെ മതം ഇങ്ങിനെ അല്ല 100👍% മജിലിസ്... ഓടായിപ്പ്

  • @Adpoint.
    @Adpoint. Před 8 měsíci

    തങ്ങൾ മുജാഹിദിൻ്റെ കൂടെ അല്ലേ
    😂

  • @karikku369
    @karikku369 Před 8 měsíci +1

    This is fake, niruthu poykoode🤷‍♂️

  • @user-xz9tb6wm9j
    @user-xz9tb6wm9j Před 8 měsíci

    വഹലയ്കുമുസലാ൦

  • @fazalmuhammed5988
    @fazalmuhammed5988 Před 7 měsíci

    പടച്ചോനെ ബുദ്ദി കൊടുക്ക് ഈ കൗമിന്

  • @user-ud8zz1ws6v
    @user-ud8zz1ws6v Před 6 měsíci +1

    നാറ്റക്കോയ😂😂😂

  • @rasheedmoidu6291
    @rasheedmoidu6291 Před 6 měsíci +1

    വല്ല പണിയും എടുത്ത് ജീവിക്കേടാ തയോളി

  • @thesailors..invisibleheroe8908

    Badareengale tamasha akallada koyakka

  • @sadi.n.s3754
    @sadi.n.s3754 Před 7 měsíci

    ദീനിന്റെ കാര്യത്തിൽ സംവദിക്കാൻ വ്യാജ തങ്ങളായ നിന്നെ ഞാൻ വെല്ലുവിളിക്കുന്നു.. നിന്റെ അടിവെര് ഞൻ എടുത്ത് കാണിച്ചു തരാം come on നാറ്റക്കോയ.. വല്ല കൂലിപ്പണിയെടുത്ത് ജീവികടോ ചെറ്റേ.. അല്ലാഹുവിന്റെ ദീൻ വിറ്റ് ജീവിക്കാൻ ഉളുപ്പുണ്ടോ നിനക്ക്.... നരകത്തിലെ വിറക് കൊള്ളി..... എന്റെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണോ..?

  • @sinu1070
    @sinu1070 Před 6 měsíci

    Madham vitt paisa undakkunnu 😂😂

  • @MuhammadRihal-wo4th
    @MuhammadRihal-wo4th Před 6 měsíci

    Vallapannikum poda

  • @harispa3829
    @harispa3829 Před 8 měsíci

    Pere kutti yo😅

  • @shafeeqke7546
    @shafeeqke7546 Před 5 měsíci

    Perum kallan😡

  • @user-en4fi3ie7k
    @user-en4fi3ie7k Před 4 měsíci

    തങ്ങളുപ്പാപ്പ നമ്പർ ഒന്ന് തരുമോ ?ബന്ധപ്പെടാനാണ്

  • @asif_kp7799
    @asif_kp7799 Před 6 měsíci

    ബദ്ർ ശുഹദാകളുടെ ബർകത്തുകൊണ്ട് ചാനൽ നില നിർത്തികൊടുക്ക് അല്ലാഹ്...
    എന്ത് കഷ്ടമാണ് ഇതൊക്കെ.... ഇങ്ങനൊക്കെ ചെയ്യാൻ ഏതേലും എവിടേലും പരാമർശിച്ചിട്ടുണ്ടോ

  • @asif_kp7799
    @asif_kp7799 Před 6 měsíci

    സംഭവം ഒക്കെ ശെരിയാണ്...
    ഇയാളുടെ രണ്ട് മൂന്ന് വീഡിയോസ് കണ്ടു ഇത് അടക്കം.. പ്രാർത്ഥന മുഴുവൻ യൂട്യൂബ് ചാനെൽ ടവലപ് ആവാൻ വേണ്ടി ആണലോ... നല്ല ഉദ്ദേശത്തിൽ ദിക്ർ ചെല്ലാൻ ഒക്കെ ആണെങ്കിൽ യൂട്യൂബ് ഒരു വിഷയം അല്ലല്ലോ.. എന്തായാലും അള്ളാഹു അഹലം

  • @sslk5493
    @sslk5493 Před 7 měsíci

    whats app ഗ്രൂപ്പ് ഉണ്ടോ

  • @mohammedjasim9545
    @mohammedjasim9545 Před 8 měsíci +1

    Ameen

  • @user-vy6iv6pq2h
    @user-vy6iv6pq2h Před 8 měsíci +1

    ആമീൻ ആമീൻ

  • @beutyhairbysumi
    @beutyhairbysumi Před 8 měsíci +1

    ആമീൻ 🤲