WEDDING DAY ഞങ്ങളുടെ അനിയത്തിയുടെ കല്യാണം കാണാം

Sdílet
Vložit
  • čas přidán 6. 04. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • Zábava

Komentáře • 303

  • @user-nv3cm7wx8k
    @user-nv3cm7wx8k Před měsícem +82

    ഹെയർ style ചേരുന്നില്ല

  • @vinithababu6738
    @vinithababu6738 Před měsícem +46

    കവീസാരിയിൽനനന്നായിട്ടുണ്ട്.പക്ഷേഹെയർസ്റ്റെൽചേരുന്നില്ല.ഈസ്റ്റെൽമാറ്റിഇത്തിരിമുല്ലപൂവെച്ചുവേണംകല്യാണത്തിനുപോവാൻ😂

  • @lathamuraleedharan7485
    @lathamuraleedharan7485 Před měsícem +25

    കവിത തലമുടി സ്റ്റൈൽ മാറ്റിയാൽ നന്നായിരിക്കും

  • @Shilnachinnuspkpkk789
    @Shilnachinnuspkpkk789 Před měsícem +138

    Hair style ചേരുന്നില്ലല്ലോ കവിച്ചേച്ചി ❤
    Ennu എന്തോ രസമില്ലാത്ത പോലെ ഉണ്ട് ദാവണി സാരീ ഒക്കെ udutheram കുറച്ചെങ്കിലും rasamundenu ഈ സാരീ ചേരാത്ത പോലെ ഉണ്ട്.

    • @shyamalamtr7946
      @shyamalamtr7946 Před měsícem +2

      ❤❤❤suppar makkale❤❤

    • @Shibikp-sf7hh
      @Shibikp-sf7hh Před měsícem +2

      അത് കുറെ പറഞ്ഞതാ. അവർക്ക് അതായിരിക്കും അവര്ക്കിഷ്ട്ടം

    • @premalathakirti1563
      @premalathakirti1563 Před 18 dny

      ​@@shyamalamtr7946😅😅

  • @sangeethacr4368
    @sangeethacr4368 Před měsícem +31

    Kavi ഈ ഹെയർ സ്റ്റൈൽ ചേർച്ചയില്ലാട്ടോ

  • @devikakp2321
    @devikakp2321 Před měsícem +23

    Epozhathe modal saree vazhiku kavi❤ anutiyude amma vazhichathu polle❤ super❤

  • @user-ov4ux4tj5f
    @user-ov4ux4tj5f Před měsícem +14

    Kavikku അല്പം കൂടി നല്ല party വെയർ ഡ്രസ്സ്‌ ഉപയോഗിക്കാമായിരുന്നു. Sari ഉടുത്തതും ശരിയായില്ല. ഹെയർ സ്റ്റൈൽ mamatty ക്കുട്ടി സ്റ്റൈൽ 😂😂😂😂😂ഒട്ടും ചേരുന്നില്ല ഈ കളർ കവിക്കു ചേരുന്നില്ല

  • @jazafathima6043
    @jazafathima6043 Před měsícem +172

    Hair front cut cheythath chechikk cherunnilla. Onnum vijarikkale nte അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ....

  • @chandrikamukundan6804
    @chandrikamukundan6804 Před měsícem +15

    കവിയുടെ hair style ചേരുന്നില്ല. മുടി മുമ്പിൽ മുറിച്ചിരിക്കുന്നത്.

  • @DiljaDilu
    @DiljaDilu Před měsícem +10

    താലി കെട്ടുന്നത് കണ്ടില്ല... അനുട്ടിടെ അമ്മയുടെ സാരി അടിപൊളി.... അനുട്ടിയും റിഥ്വിക്കും ലുക്ക് സൂപ്പർ....❤❤❤

  • @akkulolu
    @akkulolu Před měsícem +6

    എല്ലാം നന്നായിരുന്നു.പഴയകാലം മറക്കാത്ത നിങ്ങൾ ഇപ്പോഴും സിമ്പിൾ തന്നെ. ❤️🥰👌🏻

  • @shanivlogs5420
    @shanivlogs5420 Před měsícem +5

    അമ്മയുടെ ചിരിയാണ് ഇവരെ വിഡിയോന്റെ വിജയം 😍🥰🥰💯💔

  • @vineethak3298
    @vineethak3298 Před měsícem +25

    കവി സാരിയിൽ സൂപ്പർ 🥰മുടി മുറിച്ചത് ബോറായി. 🥰🥰അനുട്ടി പൊളിച്ചു. റിതുട്ടാ ഷു പൊളിച്ചു 👏🏻👏🏻അമ്മ 🥰🥰🥰❤❤

  • @user-lz9pz1vr7t
    @user-lz9pz1vr7t Před měsícem +1

    13:03 Hai... Kavi sareeyi polichu.. Aa sareeyil kavi orungi vannapol athi sundariyayi enik thonni.. Front hair cut cheythath kond pettann enik ente kutikalam orma vannu.. Tnx kavi.. Anoose onnum parayan ila super.. Anoone arum onnum nokum.. Tacke care anooty.. Bridal saree nannayi cherunnd... Inn star ayath anumol & kavi... Bridal... Pine nammude swantham rithik... 🌹🌹🌹🌹inn klbro ladies team elrum rose color dress vannin... God bless family

  • @uthamank1455
    @uthamank1455 Před měsícem +7

    Nalla oru simple kalyanam pennum chekkanum super❤❤❤❤

  • @RakhiS-yw6ve
    @RakhiS-yw6ve Před měsícem +5

    കവി ചേച്ചി ഹെയർ സ്റ്റൈൽ മാറ്റണം ♥️👍

  • @shirlyjs190
    @shirlyjs190 Před měsícem +4

    Light aayittu oru lipstick koodi idamayirunuu Kavitha wedding llee

  • @neethumrajesh
    @neethumrajesh Před měsícem +2

    Anukutty adipoli ayirunu kavi super ❤❤❤

  • @aavniyamvlogs5050
    @aavniyamvlogs5050 Před měsícem +1

    കല്ലിയാണ പെണ്ണിന്റെ സാരി supper

  • @kochumonpg5918
    @kochumonpg5918 Před měsícem

    Biju chetta, kavi chechi, rithwik, amma. Super👍❤️❤️❤️❤️
    Ningale onnu nerittu kananamennundu.❤️❤️❤️❤️❤️❤️🥰❤️

  • @anjanam4669
    @anjanam4669 Před měsícem +10

    Nalla adipoli pattu sariyokke udukkande kavikkuttee
    Kancheepuram
    Soft silk
    Banarasi angane enthelum
    Angane Kanan ishtam athu kondatto
    Anuvinte ammede polathe okke new model aanu

  • @nivyas9387
    @nivyas9387 Před měsícem +2

    Super aayittu indu kavi ❤❤

  • @ambilybiju3253
    @ambilybiju3253 Před měsícem +24

    Hairstyle suit ആയില്ലല്ലോ ❤️

  • @raghuvignesh2722
    @raghuvignesh2722 Před měsícem

    KL Bro bijju Rithvik Family.. Happy Enjoy 👏👏Wedding day 👌👍

  • @user-wh6ce2qk5o
    @user-wh6ce2qk5o Před měsícem +23

    Cheriya makkale pole mudi munpil murichin.ayye.cherunilla

  • @Shirinchinnu
    @Shirinchinnu Před měsícem

    അനിയത്തി കുട്ടിയെ കാണാൻ pattiyadhil സന്തോഷം ഉണ്ട് ❤❤❤

  • @Shilpashibin....
    @Shilpashibin.... Před měsícem +1

    Hair ndhoo പോലെ kavide hair സ്റ്റൈൽ വീഡിയോ ചെയ്തിരുന്നു kettuna മെത്തേർഡ്... അടിപോളിയെല്ലേ ഇതു എനിക്ക് eshhtyila kavik ഇഷ്ടാണെകിൽ 👍🏼👍🏼okk

  • @amalp6106
    @amalp6106 Před měsícem +2

    എല്ലാ നന്മകളും നേരുന്നു..
    ❤❤❤❤🎉🎉🎉🎉
    തളിപ്പറമ്പുകാരൻ

  • @AnvishTalks
    @AnvishTalks Před měsícem

    കേരള youtuber ലെ ഏറ്റവും നല്ല ഫാമിലിയും youtuber ആണ് kl biju bro 🥰

  • @deepasureshsuresh2587
    @deepasureshsuresh2587 Před měsícem +1

    കവി ജിമിക്കിയും മുല്ലപൂവും വെച്ചു കൂടായിരുന്നോ
    സുന്ദരിയായിട്ടുണ്ട്❤

  • @sunithak7505
    @sunithak7505 Před měsícem +1

    Kavi and biju monuttan Amma super,kavi hair style mattane nannayilla . Pinne saree super , mullapoo venam adha bagiii kto. Eppo edavazhigal evideyum kanunnilla evide nalla rasam❤

  • @adhilali3703
    @adhilali3703 Před měsícem +7

    Sindooram thottal mugathin ichiri banghi ibdavum

  • @satheeshkerala7199
    @satheeshkerala7199 Před měsícem

    മനോഹരം ❤️👌
    അഭിനന്ദനങ്ങൾ ❤️💕
    ആശംസകൾ ❤️💕👏👏

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem

    Happy family, വധൂവരന്മാർക്ക് വിവാഹശംസകൾ. 👌🏻💞💞💞💞💞

  • @_ashna_jm_
    @_ashna_jm_ Před měsícem

    Kavi oru cheria abhiprayam parayatte next time saree udukumbo fleet illand uduth nokkuu ❤

  • @vibir7082
    @vibir7082 Před měsícem +1

    കവിച്ചേച്ചിയെ സരിയും കുറചു മുല്ല പൂവും ചൂടി kananamayirunnu ❤❤❤ cute 🥰 ayane🥰😍😘😘

  • @vygavishnu4173
    @vygavishnu4173 Před měsícem +3

    Chechi ഹെയർസ്റ്റൈൽ മാറ്റു. Sindhuram thodu.

  • @kichu285
    @kichu285 Před měsícem

    Hyy....inn njan chechiyeyum chattaneyum....irittyl century ll vech kandaayirunnu❤🥰othiri sandhoshaayii neritt kaanaan pattumenn karutheeelaa...🤍

  • @sumanashomecooking9637
    @sumanashomecooking9637 Před měsícem +2

    Anu valare changayi kanunnallo ?
    Sundari kutti yayitundu.
    Kalyana pennu nalla sundari alle ?
    Kavi mudi korcha bore kanunnallo?

  • @user-jb5il4fe1m
    @user-jb5il4fe1m Před měsícem

    Naale hospital duty , assighnment ,ella assighnmentum kazhnju kidakkan poyappo ente veedu ormavannu . Appo CZcams thurannappazhe tha notification othiri santhosham❤❤ ellarum adipoliyayndu chechi adipoli saaril rithvikuttan amma bijuettan ellarum adipoli❤❤

  • @michellesan6170
    @michellesan6170 Před měsícem +1

    Good morning beautiful family happy Sunday ❤❤❤❤❤❤❤

  • @ashishashi5921
    @ashishashi5921 Před měsícem +4

    കവിയെയും ബിജുവിനെയും അമ്മയേയും rithvik മോനെയും നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം കവി വീഡിയോയിൽ കാണുന്നതിനേക്കാൾ സുന്ദരി ആണ് കെട്ടോ ഹെയർസ്റ്റൈൽ ചേരുന്നില്ല എന്ന് കമന്റ്‌ ഇട്ടത് കണ്ടു നേരിട്ട് കാണുമ്പോൾ നല്ല ഭംഗി ഉണ്ട് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു നേരിട്ട് കാണണമെന്ന്. ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സ്വീറ്റ് ഫാമിലി

  • @vineethak3298
    @vineethak3298 Před měsícem +3

    ചേച്ചിമാർ എല്ലാവരും 🥰മക്കളും പുതു പെണ്ണും, ചെക്കനും എല്ലാവരും സൂപ്പർ 🥰🥰🥰❤❤❤

  • @vineethak3298
    @vineethak3298 Před měsícem

    Biju ഷേർട്ട് സൂപ്പർ 🥰🥰❤

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +6

    ഹെയർ സ്റ്റൈൽ രസമില്ല. സാരി നന്നായിട്ടുണ്ട്

  • @rinaj3353
    @rinaj3353 Před měsícem

    Your wife smile is very cute sun is very very cute and your family so lovely ❤❤❤❤❤

  • @Gopika_x_
    @Gopika_x_ Před měsícem

    Ellavarum kananpoli ayitt und ❤❤

  • @sarithaashok2568
    @sarithaashok2568 Před měsícem

    ❤❤❤
    Happy married life makkals ❤❤❤
    Stay blessed
    വീട്ടുമുറ്റത്തെ കല്ല്യാണം കണ്ട് ഒരുപാട് സന്തോഷം❤❤❤
    എല്ലാരും അടിപൊളി.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @valsalaaravindan9514
    @valsalaaravindan9514 Před měsícem

    നല്ല പുഴയാണല്ലോ..എന്ത് ഭംഗിയുള്ള സ്ഥലം..

  • @sabeenasabi8717
    @sabeenasabi8717 Před měsícem +5

    Kavik ottum cherunnilla ennu orugiyath orufangiyum ella

  • @AnvishTalks
    @AnvishTalks Před měsícem +1

    Super family ❤️

  • @athirachandran6427
    @athirachandran6427 Před měsícem

    Kavi chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan. Plz order tharuo

  • @latheeshm5131
    @latheeshm5131 Před měsícem

    Ammayude ende molkk ennappa nnuparanja words kettappol sharikkum samthosham tonni etra nalla amma i love you amma❤
    Itra nalla ammayiammaye kittiya chechi bagyavathiya.
    Ella ammamarum makande wifineyum swantham makale pole kananam .ee ammaye pole

  • @user-yb6kv9pn4c
    @user-yb6kv9pn4c Před měsícem

    Kavi very beautiful and smart 😊

  • @user-lb4vb4qv1n
    @user-lb4vb4qv1n Před měsícem

    Super yutubers aayal ingane venam❤❤❤❤❤

  • @Chanu97Dhanu96
    @Chanu97Dhanu96 Před měsícem +1

    Nice family . I,m both like this vidio.very innocent smile .

  • @marythomas188
    @marythomas188 Před měsícem

    Hi All the best God bless ❤

  • @rasnarahul4497
    @rasnarahul4497 Před měsícem

    Mathamangalam paravoor aano ninga❤

  • @meryphilip5629
    @meryphilip5629 Před měsícem +3

    അനൂട്ടി സൂപ്പർ

  • @hrishikeshr9232
    @hrishikeshr9232 Před měsícem +4

    Kavi sundari aayittund. Ee hairstyle enik ishtappettu.

  • @user-qn9sp9fq9d
    @user-qn9sp9fq9d Před měsícem

    എല്ലാരും സൂപ്പർ 👌🏻👌🏻❤❤❤

  • @user-sq5tg6fe8b
    @user-sq5tg6fe8b Před měsícem +30

    ലത ഉണ്ണി കോഴിക്കോട് കവിയുടെ മുടി മുറിച്ചത് ശരിയായില്ല.

  • @vineethamohan-ov2lg
    @vineethamohan-ov2lg Před měsícem

    Sada veshathilannu Kaviye Kanan Bangi❤❤❤❤❤

  • @lizypaul7423
    @lizypaul7423 Před měsícem

    കവി സാരിയിൽ സുന്ദരി ❤️

  • @sheejmol1880
    @sheejmol1880 Před měsícem +1

    Sooper ❤️❤️👍🏻👍🏻

  • @faziazamdin3739
    @faziazamdin3739 Před měsícem +1

    Congratulations to the bride and groom ,everyone looks beautiful also the outfits are pretty 😊

  • @haseenaayyoob6744
    @haseenaayyoob6744 Před měsícem

    സൂപ്പർ ❤❤❤❤❤

  • @subick9770
    @subick9770 Před měsícem

    കവി സൂപ്പർ ❤

  • @Hajara-qd6oq
    @Hajara-qd6oq Před měsícem

    തീരെ അഹങ്കാരം ഇല്ലാത്ത ഒരേ ഒരു ഫാമിലി kl bro

  • @rakshas1099
    @rakshas1099 Před měsícem

    Kavi hair style ishttamayi.❤

  • @user-jj9md1uc5i
    @user-jj9md1uc5i Před měsícem +2

    Hair style resamilla Kaviku cherunnilla❤❤❤

  • @divyathoolika1415
    @divyathoolika1415 Před 19 dny +1

    സാരീ കുറച്ചു കൂടെ അട്രാക്റ്റീവ് ആകാമായിരുന്നു... ഇതും കൊള്ളാം... എന്നാലും ❤❤❤

  • @jsn7744
    @jsn7744 Před měsícem +17

    hair style ottum cherunnilla kavi. swanthamayi sari uduthal mathrame perfect avuu.

  • @shamnamehrin5133
    @shamnamehrin5133 Před měsícem

    Njan new subscriber aanu .anuttiyude amma aaranu..

  • @dineshpai6885
    @dineshpai6885 Před měsícem

    Adipoli Video Super 👌👍🙏😊❤❤❤❤

  • @lisashajan3256
    @lisashajan3256 Před měsícem +9

    അനുക്കുട്ടിയുടെ ഉടുപ്പ് സൂപ്പർ നല്ല കളർ❤❤

  • @suniv9292
    @suniv9292 Před měsícem

    കവി സൂപ്പർ എല്ലാരും സൂപ്പർ 🥰😊

  • @ellanjanjayikum9025
    @ellanjanjayikum9025 Před měsícem

    Blessed family 💝💪

  • @dreamsforelephants264
    @dreamsforelephants264 Před měsícem +1

    Ith enth food anu

  • @rahmamuhammad7697
    @rahmamuhammad7697 Před měsícem +1

    Hair endopoleyund cherunnilla

  • @Sribini07
    @Sribini07 Před měsícem

    Kavi chechine onnu makeover cheyythude

  • @user-fk4rs2fi1g
    @user-fk4rs2fi1g Před měsícem

    Anukutti polichu🥰

  • @rajanjanardhanan.9697
    @rajanjanardhanan.9697 Před měsícem +1

    വധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ

  • @himababu327
    @himababu327 Před měsícem

    Happy married life❤

  • @elezabethjose3010
    @elezabethjose3010 Před měsícem

    Your mother is so beautiful.

  • @viswam446
    @viswam446 Před 2 dny

    Sister we love ur family and especially ur son u both are looking same. Lots of love ...from Andhra pradesh

  • @nithya8739
    @nithya8739 Před měsícem +2

    Chechi nth simple aan alle🤩

  • @misiriyaam7890
    @misiriyaam7890 Před měsícem

    Supper 👍

  • @lincymichael6344
    @lincymichael6344 Před měsícem +12

    Hair style mahaa bore

  • @bindus3129
    @bindus3129 Před měsícem +1

    Hair cut cherunnila

  • @sreelathanair4343
    @sreelathanair4343 Před měsícem +5

    Kavi kurachukoodi bright ayityulla sari udukkamayirunnu ee prayathil kurachukoodi nannayi orunganam😊mudiyil alpam mullapoo koodi choodiyirunnu enkil nannayirunnu😍Anuthiyum Kalyanpennum kanan adipoli ayittundu👌❤

  • @shaikharashid6031
    @shaikharashid6031 Před měsícem +2

    എല്ലാവരെയും കണ്ണന്ന് നല്ല രസം ഉണ്ട് ട്ടോ

  • @bushrap1707
    @bushrap1707 Před měsícem +17

    സാരി ഉടുത്തത് നന്നായില്ല

  • @nvijayan6872
    @nvijayan6872 Před měsícem

    Super super 🥰🥰❤️❤️👍

  • @Devika_DewDrops
    @Devika_DewDrops Před měsícem

    Hair cut ottum cherunnilla

  • @vineethap3759
    @vineethap3759 Před 29 dny

    Kavee hairstyle adipoli❤❤❤❤

  • @ChandranMkchandran
    @ChandranMkchandran Před měsícem

    Hai Amma Kavi Biju Rithik ellarum kalyanathinu pokayanallo? Chalod Mango Furniture Shop Inaguration pokayanallo? Rithik super anallo? White shoe super ayittund. Amma nalla bhangi und. Furniture kada kandu. Kavi mala sarik cherunnund. Kavee enthina ingane munnil mudi murichath. Ath bhangi illa. Anoottee dress nalla bhangi und. Kalyanam kazhinjal aa dressinte adiyilulla aa fleets okke azhichu kalanjekku. Ennale eppozhum idan pattum. Ellarum orumichanallo food kazhikkunnath. Kalyanam kazhinju veettilethi. Nalla chood alle athanu ksheenam. Nalathe puthiya viseshangalkkayi kathirikkunnu.

  • @jasimhope8472
    @jasimhope8472 Před měsícem

    ഹെയർ സ്റ്റൈൽ ഒന്ന് മാറ്റിക്കൂടെ

  • @user-xo3zh1le8r
    @user-xo3zh1le8r Před měsícem +3

    സാരിയും മാലയും മാച്ച് ആവുന്നില്ല. മുല്ലപ്പൂ വെക്കാൻ പാടില്ലായിരുന്നോ

  • @Mina-jh7zf
    @Mina-jh7zf Před měsícem

    Kavi Super