ഇത് പൂര കൊഴപ്പാവും.. ഇതിവിടെങ്ങും നിക്കൂലാ | Suraj Venjaramoodu | Dhyan | Higuita Movie Scenes

Sdílet
Vložit
  • čas přidán 11. 09. 2024
  • Watch Higuita (2023) Full Movie on Saina Play: sainaplay.com/...
    ഇത് പൂര കൊഴപ്പാവും.. ഇതിവിടെങ്ങും നിക്കൂലാ | Suraj Venjaramoodu | Dhyan | Higuita Movie Scenes
    Higuita is a 2023 Indian Malayalam-language political drama film directed by Hemanth G Nair and produced by Bobby Tharian & Sajith Amma. It stars Suraj Venjaramoodu in the title role with an ensemble cast including Dhyan Sreenivasan, Manoj K. Jayan, Indrans, Abu Salim, Vineeth Kumar.
    #newmalayalammovies #surajvenjaramoodu #dhyansreenivasan #newmovie #malayalam #sainaplay #ottmovies

Komentáře • 36

  • @Ajeeshsruthi
    @Ajeeshsruthi Před 11 dny +15

    പുതിയ തലമുറ പിള്ളേരെ ഈ ഓഞ്ഞ പാർട്ടിയിലേക്ക് വരുത്താൻ ഇതിലും വലിയ നാടകം വേറെ ഇല്ല... Nice work അന്തം കമ്മീസ്

    • @user-st1ok2bs5b
      @user-st1ok2bs5b Před 3 dny +1

      മനുഷ്യനെ തമ്മിലടിപ്പിക്കുന്ന ആശയത്തിൻ്റെ പാർട്ടിയിൽ ആയാലോ

    • @Ajeeshsruthi
      @Ajeeshsruthi Před 18 hodinami

      @@user-st1ok2bs5b ഏത് പാർട്ടി ആയാലും ഇമ്മാതിരി ഊളത്തരം സിനിമ ആക്കി പ്രദർശിപ്പിച്ചാൽ മറുപടി മേല്പറഞ്ഞത് തന്നെ ആയിരിക്കും.

    • @abdulrafeeq6929
      @abdulrafeeq6929 Před 2 hodinami

      നമുക്ക് റച്ചേച് ആയാലോ 😊😊

  • @PraveenP-xi4zn
    @PraveenP-xi4zn Před 19 dny +31

    സിനിമ ഓടിയില്ല കാരണം . ജനങ്ങൾ വെറുക്കുന്ന ഒരാളെ ദൈവതുല്യമായി അവതരിപ്പിച്ചിരിക്കുന്നു

  • @abdukabeer9621
    @abdukabeer9621 Před 6 dny +1

    സുരാജ് ❤❤❤എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🎉🎉🎉🎉

  • @user-ws2ny5pt5p
    @user-ws2ny5pt5p Před měsícem +14

    പാനൂർ twon ഓട്ടോ സ്റ്റാന്റ് bms യൂണിയൻ ആണ് സ്ട്രോങ്ങ് citu വും
    stu വും പിന്നിൽ ആണ്

  • @rajeshvk1097
    @rajeshvk1097 Před 17 dny +5

    😂 ഇത് താൻഡാ CPM.. 😆

  • @prameethac9085
    @prameethac9085 Před 9 dny

    സത്യം പറഞ്ഞാൽ ഒരു അതിവാസിക്കും രാഷ്ട്രിയം ഇല്ല. വോട്ടിനു വേണ്ടി ചൂഷണം അറവു മടുക്കളേ പോലത്തെ ജന്മങ്ങൾ,..

  • @kakkaratt4865
    @kakkaratt4865 Před měsícem +14

    Nariya communism

  • @unnikrishnan6712
    @unnikrishnan6712 Před měsícem +3

    Movie name??

  • @NewSma-ne2rp
    @NewSma-ne2rp Před 21 dnem +1

    ഇവളേത് പാർട്ടി

  • @sreejithpc103
    @sreejithpc103 Před 5 dny +1

    😂😂😂😂

  • @NewSma-ne2rp
    @NewSma-ne2rp Před 18 dny

    എന്നാലും അവളേത് പാർട്ടിയിൽ ആയിരിക്കും ?🤔

  • @NewSma-ne2rp
    @NewSma-ne2rp Před 21 dnem

    അവൾ ആദിവാസി സ്ത്രീ അല്ലേ. എന്തു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നില്ല.

    • @vaisakhjayakumar5866
      @vaisakhjayakumar5866 Před 19 dny +2

      അതെന്താ അങ്ങനെ വല്ല നിയമം ഉണ്ടോ bro 😄😄😄😄

    • @nnathaancasekodu6632
      @nnathaancasekodu6632 Před 19 dny

      😂😂

    • @oommenallen
      @oommenallen Před 19 dny

      Avalke sobotham ollathukonde

    • @NewSma-ne2rp
      @NewSma-ne2rp Před 18 dny

      @@vaisakhjayakumar5866 അല്ല അങ്ങനെ അല്ലേ നാട്ടു നടപ്പ് 😎

  • @user-gu6nq9yq9f
    @user-gu6nq9yq9f Před měsícem +12

    ഈ സിനിൽ ഉള്ള കമ്യൂണിസം മനസിൽ ആകുന്നില്ല...? അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ഭാഗത്തു ന്യായം ഇല്ല എന്നുള്ളതു ആണ് കമ്യൂണിസ്റ്റ് ന്യായം എന്നുള്ളത് അല്ലെ...?

    • @mruthulridolf591
      @mruthulridolf591 Před měsícem +3

      Cinemaye cinema aaait kaaanan nokada oovveee😅😅

    • @user-gu6nq9yq9f
      @user-gu6nq9yq9f Před měsícem

      @@mruthulridolf591 പക്ഷെ ആശയം കമ്യൂണിസം അല്ലെ നീതി പുലർത്താത്ത സിനിമ കമ്യൂണിസ്റ്റ് ആശയത്തെ തെറ്റിദ്ധാരണ ഉണ്ടാകുന്നു..ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ്..

    • @maheshkrishna51
      @maheshkrishna51 Před měsícem +5

      അതാണ് കണ്ണൂർ ലെ ചില പ്രദേശങ്ങളിൽ പല കാര്യങ്ങളും എല്ലാവർക്കും അന്യായം ആയി തോന്നിയാലും അവിടെ പലർക്കും തോന്നില്ല. കൊറേ പൊട്ടകിണറ്റിലെ തവളകൾ ഉണ്ട് പാർട്ടി ടെ പേരും പറഞ്ഞു കോമാളി കൾ ആവാൻ