ടോർച്ച് ലൈറ്റ് എങ്ങനെ റിപ്പയർ ചെയ്യാം ? How to repair torch light

Sdílet
Vložit
  • čas přidán 30. 12. 2021
  • AR home tecth media
    how to repair an torch light
    #ARhometechmedia
    #ar
    #home
    #media
    #tech
    how to repair torch light, how to repair torch light charger, how to repair torch light battery, how to repair torch light switch, how to repair torch light at home, how to repair torch light malayalam, how to repair torch lighter, how to fix torch lighter
    #howtorepairtorchlight
    • റേഡിയോ എങ്ങനെ റിപ്പയർ ...
    How to repair radio
    • ഇലക്ട്രിക് കെറ്റിൽ എങ്...
    how to repair kettle
    • എമർജൻസി ലാംബ് എങ്ങനെ റ...
    how to repair emergency lamp

Komentáře • 225

  • @abdulraheemattupuram2140
    @abdulraheemattupuram2140 Před měsícem +17

    സാദാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ എന്ത് സാധനവും അഴിക്കുന്നതിന് മുൻപ് അത് എങ്ങിനെയായിരുന്നു ഉണ്ടായിരുന്നത് എന്ന് ഓർമവേണമെന്ന് കൂടി പറയുക
    എന്തായാലും നനന്നായിട്ടുണ്ട്

  • @georgejoy4624
    @georgejoy4624 Před měsícem +4

    ഇതുപോലുള്ള രണ്ട് ടോർച് എന്റെ കൈയിലും ഉണ്ട്, രണ്ടും പ്രവർത്തിക്കുന്നില്ല. ഇത് ഒന്ന് പരീക്ഷിക്കണം 👍👍
    വീഡിയോക് നന്ദി 👍

  • @anzeeranz2618
    @anzeeranz2618 Před rokem +17

    ഞാനും കാത്തിരുക്കായിരുന്നു ഇതു പോലുള്ള വീഡിയോ എനിക്കും ഉണ്ട്‌ ഇതു സ്വിച്ച് പ്രോബ്ലം

    • @arhometechmedia1292
      @arhometechmedia1292  Před rokem +2

      Thanks

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Před rokem +2

      ഇതിന്റെ സ്വിച്ച് എവിടെ കിട്ടും എന്ന് പറഞ്ഞില്ല.

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Před rokem +1

      ഇതിന്റെ സ്വിച്ച് എവിടെ കിട്ടും എന്ന് പറഞ്ഞില്ല.

  • @DileepKumar-jg4kc
    @DileepKumar-jg4kc Před měsícem +2

    വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌

  • @johnsonrose4243
    @johnsonrose4243 Před 6 dny

    Very good manner.Thank you.

  • @SureshKumar-gc1eo
    @SureshKumar-gc1eo Před měsícem +1

    ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @nasarmk2267
    @nasarmk2267 Před měsícem +8

    ബാറ്ററിയാണ് കംപ്ലൈൻറ് എങ്കിൽ

  • @prakashannairk1370
    @prakashannairk1370 Před měsícem

    All the very best... Excellent detailing..❤

  • @thomasp.j2212
    @thomasp.j2212 Před rokem

    Hai,Iam Thomas Joseph.Thank you very much.

  • @rajandaniel1532
    @rajandaniel1532 Před rokem +2

    Very informative and useful video

  • @raveendrankolam2609
    @raveendrankolam2609 Před měsícem

    സൂപ്പർ ഇത് പോലെയുള്ള വീഡിയോ ഇനിയുംചെയ്യുക

  • @babuta1977
    @babuta1977 Před měsícem +1

    very hellpful vedio
    thanks

  • @ganapathysundharam9900
    @ganapathysundharam9900 Před rokem +3

    Superrrrrrrrrr Brother
    Congratulations

  • @Toms.George
    @Toms.George Před rokem +4

    ഇതൊക്ക അഴിച്ച് റിപ്പയർ ചെയ്യാൻ പ്രത്യേക ഒരു ഭാഗ്യം വേണം ബ്രോ. ക്ഷമ വേണം.

  • @stellababu1892
    @stellababu1892 Před rokem +1

    Good, informative, brother.

  • @user-uc7no5vd6b
    @user-uc7no5vd6b Před 3 měsíci

    Very thanks

  • @georgevp5623
    @georgevp5623 Před rokem +1

    ഉപകാരപ്രദം

  • @rejeenasupparseena9353
    @rejeenasupparseena9353 Před rokem +1

    💯 perfect super excited video

  • @arpublicmedia890
    @arpublicmedia890 Před 2 lety +8

    ഞാൻ പ്രതീക്ഷിച്ച വീഡിയോ 👍 thanks

  • @user-xt2ne1hm1u
    @user-xt2ne1hm1u Před měsícem +3

    ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന പല ടോർച്ച് കളും - കത്താതെ വരുമ്പോൾ പലരും കളയുകയാണ് പതിവ്. അത് റിപ്പയർ ചെയ്യുന്ന കടകൾ കുറവാണ് -

  • @sainulabidphygicart1287
    @sainulabidphygicart1287 Před měsícem +3

    Thanks
    ഒരു വീഡിയോ നമുക്ക് വേണ്ടി ചെയ്യപ്പെടുമ്പോൾ അതിലെ _ve കൾ കണ്ടു പിടിക്കുകയല്ല വേണ്ടത്..
    നമുക്ക് അറിയാത്തത് പഠിക്കാനാണ് ശ്രമിക്കേണ്ടത്...
    വീഡിയോക്ക് അഭിനന്ദനങ്ങൾ

  • @user-zu3gx1zu3e
    @user-zu3gx1zu3e Před rokem

    Thanks

  • @JamalJamal-kk3mz
    @JamalJamal-kk3mz Před 15 dny

    :verygood

  • @user-td4hn1iv7l
    @user-td4hn1iv7l Před měsícem

    Very good message 🙏

  • @jabbarkeepeth5702
    @jabbarkeepeth5702 Před rokem

    അടിപൊളി സൂപ്പർ

  • @kuttyvk4082
    @kuttyvk4082 Před rokem +2

    👌👍👍👍🙏🌹 അടിപൊളി

  • @vijayfans8227
    @vijayfans8227 Před rokem

    ADIPOLI. GOOD

  • @sukumaran8566
    @sukumaran8566 Před 12 dny

    👍

  • @sukumaran8566
    @sukumaran8566 Před 12 dny

    Super

  • @surendranpooppathy1887

    സൂപ്പർ

  • @rajendrababu2238
    @rajendrababu2238 Před rokem +2

    Rajan. Elekta ert 119 u. s. a
    Switch complaint. റിപയർ ചെയ്യാൻ പറ്റുമോ ഫോണിൽ കിട്ടുമോ നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @arhometechmedia1292
      @arhometechmedia1292  Před rokem

      സ്വിച്ച് മാറ്റുന്ന വീഡിയോ ഉടനെ ചെയ്യുന്നുണ്ട്.

  • @venkitess2539
    @venkitess2539 Před rokem

    ചേട്ടാ, വളരെ നല്ല വീഡിയോ, ഇനിയും ഇതുപോലെ ധാരാളം വീഡിയോസ് ഇടണം. Thankyou

  • @ayshak6975
    @ayshak6975 Před rokem

    Adi poliyane ende aduthum ede polulla5torche und pazhakkamilla chrgilninnal mathram nalla laitte kittum chargil ninnum eduthal velicham kurayum prashnam enthakum

  • @suthannarayanan6535
    @suthannarayanan6535 Před rokem +1

    👍👍

  • @ismailalathurpadi4994
    @ismailalathurpadi4994 Před rokem +1

    വെരി ഗുഡ് 👍

  • @sulekhaliyakath1432
    @sulekhaliyakath1432 Před 2 lety +2

    Very good video 👌👌

  • @radhakrishnan6382
    @radhakrishnan6382 Před rokem

    സുപ്പർ ' SUPER

  • @josephrajan374
    @josephrajan374 Před měsícem

    👍👍👍

  • @surendranememsuren1913
    @surendranememsuren1913 Před 6 měsíci

    Polichuuuuuu

  • @hakkeem2228
    @hakkeem2228 Před měsícem +1

    👌👍

  • @mohananpk2916
    @mohananpk2916 Před rokem

    Good

  • @mathaithomas3642
    @mathaithomas3642 Před rokem +2

    Brightlite halogen bulb മാറ്റി LED ആക്കാൻ പറ്റുമോ?

  • @sunnychacko5181
    @sunnychacko5181 Před měsícem

    Kollam

  • @rafeeqck5332
    @rafeeqck5332 Před rokem

    👍👍👍👌👌👌

  • @pushppamvathy3416
    @pushppamvathy3416 Před rokem +6

    Switch parts corrier ayi ayachu tharumo

    • @arhometechmedia1292
      @arhometechmedia1292  Před rokem

      അടുത്തുള്ള ഷോപ്പിൽ നിന്ന് സാംപിൾ കാണിച്ച് വാങ്ങുന്നതാണ് നല്ലത്.

    • @arhometechmedia1292
      @arhometechmedia1292  Před měsícem

      അടുത്തുള്ള ഇലക് ട്രോണിക് ഷോപ്പിൽ കിട്ടും.

  • @arhometechmedia1292
    @arhometechmedia1292  Před měsícem

    ബാറ്ററി സ്വിച്ച് ബൾബ് ചാർജർ മറ്റു മറ്റു സ്പെയർ പാർട്സുകൾ അടുത്തുള്ള ഇലക്ട്രാണിക് ഷോപ്പിൽ അന്വേഷിച്ചാൽ കിട്ടും.

  • @bhanuravi9074
    @bhanuravi9074 Před 7 dny

    ഇതിന്റെ സ്വിച്ച്, അതിനു പുറത്തുള്ള ഞ്ഞേക്കുന്ന ക്യാപ്, റബ്ബർ . ബൾബ് എവിടെ കിട്ടും
    അന്വേഷിച്ചു നടന്നു thalarnnu

  • @hariks9019
    @hariks9019 Před měsícem +2

    ❤️❤️ Dear, ബ്രോ. ഞാൻ ITI ഇലക്ട്രോണിക് മെക്കാനിക് ആണ്. നിങ്ങളുടെ നല്ല വീഡിയോക്ക് നന്ദി 🙏🙏🙏🙏

  • @lekshmikailas7644
    @lekshmikailas7644 Před měsícem +2

    കുറച്ചു കുടി വ്യക്ത മായി കാണിച്ചു തരണം

    • @ibrahimkuttyali6330
      @ibrahimkuttyali6330 Před měsícem

      അതെ കാരണം ക്യാമറ മേലോട്ട് പോയി

  • @vinulalv6707
    @vinulalv6707 Před rokem +2

    brite light ൻറെ charger എവിടെ കിട്ടും

  • @ShihabSifu
    @ShihabSifu Před měsícem

    Thags

  • @babuezhumangalam3714
    @babuezhumangalam3714 Před rokem +2

    🙏🌹❤️👍

  • @BhaskaranCT
    @BhaskaranCT Před 5 měsíci

    എങ്ങനെ കോൺടാക്ട് ചെയ്യാം

  • @6735l8
    @6735l8 Před rokem +2

    Click on toch board എങ്ങിനെ അഴികാം വീഡിയോ പ്രതീക്ഷിക്കുന്നു

  • @AbdulAzeez-vk3xt
    @AbdulAzeez-vk3xt Před rokem +1

    👍👍👌👌👌🌹🌹🌹🌹🌹

  • @unnikrishnannair6848
    @unnikrishnannair6848 Před měsícem

    Glass top Touch Induction cooker ON ആക്കിയാൽ off ആക്കാൻ സാധിക്കുന്നില്ല ! എങ്ങനെ ശരിയാക്കാം ?? പറയാമോ ??

    • @arhometechmedia1292
      @arhometechmedia1292  Před měsícem

      ഓൺ ഓഫ് സ്വിച്ച് മാറ്റി നോക്കൂ.

  • @muhammedyoosaf1055
    @muhammedyoosaf1055 Před 2 lety +1

    Very yousful video 👍👍

  • @mathewsamuel4757
    @mathewsamuel4757 Před rokem

    Where is your repairing center

  • @satheesansatheesan5371
    @satheesansatheesan5371 Před 2 lety +1

    Brightelite ന്റെ ബാറ്ററി എവിടെ കിട്ടും

    • @arhometechmedia1292
      @arhometechmedia1292  Před 2 lety

      ഇലക്ട്രോണിക്സ് സ്പെയർ പാർട്സ് ഷോപിൽ കിട്ടും.

  • @sunnyvarghese9652
    @sunnyvarghese9652 Před rokem

    Ellorum swanthamayi repair cheythal athukondu jeevikkunna njan enthu cheyyum...

  • @kojamaheen6481
    @kojamaheen6481 Před rokem +2

    👍👍👍
    ഈ സ്വിച്ച് എവിടെ കിട്ടും
    ഒന്ന് പറഞ്ഞു തരുമോ
    ഇലക്ട്രോണിക്സ് കടയിൽ ചോദിച്ചാൽ കിട്ടാൻ സാധ്യതയുണ്ടോ

  • @christochiramukhathu4616
    @christochiramukhathu4616 Před měsícem +2

    വീട്ടിലെ പൈപ്പുകൾ ടാപ്പുകൾ തുടങ്ങിയവയുടെ റിപ്പയറുകൾ ചില വീഡിയോകളിൽ ആക്കി ചെയ്യുക

  • @antonythomson8452
    @antonythomson8452 Před rokem

    I have Maglite torch with a problem due to my negligence . I have gorhottenvto remove the battery gor a year and probably it must have leaked and now it cannot be open to insert new batteries. I have shown it to couple of repairers but they could not also open from backside . Is there sny way to open it. Please reply.

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Před měsícem

    ചാർജ് ആകാൻ പ്രയാസമുള്ള ടോർച്ച് ബാറ്ററി മാറ്റിയിടാൻ കഴിയുമോ?Quality ബാറ്ററി കിട്ടുമോ

  • @janardhanankurup5061
    @janardhanankurup5061 Před rokem

    Hai

  • @LINESTELECOMCORDEDTELEPHONES

    Informative and useful upload

  • @achuthanachu9543
    @achuthanachu9543 Před rokem

    ബാറ്റരിയിൽ ചാർജ്ജ് നിൽക്കുന്നില്ല; സെല്ല് മാറ്റി പുതിയത് വാങ്ങേണ്ടി വരുമോ? എത്ര രൂപയാകും പറയാമോ - ?

  • @thankachanmp4868
    @thankachanmp4868 Před rokem +1

    എന്റെ കൈയിൽ ചെറുത്‌ ഉണ്ട് ബാറ്ററി മാറ്റിയാൽ മതിയോ

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 Před rokem +36

    എന്റെ ടോർച് ചാർജ് ആകാൻ പ്രയാസം.... കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇളക്കി കഴിഞ്ഞാൽ ചിലപ്പോൾ ചാർജ് ആകും കാരണം പറയാമോ...??

    • @arhometechmedia1292
      @arhometechmedia1292  Před rokem +3

      ചാർജിങ്ങ് സോക്കറ്റിന്റെ പ്രശ്നമാണ്. മാറ്റിയാൽ ശരിയാകും.

    • @kunhammedmanikkoth9540
      @kunhammedmanikkoth9540 Před rokem

      @@arhometechmedia1292 താങ്ക്‌യൂ സർ ♥♥♥

    • @mukthizul5015
      @mukthizul5015 Před rokem

      9

    • @alavivaduvath4816
      @alavivaduvath4816 Před rokem

      @@arhometechmedia1292 ടി വി റിപ്പയർ ചെയ്തു ക്കുട

    • @meeranmoulavi373
      @meeranmoulavi373 Před měsícem +1

      സ്വിച്ച് എവിടെ കിട്ടും

  • @UmbayiUmbayi
    @UmbayiUmbayi Před 16 dny

    താങ്കളുടെ ഫോൺ നമ്പർ പറഞ്ഞു തന്നാൽ വലിയ ഉപകാരം

  • @kidsdiary5644
    @kidsdiary5644 Před měsícem

    എന്റെ ഒരു ടോർച്ച് അത് ഇടക്ക് കത്തും ചിലപ്പോൾ ഒന്നങ്ങോട്ടുമിങ്ങോട്ടു ഇളക്കിയാൽ കത്തും അതാണ് എന്താണ് കുഴപ്പം എന്ന് അറിയില്ല

    • @arhometechmedia1292
      @arhometechmedia1292  Před měsícem

      ബാറ്ററി + - ഉം ബാറ്ററി കോൺട്രാക്ടും ക്ലീൻ ചെയ്യുക.

  • @nanduchandran9983
    @nanduchandran9983 Před rokem

    Shop ഉണ്ടോ എവിടെയാണെന്ന് പറയാമോ

    • @arhometechmedia1292
      @arhometechmedia1292  Před rokem

      Kodungallur

    • @sajitha8298
      @sajitha8298 Před rokem

      @@arhometechmedia1292 കൊടുങ്ങല്ലൂരിൽ എവിടെ യാണ് കട..?

  • @GaneshKumar-ii2wk
    @GaneshKumar-ii2wk Před 2 lety +1

    ചാർജിങ് പോയന്റ് റിപ്പേർ ചെയ്യുന്നത് കാണിക്കാമോ?

  • @peethambaranvm429
    @peethambaranvm429 Před měsícem

    ഇതിൻ്റെ ബാറ്ററി എവിടെ കിട്ടും

  • @peechampulli
    @peechampulli Před rokem

    Switch avida kittum ???

    • @arhometechmedia1292
      @arhometechmedia1292  Před rokem

      എല്ലാ ഇലക്ട്രോണിക്ക് ഷോപുകളിലും കിട്ടും.

  • @ktchandranpctraonninisruth228

    എന്റെ ലൈറ്റ് സ്വിച്ച് വർക്കല്ല ചാർജ്ജിനിട്ടാൽ കത്തി നിൽക്കുന്നു

  • @pushppamvathy3416
    @pushppamvathy3416 Před rokem

    Led light,multi recharge emergency koodi kanicchu tharumo

  • @farookfarook2199
    @farookfarook2199 Před 2 lety +1

    I like this vedeo

  • @razakabdulrazak5233
    @razakabdulrazak5233 Před rokem

    ഈ സച്ചു എവിടെ കിട്ടും അഥോന്ന്ന് പറഞ്ഞു തരുമോ

    • @arhometechmedia1292
      @arhometechmedia1292  Před rokem

      സ്വിച്ച് ആണ് ഉദ്ദേശിച്ചത് എന്നു കരുതുന്നു. ഇലക്ട്രോണിക്സ് ഷോപിൽ കിട്ടും.

  • @remeshkumar8107
    @remeshkumar8107 Před 2 lety

    ബ്രദർ ഇതിന്റെ സ്വിച് എവിടെ കിട്ടും പറയുമോ

    • @arhometechmedia1292
      @arhometechmedia1292  Před 2 lety

      ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപിൽ കിട്ടും.

  • @jgghjvf
    @jgghjvf Před měsícem

    ഇത് ഊരിയെടുത്ത് ബൈക്കിന് വെക്കാൻ പറ്റുമോ

  • @vijayakumarannair8530
    @vijayakumarannair8530 Před měsícem

    ഇതിന്റെ പാർട്സ് തിരുവനന്തപുരത്ത് എവിടെ കിട്ടും?

    • @arhometechmedia1292
      @arhometechmedia1292  Před měsícem

      ടൗണിലുള്ള എല്ലാ ഇക്ട്രോണിക് ഷോപ്പിൽ കിട്ടും.

  • @premanpp8868
    @premanpp8868 Před 2 lety +1

    ഇതിലെ LED എങ്ങനെ മാറ്റാം.

    • @arhometechmedia1292
      @arhometechmedia1292  Před 2 lety

      LED മാറ്റുന്ന വീഡിയോ ഉടനേ ഇടുന്നുണ്ട്.

  • @rajusamuel8340
    @rajusamuel8340 Před rokem

    ഹലോ ചേട്ടാ ചേട്ടൻ എവിടെയാണ് ചേട്ടൻറെ നമ്പർ ഒന്ന് ഇതിൽ കൊടുത്തിട്ടില്ല എനിക്കും എങ്ങനെയാണ് ചേട്ടനുമായി ബന്ധപ്പെടാൻ സാധിക്കുന്നത് അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, ടോർച്ച് ഉണ്ടായിരുന്നു സ്വിച്ച് പ്രോബ്ലം ആണ്

  • @sureshbabu-by9ie
    @sureshbabu-by9ie Před 2 měsíci

    Switch എവിടുന്ന് വാങ്ങാൻ കിട്ടും?

    • @prabhakarannambiar8616
      @prabhakarannambiar8616 Před měsícem

      നിങ്ങളുടെ അടുത്തുള്ള ഇലക്ട്രോണിക്ക് സ്പെയർ പാർട്ട്സ് വിൽക്കന്ന ഷോപ്പിൽ അന്വേഷിച്ചാൽ കിട്ടും

  • @rafimarjan1233
    @rafimarjan1233 Před měsícem

    ജീപാസ് ടോർച്ച് ഉണ്ട് അതിന് ബാറ്ററി മാറ്റാൻ എന്താണ് മാർഗം

    • @arhometechmedia1292
      @arhometechmedia1292  Před 28 dny

      പഴയ ബാറ്ററി കാണിച്ച് ഇലക്ട്രോണിക് ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്.

  • @VenugopalKc-cy8rd
    @VenugopalKc-cy8rd Před rokem

    സ്വിച്ച് വേഗം കേട് വരും

  • @amritha_anu7585
    @amritha_anu7585 Před rokem

    എൽഇഡി എവിടെ കിട്ടും

  • @mirsananaeem7619
    @mirsananaeem7619 Před rokem

    എന്റെ ടോർച് mr light 3.6 ബാറ്ററി അത് ചാർജിൽ ഇട്ടാൽ ഓൺ ചെയ്‌താൽ കത്തും എടുത്താൽ കത്തുകയില്ല എന്താണ് കേട് ഒന്നുപറയാമോ
    നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.....
    Super.......

    • @arhometechmedia1292
      @arhometechmedia1292  Před rokem

      czcams.com/video/jfI3FNPpVcM/video.html
      പരിഹരിക്കാൻ ഈ വീഡിയോ കാണുക . ശരിയായില്ലെങ്കിൽ ബാറ്ററി മാറുക.

  • @kalpanakalpana8254
    @kalpanakalpana8254 Před rokem +1

    Mobayil rippayer

  • @AneeshAneesh-mx8zv
    @AneeshAneesh-mx8zv Před 2 měsíci

    ടോർച് ഷേക്ക് ചെയുമ്പോൾ കത്തുന്നില്ല

  • @anandhantirur
    @anandhantirur Před měsícem

    ഇതിലെ ബോർഡ്‌ വാങ്ങിക്കാൻ കിട്ടുമോ

    • @arhometechmedia1292
      @arhometechmedia1292  Před 28 dny

      എല്ലാ ടൈപും കിട്ടില്ല. ചിലത് കിട്ടുന്നുണ്ട്.

    • @anandhantirur
      @anandhantirur Před 27 dny

      @@arhometechmedia1292 ethu shopila kittuka. Electronics shopil kittumo

  • @vinodvinu3805
    @vinodvinu3805 Před rokem

    സൂക്ച്ച് ഉരുകിപോകുന്നു അതെന്താ

  • @user-pu3ms6wi7h
    @user-pu3ms6wi7h Před 2 lety

    ബാറ്ററിഎവിടെകിട്ടും

  • @krishnanachary5162
    @krishnanachary5162 Před měsícem

    Battery torch repair pattumo

  • @gafooreverest6093
    @gafooreverest6093 Před měsícem

    സ്വിച് ഇവിടെ കിട്ടും എന്തവിലയാകും

  • @abdulkarima-zl9uu
    @abdulkarima-zl9uu Před měsícem

    EᐯIᗪᗩᗩᑎᑌᑭᒪᗩᑕE

  • @shahushahu5479
    @shahushahu5479 Před rokem

    ഇതിന്റെ ബേട്ടറി എവിടെയാണ് കിട്ടുന്നത് ഒന്ന് പറയണേ

    • @arhometechmedia1292
      @arhometechmedia1292  Před rokem

      ഇല്ക്ട്രോണിക് സ്പെയർ പാർട്സ് ഷോപിൽ കിട്ടും.

  • @ayyappadas5800
    @ayyappadas5800 Před měsícem

    പ്ലീസ് താങ്കളുടെ നമ്പർ തരുമോ

    • @arhometechmedia1292
      @arhometechmedia1292  Před měsícem

      താങ്കളുടെ നമ്പർതരൂ ഞാൻ വിളിക്കാം.

  • @JabreAbdul
    @JabreAbdul Před měsícem

    നിങ്ങളുടെ ഫോൺ നമ്പറും തരൂ