അന്യഗ്രഹജീവിയോ?? ഇതാണ്‌ വെള്ളം കുടിക്കാത്ത ജീവി.. jerboa

Sdílet
Vložit
  • čas přidán 4. 07. 2024
  • Welcome to Petstation's latest CZcams video featuring our newest members: Jerboa Rats! These fascinating creatures are a blend of charm and curiosity, known for their petite size and endearing hopping gait reminiscent of their desert-dwelling namesake, the Jerboa. Join us as we delve into their unique behaviors, dietary needs, and tips on providing the best care for these adorable additions to our family.
    In addition to introducing our Jerboa Rats, we're thrilled to celebrate achieving a stellar 4.5 rating on Google Reviews! This achievement wouldn't have been possible without your incredible support and trust in Petstation. We sincerely thank each and every one of you who took the time to share your experiences and feedback. Your reviews are invaluable to us and continue to inspire us to provide top-notch service and care for all our beloved pets.
    Watch the video to meet our Jerboa Rats up close and learn more about their captivating personalities.
    Also, don’t forget to the link below to leave your own Google review and share your thoughts with us. Let’s keep spreading the love for pets together!
    Petstation location:- Mattool Central Beach Rd, Matool, Kerala 670325
    goo.gl/maps/wVwAwRTjRKY3wRcH8
    Google reviews: g.co/kgs/4gfCEzL
    *******
    Follow us on social media:
    Instagram page:- petstationkannu...
    Facebook page:- / petstationkannur

Komentáře • 487

  • @reejamahesh2467
    @reejamahesh2467 Před 6 dny +6

    ഇപ്പോൾ അടിപൊളി ആയല്ലോ 👌👌, അവിടെ ഉള്ള സ്റ്റാഫിനോടും പെറ്റിനോടും ഉള്ള നിങ്ങളുടെ സ്നേഹം 🙏🙏❤️

  • @alansabu2513
    @alansabu2513 Před 8 dny +178

    ഇക്ക ഇങ്ങള് പറഞ്ഞില്ലേ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്നത് ആരെയാണ് എന്ന് അതിപ്പോ മൗഗ്ലി ആണ്🥺. ഇന്നത്തെ വീഡിയോയിൽ അവനെ കാണിച്ചപ്പോ ശെരിക്കും വിഷമം ആയി. അടുത്ത ആഴ്ച അവൻ്റെ കുറച്ച് വീഡിയോ ഇടണം കെട്ടോ.ഞാൻ ഇതുവരെ അവിടെ വന്നിട്ടില്ല എന്നാൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നേലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.❤

    • @mahshookck6390
      @mahshookck6390 Před 8 dny +5

      അവൻ പോയി 😢😢😢

    • @mahshookck6390
      @mahshookck6390 Před 8 dny +4

      മൗഗ്ലി മരിച്ചു 😢😢😢😢

    • @alansabu2513
      @alansabu2513 Před 8 dny

      @@mahshookck6390 ഇന്നലെ ആയി റീൽ കണ്ടപ്പോ ശെരിക്കും വിഷമം ആയി അതാ പറഞ്ഞേ പഴയ വീഡിയോസ് എല്ലാം ഒന്ന് Collab ചെയ്ത് ഇടാൻ

    • @nj4591
      @nj4591 Před 8 dny +1

      4:12 athe mwugli aaaa

    • @nj4591
      @nj4591 Před 8 dny +1

      @@mahshookck6390nee pottana

  • @iyasmr6798
    @iyasmr6798 Před 8 dny +29

    ഈ സ്‌നേഹം കൂട്ടായിമ സ്നേഹം എല്ലാം ചേരുന്നത് ആണ് നമ്മുടെ പെറ്റു സ്റ്റേഷൺ ❤❤❤😍😍😍😍

  • @sajirarafeeksajirarafeek5429

    പെറ്റ് സ്റ്റേഷനിൽ എല്ലാത്തിനേയും ഒത്തിരി ഇഷ്ടമാണ് ❤❤

  • @Yaxeenabcd
    @Yaxeenabcd Před 8 dny +24

    ഞാൻ കാണാൻ ഏറ്റവും കൊതിക്കുന്ന സ്ഥലം PETSTATION ❤️

    • @user-uw9cm1pf9x
      @user-uw9cm1pf9x Před 5 dny

      മക്ക _ മദീന 😢😢

    • @Yaxeenabcd
      @Yaxeenabcd Před 5 dny

      @@user-uw9cm1pf9x ഞാൻ കേരളത്തിൽ ആണ് ഉദ്ദേശിച്ചത് 🥺 മക്ക മദീന കഴിഞ്ഞിട്ടേ ബാക്കി എന്തും

  • @prasanthpkprasanth2401
    @prasanthpkprasanth2401 Před 7 dny +21

    ഇക്കാ ഒട്ടകത്തിന്റെ കുഞ്ഞിനെ കാണാൻ കൊതിയാവുന്നു 🥰

  • @najeebmohamedali21
    @najeebmohamedali21 Před 7 dny +8

    എല്ലാ ശനിയാഴ്ചയും കാത്തിരുന്നു കാണുന്ന ഒരേ ഒരു വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤

  • @ajirajem
    @ajirajem Před 6 dny +4

    Day one മുതൽ പെറ്റ്സ്റ്റേഷൻ ചാനൽ കാണുന്ന ഒരാളാണ് ഞാൻ. ഈ അഭിമാനകരമായ വളർച്ചയിൽ വലിയ സന്തോഷം❤

    • @Petstationkannur
      @Petstationkannur  Před 4 dny +1

      Thank you bro 😍

    • @ameennilu9064
      @ameennilu9064 Před 4 dny +2

      @@ajirajem naanum enta naad aayad kond parayallaaa....pet station nammuda ahangaaramaan.......

  • @mohammedshifinummathoor4000

    പെറ്റ് സ്റ്റേഷനിൽ ഫീഡിങ് റൂം സ്ഥാപിച്ച സാബിക്കക്ക് ഒരു സല്യൂട്ട്🤍🙏🏼

  • @nazarinak2195
    @nazarinak2195 Před 7 dny +3

    Petstationtey കൂട്ടായ്മയുടെ നേട്ടം ❤❤❤❤congrats all ❤️❤️❤️❤️❤️

  • @Heartbeat624
    @Heartbeat624 Před 7 dny +5

    Petstationil ulla Ella pet's neyum miss chiayyunundu...
    Petstation uyir ❤❤❤❤

  • @dhilshaishu3701
    @dhilshaishu3701 Před 8 dny +23

    നമ്മുടെ മൗഗ്ലി പോയി അല്ലേ ഇക്ക 🥺🥺അവനെ ശെരിക്കും ഒന്ന് കണ്ടിട്ട് കുറെ ആയി ഇപ്പോ അവനെ കാണാനും പറ്റൂല 🥺🥺

  • @LazeMedia
    @LazeMedia Před 8 dny +14

    Polichu❤ chattam 😂& vaal

  • @drnams3774
    @drnams3774 Před 7 dny +3

    ഒട്ടകക്കുട്ടി 😄🙌 in next episode...

  • @mubassiramurshid5449
    @mubassiramurshid5449 Před 8 dny +7

    A man with 0 haters❤

  • @HrishiPrabhakaran
    @HrishiPrabhakaran Před 8 dny +31

    Mogli last video🥲

  • @niyas.c.7957
    @niyas.c.7957 Před 7 dny +3

    5 star കുറഞ്ഞുപോയി 💯😅😅🫡🫡🫡♥️ And to all Members Congratulations....

  • @hafeezpm6775
    @hafeezpm6775 Před 7 dny +5

    ഒട്ടകത്തെയും കുഞ്ഞിനെയും അടുത്ത വീഡിയോയിൽ കാണിക്കണം..❤❤😍

  • @cucumber_Story
    @cucumber_Story Před 3 dny +1

    Team work leads to won 👏👏Kudos on your All Remarkable achievement 🎉👏👏...

  • @Heartbeat624
    @Heartbeat624 Před 7 dny +2

    Honey യുടെ വീഡിയോ എനിക്ക് ഇഷ്ടമായി...
    Petstation uyir ❤❤❤❤

  • @nila510
    @nila510 Před 6 dny +1

    Jerboa നെ മാത്രം അല്ല അവിടെ ഉള്ള ഒട്ടുമിക്ക ആൾക്കാരേം ഞാൻ കണ്ടിട്ടില്ല ഇതിനെടുത്ത hardwork നെ ബഹുമാനിക്കുന്നു ആശംസകൾ ❤

  • @thahivava1485
    @thahivava1485 Před 8 dny +12

    ഒട്ടകത്തിനെയും കുഞ്ഞിനേയും കാണിക്കൂ

  • @yasiaru1712
    @yasiaru1712 Před 7 dny +2

    Njan oru pravasiyann Ella Saturday um ningale video kaanarund kaanumbol thanne manassinoru vallatha santhosham ❤️❤️❤️❤️

  • @jasminijad9946
    @jasminijad9946 Před 8 dny +1

    Congrats bro. .✨Kangaroo odunna polind athine kaanan ❤️❤️

  • @shamsupoopalam9808
    @shamsupoopalam9808 Před 8 dny +2

    എല്ലാ ശനിയാഴ്ചയും വീഡിയോക്ക് ഞാൻ കാത്തിരിക്കാറുണ്ട്

  • @sabukalyanisabukalyani6264

    നമ്മുടെ കന്നാസിനെ ഒരു പാട് നാളായി കണ്ടിട്ട് എല്ലാവരെയും ❤❤❤❤❤❤ ആണ് ഇന്നത്തെ വീഡിയോ സൂപ്പർ കങ്കാരു എലി കിടിലം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shahinshans6359
    @shahinshans6359 Před 8 dny +2

    Feel so happy😊keep growing petstation 😊😊lots of love😊😊😊the unconditional love that whole petstation team giving is the success😊😊new members are so cute😊the sad our mowgli😢

  • @Chinus260
    @Chinus260 Před 6 dny +1

    Congratulations pet station team 🎉

  • @thafsiltheppiav820
    @thafsiltheppiav820 Před 8 dny +3

    ജിമ്പർലക്ക വീഡിയോ
    അടിപൊളി സൂപ്പർ വീഡിയോ
    പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ❤❤❤❤

  • @user-fk7rx7ui2g
    @user-fk7rx7ui2g Před 7 dny +1

    മാഷാ അള്ളാ വളരെ സൂപ്പറായിട്ടുണ്ട് പെറ്റ് സ്റ്റേഷൻ

  • @NEWREAIS
    @NEWREAIS Před 7 dny +2

    Adipoli onnum paranilla pett station kee jai❤

  • @adarshm8640
    @adarshm8640 Před 8 dny +9

    First time ahnu ikka ithine kanunee photoyil allathe😍😍

  • @m.k.n4163
    @m.k.n4163 Před 5 dny +2

    ഗർഭ എന്ന് പറയുന്ന ഒരു എലി സൗദിയിലെ മരുഭൂമിയിലെ ഇഷ്ടംപോലെയുണ്ട് രാത്രികളിൽ വണ്ടിയോടിക്കുമ്പോൾ റോഡിന് വട്ടം ചാടി ഒരുപാട് ചത്തുപോകുന്ന ഒരു സാധനമാണ്

  • @Yaxeenabcd
    @Yaxeenabcd Před 8 dny +6

    ഒട്ടകവും കുട്ടിയും കാണിക്കണം next video ❤️😊

    • @wasil8455
      @wasil8455 Před 7 dny +1

      ഒട്ടകത്തിനെ തിരിച്ചു കൊണ്ട് പോയി, ഇവിടെ മഴ അല്ലെ

    • @Yaxeenabcd
      @Yaxeenabcd Před 7 dny

      @@wasil8455 ആണോ 🥺

  • @alras1868
    @alras1868 Před 5 dny +1

    സ്റ്റാഫിനോട് എന്നും ഈ സ്നേഹവും ചേർത്ത് നിർത്തലും നിലനിൽക്കട്ടെ 🙋‍♂️

  • @SreejeshChambrammundachal

    Orupad ishtam.....❤❤❤

  • @joeljosephsantosh6096

    Congratulations petstationkannur🥳🥳🥳🥳🥳🎊🎊🎊🎊🎊🎉🎉🎉🎉🎉

  • @gopansvlogs8841
    @gopansvlogs8841 Před 7 dny +1

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ❤

  • @user-pb1qm3ov3v
    @user-pb1qm3ov3v Před 7 dny

    ഇങ്ങേര് പൊളി മനുഷ്യനാട്ടാ ❤

  • @FreakingGamerBeast
    @FreakingGamerBeast Před 2 dny

    Petstations ❤

  • @MUNNA5092
    @MUNNA5092 Před 7 dny +5

    വർഷങ്ങളായി പെറ്സ്റ്റേഷന്റെ കൂടെ കൂടിയിട്ടു നാട്ടിൽ വരുമ്പോഴൊക്കെ ആദ്യം അങ്ങോട്ട് വന്നു മൗഗ്ലിയെ ഒന്ന് കാണണം എന്നായിരുന്നു പല സാഹചര്യങ്ങൾ കൊണ്ടും വരൻ പറ്റിയില്ല ഇതുവരെ ഈ ജൂലൈ ലാസ്റ് നാട്ടിൽ എത്തും ഇനി ഇപ്പോ അവിടെ വന്നാലും മൗഗ്ലി ഇല്ലാലോ 😢😢😢😢…അവിടെ ഇനി ആരൊക്കെ വന്നാലും മൗഗ്ലിയുടെ തട്ട് താന് തന്നെ ഇരിക്കും
    Miss you Mougli😢 The real hero of petstation
    RIP MOUGLI 🌹🌹🌹

  • @KeralaXGOD777
    @KeralaXGOD777 Před 8 dny +3

    5star done 👍 ❤

  • @sajeemop2948
    @sajeemop2948 Před 7 dny +1

    Team work 🎊

  • @user-jq3fi5gc6s
    @user-jq3fi5gc6s Před 7 dny +1

    Polich super

  • @mohamoodnottanveedu6881

    Great
    Good work

  • @jamaludheenjamal9625
    @jamaludheenjamal9625 Před 8 dny +3

    Petstation full missingaanu..... Onnude vann kaananam

  • @khadeejakm3704
    @khadeejakm3704 Před 7 dny +1

    Dorbo nan adhiyamayita kaninade
    It similar like kangaroo
    So cute
    May Allah bless U
    N give u all the success in Ur life
    Ur papa looks like HERO NO1🎉🎉🎉

  • @BushraBushi-ly7vm
    @BushraBushi-ly7vm Před 8 dny +13

    Moglik enthu patiii

  • @user-ro9vy7vu4p
    @user-ro9vy7vu4p Před 4 hodinami

    ഒരുപാട് ആഗ്രഹം ഉണ്ട് അവിടെ വരാൻ ഇൻഷാ അള്ളാഹ് എപ്പളെലും പറ്റുമായിരിക്കും

  • @abdullacp9941
    @abdullacp9941 Před 8 dny +2

    ആശംസകൾ ❤

  • @sahadsahad673
    @sahadsahad673 Před 5 dny +2

    സുബ്ഹാനള്ളാ.....❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 7 dny +1

    ❤❤❤❤❤.ellam super ❤❤❤❤

  • @ibrahimck-tr5fc
    @ibrahimck-tr5fc Před 7 dny +1

    Congratulations 🎉🎉🎉❤❤❤❤

  • @ChippuChippu-tr7rw
    @ChippuChippu-tr7rw Před 7 dny +1

    Poli video ❤❤❤❤❤

  • @NEWREAIS
    @NEWREAIS Před 7 dny

    Njanum pet station Kanan varum insha allah. Ingane oru paribadi nadathiyathil santhosham

  • @josenijoy4979
    @josenijoy4979 Před 8 dny +2

    Athya mayi kanuna jeevi veraiti❤

  • @selenophilethestoryteller5926

    Miss u Mowgli 💔

  • @fazilps5
    @fazilps5 Před 7 dny +1

    Super❤❤❤❤❤❤

  • @shifachachu
    @shifachachu Před 7 dny +1

    Super bro

  • @sreekuttan9728
    @sreekuttan9728 Před 8 dny +3

    കന്നസിന്റെ oru full long vedio

  • @sqtvr9744
    @sqtvr9744 Před 6 dny +1

    PetStation 5/5👍🏻

  • @IsmailIsmail-pz5qo
    @IsmailIsmail-pz5qo Před 7 dny +1

    Super.🎉🎉🎉

  • @sajikanyakumari384
    @sajikanyakumari384 Před 7 dny +1

    ❤super 👌

  • @manukdpm3459
    @manukdpm3459 Před 7 dny

    Super ikka
    aa😍😍😍

  • @ZareenaFathema
    @ZareenaFathema Před 5 dny +1

    Kannas yenna per yenikum istamairunilla yenjale super 👌

  • @sakeerhusain1566
    @sakeerhusain1566 Před 7 dny +1

    Super ❤❤❤

  • @Nichunisam
    @Nichunisam Před 5 dny

    ബല്ലാത്ത കണ്ണാ..... ഓട്ടം കണ്ടാ റീമോർട് കൺട്രോൾ പോലെ 😅😅😅😂😂😂

  • @PradeepKumar-dd2qz
    @PradeepKumar-dd2qz Před 7 dny +1

    ഞാൻ ഇന്നലെ ശനിയാഴ്ച വന്നിരിന്നു, പക്ഷേ ജർബോയെ കണ്ടില്ല,ബാക്കി എല്ലാം അടിപൊളി ❤❤❤.

    • @Petstationkannur
      @Petstationkannur  Před 4 dny

      Last cage നോകിട്ടുണ്ടാവില്ല്

  • @Galactose2369
    @Galactose2369 Před 8 dny +1

    Poli ❤

  • @PrashandK-un4ge
    @PrashandK-un4ge Před 7 dny +1

    സാബിക സിനിമ യിൽ ഒരു ചാൻസ് ഞാൻ കാണുന്നു നിങ്ങൽ മിനി ദുൽകർ ആണ് 😁

  • @amcreationtech1305
    @amcreationtech1305 Před 7 dny +1

    Inka njan innale kannrk poyinim inta brothernte adthkk appo avdnn thirichuvarumbool beachkk vannu😊 petstationkk vannu aynte nere opposite beachkk ahnn vannen njan ikkanta vedios eppalum kanarnd inkk baynkaraishtan❤ appo avarokke nertt kandappo enthanareela bayankara santhosham😊 alhamdulillah angana inte aa agram sathichu pakshe njan ikkane kandeela ath oru sankadam ayii😢❤ inshaallah iniyum varum apoo kananpattayirikkum 😊❤❤

  • @fazilps5
    @fazilps5 Před 7 dny +1

    Super❤❤🎉❤❤

  • @rafeequerafeequeali7476

    Pet സ്റ്റേഷൻ വർക്ക്‌ ഏകദേശം തീർന്നിട്ട് ഒരു മെഗാ ഉത്ഘാടനം വേണം 😍
    🎉

  • @madhusnair8723
    @madhusnair8723 Před 4 dny

    Powli

  • @manukdpm3459
    @manukdpm3459 Před 7 dny

    Ellam ishtamanikkaaa❤

  • @akkullb
    @akkullb Před 7 dny +1

    Great 👏👏👏..do a video of dogs

  • @ponmudivlogs
    @ponmudivlogs Před 6 dny +1

    Al pwolii❤❤❤❤❤

  • @laicknadukkandy5483
    @laicknadukkandy5483 Před 8 dny +3

    എല്ലാ ആഴ്ചയിലും മൂന്നോ നാലോ ജീവികളെ കാണിച്ചു പെറ്റ് സ്റ്റേഷൻ മോത്തം ഒരു റൗണ്ട് വീഡിയോ കാണിച്ചാൽ നന്നായി രുന്നു
    ""പുഷ്പെച്ചി ""യുടെ നിറ ചിരി യാണ് ഇഷ്ടം 😍

  • @Azzannh
    @Azzannh Před 7 dny +1

    Ikka petsin food kodukkumbol masha allah enn parayanam pls

  • @mohammedshifinummathoor4000

    Dune സിനിമയിൽ മുഅദ്ദിബ് എന്ന പേരിൽ ഈ ജീവിയുണ്ട്🙌🏼

    • @ajmalaju9315
      @ajmalaju9315 Před 7 dny

      Eath sean???

    • @mohammedshifinummathoor4000
      @mohammedshifinummathoor4000 Před 7 dny

      @@ajmalaju9315 ഒരുപാട് സീനുകളിൽ ഉണ്ട്

    • @anasmhmdanasmhnd0074
      @anasmhmdanasmhnd0074 Před 7 dny +1

      😅🙏

    • @mohammedshifinummathoor4000
      @mohammedshifinummathoor4000 Před 6 dny

      @@ajmalaju9315 ഒരുപാട് സീനുകളിൽ ഉണ്ടല്ലോ.. പോൾ തന്റെ സ്ഥാനപ്പേര് ആയിട്ട് ഈ ജീവിയുടെ പേരാണ് സിനിമയിൽ സ്വീകരിക്കുന്നത്.. മുഅദ്ദിബ് എന്ന്👍🏼

  • @Aslamzvlogs
    @Aslamzvlogs Před 5 dny +1

    😍😍

  • @fabzaquatics
    @fabzaquatics Před 7 dny

    Next micro squirell😍

  • @DanyJinto-p2m
    @DanyJinto-p2m Před 8 dny +3

    Camel ❤❤

  • @ShibinShibink
    @ShibinShibink Před 7 dny +1

    ❤❤

  • @ZareenaFathema
    @ZareenaFathema Před 6 dny

    Oh amazing mash allah

  • @swethamidhunraj5817
    @swethamidhunraj5817 Před 5 dny +1

    ❤❤❤❤

  • @rafeekalam313
    @rafeekalam313 Před 7 dny

    Handsop🙋‍♂️👍🏻👍🏻👍🏻💐💐💐🥰

  • @Cube-malayalam_tricks

    കണ്ടപ്പോ മുന്നേ ഞൻ വിചാരിച്ചത് എഡിറ്റിംഗ് ആണെന്ന്. 😊 , ആദ്യമായ ഇതിനെ കാണുന്നത്. ലോകത്ത് നമ്മൾ അറിയാത്ത ടീംസ് ഒകെ ഉണ്ടല്ലേ 😀

  • @user-tn4cp5jo3k
    @user-tn4cp5jo3k Před 8 dny +1

    Kabeer vallathoru miss thanneyan

  • @lisymolviveen3075
    @lisymolviveen3075 Před 14 hodinami +1

    👌👌👌❤❤

  • @muhamedshafi5750
    @muhamedshafi5750 Před 8 dny +3

    ❤❤❤

  • @royalblood-vf7nx
    @royalblood-vf7nx Před 7 dny

    എയ്ഞ്ചൽ തന്നെയായിരുന്നു. കാണാൻ കൊതിച്ചത്.

  • @ameennilu9064
    @ameennilu9064 Před 8 dny +4

    Mabrook bro....
    Baby camel ntaa avastaaa???
    Kadalaasina onn kaanaan poyi koodaaaa

  • @rameesrami8275
    @rameesrami8275 Před 8 dny +3

  • @jeseemkt6248
    @jeseemkt6248 Před 8 dny +3

    ❤❤❤❤❤

  • @junaidmithra4723
    @junaidmithra4723 Před 8 dny +1

    Mowgli ne kanikkanam lots of love from mangalore❤

  • @panjuzworld
    @panjuzworld Před 7 dny

    ❤❤❤❤🎉🎉🙌

  • @omkvmachaan1828
    @omkvmachaan1828 Před 7 dny

    ഒരു modified എലി പോലെ.... Its cute🥰🥰@pet station kakannur

  • @muzammilch8300
    @muzammilch8300 Před 8 dny +2

    😍🥰

  • @abhilashp2852
    @abhilashp2852 Před 7 dny

    Super 👌 🎉