കരിങ്കോഴികളെ ലാഭകരമായി വളര്‍ത്താം | Kadaknath Poultry | Poultry Farming Tips

Sdílet
Vložit
  • čas přidán 20. 08. 2024
  • #poultryfarmingtips #blackhen #blackmeatchicken
    ആദ്യം നേരിട്ട പിഴവുകളും പ്രതിസന്ധിയും മറികടന്ന്‌ കരിങ്കോഴി വളര്‍ത്തല്‍ ലാഭകരമായൊരു സംരംഭമാക്കി മാറ്റിയ അനുഭവം വിവരിക്കുന്നു മണ്ണാര്‍ക്കാടു നിന്നുളള അനീഷ്‌ ബാബു.
    Aneesh Babu from Mannarkkad describes his experience of overcoming the mistakes and crisis during the initial period and how he turns black hen farming into a profitable venture.
    02:29- How he get in to this business
    03:48 - Bringing chicks to farm
    04:10 - Enquiry on the original breed
    04:36 - Contrast to concept
    06:55 - Turning the business in to profitable
    07:43 - Difficulty in finding market and earning good profit
    08:43 - Turning the business in to profit by changing its food
    12:43 - A weak point in giving the natural food
    13:22 - Gain in feeding Organic Food
    15:31 - Challenging the negative facts
    19:20 - Special feeding for the Hens
    26:00 - Collecting eggs
    27:45 - Conclusion
    Click this link to watch his latest video on black meat chicken • കരിങ്കോഴിയെ വാങ്ങുമ്പോ...
    To know more regarding this Black Meat Chicken farming contact Aneesh babu- 9744693859
    Please do like, share and support our Facebook page / organicmission

Komentáře • 715

  • @jenusworld-t2c
    @jenusworld-t2c Před 3 lety +117

    അനുഭവത്തിൽ നിന്നും കിട്ടിയ അറിവുകൾ പ്രാവർത്തികമാക്കി അത് മറ്റുള്ളവർക്ക് പാഞ്ഞു കൊടുക്കാൻ കാണിച്ച ഈ മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @noufalsefi8531
    @noufalsefi8531 Před 3 lety +45

    അദ്ദേഹത്തെ ഒന്ന് പറയാൻ അനുവദിക്കൂ
    വളരെ സത്യസന്ധമായ കാര്യം അനുഭവത്തിലൂടെ പറഞ്ഞതിന് ഒരു പാട് നന്ദി

  • @sivakaratkarat3706
    @sivakaratkarat3706 Před 3 lety +34

    പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌. അത് മറ്റുള്ളവർക്ക് പറഞ്ഞു തന്ന നിങ്ങളുടെ നല്ല മനസ്സിന് ഒരു നല്ല നമസ്കാരം.. 🙏🙏🙏

  • @jineeshck3560
    @jineeshck3560 Před 3 lety +7

    ഞാനും കുറച്ചു കോഴികളെ വളർത്തുന്നുണ്ട് എനിക്ക് നല്ല പ്രചോദനo തോന്നിയ വീഡിയോ ആണ്

  • @user-hb9no4nx7d
    @user-hb9no4nx7d Před 3 lety +191

    ഒരു കർഷകന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല അറിവ്.

  • @mravindranmullappalli6869

    എളിമയിൽ നിന്നുമുയർണ് വന്നു വളരെ clear ആയി സ്വന്തം അനുഭവം വിവരിച്ചു കൊടുക്കുന്നു. എല്ലാ ഭാവുകങ്ങളും

  • @binu.k.vbinu.k.v1023
    @binu.k.vbinu.k.v1023 Před 3 lety +90

    അനീഷിന്റെ ബിസിനസിന്റെ രഹസ്യം തുറന്നു പറയാനുള്ള ഈമനസ്സുണ്ടല്ലോ അതിന് സല്യൂട്ട്

  • @allinonebysk9793
    @allinonebysk9793 Před 3 lety +19

    മനസ്സിൽ ഒരുപാട് നന്മയുള്ള ഒരു മനുഷ്യനാണു താങ്കൾ

  • @mohammedyoosuf7729
    @mohammedyoosuf7729 Před 3 lety +63

    അനീഷ്‌ക്കക്കു നന്ദി .സത്യ സന്തമായ അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു യൂസുഫ് ഓമാനൂർ .ദുബായ്

  • @haseebch465
    @haseebch465 Před 3 lety +17

    സത്യസന്ധമായ അവതരണം... മറ്റുള്ളവർക്ക് ഉപകരമാവും തീർച്ച...നമ്മുടെ നാട്ടുകാരൻ👌👌👍👍👍

  • @bibindas2336
    @bibindas2336 Před 3 lety +47

    സാധാരണക്കാരിൽ സാധാരണക്കാരൻ 🙏 👍👍👍

  • @kl10petstation49
    @kl10petstation49 Před 3 lety +29

    സത്യസന്തമായ അനുഭവം പങ്കുവെച്ചതിനു tnx 😍

  • @muhammedhanan3984
    @muhammedhanan3984 Před 3 lety +60

    ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു വളരെ വളരെ ഉപകാരം താങ്ക്യൂ ചേട്ടാ😘😘😘

  • @travelformartialartsbyseme8161

    ഞാനും ഒരു പുതിയ തുടക്കകാരനാണ് പക്ഷെ ഈ ബ്രോയുടെ വാക്കുകൾ എനിയ്ക്ക് കൂടുതൽ ഊർജ്ജം സമ്മാനിച്ചു നന്ദി ബ്രോ

  • @ibndarves1828
    @ibndarves1828 Před 3 lety +58

    അനീഷ്ക്കയുടെ വിജയഗാഥയും സത്യസന്ധതയും അദ്ദേഹത്തിൻറെ മുഖപ്രസന്നതിൽ തെളിഞ്ഞു നിൽക്കുന്നു

  • @narayanank2026
    @narayanank2026 Před rokem +3

    അനീഷ്‌ക്ക നിങ്ങളുടെ ഈ സംരംഭം യുവാക്കൾക്ക് പ്രചോധനമാവട്ടെ എന്ന് ആശംസിക്കുന്നു, അങ്ങേക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sundernpillai7
    @sundernpillai7 Před 3 lety +13

    അനീഷ് മാഷിന്റെ സംസാര ശൈലി
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു, മാഷ്
    ഒരു നല്ല അധ്യാപകനോ രാഷ്ട്രീയക്കാരനോ ആകേണ്ടതായിരുന്നു.

  • @Brovlogs494
    @Brovlogs494 Před 3 lety +18

    Big salute bro oru sadharanakkaranum നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിലുള്ള അവതരണം പൗളിച്ച് ബ്രോ ഗോഡ് bless you

  • @muhammedasharuf3127
    @muhammedasharuf3127 Před 2 lety +5

    ഒരിക്കൽ വീഡിയോ ചുമ്മാ സെർച്ച്‌ ചെയ്തപ്പോൾ കണ്ടു..
    സമയം ഉള്ളപ്പോൾ സമാധാനമായി കാണണമെന്ന് കരുതി.
    പിന്നെ കാണാൻ വേണ്ടി തപ്പി എടുക്കാൻ പെട്ട പാട്..
    വളരെ നല്ല വീഡിയോ..
    Thanks alot ❤️❤️❤️❤️

  • @AbdulRehman-in6fj
    @AbdulRehman-in6fj Před 3 lety +22

    കലക്കി. എന്തൊരു നല്ല വിവരണം. ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മനസ്സിലായി കാണും അല്ലേ മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം

    • @shafudheen4534
      @shafudheen4534 Před 3 lety +1

      ഇത് കേട്ടപ്പോ എനിക്കുമുണ്ടായ അനുഭവം അത് പോലെ പറയാന്ന് തോന്നി

  • @mini-dc8ey
    @mini-dc8ey Před 3 lety +13

    ഈ കർഷകനിരിയ്ക്കട്ടെ ബിഗ് സല്യൂട്ട്

  • @akhilchandrikandd
    @akhilchandrikandd Před 3 lety +6

    എല്ലാ കോഴി കർഷകർക്കും പുതുതായി ഇതിലോട്ട് വരുന്നവർക്കും വളരെ പ്രയോജനകരമായ വീഡിയോ.
    ഇതുവരെയും ആരും പറയാത്ത കുറേ നഗ്നസത്യങ്ങൾ, തീർച്ചയായും ഇത് മറ്റു കോഴി കർഷകർക്ക് വളരെയേറെ പ്രയോജനകരമാകും.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @1971musthafa
    @1971musthafa Před 3 lety +74

    വീഡിയോ നന്നായിട്ടുണ്ട് വളരെ നിഷ്കളങ്കമായി കാര്യങ്ങൾ പറയുന്നു

  • @aswathyk3990
    @aswathyk3990 Před 3 lety +185

    നിഷ്കളങ്കനായ മനുഷ്യൻ........ 🙂

    • @vinodchodon7243
      @vinodchodon7243 Před 3 lety +16

      മാത്രമല്ല, സത്യസന്ധതയു൦, അസൂയ കൂടാതെ താൻ കണ്ടെത്തിയ വിവരങ്ങൾ ലാഭേച്ഛയില്ലാതെ മറ്റുള്ളവർക്കു വിവരിച്ചു കൊടുത്ത നല്ല മനുഷ്യനും

    • @asharafalivlog4543
      @asharafalivlog4543 Před 2 lety +2

      ഓക്കേ

    • @ashifali9122
      @ashifali9122 Před 2 lety

      Aa ikka illenkil innu njan illa ithinu ethra nanni paranjaalum mathiyavilla

  • @sheebasebastian5874
    @sheebasebastian5874 Před 3 lety +7

    സത്യസന്തമായ വിവരണം !! ഒരുപാട് പേർക്ക് പ്രചോദനം!! നല്ല വീഡിയോക്ക് നന്ദി !!

  • @broswami
    @broswami Před 3 lety +6

    സത്യസന്ധമായ വിവരണം അനിഷ്ക്കാ ❤️ ഒരുപാട് സ്നേഹം❤️

  • @RoSe-oo6pq
    @RoSe-oo6pq Před 2 lety +1

    ഈ അനിഷ്‌ക്ക എത്ര നല്ല മനുഷ്യൻ ഇങ്ങനെ എല്ലാവരും ആയിരുന്ന ങ്കിൽ.....

  • @ajayraj4942
    @ajayraj4942 Před 3 lety +39

    ഹലോ ആങ്കർ........ അനീഷ് ഭായ് നന്നായിട്ട് പറയുന്നുണ്ടല്ലോ.... പിന്നെ എന്തിനാണ് ഇടയിൽ കയറി ഡിസ്റ്റർബ് ഉണ്ടാക്കുന്നത്..... ഒരു ചോദ്യം ചോദിച്ച് കുറച്ച് വെയിറ്റ് ചെയ്യൂ please.....

  • @dixonnm1473
    @dixonnm1473 Před 3 lety +18

    നന്നായിട്ടുണ്ട് ഇത്തരം കർഷകർക്ക് ഉപകാരപ്രദമാണ്

  • @roxreals4834
    @roxreals4834 Před 3 lety +11

    ഇത്രപുദ്ധിയുള്ള മനുഷ്യൻ അത്യയമായിട്ടാ എന്ത് പരിവാടിതുടങ്ങുംബോയും ഐഡിയ വേണം ഈ മനുഷ്യനെ pole

    • @thanimapoultryfarm7109
      @thanimapoultryfarm7109 Před 3 lety

      കുടുങ്ങി പോകുമ്പോൾ രക്ഷപെടാനുള്ള വഴി തേടുക

  • @MohanKumar-ih1nt
    @MohanKumar-ih1nt Před 3 lety +4

    ഞാനും തുടങ്ങിയിരുന്നു എന്റെ അതെ അനുഭവം സത്യ സന്ദനായ മനുഷ്യൻ ഇങ്ങാനൊരാളെ നമ്മൾ കണ്ടിട്ടില്ല ഡായിവം അനുഗ്രഹിക്കട്ടെ ഒരിക്കൽ നമ്മൾ കണ്ടുമുട്ടും

  • @sivadasank8672
    @sivadasank8672 Před 2 lety +2

    വളരേ നല്ല അറിവ് കിട്ടുന്ന വീഡിയോ...അനീഷ് എന്ന പച്ചയായ മനുഷ്യൻ...

  • @balakrishnankv6594
    @balakrishnankv6594 Před 3 lety +3

    നല്ല മനുഷ്യൻ... ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sadifharansasi7071
    @sadifharansasi7071 Před 3 lety +3

    മിടുക്കൻ സത്യം പറയുന്നു നന്ദി.

  • @sharafukmp
    @sharafukmp Před 3 lety +34

    സത്യസന്ധത ദൈവം കൂടെയുണ്ടാവും

    • @jaseelaibrahim79
      @jaseelaibrahim79 Před 3 lety +2

      നിഷ്കളങ്കനും സത്യസന്ധനുമായ ഒരാൾക്കു കിട്ടുന്ന അനുഗ്രഹമാനീ വളർച്ച അതെന്നെന്നുമുണ്ടാകട്ടെ പ്രാർത്ഥനകളോടെ ആശംസകളോടെ

  • @paulosenellattu5643
    @paulosenellattu5643 Před 2 lety +4

    തകർപ്പൻ വിവരണം ..... വളരെ നന്നായിട്ടുണ്ട് അനീഷ്..... good

  • @fajarudheenabdullkhader4688

    പരാജയത്തിന്റെ അനുഭവം വിജയത്തിന് pathayorukki, good luck for your tremendous achievement, keep it up, thanks.

  • @josebinabraham3929
    @josebinabraham3929 Před 3 lety +118

    ആ ചേട്ടനെ പറയാൻ സമ്മതിക്കണം പ്ലീസ് ചാനലുകാര

    • @OrganicKeralam
      @OrganicKeralam  Před 3 lety +6

      തീർച്ചയായും ഇനി ശൃദ്‌ധിയ്‌ക്കുന്നതാണ്‌

    • @AneemaAneema
      @AneemaAneema Před rokem

      ​😢😅😅

    • @leonadaniel7398
      @leonadaniel7398 Před rokem

      ​@@OrganicKeralamശ്രദ്ധിക്കണം 😂

    • @muraleedharanchangalath5138
      @muraleedharanchangalath5138 Před 17 dny

      Chanel chettan banned Aneesh bhai to tell about sales and marketing, That is the main problem of the chicken and the Channel chettan

  • @anandu2705
    @anandu2705 Před 3 lety +10

    Itharam nishkkalangaraya manushyarude videos kuduthal aagrahikkunnu......,Thank you👌👍

  • @anasmonamnamol4192
    @anasmonamnamol4192 Před 2 lety +1

    വളരെ നല്ല അറിവുകളാണ് മറ്റുള്ളവർക്ക് പകർന്നുനൽകിയത്

  • @cvjoseukken8259
    @cvjoseukken8259 Před 3 lety +10

    Well done.
    Congratulations.
    God Almighty May Bless you and your farm.

  • @aneesnellatt
    @aneesnellatt Před 3 lety +5

    വളരെ നല്ല നിലയിൽ വിവരിച്ച് തന്നു👍

  • @mohamedkamal262
    @mohamedkamal262 Před 3 lety +9

    Great to see your hard work and success. Wish you all the best from a small farmer in Bengaluru. God bless you for your simplicity.

  • @baithulbarakahouseofblessi1228

    അനീഷ് ഇക്ക..
    ഒരുപാട് ഇഷ്ട്ടായി...
    കോഴി വളർത്താലിന്റെ ആദ്യഘട്ടത്തിലാണ് ഞാനും...
    Very useful vedeo.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    പ്രാർത്ഥനയിലുണ്ട്..

  • @shaijithakshar2152
    @shaijithakshar2152 Před 3 lety +3

    ഈ വീഡിയോ കണ്ടതിലൂടെ ഒരുപാട് നല്ല അറിവ് ലഭിച്ചു..

  • @dixonnm1473
    @dixonnm1473 Před 3 lety +18

    എനിക്കും ഇങ്ങനെയൊരു കൂടും മുട്ടക്കോഴികളും ഉണ്ട്

  • @saju.k.theekkuni5493
    @saju.k.theekkuni5493 Před 3 lety +4

    ഒരുപാട് കോഴി വളർത്തുന്നവരെ ഞാൻ കണ്ടു. നന്നായി ഇഷ്ടപെട്ടു ചേട്ടനെ നല്ല . അറിവ് പകർന്നു സുപ്പർ

  • @valsammathekkumthalakkal6632

    ഞാൻ ഒരു കോളേജ് ടീച്ചർ ആണ്. റിട്ടയേർഡ് ആയപ്പോൾ കുറേ കടം ഉണ്ടായി. അപ്പോഴാണ് ഇതുപോലെ തുടങ്ങാമെന്നോർത്തു. ഈ മോൻ പറഞ്ഞപോലെ മണ്ണുത്തിയി നിന്ന് കുറേ കോഴിക്കുഞ്ഞുങ്ങളെയും, ഇറച്ചി താറാവിൺകുഞ്ഞുങ്ങനെയും കൊണ്ടുവന്നു. Theettamedichu🎈 കടം കയറി .. എത്ര ചാക്ക് തീറ്റയാണോ കൊടുത്തത്. ഭയങ്കര നഷ്ടമായിപ്പോയി. ഒരു വിധത്തിലാണ് ഒഴിവാക്കിയത്. ബാങ്കിലെ ക്യാഷ് എടുത്താൽ വീട്ടിൽ പ്രശ്നമാകും. അതിനാൽ രണ്ടുമാസത്തിനുള്ളിൽ കോഴിയെ വിറ്റകൂട്ടത്തിൽ എന്റെ രണ്ടു വളകൂടി വിൽക്കേണ്ടിവന്നു. അനീഷിനു അഭിനന്ദനങ്ങൾ 🌹👌👍

  • @rejithremanan787
    @rejithremanan787 Před 3 lety +16

    സത്യസന്ധൻ ആയ ഒരു മനുഷ്യൻ

  • @murali1684
    @murali1684 Před 3 lety +2

    Orupadishttapettu nalla avatharanam... Aneeshkkak sambavicha nashttam matoru karshakanudavaruthu eannu adhehathinte avatharanathil thaneyund.. valare krithyamayi karyagal parajirikkunuu.

  • @sumeshsurendran5525
    @sumeshsurendran5525 Před 3 lety +17

    നിഷ്കളങ്കനായ
    മനുഷ്യൻ

  • @jayasreekumar7085
    @jayasreekumar7085 Před rokem +1

    ചേട്ടാ കോഴി കർഷകർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്

  • @padmakshipv6679
    @padmakshipv6679 Před 3 lety +2

    നല്ല രസമുണ്ട് കേൾക്കാൻ

  • @aboobackerpulllooni1593
    @aboobackerpulllooni1593 Před 3 lety +35

    അള്ളാഹു ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @aravindrajappan965
    @aravindrajappan965 Před 3 lety +4

    അടിപൊളി. അനീഷിക്ക.. സത്യസന്ധമായ ലളിതമായ വിവരണം. അനീഷിക്ക യുടെ സെക്കൻഡ് വീഡിയോ കട്ട വെയ്റ്റിങ്

    • @OrganicKeralam
      @OrganicKeralam  Před 3 lety

      അദ്ദേഹത്തിന്റെ തന്നെ കരിങ്കോഴിയെ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തൊക്കെയാണെന്ന് വീഡിയോ കാണാം
      czcams.com/video/xJzCimWd4c4/video.html

  • @muhammadabdulla9136
    @muhammadabdulla9136 Před 3 lety +12

    "അറിവ് നിറയൂല"
    അനീഷ് ബാബൂ അഭിനന്ദനങ്ങൾ

  • @minit5728
    @minit5728 Před 3 lety +3

    സൂപ്പർ ഐഡിയ.. ഞങ്ങൾ എത്രയോ തീറ്റ കൊടുക്കുന്നു. നഷ്ടം.. നല്ല അറിവ് ഇതുവരെ കേൾക്കാത്തത് ഇനി നോക്കാം തേങ്സ്

  • @ramyas4690
    @ramyas4690 Před 3 lety +5

    നല്ല വിഡിയോ... സത്യം പറഞ്ഞതിന് നന്ദി

  • @thanimapoultryfarm7109
    @thanimapoultryfarm7109 Před 3 lety +5

    എല്ലാവരുടെയും നല്ല വാക്കുകൾക്കും പ്രാർത്ഥനകൾക്കും നന്ദി

  • @devarajpandath776
    @devarajpandath776 Před 3 lety +6

    Very honest presentation by anish and lovely experience

  • @chandrabose2307
    @chandrabose2307 Před rokem +1

    വളരെ ഇന്ട്രെസ്റ്റീവ് ആയിട്ടുള്ള ആശയങ്ങൾ. Congratulations ❤

  • @creativitywithsakunthala1058

    സൂപ്പർ , വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @mariammajohn8905
    @mariammajohn8905 Před 3 lety +16

    Very well appreciated.
    Truely and sincerely explained.
    Really hard working. Wishing
    all the blessings in his life.

  • @karunakaranaravindakshan5431

    Always go with truth and honesty. Because nothing will get without honestly.

  • @jamtech4500
    @jamtech4500 Před 3 lety +7

    aneesh babu the most powerful men 😍😍👍👍👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 Před 3 lety +12

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @saneshreshma669
    @saneshreshma669 Před 3 lety +4

    Nalla video.orupad karyangal paranju thannu.thanks

  • @vinodchodon7243
    @vinodchodon7243 Před 3 lety +6

    Hai ,give a big salute to your work and planning

  • @anuananthananuananthan2837
    @anuananthananuananthan2837 Před 3 lety +13

    നല്ല... വീഡിയോ 🌹🌹🌹........
    പ്ലാനിങ്..... അടിപൊളി 🌹🌹... നെസ്റ്..
    കോഴി കുഞ്ഞിനെ..... വിരിയിക്കുന്ന..... വീഡിയോ..,

  • @manojkumarpallathil5851
    @manojkumarpallathil5851 Před 3 lety +8

    ഒമ്പത് വർഷം മുമ്പ് ഞാനും ഇതുപോലെ ചെയ്തിരുന്നു .പക്ഷെ എനിയ്ക്ക് കടയിൽ നിന്ന് കാശ് കിട്ടിയിരുന്നില്ല.

  • @thanimapoultryfarm7109
    @thanimapoultryfarm7109 Před 3 lety +6

    വീഡിയോ കാണുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി

  • @Muneer-h8f
    @Muneer-h8f Před 3 lety +4

    നല്ല അറിവ് നല്ല അവതരണം

  • @rajanmannadiyar5137
    @rajanmannadiyar5137 Před 3 lety +3

    എല്ലാവരും നമ്മളെ ഉമ്പിക്കലാണ് നിങ്ങൾ സൂപ്പർ

  • @ushanayar7158
    @ushanayar7158 Před 3 lety +3

    Thankalude ee aeliya manasu.I like it. God bless you🙏

  • @meera5099
    @meera5099 Před 2 lety +1

    കണ്ടതിൽ വച്ച് വളരെ നല്ല വീഡിയോ 👍🏻

  • @MRSKITCHEN21
    @MRSKITCHEN21 Před 6 měsíci +1

    നന്ദി പറയുന്നു,,, valubale എക്സ്പീരിയൻസ്

  • @abdulmanaf6508
    @abdulmanaf6508 Před 3 lety +4

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ.

  • @sinisadanandan1525
    @sinisadanandan1525 Před 3 lety +6

    ഇത്രയും അടിപൊളിയായി ഒരു വീഡിയോ ആദ്യമാണ്.. 😍😍😍👌👌

  • @febinkkpp1
    @febinkkpp1 Před 3 lety +2

    Real truth i appreciate the blogger .... For such a genuine vblog

  • @thajudheenchappayil3766
    @thajudheenchappayil3766 Před 3 lety +24

    അസോള വളർത്തി കോഴിക്ക് കൊടുക്കാൻ പറ്റും

  • @ekhari1558
    @ekhari1558 Před 3 lety +6

    അനീഷ് ഇക്കാ.. നിങ്ങ പൊളിയാണ്
    നമ്മൾ അടുത്തന്നെ കണ്ടു മുട്ടും.. ഞാൻ വരും മണ്ണാർക്കാടിലേക്ക്, അടുത്തായി എന്നൊരു പാലക്കാട്ട്ക്കാരൻ 👍✌️

  • @mohanbeena5185
    @mohanbeena5185 Před 3 lety +4

    Super . Thank you for open heart.🙏🙏🙏🙏🙏. God bless you.

  • @athulkrishna9795
    @athulkrishna9795 Před 3 lety +9

    Super video chetta iniyum ve dio idamo video ishtamayal like 👍🏻adi

  • @mohammedjamaludheen2034
    @mohammedjamaludheen2034 Před 3 lety +2

    വളരേ ഉപകാരപ്രദം താങ്ക്യൂ

  • @minikaladharan7279
    @minikaladharan7279 Před 3 lety +2

    Aneesh ikka May God BlessYou.....👌👍

  • @vidhooskitchen4306
    @vidhooskitchen4306 Před 3 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @aboothahirnihal1010
    @aboothahirnihal1010 Před 3 lety +5

    നല്ല അവതരണം

  • @josephk.j6730
    @josephk.j6730 Před 3 lety +6

    നല്ലൊരു മനുഷ്യൻ

  • @vasuki583
    @vasuki583 Před 3 lety +5

    അനീഷേട്ടാ all the best👌

  • @rajankpraju5444
    @rajankpraju5444 Před rokem +1

    Thank you very much for the best knowledge

  • @jackiethomas8700
    @jackiethomas8700 Před 3 lety +3

    Really genuine people ❤️❤️❤️

  • @mathewparamunda8380
    @mathewparamunda8380 Před 3 lety +10

    Hi അനീഷ് നല്ല വിവരണം.... ഞാൻ mathews, karakurussi പഞ്ചായത്താണ്. നേരിൽ വരാം വിളിക്കാം. നന്ദിയോടെ

  • @tentoworld1240
    @tentoworld1240 Před 3 lety +6

    അടിച്ചു പൊളിയായി. കാറ്റൂസ്..🤪🤪😍🤪👌👍👍👌👌👌👌

  • @ibraheemperal1486
    @ibraheemperal1486 Před 6 měsíci +1

    സത്യസന്ധമായ വിവരണം

  • @faisalkoramba9478
    @faisalkoramba9478 Před 3 lety +2

    അനീഷ്ക ഉഷാറായി ട്ടൊ

  • @jayanc2761
    @jayanc2761 Před 3 lety +2

    ഞാൻ തീറ്റ ചിലവ് കുറക്കുന്ന കൂടി എങ്ങനെ ആണെന്ന് പറഞ്ഞു തരാം അതും ഇതുപോലെ നല്ലത് ആണ്. തിരി ഓക്ക വാങ്ങി അത് കഞ്ഞിവെള്ളം വയ്യിട്ട് ആകുമ്പോ കുറച്ചു കുറുക്കും അതിൽ കുറച്ച് ഓക്ക എടുത്തിട്ട് കുതിർത്തിട്ട് ലെയർ മാഷ് തീറ്റ മിക്സിയിൽ പൊടിച്ചു വെക്കും എന്നിട്ട് അത് ഇതിൽ കുറച്ചു ഇട്ട് എല്ലാം കൂടെ മിക്സ്‌ ചെയ്യും എന്നിട്ട് അത് കൊടുക്കും ഇടക്ക് പോച്ച പറിച്ചു കൊടുക്കും എനിക്ക് ഇങ്ങനെ ചെയ്തിട്ട് ലാഭം ആണ് തോന്നുന്നത് വൈകിട്ട് തീറ്റ കൊടുക്കുമ്പോൾ ഓമയ്ക്ക അല്ലെ ചക്ക അരിഞ്ഞു ഈ കുഴച്ച തീറ്റ മിക്സ്‌ ആക്കി ആണ് കൊടുക്കുന്നത്

  • @tennyarikkadan6168
    @tennyarikkadan6168 Před 3 lety +4

    Very informative and inspiring 👍

  • @pssakkeer766
    @pssakkeer766 Před 3 lety +5

    Well explanation and hard work 👌

  • @sheenas1904
    @sheenas1904 Před 3 lety +2

    Cannot find this much honest person

  • @abhilashpd2195
    @abhilashpd2195 Před 3 lety +2

    നല്ല മനുഷ്യൻ 'എല്ലാം തുറന്നു പറഞ്ഞു തന്നതിന് നന്ദി നിങ്ങളുടെ വീഡിയോ അടിപൊളി സൂപ്പർ 👌👌👌👌👌