അല്ലാഹു മുൻ നിശ്ചയിച്ച പ്രകാരമല്ലേ ഞാൻ പ്രണയിക്കുന്നത്. പിന്നെ എന്തിന് എന്നെ ശിക്ഷിക്കണം?

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ ചോദ്യം നമ്മളിൽ പലരും ചോദിക്കാൻ ആഗ്രഹിച്ചതാണ്.
    മറുപടി കേട്ടു നോക്കൂ..
    🎤 ഹാരിസ് ബിൻ സലീം.
    കൂടുതൽ വീഡിയോകൾക്ക് സന്ദർശിക്കുക
    PROFCON 2019, PERINTHALMANNA ON Mar 8,9,10
    / wisdomglobaltv

Komentáře • 113

  • @safeenajareer9537
    @safeenajareer9537 Před 5 lety +31

    മാഷാഅള്ളാഹ്‌ എത്ര മനോഹരമായ മറുപടി 👌👌

  • @anshadabduabdu3820
    @anshadabduabdu3820 Před 4 lety +5

    സർവ്വ ശക്തനായ അള്ളാഹു വിന് സർവ്വ സ്തുതിയും മാഷാ അള്ളാ

  • @wooltown4277
    @wooltown4277 Před 5 lety +11

    Ithu kettal ethoru yukthivadhiyum oru nimishamenkilm chinthichu pokum ivar parayunnathil sathyamundallo enn.. Masha allah.. Well answered👍

  • @shamni
    @shamni Před 5 lety +18

    Super marupadi! Masha Allah. Allahu adhehathin ayussum arogyavum, ithupolulla yuvamanassukalude manassilekk irangichenn samshayam mattanulla kazhivum kodukkatte. Aaaameen

  • @nafreenalzaishah8434
    @nafreenalzaishah8434 Před 5 lety

    Masha allah ...ee speech islamine patti deep aayitt othiri chinthikkkaan sahayichu.ith kelkkathavar sherikkum miss cheyum.wonderful speech.maximum share cheyu.elllaaavarilekkum ethikku.mattullavarkkum upakarappedatte...

  • @moosazakariya4906
    @moosazakariya4906 Před 5 lety +2

    Masha allah
    Good answer
    Jazhakallahu kairan

  • @haneefa.thonikkadavilperin5749

    ماشاءاللہ جزاك اللهُ‎۔خیر۔

  • @finuvc7971
    @finuvc7971 Před 5 lety +5

    Alhamdulillah... Good reply......

  • @aswinmg-fz5se
    @aswinmg-fz5se Před 5 lety +4

    supper Beard man; heaven &, hell.your talk is supper 🎆✨✨✨🎇🎇🎇🎇🎇🎇

  • @rishadop189
    @rishadop189 Před 5 lety +5

    Jazakallah Khair

  • @haseenakhalid23
    @haseenakhalid23 Před 2 lety

    Jazakallahu khair
    Nalla marupady

  • @muhammadsahad893
    @muhammadsahad893 Před 5 lety +3

    Alhamdhulillah good reply

  • @MedLife786
    @MedLife786 Před 3 lety +1

    Allah will not change the condition of a people until they change what is in themselves.
    (വിശുദ്ധ ഖുർആൻ :- 13/11)

  • @sadimsudheer2027
    @sadimsudheer2027 Před 5 lety +5

    മാഷാ അള്ളാ

  • @suhairalathur7712
    @suhairalathur7712 Před 5 lety

    ماشاء الله بارك الله فيكم 👍👍👍

  • @muslimahsnf1044
    @muslimahsnf1044 Před 5 lety

    ماشاء الله
    بارك الله فيكم

  • @hasnakabeer9058
    @hasnakabeer9058 Před 5 lety +1

    Hats off !!👏 masha allah

  • @mshinas3139
    @mshinas3139 Před rokem

    Maa sha allah, well answered

  • @rishadop189
    @rishadop189 Před 5 lety +4

    Jazakallah jazakallah jazakallah....

  • @fathimasahlap7372
    @fathimasahlap7372 Před 5 lety +8

    Campus interactionnte full video upload cheyyumo

  • @Spots-ic1gv
    @Spots-ic1gv Před 5 lety +4

    ماشاء الله

  • @husnasp5853
    @husnasp5853 Před 5 lety +3

    Nalla marupadi mash allah

  • @majidam8182
    @majidam8182 Před 3 lety +1

    Than padi, daivam padi. Adava thande kazhivil oru vindu vicharam, oru paniyo matto varumbol ooro manusianum adu sammadikkunnadu thanne, pacho madavum manusianum mattendo anennu booribagam manusiarim thattidharikkunnu. Mukhlish ayi chindikkunnavane utharullu.

  • @nezihapnizar348
    @nezihapnizar348 Před 4 lety +1

    Masha Allah 👍

  • @newstar5111
    @newstar5111 Před 3 lety +2

    Jazakumullahu khairan

  • @UsmanUsman-ix6kp
    @UsmanUsman-ix6kp Před 5 lety +1

    മാഷാ അല്ലാഹ്

  • @saidalavi8499
    @saidalavi8499 Před 5 lety +2

    Very good answer

  • @thabsheerchemban
    @thabsheerchemban Před 5 lety +1

    Masha അല്ലാഹ് 👌👌

  • @ameenabdusamad2707
    @ameenabdusamad2707 Před rokem

    ഖദ്റുമായി ബന്ധപ്പെട്ട വിശ്വാസം ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ ഇതുപോലെയുള്ള സംശയങ്ങൾ മാറിപ്പോകും.

  • @sayyadjalaludheen5380
    @sayyadjalaludheen5380 Před 5 lety +1

    Masha Allah
    Jazaka Allah khir

  • @alf7413
    @alf7413 Před 5 lety +3

    Masha Allah നല്ല മറുപടി

  • @rilshanatp5788
    @rilshanatp5788 Před 4 lety

    Masha allha super speech

  • @nooraabu3296
    @nooraabu3296 Před 3 lety

    മാഷാഅല്ലാഹ്‌ 👌

  • @fathimasahlap7372
    @fathimasahlap7372 Před 5 lety +4

    Nalla marupadi

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 5 lety

    masha allah good Reply👌

  • @malabarimalabari6789
    @malabarimalabari6789 Před 5 lety +1

    Good speech

  • @soudathsoudath5539
    @soudathsoudath5539 Před 5 lety +1

    Masha allah

  • @hameedkalliyil
    @hameedkalliyil Před 4 lety

    Alhamdulilla Alhamdulilla

  • @binuchawla5802
    @binuchawla5802 Před 5 lety

    masha allah.....😊

  • @AnuAnu-xp1jy
    @AnuAnu-xp1jy Před 5 lety

    Good question good answer

  • @MrNajeeb321
    @MrNajeeb321 Před 4 lety

    മാഷാ അള്ളാഹു....

  • @footballcrazyfan4186
    @footballcrazyfan4186 Před 5 lety +7

    ഇയാളുടെ പേര് എന്താണ് .എന്തായാലും ആ അകബറിനെക്കാൾ എത്രയോ best ആണ് ഇയാൾ .

    • @naseeraissani
      @naseeraissani Před 5 lety

      Haris bin saleem

    • @noufalnoufal8521
      @noufalnoufal8521 Před 3 lety

      അക്ബറും നല്ല അറിവുള്ള ആൾ തന്നെയാണ്.. പക്ഷെ.. പ്രസംഗിക്കുമ്പോ ഒരുപാട് വാക്കുകൾ ആവർത്തനം വരുന്നു.. വേഗം വേഗം വാക്കുകൾ ഓർമയിൽ നിന്ന് വരുന്നില്ല മൂപ്പർക്ക്.. അത് പിന്നെ... ആ.. അത് പിന്നെ.. ആ പിന്നെ.. ആ ഒരു ഒരു ഒരു ഒരു.. ഇങ്ങനെ കിടന്നു വാക്കുകൾ കിട്ടാതെ കിടന്നു ബബബ അടിക്കും.. അത് ഇസ്ലാമിക് വിമർശകർക്ക് മൂപ്പരെ കളിയാക്കാൻ ഇട കൊടുക്കുകയാണ്

  • @shaijushaiju7105
    @shaijushaiju7105 Před 2 lety

    ഹാരിസ് ബിൻ സലിം സാറിന്റെ നമ്പർ തരൂ....please
    ഒരു പാട് പേർക്ക് ഉപകാരം ആവും 🙏🙏🙏🙏🙏

  • @nawasabdulmajeed2942
    @nawasabdulmajeed2942 Před 5 lety

    Mashaalla

  • @thayinisu1221
    @thayinisu1221 Před 5 lety +1

    Allahu Akbar 👍👍👍👍

  • @febinabdu5431
    @febinabdu5431 Před 5 lety +3

    👍👍👍🌹

  • @itsme..kunjuzz3088
    @itsme..kunjuzz3088 Před 4 lety

    Mashallah

  • @abdussalamhamza8084
    @abdussalamhamza8084 Před 5 lety +1

    👍

  • @fathimakk4467
    @fathimakk4467 Před 2 lety +1

    😭😭😭🤲🤲

  • @faisalariyoor501
    @faisalariyoor501 Před 5 lety

    Mahha allha

  • @rishadop189
    @rishadop189 Před 5 lety +3

    ,👌👌👌👌👌

  • @mohammedrafeeque08
    @mohammedrafeeque08 Před 4 lety

    ❤❤❤

  • @sameerashaji7302
    @sameerashaji7302 Před 5 lety +3

    ✌✌✌👌👍👍

  • @ameer5800ponnu
    @ameer5800ponnu Před 5 lety

    👍👍👍

  • @bushrabeegum2770
    @bushrabeegum2770 Před 5 lety +2

    الله أكبر

  • @pknavas5207
    @pknavas5207 Před 5 lety

    Koooooyieeeee

  • @faraafsal4102
    @faraafsal4102 Před 5 lety

    Eee profcorn entha prgrm

  • @shaijushaiju7105
    @shaijushaiju7105 Před 2 lety

    Sirnte നമ്പർ തരോ....?? 🙏🙏

    • @WisdomGlobalTV
      @WisdomGlobalTV  Před 2 lety

      അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് വഴി ബന്ധപ്പെടുക

  • @saleemmankada5292
    @saleemmankada5292 Před 7 měsíci

    😂

  • @mohammedrefi4911
    @mohammedrefi4911 Před 5 lety +3

    ഖുർആനിൽ എന്ത് പൊട്ടത്തരം പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കും. കാരണം ഖുർആൻ അമാനുഷികമാണ്. പൊട്ടത്തരം ആണോ അമാനുഷികം.
    മതം പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും സ്നേഹിക്കാനും സഹായിക്കാനും ആണു. അതിനു ഏകദൈവം വേണമെന്നുണ്ടോ.. ഏതു മതം പറഞ്ഞാലും പറഞ്ഞ നല്ല കാര്യം ഉൾകൊണ്ടാൽ അതല്ലേ മതത്തിന്റെ കർത്തവ്യം. !

    • @abdurahman715
      @abdurahman715 Před 5 lety

      Mohammed Refi ...sahoodaran entanu Quran il pottattaramaayi kandath ?

    • @mohammedrefi4911
      @mohammedrefi4911 Před 5 lety

      6:10 time മുതൽ അങ്ങോട്ട് കണ്ടു നോക്കൂ.... അവിടെ പറഞ്ഞ വാക്കുകളാണിത്

    • @vichikoroor9270
      @vichikoroor9270 Před 4 lety

      Mohammed Refi ഞാനും ചിന്തിച്ചിട്ടുണ്ട്. നിങ്ങളെ പോലെ. പക്ഷെ എന്റെ അനുഭവത്തിൽ. എനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലായി. അതുകൊണ്ട് എനിക്ക് മനസിലാവാത്തത് തെറ്റാണെന്നു ചിന്തിക്കുന്നത് ഞാൻ നിർത്തി.

  • @sujithashley8558
    @sujithashley8558 Před 5 lety

    vivarakedanu budhi enh thettidharichatha vere preshnam onhulla

  • @FasilShalu
    @FasilShalu Před 5 lety

    Good

  • @learntodayleadtomorrowl.t.

    ഏക ദൈവവും ബഹുദൈവവും വിശ്വസിക്കുന്നതുകൊണ്ടു എന്തു തെറ്റ്?

    • @aneesak8036
      @aneesak8036 Před 5 lety

      ?

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 Před 5 lety +1

      ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും." (Sura 6 : Aya 14)

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 Před 5 lety

      പറയുക: ഞാനെന്റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (Sura 6 : Aya 15)

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 Před 5 lety

      അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം. (Sura 6 : Aya 16)

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 Před 5 lety

      അല്ലാഹു നിനക്ക് വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ, അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 6 : Aya 17)

  • @anus8449
    @anus8449 Před 4 lety

    എന്റമ്മോ ഈ കേളവന് വയസ്സു കാലത്ത് പ്രണയമോ? റബ്ബേ കാത്തോലീ

  • @riyasmc00
    @riyasmc00 Před 3 lety +1

    Dislike അടിച്ചവർ പ്രണയിനികൾ ആയിരിക്കും 😂😂😂😂

    • @MedLife786
      @MedLife786 Před 3 lety +1

      സംഗികളും ഉണ്ടാവും. ഇപ്പോൾ അവർ ഇസ്ലാമിക് സ്പീച് കേട്ട് അതിനെ വിമര്ശിക്കൽ അവരുടെ ഒരു ട്രെൻഡ് ആണ്.

  • @rafeeqmuhammed7147
    @rafeeqmuhammed7147 Před 5 lety

    പല വിണ്ഡികളും ചർദ്ധിച്ചത് ആവർത്തിക്കുന്ന വിണ്ഡി. അറിവില്ലാത്ത കാര്യം അറിയില്ല എന്ന് പറയുക. പ്രവർത്തി സൃഷ്ടിക്കുന്നവൻ അള്ളാഹുവല്ലെ.

    • @harisbabu7223
      @harisbabu7223 Před 5 lety +1

      Mahaa pandithaa

    • @hashimshan8995
      @hashimshan8995 Před 5 lety

      അപ്പോൾ പ്രേമം നല്ലത് ആണോ ?

    • @aslave.9433
      @aslave.9433 Před 5 lety +1

      Theerchayayum thettanu..

    • @rilshanatp5788
      @rilshanatp5788 Před 4 lety

      After nikah sheshame love indagum

    • @rilshanatp5788
      @rilshanatp5788 Před 4 lety

      Love enn parayunnad oralek oralode thonnuna ishtama njn oru karayam chodikate ethrayum kalam nokki valarthiya veet karod thonnatha oru ishtavum vere oralode indagum enn enik thonnunila

  • @482praveen
    @482praveen Před 5 lety

    ബഹുദൈവ വിശ്വസികളെല്ലാം നരകത്തിൽ ആണല്ലേ???ഈ കേരളം പോലുള്ള എല്ല മതങ്ങളും ഉള്ള നാട്ടിൽ പ്രൊഫഷണൽ students നോട് പറയാൻ പറ്റുന്ന കാര്യമാണോ ഇതു,ഖുറാനിൽ എന്തു പൊട്ടത്തരം പറഞ്ഞാലും സ്വീകരിക്കും എന്നു,എന്നിട്ടു പൊട്ടതരങ്ങളുടെ കുറച്ചു ഉദാഹരണവും(ഒട്ടകം തന്നെയുണ്ടായി,തീയിൽ ചാടി കരിഞ്ഞില്ല,....) അന്നിടത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു വെറുപ്പിച്ചു,ദൈവം ഉണ്ടെങ്കിൽ നിങ്ങൾക്ക് മാപ്പു തരട്ടെ

    • @sajidk.p762
      @sajidk.p762 Před 5 lety

      നിങ്ങളുടെ വേദ ഗ്രന്ഥത്തിൽ തന്നെ പറയുന്നുണ്ട് ബ്രോ നതസ്ത്യ പ്രതിമസ്ത്യെ...ദൈവത്തിനു ചായം ഇല്ല എന്ന് പ്രതിമയും...അപ്പോ നിങ്ങള് നിങ്ങളെ വേദ ഗ്രന്ഥം പിൻപറ്റി നില്ലെ?

    • @482praveen
      @482praveen Před 5 lety +1

      ഗ്രന്ഥം നോക്കി ദൈവത്തെ മനസ്സിലാക്കേണ്ട ഗതികേട് എനിക്കില്ല.ഇവിടെ ദൈവം നിന്റെ ഗ്രന്ഥം എന്റെ ഗ്രന്ഥം എന്ന പേരിൽ ഒന്നും ഇറക്കിയിട്ടുമില്ല,

    • @arcanegamer1397
      @arcanegamer1397 Před 4 lety

      @@482praveen ഇല്ല. ഖുർആൻ എല്ലാ മനുഷ്യർക്കും വേണ്ടി അവരെ അഭിസംബോധന ചെയ്താണ് ഇറങ്ങിയത്. പ്രത്യേക വിഭഗത്തിന് അല്ല. അതിനെ അംഗീകരിച്ചു കൃത്യമായി പിന്തുടരുന്നവൻ ആണ് മുസ്ലിം

    • @482praveen
      @482praveen Před 4 lety

      @@arcanegamer1397 അംഗീകരിക്കുകയല്ല,പ്രസംഗ തൊഴിലാളികൾ അംഗീകരിപ്പിക്കയല്ലേ.. അവരുടെ ലാഭത്തിനായി

    • @arcanegamer1397
      @arcanegamer1397 Před 4 lety

      @@482praveen എവിടെ അംഗീകരിപ്പിച്ചു? സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ

  • @aslamrahman4943
    @aslamrahman4943 Před 5 lety +1

    Masha allah

  • @ulive7445
    @ulive7445 Před 5 lety

    Good speech

  • @fahmidafahmi1994
    @fahmidafahmi1994 Před 5 lety

    Mashallh

  • @mohammedadhampt2319
    @mohammedadhampt2319 Před 4 lety

    Mashallah

  • @irzutalkzirzu1511
    @irzutalkzirzu1511 Před 5 lety

    😍

  • @mohammedsadik5751
    @mohammedsadik5751 Před 5 lety

    Masha allaha

  • @muhsinamuhsi879
    @muhsinamuhsi879 Před 5 lety

    Masha Allah