കൊച്ചിയിലെ ഈ പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടോ..?? / Best breakfast spot kochi

Sdílet
Vložit
  • čas přidán 5. 09. 2024
  • കൊച്ചിയിലെ ഈ പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടോ..?? / Best breakfast spot kochi

Komentáře • 41

  • @showkathali7075
    @showkathali7075 Před 10 měsíci +6

    എത്രയും പെട്ടന്ന് സുഗമാവട്ടെ... 🥰🥰 ഫിഷിങ് വീഡിയോക് ആയി വെയ്റ്റിംഗ് 😊🥰

  • @munsilvlog3631
    @munsilvlog3631 Před 10 měsíci +12

    ഉണ്ണി bro ചേർളായി മുന്തിരി കാന്താരി, ഓറഞ്ച് സർബത് പോയി try ചെയ്തു സോറി ഒട്ടും നല്ലത് അല്ല ഞാനും വൈഫും ആണ് പോയത് വീഡിയോ കണ്ടിട്ട് ആണ് പോയത് വില 25 രൂപ ഒള്ളു but സാധനം കൊള്ളില്ല ചിലപ്പോൾ നിങ്ങൾക്ക് കിട്ടിയത് നല്ലത് ആയിരിക്കും ഞങ്ങൾ ഇന്നലെ ആണ് പോയത് കൊള്ളില്ല ഇനി പോകാനും ആർക്കും ആ കട പറഞ്ഞു കൊടുക്കാനും എനിക്ക് തോന്നുന്നില്ല വീഡിയോ ചെയ്യുമ്പോ ശ്രദ്ധിക്കണം ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞത് ആണ് ഇഷ്ടം ആയില്ല എങ്കിൽ സോറി 😊😊😊

  • @daliyasabu5563
    @daliyasabu5563 Před 10 měsíci +1

    കുട്ടൻ്റെ കടയിലെ പുട്ടും ബീഫും അടിപൊളി, അവരുടെ കാറ്ററിംഗ് ഫുഡും സൂപ്പർ...

  • @shameeralibeeran8667
    @shameeralibeeran8667 Před 10 měsíci +2

    മീനിനെ ഓടിച്ചിട്ട് പിടിക്കാത്ത ഉണ്ണിയുടെ ഭക്ഷണ വ്ളോഗ് ത്ര സുഖകരം അല്ല എങ്കിലും വേഗം സുഖമായ് വലിയ കുടയൊക്കെ കുത്തി സായിപ്പ് സ്റ്റൈൽ മീൻ പിടിത്തവുമായ് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.
    സ്വന്തം തുടങ്ങിയ ഓപ്പൺ റെസ്റ്റാറന്റ് എന്തായി നടക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.
    ഉണ്ണിയെ ഞാൻ കുറ്റം പറയില്ല കാരണം നാടങ്ങനെ നടുങ്ങനെയെന്നു തോന്നും വിധം
    ഓടുകയാണ്
    ഉണ്ണി താണ്ടി വന്ന വഴികൾ വളരെ സങ്കീർണമാണ്
    പക്ഷെ ഉണ്ണി അത് വിസ്മരിച്ച വിധമാണ്
    ചൂതാട്ടം പോലുള്ള മണി ഗെയിം മുകൾ പരിചയപ്പെടുത്തി വീഡിയോ പ്രമോഷൻ ചെയ്തത് ചെയ്തത്
    പൈസ കിട്ടും എന്ന് കരുതി ചെയ്തതായിരിക്കും പക്ഷെ എല്ലാവർക്കും അത്തരം പൈസ ദ ഹിക്കില്ല. 3:24

  • @ManojKumar-fb6in
    @ManojKumar-fb6in Před 10 měsíci +1

    എത്രയും വേഗം ഫിഷിങ് വീഡിയോ ആയി വരാൻ കാത്തിരിക്കുന്നു.

  • @royalsreejith1813
    @royalsreejith1813 Před 9 měsíci +1

    ചേട്ടാ ചേട്ടന്റെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്ന വ്യക്തികളാണ് നമ്മൾ ചേട്ടൻ വീഡിയോകൾ എല്ലാം പ്രമോഷൻ വീഡിയോകൾ ആക്കി മാറ്റുമ്പോൾ കാണാൻ ഒരു സുഖമില്ല ഇത് എന്റെ മാത്രം അഭിപ്രായമാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @varghesevg7054
    @varghesevg7054 Před 9 měsíci

    ഇടയ്ക്ക് ഒരു വീഡിയോ ആയാലും മതി ഉണ്ണി ചേട്ടന്റെ സൗണ്ട് കേട്ടാൽ ഞങ്ങൾക്ക് സന്തോഷം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🤝🏻🤝🏻🤝🏻❤️❤️❤️❤️❤️❤️❤️❤️❤️😘

  • @soorajbhaskar3893
    @soorajbhaskar3893 Před 10 měsíci +1

    Ethrayum pettanu sugam avateee❤

  • @sabumon6918
    @sabumon6918 Před 10 měsíci +1

    Entha chetta ad mathrame ullo

  • @naseebnaseeb1195
    @naseebnaseeb1195 Před 10 měsíci

    മീൻ പിടിത്തം ആണ് ഞങ്ങള്ക് കാണേണ്ട അത് ഒരു രസം ആണ് എത്ര യും വേഗം സുഖം പ്രബിച് മീൻ പിടിത്തം തിരികെ കൊണ്ട് വരണം

  • @ShemajK-gb5rv
    @ShemajK-gb5rv Před 9 měsíci

    Adipoliyanallo chetta. Sooper

  • @MervilleJr
    @MervilleJr Před 10 měsíci

    Nice breakfast.

  • @_LEODAS_
    @_LEODAS_ Před 10 měsíci +2

    ഈ മച്ചാനെ അവസ്ഥ വല്ലാത അവസ്ഥ തന്നെ ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല പാവം

  • @nibinbiju2224
    @nibinbiju2224 Před 10 měsíci

    Adi poli super 🥰🥰👍

  • @aravindaravind2829
    @aravindaravind2829 Před 8 měsíci

  • @madhusnair8723
    @madhusnair8723 Před 10 měsíci

    Powli

  • @remyamathew6390
    @remyamathew6390 Před 7 měsíci

    👍👍👍👍👍👍

  • @vishagravindran4827
    @vishagravindran4827 Před 9 měsíci

    Powli Machane 🤤🤤😋😋😍😍

  • @anoopbalan4119
    @anoopbalan4119 Před 9 měsíci

    👍

  • @jinujinuxavier4431
    @jinujinuxavier4431 Před 8 měsíci

    എൻ്റെ മാര്യേജ് കുട്ടൻ ചേട്ടന്റെ ഫുഡ്‌ ആയിരുന്നു

    • @jobyjoseph6419
      @jobyjoseph6419 Před 5 měsíci

      മുണ്ടം വേലിയിൽ ആണോ താമസം..?

    • @jinujinuxavier4431
      @jinujinuxavier4431 Před 5 měsíci +1

      Thoppumpady kochupalli road

    • @jobyjoseph6419
      @jobyjoseph6419 Před 5 měsíci

      @@jinujinuxavier4431 ഞാൻ സൗദിയിൽ ആണ്..

  • @ishfaquetp6155
    @ishfaquetp6155 Před 10 měsíci

    Unni bro,everything will be alright 👍 ❤

  • @anilappappifisherman5427
    @anilappappifisherman5427 Před 10 měsíci

    🌺❤️❤️🐠

  • @niyas1419
    @niyas1419 Před 9 měsíci

    😍😍

  • @cksajith287
    @cksajith287 Před 10 měsíci

    ഉണ്ണി ❤

  • @sanjithsanjithsanjithsan-sb6dm

    ♥️♥️

  • @millugaming6830
    @millugaming6830 Před 10 měsíci

    🙏🙋🥰🥰🥰

  • @divinsilladavis8217
    @divinsilladavis8217 Před 7 měsíci

    :)

  • @jsrjsr2664
    @jsrjsr2664 Před 10 měsíci

    👍♥️💞💕💞♥️♥️💞💕💕♥️

  • @syammohan7859
    @syammohan7859 Před 10 měsíci

    തിരുമ്പി വന്താച്ചു

  • @allkerala2126
    @allkerala2126 Před 10 měsíci +1

    ഹാലോ ഇവരെ ഒന്ന് സപ്പോർട് ചെയ്യാമോ MALAWI DIARY

  • @praveenrprasad8740
    @praveenrprasad8740 Před 9 měsíci

    Ithokke kanditt ichayante channel subscribe cheythirikkan pattuo

  • @arunravi1611
    @arunravi1611 Před 10 měsíci

    👍

  • @evanvlogs9559
    @evanvlogs9559 Před 10 měsíci

  • @sandeshmm8280
    @sandeshmm8280 Před 9 měsíci

    ❤❤❤

  • @trincechacko9953
    @trincechacko9953 Před 10 měsíci

    ❤❤

  • @somethingfishy735
    @somethingfishy735 Před 9 měsíci

    ❤❤❤

  • @deathmeadialast8718
    @deathmeadialast8718 Před 10 měsíci

    ❤❤❤❤