PENNUKANAL | SHORT SKETCH 🤩

Sdílet
Vložit
  • čas přidán 5. 05. 2024
  • #family #shortsketch
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Zábava

Komentáře • 3,6K

  • @Jennyluvvss_
    @Jennyluvvss_ Před měsícem +4703

    കൊച്ചുവിനെ കാണാൻ നല്ല രസമുണ്ട് 😂👍🏻

  • @Meha418
    @Meha418 Před měsícem +2887

    Kochu nte samsaaram adh super ayitt indd 😂😂 janmani de pole enn thoniyavar
    👇👇

  • @user-yp6nc2hh2o
    @user-yp6nc2hh2o Před měsícem +39

    കൊച്ചുച്ചേട്ടന്റെ ആക്ടിങ് പൊള്ളിച്ചു 😊 kochu ചേട്ടന്റെ ഒരു ഫാൻ തന്നെയാണ് ഞാൻ 🙋 കൊച്ചുചേട്ടനെയും പ്രവീൺ ചേട്ടനെയും മൃതുല ചേച്ചിയെയും എവിടെ എകിലും വെച്ഛ് കാണാൻ ഞാൻ പ്രാത്ഥിക്കുന്നു 💗
    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ❤️ കണ്ടത് തന്നെ വിടും വിടും വെക്കേഷൻ കാലത് എന്നെ കൂടുതൽ ചിരിപിച്ചതും വിടും വിടും കാണാൻ പ്രേരിപ്പിച്ചതും നിങ്ങളുടെ ചാലേജസ് okey ann 😸💗

  • @Riyapillai19
    @Riyapillai19 Před 29 dny +71

    Video ഒരു രെക്ഷയും ഇല്ല!! 👌❤ Part 2 nu waiting aanu...😍 "തങ്കമണിയേ"..... അത് polichu👍

  • @basheerkt4701
    @basheerkt4701 Před měsícem +840

    ഇതിന്റെ BLOOPER ഇടുവോ... 😂 ചിരിച്ചു മരിക്കും 🤣🤣🤍

  • @wardhafathima2537
    @wardhafathima2537 Před měsícem +2346

    എന്റെ birthday ആണ് ഇന്ന്‌ ആരും എനിക്കൊന്നും തന്നില്ല avark ende birthday orme പോലും ഇല്ല 😢ഒരു like മതി എന്നെ santhoshippikaan ❤😢
    Edit:actually surprise ayi ningalude giftz and wishes kanditt thankyou all for making me happy🥰😘

  • @sheenasurjee3071
    @sheenasurjee3071 Před 4 dny +2

    കൊച്ചു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj Před měsícem +22

    ഇപ്പൊ ഇത്രയും ചിരിച്ചു പണ്ടാരം അടങ്ങി അപ്പോൾ വീഡിയോ എടുക്കുന്ന സമയത്തു ഇവർ ചിരിച്ചു കൊഴഞ്ഞു കാണും ആ വീഡിയോ ഒന്ന് ഇടണേ നിങ്ങൾ നാല് പൊളിച്ചു ❤🥰🥰❤❤

  • @pravithagopi2356
    @pravithagopi2356 Před měsícem +348

    ഇതുപോലെ മൂന്നുമക്കളെ കിട്ടിയ അച്ഛനും അമ്മയും പുണ്യം ചെയ്യണം ❤❤❤❤

  • @Crafty_yy77
    @Crafty_yy77 Před měsícem +343

    Ithinde bloopers venam 🤣.. Kochu Chetan sceane ❤️‍🔥

  • @_Anvitha_Govind_10
    @_Anvitha_Govind_10 Před měsícem +41

    Kochu chettante സംസാരം എനിക്ക് ഇഷ്ടപ്പെട്ടു kollam ❤😂

  • @NishaMd
    @NishaMd Před 26 dny +56

    🗣️: കൂൾ ആവ്
    : വെച്ചിത്തില്ല
    🗣️: എന്ത്
    : കൂൾ 😂😂 oru rekshayilla adipoli ❤

  • @AnaghaAnu20
    @AnaghaAnu20 Před měsícem +365

    ഇതിലും വല്യ കൊച്ചു ന്റെ ലുക്ക്‌ സ്വപ്നങ്ങളിൽ മാത്രം🤪❤️

  • @anamikaanamika5327
    @anamikaanamika5327 Před měsícem +796

    കൊച്ചുവിന്റെ സംസാരം കേൾക്കുമ്പോൾ jaanmony പറയുന്നേ പോലെ തോന്നിയവർ ഉണ്ടോ 😂വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣കൊച്ചു ഒരു രക്ഷയും ഇല്ല 🤣🤣

  • @Ponnu522
    @Ponnu522 Před 23 dny +76

    Kochune ishtamullavar 👉

  • @sandhyasujith8657
    @sandhyasujith8657 Před měsícem +10

    ചിരിച്ചു ഒരു പരുവം ആയി.. കൊച്ചൂസ് സൂപ്പർ... എല്ലാരും കിടു ❤️😘😘😘

  • @Anupamhh_anuz
    @Anupamhh_anuz Před měsícem +471

    കൊച്ചുവിന് പെണ്ണുകാണൽ ന്നും വലിയ വശമില്ലെന്ന് തോന്നുന്നു 😂❤!!comedy thanne😂😹

  • @user-sy6yy9bc1l
    @user-sy6yy9bc1l Před měsícem +246

    പ്രവീൺ ചേട്ടന്റെ " എന്തൊരു
    കഷ്ടവ ഇത്😂"അടിപൊളി ആണ്

  • @jayalekshmirj735
    @jayalekshmirj735 Před 28 dny +4

    Super....ellarum adipowli 🥳....kalaki thimirthu 😂❣️..... ഇത്രേം ചിരിപ്പിച്ചതിന് ഒത്തിരി നന്ദി 😅✌️

  • @anseenashaan991
    @anseenashaan991 Před 27 dny +7

    Muru ചേച്ചി അടിപൊളി... എന്ത്‌ ഭംഗിയാ കാണാൻ... അടിപൊളി ഒന്നും പറയാനില്ല

  • @devikarasokan8256
    @devikarasokan8256 Před měsícem +330

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ 🤣. എനിക്ക് ചെവി വേദന ആണ് അതിന്റെ ഇടയിൽ ചിരിക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്നാലും ഇത് കണ്ടു അറിയാതെ ചിരിച്ചു പോകും

  • @Soumya-ut1cl
    @Soumya-ut1cl Před měsícem +122

    നല്ല പോലെ എൻജോയ് ചെയ്തു. പക്ഷെ last കൊച്ചുന്റെ talk കേട്ടപ്പോ വല്ലാതെ ഇമോഷണൽ ayi പോയി.
    Real lifelum kochuvine pole ethrayo alkr ond alle🥴
    .endhyalum adi poli ayirunnu😚💞

  • @AneeshPayyadi
    @AneeshPayyadi Před měsícem +8

    Ente life il ee aduth onum njan ingane chirichit illa adipoli perfomance elarum 👍👍✌️😀😍😍pranav bro vere level 🔥🔥😀😍😍

  • @saleenaaseesasees4893
    @saleenaaseesasees4893 Před 28 dny +14

    കൊച്ചുവിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്😂😂

  • @anilkumarg867
    @anilkumarg867 Před měsícem +168

    കൊച്ചു ചേട്ടൻറെ സംസാരം ഭയങ്കര കോമഡിആൻഡ്😂😂😂 ഭയങ്കര ക്യൂട്ട്

  • @Paul_Walker_rr
    @Paul_Walker_rr Před měsícem +227

    പാർട്ട്‌ 2 വേണം..... എന്നാ രസായിരുന്നു, കൊച്ചുച്ചേട്ടന്റെ പെർഫോമൻസ് ഒരു രക്ഷയുമില്ല ❤️❤️😄പ്രവീൺ ചേട്ടനും അടിപൊളി ആരുന്നു.... രണ്ടുപേരും കട്ടക്ക് കട്ട.... തഗ് ഇന്റെ മേളയാരുന്നു 🔥🤣

  • @hafsathkp6398
    @hafsathkp6398 Před 27 dny +39

    Oru 5 like തരുമോ???

  • @rahulc8072
    @rahulc8072 Před 27 dny +7

    അയ്യോ ഒരു രക്ഷയില്ല, കൊച്ചു പൊളിച്ചു super👍🏻👍🏻

  • @user-lm9hw8ne4j
    @user-lm9hw8ne4j Před měsícem +166

    കൊച്ചുവിൻ്റെ സമസരം കേട്ടിട്ട് Big ബോസിലെ janmani യെ orma വന്നു അടുപോലെ ഉണ്ട്❤❤

  • @ashfinasulaiman347
    @ashfinasulaiman347 Před měsícem +280

    Evarude video onnu polum miss cheyyathe kanunnavar aroke 😅❤❤❤😊

  • @nafilnafi2248
    @nafilnafi2248 Před 24 dny +41

    Enikk 1like tharumo arum thannilla

  • @danceoverofficial
    @danceoverofficial Před měsícem +10

    Adipoliiiii 🤣🤣❤️❤️🤟🤟
    Kochu chettan 🔥🔥🔥🔥🤣🤣🤣
    Ee short sketch il orupaadu ond chirikan🤣🤣 kochu chettande orooo dialogue ellam chirivann🤣🤣🤣
    Ithinde continuation pratheekshikkunnuu❤️❤️❤️😂

  • @Amjitha-mz3gt
    @Amjitha-mz3gt Před měsícem +199

    പ്രവീൺ : കാലുമ്മേ കാലും കേറ്റി വെക്ക്
    Le kochu : ഇത് ഇങ്ങനെ ഒന്നും അല്ലടാ. 😅😅

  • @NOBZZ_
    @NOBZZ_ Před měsícem +359

    ചെക്കൻ കൊളളാം next part വേണം എന്ന് ഉളളവർ ഉണ്ടോ❤❤

  • @dilshakd7929
    @dilshakd7929 Před 24 dny +2

    Ufff kochunte acting oru rekshalla..❤sound transformation pwolich❤🎉

  • @parupuppy2255
    @parupuppy2255 Před měsícem +13

    Adipoli❤❤🎉🎉🎉Kochu chettan Pwoli ayirunnu.. 💥2nd part venam 😅
    Edit: Adhyamayitta 10 like enkilum kittunne😂

  • @SajlaSeju21
    @SajlaSeju21 Před měsícem +100

    Kochuunte vayar😂😂😂
    Expression oree pwoli🙊😂😂

  • @bindhuvr3934
    @bindhuvr3934 Před měsícem +414

    Evarude short sketch ഒരുപാട് ഇഷ്ട്ടമാണ് ഇതുപോലത്തെ വീഡിയോസ് ഇനിയും വേണമെന്നുള്ളവർ ഉണ്ടോ 🤌💗

  • @ranaabdullarana7213
    @ranaabdullarana7213 Před 27 dny +82

    10 like tharumo

  • @FousiyaSulfikkar-cf1np
    @FousiyaSulfikkar-cf1np Před měsícem +31

    കൊച്ചുവേട്ടന്റെ സംസാരം ജന്മണിടെ പോലെ ഇല്ലേ ഇങ്ങനെ തോന്നിയവർ ലൈക്‌ and കമന്റ്‌ 💗

  • @Fathimah-wx3nq
    @Fathimah-wx3nq Před měsícem +118

    Orupaad chirichhhh.... Thnkuuu forr keeping my smile 🥹🤎🫀🫶🏻🫂💗

  • @its_me_realpro7777
    @its_me_realpro7777 Před měsícem +77

    കൊച്ചുവിനെ കാണാൻ നല്ല രസമുണ്ട്

  • @Aami__Aami.
    @Aami__Aami. Před měsícem +21

    Oru rakshayumilla
    Kochu 🔥🔥🤣🤣🤣
    Ellaarum 👌👌
    Part 2 koodi venam
    Thudakkam muthal last vare chirich chirich oru paruvamayi

  • @angamalyruchikal
    @angamalyruchikal Před 28 dny +2

    രണ്ടുപേരും ആകെ മാറിപോയല്ലോ. അടിപൊളി ആക്ടിങ് സൂപ്പർ 👌

  • @liyajomy4215
    @liyajomy4215 Před měsícem +73

    Janumoni na ഓർമ്മ വന്നു kochunte voice കേട്ടപ്പോൾ 😂😂😅

  • @jazeelahmad1882
    @jazeelahmad1882 Před měsícem +61

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി enjoy ചെയ്ത വീഡിയോ 😂

  • @tsa_nobar6622
    @tsa_nobar6622 Před 29 dny +4

    അയ്യോ...... എന്റെ....ഭഗവാനെ ചിരിച്ചു ചിരിച്ചു കണ്ണിന് വെള്ളം വന്നു,ചേട്ടനും അനിയനും പൊളിച്ചു super എന്നാലും കൊച്ചു bro 🔥😻

  • @thattikoott1617
    @thattikoott1617 Před 29 dny +2

    Kochu polich ktoo oru rakshayilla abhinayam chirich chirich oru vagayayi superrr❤️

  • @neethudileep7966
    @neethudileep7966 Před měsícem +543

    2 like tharo😢😢 irhuvare kittiyittilla😭

  • @nivedkkumar2068
    @nivedkkumar2068 Před měsícem +66

    നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും adipoli short sketch 🫶😂
    Kochu 🔥

  • @arjun.r.sarjun.r.s8179
    @arjun.r.sarjun.r.s8179 Před 18 dny +1

    സൂപ്പർ കിടു ഇതിന്റെ പാർട്ട്‌ 2 എന്തായാലും വേണം ❤️❤️

  • @neenamathew4038
    @neenamathew4038 Před měsícem +2

    Superb.chirich maduthu.behind the scene resamayirikkulooo.amma powli

  • @safamakka8640
    @safamakka8640 Před měsícem +334

    Inn ente BDY ann oru 20 like tarummo

  • @adithyadevij7521
    @adithyadevij7521 Před měsícem +90

    Waiting ayirunnu❤️😍
    Kochu chettan look😅
    Thankkamaniyee😂😂

  • @nithishacm6533
    @nithishacm6533 Před 21 dnem

    Ellarum ithu pole ulla family kittananu agrahikunath.... Nice fam❤️🥰

  • @JayamolM-uv4nz
    @JayamolM-uv4nz Před měsícem +4

    Nala bond annalo chettanu aniyanum super family ❤

  • @thanoosmedia3618
    @thanoosmedia3618 Před měsícem +83

    എന്റെ മോൻ നിങ്ങളുടെ വലിയ ഫാൻ ആണ്.
    ഫുഡ്‌ കഴിക്കുമ്പോൾ ഒക്കെ നിങ്ങളുടെ വീഡിയോ ആണ് കാണൽ ❤️

  • @fathima2469
    @fathima2469 Před měsícem +156

    രാവിലെ ഉറക്കം എഴുന്നേറ്റു കാണുന്ന വീഡിയോ 😂കൊച്ചുനെ കാണുമ്പോഴേ ചിരി വരുന്നു 😂
    ഈ video de.. Bloopers video കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട് 👇🏻

  • @user-dy2kz1sy2s
    @user-dy2kz1sy2s Před 15 dny +3

    Njn aadhyam thanne chirichu chathu😂😂😂😂 thankamaniyeee....😂 Kochu seeeeeeeeen aanu❤❤❤😊 polichu kochu😂😂😂😂😂😂❤

  • @deepacm-sj7id
    @deepacm-sj7id Před měsícem +1

    സൂപ്പർ വീഡിയോ കൊച്ചു സംസാരം janmani പോലെ ഉണ്ട് കൊച്ചു, mru, അച്ഛൻ, പ്രവീൺ ഫാൻസ്‌ ഉണ്ടോ

  • @rahmathnoushad5231
    @rahmathnoushad5231 Před měsícem +59

    Sherikk kochu nalla cute aayittund ennullavr like ❤😊

  • @user-gl6ym3cw2d
    @user-gl6ym3cw2d Před měsícem +48

    അടിപൊളി കൊച്ചു തുടക്കം മുതലേ ചിരിച്ചു വയ്യാതായി super ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @ShijiJoseph-gs9we
    @ShijiJoseph-gs9we Před 24 dny +1

    കൊച്ചിയേട്ടനെ കാണാൻ നല്ല രസമുണ്ട് cute🥰

  • @niyaninan7408
    @niyaninan7408 Před měsícem +2

    Kochu chettante samsaaram super ayyittu inndd😂😂orupadu chirichuu 😂😂❤ next part venm ullavar like 🤗🤗look adipoli ayyitundu🤩🤩😍😍😍

  • @neethuprasad15
    @neethuprasad15 Před měsícem +33

    കൊച്ചു ചേട്ടന്റെ അഭിനയം വേറെ ലെവൽ❤️💕

  • @Rajeswarideleep2589
    @Rajeswarideleep2589 Před měsícem +29

    Kochu chettan samsarikunnathu super ayitund ❤❤
    Ningalude videos onnu polum miss cheiyarilla.. Athraikku ishta ningale.. ❤❤❤❤

  • @aparnabs3959
    @aparnabs3959 Před měsícem +1

    Chirichu chirichu oru paravivam aayi 😂😂... Ellavarum polichu... Kochu Chettanta samsaram 😂😂❤️

  • @user-lp8wk3xr2k
    @user-lp8wk3xr2k Před 20 dny

    Praveen chettannem kochu chettanum adipolli ayittud supar pakshe kochu chettane ee veshathil kaannumpol chiri adakkaan pattunnilla👌👌😂😂❤️❤️😍😍

  • @sruthypjacob6761
    @sruthypjacob6761 Před měsícem +61

    കൊച്ചിനെ കാണാൻ നന്നായിട്ടുണ്ട് ❤❤ അമ്മാവനെ കാണാൻ പ്രായം തോന്നുന്നില്ല😊😊 ഈ വീഡിയോയുടെ മണ്ടത്തരം നല്ല രസമുണ്ട് ഇതിൻറെ രണ്ടാം ഭാഗം വേണം പെണ്ണിനെ കാണാൻ കൊള്ളാം❤❤

  • @sanji11sachu
    @sanji11sachu Před měsícem +30

    Part - 2 venam ennund❤️😍 adipoli short sketch kochu chettante look adipoli aayitund🥰🤩

  • @joborderstylex4425
    @joborderstylex4425 Před měsícem +2

    Thangamaniyeeeeyy😂😂😂chirich marich....adipolii

  • @athiraammu4990
    @athiraammu4990 Před měsícem +33

    Kochu chettane kanan uncle bun pole ind aa samsaram vere level saanam 😅😅 nighade short sketch Ella adipoli aahn❤

  • @user-xv4uz6st6p
    @user-xv4uz6st6p Před měsícem +159

    Murunu prank kodkanam ennullavar undoo😍❤

  • @gopuzzdays3345
    @gopuzzdays3345 Před měsícem

    I really enjoy this vdeo guys ❤️❤️🔥

  • @muhammadkutty2522
    @muhammadkutty2522 Před 28 dny

    Adipoli ❤ ellarum polichu thug aann rasam

  • @alshifamanzoor6846
    @alshifamanzoor6846 Před měsícem +32

    ചിരിച്ചു മാണ്ണ് തപ്പി 😂🤩
    Just like a wow☺️
    Superbb familyy💞
    📸

  • @stephydxb6782
    @stephydxb6782 Před měsícem +37

    കൊച്ചുവിന്റെ വയറ്,നടപ്പ്, സംസാരം, ഇരുത്ത, ചിരിച്ചു ഒരു വഴിയായി 😅😅😅❤️🤣❤️🤣❤️

  • @sreelathak8195
    @sreelathak8195 Před 7 dny

    കൊച്ചു പൊളിച്ചു. ഒരു രെക്ഷയും ഇല്ല ചിരിച്ചു ചത്തു 👍👍🥰😍

  • @vishnuvardhan2678
    @vishnuvardhan2678 Před 15 dny +4

    Ente ponno ചേട്ടാ ചിരിച്ചു enik vaiya kochu Anna poli 😘

  • @devika_devuz_
    @devika_devuz_ Před měsícem +160

    ഇവരുടെ video ക്ക് wait ചെയ്തവർ ഉണ്ടോ ❤️❤️🥰🙌

  • @user-fo2cg5gn6z
    @user-fo2cg5gn6z Před měsícem +30

    Praveen kochuvinod thala attiyappol powder therichath arenkilum shredhichukko njan sredhichu.. kochuvinte vayar kanan nalla rasamund. Kochu cute kuttiyayi. Kochuvinte samsaravum adipoli cheriya kuttikal samsarikkunath pole . Praveen ammavan ayitt vannath adipoli . Ee videoill Kure comedy und..Poli oru rakshayumilla adipoli video. Njan kure chirichu. Mridulakk kochuvine ishtappettittilla kochuvinte vayar karanam .athinakond ee video kanan enik valare ishtamappettu. Nalla rasamulla video ayirunnu. ❤❤❤❤❤❤❤😊😊😊😊😊😊😊❤❤❤😊😊😊

  • @afsalvinaseer4264
    @afsalvinaseer4264 Před měsícem +1

    Kochu chettane samsaaram adipoli❤

  • @user-tb9zt2hk8c
    @user-tb9zt2hk8c Před 16 dny

    Adipoli chirichu vayya kochuvinte samsaram poli🥰

  • @Pathuzz804
    @Pathuzz804 Před měsícem +24

    Comedy ennu vecha van comedy😅 oru chiri iru chiri bumber chiriyil poyaa bumber thanne adikum😂😂😂😂😂kochu chettaa pwolii oru rekshayumillw🔥🔥😅🤣🤣🤣

  • @aswathi_achuzz
    @aswathi_achuzz Před měsícem +16

    Chirichu chirichu oru vazhiyay adipoli video, kochu chettan oru rakshayum illa polichu 💞Ellarum adipoliyayittund ❤️🥰 Next part edamo☺️

  • @lathamanikandan8116
    @lathamanikandan8116 Před 20 dny +1

    Ayyooo kochu chettan nte samsaram adipoli. Peter ne Poole adipoli aayittumd 😂😅😅😅❤

  • @SreeLakshmi-ut9ms
    @SreeLakshmi-ut9ms Před 28 dny +1

    Ammayum mrudhul chechiyum acting super an ❤❤avrude combo kollam🥰😍

  • @user-ny4kt2wn6q
    @user-ny4kt2wn6q Před měsícem +14

    Orupadu chirichu..... 🫢🫢athilupari othiri eshttamayi.... Ammavaneyum unnikuttaneyum❤️

  • @Sandra_ponnuzz
    @Sandra_ponnuzz Před měsícem +15

    Chettanz ninghlde short sketches ellam vere level anh.. 🤩 iniyum ithupole verity contents cheyanatto poli anh.. ❤

  • @Kuttikali977
    @Kuttikali977 Před měsícem

    so good ❤ i like this very much 🥰

  • @gowrilakshmi5080
    @gowrilakshmi5080 Před měsícem +1

    Kochu chettan polichu😂 expecting more videos🤟

  • @babithasunu
    @babithasunu Před měsícem +12

    Enthitee part 2 edo pls .Nan kore chirichu allavarum polli ayiru especially pranav chettan scene ❤❤🥰

  • @Anlinantony.
    @Anlinantony. Před měsícem +126

    Kochu Look 😂❤️

  • @lucyjohn6804
    @lucyjohn6804 Před 27 dny

    Love watching all your videos ❤❤❤

  • @shajis4052
    @shajis4052 Před měsícem +3

    അയ്യോ അയ്യോ ഒരുപാട് ചിരിച്ചു അടിപൊളി ചേട്ടായിസ് അമ്മ ചേച്ചി❤❤❤😂😂😂😂😂

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před měsícem +9

    Chirichu chirichu oru vashiyayi 😂😂😂😂Kochuvinde samsaram kettitu👍♥️♥️♥️🙏🙌 Suuuper aayitu cheythu ellavarum.

  • @Hana_zay
    @Hana_zay Před měsícem +8

    Kochuvinte acting adipoli aayitund ❤❤❤ink nalla ishtaayi 💗💗 Praveen chettanum ammakum edak chiri varunnund❤❤

  • @user-qg2vf7do7p
    @user-qg2vf7do7p Před 24 dny

    കൊച്ചുവിന്റെ സംസാരം സൂപ്പർ ❤

  • @shuhaibvm9762
    @shuhaibvm9762 Před měsícem +2

    Cheettu kaliyunduennu parannappo penkuttiyude expression polichu😅

  • @jesnachinju7359
    @jesnachinju7359 Před měsícem +11

    Ayyo😂ellardem makeover adipoli aayitund ❤ninghalude videos okke variety aanutto🤗kochu chettan polichu😅💓