യുദ്ധക്കപ്പൽ ഞങ്ങൾക്ക് നേരെ വാണിംഗ് തന്നപ്പോൾ|Indian Navy warship | ചൂണ്ടയിൽ കൂന്തൽ വേട്ട

Sdílet
Vložit
  • čas přidán 12. 09. 2024
  • വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🥰😍

Komentáře • 195

  • @samsonabraham1606
    @samsonabraham1606 Před rokem +151

    കടൽ മീൻ ഇത്രെയും ഫ്രഷ് ആയിട്ടു കഴിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾ കടലിന്റെ മക്കൾക്കു മാത്രമേ ഉള്ളു. കടലിൽ വെച്ചു ഇത്രയും പച്ച മീനും കൂട്ടി ഭക്ഷണം കഴിക്കുന്നത്തിന്റെ ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല🐟🐟

    • @Kadalkomban
      @Kadalkomban  Před rokem +4

      🥰🥰😍😍😍

    • @Jo-qp6mw
      @Jo-qp6mw Před rokem +7

      Ningal kadalinte makkalku thanne nerittu meen nattukarku vittude... Enkil ellarkum visham illatha mithamaya vilaku nalla malsyam kazhikan pattumayirunnille... 😔😔

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Před rokem

      @@Jo-qp6mw അതിന്റെ കഷ്ടപ്പാട് ഒന്ന് ആലോചിച്ചു നോക്ക് ബ്രോ

    • @Jo-qp6mw
      @Jo-qp6mw Před rokem

      @@muhammedsaeedanwarinizami3907 athe... Kashtapadu thanne.... Athil thanne alle visham vithachu amitha labhathinu vendi natukarku mediators vilkunnathu... Jeevikan vendi ivar kashtapedunnu... Avarkalle aa labhathinu arhathayum avakashavum...

    • @megatron.9382
      @megatron.9382 Před rokem

      @@muhammedsaeedanwarinizami3907 avar mathram ano kashtapedunne nammalum kashtapettu thanne alle jeevikunne..

  • @kadalmakrii
    @kadalmakrii Před rokem +46

    Wow.. അടിപൊളി ❤️❤️❤️
    INS VIKRANT 🇮🇳 🔥🔥🔥

  • @girly3382
    @girly3382 Před rokem +24

    ഇത്രേം ചേട്ടൻ മാരുടെ കഷ്ടപ്പാട് ആണോ ഞാൻ ഓക്കെ കഴിക്കുന്നത് 👌

  • @RioRash
    @RioRash Před rokem +39

    Indian flag നിങ്ങളുടെ ബോട്ടിനു മുകളിൽ വെയ്ക്കണം.

  • @user-sy9gc8fr8f
    @user-sy9gc8fr8f Před rokem +1

    🥰അടിപൊളി കാഴ്ച്ച യുദ്ധ കപ്പൽ അടുത്ത് കാണാൻ kazinjathilum

  • @beautybae3633
    @beautybae3633 Před rokem +78

    Vikranth kaanan odi vanne njn 🥵🥵
    🇮🇳
    U r sooooo lucky💌💕💛

  • @faseedanavas5739
    @faseedanavas5739 Před rokem +6

    ഇന്നത്തെ താരം ബിച്ചു ചേട്ടൻ ആള് പൊളിയാണ്

    • @Kadalkomban
      @Kadalkomban  Před rokem +1

      ആളെ അടുത്ത് ഇണ്ടേ എന്റെ 😍കൂടെ

  • @raheem9951
    @raheem9951 Před rokem +1

    അച്ഛനുള്ള ബോട്ടിൽ മാത്രം എന്റെ ലൈക്ക് അച്ഛൻ ഫാൻസ്

  • @anishpsreedharanish1279
    @anishpsreedharanish1279 Před rokem +3

    കടല്ക്കൊമ്പൻ ബ്രോ.. അടിപൊളി ആണ് ചാനൽ.കടലിൻ്റെ മക്കൾ മീൻ പിടിക്കുന്നത് കാണുമ്പോൾ അവരുടെ ധൈര്യം എന്താണ് എന്ന് മനസ്സിലാകും.അടിപൊളി ആയിട്ട് ചാനൽ വരും.

  • @ambikasurendran1476
    @ambikasurendran1476 Před rokem +2

    ത യിരും, മീനും, നെഗറ്റീവ്, എനർജി,, തരുന്ന, ഒരു ഫുഡ് കോംമ്പിനേഷൻ, ആണെന്നുപറഞ്ഞു കേട്ടിട്ടുണ്ട്,, കഷ്ടപ്പെടുന്ന, നിങ്ങൾ അത് ശ്രെദ്ധിക്കുക, ചിലപ്പോൾ മനസിലാകും,,, കിടിലൻ ഫിഷിങ്ങാന്

  • @babukrishnankutty2505
    @babukrishnankutty2505 Před rokem +1

    ,,, സഹോദരന്മാരെ തൈരും മീനും കൂടി ചേരില്ല ഒരുമിച്ച് തൈരും കൂടി കഴിക്കാൻ പാടില്ല വിരുദ്ധാഹാരമാണ്

  • @tp5680
    @tp5680 Před rokem +2

    കടലിന്റെ മക്കൾ പൊളിയാണേ ....

  • @algeroge4162
    @algeroge4162 Před 8 měsíci

    ❤you brother. Albert Chettan from USA.

  • @premjithparimanam4197
    @premjithparimanam4197 Před rokem +5

    വായിൽ വെള്ളം വന്നു😋😋😋

  • @Vlogettan1
    @Vlogettan1 Před rokem +7

    പൊളി... 👏👏മാക്രി കുറെയുണ്ടല്ലോ വലയിൽ.

    • @Kadalkomban
      @Kadalkomban  Před rokem +2

      😍😍😍😍.കൊറേ കിട്ടി ചേട്ടാ

  • @mr_kichus
    @mr_kichus Před rokem +3

    ഫ്രഷ് മീൻ കൂട്ടി കഴിക്കാനുള്ള യോഗം അതൊന്നു വേറെ തന്നെ ആണ് 🤟🏻

  • @anvidharun
    @anvidharun Před rokem +6

    R11 INS VIKRANT ❤️

  • @soubhagyaj7715
    @soubhagyaj7715 Před rokem +1

    Thoppupady daily travel cheyyunna le njan

  • @maneeshmadhu6391
    @maneeshmadhu6391 Před rokem +1

    Nammude yudakapal ennale parayendathu

  • @sreejithknair9911
    @sreejithknair9911 Před rokem +2

    വീഡിയോസ് നന്നാകുന്നുണ്ട്.. ബിജു ചേട്ടൻ poli ആണ്

  • @keerthiajayan4285
    @keerthiajayan4285 Před rokem +1

    ഞങ്ങൾ ഇവിടെ ആ മീന് വാള എന്ന് പറയും 😊

  • @lijothaliplakkal
    @lijothaliplakkal Před rokem

    04:06 ഞങ്ങൾ ഇതിനെ pambada എന്ന് പറയും. കൂടുതലും ഉണക്കമീനായിട്ട കിട്ടുന്നത്

  • @cicilycellena8560
    @cicilycellena8560 Před rokem

    സൂപ്പർ വീഡിയോ 👍👍👍കിടു

  • @AK.creation2175
    @AK.creation2175 Před rokem +13

    നമ്മൾ മുനമ്പക്കാർക്ക് തളയാൻ തന്നെ 🔥🔥

    • @madhumm8015
      @madhumm8015 Před rokem

      ഞങ്ങള്ക്ക് പാമ്പടാ എറണാകുളം ചിറ്റൂർ 🤣🤣🤣🌹❤🌹

    • @Saraths4821
      @Saraths4821 Před rokem

      Tvm. വാള 😂😂😂

  • @vishnup4597
    @vishnup4597 Před rokem +1

    Kochin shipyardill triningnu vana le njan

  • @jayalalk7448
    @jayalalk7448 Před rokem +3

    Sooper vala

  • @95.unnimayarkrishnan
    @95.unnimayarkrishnan Před rokem +2

    Ethra aswadicha ningal ellarudi work cheyyunne😍

  • @sreekumarvk6581
    @sreekumarvk6581 Před rokem

    Super video brother. വീണ്ടും ഇടണം

  • @mohammedismail1657
    @mohammedismail1657 Před rokem

    Sreeni chettan with food❤❤

  • @rejanit.r1838
    @rejanit.r1838 Před rokem

    Athe romachgification vikrant indion Navikasena ye orthu afimanam thanks for your video

  • @shajahangazal3909
    @shajahangazal3909 Před rokem +1

    Super video bro

  • @sreejithm1880
    @sreejithm1880 Před rokem +2

    Which country you are living. I am a indian wait what will come

  • @amaljithks
    @amaljithks Před rokem +2

    Bro ee plastic okke epozhm kituo.plastic and bottles okke

  • @mahanistatus5993
    @mahanistatus5993 Před rokem +2

    4:43 🔥🔥🔥

  • @muneerabdul35
    @muneerabdul35 Před rokem +2

    അടിപൊളി ❤❤🥰🥰

  • @harilal6920
    @harilal6920 Před rokem +1

    Bro nalla oru camera edukk 🙂

  • @anishantony2737
    @anishantony2737 Před rokem +4

    സൂപ്പർ 💕💕💕

  • @lovelydreamsmalappuram5693

    Super video 👍😍

  • @mariyaakkusanu4366
    @mariyaakkusanu4366 Před rokem +1

    Nice vedeo.. Very simple and lovable explanation

  • @abhikrishnan1012
    @abhikrishnan1012 Před rokem

    സൂപ്പർ 🐬🐬🐬🐬🐬🐬👀👀👀👀🙏🙏🙏🙏🙏🙏🙏🙏👏

  • @user-tc2em8me8y
    @user-tc2em8me8y Před rokem +1

    പൊളി പൊളി

  • @prabinkannan6034
    @prabinkannan6034 Před rokem +2

    Ponah ♥frm kochikaran😘😈😎

  • @vjmachan
    @vjmachan Před rokem

    Polichada

  • @therealexplorerbyanandsuni2642

    Superb video bro

  • @madappanmohamed2420
    @madappanmohamed2420 Před rokem +1

    Thairum meenum orumich kazhikkaruthe please 🙏

  • @midhunkrishna5600
    @midhunkrishna5600 Před rokem +1

    Bro boatnte name enthanu

  • @vishnukumarv946
    @vishnukumarv946 Před rokem +6

    land ചെയ്യാൻ അല്ല take off ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് bro

  • @ajeeshajeesh2084
    @ajeeshajeesh2084 Před rokem +1

    Valaa

  • @webrobber
    @webrobber Před rokem +1

    Kothipikkalle bro.. 💞

  • @greenheavenplanet2983
    @greenheavenplanet2983 Před rokem +1

    വിക്രമൻ poli

  • @satheeshkumar2308
    @satheeshkumar2308 Před rokem

    Nalla meen kazhikkan njangalk bhagyamilla

  • @Rathu
    @Rathu Před rokem +1

    Bro Ningalku engana Vikranth Message thannathu?
    Through loudspeaker?
    Or any other communication system?

  • @Aaron99949
    @Aaron99949 Před rokem +1

    India 🔥

  • @anandurohini3981
    @anandurohini3981 Před rokem +1

    Bro endh messge anu avar ayache vireless ano

  • @usmanzain1415
    @usmanzain1415 Před rokem

    വാള, പാമ്പാട എന്നൊക്കെ പറയും
    ---നെടുങ്കണ്ടം ----

  • @sarathchandrakumar
    @sarathchandrakumar Před rokem

    👍🏼

  • @ajithkb301
    @ajithkb301 Před rokem

    Enik bhayannkara aagrahamanu ingane pokan

  • @lakshmi7601
    @lakshmi7601 Před rokem

    New subscriber 🔥🔥😍

  • @anjusanthosh3762
    @anjusanthosh3762 Před 2 měsíci

    👍

  • @fathimathulyusramol8070
    @fathimathulyusramol8070 Před rokem +2

    മീനും തൈരും ഒന്നിച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്

    • @adarshorajeevan
      @adarshorajeevan Před rokem +2

      വെറും തെറ്റിദ്ധാരണ ..മീനും , തൈരും ഒരുമിച്ച് കഴിക്കുന്നത് ഹാനികരം ആണെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല ....വ്യക്തത ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് ...

    • @fathimathulyusramol8070
      @fathimathulyusramol8070 Před rokem

      @@adarshorajeevan ആ ഗൂഗിളെങ്കിലും സെർച്ച് ചെയ്തിട്ടു പോരെ സുഹൃത്തെ ഈ നിഷേധം

    • @fathimathulyusramol8070
      @fathimathulyusramol8070 Před rokem +1

      @@adarshorajeevan എനിക്ക് നിങ്ങളോടും പറയാനുള്ളത് വ്യക്തതയില്ലാത്തത് പറയരുതെന്നാണ്
      ഒരു കാര്യം സ്ഥിരീകരിക്കാൻ എവിടെയെങ്കിലും കണ്ടാൽ മതി
      നിഷേധിക്കണമെങ്കിൽ എവിടയുമില്ലെന്നു വരണം അത് വരണമെങ്കിൽ നല്ല അന്വേഷണം നടക്കണം

    • @dreamwalker5482
      @dreamwalker5482 Před rokem

      ​@@fathimathulyusramol8070 അപ്പോൾ ഗൂഗിൾ തെറ്റാണെന്നാണ് താങ്കൾ പറയുന്നത് 😂😂😂😂

  • @kannu123-.
    @kannu123-. Před rokem +4

    ബ്രോ വീഡിയോസ് എല്ലാം സൂപ്പർ ആണ്.... എവിടേയും കാണാത്ത ഒരു വൈബ് ഉണ്ട്... പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് കടലിന്റെ മക്കൾ എന്ന് പറയുമ്പോൾ ഭയങ്കര ബോറാണ്... ആവിശ്യം വരുമ്പോൾ മാത്രം പറയൂ ബ്രോ...

    • @Kadalkomban
      @Kadalkomban  Před rokem

      🥰🥰🥰🥰

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Před rokem +2

      കടലിന്റെ മക്കൾ ആയത് കൊണ്ടാണ് പറയുന്നത് അത് കൊള്ളാം

    • @kannu123-.
      @kannu123-. Před rokem

      @@muhammedsaeedanwarinizami3907 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു ഓക്കേ

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Před rokem

      @@kannu123-. ഞാൻ എന്റെയും... ഇങ്ങള് പറഞ്ഞ അഭിപ്രായം കൊള്ളില്ല 😍😍

  • @moothedathsankunnymenon1561

    We call the long fish ..kuthira vali.

  • @balakumari7816
    @balakumari7816 Před rokem

    chunnamb vala

  • @nihasnihas5878
    @nihasnihas5878 Před 22 dny

    നമ്മൾ വാള എന്ന് പറയും

  • @sreenidhiknairvlogs
    @sreenidhiknairvlogs Před rokem +1

    Nammude യുദ്ധകപ്പൽ എന്ന് പറയെടെ നീ ഇന്ത്യക്കാരൻ അല്ലേ

  • @luttapigamingyt16
    @luttapigamingyt16 Před rokem

    Buffer fishine upayokikile??

  • @jacksonthomas7752
    @jacksonthomas7752 Před rokem +1

    Pwoli❤

  • @ajithkumarkodakkad6336

    Chetta onne puramkadale kananam enude.

  • @COMMANDOLADAKH
    @COMMANDOLADAKH Před rokem

    Avar engane message thanne bro ath enganaeya

  • @mohammadsadiq7987
    @mohammadsadiq7987 Před rokem +1

    Eppa entha broda achanta boattu povatha

  • @jishnupillai4979
    @jishnupillai4979 Před rokem +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shafia7134
    @shafia7134 Před 9 měsíci +1

    കടലിൽ ജോലി ചെയ്യാൻ മോഹം

  • @LEGENDFF-ys4hx
    @LEGENDFF-ys4hx Před rokem +1

    insta ree kand vannavar like adi

  • @silpakv6115
    @silpakv6115 Před rokem

    🔥

  • @roshithpayyanadan5567
    @roshithpayyanadan5567 Před rokem +1

    💪💪💪💪INS

  • @shafia7134
    @shafia7134 Před 9 měsíci +1

    എന്തിനാണ് engine ഓഫ്‌ആക്കിയിടാൻ പറഞ്ഞത്

  • @58-sooryakiran9
    @58-sooryakiran9 Před rokem +2

    Video quality ilallo

  • @sreekanthsabu2334
    @sreekanthsabu2334 Před rokem

    Vikrant daily kandondirunna thevara kar undo

  • @RahulRahul-he8fz
    @RahulRahul-he8fz Před rokem

    Oru oru roundil atra rupade fish kitum ?

  • @saljusebastian928
    @saljusebastian928 Před rokem +1

    🥰🥰✨✨

  • @lalyshaji4986
    @lalyshaji4986 Před rokem

    കാപ്പിചായ എന്താ

  • @girishsajnath576
    @girishsajnath576 Před rokem +1

    ഒരു മിനോ മറ്റു സാധനങ്ങളോ അതിന്റെ ദീറ്റൈലാസ് കാണണമെങ്കിൽ അതിന്റെ ക്ലോസ്ഡ് വിഡിയോ എടുത്തു കാണിക്കുക വിഡിയോ ശരിക്കും എടുക്കാൻ അറിയാവുന്നവരെ ഉപയോഗിക്കുക

    • @Kadalkomban
      @Kadalkomban  Před rokem +1

      ഇതിന്നെ കുറിച്ച് എല്ലാം എന്റെ fb ചെറിയ ചെറിയ വീഡിയോ ആയിട്ട് ഇട്ടിട്ട് ഇണ്ടേ

  • @krishnakumarunnithan387
    @krishnakumarunnithan387 Před 11 měsíci

    The channel is very good but over dialogues and continues repeated dialogues, please try to control it and all the best 🙏

  • @rahuldev5455
    @rahuldev5455 Před rokem +2

    ബ്രോ..കൂന്തൽ മുട്ട എങ്ങനെ ആണ് വരുന്നത് എന്ന് വിശദമായി പറയാമോ?

    • @Kadalkomban
      @Kadalkomban  Před rokem +1

      വീഡിയോ കുടി ഞാൻ പറഞ്ഞു തരാം 🥰

    • @rahuldev5455
      @rahuldev5455 Před rokem +1

      @@Kadalkomban expecting a video soon. മറക്കല്ലേ ബ്രോ.

  • @user-oc3rc5nc8z
    @user-oc3rc5nc8z Před rokem +8

    വിക്രാന്ത് കണ്ടു വന്നതാണ് ❤️❤️

  • @Anu-ew1fn
    @Anu-ew1fn Před rokem +1

    🇮🇳🇮🇳🇮🇳🇮🇳🙏🙏🙏💪💪💪💪

  • @immanuvelmsabu6676
    @immanuvelmsabu6676 Před rokem

    🔥🔥🔥🔥🔥

  • @sajinkj1212
    @sajinkj1212 Před 6 měsíci +1

    Ath INS Alla

  • @abinkumar8977
    @abinkumar8977 Před rokem

    Vaala

  • @pencilwaniya5317
    @pencilwaniya5317 Před rokem

    കടലിലെ ഈ മാക്രി എന്ത് ചെയ്യും...

  • @santhoshb7054
    @santhoshb7054 Před rokem

    വാളാ

  • @locomotive
    @locomotive Před rokem

    👏👏👏👏👏👏👏👏

  • @kadalintemakkalbyajith
    @kadalintemakkalbyajith Před rokem +1

    ❤❤❤❤

  • @aviyal5102
    @aviyal5102 Před 11 měsíci

    ടാ കരയ്ക്ക് വന്നു മാർക്കറ്റിലെ വീടോ iduvo മാർകെറ്റിൽ മീൻ ഇറക്കുന്ന vdo

  • @mycountrys
    @mycountrys Před rokem

    Anya samthanam onnum parayalle ellavarum meen pedikan vannavaranu avaru kash mudakki vannavaranu kadal karalathinu mathram swantham alla Indian kadal indiayude makkalku ellavarkum jeevekan ullathanu

  • @antonysnopan78
    @antonysnopan78 Před rokem

    ഇത് ഏതാ സ്ഥലം ബ്രോ

  • @kammisvlogs4329
    @kammisvlogs4329 Před rokem

    Appan evide

  • @royabraham7523
    @royabraham7523 Před rokem

    Csl❤❤❤❤🇮🇳🇮🇳🇮🇳🇮🇳👍

  • @Sugarcube__461
    @Sugarcube__461 Před rokem +1

    Kadal makkri valam undakkan pattilley.

    • @Kadalkomban
      @Kadalkomban  Před rokem

      Patum

    • @Sugarcube__461
      @Sugarcube__461 Před rokem +1

      @@Kadalkomban appo athu oru varumanam alle, valare adhwanam ulla joli alle ningal cheyyunne , ee kadal makriye enthu cheyyum ennu ariyan vendi chodichathaa

  • @SunilBabup
    @SunilBabup Před rokem

    വാള. വാള മീൻ