Komentáře •

  • @travelhayati5975
    @travelhayati5975 Před 3 lety +457

    അപ്പുക്കുട്ടൻ ഇല്ലുമിനാണ്ടി ആണ് മക്കളെ... ബൈജു ചേട്ടന്റെ സാങ്കൽപ്പിക സൃഷ്ടി ആണ് അപ്പുക്കുട്ടൻ... ബൈജു ചേട്ടൻ നാഗവല്ലിയെപോലെ split personality, dual personality ഉള്ള ആൾ ആണ്😜 അതുകൊണ്ട്‌ അപ്പുകുട്ടനെ നമുക്ക് കാണാൻ പറ്റില്ല ഗുയ്‌സ്😂😂

    • @vascodagama7043
      @vascodagama7043 Před 3 lety +18

      Nissan Kicks video 2:45 നോക്കു അപ്പുക്കുട്ടൻ നിക്കറിട്ട് നിക്കുന്നതു കാണാം

    • @pramodasha123
      @pramodasha123 Před 3 lety +1

      Machane puthiya video idunnillayo

    • @swaroopvashe3626
      @swaroopvashe3626 Před 3 lety +2

      😂😂😂😂

    • @athulsanthosh1207
      @athulsanthosh1207 Před 3 lety +1

      🤣🤣🤣🤣🤣🤣🤣

    • @raheesch631
      @raheesch631 Před 3 lety +1

      😂

  • @shahmohd3473
    @shahmohd3473 Před 3 lety +271

    *അപ്പുക്കുട്ടന് ഫാൻസ്‌ മലപ്പുറം ഘടകം*

  • @mansormohamed4808
    @mansormohamed4808 Před 3 lety +48

    രാജീവ്‌ പാവപ്പെട്ടവന്റെ കൂടെ
    അമിത ചാർജ് ഇല്ലാതെ മുന്നോട്ടു പോകട്ടെ

  • @Mithun9119
    @Mithun9119 Před 3 lety +67

    I'm also a Baleno owner. Extremely satisfied. 😍

  • @jinsoncdavis
    @jinsoncdavis Před 3 lety +80

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സംശയം, ഒക്ടോബർ17 "ഡീറ്റെയിൽ മാഫിയ" എന്ന സ്ഥാപനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. അവരുടെ അടുത്ത വണ്ടി കൊടുക്കാതെ എന്തുകൊണ്ടാണ് ഇവരുടെ കയ്യിൽ വണ്ടി സെറാമിക് ചെയ്യാൻ കൊടുത്തത്...അറിയാൻ വേണ്ടി ചോദിക്കുന്നു എന്ന് മാത്രം...❤️

    • @nithin6224
      @nithin6224 Před 3 lety +24

      ഇതൊക്കെ promotion വേണ്ടി cheyunathale
      E video aa shop inte promotion annu

    • @sachinmb6479
      @sachinmb6479 Před 3 lety +6

      Nalla quality il ceramic coating cheyunna Pala sthapanangal undakille. Oru areayil oru sthalam mathrame nannayi cheyyu ennilalo

    • @travelhayati5975
      @travelhayati5975 Před 3 lety +8

      അങ്ങനെ എല്ലാം ഒരിടത്തു കൊടുത്താൽ നമുക്ക് എന്ത് ഗുണം... ചെലവ് കുറഞ്ഞ ഷോപ് ഉണ്ടങ്കിൽ അതും അറിയാലോ...

    • @shabeer6197
      @shabeer6197 Před 3 lety +2

      Onn mathram nallath എന്നില്ലല്ലോ

    • @ajiths3688
      @ajiths3688 Před 3 lety +1

      Ennalum Baju chetta, ethu oru relevant question aanu. Onnu answer cheyyu. Nammude confussion maaratte

  • @jayachandran896
    @jayachandran896 Před 3 lety +144

    അറിഞ്ഞുകൊണ്ടു ഒരു അതിശയോക്തി... അലോയ് വീൽ കണ്ടപ്പോൾ 😛😛😛

  • @factshorizon6999
    @factshorizon6999 Před 3 lety +158

    Appukuttane കാണണം ennu ആഗ്രഹം ഉള്ളവർ like adi

  • @bappunilambur4501
    @bappunilambur4501 Před 3 lety +6

    ബൈജു ചേട്ടൻറെ പ്രസന്റേഷൻ വേറെ ലെവൽ ആണ്🤩 അതു തന്നെ യാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്👍👍👍ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ....

  • @ziyadr
    @ziyadr Před 3 lety +39

    6:27 ആ OMNI ആരേലും കണ്ടോ

  • @sreerag8050
    @sreerag8050 Před 3 lety +43

    baleno haters ഇതെങ്ങനെ സഹിക്കും... ഇത്രയും വണ്ടി ഓടിച്ച ബൈജു ചേട്ടൻ പോലും എടുക്കണമെങ്കിൽ ഈ haters പറയുന്ന കുറ്റം ഒന്നും അതിന് കാണില്ല എന്നുറപ്പാണ്

    • @jithu1444
      @jithu1444 Před 3 lety +4

      Baleno pwoliyanu👌👌👌

    • @karnikaram4648
      @karnikaram4648 Před 3 lety +4

      Sreerag മെയിൻ ഹേറ്റേഴ്‌സ് പറയുന്നത് ബോഡി സ്ട്രോങ്ങ്‌ അല്ല എന്നാണ് അത് ആക്‌സിഡന്റ് ആവുമ്പോൾ അല്ലെ അറിയൂ ഹോ ബൈജു ചേട്ടന് ഒന്നും സംഭവിക്കാതിരിക്കട്ടെ

    • @jayakrishna51
      @jayakrishna51 Před 3 lety +2

      Baleno is a worst TINCAN car . Compair the body & interior quality of this scrap with its competitors like i20, polo, altroz etc u can see it is the most worst in quality,and also in comfort. The only thing it has is a punchy engine.

    • @jkil1980
      @jkil1980 Před 3 lety

      @@jayakrishna51 i think yes

    • @akhilek9450
      @akhilek9450 Před 3 lety

      Athinte kuttam manassilayavar oke ipo chumaril und..😂😂

  • @uk8539
    @uk8539 Před 3 lety +4

    Baiju chetta munne oru videoil oru shopne kurech parenjayernallo ee shop um aa shopum thammil compare chyyumpol eatha best ?

  • @rahularayannur1399
    @rahularayannur1399 Před 3 lety +11

    Roshan bro byju chettanyum otta screen kandathil valare santhosham..❤❤

  • @rijomm1
    @rijomm1 Před 3 lety +13

    Congratulations Rajeev. Keep going... One of the amazing personality I met...

  • @ahammedshank
    @ahammedshank Před 3 lety +84

    അപ്പുക്കുട്ടനെ ഒന്ന് കാണാൻ പറ്റോ?
    😍

    • @Hari-kk6xy
      @Hari-kk6xy Před 3 lety

      5:00 look at the background mirror reflection u can see appukuttan there recording video with a mask😀

    • @regilrym8976
      @regilrym8976 Před 3 lety

      5:8

    • @regilrym8976
      @regilrym8976 Před 3 lety

      #23:4#

  • @riyasarnagar5466
    @riyasarnagar5466 Před 3 lety +8

    Baiju chetta honda accord test Cheyyu......

  • @aru_aravi
    @aru_aravi Před 3 lety

    Machine Wash Cheyta Detailing cheytatum Ceramic Coat cheytat entelum prblm undo??

  • @jaseemmohd8420
    @jaseemmohd8420 Před 3 lety +5

    Calicut brikemakers സിൽ നിന്നാണ് സെറാമിക് coating ചെയ്തത്...excellent work ayrnu...and very affordable..very customer friendly too..great experience!!

  • @sharathganesh1161
    @sharathganesh1161 Před 3 lety

    Baiju etta baleno zeta cvt aano swift zxi plus amt aano best.... Please reply tharumo?

  • @abdulmanafkandamkulam376
    @abdulmanafkandamkulam376 Před 3 lety +8

    അടിപൊളി
    സത്യം പറയാം
    സെറാമിക് കോട്ടിങിന് മുൻപുള്ള വിഡിയോയിൽ എനിക്ക് ആദ്യമേ തോന്നി അലോയ് കളർ ഈ വണ്ടിക്ക് ചേർന്നതല്ലല്ലോ എന്ന്
    അത് ബ്രൈറ്റ് മേക്കേഴ്‌സ് അത് ക്ലിയർ ചെയ്തു
    അതാണ് ശരിക്കും ഒരു ടെക്‌നിക്കൽ മൈൻഡ്
    ഐ അപ്രീഷ്യേറ്
    ബ്രൈറ്റ് മേക്കേഴ്‌സ്
    ഗുഡ് ലക്ക്

  • @PaulBateman69
    @PaulBateman69 Před 3 lety +9

    Enikkum same baleno colour und

  • @jinomathew787
    @jinomathew787 Před 3 lety +5

    ബൈജു ചേട്ടാ കാർ വേറെ ലെവൽ ആയിട്ടുണ്ടല്ലോ

  • @leelapillai5212
    @leelapillai5212 Před 3 lety +2

    So proud of you Britemakers.with prayers n the best of wishes,

  • @faizonambilly7631
    @faizonambilly7631 Před 3 lety +3

    Omnikk ceramic cheyyan ethraya rate

  • @abinabrahamkm8345
    @abinabrahamkm8345 Před 3 lety +2

    One of the most positive vibes human being on planet

  • @manucp07
    @manucp07 Před 3 lety +1

    Informative 👏🏻👏🏻

  • @firosraffi
    @firosraffi Před 3 lety +1

    How the caliper change to yellow...during photo thumbnail

  • @azeez4761
    @azeez4761 Před 3 lety +117

    Baiju chettante vandikalude oru video idaamo .
    .
    .
    .
    .
    Venam ennullavar like adi👍

  • @anoopvijayvijay4388
    @anoopvijayvijay4388 Před 3 lety

    Bijuchettaaa...njn oru glanza eduthu new one...Adil eppo ceramic coating cheyano ?

  • @intimatepal
    @intimatepal Před 3 lety +1

    please review deference between cruise bike and sports bike,(driving,performence,which can be used for what purpose?)

  • @vishnusrnair9130
    @vishnusrnair9130 Před 3 lety +1

    Considering power, comfort, engine life etc... which one is better marazzo or ertiga. Pls rply chettaaaaa

  • @kamalkeams
    @kamalkeams Před 3 lety +4

    Baiju chettan Land Rover defendernte oru review cheyamo??

  • @adarshkbk
    @adarshkbk Před 3 lety

    paint touch aano ato full panel paint aano chate?

  • @anasmuhammed9633
    @anasmuhammed9633 Před 3 lety

    Baiju etta... tissue box eviduna vangiyath.. adipoli... athu pole ceramic coating super....

  • @vishnusoman1433
    @vishnusoman1433 Před 3 lety

    ഒരുപാട് കാത്തിരുന്ന എപ്പിസോഡ്... Thanku ചേട്ടാ 💓

  • @blessenbdas
    @blessenbdas Před 3 lety

    Baleno ithrem cheythapol cost ethrayi? Painting and coating included? Painting scratches ullidath matram ayit touch up cheythatha ullo?

  • @grandautodetailingtvm
    @grandautodetailingtvm Před 3 lety +3

    Baijuchetta, love to see your videos as always. I was surprised you choose another vendor for your car. I just feel the previous vendor lost a opportunity. Anyways, your after shots wasn't clear and before/after shots would have made it more effective. Keep up the good work. Looks like the Baleno is getting replaced with a Creta..

  • @artistranjithpanayara9913

    Calicut thondayadu bypass il njan kandirunnu.. ini dhairyamaayitt povallo.. thank you Baiju chetta ❤️

  • @shravanbh9997
    @shravanbh9997 Před 3 lety +2

    Great work 🖤

  • @Saintechdesigningwalls
    @Saintechdesigningwalls Před 3 lety +25

    Suprrrr

  • @motionpicturestudio832
    @motionpicturestudio832 Před 3 lety +1

    Baiju sir maruti suzuki vehicle oke fiber alle

  • @MalankaraMedia
    @MalankaraMedia Před 3 lety

    Cost entharunnu.. Full??

  • @dreamtouchpriyarajcv
    @dreamtouchpriyarajcv Před 3 lety +4

    Which automatic gear box should I select in new i20

  • @shankerkrishnamoorthy290

    Cheta e glanza manual transmission medikunatne pati opinion enthanu

  • @abipetrolheads1337
    @abipetrolheads1337 Před 3 lety +2

    Clean spec🔥

  • @suny.s
    @suny.s Před 3 lety +2

    ceramic coating charge ethraya?

  • @apginbox
    @apginbox Před 3 lety

    Chetta video shoot cheyyumbo high quality camera use cheythude?

  • @kcmujeeb
    @kcmujeeb Před 3 lety +1

    Good episode 👍👍👍👍

  • @bhagyarajr403
    @bhagyarajr403 Před 3 lety

    Aa pulli mask onangan cheviyil thookki ittekunne aano

  • @aneeranimon4614
    @aneeranimon4614 Před 3 lety

    അടിപൊളി ആയിട്ടുണ്ട് 🤩🤩🤩🤩👌👌👌👌👌
    വളരെ മികച്ച Output ആണ് 👏👏👏👏👏👍👍👍👍👍👍👍

  • @VineethVinz
    @VineethVinz Před 3 lety +9

    Sound ithri clear aakam aayirunu

  • @jeneshthomas831
    @jeneshthomas831 Před 3 lety

    Which tyre good for baleno

  • @anoop-ss1uf
    @anoop-ss1uf Před 3 lety

    Baiju chetto... thangalude Baleno yude Alloy wheel details onnu parayuvo?

  • @ashrafkhan-qo5jd
    @ashrafkhan-qo5jd Před 3 lety +12

    പരസ്യം ആണ് ഉന്നം ☺

  • @Fasalmoosa
    @Fasalmoosa Před 3 lety +1

    02:00 yil ulla rapdid roshante alle

  • @JesusYouth1983
    @JesusYouth1983 Před 3 lety

    Hi bro
    Which is the best shop for car detailing in trivandrum
    Can you suggest

  • @MrPappoos
    @MrPappoos Před 3 lety

    Looks good baiju Chetta

  • @ptakhilesh6518
    @ptakhilesh6518 Před 3 lety +1

    Genuine reporting

  • @wafazxya4867
    @wafazxya4867 Před 3 lety +4

    Poli 🔥❤️😍

  • @nabeelahamed8249
    @nabeelahamed8249 Před 3 lety +2

    Enthayi rate?

  • @rajesh197312
    @rajesh197312 Před 3 lety

    It is a good car. Only problem is that it is too lightweight and when u drive more than 80 kms per hour you feel the car is going out of control.

  • @John-il7sx
    @John-il7sx Před 3 lety

    Coating ചെയ്യാൻ എത്ര ചിലവ് വരും.

  • @motomaniac6747
    @motomaniac6747 Před 3 lety +3

    അലോയ് കണ്ടപ്പോഴേ പറയണമെന്ന് വിചാരിച്ചതാ ബ്ലാക്ക് ആക്കണമെന്ന്..
    അവർ അത് കണ്ടറിഞ്ഞു ചെയ്തു..
    ബ്രേക്ക് കാലിപ്പർ കൂടി നിയോൺ അടിച്ചപ്പോ കിടുക്കി... 💚

  • @RedMist_1979
    @RedMist_1979 Před 3 lety

    Calgary ano bright makers ano better??

  • @ajubabu579
    @ajubabu579 Před 3 lety

    Which are the other cars you have

  • @merrildroy4867
    @merrildroy4867 Před 3 lety +116

    Missing baiju chetan in teach travel eat north Indian trip

    • @jinuscaria3249
      @jinuscaria3249 Před 3 lety +3

      Mee too 🙋‍♂️ missing

    • @sandykuttan
      @sandykuttan Před 3 lety +4

      @@stefj4752 ചുമ്മാ അങ്ങട് തള്ളാതെ . ഗ്ലോസ്റർ issue okke വന്നിട്ട് ഒരാഴ്ച പോലുമായില്ല

    • @vishnu8938
      @vishnu8938 Před 3 lety +2

      @@sandykuttan എന്താ ഗ്ലോസ്റ്റെർ isue ഒന്ന് പറയോ pls

    • @vishnu8938
      @vishnu8938 Před 3 lety +1

      @@stefj4752 എന്താ ഗ്ലോസ്റ്റെർ isue

    • @JilbinpJoy
      @JilbinpJoy Před 3 lety

      @@stefj4752 enthaanu gloster issue?

  • @AJCREATION999
    @AJCREATION999 Před 3 lety

    ഒരു രണ്ടായിരത്തിന്റെ പേപ്പർ എടുത്തു നന്നായി കട്ട് ചെയ്തു കൊണ്ട് പെയിന്റ് ടെച്ചപ്പ് ചെയ്തു പോളിഷ് ചെയ്‌താൽ തന്നെ കിടു ആവും ക്ലിയർ അടിച്ച കാറുകൾ metalic paint cars

  • @arunaylara....kollam....5369

    Chetta Baleno or swift ethaanu edukkuka.....

  • @rinosharon
    @rinosharon Před 3 lety

    Best car detailing in Tvm??

  • @sarathmalayinkil9337
    @sarathmalayinkil9337 Před 3 lety

    Hyundai Venue upgrade cheythude?? Eni

  • @terrific4092
    @terrific4092 Před 3 lety +2

    Roshan chettan entry pwolichu 🥰🥰😘😘

  • @renjithjs1997
    @renjithjs1997 Před 3 lety +5

    Iam waiting for the show room in the Trivandrum ❤️

  • @jayakrishnankv2587
    @jayakrishnankv2587 Před 3 lety +10

    കാർ ന്‌ മാച്ച് ആയി shirt select ചെയ്തു.....നന്നായി

  • @VishnuprasadChe
    @VishnuprasadChe Před 3 lety

    Ethu waxing alle ceramic coating last 3 or 4 years

  • @binitjoyvarghese8818
    @binitjoyvarghese8818 Před 3 lety +1

    Super Looks ✨

  • @rishikeshm7103
    @rishikeshm7103 Před 3 lety +3

    Kollalo💥

  • @gokulkrishnaj7178
    @gokulkrishnaj7178 Před 3 lety

    ah wheels ethra inch ah ah tyre spec kude

  • @sreekanthbpanicker5605
    @sreekanthbpanicker5605 Před 3 lety +1

    Sooper ❤️ Black alloys

  • @abdulkhaderptp5189
    @abdulkhaderptp5189 Před 3 lety

    Baiju chettante avatharanam polliyanu.

  • @iamgokulv
    @iamgokulv Před 3 lety

    Vandeede tyre size etraya chetta??

  • @baslialjoy
    @baslialjoy Před 3 lety +9

    ഹാർപ്പിക്കിന്റെ ഉപമ ഉഫ്🔥😄

  • @das25564
    @das25564 Před 3 lety

    Hi I am from Palakkad do you have any branch nearby because I have Kia Sonet to be ceramic coated

  • @annajohnson1517
    @annajohnson1517 Před 3 lety +30

    Chetta, waiting for New i20 review

  • @omprakash-sy9zj
    @omprakash-sy9zj Před 3 lety

    Puthiya car ceramic cheyanno ( black ecosport ) ?

  • @abdulbasith295
    @abdulbasith295 Před 3 lety

    Kure key undo key adikkunna sabtham

  • @nevzreels
    @nevzreels Před 3 lety

    ithinte full cost etreyayinn paranjillalo @Baiju chettaaaa.....

  • @muthuchennara
    @muthuchennara Před 3 lety +2

    Ethra cash ayi?

  • @anshadp5721
    @anshadp5721 Před 3 lety

    toyota urban cruiser video enda cheyyathe baiju chetaa?

  • @daddy_s0n570
    @daddy_s0n570 Před 3 lety

    Cover pic le vandi evide

  • @vishnufalgunan706
    @vishnufalgunan706 Před 3 lety

    Straight to forward!!!

  • @vichuzmedia6088
    @vichuzmedia6088 Před 2 lety

    Ratr etra???

  • @paulstanley84
    @paulstanley84 Před 2 lety +1

    9:07 minute il bumper vere oru color paint and body vere color paint aano ennu thonnunnu

  • @oruaanakatha
    @oruaanakatha Před 3 lety +1

    My baleno was also done from Britemakers too

  • @dijutk2460
    @dijutk2460 Před 3 lety +10

    Baiju ചേട്ടാ key നല്ല weight ഉള്ള key chain ഇട്ടാൽ ignition and key തയാമാനം കൂടില്ലേ?

    • @nooraninooru
      @nooraninooru Před 3 lety

      Athokke sambhavikkaan valare cheriya possibilitiye ullu...

    • @shehinshams
      @shehinshams Před 3 lety +1

      Yes.

    • @Thankan9876
      @Thankan9876 Před 3 lety +2

      Aa paranga kaaryathil kazhamp ellathe ella.. Ente friend inte bulletil classic 350 yil eth sambavi hu.. Pulli. Key set aayit ettu avasanam. Ath motham maarendi vannu.. Car inte kaarym aringooda..

  • @mrafi311
    @mrafi311 Před 3 lety +9

    Yente kayyil Nissan sunny undayirunnu cheriya maintains varan thudangoyappol 1 month munb kodthu
    ini yedkkuvanel petrol delta baleno yedukkuvanan agraham ☺☺☺
    insha allah

    • @mrafi311
      @mrafi311 Před 3 lety +1

      @Hari 123 less use ollu bro

  • @asnafrahim1957
    @asnafrahim1957 Před 3 lety

    Alloys eppoyanu kooduthal bangiyayath....

  • @dngstorm4333
    @dngstorm4333 Před 3 lety +1

    Anta vettillum und oru baleno zeta

  • @amarnathmu6272
    @amarnathmu6272 Před 3 lety

    Totalcost?

  • @hubblerider173
    @hubblerider173 Před 3 lety

    Ee vandi vilkkunnundo??

  • @zeonsangeeth6075
    @zeonsangeeth6075 Před 3 lety

    Modification
    Disadvantages and advantages
    Videos

  • @nithin6224
    @nithin6224 Před 3 lety +49

    അഞ്ചുവർഷം കൊണ്ട് ഇരുപത്തയ്യായിരം ഓടിയ എന്നോട് ബാലാ 😎😎
    Alto k10❤️