മെഡിസെപ്പിൽ ഉൾപ്പെട്ടവർ മറ്റ് ഇൻഷൂറൻസ് പോളിസികൾ ഉപേക്ഷിക്കണോ? അറിയേണ്ടതെല്ലാം | Medisep Insurance

Sdílet
Vložit
  • čas přidán 30. 12. 2021
  • മെഡിസെപ്പിൽ ഉൾപ്പെട്ടവർ മറ്റ് ഇൻഷൂറൻസ് പോളിസികൾ ഉപേക്ഷിക്കണോ Should Medisep users abandon other insurance policies? |മെഡിസെപ്പ് ഹെൽത്ത്‌ ഇൻഷുറൻസ്
    മെഡിസെപ്പ്
    മെഡിസെപ്പ് ഹെൽത്ത്‌ ഇൻഷുറൻസ്
    medisep
    medisep status
    medisep kerala
    pinarayi vijayan
    medisep details in malayalam
    health insurance
    medisep in malayalam
    medisep malayalam
    #medisep #medisepstatus #myfinpoint #healthinsurance #pinarayi vijayan #veenageorge

Komentáře • 48

  • @myfinpoint
    @myfinpoint  Před rokem

    Join Our Telegram Channel for Business and Finance News - t.me/MyFinGlobalFinanceMedia

  • @babichenc.j9151
    @babichenc.j9151 Před 2 lety +8

    ഇയാൾ എന്താണ് പറയുന്നത് ഇയാൾ തന്നെ കേട്ടു നോക്കൂ.
    വിവരം കെട്ട വൻ
    ഒറ്റവാക്കിൽ പറയേണ്ട ഒരു കാര്യം വലിച്ചു നീട്ടി കഷ്ടപ്പെടുന്നു

  • @sreevalsanv1169
    @sreevalsanv1169 Před 2 lety +9

    പറഞ്ഞു നീട്ടാതെ പെട്ടെന്ന് പറയുക

  • @shajisopanam
    @shajisopanam Před 2 lety +1

    2015 ലെ ശമ്പളപരിഷ്ക്കാരത്തോടന്നു ബന്ധിച്ചു നടപ്പാക്കിയ
    മെഡിസെപ് 6 വർഷം വൈകിപ്പിച്ചവർക്ക്‌
    ഇരിക്കട്ടെ
    ഒരു കുതിരപ്പവൻ

  • @koyamoideenkutty2322
    @koyamoideenkutty2322 Před 2 lety +7

    കിട്ടാ കനി യായി മെടിസെപ് യാത്ര തുടരട്ടെ.

  • @surendranc9631
    @surendranc9631 Před 2 lety +2

    തേൻ മാവിന് കൊമ്പത്ത് സിനിമ യിൽ പപ്പു ചേട്ടൻ പറഞ്ഞത് പോലെയായി പോയി , താൻ ആരാ .....എന്ന ഡയലോഗ് ഒന്നും മനസിലായില്ല.

  • @sidhiqkuniyil9295
    @sidhiqkuniyil9295 Před 2 lety +1

    Nilavil ulla rogathin clime kittumo

  • @subithkrishna400
    @subithkrishna400 Před 2 lety

    Good information sir 👍

  • @Jukmllll
    @Jukmllll Před 2 lety +5

    ഒന്നും മനസ്സിലായില്ല 🙄

  • @ra4630
    @ra4630 Před 2 lety +2

    2023 ജനുവരി ആണൊ

  • @abhilashdevarajan8007
    @abhilashdevarajan8007 Před 2 lety

    Enthu thenga aanu parayunnathu award movie aanoo

  • @vanajap8968
    @vanajap8968 Před 2 lety

    Diabeticന്റെയും ഹെർണിയ യുടെയും ചികിൽസയ്ക്ക് Medisep coverge ഇല്ലെന്നാണോ പറയുന്നത്?

  • @mathewnankeril7132
    @mathewnankeril7132 Před 2 lety +2

    ഞാൻ pensioner ആണ്.എനിക്ക് National insurance nte 3 lakhs policy ഉണ്ട്. Medicep കൂടി 6 lks.
    ഒരുആൾ hospitalised ആയി. എന്ന് കരുതുക. 5 laks Hospital bill വന്നാൽ എങ്ങിനെ ഈ ബില്ല് claim ചെയ്യുക.
    രണ്ടിലും claim ചെയ്താൽ മാത്രമേ എൻ്റെ hospital ബില്ല് അടക്കുവാൻ പറ്റുകയുള്ളു.
    ആത് ചെയ്യേണ്ട method പറയാമോ.

    • @wilsonvarghese9305
      @wilsonvarghese9305 Před 2 lety

      രണ്ട് പോളിസികളിലും കൂടി അത് ക്ലെയിം ചെയ്യാവുന്നതാണ്. ആദ്യത്തെ മൂന്ന് ലക്ഷം മെഡിസെപിലും അടുത്ത രണ്ട് ലക്ഷം അടുത്ത പോളിസിയിലും ക്ലെയിംചെയ്യാം. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അടുത്ത എപ്പിസോഡില്‍ ഇത് ഒരു സബ്ജക്ടായി തന്നെ വിശദമാക്കാം. thank you

    • @kochubaby2005
      @kochubaby2005 Před 11 měsíci

      Medicip policy they give a limited amount for different diseases.that amt is not enough for the patient

  • @shafeekh6223
    @shafeekh6223 Před 2 lety +1

    ഒരു ജീവനക്കാരന് ഒരു മെഡിക്കൽ കേസ് വന്നു. Medisep ന് പുറമെ private medical insurance ഉണ്ടെങ്കിൽ ഒരേ രോഗത്തിന് രണ്ടിടത്തും claim ചെയ്യാമോ ?

  • @princenj9212
    @princenj9212 Před 2 lety

    2022 ജനുവരിയിൽ admit ആയ വ്യക്തിക്ക് Medicep ആണോ ?medical re impercement ആണോ?

  • @sasidharannair7133
    @sasidharannair7133 Před 2 lety +5

    ജനുവരികഴിഞ്ഞല്ലോ, ഫിബ്രവരിയുംകഴിയാറായല്ലോ സാറേ. പിന്നെങ്ങനാണ് ഈ ജനുവരിമുതല്‍ നടപ്പിലാവുന്നത് ?

  • @marypl8356
    @marypl8356 Před 2 lety

    Ayurveda chikilsakk kittumo.

  • @dr.v.gopalakrishnan776

    ഒരു പെൻഷർക്കും പാർട്ണർക്കും കൂടി 300000 ആണോ , അതോ ഓരോ വ്യക്തിക്കും 300000 rs. ഇല്ല എന്ന് മനസിലാക്കുന്നു

  • @prabhakaranpoyyath1878
    @prabhakaranpoyyath1878 Před rokem +1

    ഒന്ന് പറഞ്ഞവസാനിപ്പിക്കാമോ

  • @anildryembee
    @anildryembee Před 2 lety +1

    സ്വകാര്യ ഇൻഷ്വറൻസ് കമ്പനി ഏജന്റാണോ.

  • @vavajayanthan9912
    @vavajayanthan9912 Před 2 lety

    എന്റെ അമ്മ ഫാമിലി പെൻഷൻ വാങ്ങുന്നുണ്ട് അതിൽ മെഡിസിൻ ഇൻഷുറൻസ് എടുത്തിട്ടുണ്ട് അതുപോലെ ആർ എസ് ബി വൈ ഇൻഷുറൻസ് അംഗമാണ് അതുകൊണ്ട് മെഡിസെപ്പ് മെഡിസെപ്പ് ഇൻഷുറൻസ് നഷ്ടപ്പെടുമോ അല്ലെങ്കിൽ ആർ എസ് ബി വൈ ഇൻഷുറൻസ് നഷ്ടപ്പെടുമോ ഇതിനെപ്പറ്റി യൂട്യൂബിൽ ഒന്നു വിടാമോ മലപ്പുറം നിന്നെ ജയാനന്ദൻ എന്ന് പറഞ്ഞ ആളാണ് സംശയം ഉന്നയിക്കുന്നത് ഇതിന് മറുപടി തരുമല്ലോ എന്ന് കരുതുന്നു

  • @sabuk.v196
    @sabuk.v196 Před 2 lety +2

    2 policikal ഒന്നിച് claim cheyyamo

    • @wilsonvarghese9305
      @wilsonvarghese9305 Před 2 lety

      തീര്‍ച്ചയായും. ആദ്യം ആശുപത്രി ബില്‍ എത്രയെന്ന് നോക്കുക. പോളിസികളുടെ കവറേജ് നോക്കുക. യുക്തിസഹമായി രണ്ട് പോളിസികളിലുമായി ബില്ല് ക്ലെയിം ചെയ്യുക. വിശദാംശങ്ങള്‍ ഉടന്‍

  • @kottayamsynergy9048
    @kottayamsynergy9048 Před 2 lety +3

    കിടന്നു ചവയ്ക്കാതെ മര്യാദയ്ക്കു കാര്യങ്ങൾ പറയെടെ. ബ്ലാ... ബ്ലാ... ബ്ലാ..

  • @rajendrankk2421
    @rajendrankk2421 Před 2 lety

    ഫോണ് no. കൂടി പറയാമോ

  • @davidrenju4288
    @davidrenju4288 Před 2 lety

    Enthe ponnu chetta onnum mansilayilla.

  • @adithyavunni3911
    @adithyavunni3911 Před 2 lety

    ഒന്നും തന്നെ മനസിലാകുന്നില്ല. സാധാരണ ക്കാരന്റെ ബുദ്ധിക്കു മനസിലാകുന്ന രീതിയിൽ പറയുക. ഇത് സംശയം ഒന്നുകൂടി കൂട്ടുകയെ ഉള്ളു

  • @sureshbabum109
    @sureshbabum109 Před 2 lety +1

    ഒരു കാര്യം പറയുമ്പോൾ അത് പറയുക... ഇങ്ങനെ മനുഷ്യനെ വിഡ്ഢി യാക്കരുത്...
    വിട്ടിൽ ഇയാൾ ചോറ് ചോദിക്കുന്നത് ഇതുപോലെ ആണോ. ഒന്നുകിൽ വേണം അല്ലെങ്കിൽ വേണ്ട. ഇത് ആടിനെ പറ്റിയാക്കുന്ന പരിപാടി

  • @latheeshak5404
    @latheeshak5404 Před 2 lety

    തനിക്കു ഇൻഷുറൻസ് ഉണ്ടോ
    ഉണ്ടെങ്കിൽ....

  • @thasneemalangadan3197
    @thasneemalangadan3197 Před 2 lety

    മെഡിസപ്പ് ഡെലിവറി ക്ക്‌ കിട്ടുമോ

  • @shinojacob680
    @shinojacob680 Před 2 lety +1

    More than 80% of this presentation is not worth for time.

  • @rajuen4022
    @rajuen4022 Před 2 lety

    Medisep നടക്കില്ല എന്നു കേൾക്കുന്നു രണ്ടാമതും ഇൻഷുറൻസ് കമ്പനി ഇട്ടേച്ച് പോയി ഇനി നടക്കാൻ സാദ്ധ്യതയില്ല സർക്കാർ ശമ്പളം കൊടുക്കാനില്ലാതെ ലോണെടുക്കുമ്പോൾ പൊളിയുന്ന കപ്പലിൽ ആരു കയറാനാണ്

  • @sujithsk9238
    @sujithsk9238 Před 2 lety

    Useless