'എല്ലാം അര്‍ഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നല്‍കിയില്ല'| Samadani Speech

Sdílet
Vložit
  • čas přidán 7. 09. 2024
  • 'എല്ലാം അര്‍ഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നല്‍കിയില്ല'| Samadani Speech
    #samadani #loksabha
    ~ED.22~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 150

  • @firotec8393
    @firotec8393 Před měsícem +127

    പൊന്നാനി സമർപ്പണം വിദ്യാഭ്യാസം ഉള്ള നേതാക്കൾ ആണ് ഏറ്റവും വലിയ നന്മകൾ പൊന്നാനി ഇന്ത്യ ആകെ തിളങ്ങട്ടേ ഏറ്റവും മികച്ച വിജയം നേടി

    • @muhammedcp6293
      @muhammedcp6293 Před měsícem

      Evan eganacolegel lakachar adekum pola thanmayathamaye onum parayan kazeyela evanapolatha selfi adukathavana ayakan padella shafeparabelnapola shajina ayachal madeyayerunu padukezavanamar pazaya vadeyar slokam parayuka

    • @muhammedcp6293
      @muhammedcp6293 Před měsícem

      Evan kura kolam aye parlementel pokunadi adi prayojanam colagel lachardekumpola slikacholunu padukezavan matulavarum nalpadikolam ayepokunu

    • @muhammedcp6293
      @muhammedcp6293 Před měsícem +1

      Shafei ozeka mati oathonbadi alkarum oruprayojanavum janagalki udavella evan kutekalapadepekunavan shafena kadYerikum e baba parayal onipodo

  • @raveendranathmauvungal1909
    @raveendranathmauvungal1909 Před měsícem +39

    സമദാനി എന്ന പണ്ഡിതൻ്റെ പ്രസംഗം എന്നും എവിടെയും വിലപ്പെട്ടതാണ്. ശാന്തിയുടേയും സമാധനത്തിൻ്റെ സന്ദേശവാഹിക ന് വിനീതനമസ്കാരം.

  • @niyasknl7523
    @niyasknl7523 Před měsícem +52

    ഏതായാലും ഈ പ്രാവശ്യം കേരളത്തിൽ നിന്നും ഉള്ള mp മാർ വളരെ ഉഷാറാത്തോടെ കാര്യങ്ങളിൽ ഇടപെടുന്നു

  • @user-be2wl8dw5g
    @user-be2wl8dw5g Před měsícem +116

    പൊന്നാനിക്കാർ ഹംസ യെ വിടാതെ കഴിവും വിവരവും വിദ്യാഭ്യാസ മുള്ളവരെ വിട്ടത് nannayi🎉

    • @anuzaynp2882
      @anuzaynp2882 Před měsícem

      കവിത വായിക്കാൻ പറ്റും , വേറെ ഒന്നും പൊന്നാനി കാര് പ്രതീക്ഷിക്കണ്ട

    • @user-be2wl8dw5g
      @user-be2wl8dw5g Před měsícem

      @@anuzaynp2882 parlamentil ഉള്ളവർക്ക് മനസിലാക്കേണ്ട വിതം അല്ലേ അല്ലാതെ നമ്മുടെ രാധാകൃഷ്ണൻ ചെയ്തത് പോലെ പറഞ്ഞാൽ എവുടെ നിന്നും പോയവർക്ക് മനസിലാകും. അതിനു അവിടെ പോകേണ്ട കേരളത്തിൽ മുഖ്യൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ പറഞ്ഞാൽ പോരെ

  • @MusthafaKy
    @MusthafaKy Před měsícem +9

    സർ സമനി സാർ ഞങ്ങളുടെ പ്രസംഗം അതിഗംഭീരമാണ് എല്ലാ ആശംസകളും നേരുന്നു👍👍👍👍

  • @orchidworld8482
    @orchidworld8482 Před měsícem +14

    ഇലകൾ ഇല്ലാത്ത വൃക്ഷം തണലാകുന്നതെങ്ങിനെ? 👌👌

  • @rameesnk
    @rameesnk Před měsícem +28

    സമദാനി സാഹിബ് ❤❤❤❤

  • @user-be2wl8dw5g
    @user-be2wl8dw5g Před měsícem +11

    New members are super and new indian parlament debate are kerala members are highlight

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem +14

    ഗുഡ് 👍👍

  • @basheerkeenarimeethal2454
    @basheerkeenarimeethal2454 Před měsícem +41

    ഞാൻ ആലോജിക്കുകയായിരുന്നു. മൂപ്പർ എന്തേ കവിതചൊല്ലാത്തതെന്ന്

    • @nxpro4443
      @nxpro4443 Před měsícem +2

      കവിത ചൊല്ലാൻ പോയതാണോ😮....
      കേരളത്തിന് വേണ്ടി ആവശ്യമുള്ള കാര്യങ്ങൾ ചോദികാൻ

    • @user-zt9iy1wt1r
      @user-zt9iy1wt1r Před měsícem

      ​@@nxpro4443ഇവന് എൻഡ് അറിയാം. പ്രസംഗിച്ചു ജീവിക്കുന്നു.

    • @rasheedrasheed2360
      @rasheedrasheed2360 Před měsícem

      ആവശ്യം തന്നെയാ ഉറുദുവിൽ പറഞ്ഞത് മൂപ്പീന​@@nxpro4443

    • @saleemkps3080
      @saleemkps3080 Před měsícem

      ​@@nxpro4443എന്താ ചങ്ങാതീ പറയുന്നത് ? മല്ലി വേണം, മുളക് വേണം,റോഡ് വേണം പാലം വേണം എന്നൊക്കെ പറയുകയാണോ വേണ്ടത്?അതിനൊക്കെ ഒരുശൈലിയുണ്ട്.അതാണ് ഇലയില്ലാത്ത വൃക്ഷം തണൽ തരില്ല എന്നൊക്കെ കവിതയിലൂടെ പറഞ്ഞത്.അതല്ലാതെ പാർലമെൻറിൽ പോയി ഒരു ലിസ്റ്റ് വായിക്കുന്ന പണിയല്ല അവർ ചെയ്യേണ്ടത്.കേരളത്തിൻറെ ആവശ്യങ്ങൾ ചോദിക്കൽ മാത്രവുമല്ല അവരുടെ പണി.രാജ്യത്തിൻറെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും എല്ലാം ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യത്തെ ആ പാതയിൽ നിലനിർത്തുവാൻ വേണ്ട സംസാരങ്ങളും ഒക്കെ അവർക്ക് നിർവഹിക്കുവാൻ ഉള്ളതുതന്നെയാണ്.അല്ലെങ്കിൽ ഒരു ശിപായിയെ അയച്ചാൽ മതിയല്ലോ !

  • @pavithrans8180
    @pavithrans8180 Před měsícem +75

    കേരളത്തിന്റെ MP മാർ ഇന്ത്യയുടെ സ്വർണ്ണത്തൂവൽ.

  • @user-xb7mu7ig4w
    @user-xb7mu7ig4w Před měsícem +9

    No home work just General speech

  • @muhammedalishihab3162
    @muhammedalishihab3162 Před měsícem +42

    സമദാനി യെ പോലുള്ളവർ അവിടെ ഹിന്ദിയിൽ തന്നെ സംസാരിക്കേണ്ടതയാരുന്നു

    • @shahnazabdulla9950
      @shahnazabdulla9950 Před měsícem +2

      Hindi nahin hain bhai Urdu zabaan hain .

    • @mdihsan2810
      @mdihsan2810 Před měsícem +5

      ഇംഗ്ലീഷ് ആണ് നല്ലത് അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുമല്ലോ

    • @noushadke
      @noushadke Před měsícem

      ഉറുദു pronunciation തീരെ മോശമാണ്..
      പാർലമെൻറ്റിൽ ഉറുദു ഒഴിവാക്കുക

    • @saleemkps3080
      @saleemkps3080 Před měsícem

      അതെ,ഒരു പകുതിയെങ്കിലും ഹിന്ദിയിൽ സംസാരിക്കണം.എങ്കിലേ അവരുടെയൊക്കെ ഉള്ളിലേക്ക് കയറുകയുള്ളൂ.

  • @pavithrans8180
    @pavithrans8180 Před měsícem +46

    മുസ്ലീം ലീഗിന്റെ അഭിമാനം അന്തസ്.....
    അതാണ് പൊന്നാനി MP

    • @dmanair
      @dmanair Před měsícem +1

      Yes. Kamala Das also endorses him

    • @sameeran-pb2cm
      @sameeran-pb2cm Před měsícem

      സമദാനി കേരളത്തിൻ്റെ
      പൊതു apimanam
      Anu....വെറുതേ
      മൂരിയക്കല്ലേ

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před měsícem +4

    ❤❤❤❤❤❤❤ congratulations ponnani people's and IUML❤❤ language ariyunnavare elect
    Cheydadinu❤❤❤

  • @hameednaseema9145
    @hameednaseema9145 Před měsícem +1

    M. P. Sree samadani sahib you are a great sir 👍❤️🌹

  • @anasbilal1033
    @anasbilal1033 Před měsícem +42

    സമദാനി. ശശി തരൂർ. പ്രേമചന്ദ്രനും. ഷാഫി ഇതുപോലത്തെ വിവരം ഉള്ള ഒന്ന് എങ്കിലും സിപിഎം ൽ ഉണ്ടോ

    • @Arackal_Vlog
      @Arackal_Vlog Před měsícem

      Why you couldn't see in state education minister?

    • @mkasim8563
      @mkasim8563 Před měsícem +1

      എത്രയോ നേതാക്കൾ ഉണ്ടായിരുന്നു, ആരെയും ജയിപ്പിക്കാതെ നേതാക്കൾ ഉണ്ടോ എന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥം, ഇപ്പോൾ തന്നെ ജോൺ ബ്രിട്ടാസ് നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നു

    • @ShamsuPk-cn2cz
      @ShamsuPk-cn2cz Před měsícem

      ​@@Arackal_Vlog😅😅😅

    • @khalidkp5793
      @khalidkp5793 Před měsícem +1

      A A Raheem 😂

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 Před měsícem

      ​@@mkasim8563 ആട് തോമ ശമ്പളം വാങ്ങിയിട്ട് എന്ത് കാഴ്ചവെക്കുന്നു.

  • @priyesha5214
    @priyesha5214 Před měsícem +2

    good speed ❤❤🎉🎉

  • @haseenasee1725
    @haseenasee1725 Před měsícem

    മാഷാഅല്ലാഹ്‌ സമാധാനി sir സൂപ്പർ 👌🏻👌🏻👍🏻

  • @shihapkuruppanath8261
    @shihapkuruppanath8261 Před měsícem +4

    Good 👍 super 👌

  • @khalidkp5793
    @khalidkp5793 Před měsícem +2

    ബടിയ ബഹുത് ബഡിയ 👍

  • @abdulsalam4690
    @abdulsalam4690 Před měsícem +1

    മൂന്ന് MP മാർ സമാദാനി, തരൂർ, പ്രേമ ചന്ദ്രൻ ലോകസഭയിൽ രാഷ്ട്രീയ ഭേദമന്യേ ആദരവു നേടും.......

  • @abdulmajeed-no2bm
    @abdulmajeed-no2bm Před měsícem +3

    ❤❤❤ great mp

  • @shabeebmoosa1924
    @shabeebmoosa1924 Před měsícem +1

    Great

  • @jaleeljaleel4272
    @jaleeljaleel4272 Před měsícem +1

    Super awarenes

  • @jaferchenoliv4347
    @jaferchenoliv4347 Před měsícem +1

    Super

  • @ummerfarook9154
    @ummerfarook9154 Před měsícem +6

    ❤❤❤❤

  • @Uking4883
    @Uking4883 Před měsícem +2

    My Guru❤❤❤

  • @GafoorYc
    @GafoorYc Před měsícem +2

    Nice

  • @mawahidchullikkattil3306
    @mawahidchullikkattil3306 Před měsícem +4

  • @midhunnm1987
    @midhunnm1987 Před měsícem +6

    One off the Best vaaza....

    • @user-pu8dr8sy9u
      @user-pu8dr8sy9u Před měsícem +10

      Shakayil kundanadikk mathram poya pora hindi English manassilaavunnillel athu para

    • @siyad2967
      @siyad2967 Před měsícem +1

      000ppy😂

    • @siyad2967
      @siyad2967 Před měsícem

      Sura❤❤

    • @abdulnazar9811
      @abdulnazar9811 Před měsícem +4

      നിനക്ക് കണ്ണിന് കാഴ്ചയില്ലേ?. അത് ചെമ്പ് കോവി അല്ലടേയ്

    • @user-be2wl8dw5g
      @user-be2wl8dw5g Před měsícem +2

      @@midhunnm1987 എടൊ മണ്ട സമദാനി നല്ലൊരു പാർലമെന്ററിയൻ അല്ലേ. Indian parlamentil നടക്കുന്ന ചർച്ചയിൽ കാര്യങ്ങൾ മനസിലാക്കാനും. വിശ്വയം അവതരിപ്പിക്കാൻ കഴിവും. വിവരവും ഉണ്ട്‌. അതിനാൽ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്. ഞാൻ ഒരു ഹിന്ദു ആണ് മലയാളി ആണ് വിവരക്കേട് തള്ളരുത്

  • @yasararafath508
    @yasararafath508 Před 19 dny

    👍🥰

  • @jimbruttan1
    @jimbruttan1 Před měsícem +1

    ❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @hassainarck760
    @hassainarck760 Před měsícem +1

    لك الحمد ولك الشكر...ياصمداني اذكرك قول الصحابة لحبيبنا محمدصلعم لواستعرضت بنا هذاالبحر لخضناه معك يارسول الله

  • @azeezkunnil5281
    @azeezkunnil5281 Před měsícem +1

    👍👍

  • @hassainarck760
    @hassainarck760 Před měsícem +1

    സമദാനി സാഹിബ് വിജയിച്ചില്ലായിരുന്നുവെങ്കിൽ ആര് ഏട്ടെടുക്കും ഈ പോരാട്ടം.. അല്ലാഹു ഊർജം നൽകട്ടെ

  • @swadiqc.p9513
    @swadiqc.p9513 Před měsícem

    IUML M.P Samadani Super speech

  • @irsha5439
    @irsha5439 Před měsícem +2

    Politicsilum ini rakshayilla

  • @ansarthazheansarthazhe2220
    @ansarthazheansarthazhe2220 Před měsícem

    Samadani G is Rock in

  • @user-il5lp8hs8n
    @user-il5lp8hs8n Před měsícem +3

    Iuml💚💚💚💚💚💚

  • @thomasvarughese3863
    @thomasvarughese3863 Před měsícem +4

    BJP punished the states which boycott it in the Lok sabha elections.

  • @muneeshmuni5758
    @muneeshmuni5758 Před měsícem

    Sooooopr

  • @HannahsHaven84
    @HannahsHaven84 Před měsícem +1

    ❤🎉❤❤❤❤❤❤❤❤❤❤❤❤❤❤🎉❤🎉❤🎉❤

  • @SatheeshSanush
    @SatheeshSanush Před měsícem

    സമദാനി. M p. 🌹❤❤👍👍👍

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv Před měsícem +1

    പർ മെന്റിൽ കിട്ടിയത് കേരളത്തിന്റെ പുലികളെ

  • @muhammedasharfatrena2352
    @muhammedasharfatrena2352 Před měsícem

    സമദാനി സാഹിബ്

  • @You-og4gs
    @You-og4gs Před měsícem

    ....❤.

  • @shafeeqali9484
    @shafeeqali9484 Před měsícem +1

    ഹിന്ദി കവിതയല്ല അത് ഉർദു കവിതയാണ് 😂

  • @saleemna7449
    @saleemna7449 Před měsícem

    Shaahi tharoor ET samadani premchandran shafi kc venugopal ❤

  • @antonysequeira1979
    @antonysequeira1979 Před měsícem +2

    സലാം പൊന്നാനി 🙏

  • @drmuhamedrafeeq5340
    @drmuhamedrafeeq5340 Před měsícem +2

    ബജറ്റ് സമ്മേളളനത്തിൽ മറുപടി പറയുന്നതും പ്രൈവറ്റ് ബില്ല് അവതരിപ്പിക്കുന്നതും രണ്ടു രണ്ട് ബിസിനസാണെന്ന് ഷാഫിയെയും സമദാനിയെയും താരതമ്യം ചെയ്യുന്നവന് അറിയില്ല് എന്നതാണ് വസ്തുത 😂

  • @shb5169
    @shb5169 Před měsícem

    Please Learn from Shafi...
    Speak in your possible forte language,
    Maximize time with maximum points.

  • @AZEEZT-iq2zk
    @AZEEZT-iq2zk Před měsícem +1

    ഹിന്ദി അല്ല ഉർദു ഭാഷ യാണ്

  • @ppabduljabbar
    @ppabduljabbar Před měsícem

    Too much talk, not enough depth. Expect a more thorough analysis of problems and solutions, and a higher level of performance."

  • @shaikmhmmd
    @shaikmhmmd Před měsícem +3

    പൊന്നാനിക്കാർ വളരെ നല്ലകാര്യം ചെയ്തു
    പക്ഷേ ഭരണക്കാർ പലർക്കും മനസ്സിലാകൂല ട്രാന്സലേഷൻ head ഫോൺ ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല

  • @shabeermk8895
    @shabeermk8895 Před měsícem +6

    നല്ല പ്രഭാഷകൻ ആണദ്ദേഹം. പക്ഷെ മൊത്തത്തിൽ കാര്യങ്ങൾ പറഞ്ഞു പോകുന്ന നാട്ടിൻ പുറത്ത അതേ പ്രസംഗമല്ല പാർലമെന്റിൽ ആവശ്യം. കാര്യങ്ങളെ ഗൃഹാപാഠം നടത്തി നമ്പറുകൾ സഹിതം ആവശ്യങ്ങൾ ഉന്നയിക്കണം . ഷാഫിയെ മാതൃകയാക്കാവുന്നതാണ്. അദ്ദേഹം ശ്രമിക്കുമെന്ന് കരുതുന്നു.

  • @Foolboy10
    @Foolboy10 Před měsícem

    Uff❤

  • @shb5169
    @shb5169 Před měsícem +4

    ഹിന്ദിയിൽ സംസാരിചാൽ പോരെ.... അറിയാല്ലോ... ഇംഗ്ലീഷ് is not fitting him!

  • @user-gh4dz3fy1h
    @user-gh4dz3fy1h Před měsícem

    Schoolil.povatha.hamsa.poyalullavastha😅😅😅😅😅

  • @msullami
    @msullami Před měsícem

    Samadani go digital, not verbal.

  • @crazycousins8988
    @crazycousins8988 Před měsícem

    Hindi അല്ല Urdu കവിത യാണ്

    • @crazycousins8988
      @crazycousins8988 Před měsícem

      തമ്പ് നെയ് വെക്കുമ്പോൾ ശ്രദ്ധിക്കുക URDu കവിതയാണ്

  • @shareefk9014
    @shareefk9014 Před měsícem

    Ithilum nallathu PMA salam thanne aayirunnu , allel kallayi

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem

      ഇന്നസെന്റ് പണ്ട് പോയത് ഓർത്ത് സമാധാനിക് 🤣

    • @user-qr8gx6of6b
      @user-qr8gx6of6b Před měsícem

      കഷ്ടം ഇതിലും നിയാകികരണം ഇതിനൊക്കെ എന്താ പറയാ

  • @venugopalr2438
    @venugopalr2438 Před měsícem

    വല്ലപ്പോഴും തണൽ തരുന്ന വൃഷത്തിനു ചാണകം, വെള്ളം കൊടുക്കണം അല്ലാതെ ഇങ്ങോട്ട് മാത്രം പ്രതീക്ഷി ക്കു ന്ന തിൽ അർത്ഥമില്ല

    • @Nanjan826-ftte
      @Nanjan826-ftte Před měsícem

      കേരളത്തിൽ നിന്ന് പിഴിഞ്ഞ് കൊണ്ടുപോവുന്ന ജി എസ് ടി. ആരെ തന്തക്ക് ചാവടിനന്തരം നടത്താനാ....

    • @abdulnazar9811
      @abdulnazar9811 Před měsícem

      കൊടുക്കുന്ന ചാണകവും വളവും ചുറ്റിപ്പടരുന്ന ഇത്തിൾ കണ്ണികൾക് വളമായാൽ കൊടുത്തവന് ഒരു പ്രയോജനവുമില്ല

    • @nisarmpm9378
      @nisarmpm9378 Před měsícem

      😅

    • @thasneem1239
      @thasneem1239 Před měsícem

      Mulappalinn pakaram nee kudichath
      Chananakavellam annu ,chanaka sangi

    • @Sidheeqpk.1616
      @Sidheeqpk.1616 Před měsícem

      മറ്റു സ്റ്റേറ്റ് നൽകുന്നത് പോലെ എല്ലാം നൽകുന്നുണ്ട്

  • @salam00002
    @salam00002 Před měsícem +8

    പാർലമെന്റ്ൽ കന്നി മെമ്പർ ആയ ഷാഫിയെ കണ്ടുപഠിക്കണം മുസ്ലിം ലീഗ് mp മാർ. വിഷയ അവതരണം കുറഞ്ഞ സമയത്ത് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കണം. ഇവന്മാർ ലാസ്റ്റ് 10വർഷതെ പ്രകടനം നാം കണ്ടത്.ഇവിടെ ഹിന്ദി പറയുന്നത് പോലെ അവിടെ ചെലവാകുന്നില്ലലോ.
    എവിടെയും തൊടാതെ ഫുഡ്റലിസം, ഫെഡറൽലിസം പറഞ്ഞു പോയി 😮.

    • @abdulnasar6739
      @abdulnasar6739 Před měsícem

      മുസ്ലിം ലീഗ് ഒരുപാട് എം പി മാരെ പല തവണ ലോക സഭയിലേക് വിജയിപ്പിച്ച് വിട്ടിരുന്നു
      അവർക്ക് ഒന്നും ഇതുവരെ ഈ വിഷയത്തിൽ ഇടപെടാൻ സാധിച്ചിട്ടില്ല
      അവർക്ക് പ്രവാസികളുടെ ക്യാഷ് മാത്രം മതി
      ഇനിയും കെ എം സി സി ക് ഫണ്ട്‌ കൊടുത്ത് സഹായിക്കുന്നവർ ഒന്ന് കൂടി ചിന്തിക്കുക അവർക്ക് നിങ്ങളുടെ ക്യാഷ് മാത്രം ആണ് ആവശ്യം

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem +3

      നിനക്ക് ഇംഗ്ലീഷ് അറിയാത്തതിന്റെ കുഴപ്പം എന്തിനാ അയാളുടെ മേലിൽ കെട്ടിവെക്കുന്നത്.🤣

    • @salam00002
      @salam00002 Před měsícem

      @@maramoruvarammaramoruvaram634
      ഷാഫി പറഞ്ഞത് മലയാളം ആയിരുന്നോ 😄.,...

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem +2

      @@salam00002 രണ്ടും നിനക്ക് മനസിലായില്ല എന്ന് മനസിലായി 😂

    • @salam00002
      @salam00002 Před měsícem

      @@maramoruvarammaramoruvaram634
      ലീഗ് കാർക് മാത്രമേ ഇംഗ്ലീഷ് അറിയു😀.... ഒന്ന് പോടേ..
      നീ തരത്തിൽ പോയി കളിക്..

  • @suryanarayananka9064
    @suryanarayananka9064 Před měsícem

    Good Hindi and English 😂😂😂😂😂😂

  • @lovemykeralam8722
    @lovemykeralam8722 Před měsícem +4

    ഇങ്ങനെ അവിടെ പോയി പ്രാസങ്ങിച്ചിട്ടു എന്ത് കാര്യം

    • @mohamedrafi5612
      @mohamedrafi5612 Před měsícem +9

      പിന്നെ വേറെ എന്ത്‌ ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്

    • @abdulmajeed-no2bm
      @abdulmajeed-no2bm Před měsícem

      a speech and very epport

    • @user-ts1zr9ok2z
      @user-ts1zr9ok2z Před měsícem

      Ennal prasavikkam

    • @siyad2967
      @siyad2967 Před měsícem

      ulli sura ye vidam😂

  • @SameerSameer-jo5un
    @SameerSameer-jo5un Před měsícem

    Hindi.bathkaro.bai

  • @noushadma6678
    @noushadma6678 Před měsícem +1

    സമദാനിയുടെ പ്രസംഗം, ഷാഫി പറമ്പിന്റെ അടുത്തെങ്ങും എത്തുന്നില്ല. ഇടി മുഹമ്മദ് ബഷീറും പ്രസംഗിക്കാൻ വിദഗ്ധനാണ്. ഇംഗ്ലീഷിൽ അദ്ദേഹം നല്ല പെർഫോമൻസ് പാർലമെന്റിൽ കാഴ്ചവെച്ചിട്ടുണ്ട്.

  • @ahamedam8373
    @ahamedam8373 Před měsícem +1

    ഹിന്ദി കവിതയല്ലടോ ഉർദു കവിത

  • @moncy156
    @moncy156 Před měsícem

    Poor kamala sureka

  • @hydroospm2339
    @hydroospm2339 Před měsícem

    എല്ലാം നോക്കി വായിക്കുന്ന പോലെയുണ്ട്....
    പ്രസംഗം പോലെയല്ല പാർലമെന്റിൽ സംസാരിക്കേണ്ടത് എന്ന് സമദാനിക്കി മനസിലായി...😂

  • @user-zt9iy1wt1r
    @user-zt9iy1wt1r Před měsícem +1

    ഇവനേ അർജുൻ ണെ അന്വേഷിക്കുന്നു തൊഴിൽ കൊടുക്കണം. പ്രബോധനം നടത്തി ജീവിക്കുന്നു. അതിനും പണം കൊടുത്താലേ സ്റ്റേജ് ൽ kayaru

    • @ashrafthottappayi3873
      @ashrafthottappayi3873 Před měsícem +4

      ഇതിനു ആരും മറുപടി കൊടുക്കില്ല 😂എന്ന് പ്രതീക്ഷിക്കുന്നു 😂 such a bad comment

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem

      ​@@ashrafthottappayi3873ഇവൻ ചാണകത്തിൽ വളർന്ന പാഴ്‌മരം ആണെന്ന് മനസിലായി..

  • @kalandershah8176
    @kalandershah8176 Před měsícem +1

    സമാധാനി സാഹിബ്‌ കഴിവുള്ള ആളാണ്. കവിത മാത്രം പറഞ്ഞാൽ പോരാ.... സാഹിബെ..., കുറച്ചു ആഗ്ഗ്രസ്സീവ് ഒക്കെ ആവാം...

    • @haskarali1632
      @haskarali1632 Před měsícem +1

      അഗ്രസ്സീവ് ആകലാണ് പാർലമെന്റിലെ സംസാര രീതിയെന്ന് ചിലർ വിശ്വസിക്കുന്നു...

  • @sukumarpb8309
    @sukumarpb8309 Před měsícem

    Fraud

    • @siyad2967
      @siyad2967 Před měsícem

      Ulli Sura❤❤

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem +2

      വലിയ ഫ്രോഡ് ആണെടോ PM കസേരയിൽ ഇരിക്കുന്നത് 🤣അപ്പോൾ ഇതെല്ലാം എന്ത് 🤣

  • @basheerkk3170
    @basheerkk3170 Před měsícem

    പോരാ സാഹിഭേ ഷാഫി കു മുൻപിൽ zero

  • @shahanasamal4014
    @shahanasamal4014 Před měsícem +1

    Waste man. Only speech hindhi poetry for showing his speeching ability to public

  • @noushadke
    @noushadke Před měsícem +1

    പാർലമെൻറ്റിൽ ഉറുദു ഒഴിവാക്കുക..
    ഇത് മലപ്പുറം അല്ല
    ഉറുദു വിശാരദൻമാരായ ഉവൈസിയെ പോലുള്ളവർ അടുത്ത് ഇരിപ്പുണ്ട്..
    Pronunciation തീരെ മോശമാണ്..

  • @aliakbar6959
    @aliakbar6959 Před měsícem +6

    സമദാനിക്കു പകരം PKകുഞ്ഞാലിക്കാകയായിരുന്നെങ്കിൽ😂😂😂 ഞമ്മക്ക്😂 ഇച്ച്😂 കൊർച്ച്😂 ബബ ബ എന്ന് പറയുമായിരുന്നു സമദാനിയെ പ്പോലോത്ത മുത്തുമണികളെയാണ് ഈ സാഹചര്യത്തിൽ ആവശ്യം

    • @ashrafthottappayi3873
      @ashrafthottappayi3873 Před měsícem +2

      രണ്ട് ആൾക്കും വ്യത്യസ്ത കഴിവുകൾ ആണ് do not campare

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Před měsícem +2

      കുഞ്ഞാലികുട്ടി ഒരു പ്രസംഗികനല്ല, അദ്ദേഹം നല്ല സംഘാടകനും, ലീഡറും പ്രോബ്ലം ഷൂട്ടറും ആണ് ഒറ്റ വാക്കോ, അല്ലെങ്കിൽ ഒരു നോട്ടമോ അവർക്ക് മതിയാകും ഒരു പ്രാസംഗികൻ ആവണമെന്നില്ല

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před měsícem +2

      നിന്റെ വിവരമില്ലായ്മ നാട്ടുകാരെ അറിയിക്കാതെ..

  • @abiviog7205
    @abiviog7205 Před měsícem

    ഇയാൾ സംസാരിക്കുന്ന ആരും ശ്രദ്ധിക്കുന്നില്ല വെറുതെ 15 മിനിറ്റ് വേസ്റ്റ് ആക്കി

  • @fidhucakes897
    @fidhucakes897 Před měsícem

    ❤❤❤❤❤

  • @latheefkottayilofficial9226

  • @Afta437
    @Afta437 Před měsícem

    Fraud

  • @muthumishal7863
    @muthumishal7863 Před měsícem

    ❤❤❤

  • @parambinmukalgang6791
    @parambinmukalgang6791 Před měsícem

    ❤❤❤❤

  • @abdulshukoor5308
    @abdulshukoor5308 Před měsícem

  • @asharafm1241
    @asharafm1241 Před měsícem

    ❤❤❤

  • @Kirukku_Kirukku
    @Kirukku_Kirukku Před měsícem