വെള്ളത്തിലാണെങ്കിൽ ഫോൺ റിംഗ് ചെയ്യുമോ? കരയിൽ തന്നെയാണ് തിരയേണ്ടത് | Renjith Israel

Sdílet
Vložit
  • čas přidán 5. 09. 2024
  • വെള്ളത്തിലാണെങ്കിൽ ഫോൺ റിംഗ് ചെയ്യുമോ? കരയിൽ തന്നെയാണ് തിരയേണ്ടത് | Renjith Israel
    #Renjithisrael #Arjun #Angola #Karnatakalandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 106

  • @GireeshKumar-q4i
    @GireeshKumar-q4i Před měsícem +29

    കോരിച്ചൊരിയുന്ന മഴയത്തും കാണാമറയുത്തുള്ള നമ്മുടെ സഹോദരന്റെ ജീവനുവേണ്ടി രക്ഷപ്രവർത്തകരോടൊപ്പം ചേർന്നുനിൽക്കുന്ന കേരളത്തിന്റെ പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ നിങ്ങൾക്ക് ഒരായിരം ബിഗ്സല്യൂട്ട്, ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം,

  • @Earnmalayalam1
    @Earnmalayalam1 Před měsícem +47

    വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പ്രസ്സ് ചെയ്തു പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്. അതോടൊപ്പം ഫോണ് റിങ് ചെയ്യണമെങ്കിൽ വണ്ടി വെള്ളത്തിലായിരിക്കില്ല.

    • @amdifferent1144
      @amdifferent1144 Před měsícem +1

      ഇതു ആവാനാണ് കൂടുതൽ സാധ്യത

    • @vijilal4333
      @vijilal4333 Před měsícem +2

      Pakshe orikal polum phone attend cheythilla.

    • @sreenidhi4780
      @sreenidhi4780 Před měsícem +1

      Correct 😢

    • @user-hi2fg5zm5d
      @user-hi2fg5zm5d Před měsícem +2

      അയാൾ വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് എന്താ ഉറപ്പ്

    • @NAVEEN-ef4zd
      @NAVEEN-ef4zd Před měsícem

      Eppo enthayi .. vandi puza sideil anu

  • @Aadhiyushas
    @Aadhiyushas Před měsícem +74

    അവിടെയുള്ള കുറച്ചു cctv check ചെയ്യണം. Arjun ദുരന്ത സമയം അവിടെ ഉണ്ടാകാൻ സാധ്യത ഇല്ല. വേറെ എന്തോ നടന്നിട്ടുണ്ട്.

  • @kerala1961
    @kerala1961 Před měsícem +13

    വണ്ടി മറിഞ്ഞപ്പോൾ ഗ്ലാസ്‌ പൊട്ടി മൊബൈൽ തെറിച്ചു മണ്ണിലും ട്രക്ക് നിരങ്ങി പുഴയിലും പോകാൻ സാധ്യതഉണ്ട്... ഇനി എന്തായാലും ജീവനോടെ കിട്ടാൻ സാധ്യത കുറവാണ്... എങ്കിലും ഇത്ര വലിയ വാഹനവും ലോഡും ഒന്നും കിട്ടാതെ വരില്ലല്ലോ

  • @user-pd9sz3hb1h
    @user-pd9sz3hb1h Před měsícem +1

    ലോകം ഇത്രയും പുരോഗമിച്ചിട്ടും മണ്ണിന്റെ അടിത്തട്ടിലുള്ളവസ്തുക്കൾ കാണാനുള്ള നൂതതന സാവിധാനങ്ങൾ ഒന്നുമില്ലേ 😢പാവം ആകുടുംബത്തിന്റ അത്താണി പെട്ടെന്ന് ജീവനോടെ തിരിച്ചു വരട്ടേ

  • @ncbabu1
    @ncbabu1 Před měsícem +82

    മൊബൈൽ സിം കാർഡ് സൈബർ സെല്ലിന് ലൊക്കേറ്റ് ചെയ്യാൻ കഴിയില്ലേ--???

    • @user-ml1qm5eo3f
      @user-ml1qm5eo3f Před měsícem +2

      Njanum chindichittund

    • @manusabu5839
      @manusabu5839 Před měsícem +3

      Locations pattu..clear spot pattila.

    • @sanilsanu6652
      @sanilsanu6652 Před měsícem

      Tower location kittu Allathe live location kittilla

    • @joelgeorge3556
      @joelgeorge3556 Před měsícem

      Settings il
      My location on ankil location kittumalo

    • @niyasmannur435
      @niyasmannur435 Před měsícem

      ടവർ പരിധി മാത്രം കിട്ടും

  • @user-ui1tj6mf3l
    @user-ui1tj6mf3l Před měsícem +1

    Ippol yenthayi

  • @vipinmm253
    @vipinmm253 Před měsícem +4

    ISRO Images is very relevant !

  • @Skanoop51
    @Skanoop51 Před měsícem +12

    ഫോൺ വണ്ടിക്കുള്ളിൽ തന്നെയാണെന്ന് എന്ത് ഉറപ്പാ ഉള്ളത്.. അത് കരയിൽ ആണെങ്കിലോ... വണ്ടി ശക്തിയിൽ ചെരിഞ്ഞു പോകുമ്പോൾ ചില്ലു പൊട്ടി തെറിച്ചു പോകനിടയുണ്ട്

    • @harithakunjuzz4124
      @harithakunjuzz4124 Před měsícem +6

      Apol vandi start ayatho

    • @vpv3654
      @vpv3654 Před měsícem +2

      തെറിച്ചു പോയാലും ഫോൺ ഓഫ് ആകില്ലേ

  • @user-dm6ol2xe5o
    @user-dm6ol2xe5o Před měsícem +2

    എന്റെ സാറേ, ഒരു രണ്ട് ഫോൺ അടുത്തടുത്ത് വച്ചിട്ട് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സാറൊന്ന് റിങ്ങ് ചെയ്ത് നോക്കണം.. ചിലസമയങ്ങളിൽ നമുക്ക് റിങ്ങ് കിട്ടുമെങ്കിലും മറ്റേ ഫോൺ ബെല്ല് അടിക്കാത്ത സഹചര്യം നെറ്റവർക്ക് പിഴവ് കൊണ്ട് ഉണ്ടാകുറുണ്ട്. ഇത് അതുപോലെ സംഭവിച്ചത് ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

  • @vi4dofficial
    @vi4dofficial Před měsícem +3

    ഫോൺ കവറിൽ ആണെങ്കിൽ റിംഗ് ചെയ്യില്ലേ, മണ്ണ് കൂടി വന്ന് വീണിരിക്ക, അതിനുള്ളിലേക് വെള്ളം കേറാൻ ടൈം എടുക്കും

  • @masterboy6716
    @masterboy6716 Před měsícem +6

    ഫോൺ തിറച് പോയിട്ടുണ്ടാകിലോ

  • @rafeekahmed4974
    @rafeekahmed4974 Před měsícem +2

    എനിക്ക് തോന്നുന്നത്, , പുഴയുടെ സൈഡിലേക് തെന്നിപ്പോയി വണ്ടി പുഴയുടെ ചെരുവിൽ കിടക്കുന്നുണ്ട്.
    ഫോൺ അതാണ് റിങ് ചെയ്തത്. .but

  • @ajiths429
    @ajiths429 Před měsícem +2

    ലോറി നിർത്തിയിരുന്ന സ്പോട് അവിടാണെങ്കിൽ മലഞ്ചരിവിനോട് ചേർന്ന് കാണും ലോറി, പുഴയിൽ ഒരിക്കലും കാണില്ല 😔

  • @bijoyremy8244
    @bijoyremy8244 Před měsícem +4

    Lorry cap forward aayittundenkil mukalil round wood aayathu kondu puzhayil pokan chance undu

  • @sajithac248
    @sajithac248 Před měsícem +5

    Hospitalil admitundakum

  • @mb4077
    @mb4077 Před měsícem +6

    what if phone land il aahnengilo!

  • @csrcollection5124
    @csrcollection5124 Před měsícem +10

    maybe he escape from there

    • @ponnoos-sha
      @ponnoos-sha Před měsícem

      എങ്കിൽ എവടെ പോയി

  • @user-gi5ng5kt4b
    @user-gi5ng5kt4b Před měsícem +8

    mobile therichu roadil poyitt lorry vellathil poyalo

    • @Sne-cu7nx
      @Sne-cu7nx Před měsícem

      അവിടെ മഴ ആയിരുന്നു so...

  • @KannanS-ik2hp
    @KannanS-ik2hp Před měsícem

    Handsome ❤❤

  • @Kashmi1523
    @Kashmi1523 Před měsícem +1

    ഫോൺ , റിങ്ങ് . ചൈതു എന്ന് പറഞ്ഞത് തിരച്ചിൽ സ്പീട് കൂട്ടാൻ . വേണ്ടി വീട്ടുകാർ വെറുതെ പറഞ്ഞതാണങ്കിലോ😮
    😢😢😢😢

    • @Ranjith-ni9fn
      @Ranjith-ni9fn Před měsícem

      അതിനല്ലേ last range ടവർ നോക്കി മനസിലാക്കുന്നത്

  • @sajithac248
    @sajithac248 Před měsícem +4

    Vandi arankilum thatikondoyo atho

  • @ponnoos-sha
    @ponnoos-sha Před měsícem +4

    എന്തൊക്കെയോ ദുരൂഹത manakkunnu. ഇത്രയും മണ്ണ് നീക്കി വണ്ടിയുടെ ഒരു പൊട്ട് പോലും കിട്ടിയില്ല..phn ring ചെയ്ത്. വണ്ടി start aayi എന്നൊക്കെ പറയുന്ന കേൾക്കുന്നു.frnds ഒക്കെ ഇന്നോ ഇന്നലെയോ ആണ് വണ്ടി കിടന്നിരുന്ന ലൊക്കേഷൻ ഒക്കെ പറയുന്നത്..ഒന്നും അങ്ങോട്ട് joint ആകുന്നില്ല റബ്ബേ..evdeyaanelum aa mone onnu കാണിച്ച് തരൂ

  • @vishnuvijayan1759
    @vishnuvijayan1759 Před měsícem +1

    ആ സിം ഏത് latitude യിൽ ആണ് എന്ന് സിം കമ്പനി യിൽ പോയാൽ കിട്ടും അപ്പോൾ അറിയാമല്ലോ വണ്ടി ഒഴുകി പോയിട്ടുണ്ടോ ഇല്ലയോ എന്ന്

  • @PonnuPonnu-y2q
    @PonnuPonnu-y2q Před měsícem

    എനിക്ക് തോന്നുന്നത് ഇവിടെ ആൾ എത്തിയിട്ടില്ല എന്നാണ്

  • @meghaantony2453
    @meghaantony2453 Před měsícem

    May god help the searchers with a miracle

  • @xoxox7695
    @xoxox7695 Před měsícem +2

    Phone evide enkilum veenu poyatha enkilo vepralathinte edayil 😢

  • @mikhaeljantony9712
    @mikhaeljantony9712 Před měsícem +1

    Sniffer dogs nu trace cheyan pattile?

  • @vijilal4333
    @vijilal4333 Před měsícem

    Why he didn't try to attend the call after land sliding.

  • @sherlykdas2532
    @sherlykdas2532 Před měsícem +14

    ഫോൺ ring ചെയ്തിട്ട് എന്ത് കൊണ്ട് ഫോൺ എടുത്തില്ല... അത് എന്താവും.... ഒരു പക്ഷെ അപകടത്തിനു മുമ്പ് അർജുൻ അവിടുന്ന് പോയോ... മറ്റെന്തെങ്കിലും സംഭവിച്ചോ... ഇല്ലെങ്കിൽ വണ്ടി വെള്ളത്തിൽ പോയാലും മൊബൈൽ വണ്ടിക്ക് അകത്തു നനയാതെ കിടന്നിട്ടുണ്ടാവാ അങ്ങനെ ring ചെയ്‌തോ.... പിന്നെ വണ്ടി start ചെയ്തു എന്ന് പറയുന്നതോ
    ... എന്ത് സംഭവിച്ചാലും ഒരു കഷണം തടിയെങ്കിലും കാണേണ്ടതല്ലേ...മുമ്പ് മലയാളികളെ കാറിൽ ആക്രമിച്ചത് പോലെ ആരെങ്കിലും അങ്ങനെ ഒരു attempt നടത്തിയോ...

  • @darktm1337
    @darktm1337 Před měsícem

    പുഴയിൽ പോകാൻ ആണ് സാധ്യത

  • @muhammedbasimkt2172
    @muhammedbasimkt2172 Před měsícem

    Why they can't use ISRO satellite image

  • @sabareesank3782
    @sabareesank3782 Před měsícem +5

    വണ്ടി പുഴ കരയിൽ ഉണ്ടാകും പുഴയിൽ ആദ്യം എത്തിയത് വണ്ടി ആയിരിക്കും മണ്ണിന്റെ തള്ളലിൽ വണ്ടി പുഴ യുടെ സൈഡിൽ എത്തി കാണും അതിന്റെ മുകളിൽ മണ്ണും വീണു കാണും

  • @pelefans6549
    @pelefans6549 Před měsícem +4

    Vandi vellathil aanu phone karayilum aavallo

  • @Cskbnnnm
    @Cskbnnnm Před měsícem

    Full trap anennu thonjunnu. Lorry avide undo

  • @abidaadhil9777
    @abidaadhil9777 Před měsícem

    Chemmanaad...!? Sujin..!?

  • @MuhamadRafieeq
    @MuhamadRafieeq Před měsícem

    2017 അദ്ധമാൻ വിമാന അപകടത്തിൽ പെട്ട ഒരാളുടെ മോബൈൽ റിങ്ങ് ചെയ്തിരുന്നു.. അർജ്ജുനൻ രക്ഷപ്പെടെട്ടെ

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww Před měsícem +1

    Enthoru pareekhanam

  • @sathyajithms3495
    @sathyajithms3495 Před měsícem

    Why they can't use metal detector?

  • @Kalki_India
    @Kalki_India Před měsícem

    ഇദ്ദേഹത്തിന് ഒരു റഡാർ സ്കാനർ വാങ്ങിച്ചു കൊടുക്കാൻ എല്ലാവർക്കും കയ്കോർത്തുകൂടെ, വരാനിരിക്കുന്ന ദുരന്തങ്ങളിൽ ഉപകാരമാകും

  • @ndvlogs872
    @ndvlogs872 Před měsícem +1

    മൊബൈൽ ലൊക്കേഷൻ നോക്കിക്കൂടെ

  • @user-ui1tj6mf3l
    @user-ui1tj6mf3l Před měsícem

    Phone ring aayi yennu paranjavar evide

  • @harithakunjuzz4124
    @harithakunjuzz4124 Před měsícem

    Avide cctv onumile

  • @Bharath-me9ts
    @Bharath-me9ts Před měsícem +1

    Kuttam parayaruth shramikunnund

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 Před měsícem +1

    Phone number location kandu pidikkuka

  • @SidheeqChalil
    @SidheeqChalil Před měsícem

    Aside.illa

  • @sharpshooter390
    @sharpshooter390 Před měsícem +4

    Cctv

  • @haseenajafar4703
    @haseenajafar4703 Před měsícem +1

    Renj ith essrayel aran

  • @manusabu5839
    @manusabu5839 Před měsícem

    Evan ethu expert anu..velathil poyal majority phones ring cheyum..sound ,displays ethoke anu adikum pokunath..signal work cheyum

  • @fasalmhd1905
    @fasalmhd1905 Před měsícem +6

    Iphone ആണെകിൽ ഒന്ന് രണ്ട് ദിവസം വെള്ളത്തിൽ കിടന്നാൽ വർക്ക് ചെയ്യും

  • @samruddhisam1636
    @samruddhisam1636 Před měsícem

    Arjun vere evidelum ethi kanuo😮😮😮😮

  • @abidaadhil9777
    @abidaadhil9777 Před měsícem

    Ho. Vever. Momento...!?

  • @user-mm7oe3do9m
    @user-mm7oe3do9m Před měsícem +1

    ആരെങ്കിലും തട്ടിക്കൊണ്ടു പോയോ ആ വഴിക്കു ഒന്നു ചിന്തിക്കു 😢

  • @Wahab202
    @Wahab202 Před měsícem

    കൂലിയില്ലാത്ത ജോലിക്കായി ദൂരം താണ്ടി ജീവന്റെ തുടിപ്പുകൾ തേടി ദുരന്തഭൂമിയിൽ എത്തിയ നിന്നോട് അവർ ആദ്യം സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു..
    കാലുറക്കാത്ത മൺകൂനയിൽ ജീവൻ പണയപ്പെടുത്തി ജീവന്റെ തുടിപ്പുകൾ തേടിയപ്പോൾ നിന്നെ പിടിച്ചു തള്ളി മുഖത്തു കൈ വെച്ചത് തലേ ദിവസം സെൽഫി എടുത്തു രസിച്ച അതേ കാട്ടാളന്മാർ ആണ്...
    പ്രകൃതിയും മനുഷ്യനും ഒരുപോലെ എതിരായാൽ ഇത്രയും മതി ഒരു രക്ഷാപ്രവർത്തകന് മനസ് മടുക്കാൻ,തകർന്നു പോകാൻ.
    നീ ശമ്പളം ഇല്ലാത്ത സൈനികൻ ആണ്..തകരില്ല.. തളരില്ല..പരാതികളില്ല.. മുന്നോട്ട്..

  • @eye_007-vineeth
    @eye_007-vineeth Před měsícem +3

    🙏🙏🙏🙏

  • @sree1010
    @sree1010 Před měsícem +1

    CBI investigation required

  • @shakirmunderi3972
    @shakirmunderi3972 Před měsícem +1

    ഫോൺ മണ്ണിന്റെ അടിയിൽ വീണു പോയതും ആകുമല്ലോ

  • @sajna547
    @sajna547 Před měsícem

    Trace trace parayathe vegan chayy

  • @samruddhisam1636
    @samruddhisam1636 Před měsícem +1

    Entho panthiked

  • @abidaadhil9777
    @abidaadhil9777 Před měsícem

    U p e. Deckko. Selement..!?

  • @rahulmc5861
    @rahulmc5861 Před měsícem

    ഇവൻ ആണ് ആവിശ്യം ഇല്ലാത്ത കൺഫ്യൂഷൻ ഉണ്ടാക്കിയത് frst പറഞ്ഞു ലാൻഡ് ആണെന്ന് ഇപ്പോ പറയുന്നു ബാങ്ക് ആണെന്ന്. ഇവൻ കാരണം വിലപ്പെട്ട സമയം ആണ് പോയത്

  • @manukm6497
    @manukm6497 Před měsícem +1

    ee pundaneee avedannu odechu vidamo😅😅😅😅

  • @Anilsown
    @Anilsown Před měsícem

    ഇപ്പൊ എന്തായി..? ഈ നാരിയാണ് ഇത് ഇത്രേം problem ഉണ്ടാക്കിയത്, മൊട്ട മായിരെ പുഴയിൽ നിന്നെങ്ങാനും കിട്ടട്ടെ, നിൻ്റെ കുത്തി തിരുപ്പ് ഉണ്ടാക്കി തരാം

  • @SidheeqChalil
    @SidheeqChalil Před měsícem +2

    Idil.duroohada

  • @hassan6024
    @hassan6024 Před měsícem +2

    മണ്ണിന്റെ കൂടെ കൂറ്റൻ കല്ലുകൾ ലോറിയുടെ മുകളിൽ വീണു ലോറി ചതഞ്ഞു പോയിക്കാണും. മോബൈൽ ഏതെങ്കിലും ഗ്യാപ്പിൽ കിടന്നത് കൊണ്ട് റിങ് ചെയ്തതാകും. ഇത് മനസ്സിലാക്കാൻ മണ്ണ് പൂർണമായും നീക്കേണ്ടി വരും. ദൈവം രക്ഷിക്കട്ടെ

    • @Firdou167
      @Firdou167 Před měsícem +2

      Pinne vandi start ayyathoooo

    • @ramyasuneeshkv3088
      @ramyasuneeshkv3088 Před měsícem +1

      sambavam nadanathinu sesham vandi start ayitund..

  • @Afta437
    @Afta437 Před měsícem

    Aha ippo endayi motte

  • @rafeekahmed4974
    @rafeekahmed4974 Před měsícem +1

    എനിക്ക് തോന്നുന്നത്, , പുഴയുടെ സൈഡിലേക് തെന്നിപ്പോയി വണ്ടി പുഴയുടെ ചെരുവിൽ കിടക്കുന്നുണ്ട്.
    ഫോൺ അതാണ് റിങ് ചെയ്തത്. .but