Karma Yoga - Day #6

Sdílet
Vložit
  • čas přidán 11. 09. 2024
  • പ്രീയപെട്ടവരെ,
    ശ്രീമദ് ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസിലേക്ക് നിങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കർമ്മപഥത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനുള്ള മാർഗം മനസ്സിലാക്കാൻ നല്ലൊരു അവസരമാണിത് .
    * (30/07/24) മുതൽ ആരംഭിക്കുന്ന ഈ സത്സംഗിൽ പങ്കുചേരാൻ നിങ്ങളെ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.
    Monday to friday
    8pm to 8:30 pm
    ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ ഇന്റർനാഷണൽ പരിശീലകൻ ശ്രീ സജി നിസാൻ നയിക്കുന്ന live സെഷനിലേക്ക്ഏവർക്കും സ്വാഗതം.🙏🏻
    Monday to Friday
    Time: 8.00 PM to 8.30 PM
    #ArjunaVishadaYoga
    #BhagavadGitaWisdom
    #SpiritualBattlefield
    #DutyVsDharma
    #PathToEnlightenment
    #InnerConflictResolution
    #KrishnaArjunaDialogue
    #YogaOfDespondency
    #EpicSpiritualJourney
    #MindfulLivingPrinciples

Komentáře • 2

  • @k.rvijayan5672
    @k.rvijayan5672 Před měsícem +1

    ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ച് കർമ്മമണ്ഡലത്തിൽ ഏർപ്പെടുന്ന ഒരാളാണ് ഉത്തമൻ.ഭൂതകാലത്ത് നടക്കാത്ത ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി വച്ച് ,ആ ഓർമ്മയിൽ ജീവിച്ചിട്ടു ഒരു കാര്യവുമില്ല.
    സ്വന്തം താൽപര്യ ത്തേക്കാൾ ഉറച്ചതാവണം ലക്ഷ്യം , അപ്പോൾ കർമ്മയോഗം ആകും , മനസ്സിൻ്റെ താൽപര്യത്തിന് വശപ്പെടാതെ കർമ്മത്തിൽ ഏർപ്പെടുന്ന ഒരാൾ, കർമ്മം ഒന്നും ചെയ്യാതെ കർമ്മത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്ന ഒരാളെക്കാൾ വളരെ ഭേദമാണ്
    Thank you sir ❤

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 Před měsícem

    ഇന്ദ്രിയങ്ങൾ കൊണ്ടുള്ള പലവിധ ആഗ്രഹങ്ങളാലും,മോഹങ്ങളാലും, സുഖങ്ങളാലും,അനുഭവങ്ങളാലും ചൂഴപ്പെട്ട അതിതീവ്രമായ താല്പര്യങ്ങളെ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങൾ അണി നിരന്ന് കൊണ്ട് തിക്കുംതിരക്കുമായ ട്രാഫിക്കിനെ നിയന്ത്രിക്കുന്ന സിഗ്നൽ പോലെ മനസ്സിനെ തൻ്റെ ലക്ഷ്യത്തിലേക്ക് പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി കൊണ്ടും ആ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും പല പ്രവർത്തികളിലൂടെ കടന്നുപോയാലും അദ്ദേഹത്തെ ഒന്നും ബാധിക്കുന്നുമില്ല...ഒരു പ്രവർത്തിയിലും ഏർപ്പെടുന്നുമില്ല...
    ഇപ്രകാരം ഇന്ദ്രിയങ്ങളെ കർമ്മയോഗത്താലുള്ള മനസ്സാൽ നിയന്ത്രിക്കുന്ന ഒരു ആസക്തിയിലും പെടാത്ത സത്യാന്വേഷികളായ, സവിശിഷ്ടനായ അദ്ദേഹം വിമൂഢനായി കണ്ണടച്ച് കൊണ്ടും പല ആത്മീയ കാര്യപ്രവർത്തികളിൽ ഏർപ്പെടുന്ന മിഥ്യാചാരനേക്കാൾ ശ്രേഷ്ഠൻ എന്ന് പ്രകീർത്തിക്കുന്നു..
    നന്ദി സാർ,...
    ജയ് ഗുരുദേവ്
    💖💖💖🌹🌹🌹🙏🙏🙏