ഞാനിന്നൊരു തൂവലുപോലെ | Feelful love song | Leela Joseph | Njaaninnoru thoovalupole | Kaviprasad

Sdílet
Vložit
  • čas přidán 6. 09. 2024
  • ഞാനിന്നൊരു തൂവലുപോലെ... പ്രണയദിനത്തോടനുബന്ധിച്ച്, Jugnu Leela Joseph's Melodies സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരഗാനം. പ്രണയത്തിന്റെ മാസ്മരികലഹരിയിൽ തൂവൽപോലെ, നൂലറ്റ പട്ടംപോലെ, പാറിപ്പറന്നു നടക്കുന്ന ഒരു പെൺകുട്ടി. അവളുടെ മനസ്സ് വരികളിലൂടെ ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. പ്രണയാതുരമായ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ലീലാ ജോസഫ്.
    ഞാനിന്നൊരു തൂവലുപോലെ...
    Njaaninnoru thoovalu pole...
    Lyrics: Kaviprasad Gopinath
    Music& Vocal: Leela Joseph
    Video credits:
    Conceived by - Thomas Sebastian
    Cameraman - Jobin Kayanadu
    Cuts - Bhavath Ayan
    Art - Suresh Puthiyottil
    Make up - Sindhu Karthika
    Camera Assistant - Kannan
    Artist - Vishnupriya
    Audio credits:
    Orchestration -Kilingston Nagercoil
    Flute - Anil Govind
    Audio Recording & Mixing- Sunish S. Anand
    Studio - Bensun Creations, Tvm.

Komentáře • 121