Olivia designs Issue| ആരും വിശ്വസിക്കരുത് 😖

Sdílet
Vložit
  • čas přidán 1. 07. 2024
  • #viral #viralvideo #malayalamtrending #malayalam #smrithysn #trendingvideo #oliviadesigns

Komentáře • 53

  • @user-xz1he4ty8l
    @user-xz1he4ty8l Před 5 dny +45

    അവൾ ഗ്രൂപ്പിൽ ഇട്ട വോയിസ് എങ്ങനെ പുറത്തായി അപ്പോൾ ആ ഗ്രൂപ്പിൽ ഉള്ളവർക്ക് തന്നെ ഇവളുടെ ചെയ്തികൾ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ

  • @vavavaava6318
    @vavavaava6318 Před 5 dny +9

    ഒരു യൂട്യൂബർ ചെന്നിരുന്നു വെളുപ്പിക്കുന്നുണ്ട്, അവരും ചലഞ്ച് ചെയുന്നുണ്ട് പരാതി ആർകെങ്കിലും ഉണ്ടെങ്കിൽ മുന്നിൽ വന്നുപറയാൻ എന്ന്.

  • @herasusan977
    @herasusan977 Před dnem +2

    #oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്. എല്ലായിടത്തും ഇതൊക്കെത്തന്നെ.

  • @ramachandranp1146
    @ramachandranp1146 Před 5 dny +7

    മാസത്തിൽ 30000 കിട്ടിയില്ലെങ്കിലും ഞാൻ ഒരു 12000 കിട്ടിയാൽ ആ ജോലിക്ക് പോകും.. എവിടെ ജോലി കിട്ടിയാലും.. 10000 കിട്ടിയാലും മതി.. എന്നാൽ അതെങ്കിലും എനിക്ക് തരണം.. ഇല്ലെങ്കിൽ ഞാൻ അവിടെ നിന്നും പോകും👍👍

  • @user-xz1he4ty8l
    @user-xz1he4ty8l Před 5 dny +9

    തമ്പുരാട്ടി തമ്പുരാനും അത് കൂട്ടില്ല പൂർവാധികം ശക്തിയോടെ അവർ ഒരു നാണവുമില്ലാതെ തന്നെ തിരിച്ചു വരും അവർക്ക് അത്രയ്ക്ക് ധൈര്യമുണ്ട് പോലീസുകാരി അവരുടെ കൂടെയാണെന്ന്

    • @anumol3324
      @anumol3324 Před 3 dny

      ആ ബംഗാളിയെക്കൾ വൃത്തികെട്ട look ഉള്ളവൻ ആണോ തമ്പുരാൻ 🤮

  • @prakashvb8049
    @prakashvb8049 Před 5 dny +1

    Who is the owner this shop

  • @maneeshasunil5582
    @maneeshasunil5582 Před 5 dny +8

    ഓൺലൈൻ എക്സിക്യൂട്ടീവ് നു എന്തിനാണ് height, ഫെയർ, beauty, 28 below age limit, കാസ്റ്, ഇതൊക്കെ നോക്കുന്നത്. വിഡിയോ കാൾ വഴി ആണോ ബിസിനസ്‌

    • @shisa4097
      @shisa4097 Před 4 dny +1

      അവരെ വെച്ച് റീൽസ് ചെയ്യുന്നു, ഒലിവിയ youtube & instagram പേജിന്റെ views ഒന്ന് നോക്ക്.. അവർക്ക് ഇതും ഒരു വരുമാനം ആണ്. അവരെ വെച്ച് maximum ഉണ്ടാക്കുന്നു..

    • @vidhy1974
      @vidhy1974 Před 3 dny +1

      @@shisa4097 avarkku athinte peril cash kittunnila ,dress vilkkunnathinte commission maathramanu kittunnath ,basic salary polum illa ,porathathinu thottathinum pidichathunum fine ,food free annennu paranju ,3hour work ennu paranjituu almost 12 hour work undu customers eppol villichalum attend cheyyanam allel fine adikkum ,athu maathramala njan manasilakkiyidatholam avalude kettyon bayankara criminal background ulla allanu

  • @vaishakhik8558
    @vaishakhik8558 Před dnem

    ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് സഹോദരി ഇത്തരത്തിൽ .... അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ textile, jewellers, car showroom, financial institutions, educational institutions അങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾ applicant ന്റെ നിറം, height weight, ഒക്കെ നോക്കി ആണ് ആൾക്കാരെ ജോലിക്ക് എടുക്കുന്നത്.. ഓൺലൈൻ ബിസിനസ്‌ നന്നായി കൊണ്ട് പോകണമെങ്കിൽ ഇങ്ങനെ കഷ്ടപ്പാടുകൾ ഒക്കെ അവിടത്തെ സ്റ്റാഫ് സഹിക്കേണ്ടി വരും.. ഒലിവിയ യിൽ ഒരു വിഡിയോ വന്നു 2 മണിക്കൂർ നുള്ളിൽ സ്റ്റോക്ക് ഔട്ട്‌ ആകും.. സത്യം പറഞ്ഞാൽ ഓർഡർ എടുക്കുന്ന അവരുടെ ജോലി ആ സമയത്ത് കഴിഞ്ഞെന്ന് പറഞ്ഞാലും... അത് പാക്ക് ചെയ്ത് bill അടിച്ചു വരാൻ സമയം എടുക്കും.. പക്ഷെ എന്നെ പോലെയുള്ള കസ്റ്റമർസ് രാപകൽ ഇല്ലാതെ അവിടെ kurti ഉണ്ടോ ചോദിച്ചു msg ഇട്ടോണ്ട് ഇരിക്കും.. അവർക്ക് മറുപടി കൊടുക്കണം.. ഇത് ഒരു ആയാസം ഉള്ള ജോലിയല്ല.. ഒരുപാട് വീഡിയോ ഉണ്ട് അവരു പാടുന്നതും ആടുന്നതും... എന്റർടൈൻമെന്റ് ഒക്കെ അവരുടെ സ്ഥാപനത്തിൽ ഉണ്ട്.. കാരണം അത്രയേറെ വീഡിയോ അവരുടെ ചാനലിൽ ഉണ്ട്... അതൊക്കെ തെളിവ് അല്ലെ.. ഇതൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകാൻ ആവുന്നവർക്കേ അവിടെ പിടിച്ചു നിൽക്കാൻ ആവു... പിന്നെ 25000 ന് മുകളിൽ വരെ നേടാനുള്ള അവസരം അവർക്ക് അവിടെ ഉണ്ട്.. കുറച്ചൊക്കെ luck കൂടെ ആണ്... ഒരു കസ്റ്റമർ ഒരു bulk ഓർഡർ കൊടുത്താൽ ഒരു സ്റ്റാഫ് ന് അന്നത്തെ ദിവസം കുശാൽ ആണ്.. അതുകൊണ്ട് ഇതൊന്നും ഒരു വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല.. ഫ്രണ്ട്ഷിപ് കളിച്ചു നടക്കാൻ അല്ല ആരും സ്ഥാപനം നടത്തുന്നത്, അവരുടെ ഓഫീസ് നകത്തു സ്റ്റാഫ് എങ്ങനെ behave ചെയ്യണം ന്ന് തീരുമാനിക്കേണ്ടത് സ്ഥാപന ഉടമ ആണ്.. അതൊക്കെ ഉൾകൊള്ളാനും follow ചെയ്യാനും പറ്റുന്നവർ നിന്നാൽ പോരെ.. ആയാസമുള്ള ജോലിയെ അല്ല, കസേരയിൽ ഇരുന്നും തറയിൽ ഇരുന്നും സോഫയിൽ ഇരുന്നും ഒക്കെ പാക്ക് ചെയ്യുന്നതും സ്ലിപ് എഴുതുന്നതുമായ വീഡിയോ എത്രയോ ഉണ്ട് അവരുടെ... സമയം എടുത്ത് വർക്ക്‌ ചെയ്യുന്നവർക്ക് ഇഷ്ടം പോലെ സമ്പാദിക്കാൻ അവസരമുണ്ട്.. ഓലീവിയയെ ന്യായീകരിച്ചു എനിക്ക് ഒന്നും കിട്ടാൻ ഇല്ല.. അവരുമായി ബന്ധമുള്ള വ്യക്തിയെ അല്ല ഞാൻ.. ഒരുപാട് നെഗറ്റീവ് കണ്ടു കണ്ടു വന്നപ്പോൾ ഇത്രേം പറയണം ന്ന് തോന്നി.... From kasargod...

  • @bineeshkk353
    @bineeshkk353 Před 5 dny +3

    പാവപ്പെട്ട,വിദ്യാഭ്യാസമില്ലായ്മ ഇത്2 ഉം ചൂഷണം ചെയ്യുന്ന madathineym sirneyu, ലോകത്ത് എല്ലായിടത്തും കാണാ.ആ സിർക്കിൾ നിന്ന് മാറി നിൽക്കുക😮

  • @Userhdfcurljvfs
    @Userhdfcurljvfs Před 5 dny +2

    Well said

  • @SunilKumar-yc9fd
    @SunilKumar-yc9fd Před 5 dny +6

    ഞാൻ കാണ്ടിരുന്നു അത് നല്ലത് അല്ല എന്നത് അണ് സത്യം

  • @PremThekkathil
    @PremThekkathil Před 5 dny +4

    ഇപ്പോഴത്തെ കാലത്തു മീഡിയ ഇത്രയും ശക്തമായ കാലലഘട്ടത്തിലും... ആയിരക്കണക്കിന് youtubers ഉള്ള കാലഘട്ടത്തിലും എന്തിനു എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ ഉള്ള കാലഘട്ടത്തിലും ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നു അറിയുമ്പോൾ ഈ പെൺകുട്ടികൾ ഒക്കെ ഏതു ലോകത്താ ജീവിക്കുന്നത്...... അവർ പറഞ്ഞു തന്നെയായിരിക്കും കയറ്റുന്നതു target achieve ചെയ്താൽ 30000+ആനുകൂല്യങ്ങൾ.. ഇല്ലെങ്കിൽ അതിനനുസരിച്ചു ആയിരിക്കും ... കമ്പനി കൾ എല്ലാം അങ്ങനെ തന്നെയാണ്...... ലാഭം ഇല്ലാത്ത കച്ചവടം ഇല്ലല്ലോ...

  • @Padhaniswanam
    @Padhaniswanam Před 5 dny +1

    👍

  • @user-ih1oj2yg5c
    @user-ih1oj2yg5c Před 5 dny +1

    Kalyanm kazhinjavar oke avideund nigal avarude insta video kanuu

  • @arnolda5279
    @arnolda5279 Před 5 dny +2

    ആകർഷകമായ ശബളം ഫുഡ് &അക്കോമഡേഷൻ. ഇതല്ലേ. ഇതുപോലുള്ള എല്ലാ സ്ഥാപനങ്ങളിലും നടക്കുന്നത് ഇത് തന്നെയാണ്. കമ്പനിക്ക് ഒരു ടാർജറ്റുണ്ട് അതിനു താഴെ പോയാൽ ഇത് തന്നെ അവസ്ഥ. ഇതൊക്കെ വർഷങ്ങൾക്കു മുൻപേ നടക്കുന്ന കാര്യങ്ങളാണ് പിന്നെ ആരും പരാതിപ്പെടില്ല ഒഴിവാക്കി പോകുകയാണ് പതിവ് പോകുബോൾ കിട്ടാനുള്ള ശബളം പോലും കിട്ടില്ല. ഒരു പാട് അനുഭവസ്ഥരെ എനിക്കറിയാം. തിരിച്ചു വരാൻ ഞാൻ വണ്ടി ക്കൂലി അയച്ചു കൊടുക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. 😁😁😁

  • @rahman90686
    @rahman90686 Před 5 dny +1

    Hatras incident
    Lonavala incident onnum arinjille😢😢

  • @vishnumenon9410
    @vishnumenon9410 Před 5 dny +1

    💯💯💯

  • @rigman4k319
    @rigman4k319 Před 5 dny +1

    🎉🎉🎉🎉

  • @syamkumar5538
    @syamkumar5538 Před 5 dny

    Mm

  • @user-qx8ip8np8n
    @user-qx8ip8np8n Před 5 dny +9

    ഒരാളെ തക൪ക്കാ൯ കുറച്ച്പേ൪ മിനക്കെട്ടെറുങ്ങിയാൽ വളരെ എളുപ്പമാണ്.കുറേ പേ൪ക്ക് ജോലി കൊടുക്കാ൯ അവ൪ക്ക് കഴിഞ്ഞു എ൬ത് നല്ല കാര്യമാണ്.പി൬െ ഒരു സ്ഥാപന൦ നടത്തി നോക്കു,അപ്പോൾ അറിയാ൦ അതിന്റെ കഷ്ട്ടപാട്.പരാതിയുളള സ്റ്റാഫ് Labour courtil പരാതി കൊടുക്കു.

    • @gunner-uz2re
      @gunner-uz2re Před 3 dny +1

      അതേയതെ. 15000 കൊടുത്തിട്ട് പതിനായിരം ഫൈൻ. വല്ലാത്ത ജോലി കൊടുപ്പ് തന്നെ.

  • @user-rk4hx4hh6l
    @user-rk4hx4hh6l Před 4 dny +1

    വില കുറച്ചു കൊടുത്തൂടെ ഇങ്ങനെ ജോലിക്കാരെ പറ്റിച്ചാൽ

  • @aamizz
    @aamizz Před 5 dny +4

    Material low quality aanu.. kodukkunna cash nte quality dress nu illa..

  • @shijukiriyath1410
    @shijukiriyath1410 Před 5 dny

    OLIVIYA DESIGNS OWNERUDEY GLAMOUR APAARAM CINEMA NADIKAL THOTTU POKUM

  • @Meeraaal7x
    @Meeraaal7x Před 5 dny +5

    Positive comments varunnund athu avaru thanne anneram delete akunee aaaaa

    • @cngr1804
      @cngr1804 Před 4 dny

      Inalae thudangya accounta allae,atha positive comment

    • @jobinapjoseph1081
      @jobinapjoseph1081 Před 2 dny

      അതെ. Paid കമന്റ്‌ ആണ്

  • @ajeshsivaramannair6171
    @ajeshsivaramannair6171 Před 5 dny +1

    Putte centeril idu.

  • @bijudaniel3272
    @bijudaniel3272 Před 5 dny

    😮😮😮🎉🎉

  • @shijukiriyath1410
    @shijukiriyath1410 Před 5 dny

    OLIVIYA DESIGNS OWNERNEY KANDAAL ANSIBA HASSANEY POLUNDU

  • @babuvarghese1657
    @babuvarghese1657 Před 5 dny

    ഇത് പൊള്ള ആണ്

  • @sureshbabu7573
    @sureshbabu7573 Před 5 dny

    Don't go like this work take care cheating people

  • @manojmathewmathew7544

    എല്ലാ ശനിയാഴ്ചയും നിയമനം 🤣🤣🤣🤣 ഏതായാലും ഷാരൂഖാൻ വെച്ച പോലെ വീടും വെച്ചു 🤣🤣🤣

  • @goureeshankaram
    @goureeshankaram Před 5 dny

    സ്മൃതി തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരുടെ റീൽസ് വിവാദം ആയി ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണേ 🙏🙏

  • @user-so1uv7de5e
    @user-so1uv7de5e Před 5 dny +5

    നല്ല വിലയിരുത്തൽ ഇത്രയും നാള് നിങ്ങളൊക്കെ evidyarnu. ഒരാളെ ഇല്ലായിമ ചെയ്‌യാൻ നല്ല കഴിവ്. ആരെയും അടിമകളായി വച്ചേക്കുവല്ല താല്പര്യമില്ലാത്തവർക് പോകാം എന്തെകിലും നെഗറ്റീവ് ഉണ്ടായാൽ നിയമ സഹായം തേടാം ഇതൊന്നും നോക്കാത്ത ആരോ എന്തോ പറയുന്നത് കേട്ട് എല്ലാരും അതും പോകിപിടിച്ചു ക്യാഷ് ഉണ്ടാക്കുന്നു. ഇതാ കേരളം നാനാവാത്തത് ജോലി ഇല്ലാതെ തെണ്ടി thiringu നടക്കുന്നത്. ഈ പറയൂന്നവർക് ഇത്രയും പെൺ കുട്ടികൾക് ജോബ് കൊടുക്കാൻ pattumo

    • @Userhdfcurljvfs
      @Userhdfcurljvfs Před 5 dny

      @@user-so1uv7de5e niyamam avarude cash inu support cheythu nilkumbol avar enthu cheyum
      Adoor station il onnu thirakku etra cheating case undu ennu. Political and money power use cheythu athu othukkunnu. Matramalla staffinte kayil ninnum blank stamp paper il sign vangi vakkunni avar nirthi povumnol aa blank paper il oronnu ezhuthy cherkunnu

  • @anoops1008
    @anoops1008 Před 5 dny +17

    എന്ത് കഴമ്പുണ്ട് എങ്കിലും അവർ നൂറോളം പേർക്ക് ജോലി കൊടുക്കുന്നുണ്ട് അത് നിങ്ങൾക്ക് പറ്റുന്നുണ്ടോ. ഇഷ്ടമുള്ളവർ അവിടെ ജോലി ചെയ്യട്ടെ ഇല്ലാത്തവർ രാജിവച്ച വരട്ടെ.

    • @user-zb1sm3sh1x
      @user-zb1sm3sh1x Před 5 dny

      100 പേരുടെ ആവശ്യം എന്താ അവിടെ intrw മാത്രം ഉള്ളു 100 പേരുടെ ആഴചയിൽ റിക്രൂട്ട് മെന്റ് എന്താണ് ജോലിക്ക് ആൾ nikkunnilla

    • @devikakrishnan1609
      @devikakrishnan1609 Před 5 dny +6

      @@anoops1008 chetta joli koduthitt karyam undo salary kudi tharandea

    • @aynu3088
      @aynu3088 Před 5 dny +1

      അതിനു ആരു ജോലിക് നില്കുന്നു അവിടെ

    • @Lavanya-s5g
      @Lavanya-s5g Před 5 dny

      @@devikakrishnan1609 ninakku kittittille salary

    • @sajukoshy4817
      @sajukoshy4817 Před 3 dny

      തൊഴിൽ ഇല്ലായ്മ വളരെ രൂക് ഷം ആണ് ഒപ്പം ജനസം ഖ്യ വർധനവും..

  • @deepikarathish8003
    @deepikarathish8003 Před 2 dny

    Well said