അവരിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു 🌺ഇന്നലെ രാത്രിയിൽ അവർ എന്താണ് നിങ്ങളെ കുറിച്ച് ചിന്തിച്ചത് 🥰

Sdílet
Vložit
  • čas přidán 26. 08. 2024
  • #crystalcollector #crystalcollections #crystaljewelry✨ #7luasterapiasnaturais #tarô #7luas #conselho #terapiaholistica #terapiasalternativas #terapiasnaturais#cartomante #taróloga #tarólogos #tarôbh #tarotbh #wildunknowntarot#selenitabranca #jewelry #nature #homedecor #reiki #fengshui #crystalshop #stones #crystalenergy #energy#crystalline #chakra #gem #rockshop #zodiac #amethyst #crystalhealing #cristaisdecura #birthstone #stone#alternative #tarotcards #witchlife #paganism #divination #handmade #horror #moon #greenwitch #witchywoman #healing #tarotreading #astrology #makeup #witchaesthetic #psychic #meditation #tarotreadersofinstagram #magia #illustration #alternativegirl #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual#witch #witchesofinstagram #witchcraft #pagan #magic #halloween #wicca #witchyvibes #tarot #witchy #goth #witches #art #magick #gothic #love #witchythings #occult #crystals #spirituality #wiccan #spiritual #nature #dark #pagansofinstagram #gothgirl #spooky #bruja #photography #spells#spirit #enlightenment #positivevibes #universe #chakras #spiritualjourney #hope #astrology #selfcare #witch #spiritualgrowth #magic #gratitude #religion #meditate #instagood #mind #india #witchesofinstagram #tarotcards #pray #manifestation #positivity #truth #thirdeye #reiki #chakra #trust #crystalhealing#spiritual #spirituality #love #meditation #spiritualawakening #healing #peace #life #yoga #god #wisdom #energy #awakening #motivation #soul #selflove #faith #mindfulness #inspiration #consciousness #tarot #believe #crystals #quotes #art #happiness #nature #lightworker #lawofattraction #psychic#tarotreadersofinstagram #tarot #tarotreading #tarotcards #tarotcommunity #tarotreader #witchesofinstagram #divination #spirituality #oracle #tarotonline #tarotreadings #witch #astrology #oraclecards #tarottribe #tarotdeck #dailytarot #psychic #love #tarotspread #oraclereadersofinstagram #tarotdaily #spiritual #witchcraft #spiritualawakening #tarotlover #crystals #tarotreadersofig #healing#tarotista #oraclecards #tarotreadings #art #yoga #magick #tarotdeck #lightworker #pagan #dailytarot #psychicreading #zodiac #selflove #horoscopo #horoscope #chakras #intuition #occult #guidance #esoterismo #espiritualidade #awakening #twinflame #n #tar #aries #numerology #libra #tarotspread#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation
    ‪@daksha1111‬
    ‪@MySpiritualJourneyWith777‬
    ‪@wheeloffortune1111‬
    ‪@Jighil_m_joy_15‬
    ‪@the_wheel_of_fortune_777tarot‬ ‪@RainbowTarot‬ ‪@agneyitarot108‬

Komentáře • 121

  • @Jighil_m_joy_15
    @Jighil_m_joy_15  Před 2 měsíci +1

    നിങ്ങളുമായി മുന്നോട്ടു പോകാൻ അവർ ആഗ്രഹിക്കുന്ന് ഉണ്ടോ?
    czcams.com/video/rWtIFtZ0boc/video.htmlsi=TTVm_7GI_q2Z6fld
    ഇപ്പോൾ എന്താന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
    czcams.com/video/CRcp9BQm2io/video.htmlsi=QRmMzCcIjGZqEN3I
    അവരുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ..?🌺czcams.com/video/yBQTeKJpqsE/video.htmlsi=w4Ur1DhlgPkpZVBs
    🌺Current feelings of your person
    czcams.com/video/wnFMfrM1JH0/video.htmlsi=3B-ymYnpaLWd2Y7s
    🌺അവർ ഇതാണ് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്
    czcams.com/video/bfR-SXaIIl8/video.htmlsi=uHpHlwSGLRQbf9Fg
    നിങ്ങൾ സ്നേഹിക്കുന്ന പോലെ അവർ നിങ്ങളേയും സ്നേഹിക്കുന്നുണ്ടേo?
    czcams.com/video/opUrjex9Rwk/video.htmlsi=G1Na4J5JrlFkLs
    🌺നിങ്ങൾ അറിയരുത് എന്ന് അവർ ആഗ്രഹിക്കുന്ന കാര്യം എന്താണ്?
    czcams.com/video/lCaGSAUC278/video.htmlsi=AfSNzICwwoN_WXFd
    നിങ്ങളിൽ നിന്ന് അവർ മനപ്പൂർവ്വം അകലാൻ ശ്രമിക്കുകയാണോ?
    czcams.com/video/Z2XegFFjgzs/video.htmlsi=2wdjXj_Vi2fR5rIt
    നിങ്ങളുടെ മാറ്റം അവരെ ഭയപ്പെടുത്തുന്നുണ്ടോ?
    czcams.com/video/1dLH7sRV8cw/video.htmlsi=9ZXD2U6GKchWvd5W

  • @madhumadhu.r4833
    @madhumadhu.r4833 Před 2 měsíci +53

    ഈഗോ യും കൊണ്ട് തെക്കോട്ടു നോക്കിയിരിക്കത്തേയുള്ളു

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci +7

    അയാൾ പിടിച്ച മുയലിന് നാലു കൊമ്പ് അയാൾ 3rd party യെ വെച്ച കൊണ്ട് എന്നെ കുറ്റപ്പെട്ടത്തികൊണ്ട് ഞാൻ വല്യ രാജാവാണ് എന്ന് പറഞ്ഞിരിക്കുകയാണ് തെറ്റു ചെയ്യാത്ത ഞാൻതെറ്റുകാരി അതു് ദൈവം മനസ്സിലാക്കി അയാൾക്ക് ദൈവം മാനസാന്തര കൊടുക്കട്ടെ

  • @deepukumarkumar8290
    @deepukumarkumar8290 Před 2 měsíci +3

    പറഞ്ഞതെല്ലാം സത്യമാണ് മാം.☺️❤️🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @sarathchandran8980
    @sarathchandran8980 Před 2 měsíci +3

    Ego Mari varum
    Am strongly claimed positive reunion 💚
    Am strongly claimed positive energy 💚
    Thank you universal energies 💚
    Thank you universal energies 💚 thank you so much divine energy 💚

  • @minin5017
    @minin5017 Před 2 měsíci +1

    ശരിയാണ് അങ്ങ് പറഞ്ഞത് ഈഗോതന്നെയാണ് സ്നേഹത്തിനുവേണ്ടി യാചിച്ചു യോജിച്ചു മടുത്തു ഞാനിപ്പോൾ ഒന്നിനും പോകാതെ മിണ്ടാതെ ഇരിക്കുകയാണോ വേണം തോന്നുമ്പോൾ വരും ഞാൻ എവിടെയും പോകില്ല എപ്പോൾ വന്നാലും സ്വീകരിക്കും

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 2 měsíci +6

    Avaranubhavicholum,nalloru sneham nashtapeduthi,njan anubhavichathu daivam kanditundu,Matti vidarunnu,atum cheythilla,veruthe potti kalipichu,,otiri purake poyatha,eni vayya,avidirikate egoum vachondu,ente sneham daivam kanditundu,athu mathi,nallathu cheunnavare arkum venda,ellam daivam padipikatte🙏🙏🙏

  • @arunimaaarunz1840
    @arunimaaarunz1840 Před 2 měsíci +1

    നന്നായിട്ട് എല്ലാം അനുഭവിച്ച് അറിഞ്ഞ് വന്നാൽ മതി.വർഷങ്ങളായിട്ട് ഞാൻ ഈ ഈഗോ സഹിച്ചു ക്ഷമിച്ചു നിന്നിട്ടാണ് ഇപ്പോൾ ഒരൊറ്റ തീരുമാനം എടുത്തിട്ട് നിൽക്കുന്നത്. 100%correct റീഡിങ് ആണ്.. ഈഗോ ഒക്കെ പോയിട്ട് പതിയെ വന്നാൽ മതി. സത്യത്തിനു മാത്രമാവും അവസാനം ജയം

  • @user-bi1id5yv2u
    @user-bi1id5yv2u Před 2 měsíci +2

    അവരുടെ മന്സ്സിൽ എന്താണ് എന്ന് അറിയാൻ സാധിക്കുന്നില്ല❤❤❤

  • @rasheedapa1794
    @rasheedapa1794 Před měsícem

    ❤.ഇതിൽ പറഞ്ഞ പോസറ്റീവ് ആയ കാര്യം എന്നിൽ എത്തട്ടെ.

  • @RathimolS
    @RathimolS Před 2 měsíci +1

    ശരിയാണ്. ഈഗോ ഉണ്ട്. Other state ആണ്. Black magic ൽ ആണ്. പോയത്. എന്തു പറഞ്ഞാലും അംഗികരിക്കില്ല ഭാവി ഇല്ല എന്നു ഞാനും വിശ്വസിക്കുന്നു June 16.70 ആം തീയതി നാട്ടിൽ person വരുന്നു 3rd party Conect on. കണ്ടുപിടിച്ചു അതു അംഗികരിക്കാൻ തായറിയില്ല എന്നു Conflict❤🎉🎉🎉

  • @user-wo5xy2xu3d
    @user-wo5xy2xu3d Před 2 měsíci +3

    Yes ഞാൻ താണ് കൊടുത്തു ഗുഡ്‌ മോർണിംഗ് കൊടുത്തു മോണിംഗ് കാണാൻ വന്നു പല തവണ ഞാൻ അല്പം വെയിറ്റ് ഇട്ടു

  • @padmakumari9068
    @padmakumari9068 Před 2 měsíci

    💯 reading correct ente person nalla ego yilum thanneyanu third partyude ishttathiloode മാത്രമാണ് poikondirikkunnath thank you mam,thank you God ,thank you Universe 🙏

  • @ResmiRemesh
    @ResmiRemesh Před 2 měsíci +1

    Thanku ❤പലതും ചോദിക്കാനും പറയാനും ആയി കണ്ടു പക്ഷെ ഒന്നിനും പറ്റിയില്ല... എല്ലാം ശെരി ആയി എന്ന് വിശ്വസിക്കുന്നു....

  • @mollypx9449
    @mollypx9449 Před 2 měsíci +1

    Thired party edapettathu koddu

  • @dmpradeepmoha9703
    @dmpradeepmoha9703 Před 2 měsíci

    👍👍good reading mom. Madam പറഞ്ഞ soulmate contact സത്യമാണ്. അത് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാതെന്ത് പറയാൻ. എല്ലാം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. Universe അനുവദിക്കുന്ന സമയമായിട്ടില്ലായിരിക്കാം. Thanks mom &universe.

  • @vindyavindya3861
    @vindyavindya3861 Před 2 měsíci

    Ego okk maratte❤I claim al posative energy, thank you universe

  • @fidafathima2437
    @fidafathima2437 Před 2 měsíci +1

    Ego mathre ullu maaam …Enikum und

  • @indirak8897
    @indirak8897 Před 2 měsíci

    Reading true ആണ്,പണ്ടേ shareചെയ്യില്ലായിരുന്നു,ഇപ്പോൾ മാരരം ഉണ്ട്,പിരിയാം എന്ന് പറഞ്ഞു പക്ഷേ ആവൃക്തിക്ക് താല്പര്യം ഇല്ല,അതുകൊണ്ട് ഒരു മാരരം വന്നു

  • @shajiannanadu7873
    @shajiannanadu7873 Před 2 měsíci

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤

  • @akhilavinod3166
    @akhilavinod3166 Před 2 měsíci

    Thank You universe😍❤️ thank You divine❤️❤️ Thank you Mom എത്രയും വേഗം JK എന്നിലേക്ക് വരട്ടെ universe ഞങ്ങളെ ഒന്നാക്കട്ടെ🙏🙏

  • @pavananep8978
    @pavananep8978 Před 2 měsíci

    300 കോടി ഡോളർ തന്നെ കെ സുധാകരനും പിണറായി വിജയനും എന്റെ കുടുംബക്കാരും പോലീസ് ഉദ്യോഗസ്ഥന്മാരും വക്കീലും മാറും എനിക്കു എന്റെ കുടുംബത്തിനു തരണം

  • @RathimolS
    @RathimolS Před 2 měsíci +1

    മുന്നോട്ടുള്ളlife ൽ ഇവരെ വിശ്വാസിക്കാമോ കൂടെ നിർത്തുമോ ഇതിൻ്റെ ഒരു Reading ചെയ്യുമോ?❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 2 měsíci

    ❤❤
    റീഡിംഗ് ഗംഭീരം!
    24:23 വിശ്വാസത്തിലെടുക്കുന്നു🙏
    Thank you Universe
    ❤❤ Thank you Madom🙏

  • @chandrachandra4857
    @chandrachandra4857 Před 2 měsíci

    Enthaayaalum ellaam manassilaakki thirichu varatte . Nammal ivide aarem vanchichitilla. Thank u universe 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 Před 2 měsíci

    Paranjathu athraum shariyanu travel vannathu njagalu randalum abroad aanu aalu naattil pokan irikkaya onnuday kettan ammakku vendi 3rd party nnu parUnnathu kettan pokunna aalanu avaranu njagalay separate aakkithu njagalu wedding kazinju 7 year aai pulli focus cheyyunnathu new relationship aanu athanu ego njanum ottum vittukodukkilla I have Jobs .mirror energy aanu 😢😢thanks mam thanks universe Thanks mahadheva thanks angel

  • @swapnahoney3665
    @swapnahoney3665 Před 2 měsíci

    Reading resonated avunnudu...
    Ee reading il paranjaa positive aaya karyagal njan ente life il attract cheyunnu....
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤Thank you Chechi❤Thank you Messages❤

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    ❤ Athe madom o num openayi samsarikkilla.fully hide anu. Onnum thurannu parayilla.enikku ivare vishvasikkan prayasam anu.ivaru, nallathano cheethayano ennu enikkariyilla.avarude.happinessathanu avarkku important atharayalum kuzhappam illa.so, good or bad i dont know mam.avaruthanne e conction entakki. Njan chellam madom pakshe still avaru nilkkunna place parayilla.hiden anu. Avaru fourside mobile lock cheythupoyi njan ariyathirikkan. Pakshe ellam njan arinju kondirikkunnu. Avarkku co.primise cheyyanda.ego highyilanu avar.place parayattu njan pokam.pakshe secrettanu.ithu enthu cheyyanam madom .pokano? Nilkkano???avaru enthuvenel cheyyattu. Onnu kanunnathukondu avarkku enthu lose varumo?? E mobile kalanjal ellam sheri akum.clarity illa.100%.

  • @miltonfrancis4617
    @miltonfrancis4617 Před 2 měsíci

    Thanku universe ❤️

  • @shahadalbadar461
    @shahadalbadar461 Před 2 měsíci

    Allam. Selfish. Anu. No. Problem. Lam. Happy. Goad. Bless. You

  • @shainishaini-ny6cf
    @shainishaini-ny6cf Před 2 měsíci

    Thankyou universe 🙏🏻❤️

  • @user-wq9xh6ce2j
    @user-wq9xh6ce2j Před 2 měsíci

    Thanq univers ഒത്തിരി സ്നേഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @sarithasaju7548
    @sarithasaju7548 Před 2 měsíci

    Thank you universal
    Thank you angel
    Thank you divine 🙏

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 2 měsíci

    Thanks universe thanks mathave ..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @minibinu2917
    @minibinu2917 Před 2 měsíci

    Thank U Universe, Thank U God and Thank U Angels ❤

  • @bindurajyamuna6582
    @bindurajyamuna6582 Před 2 měsíci

    Thsnk You Universe ❤🙏❤️🙏👍👍🕉️🔱🕉️🔱🕉️🔱🌈✨️🌈🔱

  • @vinugopu
    @vinugopu Před 2 měsíci +1

    Thank u universe ..Thank u mam ❤❤

  • @user-ds9db8fb9p
    @user-ds9db8fb9p Před 2 měsíci

    Thank you universe❤❤thank you divine❤❤❤thank you mam🙏🏼🙏🏼

  • @reshmakunji3753
    @reshmakunji3753 Před 2 měsíci

    Thankyou Univers🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @padmac3827
    @padmac3827 Před 2 měsíci

    Super reading thank you univeres 🙏🙏🙏❤❤❤

  • @user-de9vz5kb7e
    @user-de9vz5kb7e Před 2 měsíci

    Sathyaman madam parajath nammal angot snehikika

  • @rajasreebiju7926
    @rajasreebiju7926 Před 2 měsíci

    Very correct 👌👌👌👌👌👌 thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @jancybyju3073
    @jancybyju3073 Před 2 měsíci

    Sathaym thank u mam thank u universe

  • @padmakumari9068
    @padmakumari9068 Před 2 měsíci

    Evidekku poyalum daivam ente munnil thanne konduvaram orikkalum ee personu munnottu pokan daivam anuvadikkilla athrakkum cheetting energy anu ee person poyath

  • @sarandas.
    @sarandas. Před 2 měsíci

    Thank you universe ❤❤❤

  • @maneeshamadhu2789
    @maneeshamadhu2789 Před 2 měsíci

    Thank you universe ❤

  • @manojt.r6050
    @manojt.r6050 Před 2 měsíci +1

    Sound os blurred,couldn't hear properly

  • @snekha6747
    @snekha6747 Před 2 měsíci

    Thanks for the information Thank you God 🙏🙏🙏🌿🌿💞💞🪷

  • @maduraj1387
    @maduraj1387 Před 2 měsíci

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ ❤️❤️❤️

  • @Usar969ylt
    @Usar969ylt Před 2 měsíci +1

    16:15 💯

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 2 měsíci

    താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @remamenon4432
    @remamenon4432 Před 2 měsíci

    Thank u divine

  • @sambhum4407
    @sambhum4407 Před 2 měsíci

    Thank you universe ❤️❤️❤️

  • @radhamania9079
    @radhamania9079 Před 2 měsíci

    I strongly claim to comeback my person i surrender in universe i want justice

  • @Nikki14355
    @Nikki14355 Před 2 měsíci

    Thanks my universe ❤️
    Thanks maam 🙏

  • @kaveescreation2356
    @kaveescreation2356 Před 2 měsíci

    Thank you universe 🙏❤️

  • @Mtm848
    @Mtm848 Před 2 měsíci

    താങ്ക്യ കീഴ❤️👍

  • @amiammu713
    @amiammu713 Před 2 měsíci

    Thank you❤

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 2 měsíci

    Valare seriya

  • @amruthaammu440
    @amruthaammu440 Před 2 měsíci

    Thank u universe thank u god

  • @remamenon4432
    @remamenon4432 Před 2 měsíci

    Thank u god

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před 2 měsíci

    Thank you universe

  • @remamenon4432
    @remamenon4432 Před 2 měsíci

    Thank u univetse

  • @devihari7957
    @devihari7957 Před 2 měsíci

    Thankyou universe ❤🙏

  • @rajithkumar1810
    @rajithkumar1810 Před 2 měsíci

    Thank you universe 🙏🙏❤

  • @adithyarose9524
    @adithyarose9524 Před 2 měsíci

    Yes athe true

  • @hemalathakt5693
    @hemalathakt5693 Před 2 měsíci

    Thank u universe

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 2 měsíci

    100 %.seriya

  • @user-lm4qn8bi1d
    @user-lm4qn8bi1d Před 2 měsíci

    Thanqq universe🙏❤

  • @reshmiammu5034
    @reshmiammu5034 Před 2 měsíci

    C% True..

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před 2 měsíci

    ഈഗോ ഒരുപാട് ഉണ്ട് Athonnu മാറട്ടെ എന്നിട്ട് മതി. ഒരുപാട് ക്ഷമിച്ചു അവർ പറഞ്ഞ നുണകൾ, തെറ്റുകൾ Elam ഞാൻ പോട്ടെന്നു കരുതി സ്നേഹിച്ചു ഒരുപാട് എന്റെ ജീവനെക്കാളേറെ പക്ഷെ മനസിലാക്കിയില്ല അവർ. എന്നെ എന്തു മാത്രം വേദനിപ്പിച്ചു എത്ര മോശമായ രീതിയിൽ ഓരോ വാക്കുകളും പറഞ്ഞു. എന്നോട് മാത്രം ആണെകിൽ പറഞ്ഞത് ഞാൻ ക്ഷമിച്ചേനെ. പക്ഷേ എന്റെ ചേച്ചിമാർ, എന്റെ ഫ്രണ്ട്സ് എല്ലാവരുടെയും മുന്നിൽ വച്ചു വളരെ ക്രൂരമായ, കേട്ടാൽ അറപ്പുള്ളവാക്കുന്ന വാക്കുകൾ kondannu എന്നെ അപമാനിച്ചത്. അവർ പറഞ്ഞ വാക്കുകൾ അവർ മറന്നിരിക്കാം പക്ഷേ എനിക്ക് എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല. ഇത്രയും അവർ പറഞ്ഞതിന് ശേഷവും വിട്ടിട്ടു പോവല്ലെന്നു പറഞ്ഞ് കരഞ്ഞു, അവരുടെ കാലുകൊണ്ട് തട്ടിയെറിഞ്ഞ് പോയി.അതിനു ശേഷം ഞാൻ അനുഭവിച്ചത് എനിക്ക് അറിയൂ ഇതിൽ നിന്നും ഒരു മോചനം Aaghgraghichu ഞാൻ elam മറക്കാൻ വേണ്ടി സംഗീതം പഠിക്കാൻ പോയി. പ്രണയത്തെ ഞാൻ വെറുത്തുപോയി, അവരെ വീണ്ടും എങ്ങനെ ഞാൻ വിശ്വസിക്കും. അവർ ചെയ്ത തെറ്റ് അവർ ഒന്ന് മനസിലാക്കട്ടെ എന്നിട്ടും മതി ജീവനെക്കാളേറെ സ്നേഹിച്ചു പോയതുകൊണ്ട് വെറുക്കാൻ കഴിഞ്ഞിട്ടില്ല.
    ഞാൻ അവരെ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല.
    ആരെയും ഞാൻ വേദനിപ്പിച്ചിട്ടില്ല അറിഞ്ഞുകൊണ്ടു ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല. ഓൺലൈനിൽ ഉണ്ടെങ്കിൽ പോലും ഒരു മെസ്സേജ് അയക്കില്ല വിളിക്കില്ല. ഞാൻ Egane ഒന്നും ആയിരുന്നില്ല ഉണ്ടായിരുന്നത്. പക്ഷേ അവരു തന്നെയാണ് കാരണം ഇന്ന് ഞാൻ Egane ആവാൻ.
    Reading സത്യം ആണ് Madam പറഞ്ഞതെല്ലാം 100%
    Thankyou Madam♥️♥️♥️🌹🌹🌹🍫🍫🍫🍫🙏🙏

  • @fidafathima2437
    @fidafathima2437 Před 2 měsíci

    Truest illa sathym ego aanu no contact

  • @steeves1634
    @steeves1634 Před 2 měsíci

    100%👍

  • @pavananep8978
    @pavananep8978 Před 2 měsíci

    മുഴുവൻ സഹകരണ ബാങ്ക് കാൽക്കീഴിൽ വെക്കുമോ എന്നാൽ കോംപ്രമൈസ് ചെയ്യാം

  • @SmithaMol-pm5cb
    @SmithaMol-pm5cb Před 2 měsíci +1

  • @adithyarose9524
    @adithyarose9524 Před 2 měsíci

    Situation anu😊

  • @pavananep8978
    @pavananep8978 Před 2 měsíci

    14:56 😅😢

  • @adithyarose9524
    @adithyarose9524 Před 2 měsíci

    Ego yum kond avde irikatt

  • @LeenaLatha
    @LeenaLatha Před 2 měsíci

    Latha. Sajeevan

  • @anjanaanju8186
    @anjanaanju8186 Před 2 měsíci +1

    Chechi no contact current feelings edavooi next action

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci

    Place hide?

  • @manjumaria2461
    @manjumaria2461 Před 2 měsíci

    Karmic heal ആയിക്കഴിഞ്ഞാൽ പിന്നെ അത് സോൾ മേറ്റ് ആകുമോ mam🙏

  • @pavananep8978
    @pavananep8978 Před 2 měsíci

    വലിയ പൈസക്കാരൻ കല്യാണം കഴിച്ചു ഏഴുമാസത്തിലധികമായി വ്യക്തിയെ കല്യാണം കഴിച്ചു കഴിഞ്ഞു

  • @amruthaammu440
    @amruthaammu440 Před 2 měsíci

    District vereyella but longanu

  • @pavananep8978
    @pavananep8978 Před 2 měsíci

    14:38

  • @sushamasurendran2697
    @sushamasurendran2697 Před 2 měsíci

    Thanks univers 🙏🙏🙏 thank you aeingal thanks God thank you mam paranjath muzhuvan sathiyamanu 💯 sathiyamanu thank you God bless you

  • @pavananep8978
    @pavananep8978 Před 2 měsíci

    വലിയ പൈസക്കാരൻ അവളെ കല്യാണം കഴിച്ചു കഴിഞ്ഞു ഒരു 7 മാസത്തിൽ അധികമായി ടീച്ചർ വ്യക്തമായിട്ട് എന്നോട് സംസാരിക്കണം വിഡ്ഢിയാക്കാൻ പാടില്ല

  • @user-xd3uk4rh8t
    @user-xd3uk4rh8t Před 2 měsíci

    👍👍👍

  • @user-uk1zx6qb6o
    @user-uk1zx6qb6o Před 2 měsíci

    അവനവൻ ചെയ്ത തെറ്റ് മനസിലാക്കാതെ മറ്റുള്ളവരുടെ തെറ്റ് മാത്രം നോക്കിനടക്കുന്നയാൾ. സെൽഫിഷ്. ആണ്. നമ്മളും മനുഷ്യരല്ലേ?

  • @user-uz1xo6rd7w
    @user-uz1xo6rd7w Před 2 měsíci

    🙏🙏🙏

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 2 měsíci

    Enik attack vannu

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 2 měsíci

    ❤❤❤❤❤

  • @user-vr7uh2kz9s
    @user-vr7uh2kz9s Před 2 měsíci

    Ego aanu,

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 2 měsíci

    Curate

  • @user-uk1zx6qb6o
    @user-uk1zx6qb6o Před 2 měsíci

    മറ്റൊരു പെണ്ണിനെ കിട്ടിയപ്പോൾ ആദ്യത്തവളെ മൈൻഡ് ആക്കാതെ അവളുടെ പുറകെ പോയി. എന്നിട്ട് ഒടുക്കത്ത ഈഈഗോയും. അപ്പോൾ നമ്മലും ഈഗോ കണികജൻഡേ?

  • @pavananep8978
    @pavananep8978 Před 2 měsíci

    പറയുന്നതു മുഴുവൻ റീഡിങ് ടീച്ചർമാർ അല്ലേ

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 2 měsíci

    Ego und

  • @Minnu758
    @Minnu758 Před 2 měsíci

    സ്വന്തം കാര്യം സിന്തബാദ് യെവടെ യാണോ ബെനിഫിറ്റ് അവിടെ ത് ഫാമിലി ആണെങ്കിൽ അത്