Video není dostupné.
Omlouváme se.

EP#18 - ഒരുപാടുപേർ ഇവിടെ മരണപ്പെട്ടത് ഇങ്ങനെയാണ്! Dangerous starting point of Jog Falls!

Sdílet
Vložit
  • čas přidán 21. 10. 2022
  • Exploring other side of Jog Falls
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgierr #jogfalls

Komentáře • 422

  • @dazzlers1238
    @dazzlers1238 Před rokem +16

    അഷറഫ് bro നിങ്ങൾ ഇത്രമേൽ സുഹൃത്തുക്കൾ ആയിട്ടും ബി ബ്രോ നിങ്ങൾ എന്ന് വിളിക്കുന്ന ഒരു ബഹുമാന സ്നേഹം അത് പറയാതെ വയ്യ ❤️ B BRO ഇഷ്ടം ❤️

  • @firozerattengal
    @firozerattengal Před rokem +18

    ആരും പോകാത്ത വഴികളിലൂടെ, സഞ്ചരിച്ചു ആരും കാണിക്കാത്ത കാഴ്ചകൾ പ്രേഷകർക്ക് സമ്മാനിക്കുന്ന അഷ്‌റഫ്‌ ബ്രോ,ബി ബ്രോ കൂട്ടുകെട്ട് 😍.

    • @mobilphon6677
      @mobilphon6677 Před rokem

      എന്ന് അഷ്‌റഫ്‌ പറയാൻ പറഞ്ഞു 😂

  • @najmudheenkvadakummala6950

    ഞാൻ ആദ്യമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഒരു വീഡിയോയിൽ പോലും കാണുന്നത്💚👍💚💚 അതിമനോഹരമായ കാഴ്ചകൾ

  • @gpnayar
    @gpnayar Před rokem +7

    Jog falls ന്റെ ദൃശ്യം മുൻപ് കണ്ടിട്ട് ഉണ്ടെങ്കിലും ഇത്രയും വിശദമായി കാണുന്നത് ആദ്യമായിട്ടാണ്. ഒരു റൂട്ട് പിടിച്ചു പോവുക , അവിടുള്ള സ്ഥലങ്ങൾ കണ്ടുപിടിച് ഞങ്ങളെ കാട്ടിത്തരുന്ന Route Records എന്ന പേര് അന്വര്ഥമാക്കുന്നു 🌹🌹🌹

  • @sasisasi1242
    @sasisasi1242 Před rokem +1

    അഷ്‌റഫ്‌ ബ്രോ നിങ്ങൾ ബി ബ്രോ യ്‌ സുഹൃത്തു പോലെ യല്ല ഒരു അനിയനെ പോലെ യാണ് കൊണ്ട് നടക്കുന്നത് നിങ്ങൾക്ക് എന്നും നല്ലതു വരട്ടെ ഹാപ്പി ജേണി

  • @rahman129
    @rahman129 Před rokem +8

    മനസ്സിനു വളരെ കുളിർമ നൽകുന്ന യാത്രകൾ ,
    രാവിലെ ബി ബ്രോയുടെ കൂടെ ഊട്ടി , വൈകുന്നേരം കർണാടകയിലും ...

  • @sreeranjinib6176
    @sreeranjinib6176 Před rokem +7

    മനോഹരമായ വെള്ളച്ചാട്ടം കാണിച്ചതിന് നന്ദി അഷ്റഫ്, ബാക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @sajithakumari8768
    @sajithakumari8768 Před rokem +14

    ശരിക്കും നെഞ്ചിടിപ്പോടെയാ ഈ വീഡിയോയുടെ അവസാന ഭാഗം കണ്ടത്. വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോഴേ പേടിയാ. ഒരുപാട് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായിട്ടുള്ളത് ഇതുപോലുള്ള വെള്ളച്ചാട്ടങ്ങളിലല്ലേ. എന്തായാലും നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🙏

    • @vipinanmattammal9923
      @vipinanmattammal9923 Před rokem

      എന്റെ നെഞ്ചിടിപ്പ് ഇതു വരെ മാറിയിട്ടില്ല , ഡിം, ഡിം, ഡിം , കേൾക്കുന്നുണ്ടോ ?

  • @Linsonmathews
    @Linsonmathews Před rokem +7

    നമ്മൾക്ക് അതിരപ്പള്ളി പോലെയാണ് അവർക്ക് jog falls 😍 പൊളി 👌👌👌

  • @peace3114
    @peace3114 Před rokem +6

    വണ്ടിക്ക് കൂളെൻ്റ് മാത്രം ഒഴിക്കൂ, വെള്ളം മുഴുവനും ഒഴിവാക്കി നല്ല കൂളെൻ്റ് മാത്രം ഉപയോഗിക്കുക. എപ്പോഴും ഒരു കാൻ കൂളെൻ്റ് വണ്ടിയിൽ കരുതുക.

  • @harshalalsukumaran3564
    @harshalalsukumaran3564 Před rokem +1

    കണ്ണിന് കുളിർമ നൽകിയ കാഴ്ചകൾ.. 👍💖💖💖

  • @adithyaambilichandranadith5788

    ജോഗ് വെള്ളച്ചാട്ടം സൂപ്പർ bro,
    psc ക്ക്‌ പഠിച്ചിട്ടുണ്ട് ഇന്ത്യയിലെ ഏറ്റവുംവലിയ വെള്ളച്ചാട്ടം ആണ് ജോഗ് വെള്ളച്ചാട്ടം എന്ന്.
    പോകാൻ ഏതായാലും സാധിക്കില്ല, കാണിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @cvijayaraghavan7532
    @cvijayaraghavan7532 Před rokem +11

    The highest waterfall in india is not Jog falls. It is the 9th one. The highest fall is the Kunchikal falls in Shimoga dst. and the 2nd one in Asia. It situates in the Agumbe forest. If you miss it, it is a great loss.

  • @ansarm4885
    @ansarm4885 Před rokem +6

    സ്മാർട്ട്‌ ആവാം പക്ഷെ ഓവർ സ്മാർട്ട്‌ ആവരുത് 🥰🥰🥰അടിപൊളി bro 🥰🥰

    • @sudhia4643
      @sudhia4643 Před rokem

      ന്യായമായ. ഒരു. സന്ദേശം... അല്ലെങ്കിൽ. മുന്നറിയിപ്പ്. 🙏🙏🙏🙏🙏

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +4

    ഇതൊക്കെ പോയി കാണുവാനുള്ള ഭാഗ്യമില്ല 😥
    വീഡിയോയിൽ എങ്കിലും കാണാൻ സാധിച്ചതിൽ നിങ്ങളോട് നന്ദി പറയുന്നു 🙏❤❤

  • @vabeeshchathoth5690
    @vabeeshchathoth5690 Před rokem +3

    1M മുൻകൂട്ടി ആശംസകൾ ❤️👍നൈസ് വീഡിയോ 👌

  • @manuppamanu9863
    @manuppamanu9863 Před rokem +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +9

    ജോഗ് falls കാഴ്ചകൾ അതിസുന്ദരമായി... മഴ ഇല്ലാത്ത സമയത്ത് 1500 നടകൾ ഒരു വഴിയുണ്ട് താഴേക്ക് പോകാൻ.... അങ്ങനെ പോകുന്നവർ രാവിലെ തന്നെ പോകാൻ ശ്രമിക്കുക... പോയി തിരിച്ചു വരുമ്പോൾ നല്ല ടൈം പിടിക്കും...

    • @kamarujordano6532
      @kamarujordano6532 Před rokem +1

      ഞാൻ 20 വർഷം മുമ്പ് പോയിരുന്നു താഴെ വരെ, അപ്പോൾ കുളിക്കാനൊക്കെ പറ്റിയിരുന്നു വെള്ള ചാട്ടത്തിന് താഴെ, ഇപ്പോൾ എന്താണെന്ന് അറിയില്ല

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Před rokem

      @@kamarujordano6532 പോകാൻ പറ്റും... മഴ ഇല്ലാത്ത സമയത്ത് താഴേക്കിറങ്ങി പോകാൻ എളുപ്പമാണ്... പോകുന്നവർക്ക് അത്യാവശ്യം നല്ല ആരോഗ്യം വേണം എന്ന് മാത്രം

    • @haristhaikaden7341
      @haristhaikaden7341 Před rokem +1

      Njanum poyirunnu njagal bireyani vare kayichittindee😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Před rokem

      @@haristhaikaden7341 🙄🙄🙄

    • @naseerck2022
      @naseerck2022 Před rokem +1

      Ippo close aan

  • @seemagk6345
    @seemagk6345 Před rokem +2

    കണ്ണിനു० മനസിനു० കുളിർമ തരുന്ന വീഡിയോ... 😍😍😍😍

  • @mmathew4519
    @mmathew4519 Před rokem

    ഇത്രയും നല്ല സ്ഥലങ്ങള്‍ കാണിച്ചു തന്നതിന് നന്ദി. വളരെ ഇഷ്ടപ്പെട്ടു.

  • @saheershapa
    @saheershapa Před rokem +1

    അതിമനോഹരമായ വെള്ളച്ചാട്ടവും സ്ഥലവും. വീഡിയോ പൊളിച്ചു. ❤️

  • @haseebkorammankandy7878
    @haseebkorammankandy7878 Před rokem +2

    അഷ്‌റഫ്‌ ഭായ് ഡാണ്ടെലി എന്തായാലും മിസ്സ്‌ ചെയ്യരുത്
    പൊളിയാണ് ആ സ്ഥലം..

  • @vipinkailas7040
    @vipinkailas7040 Před rokem +27

    രണ്ട് പേരും കൂടി ചേർന്നുള്ള യാത്രകൾ അതി മനോഹരം തന്നെ...
    B - Bro തമിഴ്നാട് വിട്ടൊരു കളിയും ഇല്ല... ആ ആളെ മറ്റൊരു സംസ്ഥാനത്ത് കൊണ്ട് പോയ അഷ്‌റഫ് ബ്രോയ്ക്ക് ഒരു Big Thankss.... (Just Joke)

  • @ranjithmenon8625
    @ranjithmenon8625 Před rokem +3

    Mengalore ഭാഗങ്ങളിൽ മത്തി ഫ്രൈ റെവ കോട്ടിങ് ആണ്,, കർണാടക യിൽ ഫോറെസ്റ്റ് കൊറേ ഉണ്ട് അതുപോലെ സിറ്റിയിൽ ബാംഗ്ലൂർ, ബെൽഗാവി പോലെയുള്ള സ്ഥലങ്ങളിൽ പകുതിയും difence ഏരിയ ആണ്. .ട്രിപ്പ് റേറ്റിംഗിൽ മുന്നിലാവട്ടെ. അഷ്റഫ്, ബിബിൻ good night

  • @ganeshkraghav2314
    @ganeshkraghav2314 Před rokem +1

    2019 ജനുവരിയില്‍ മംഗലാപുരത്തുനിന്ന് കൊല്ലൂര്‍ മൂകാബിക - സാഗര വഴി ജോഗിലേക്ക് suzuki gixxerല്‍ പോയിട്ടുണ്ട്.
    സാഗരയില്‍ ജംഗാറില്‍ കയറിയതും കൊടുംകാട്ടിലൂടെ ഏകാന്തമായുള്ള യാത്രയും ചെറിയ ഗ്രാമങ്ങളിലെ ജനജീവിതവും കണ്ടും അനുഭവിച്ചുമുള്ള ആ യാത്ര എന്നെന്നും ഓര്‍മ്മിച്ചുവെക്കാനുള്ളതാണ് എനിക്ക്..

  • @mohammedraeeskuttasseri1538

    Congrats for 600k bro..!
    Hope 1M reach soon..!

  • @anandanvp2443
    @anandanvp2443 Před rokem

    ജോഗഫോൾസ് ഗംഭീരമായി. നന്ദി

  • @judithrodha8933
    @judithrodha8933 Před rokem +2

    best place to see..... you two are a good company in conversation.....beautiful...thanks for the efforts taken...

  • @ngopan
    @ngopan Před rokem +1

    പൊളി വാട്ടർഫാൾ.

  • @shemeerrv2969
    @shemeerrv2969 Před rokem

    നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്...
    നന്നാവുന്നുണ്ട്... അഷ്റഫ് ഭായ്.. B ബ്രോ

  • @manojraman2841
    @manojraman2841 Před rokem

    ഇതിനിടയ്ക്ക് രണ്ടു പേരും വനത്തിനുള്ളിലെ പാതയുടെ കൈവരിയിലിക്കുന്നതു കണ്ടു. സൂപ്പറായിട്ടുണ്ട്.

  • @ajeeshtk1126
    @ajeeshtk1126 Před rokem

    നിങ്ങളുടെ വീഡിയോസ് ഒരു rashayumilla സൂപ്പർ

  • @sallycasido655
    @sallycasido655 Před rokem

    What a nature its very nice place again i like watching with all of your travel ashraf 👍🏻👍🏻👍🏻 watching from Philippines 🇵🇭🇵🇭👍🏻👍🏻👍🏻🇵🇭👍🏻🇵🇭

  • @rishinrishinmuhammad2566

    Thanq ashrafkka inginoru vellachattam undennu eee vdo kandanu njan arinjathu

  • @saleemphassan9046
    @saleemphassan9046 Před rokem +1

    Waaw! JOG falls 😍👍

  • @shamrazshami2655
    @shamrazshami2655 Před rokem +1

    നിങ്ങൾ ഉള്ള സ്ഥലത്തിനു അടുത്തായി ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട്. ചിക്കമംഗ്ളൂരു, മുള്ളയാഗിരി,അഗുംബെ, ഷിവമോഗ,അവിടെ ചുരവും വ്യൂ പോയിന്റും അടിപൊളി forest inside റിസോർട്ടും ഒക്കെ കാണാനുണ്ട്

    • @sabeenasabeena6126
      @sabeenasabeena6126 Před rokem

      Ckm BB ഹിൽസ് ഒക്കെ കഴിഞ്ഞിട്ട് ആണ് ഇവർ ഇവിടെ jogfalls എത്തിയിട്ടുള്ളത് mullayangiri പോയില്ല അറിയാത്തത് കൊണ്ടാവും കുറെ സ്ഥലങ്ങൾ miss ayi ഇവർക്ക്

  • @ubaidrehimancabdulkhader3105

    യാത്രയും വിവരണവും...സൂപ്പർ ചാനൽ...അഭിനനന്ദനങ്ങൾ

  • @rafivakkulangara
    @rafivakkulangara Před rokem +1

    ക്യാമറ ഫ്രയിമിൽ കാണുമ്പോൾ ഒന്നും തോന്നില്ല പക്ഷെ നേരിട്ട് കാണുമ്പോൾ സൂപ്പർ wew ആണ് jog

  • @anzarkarim6367
    @anzarkarim6367 Před rokem +1

    Nice views of jog water falls....
    🥰🥰🥰

  • @Mallu_night_owl
    @Mallu_night_owl Před rokem +2

    congrats ikka for passing 600 k subscribers

  • @sudhia4643
    @sudhia4643 Před rokem +23

    ട്രിപ്പ്‌. ആരംഭിച്ചപ്പോൾ. ഷാപ്പിൽ. കയറാതിരുന്നത്. കാഷ്ഠമായിപ്പോയി. 😜😜😜കഴിഞ്ഞതവണ ഷൈജുവിന്റെ. ഷാപ്പും. പാടത്തെ. സ്റ്റേയും 👌പൊളിയായിരുന്നു..പിന്നെ. B. ബ്രോയുടെ. കുക്കിങ്. കാണാനാഗ്രഹമുണ്ട്. കേട്ടോ. സുധി. എറണാകുളം.

  • @jabirma659
    @jabirma659 Před rokem

    B bronte thamil polichu... En nanban da..

  • @basheerpareed9985
    @basheerpareed9985 Před rokem +2

    നിങ്ങളുടെ കോമ്പിനേഷൻ സൂപ്പർ.

  • @hasharkrvl
    @hasharkrvl Před rokem +1

    600k. Happy 😊 moment reach 1m sooon

  • @vanajakumari7463
    @vanajakumari7463 Před rokem

    Thank you Ashraf Bro for the picturesque pics.
    B Bro ഒരു അട്ടയിഷ്ടൻ ...

  • @abdulnasar8724
    @abdulnasar8724 Před rokem

    ഏറെ അറിവ് പകരുന്ന യാത്ര

  • @mohammadnasi8708
    @mohammadnasi8708 Před rokem +1

    നല്ലൊരു എപ്പിസോഡ് 🔥♥️

  • @alibapputty5393
    @alibapputty5393 Před rokem

    Ashraf bhai Sugalleee
    B bro Sugalleee
    Video orupadu ishtayitto
    🥰🥰🥰🥰🥰

  • @vibin.c.rchiyyarath526

    Ashrf bai കുറച്ച് സിനിമകളിൽ കണ്ടിട്ടുണ്ട് ഈ ബോംബേ T B....😍😍😍

  • @ALEX-kr8du
    @ALEX-kr8du Před rokem +6

    വെള്ളച്ചാട്ടത്തിൻ്റെ ഒരു ഡ്രോൺ ഷോട്ട് പ്രതീക്ഷിച്ചു........❤️

  • @AllenAntonyN
    @AllenAntonyN Před rokem +1

    Amazing videography bro!!
    Really waiting to see you as a cinematographer ❤

  • @classfood4425
    @classfood4425 Před rokem +2

    എത്രാമത്തെ എപ്പിസോഡ് ആണ് എന്ന് എഴുതണേ ബ്രോ
    സമയം കിട്ടുമ്പോൾ കാണുന്നതാണ് .... എനിയും നല്ല നല്ല വിഡിയോകൾ പ്രധീക്ഷിക്കുന്നു 😍😍

  • @jayamenon1279
    @jayamenon1279 Před rokem

    Valare Munp Njangal JOG FALLS il Poyittund Very Nice Place

  • @abuasif8657
    @abuasif8657 Před rokem

    നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ നല്ല രസാ 🤩

  • @eatntravelbydk8636
    @eatntravelbydk8636 Před rokem

    അവതരണം നല്ല മനോഹരം അണ്.ശബ്ദം അതി ഗംഭീരം

  • @ravindranambalapatta1311

    Good vedeo & Good discription.Thanks.

  • @OffDayTrips
    @OffDayTrips Před rokem +16

    കർണ്ണാടക വിടുമ്പോഴേക്ക് 600k അടിക്കും ❤🎉 ആഘോഷം ഗോവയിൽ വെച്ചാവട്ടെ 😅

  • @rizwank.starofcochin2734

    hi
    ഷിമോഗ ജില്ലയിലാണ്
    ക്യാൻസറിന്ന് മരുന്ന് വിൽക്കുന്ന സ്ഥലം
    സൂപ്പർ കാഴ്ച തന്നെ രണ്ട് പേർക്കുo സന്തോഷത്തോടെ നന്മകൾ നേരുന്നു

  • @shafishanu3596
    @shafishanu3596 Před rokem

    Congratz asharafkka 600k subscibers

  • @sajeshmsaji4261
    @sajeshmsaji4261 Před rokem

    ആഹാ അടിപൊളി ആണെല്ലോ... ഇതെവിടെയ ബ്രോ 👍👍👍

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +3

    മത്തിക്കറിയും ചോറും കിട്ടിയപ്പോൾ നിങ്ങളുടെ സന്തോഷം 🙂

  • @peepee2763
    @peepee2763 Před rokem

    ഇത്തരം റൂട്ടുകളിലൂടെയുള്ള യാത്രയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് .അത് തുടര്യ ക

  • @rangithpanangath7527
    @rangithpanangath7527 Před rokem

    ജോഗ്ഗ്ഫാൽസ് ട്രെക്കിങ് വെള്ളച്ചാട്ടം എല്ലാം അടിപൊളി 👌👌👌👌😂

  • @hamzahamza-ff5ph
    @hamzahamza-ff5ph Před rokem

    ബി ബ്രോ ഒടുക്കത്തെ സൗമിയൻ

  • @AnnMaryJoseph
    @AnnMaryJoseph Před rokem +2

    Not sure where you are now but leaving a chat there is a very old temple to visit nearby Bombay B. It is called Aghoreshwara Temple, Ikkeri

  • @jishnuns9149
    @jishnuns9149 Před rokem +4

    അഷ്‌റഫ്‌ക്ക ഇനി എപ്പോ ഫുഡ്‌ കഴിക്കുമ്പോഴും ഫുഡ്‌ കാണിക്കണം.. അതിനെ പറ്റി വിശദമായി പറയുകയും വേണം... എന്ന് ഭക്ഷണപ്രിയൻ 🔥🔥

  • @elisabetta4478
    @elisabetta4478 Před rokem +1

    I had no idea about this stunning, majestic waterfalls in Karnataka! Yes, you must not go to the starting point of the waterfall. It takes a nano second of time to ruin yourself. But a lifetime won't be sufficient to rehabilitate. Love the rain-forest of Karnataka. It looks like the ones in Congo and Uganda. We must preserve this green lung of Earth. Forest is the center of bio-diversity and slows down the climate change.

  • @kunjukariyangal8348
    @kunjukariyangal8348 Před rokem

    Super ayitundu...... Poya vazhikal ningalilude veedum kanan pattiyathil santhosham😊

  • @thankarajanmv
    @thankarajanmv Před rokem +1

    Thanks for presenting good visuals 🙌

  • @ncmphotography
    @ncmphotography Před rokem

    മനോഹര കാഴ്ച്ചകൾ വീണ്ടും 😍😍🙌

  • @sallycasido655
    @sallycasido655 Před rokem

    What a beautiful nature 👍🏻👍🏻🇵🇭🇵🇭🇵🇭

  • @mathangikalarikkal9933

    Valare manoharamaya video tto makkale...

  • @binduvikraman2424
    @binduvikraman2424 Před rokem

    B bro is a positive person asharaf n nalla kootairikkum

  • @PeterMDavid
    @PeterMDavid Před rokem

    വെള്ളച്ചാട്ടം അതിമനോഹരം 👌👌👌👌പിന്നെ 👍👍👍👍600K

  • @shelfiimthi8584
    @shelfiimthi8584 Před rokem

    അടുത്തായിട്ടും ഇതുവരെ കാണാൻ കഴിയാതിരുന്നത് കാണിച്ചു തന്നതിന് 🥰🥰

  • @AllRoundInformation
    @AllRoundInformation Před rokem +1

    Jamalabad fort/ gadayikallu in local language very height place best time to climb before 9am belthangady tq ujire don't miss out

  • @Mrfacts_ge
    @Mrfacts_ge Před rokem

    Karnataka super aanallo Geographically ee district kollaam beautiful villages... 👍👍like Idukki neyyar

  • @jineshpj8770
    @jineshpj8770 Před rokem

    Poli machane njan 3 vattam poyittullatha cherpulassery anu stalam

  • @delkodotra
    @delkodotra Před rokem +1

    ഒരുപാട് ഓടുന്നതല്ലേ വെള്ളത്തിന് പകരം നല്ല കൂളെന്റ് ഒഴിക്കാൻ നോക്കുക വെള്ളം വാട്ടർ പമ്പിൽ തുരുമ്പ് വരാൻ സാദ്യത ഏറെ

  • @sunilkumartv1513
    @sunilkumartv1513 Před rokem

    അടിപൊളി 👌മനോഹരം 😊👍

  • @najeebkalankandy2034
    @najeebkalankandy2034 Před rokem +1

    ദീപാവലി ആശംസകൾ 🎉. കഴിഞ്ഞ ദീപാവലിക്ക് ലിനി ചേച്ചി യുടെ കൂടെ അടിച്ചു പൊളിച്ചതല്ലേ അതൊക്കെ ഒരു കാലം 😊ഇ ദീപാവലിക്ക് എവിടെയാണ് ഉള്ളത്

  • @sanalkumarpn3723
    @sanalkumarpn3723 Před rokem +2

    അഷ്റഫ് ഭായ് വണ്ടിയിൽ കൂളന്റ് ഒഴിക്കു അതാണ് വെള്ളത്തിനേക്കാൾ നല്ലത്.

    • @itfam
      @itfam Před rokem

      Coolant ethra kilometril aan mattendath

  • @Sudhill
    @Sudhill Před rokem +1

    B bro ottakku cheyunnanna vlog adhikam rasam illa pakshe ningal randalum koodi aakumbol adipoli aanu. My suggestion is always keep him with you.

  • @MrShayilkumar
    @MrShayilkumar Před rokem

    അപാരം❤️👍🏻 wonderful views

  • @Abbasom1980
    @Abbasom1980 Před rokem +1

    2008 ൽ ആ സ്റ്റെപ്പുകൾ ഒക്കെ വരുന്നതിനു മുൻപ് വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗം വരെ പോയിട്ടുണ്ട് . ജോഗ് ഫാൾസിലും , കാർഗലിലും ബന്ധുക്കൾ ഉണ്ട്.

  • @radhakrishnanrlk7500
    @radhakrishnanrlk7500 Před rokem

    Bro thank you so much ee videos ellam njangalk eshtamai mathi curry epadi thiruvananthapuram style 😁😁😁

  • @Vlogappan
    @Vlogappan Před rokem

    കിടുക്കൻ video

  • @shivadast8590
    @shivadast8590 Před rokem

    Ningal pwoliyanuu broo 👍

  • @haristhaikaden7341
    @haristhaikaden7341 Před rokem

    Jogfalsil poye alle polichu avide taye eragan pattumayerunnu ❤

  • @vishnusworldhealthandwealt9620

    Ashraf ikka, ingade 3manem koode koottayirunnu ningade koode 🥰🥰🥰🥰🥰

  • @REJITH1979
    @REJITH1979 Před rokem

    രണ്ടു സൈഡിൽ പോകാം, താഴെ ഞാൻ പോയി കുളിച്ചിട്ടുണ്ട്, bhatkal ബിസിനസ് ആയിരുന്നു

  • @samsanalthomas9135
    @samsanalthomas9135 Před rokem +2

    Angane nammal 6 lakh eathan pokunnu keep going adipoli

  • @TrackRoot
    @TrackRoot Před rokem +1

    സ്ഥിരം കാഴ്ചക്കാരൻ ഞാൻ നിങ്ങളുടെ ഒരു ശിഷ്യനാണ്

  • @sameeranisar3396
    @sameeranisar3396 Před rokem

    Wow our k15 jog falls njammude naadan 😍

  • @radhakrishnanpanikkath7379

    Jog Falls സൂപ്പർ നയന മനോഹരം എന്നൊക്കെ പറയാറില്ലെ അതു തന്നെ

  • @raveendrannc7690
    @raveendrannc7690 Před rokem +1

    Hi... Ashraf bro and B bro..

  • @augustypj2070
    @augustypj2070 Před rokem

    Good. സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍🌹💕

  • @vijaypaul7881
    @vijaypaul7881 Před rokem

    Very nice video....Enjoyed....Thank you both. Be safe guys.

  • @rishu.muthutyvlog7429

    Super polichu

  • @sudhia4643
    @sudhia4643 Před rokem +1

    എന്റെ. ലൈക്. 👍first.