Brush Cutter for Professional Use .Unboxing & Setting

Sdílet
Vložit
  • čas přidán 20. 08. 2024
  • കാർഷിക യന്ത്രങ്ങൾ ,അവയുടെ റിപ്പയർ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .
    ഞങ്ങളുടെ മറ്റു വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു .
    പഴയ ബ്രഷ് കട്ടർ സ്റ്റാർട്ടിംഗ് • Old brush cutter start...
    ബ്രഷ് കട്ടർ ചെയിൻ സോ
    • CHAINSAW ATTACHMENT
    പവ്വർ ബ്ലോവർ
    • Power Blower

Komentáře • 162

  • @joseantonys9140
    @joseantonys9140 Před 3 lety +11

    നല്ല ക്ലാരിറ്റിയുള്ള വീഡിയോയും വിവരണവും. ഇനിയും ഇതു പോലെ നല്ല വീഡിയോകൾ ചെയ്യുക.

    • @ayamadutt912
      @ayamadutt912 Před 2 lety

      Assalayittund eniyumaavarthikkuka

    • @sattpoott7640
      @sattpoott7640 Před 2 lety +1

      ഈ ബ്രഷ് കട്ടർ എവിടെ കിട്ടും ? വിലയെത്ര ? മറുപടി തന്നാലും

    • @FARMERSWORLD2022
      @FARMERSWORLD2022  Před rokem +1

      Contact 9526388256

  • @rajeevrnath
    @rajeevrnath Před 3 lety +35

    Mr: ഓരു പ്രോടെക്ട് പരിചയപ്പെടുത്തുമ്പോൾ അത് എവിടെ കിട്ടും അതിൻ്റെ വില എത്ര എന്നുകൂടി പറയണം....... തങ്ങളുടെ കുറേ വീഡിയോ കണ്ടൂ എല്ലാം അപൂർണ്ണമാണ്

    • @concretecuttingbudos3708
      @concretecuttingbudos3708 Před 2 lety +8

      ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയാതി രുന്നിട്ട് അതിനെ മനുഷ്യരുടെഅപൂർണ്ണത യു മായി ബന്ധപ്പെടുത്തി ക്ഷമിക്കാൻ പറയുന്ന താങ്കൾഇത്തരം ജോലികൾ ചെയ്യാതിരിക്കുകയാണ്

    • @aswin3641
      @aswin3641 Před 2 lety +14

      പ്രേക്ഷകൻ ഒരു അഭിപ്രായം പറയുമ്പോൾ, അതിന് തർക്കുത്തരം പറയുകയല്ല ഒരു യഥാർത്ഥ വ്ലോഗർ ചെയ്യേണ്ടത്. ഒന്നുകിൽ മിണ്ടാതിരിക്കാം. അതല്ലെങ്കിൽ പോസിറ്റീവായ ഒരു മറുപടി കൊടുക്കാം. അതായത് അടുത്ത തവണ ശരിയാക്കാം കേട്ടോ എന്നുള്ള ഒരു പോസിറ്റീവായി മറുപടി.

    • @shajimonpookulathel7832
      @shajimonpookulathel7832 Před 2 lety +3

      ഇതിന്റെ വില എത്രയാണ്. എവിടെ കിട്ടും.

    • @oriflame5341
      @oriflame5341 Před 2 lety

      @@shajimonpookulathel7832 👍

    • @renjithkr4546
      @renjithkr4546 Před 2 lety +1

      അതിന്റെ വില 13500

  • @santhoshk.andrews7002
    @santhoshk.andrews7002 Před 3 lety +3

    Dear...karshaka suhruthukkal....
    It's a very good video 👍... excellent discription 👍....
    Useful.. for beginners...👍
    Again we need Such videos..!!!
    Thank you ❤️ so much ❤️

  • @vallatholvijay
    @vallatholvijay Před rokem +3

    What optional accessories can we attach like blade, tiller etc. What is the cost.

  • @remeshkv6622
    @remeshkv6622 Před 3 lety +3

    kindly inform the price and the details of distributor of jafa brush cutter

  • @jayesh294
    @jayesh294 Před 3 lety +1

    Good,Nalla video clarity.Mobileil ano atho camarail chaithathu.

  • @panikkaran7560
    @panikkaran7560 Před rokem +2

    Sir video avatharanam nannayirunnu enikk oru machine vangan thalparyamund. Eagil machine vangam ennan karuthunnath ethilum better aya machine undengil onn suggest cheyumo

  • @ms3nikhilcjames90
    @ms3nikhilcjames90 Před 3 lety +3

    Sir tuner കമ്പനി നല്ല മിഷൻ ആണോ ആമസോണിൽ കണ്ടിരുന്നു sirnte അഭിപ്രായം കൂടി അറിഞ്ഞാൽ

  • @vidhyaviswanathan8195
    @vidhyaviswanathan8195 Před 5 měsíci

    2stock bresh cutteril ഉപയോഗിക്കാൻ പറ്റിയ 2t oilinte പേര് പറയാമോ ചേട്ടാ

  • @jibuzachariah519
    @jibuzachariah519 Před 2 lety

    Super machine good quality 👍

  • @wilsontcc499
    @wilsontcc499 Před 3 lety +1

    Congratulations

  • @ranjithp8650
    @ranjithp8650 Před 3 lety +1

    Chetta Ayakha perumari vannathano jafa .

  • @johnmathew3389
    @johnmathew3389 Před 3 lety +1

    Coconut climbing mechine uddakkana

  • @user-tx1vl8wc7t
    @user-tx1vl8wc7t Před rokem +1

    ട്രോളി with ബ്രഷ് കട്ടർ ഒന്ന് വീഡിയോ ചെയ്യാമോ.. സാധാരണ ബ്രഷ് കട്ടർ വാടക ക്കു എടുത്തു ഉപയോഗിക്കുന്ന ആളാണ്. ഇപ്പൊ നടുവേദന, തോൾ വേദന ഉണ്ട്‌.. അപ്പോൾ ആണ് you ട്യൂബിൽ ട്രോളി ബ്രഷ് കട്ടർ കണ്ടത്... എന്താണ് അഭിപ്രായം..?

    • @FARMERSWORLD2022
      @FARMERSWORLD2022  Před rokem

      ഒരെണ്ണം മുൻപ് ചെയ്തിട്ടുണ്ട് ഒരെണ്ണം കൂടി അധികം വൈകാതെ ചെയ്യാൻ ആലോചിക്കുന്നുണ്ട് .

  • @ajiramachandran891
    @ajiramachandran891 Před 3 lety

    നല്ല അവതരണം 👍🏻👍🏻👍🏻

  • @aswinbalakrishnan6740
    @aswinbalakrishnan6740 Před 3 lety +1

    Stihl brush cutter milage ethra kittum

  • @sundaramp799
    @sundaramp799 Před 3 lety +2

    Am Chennai price details please

  • @ivingeorge2220
    @ivingeorge2220 Před 3 lety

    Usefull video supper 👍👍

  • @TravelBro
    @TravelBro Před 3 lety +1

    പലതും പറയാതെ പോയത് തങ്ങളിലൂടെ മാത്രം sale നടക്കണം യെന്നത് കൊണ്ടാണോ ? ഇത് എവിടാനാണ് ലഭിക്കുക ? എന്ത് വില നല്കണം ?

    • @TravelBro
      @TravelBro Před 3 lety

      ​@@FARMERSWORLD2022 നിങളുടെ സ്ഥലം പോലും എനിട്ട്‌ പറഞ്ഞില്ലാലോ ??ഇതുപോലുള്ള വീഡിയോ കാണുവാൻ ഇരിക്കുന്നത് ഇതിന്റെ എല്ലാ വിവരങ്ങളും മനസിലാക്കണന്നാലോ അല്ലേ ... നിങ്ങൾക് അത് തുറന്നു വീഡിയോ തന്നെ പറയാമാലോ

    • @TravelBro
      @TravelBro Před 3 lety

      @@FARMERSWORLD2022 Good Attitude ..Thank you so much for your positive response

  • @yoosufkolakkampara1206
    @yoosufkolakkampara1206 Před 8 měsíci

    which country made this grass cutter which carburettor in its

  • @suhailbasi9523
    @suhailbasi9523 Před 2 lety

    2 stroke petrol vst pubert brush cutters nallath aano?

  • @vallatholvijay
    @vallatholvijay Před rokem +1

    Is it available in Ottapalam / Shornur / Patambi. What is the cost. Pl advise

  • @sattpoott7640
    @sattpoott7640 Před 3 lety +2

    ഇതിൻ്റെ വില പറഞ്ഞാൽ നന്നായിരുന്നു?

  • @raazitech8373
    @raazitech8373 Před 2 lety +1

    ഞാൻ aqvarnnavarnna 2 സ്റ്റോക്ക് 236r
    വാങ്ങി അടിപൊളി 3.25 എനിക് മൈലേയ്ജ് കിട്ടുന്നുണ്ട് അലഹധൂളില്ലാഹ് ക്യാഷ് 27000 ആണ്

  • @Ramachandran-sg5yj
    @Ramachandran-sg5yj Před 3 lety +3

    വീഡിയോ കാണിച്ചതെല്ലാം ശരി
    പക്ഷേ ഇതിൻ്റെ വില എത്ര
    പെട്രോൾ ഒഴിച്ച് ഒന്ന് സ്റ്റാർട്ട് ചെയ്യാമായിരുന്നു
    അതും ഉണ്ടായില്ല
    ആ ലിയോട് നാദാപുരത്ത് പോകാൻ പറഞ്ഞത് പോലേ യാ യി

  • @subisubi4078
    @subisubi4078 Před 3 lety +4

    റൈറ്റ് പറയാൻ എന്താണ് മടി നിങ്ങൾ എന്തെല്ലാമോ മറച്ചുവെക്കുന്നു അല്ലെങ്കിൽ റൈറ്റ് പറയാലോ സുധാര്യത ആരും ഇഷ്ട്ടപെടുന്നില്ല അല്ലേ

  • @salimbai944
    @salimbai944 Před 3 lety +1

    സൂപ്പർ

  • @manojkumarm1390
    @manojkumarm1390 Před 2 lety +1

    ഈ മെഷീൻ എവിടെ കിട്ടും എന്ത് വിലയാണ്

  • @ranganrangan6660
    @ranganrangan6660 Před 2 lety +1

    ഇതിന്റെ MRP പറയാമോ? സെക്കൻഡ് ഹാൻഡ് മെഷീൻ മേടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    • @Ramkumar-yc3tw
      @Ramkumar-yc3tw Před 2 lety

      സെക്കനണ്ട് ഹാൻഡ് ബ്രഷ്ക്കട്ടർ കഴിവതും വേടിക്കാതിരിക്കുക..
      ഹോണ്ട, kamco കമ്പനികളുടെ മിഷ്യൻ സെക്കന്റ് വേടിക്കാം പക്ഷേ 500 മണിക്കൂർ കഴിഞ്ഞു പെർഫോമെൻസ് മോശമാണ്..മൈലേജിൽ വലിയ വെത്യാസം കാണില്ല

    • @ranganrangan6660
      @ranganrangan6660 Před 2 lety

      @@Ramkumar-yc3tw താങ്ക്സ് ചേട്ടാ. ഉപഹാരപ്രദമാണ് ചേട്ടന്റ എല്ലാ വീഡിയോസും.പുതിയ അപ്ഡേറ്റ്പ്രതീക്ഷിക്കുന്നു 👍👍👍

  • @surajupk6428
    @surajupk6428 Před měsícem

    അതിന്റെ വിലയും കൂടി ഒന്ന് പറയണേ

  • @ashokkumarmm6791
    @ashokkumarmm6791 Před rokem

    അവതരണം നന്നായി.. എവിടെ കിട്ടും, കോയമ്പത്തൂർ കിട്ടുമോ.. എത്ര വില.. അതുകൂടി അത്യാവശ്യമായി പറയുമോ..!!??

  • @thomasmathew6350
    @thomasmathew6350 Před 2 lety

    Husqvarna 131R, അഭിപ്രായം പറയുമോ

  • @manojkumarm1390
    @manojkumarm1390 Před 2 lety +1

    ദയവായി ഒന്ന് പറഞ്ഞു തരണേ

  • @ajinjelljish3647
    @ajinjelljish3647 Před 2 lety +1

    Agri index എന്ന മെഷീൻ നല്ലതാണോ...18000രൂപ rate ഉണ്ട്...?

  • @johnmathew3389
    @johnmathew3389 Před 3 lety +1

    Earth auger engine undo price

  • @subithnair186
    @subithnair186 Před 2 lety

    ഈ ചാനൽ ആദ്യമായിട്ടാണ് recommendation ൽ വന്നത്. ആദ്യത്തെ കമന്റ് വായിച്ചപ്പോ തന്നെ മനസിലായി .... PIN ചെയ്ത കമന്റ് തട്ടിപ്പാണ്. 4 മിനിറ്റിൽ കാണൽ നിർത്താൻ പോകുന്നു..... ഇത് ടൈപ്പ് ചെയ്യുന്ന സമയം മാത്രം. തുടർന്ന് " do not recommend channel " ക്ലിക്ക് ചെയ്യാൻ പോകുന്നു. വീണ്ടും കാണാതിരിക്കട്ടെ.

  • @shajick-bg7bg
    @shajick-bg7bg Před 3 lety +1

    എല്ലാം പറഞ്ഞ് വില പറയാതെ പോയല്ലോ ഇത് online വാങ്ങാൻ കിട്ടുമോ please reply

    • @npaboobacker6359
      @npaboobacker6359 Před 3 lety

      @@FARMERSWORLD2022വിലയും സ്പീഡു m

  • @priyeshlal4624
    @priyeshlal4624 Před 6 dny

    എത്ര മൈലേജ് കിട്ടും

  • @ishakpv6727
    @ishakpv6727 Před 2 lety +1

    ഇതിന്റെ പ്രൈസ് എത്രയാണ്

  • @anilthomaskdm
    @anilthomaskdm Před 2 lety

    Is this available in Pathanamthitta Dist, please advise.

  • @beekeykebees3241
    @beekeykebees3241 Před 3 lety

    പൊളിച്ചു മാഷേ 👍

  • @user-hi5vx8gn6j
    @user-hi5vx8gn6j Před 3 lety +1

    Krison പുല്ല് വെട്ട് മെഷീൻ എങ്ങനെ ഉണ്ട്

    • @ahammedk8405
      @ahammedk8405 Před 3 lety

      ഞാൻ krison മെഷീൻ ഉപയോഗിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ആറു മാസത്തിൽ മൂന്ന് പ്രാവശ്യം ക്ലച്ചും ഗിയറും മാറ്റി ഒരു പ്രാവശ്യം കാർപ്പറേറ്റർ മാറ്റി. ഇരുപത് ദിവസത്തിൽ ആയിരം രൂപ ചിലവാക്കുന്നുണ്ട്

  • @surendranmangalaseril6289

    ഇതിന്റെ വില എത്ര ആണ്. താങ്കളുടെ shop എവിടെ ആണ്

  • @ary4son
    @ary4son Před 3 lety

    super..

  • @bobykurian134
    @bobykurian134 Před 2 lety

    Kottayathu ithu kittumo? Service available aano?

  • @mpalikurikkalthamarasseri3541

    work ചെയ്ത് കാണിച്ചില്ല. ?

  • @vishnudev2452
    @vishnudev2452 Před 2 lety

    ഹലോ മാക്ഷേ, ഇത് എവിടെ കിട്ടും എന്ന് പറ..????????

  • @johnmathew3389
    @johnmathew3389 Před 3 lety +2

    45 cc

  • @rafeeqrafeeq5525
    @rafeeqrafeeq5525 Před 2 lety +1

    ഇതിൻറെ വില എത്രയാണ് ഒന്ന് പറഞ്ഞു തരാമോ

  • @anishjoseph7927
    @anishjoseph7927 Před rokem +1

    rate

  • @manikandanpalamokku1178
    @manikandanpalamokku1178 Před 2 lety +1

    വീഡിയോയൊക്കെയിഷ്ടപ്പെട്ടു,അതിന്റെ വിലയോ,ലഭിക്കുന്നയിടമോ പറഞ്ഞില്ല.

  • @naseemparayadi2846
    @naseemparayadi2846 Před 3 lety

    ചേട്ടാ ഇതിന്റെ വിലയും കൂടി പറയുമോ

  • @avirachankanattu8315
    @avirachankanattu8315 Před 2 lety +1

    ഇതു online ആയി വാങ്ങാൻ സാധിക്കുമോ?
    ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യാവോ?

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 3 lety +1

    പൊളി ഐറ്റം...
    ഈ ടൈപ്പ് ഡ്രിഗറണ് ഇപ്പോഴുത്തെ ഹോണ്ടയിൽ വരുന്നത്

    • @Ramkumar-yc3tw
      @Ramkumar-yc3tw Před 3 lety

      @@FARMERSWORLD2022 അതേ... വളഞ്ഞിരിക്കുന്നതിനാൽ

  • @sujeshkumar9012
    @sujeshkumar9012 Před 3 lety +1

    ഇതു പോലുള്ള വീഡിയോകൾ മറ്റുളവർക്ക് ഉപകാരപ്രധമാകണമെങ്കിൾ അതിന്റെ വില കൂടി പറയാമായിരുന്നു

  • @SANCHARIVLOG-tr6ks
    @SANCHARIVLOG-tr6ks Před rokem

    ഏറ്റവും മൈലേജ് ഉള്ള മെഷീൻ സ്റ്റിൽ തന്നെയാണ് ഞാൻ ഉപയോഗിക്കുന്നത് സ്റ്റിലാണ് ഒരു ലിറ്ററിൽ നാലു മണിക്കൂർ വരെ മൈലേജ് കിട്ടും മെഷീന് കംപ്ലൈന്റും കുറവാണ്

  • @shinomjacob
    @shinomjacob Před 2 lety +1

    വില കൂടി പറയാമോ

  • @rajeshkumarnair6188
    @rajeshkumarnair6188 Před 3 lety +1

    സൂപ്പർ ഒരു machine വാങ്ങാൻ എത്ര രുപയാകും

    • @RTRBOY-310
      @RTRBOY-310 Před 3 lety +1

      14000 മുവാറ്റുപുഴ എന്റെ കടയിലുണ്ട്

    • @madhukumarks1738
      @madhukumarks1738 Před 3 lety

      @@RTRBOY-310 താങ്കളുടെ ഡീറ്റയിൽസ് വാട്ട്സാപ്പ് ചെയ്യുമോ?

    • @dipinmani256
      @dipinmani256 Před 3 lety

      @@RTRBOY-310 ഏതൊക്കെ ബ്രാൻഡ് ഉണ്ട് ബ്രോ,

    • @RTRBOY-310
      @RTRBOY-310 Před 3 lety

      @@FARMERSWORLD2022 9539493186

    • @RTRBOY-310
      @RTRBOY-310 Před 3 lety

      @@madhukumarks1738 9539493186

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +2

    Well done. Price പറയണേ🙏

  • @usmankunjani4813
    @usmankunjani4813 Před 3 lety

    എനിക്ക് ഈ കമ്പനി ക് പാണ്ടിക്കാട് വില പറഞ്ഞു 13000കൂടുതൽ കുറവോ???????

  • @tomsonvattitharayil6841

    Vila ethraya

  • @gopakumarannair9598
    @gopakumarannair9598 Před 2 lety +1

    ഇതിന്റെ വില എത്ര എന്ന് പറഞ്ഞില്ല
    .

  • @sibinsumesh9618
    @sibinsumesh9618 Před 3 lety +2

    Ithoru mosam paripadiyalle sir price parayan endina madikkune ingane chaitha ningalude adutha video notification kitiyal ennepoloru subscriber orikkalum kanan ishttapedilla don’t hide anything from a viewer . Please don’t do 🙏🙏🙏

  • @sajuaj1
    @sajuaj1 Před 3 lety +1

    ഇതിപ്പോ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വിലയില്ല എവിടെ കിട്ടുമെന്ന് പറയണം ഓരോ ജില്ലയിലും പിന്നെ പ്രധാന കാരണം സബ്സിഡി അതും പറഞ്ഞില്ല

  • @rajeshkumarnair6188
    @rajeshkumarnair6188 Před 2 lety +1

    Every thing ok also your avataranam but where it will get how much Rate your mob No ok

  • @ayamadutt912
    @ayamadutt912 Před 2 lety +1

    Avidekittum Vila athrayanu

  • @johnsoninchody3110
    @johnsoninchody3110 Před rokem

    What is the price for this cutter

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 3 lety +1

    പൊളി 😄

  • @AliAkbar-cp2zw
    @AliAkbar-cp2zw Před 3 lety +2

    Price പറഞ്ഞില്ലാ😍

  • @vipinmohan8535
    @vipinmohan8535 Před 2 lety

    Husqvarna 131r kollamo

  • @thomasmathew6350
    @thomasmathew6350 Před 2 lety

    Made in were

  • @sunnythomas5879
    @sunnythomas5879 Před rokem

    സബ്ബസിഡി കിട്ടുമോ ?

    • @FARMERSWORLD2022
      @FARMERSWORLD2022  Před rokem +1

      സബ്സിഡി ലിസ്റ്റിൽ ഇല്ല

    • @sunnythomas5879
      @sunnythomas5879 Před rokem

      @@FARMERSWORLD2022 സബ്ബസിഡി ലഭിക്കുന്ന നല്ല Bush Cutterറുകൾ പറഞ്ഞു തരാമേ

  • @jayanunnithan7395
    @jayanunnithan7395 Před 2 lety

    ഇതിൻ്റെ എക്ദേശ വില എത്ര വരുന്നുണ്ട്..ഈ ബ്രഷ് കട്ടർ വിൽപനശാലയുടെ link തരാമോ....

  • @radhakrishnanpaomalloor8224

    What is its total cost?

  • @ishakpv6727
    @ishakpv6727 Před 2 lety +1

    ഇതിന്റെ കുറഞ്ഞതു ഉണ്ട

  • @chilly_sport
    @chilly_sport Před 3 lety

    Kissankraft cuter നല്ലതാണോ

    • @anilraghavan6727
      @anilraghavan6727 Před 3 lety

      വൈബ്രേഷൻ കൂടുതൽ ആണോ കിസ്സാൻ ക്രാഫ്റ്റ്നു ഉത്തരം തരുമോ?

  • @gopalakrishnannair7289
    @gopalakrishnannair7289 Před rokem +1

    വില പറയില്ല. ഷോപ്പ് എവിടെ എന്നുപറയില്ല സർവീസ് എവിടെ ലഭിക്കും എന്നും പറയില്ല Phone No. ഇല്ല.

  • @sasij7648
    @sasij7648 Před 3 lety

    ഈ മെഷീൻ തിരുവനന്തപുരത് കിട്ടുമോ???

  • @vasunadukudiyil7560
    @vasunadukudiyil7560 Před 3 lety +2

    ഇതിൽ എന്തോ തട്ടിപ്പ് മണക്കുന്നുണ്ടല്ലോ മാഷേ

  • @sreenathvlogz3277
    @sreenathvlogz3277 Před 3 lety +1

    😀😃😀😃😀😃😀😃

  • @franciscardoz6044
    @franciscardoz6044 Před 7 měsíci

  • @muralidharasn2953
    @muralidharasn2953 Před 3 lety

    Price ? Available in KANNUR OR KASARAGOD? HOW TO ORDER AND GET THE ITEM?
    PLEASE POST DETAILS

    • @ahammedk8405
      @ahammedk8405 Před 3 lety +1

      13000/-

    • @dinudinu1396
      @dinudinu1396 Před 3 lety

      K Power നല്ല ബ്രഷ് കട്ടർ ആണ്.7500 വിലയെ വരുന്നുള്ളു,
      2.30/ 1ltr.

  • @sureshunni6130
    @sureshunni6130 Před 3 lety

    Jafa 12000

  • @johnmathew3389
    @johnmathew3389 Před 3 lety

    Jafa engine undo

  • @rahulp6670
    @rahulp6670 Před 3 lety +1

    Price പറഞ്ഞില്ല

  • @johnmathew3389
    @johnmathew3389 Před 3 lety

    MThram

  • @mnlsharon
    @mnlsharon Před 3 lety

    Price please

  • @techvlog9664
    @techvlog9664 Před 3 lety

    Muhammed

  • @nishanthtnram2366
    @nishanthtnram2366 Před 2 lety

    ഇതിൻ്റ വി ല എത്ര്യ

  • @ushakumaripg6285
    @ushakumaripg6285 Před 8 měsíci

    വില

  • @HameedKuzhichali
    @HameedKuzhichali Před 2 lety

    അതെ ഇതിന്റെ വില വിവരം അറിയിക്കു

  • @rasheedali9272
    @rasheedali9272 Před 3 lety +3

    തട്ടിപ്പ് വില പറയുന്നില്ല

  • @RTRBOY-310
    @RTRBOY-310 Před 3 lety

    കാർബ്രേറ്റർ ഒർജിനൽ വാൾബ്രോ

    • @RTRBOY-310
      @RTRBOY-310 Před 3 lety

      @@FARMERSWORLD2022 ഇല്ല

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Před 3 lety

      @@FARMERSWORLD2022 കിസാൻ ക്രാഫ്റ്റിന് ഇതിലും കൂടിയ മൈലേജും, നല്ല പവറുമുണ്ട്, Sun Max, ന് Same Milag, .4 strock മെഷീനുകൾക്ക് പവർ കുറയും നല്ല മൈലേജ് കിട്ടും. 2 strock, Mechin ഏറെ കുറെ 12000/- 13000/ രൂപയാണ് വില. Honda 4strock 27000 /രൂപ

    • @ranjithp8650
      @ranjithp8650 Před 3 lety

      @@FARMERSWORLD2022 kisan kraftinu shaft miling pettannu povum ennu paraju kettath sariyano .

  • @rasheedali9272
    @rasheedali9272 Před 3 lety +1

    വീഡിയോ ഇഷ്ടമായിട്ടില്ല വില?

  • @vineethkk8980
    @vineethkk8980 Před 3 lety +1

    ആരോ ഫ്രീ കൊടുത്തു , വെല അറിയില്ല

  • @prasaddp9084
    @prasaddp9084 Před 3 lety

    വിലഅറിയണം ഫോൺനമ്പർതരണം

  • @ismailpasha4671
    @ismailpasha4671 Před 2 lety

    Parice

  • @ajjoseph8084
    @ajjoseph8084 Před 3 lety +3

    ഊളത്തരം മാത്രംകാണിക്കാതെ അതിന്റെ വില ആദ്യം അറിയിക്ക്
    Big toys India ചാനൽ കാണൂ

    • @npaboobacker6359
      @npaboobacker6359 Před 3 lety

      വിലയും സ്പീഡ് മുതൽ കാര്യം പറഞ്ഞു തരൂ

    • @thomasg8049
      @thomasg8049 Před rokem

      How much does it cost ? Is it available at the shops ?