യോഗിക്കെതിരെ ബിജെപിയിൽ പടയൊരുക്കം ! | ABC MALAYALAM NEWS | ABC CHAT | 18.JUlY.2024

Sdílet
Vložit
  • čas přidán 4. 09. 2024
  • യോഗി മുഖ്യമന്ത്രിസ്ഥാനം ഒഴിയും?
    #yogiadityanath #yogi #bjp #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 415

  • @suryanair6454
    @suryanair6454 Před měsícem +102

    ജാതിക്കളി ഹിന്ദുക്കൾ നിർതിയിട്ട് ഒന്നിച്ചു നിന്നാൽ രാജ്യം എങ്കിലും മറ്റുള്ളവർ കൊണ്ട് പോകില്ല എന്ന മിനിമം അറിവ് എല്ലാവന്മാർക്കും ഉണ്ടായാൽ നന്ന്. അല്ലെങ്കിൽ ദൈവത്തിന് പോലും ഈ ഹിന്ദുക്കളെ രക്ഷിക്കാൻ കഴിയില്ല 🙏🙏🙏

    • @skm0552
      @skm0552 Před měsícem

      Yogi Govt denied lot of Up state OBC quota postings. Check with last 3years

    • @leonidas7689
      @leonidas7689 Před měsícem +3

      ഒന്നിച്ചു നിൽകാനാണ് obc sc പാർട്ടികൾ യോഗിയെ ആദ്യം പിന്തുണച്ചത്... എന്നാൽ ഭരണത്തിൽ ഈ വിഭാഗങ്ങൾക്ക് അതൃപ്തി ഉണ്ടാകുന്ന നയങ്ങൾ ഉണ്ടായി... അത് ഹൈന്ദവ ഏകീകരണം ഇല്ലാതെയാക്കി. ഇനി ഒരു obc നേതാവിനെ മുഖ്മന്ത്രിയാക്കിയില്ലേൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാകും

    • @skm0552
      @skm0552 Před měsícem

      Only Yadavas following in north India SANADAN SYSTEM. Most of Other castes followup Relegion.
      If Yadavas Convert other relegion . Hindu Majority system collapse.
      Small E.g.( below Castes following different Religions. RAJPUT, JAAT, GUJJAR,)
      Relevant data avl. In Wikipedia.

    • @KLBROsreeraj
      @KLBROsreeraj Před měsícem +8

      സത്യം ഇടതനും വലതനും മുസ്‌ലിംപ്രീണനം കണ്ടിട്ടും മനസിലാവാത്തവർ പഠിക്കട്ടെ ഇനിയും ldf വരട്ടെ

    • @globalentertainerms4694
      @globalentertainerms4694 Před měsícem

      ഒന്നിച്ചു നിന്നത് കൊണ്ടു ആണ് obc ആയ യഥാവാ വിഭാഗം വും sc കളും കഴിഞ്ഞു തവണ യോഗി ക്ക് വോട്ട് ചെയ്തത് എന്നിട്ട് അയാൾ ഭരണം തിൽ വന്നിട്ട് അതിന്റ നന്ദി കാണിച്ചു ഇല്ല പല obc qoata തടഞ്ഞു വെച്ച്..
      എന്നിട്ട് വീണ്ടും യാഥാവ്ർ യോഗി ക്ക് ചുമ്മാ വോട്ട് ചെയ്യണം എന്ന് ആണൊ.... യോഗി യെ എടുത്തു മാറ്റി up യിൽ obc യാഥാവ് വിഭഗാതിൽ ഉള്ള ഒരാളെ മുഖ്യമന്ത്രി ബിജെപി ആക്കിയാലെ പ്രശ്നം കുറയു..
      Obc വോട്ട് ഇല്ലെ ഒരു പാർട്ടി യും വാഴുക ഇല്ലാ...
      Up യിൽ യാഥാവ് ർ ആണ് ഭൂരിപക്ഷം ഹിന്ദു സമുദായം...
      Bjp ക്ക് പാർട്ടി നില നിൽക്കുക ആണ് വലുത് അല്ലാതെ വ്യക്തി കൾ അല്ല..
      മോദി ജി ഒക്കെ എത്ര യോ വർഷം സീനിയർ ആയിട്ടും പാർട്ടി യോടും ബഹുമാനം ത്തോടെ ആണ് നിന്നത്

  • @jayachandrans8903
    @jayachandrans8903 Před měsícem +16

    യോഗിജിക് എന്റെ 🙏🙏🙏 ഫുൾ സപ്പോർട്ട്

  • @balagopalp4u70
    @balagopalp4u70 Před měsícem +248

    ബിജെപി യില് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കും👍

    • @AliIbrahim-wp9oe
      @AliIbrahim-wp9oe Před měsícem +15

      അവർ പരിഹരിച്ചു എല്ലാം പടവലം പോലെ !!!

    • @FORYOU-st9uz
      @FORYOU-st9uz Před měsícem +5

      😂😂😂

    • @baiju67
      @baiju67 Před měsícem +9

      ചിലർ ഇന്നും പിന്നിലേക്ക് ചിന്തിക്കും
      Gaza അങ്ങനെ ആക്കി 1500 വർഷം പിന്നിലേക്ക്.

    • @user-ib6gx5nr8y
      @user-ib6gx5nr8y Před měsícem +7

      @@AliIbrahim-wp9oeningade nethakanmaar enthklm tips paranj kodukan parayy

    • @abdulvahabthottappiramzan6351
      @abdulvahabthottappiramzan6351 Před měsícem +1

      ലേറ്റസ്റ്റ് പരിഹാരം ഉപ്പി 😅

  • @cchenthamara7793
    @cchenthamara7793 Před měsícem +95

    UP യിൽ ജനങ്ങളെ കബളിപ്പിച്ചു വോട്ടു നേടിയത് അടുത്ത ഉപതിരഞ്ഞെടുപ്പിൽ BJP തിരിച്ചു പ്പിടിക്കും എന്നതിൽ സംശയമില്ല

  • @grandpascare7763
    @grandpascare7763 Před měsícem +139

    യോഗി നിലനിന്നാൽ ബിജെപിക്ക് കൊള്ളാം, ജനങ്ങൾക്കും. 4:20 പോയാൽ അദ്ദേഹത്തിനൊന്നുമില്ല. കാരണം, അദ്ദേഹം അഴിമതി നടത്തുന്നില്ല.

    • @suryanair6454
      @suryanair6454 Před měsícem +6

      കറക്റ്റ്

    • @leonidas7689
      @leonidas7689 Před měsícem

      യോഗി നിൽക്കണോ പോകണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. യോഗിക്ക് obc sc വിഭജഗങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി മറ്റൊരാളെ പരീക്ഷിക്കും

    • @ThilakRaj-gz5xl
      @ThilakRaj-gz5xl Před měsícem

      O66😢😢😅😮❤❤❤Attack was not an option when he did not have the opportunity of working of the following states of ​@@leonidas7689

    • @SureshKumar-ci7qg
      @SureshKumar-ci7qg Před měsícem

      അങ്ങനെ തോല്‍വി വന്നപ്പോള്‍ ബിജെപി യിലും അടി തുടങ്ങി...ബിജെപി യുടെ കാലം മാഞ്ഞു തുടങ്ങിയോ?

    • @sujithpillai1554
      @sujithpillai1554 Před měsícem

      ​@@leonidas7689എന്നിട്ട് മദാമ്മേടെ മോൻ പപ്പു വരുമോ 😊

  • @Solenomads
    @Solenomads Před měsícem +112

    മോഡി നൂറു ശതമാനം ആത്മാർത്ഥത ഭരണത്തിൽ കാണിച്ചാലും ഇല്ലെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഒരിക്കലും കിട്ടില്ല എന്നോർത്താൽ നല്ലത്, ഭരണത്തിൽ വന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് നേടി തന്നെ ആണ്, അവരുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക പദ്ധതികൾ കൊണ്ടുവന്ന് അവരുടെ ക്ഷേമം ഉറപ്പാക്കുക, ഹിന്ദുവിന്റെ അമ്പലങ്ങളിലെ വരുമാനം അവരുടെ മാത്രം ഉന്നതിക്കു ഉപയോഗിക്കുക, കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തുവാൻ ഉതകുന്ന സഹായങ്ങൾ ചെയ്യുക, ഇല്ലെങ്കിൽ ബിജെപി ക്കു കിട്ടിയ അവസരം പാഴായി പോകും രാജ്യം ജിഹാദികളുടെയും രാജ്യത്തോട് കൂറില്ലാത്തവരിലും എത്തിപ്പെടും , ഹിന്ദുവിന്റെ എല്ലാം ജീവിതം ഭാരതത്തിൽ ഭീകരമായിരിക്കും.

    • @ravic724
      @ravic724 Před měsícem +4

      Already Assam chief minister has warned regarding the fast demographic change taking place in Assam, Bengal, Rajasthan and Jharkhand. What was predicted in 1979 has come true.

    • @realvoice3722
      @realvoice3722 Před měsícem

      ഭരണഘടന തിരുത്തും എന്ന് ഭയെപ്പെട്ട മുസ്ലിംകൾ
      യുപിയിൽ ബിജെപിക്കെതിരെ ഐക്യപ്പെട്ടത് പല BJP സ്ഥാനാർത്ഥികളുടെയും തോൽവിക്ക് കാരണമായി

    • @lovemykeralam8722
      @lovemykeralam8722 Před měsícem +4

      140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 68കോടി ജനങ്ങൾ വോട്ടു ചെയ്തു ബിജെപിക്ക് കിട്ടിയത് 26 കോടി വോട്ടു ഹിന്ദുക്കൾ ആരും വോട്ടു ചെയ്തിട്ടില്ല ഹിന്ദുത്വ വാദികളുടേ വോട്ടു മാത്രമേ കിട്ടിയുള്ളൂ

    • @mohananrahavannair5782
      @mohananrahavannair5782 Před měsícem

      കറക്റ്റ്.

    • @user-ib3hr9ro6k
      @user-ib3hr9ro6k Před měsícem

      Ofcourse

  • @manylalgovindan9390
    @manylalgovindan9390 Před měsícem +5

    യോഗി ആദിത്യ നാഥ് must the CM ഓഫ് UP. നിയോഗമാണ്

  • @muralithankappan7446
    @muralithankappan7446 Před měsícem +39

    എല്ലാം സെരിയാകും എന്ന് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhargaviamma7273
    @bhargaviamma7273 Před měsícem +21

    'സൊറിയാസിസ് ഫണ്ടു് work ആവുന്നോ എന്ന് സർവ്വദാജാഗരൂഗത ആവശ്യം....😮😮😮

  • @mohankumarg8283
    @mohankumarg8283 Před měsícem +56

    എന്തുകൊണ്ട് തോറ്റു.. യോഗി കൊടുത്ത ലിസ്റ്റ് കേന്ദ്രം പരിഗണിച്ചില്ല. അതാണ്. വൻ പൂരിപക്ഷo ഉണ്ടായിരുന്നപ്പോൾ ഒരു കാര്യവും ഇവർ ചെയ്തില്ല. സബ് ക സാത് സബ് ക വികാസ്.. അതല്ല ഭാരതത്തിനു ആവശ്യം...

    • @deepash4853
      @deepash4853 Před měsícem +6

      വോട്ട് ചെയ്യേണ്ടത് ഹിന്ദുക്കൾ പക്ഷേ മോഡിക്ക് ഹിന്ദുക്കളെ വേണ്ട സബ് കസാത് അല്ല ഹിന്ദു ka sath ആക്കു

    • @rajendranviswanathan8142
      @rajendranviswanathan8142 Před měsícem +1

      പൂരിപക്ഷമല്ല ; ഭൂരിപക്ഷമാണ്.

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +27

    രാജ്യത്തിൻ്റെ വളർച്ച, സുരക്ഷ, അച്ചടക്കം, എന്നിവ മറന്ന് ഭാരതത്തിൻ്റെ പൈതൃക സംരക്ഷകരെന്ന വിശ്വാസം ഉണ്ടാക്കിയ BJP ജാതി, മത, വിഭായിയത മാറ്റി ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന തത്വം നടപ്പാക്കാൻ ശ്രമിക്കണം വൃക്തിയാധിഷ്ഠിത മാവരുത് പാർട്ടി. പോഷക സങ്കടനകൾ ഐക്യത്തോടെ എന്ത് അഭിപ്രായ വെത്യാസവും ചർച്ചചെയ്തു പരിഹരിക്കണം. UP ഭാരതത്തിൻ്റെ ഹൃദയമാണ്. വർഷങ്ങൾ പഴക്കമുള്ള ജാതി വിഭാഗീയത മാറ്റി എടുക്കണം അവ ശരരുടെ സംരക്ഷണം ഉറപ്പുവരുത്തണം. എതിരാളികളെ സിസ്സാരരായി കാണരുത്.

    • @sivakumarkolozhy368
      @sivakumarkolozhy368 Před měsícem

      ഈ ഐഡിയ അവര്‍ക്ക് പറഞ്ഞ് കൊടുക്കരുത് .
      😅😅 അവര്‍ രക്ഷപ്പെട്ടാലോ 😅😅

  • @sasidharan.m8870
    @sasidharan.m8870 Před měsícem +19

    ജാതിയല്ല ജാതിയിലെ ചില നേതാക്കളാണ് പ്രശ്നം. |😂

  • @devanandanand4507
    @devanandanand4507 Před měsícem +45

    യോഗിയുടെ നേതൃത്വത്തിൽ അടുത്ത തവണയും യുപിയിൽ അധികാരത്തിൽ വന്നാൽ മിത്രമേ അദ്ദേഹം പ്രധാനമന്ത്രി ആകാൻ സാധ്യത ഉള്ളൂ.

  • @baijuthankappan9748
    @baijuthankappan9748 Před měsícem +12

    ഗുരുഗ്രാം (ഗുഡ്‌ഗാവ് ) ഇപ്പോൾ തന്നെ ഒരു പ്രേത്യക വിഭാഗം കൈയ്യടക്കി എന്നാണ് കേൾക്കുന്നത് 😔 ഹിന്ദുവിന്റെ പ്രശ്നം മതേതരത്വവും, സാമ്പത്തിക അടിത്തറ ഇല്ലാത്തതുമാണ് 😔 ഇതിനു മാറ്റം വരണം 😔

    • @mooranyujoki
      @mooranyujoki Před měsícem

      Hindukkalkkum bjp adhikarathil vannittum onnum cheyyunnilla upper caste hindu num lower caste hindu num oru pole samvaranam kondu varanam oru pole sambathikamayi sahayikkanam matha samvaranam eduthu kalayanam ennu mooraparambil jijesh j

  • @sujithpillai1554
    @sujithpillai1554 Před měsícem +4

    മോഡി ജി, യോഗി ജി രണ്ട് പേരും നമ്മുടെ ബിജെപി നേതാക്കൾ 🙏🙏❤️❤️

  • @streetfighter8617
    @streetfighter8617 Před měsícem +12

    ഇത്രയും പ്രവർത്തകർ ഉണ്ടായിട്ടും ബിജെപി ക്ക് താഴെ തട്ടിലേക്ക് അവരുടെ കാര്യങ്ങളോ വികസനം നടത്തിയതോ communicate ചെയ്യാൻ സാധിക്കുന്നില്ല . മോദി മാത്രം ഓടി നടന്ന് ഇതൊക്കെ പറയുന്ന പോലെ തോനന്നു . താഴെ തട്ടിൽ ഉള്ള പ്രവർത്തകർ അലസത മാറ്റി വെച്ച് കഠിനമായി പ്രവർത്തിക്കണം .

  • @jayanthitk2982
    @jayanthitk2982 Před měsícem +11

    തമ്മിൽ അടികൂടുന്നത് നാശത്തിലേക്കു നയിക്കും ശത്രുക്കൾ പ്രബലരാകും യോഗി നാട് ഭരിക്കാൻ യോഗ്യനാണ് ഐക്യം ഇല്ലാതെയാൽ ഉണ്ടാകാൻ പോകുന്നത് എന്താണെന്നു ഊഹിക്കാവുന്നതേ ഉള്ളൂ

  • @krishnankuttyk158
    @krishnankuttyk158 Před měsícem +9

    നിസ്വാർത്ഥനായ, ശക്തൻ ആയ യോഗി ക്ക് തുല്യൻ ആരുണ്ട്??

  • @harijith5
    @harijith5 Před měsícem +111

    തീവ്ര ഹിന്ദുത്വതത്തിലേക്ക് തിരിയണം ഇനി സോറോസ് ഫണ്ട് രാജ്യദ്രോഹ കോൺഗ്രസിനെ പുറത്ത് ഇറക്കെരുത് പിണറായി എന്ത് ചെയ്യുന്നോ അത് അൽപം എടുക്കുക

    • @lunkitimes3258
      @lunkitimes3258 Před měsícem +4

      അടി എപ്പകിട്ടിന്ന് ചോദിച്ചാൽ മതി, ഇത് നശിക്കും, പണ്ടാടങ്ങും

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Před měsícem +43

    I support Yogiji ❤❤❤❤❤

  • @Adiyogi2024
    @Adiyogi2024 Před měsícem +16

    All hindu children deserve to get religious education...

  • @SN-yk6wl
    @SN-yk6wl Před měsícem +6

    ബിജെപി യിൽ ഉള്ള കാര്യം അവര് തന്നെ തീർക്കേണ്ടതാണ് ഇന്ന് വരെ ബിജെപിയിൽ അതുണ്ടായിട്ടുണ്ട് ഇനിയും അങ്ങിനെ തന്നെ വേണം ജയ് ബിജെപി 🙏

  • @his_ab_du
    @his_ab_du Před měsícem +4

    "സബ്കാ സത് സബ്കാ വികാസ്" അവസാനിപ്പിക്കണം,
    ജോ ഹമാരേ സാത്ത് ഹേ, ഹം ഉസ്കെ സാത്ത് ഹേ" ആയിരിക്കണം.

  • @josejoseph7168
    @josejoseph7168 Před měsícem +33

    യോഗി ആദിത്യനാഥ് ❤❤❤❤❤❤ രാമ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏

    • @Aboobacker-ir4ne
      @Aboobacker-ir4ne Před měsícem

      രാമ ഭഗവാൻ ബിജെപി ഭീകരരെ അയോധ്യയിൽ നിന്ന് തൂത്തെറിഞ്ഞ കഥ എന്നും അറിയില്ലേ

  • @thampikumarvt4302
    @thampikumarvt4302 Před měsícem +11

    ഇന്ത്യയിൽ ജാതി കാർഡിറക്കി ഭരണം പിടിക്കാൻ തുടങ്ങിയത് കോൺഗ്രസ്സ് ആയിരുന്നു !

  • @lallamidhila5334
    @lallamidhila5334 Před měsícem +35

    സബ്കാസാത്ത് മടക്കി പരണത്തുവച്ചിട്ട് ഹിന്ദുസാതത്ത് ഹിന്ദുത്വവികാസ് പദ്ധതിയിൽ ഉറച്ചുനിന്നാൽ BJP-ക്ക് കൊള്ളാം. BJP- യിൽ നിന്നും 2014 ലും 2019 ലും ജനങ്ങൾ അത് പ്രതീക്ഷിച്ചാണ് വോട്ട് ചെയ്തത്. BJP ജയിച്ചു കഴിഞ്ഞപ്പോൾ മതേതരൻമാരാവാൻനോക്കി. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടത്.
    BJP സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകൂ എന്നൊരു തീരുമാനംBJP, എടുക്കണം അത് നടപ്പാക്കണം. അത് BJPയുടെ വോട്ടും വർദ്ധിപ്പിക്കും, ഹിന്ദുക്കളെയും ശാക്തീകരിക്കും , രാജ്യത്തിന്റെ അഖണ്ഡതക്കും കരുത്തും സുരക്ഷയുംഉറപ്പാക്കും. പച്ചവെളിച്ചംതടയുകയും ചെയ്യാം.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Před měsícem +24

    സബ്ക സാഥ് എന്ന പുതിയ പ്രീണന പരിപാടി നിർത്തി, പാർട്ടിയിൽ പ്രതീക്ഷ അർപ്പിച്ചു വോട്ട് ചെയാതവർക്ക് ഗുണ൦ ചെയ്യാൻ ശ്രമിച്ചില്ലെങ്കിൽ പരാജയ൦ തുടർ കഥയാകു൦

  • @miya4104
    @miya4104 Před měsícem +3

    എനിക്ക് ബിജെപി യില് ഏറ്റ വും ഇഷ്ടം യോഗിയെ ആണ് , ഞങ്ങള് ഇവിടെ നോയിഡ യിലാണ് സിറ്റി ഒക്കെ നല്ല ക്ലീൻ ആണ് ഹെൽമറ്റ് ഇട്ടില്ലെങ്കിൽ നല്ല ഫൈൻ ഉണ്ട് ഗുണ്ട കളെ പേടിക്കാതെ നടക്കാം , ഹിന്ദു വു o മുസ്ലിമും എല്ലാം അദ്ദേഹത്തിൻ്റെഫാൻ ആണ്

  • @Solenomads
    @Solenomads Před měsícem +3

    യു പി യിലെ നാരായൺപൂരിലെ ഒരു വാർഡിൽ നൂറ് ശതമാനം മുസ്ലിം വോട്ടർ മാർ ഉള്ളിടത്തു പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 253 വീടുകൾ വെച്ച് കൊടുത്തു എന്നിട്ട് ബിജെപി ക്കു കിട്ടിയതേ പൂജ്യം വോട്ട്, അതുകൊണ്ടു എന്ത് തേനും പാലും കൊടുത്താലും ആ വർഗം ഒരിക്കലും india യിൽ ബിജെപി യെ സപ്പോർട്ട് ചെയ്യില്ല എന്ന ഉത്തമ ബോധ്യത്തിൽ ഇനിയെങ്കിലും മോഡി ഭൂരിപക്ഷ ജനത ഹിന്ദുക്കൾ ക്കു വേണ്ടി ഭരിക്കുക.

  • @shajipraman721
    @shajipraman721 Před měsícem +4

    യോഗി മാറിയാൽ അറിയാം ബാക്കി. നിങ്ങൾ എന്ത് പറഞ്ഞാലും യോഗി ഇപ്പോൾ ഉള്ളിടത്തു തന്നെ കാണും

  • @madhuc.k.6825
    @madhuc.k.6825 Před měsícem +2

    അങ്ങനെ നിങ്ങൾ ചർച്ചചെയ്ത് യോഗിയേയും കൊങ്ങാട്ടയാക്കി. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. യോഗി ചെയ്യുന്നതാണ് ശരി.

  • @ShajiShaji-kb3qi
    @ShajiShaji-kb3qi Před měsícem +24

    ദേവസ്വം ബോർഡ് കേന്ദ്ര സർക്കാർ ഏറ്റടു ക്കുക ക്ഷേത്ര വരുമാനം കൊണ്ട് ബാങ്കും ആശുപത്രി യും തുടങ്ങുക ചെറുകിടബാങ്കുകൾ ബാങ്കുകൾ ചെയുന്നത് പോലെ പത്തു വീട് ചേർത്ത് ലോൺ കൊടുക്ക് ജാതി നോക്കാതെ ഹിന്ദുകൾക്കു

  • @unnikuttanvinu7027
    @unnikuttanvinu7027 Před měsícem +7

    Jai yogiji 🙏🙏🙏

  • @nelsonthekkath4830
    @nelsonthekkath4830 Před měsícem +19

    ABC channel is a good channel. Don't use wrong captions and speculations. It will take off the credibility and go down the impression.

  • @menonsdevadas
    @menonsdevadas Před měsícem +8

    ജാതി രാഷ്രിയത്തിലൂടെ സംസ്തരണ കാര്യത്തിൽ സാധാരക്കാരെ തെറ്റിദ്ദരിപ്പിച്ചാണ് അഖിലേഷ് യാദവ് BJP യിലെ വോട്ടിൽ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന് അതിൽ ചെറിയ പങ്കുണ്ട്.

  • @prabhakarn3695
    @prabhakarn3695 Před měsícem +11

    യുപി യിൽ യോഗീജിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക !! മൗര്യജീയെ ഏതെങ്കിലും മാർഗത്തിൽ സമാധാനിപ്പിക്കുക !! അസ്സാം മുഖ്യമന്ത്രിയെപ്പോലെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ അനുവദിക്കുക !! ഹിന്ദുത്വത്തിലേക്ക് തിരിച്ചു വരുക !! ബാക്കി യോഗീജി നോക്കിക്കോളും !!

  • @udayakumarb4081
    @udayakumarb4081 Před měsícem +5

    Jai yogiji

  • @tpndasanpb
    @tpndasanpb Před měsícem +70

    അല്ലെങ്കിൽ മോഡി എന്തിന് ഭരിക്കണം. ഹിന്ദുവിന് ഒന്നും ചെയ്യാത്ത ഭരണം എന്തിന്?

    • @Theeyanrajan
      @Theeyanrajan Před měsícem

      ഹിന്ദുവിന് വേറെ തന്നെ എന്ത് കൊടുക്കാൻ ആടോ... ബിജെപി ഒരു..... ജനാധിപത്യപാർട്ടി ആണ്

    • @user-SHGfvs
      @user-SHGfvs Před měsícem

      അതെ പപ്പു ചെയ്യുന്ന പോലെ ഹിന്ദുക്കളുടെ കണ്ണിൽ പൊടിഇടാനും വോട്ട് കിട്ടാനും കുറെ ക്ഷേത്രത്തിൽ പോയി അർച്ചന നടത്തും അല്ലാതെ 10 വർഷം ഭൂരിപക്ഷം കിട്ടിയിട്ട് ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്തില്ല

    • @Solenomads
      @Solenomads Před měsícem +12

      മോഡി നൂറു ശതമാനം ആത്മാർത്ഥത ഭരണത്തിൽ കാണിച്ചാലും ഇല്ലെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഒരിക്കലും കിട്ടില്ല എന്നോർത്താൽ നല്ലത്, ഭരണത്തിൽ വന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് നേടി തന്നെ ആണ്, അവരുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക പദ്ധതികൾ കൊണ്ടുവന്ന് അവരുടെ ക്ഷേമം ഉറപ്പാക്കുക, ഹിന്ദുവിന്റെ അമ്പലങ്ങളിലെ വരുമാനം അവരുടെ മാത്രം ഉന്നതിക്കു ഉപയോഗിക്കുക, കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തുവാൻ ഉതകുന്ന സഹായങ്ങൾ ചെയ്യുക, ഇല്ലെങ്കിൽ ബിജെപി ക്കു കിട്ടിയ അവസരം പാഴായി പോകും രാജ്യം ജിഹാദികളുടെയും രാജ്യത്തോട് കൂറില്ലാത്തവരിലും എത്തിപ്പെടും , ഹിന്ദുവിന്റെ എല്ലാം ജീവിതം ഭാരതത്തിൽ ഭീകരമായിരിക്കും.

    • @radhamanikn3993
      @radhamanikn3993 Před měsícem

      ടാർ പറഞ്ഞതൊക്കെ ശരി RSS&BJP ചർച്ച ചെയ്ത പ്രശ്നം പരിഹരിച്ച് മുന്നോകതെറ്റുകൾ കാണും രാഹുൽ വന്നാൽ ഹിന്ദു രക്ഷപ്പെടുമോ ആയാൾ പറഞ്ഞു കഴിഞ്ഞു നികുതിയുടെ 50 %ഒരു മത കാർക്ക് കൊടുക്കം എന്ന് പിന്നെ എന്ത് ഓർത്ത് മണ്ടൻ ഹിന്ദുക്കൾ കുറ്റം കണ്ടുപിടിച്ച് പുറകെ പോകുന്നു അതാ ആലോചിക്കണ്ടത്

    • @sreerajsukumarannair2772
      @sreerajsukumarannair2772 Před měsícem +11

      മോദിക്കല്ലാ ഭരണം ആവശ്യം. രാജ്യത്തിനാണ്, രാജ്യത്തിലെ ജനങ്ങൾക്കാണ് ബിജെപിയെ ആവശ്യം. കോൺഗ്രസ് അല്ലെങ്കിൽ മറ്റുള്ള പാർട്ടികൾക്കു ഭരണം വേണ്ടത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെങ്കിൽ രാജ്യത്തിനു നല്ലത്.🙏🏻🇮🇳

  • @user-ez2oy8ih8j
    @user-ez2oy8ih8j Před měsícem +2

    അവിടെ പ്രശ്നമില്ല എല്ലാവരും തിരഞ്ഞെടുപ്പിൽ focus ചെയ്യണമെന്നാ പറഞ്ഞത് അല്ലാതെ യോഗി ജിയെ പുറത്താക്കണമെന്ന് അല്ല

  • @abdullavk2671
    @abdullavk2671 Před měsícem +2

    തീവ്ര ഹിന്ദുത്വം വരണമെന്ന് പറയുമ്പോൾ ഒരു അപരനെ നിങ്ങൾ സൃഷ്ടിക്കണം അല്ലേ കലാപങ്ങൾ ഉണ്ടാക്കണം yes good luck

  • @vijaymenon8997
    @vijaymenon8997 Před měsícem +3

    Question itself is more than answer

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +4

    സ്വന്തം ശക്തി സ്വയം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയാണോ കേന്ദ്രനേതൃത്വം??? ഈ അവസരം മുതലെടുത്ത് കാര്യം സാധിക്കാൻ കാത്തുനിൽക്കുന്ന ആൾക്കാർ പുറകിൽ ഉണ്ട് എന്ന് മറക്കാതിരുന്നാൽ ശരി

  • @bobproctor6129
    @bobproctor6129 Před měsícem +5

    നിങ്ങളും കൃത്യ സമയത്ത് കാല് മാറുന്നോ എന്ന് സംശയം.

  • @samarth4054
    @samarth4054 Před měsícem +2

    എന്താണ് ഗൊരഖ്പുർ മഠം ? അറബികളെ ഭാരതത്തിൽ നിന്ന് ഓടിച്ചത് ഗോരഖ്നാഥായിരുന്നു . സന്ന്യാസി പ്രക്ഷോഭം (1930 ന് മുമ്പ് ) നയിച്ചത് ഗൊരഖ്പുർ.യോഗവിദ്യ അവരുടെയാണ് .

  • @vijeshkp8553
    @vijeshkp8553 Před měsícem +9

    യോഗി യെ വെറുപ്പിച്ചാൽ ബിജെപി യുടെ പധനം അടുത്തു എന്ന് കരുതിയാൽ മതി

    • @purushothamankani3655
      @purushothamankani3655 Před měsícem +1

      അവിടെ കളിക്കുന്നത് മൗര്യ ആണ്, അയാൾക്ക് cm ആകണം, അതിന് യോഗിയെ അയാൾക്ക് ഒതുക്കിയെ പറ്റു..😊

  • @grenjith123
    @grenjith123 Před měsícem +2

    ഈ അവതാരകൻ എന്ത് പൊട്ടത്തരമാണ് പറയുന്നത്.. ഇവനും സോറോസിന്റെ പൈസ മേടിക്കുന്നുണ്ടോ?

  • @skmedia1520
    @skmedia1520 Před měsícem +1

    Jai jai yogiji 🙏🏾🙏🏾🙏🏾🙏🏾🙏🏾😘😘😘😘

  • @user-pn4ef7de7g
    @user-pn4ef7de7g Před měsícem +14

    യോഗി ആദിത്യ നാഥ് പി എം? മോദിജി വിശ്വ ഗുരു വിശ്വ ജന തന്ത്ര് ഭാഷക്? വിശ്വ പ്രധാൻ മന്ത്രി 2025.

    • @user-ue9xt3lt3t
      @user-ue9xt3lt3t Před měsícem

      👋

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před měsícem

      വിശ്വ 'കുരു ' ആയി വരുമ്പോഴേക്കും ഭരിക്കാൻ ജനങ്ങളുണ്ടാകില്ല, രാജ്യം മേത്തന്മാരുടെ കയ്യിലായിട്ടുണ്ടാകും

  • @mohammedsinan5480
    @mohammedsinan5480 Před měsícem

    വലിയ ആവേശം കാണാനില്ല

  • @radhamanikn3993
    @radhamanikn3993 Před měsícem +6

    Sulka വികാസ് കൊടുത്താലും മുസ്ളിമുകൾ കിട്ടുന്നതു വാങ്ങി BJPക്ക് vote ചെയ്യില്ല തീ പ്ര ഹിന്ദു വികാരമുള്ള ശിവസേന ബജരംഗിക്കാർ ഇവരെ ഒരു തോളോട് ചേർത്ത് കൊണ്ടുപോകണം ആവശ്യം കഴിഞ്ഞപ്പോ തള്ളരുത് Rss മറ്റ് ഹിന്ദു സംഘടനകൾ strong ആകുക കുറ്റവും കുറവും കാണും ചർച്ച് ചെയ്ത് പരിഗണിക്കുക അല്ലാതെ ഇല്ലം ചുടുകല്ല വേണ്ടത് അത് നോക്കി നിന്ന് മുതലെടുക്കാൻ രാഹുൽ & party ഉണ്ടെന്ന് ഓർക്കുക

  • @kkn696
    @kkn696 Před měsícem +6

    BJP ക്ഷയിച്ചാൽ ഭീകര വാദിങ്ങൾ വളരും രാമക്ഷേത്രത്തിന് വരെ ഭീക്ഷണിയാകും. പരാജയം ഉൾക്കൊണ്ട് ഇനി എന്ത് എന്നാണ് ചിന്തിക്കേണ്ടത്

  • @sabukumar34
    @sabukumar34 Před měsícem +2

    ഇതു തന്നെ ആണ് നിങ്ങൾ രക്ഷ പെട തെ പോകുന്നത്

  • @user-cb7im1ww4t
    @user-cb7im1ww4t Před měsícem +1

    Please concentrate on Kerala to develop,yogi has full power, people support, even Delhi may rule by yogi very soon.may be delhi ncr area may unite.

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Před měsícem +2

    യോഗിയെ ഇഷ്ടം ❤

  • @rajeshor8009
    @rajeshor8009 Před měsícem

  • @k.kmahamood7488
    @k.kmahamood7488 Před měsícem

    Very good nice disishon

  • @suryanair6454
    @suryanair6454 Před měsícem +6

    അവിടെ ഉള്ള ബിജെപി യുടെ പ്രവർത്തകർ കാശ് വാങ്ങി കാണും. പിന്നെ ആരും സ്വയം ബൂസ്റ്റ്‌ ചെയ്യരുത്.

    • @user-ue9xt3lt3t
      @user-ue9xt3lt3t Před měsícem

      ഇവിടെ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരു സംശയം

  • @thilakanim1902
    @thilakanim1902 Před měsícem +2

    BJP ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല
    BJP Hindu party അല്ല
    BJP oru മതേതര party aanu.
    ഹിന്ദുക്കൾക്ക് വേണ്ടി ഒരു ഹിന്ദു പാർട്ടി ഉടൻ ഉണ്ടാക്കണം .

  • @jayapalcheramangalam561
    @jayapalcheramangalam561 Před měsícem

    Wait and see

  • @ravinair1736
    @ravinair1736 Před měsícem +2

    യോഗിജി കറതിർന്ന ദേശസ്‌നേഹി മോദിജിയെ പോലെ തന്നെ 🙏ജയഹോ 🙏

  • @shahalbin211
    @shahalbin211 Před měsícem

    "സ്വയം-വികസന വേളയിൽ, ആളുകൾ അതിമാനുഷനാകാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ അവിടെ നിർത്തുന്നില്ല, തുടർന്ന് അവർ 'ദേവത' (ദേവത), തുടർന്ന് 'ഭഗവാൻ' (ദൈവം) ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ 'ഭഗവാൻ' അദ്ദേഹം പറയുന്നു. ഒരു 'വിശ്വരൂപം' (സർവ്വവ്യാപി) ആണ്, അതിലും വലുത് വേറെയുണ്ടോ എന്ന് ആർക്കും അറിയില്ല," 🙏🏼🙏🏼

  • @ftsgamingboy5131
    @ftsgamingboy5131 Před měsícem +1

    ഇവർ ബിജെപി ഗവൺമെൻ്റ് നടപ്പാക്കുന്ന നല്ലകാര്യങ്ങൾ പറയൂ വിഷയം ഇല്ലാത്തതിൻ്റെ പേരിൽ ബിജെപിയുടെ കുറ്റങ്ങൾ പറഞ്ഞു ഇരി ക്കുന്ന ത് നിറുതൂ

  • @Madhukottappurathu-yi9vt
    @Madhukottappurathu-yi9vt Před měsícem +8

    ഏതു വരൾച്ചയിലും തായ് വേര് ജലാശം കണ്ടെത്തും ആര് സ് സ് നെ കൂടാതെ ഒരുനിലനിൽപ്പും ഇല്ല ഓർക്കുക

    • @NYK0Hindustani
      @NYK0Hindustani Před měsícem

      RSS പണ്ടേ മുസ്ലിം രഷ്ട്രീയ മഞ്ച് പർച്ചേസ് ചെയ്ത് കഴിഞ്ഞ ചണ്ടിയാണ് self സേവകാ . സംശയമുണ്ടേങ്കിൽ ഇലക്ഷൻ റിസൾട്ട് വന്ന ശേഷം കുത്തി തിരിപ്പ് ഡയലോഗ് വിട്ട മുതിർന്ന സംഘനേതാവ് ഇന്ദ്രേഷ് കുമാരൻ്റെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കൂ.

  • @user-jp7nl7uj4d
    @user-jp7nl7uj4d Před měsícem +4

    നാശകാലെ വിപരീത ബുദ്ധി. യോഗിജിയും സൂക്ഷിച്ചു പ്രവർത്തിക്കുക. യോജിജി പോയാൽ കുലം കുത്തും UP അതിനു ഒരു സംശയം ഇല്ല. മനസ്സിലാക്കിയാൽ നന്ന്.

  • @lunkitimes3258
    @lunkitimes3258 Před měsícem +2

    ൻണ്ട മുന്നണി വിതച്ചതു കൊയ്യണമല്ലൊ,

  • @user-em3wm4ut5p
    @user-em3wm4ut5p Před měsícem +1

    Bjp തന്നെ തകരാൻ പോവാ പിന്നേയാ യോഗി😂😂

  • @haridasnr322
    @haridasnr322 Před měsícem +2

    പാവപ്പെട്ട് ഹിന്ദുക്കൾക്ക് സാദര
    ണക്കാരയ ഹിന്ദുക്കളുടെ ജിവി
    തനിലവാരം തകർത്ത തും ജിവി
    ക്കാൻ കഴിയാത്ത ഒരു സാഹച
    ര്യത്തിനു ഇവിടെ ജേലിക്കാർ സുഖമായി ജീവിക്കുന്ന പണ
    ക്കാർ സുഖമായി ജീവിക്കുന്ന
    GST കൊണ്ടു ഉണ്ടായ നോട്ടർ
    അർക്ക് വികസനം വേണം നല്ലക്കാരമാണ ജിവിക്കാൻ കഴി
    യത്ത് അവസ്തയാണ ഇനി മതിBJP ഭരണം പാവങ്ങൾളുടെ
    ജിവിത നിലവാരം വലിയ കഷ്ടത്തിൽ ആണ്

  • @hareendranp7040
    @hareendranp7040 Před měsícem +2

    കെജ്രിവാൾ പറഞ്ഞത് ശരിയാവുമോ?

  • @vanajasasi5703
    @vanajasasi5703 Před měsícem

    👏സ്വാമിയേ ശരണം അയ്യപ്പാ👏💟❤️💟👍

  • @swethajayaraj7403
    @swethajayaraj7403 Před měsícem +3

    നാഥ സമ്പ്രദായം ഒരു വിഭാഗം ആൾക്കാരുടെ മാത്രം അല്ല മൊത്തം ഹിന്ദുക്കളുടെ നേതാവ് ആണ്. ജാതികൾ പോയി ജോലി നോക്കട്ടെ.

  • @user-pn4ef7de7g
    @user-pn4ef7de7g Před měsícem +5

    രാജ് നാഥ് സിംഗ് യു പി മുഖ്യ മന്ത്രി?

    • @Theeyanrajan
      @Theeyanrajan Před měsícem +5

      എന്തിന്...??? യോഗി വരുന്നത് പേടി ആണല്ലേ 😂😂😂

  • @sureshkodackanalraman3540
    @sureshkodackanalraman3540 Před měsícem

    Dhanush shoud shorten the length of your question..

  • @baiju67
    @baiju67 Před měsícem +2

    With out Yogi can't rum a ministry of BJP

  • @Chand-co4no
    @Chand-co4no Před měsícem +1

    Quantum entanglement-നെപ്പറ്റിയും ജനറ്റിക് എഞ്ചീനീയറിംഗിനെപ്പറ്റിയും മരപ്പട്ടികൾ ചർച്ചചെയ്യുന്ന കാലം! പെരുത്തിഷ്ടായി. അതുകൊണ്ട് unsubscribe ചെയ്തു.

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 Před měsícem +6

    UNDERSTAND THAT BJP CAN BE DEFEATED BY BJP ONLY.

    • @FVivekBNair
      @FVivekBNair Před měsícem +2

      Yes 🙌

    • @sunithaa.n.5028
      @sunithaa.n.5028 Před měsícem

      There are corrupt politicians in bjp also,especially those who have converted and infiltered into bjp from other parties.

  • @RaviKandayath
    @RaviKandayath Před měsícem +2

    Mourya 2nd largest OBC ആണ്. First is Yadav in UP. Mourya കാർഷിക വൃത്തിയിലുള്ള വിഭാഗമാണ്

  • @kunchappanbudhiman9412
    @kunchappanbudhiman9412 Před měsícem +4

    ഇന്ത്യയിലെ ഹിന്ദുക്കൾ BJP ക്ക് വോട്ടു കൊടുത്തപ്പോൾ , തങ്ങളെ രക്ഷിക്കാൻ ഒരു രക്ഷകൻ എത്തി എന്ന് പ്രതീക്ഷിച്ചു. പക്ഷേ എവിടെയെല്ലാം ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടുവോ അവിടെയൊന്നും തിരിഞ്ഞു നോക്കാൻ പോലും BJP യോ മോദിയോ തയ്യാറായില്ല. അയാൾ മുസ്ലിം പെണ്ണുങ്ങൾക്കു സുഖമുണ്ടാകുന്ന നിയമങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ആകെ അയോദ്ധ്യയിൽ ക്ഷേത്രം പണിതു എന്നതൊഴിച്ചാൽ ഹിന്ദുക്കൾക്കു വേണ്ടി മറ്റൊന്നും ചെയ്തിട്ടില്ല. ബംഗാളിൽ മമത എന്ന മേത്തച്ചിയുടെ പിൻബലത്തിൽ ദിനംപ്രതി ഹിന്ദു സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നു. അവർക്കു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല.

  • @radhakrishnangopi6587
    @radhakrishnangopi6587 Před měsícem

    Up യില് ബിജെപി തന്നെ മുന്നിൽ വരും വരണം

  • @kashisantha7182
    @kashisantha7182 Před měsícem +2

    ❤❤ ഹലോ❤ കേരളത്തിൽ❤❤ കുറെ❤ പപ്പു❤ മാക്രികൾ❤ ഒണ്ട്❤ പ ഷെ❤ ഇന്നു വാലുമാക്രികള കണ്ടില്ല❤

  • @rajendranviswanathan8142
    @rajendranviswanathan8142 Před měsícem

    കാര്യങ്ങൾ കൂടുതൽ വളച്ചുകെട്ടാതെ നേരേ ചൊവ്വേ പറയുക.

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem

    പെരുമ്പാമ്പ്, പെരുച്ചാഴി😀😀😀

  • @user-wi4yc1tm2e
    @user-wi4yc1tm2e Před měsícem +3

    കേശവ പ്രസാദ് മൗര്യ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥി '

    • @baijuthankappan9748
      @baijuthankappan9748 Před měsícem

      അതെ അമിത് ഷാ അദ്ദേഹത്തെയാണ് മുഖ്യമന്ത്രിയായി പ്ലാൻ ചെയ്തത്, യോഗി അത് RSS നെ മുൻനിർത്തി പിടിച്ചുവാങ്ങി എന്നും കേൾക്കുന്നു.

  • @shajit.r.3759
    @shajit.r.3759 Před měsícem

    Mourya representing obc not forward class. Pls. Check the fact

  • @SureshKumar-mb5vo
    @SureshKumar-mb5vo Před měsícem +1

    Abc Malayalam should stop these type of nonsense.even bjpscritics like mamangas hasn't said this

  • @mohennarayen7158
    @mohennarayen7158 Před měsícem +1

    Nothing is permanent.
    Change is inevitable for Indians again ... playing with division never sustain..

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem

    ❤❤❤❤❤

  • @rahila9407
    @rahila9407 Před měsícem

    പാവം

  • @Dineshantm-hq6om
    @Dineshantm-hq6om Před měsícem +6

    യോഗിയെ ഇലക്ഷൻ കഴിഞ്ഞാൽ, മുഖ്യമന്ത്രി സ്ഥാന ത് നിന്നും മാറ്റു മെന്ന് കേജരിവാൾ പറഞ്ഞു 😮

    • @sunithaa.n.5028
      @sunithaa.n.5028 Před měsícem +2

      അതായത് അഴിമതി നടത്തത്തവരെയും സമ്മതിക്കാതവരെയും മാറ്റും എന്ന്.
      അത്രക്ക് കണ്ട് അഴിമതി 65 വർഷങ്ങൾ ക്കൊണ്ട് ആഴത്തിൽ വേരുറച്ച് രാഷ്ട്രീയക്കാർ എത് അവരുടെ അവകാശം ആയി കാണുന്നു.

    • @mohannair575
      @mohannair575 Před měsícem

      Which means, kejriwal knows the game played by samajvadi party and congress and AAP, funded by all anti national elements in India and outside of India.

  • @mmnissar786
    @mmnissar786 Před měsícem

    വിസ്വ കുരുവൻ ദൈവമായതുകൊണ്ട് കാര്യങ്ങൾ രക്ഷപ്പെടും😂😂

  • @madhumm8015
    @madhumm8015 Před měsícem +1

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ് ബിജെപി 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് മാതാ 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @leonidas7689
    @leonidas7689 Před měsícem +7

    നോർത്തിൽ ഇപ്പോൾ ഹിന്ദുത്വക്ക് ഒരു സ്കോപ്പുമില്ല... ജനങ്ങൾക്ക് ഹിന്ദു മുസ്ലിം രാഷ്ട്രീയത്തിൽ താല്പര്യം നഷ്ടപ്പെട്ടു പ്രത്യേകിച്ച് യുവാക്കൾക്ക്. അവർക്കാവശ്യം ജോലിയും വികസനവുമാണ്.
    കള്ളസന്യാസിമാരെയും ജനം തിരിച്ചറിഞ്ഞു വരുന്നു.
    സോഷ്യൽ മീഡിയ ഉണ്ടാക്കിയ മാറ്റമാണിത്.
    നോർത്തിൽ അന്ത വിശ്വാസികളുടെ എണ്ണം കുറയുന്നു.

    • @easwarannambudiryeaswaran8855
      @easwarannambudiryeaswaran8855 Před měsícem

      കള്ള വാഗ്ദാനം നൽകിയവരെയും വിദേശ ശത്രുരാജ്യങ്ങളുടെ ചാരന്മാരെയും സമാധാനമതേതര കൊള്ളക്കാരെയും രാജ്യം തിരിച്ചറിയുന്നുണ്ടു്.

    • @rahmant1744
      @rahmant1744 Před měsícem

      100000000000 % correct

  • @ramachandrannair4554
    @ramachandrannair4554 Před měsícem

    Don't think so. 🙏

  • @bhagawadgeethaswasrayamand9796

    കുടുംബ കാര്യം കുടുംബത്തിനകത്ത് പോരെ എന്തിനാണ് ആശയക്കൊണ്ടാക്കുന്നത്

  • @jamesvplathodathil798
    @jamesvplathodathil798 Před měsícem +2

    തോറ്റ MLA, K P മൗര്യയെ പൊക്കി കൊണ്ടുവന്ന്, യോഗിയെ ഒതുക്കണം ; CPM ഒക്കെ ചെയ്യുന്നതുപോലെ !. 😅

  • @lalitharajgopal9095
    @lalitharajgopal9095 Před měsícem +2

    No sound

  • @shajit.r.3759
    @shajit.r.3759 Před měsícem

    Dhanush yogi is already chief minister but predicted to be future prime minister. May be ur tongue slip

  • @saratsaratchandran3085
    @saratsaratchandran3085 Před měsícem

    Ego seems to be elephant in the room!

  • @user-ot3dr3wu5e
    @user-ot3dr3wu5e Před měsícem

    യോഗി ക്ഷയിക്കട്ടേ...jcb സ്വയം പോളിയട്ടെ.

    • @AnilKumar-vp8um
      @AnilKumar-vp8um Před měsícem

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @BasheerVa-gx4vf
    @BasheerVa-gx4vf Před měsícem

    പേരുകൾ വല്ലതും മാറ്റാനുണ്ടെങ്കിൽ മാറ്റിയിട്ട് ഒഴിഞ്ഞാൽ മതിയേ.

  • @prabhakaranm.r.5439
    @prabhakaranm.r.5439 Před měsícem

    Jat are in western U.P. and not in east northern U.P.