EP🇲🇼:5 കുളിക്കാനിറങ്ങിയ എന്നെ തോണിയിൽ കയറ്റി കരയിപ്പിച്ചു/ Lake Malawi

Sdílet
Vložit
  • čas přidán 5. 06. 2024

Komentáře • 397

  • @alwins2038
    @alwins2038 Před měsícem +80

    ഭൂമിയുടെ ഒരു കോണിൽ ഇങ്ങനെയും ജീവിക്കുന്ന നല്ല മനുഷ്യർ ഉണ്ടെന്ന് കാണിച്ചു തന്ന അരുണിമക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

  • @nvsworldchallenge9463
    @nvsworldchallenge9463 Před měsícem +27

    നമ്മളനുഭവിക്കുന്ന ഒരു സൗകര്യവുമില്ലെങ്കിലും അവർ ആരോഗ്യവും സന്തോഷവുമുള്ളവരാണ് നല്ല കാഴ്ച സമ്മാനിക്കുന്ന നിങ്ങളുടെ യാത്ര മറ്റൊരത്ഭുതമാണ്❤❤❤❤❤❤❤❤❤❤

  • @anshadka6586
    @anshadka6586 Před měsícem +15

    വ്യത്യസ്ത ജീവിതാനുഭാവങ്ങളി ലൂടെ കടന്നുപോകുന്ന നിങ്ങളുടെ യാത്രയിൽ അറിയാതെ ഞാനും സഞ്ചരിക്കുന്നു

  • @sooryodhayamnidheesh8601
    @sooryodhayamnidheesh8601 Před 29 dny +5

    Big salute..sister... ഇത് പോലെയുള്ള മനുഷ്യർ ലോകത്തിന്റെ പല കോണിലും ഉണ്ടെന്ന സത്യം കാണിച്ചു തന്നതിന്.. അതിലുപരി നാം മനസിലാക്കേണ്ടത് ഞാൻ മനസിലാക്കിയത് ഇവരൊക്കെ എത്ര സന്തോഷവാന്മാരായാണ് ജീവിക്കുന്നത് എന്നതാണ്...

  • @SAMOnlineMedia
    @SAMOnlineMedia Před 15 dny +4

    ഒരു heavenly atmosphere feel ചെയ്യുന്നില്ലേ സിസ്റ്റർ,.. എത്ര നിഷ്കളങ്കരായ ഒരു കൂട്ടം ആളുകൾ 😍

  • @Muizzevyttila
    @Muizzevyttila Před měsícem +93

    ആ കുട്ടികൾ നൽകിയ നല്ല ഓർമ്മകളുടെ വില എത്ര ഉണ്ടായിരുന്നു എന്നുള്ളത് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. അല്ലേ? 😍.

  • @midhuntrtr4757
    @midhuntrtr4757 Před měsícem +17

    ഞാൻ ഒരു പുതിയ സബ് ആണ്
    റീൽസിൽ കണ്ടു അപ്പോ ഒന്ന് വന്ന് നോക്കിയതാ ❤️
    വളരെ അധികം ഇഷ്ട്ടപ്പെട്ടു
    മുന്നോട്ട് പോകുമ്പോളും ഒരുപാട് ദുഃഖങ്ങൾ ഇതിന് ഇടക്ക് ഉണ്ടെന്ന് അറിയാം
    എന്നാലും അതിനെ അതിജീവിച്ചു പുറം ലോക കാഴ്ചകൾ ഞങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടിത്തരുന്നു 😍
    ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰
    അടിച്ച് കേറി വാ 🔥🔥🔥

  • @antonychambakkadan8267
    @antonychambakkadan8267 Před měsícem +8

    പാവം കുട്ടികൾ അവരുടെ ഒരു ദിവസം സന്തോഷകരമാക്കിയ ചേച്ചിക്ക് നന്ദി

  • @vinodkadambidy5685
    @vinodkadambidy5685 Před 6 dny +3

    Sister നന്നായിട്ടുണ്ട് അവിടെത്തെ കുട്ടികളും മറ്റുള്ളവരും. അവരുടെ നാടും ജീവിതവും കാണാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്

  • @MrShukor83
    @MrShukor83 Před měsícem +7

    ഞാൻ ഇന്നാണു നിങ്ങളുടെ വീഡിയോ കാണുന്നദ് ഒരുപാടു ഇഷ്ട്ടമായി ഇതൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാ ടെൻഷനുകളും മാറിക്കിട്ടും 🙏🙏🙏

  • @vishalkarayil4450
    @vishalkarayil4450 Před měsícem +6

    ഈ വീഡിയോയുടെ ഏറ്റവും രസകരമായ നിമിഷം തൻ്റെ കരച്ചിലിൻ്റെ ആണ്🥰👌

  • @YathraWide
    @YathraWide Před měsícem +7

    ഈ വീഡിയോ ഒരുപാട് കാലം കഴിഞ്ഞു കാണുമ്പോൾ ഒരു നോവ് ഉണ്ടാകും ആ കുട്ടികളുമായി കുറച്ച് സമയം കളിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു സന്തോഷവും സങ്കടവും തോന്നി 😔😔😔

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +18

    ക്കുട്ടികളൊപ്പം നന്നായിട്ടുണ്ട് മോൾക്ക് അഭിനന്ദനങ്ങൾ💐💐💐

  • @krishnankutty3252
    @krishnankutty3252 Před měsícem +25

    അരിമണിയുടെ⛹️🤾 കുട്ടിക്കളോടൊത്തുള്ള ഡാൻസും💃 തോണിയാത്രയും 🚣ചിരിക്ക് വകയൊരുക്കി😂
    അടിപൊളി.👍

  • @NithinSs-df5dr
    @NithinSs-df5dr Před měsícem +4

    അടിപൊളി ഇതുപോലെയുള്ള ആളുകൾ നല്ല മോട്ടിവേഷൻ ആണ് സ്ത്രീകൾക്ക് തന്നെ.. പിന്നെ മലയാളികളുടെ മാത്രം പ്രത്യേകതയാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ അല്പം ഡ്രസ്സ് കുറഞ്ഞാൽ കമന്റ് കൊണ്ട് പൊങ്കാല ഇടുന്നത് അതിനുള്ള മരുന്ന് ഇല്ല ഇതുപോലെയുള്ള വീഡിയോ കണ്ട് അവർക്ക് അതിനോട് തന്നെ പുച്ഛം തോന്നട്ടെ കമന്റ് ഇടുന്നവർക്ക് സന്തോഷിക്കുക ആഘോഷിക്കുക life is beutifull

  • @geniusmasterbrain4216
    @geniusmasterbrain4216 Před měsícem +1

    Arunimuthe 💞🌹💕 Super n good Video 👍

  • @drreethusuresh
    @drreethusuresh Před měsícem +5

    Thr is only one life🥰enjoy at its peak dear❤️

  • @Pnp-oj7vx
    @Pnp-oj7vx Před 11 dny +1

    ഇതൊക്കെ കാണുമ്പോൾ അരുണിമ സ്വർഗ്ഗത്തിലും ഞങ്ങൾ നരകത്തിലും ആണെന്നാണ് തോന്നുന്നത്😅

  • @johnysathyanesan5673
    @johnysathyanesan5673 Před 5 dny

    സത്യത്തിൽ ഇതൊരു ഭയങ്കര സന്തോഷം തന്നെ.. ഒരിക്കലും മറക്കാത്ത സംഭവം തന്നെ.. അല്ലെ..

  • @rajeshrajan6860
    @rajeshrajan6860 Před měsícem +3

    എനിക്കും യാത്രകൾ ഇഷ്ടം ആണ് കൊള്ളാം ബ്രോ

  • @yusafchakkala6550
    @yusafchakkala6550 Před měsícem +2

    എനിക്ക് അരുണിമയുടെ സംസാരം നല്ല ഇഷ്ടം ആണ് കേട്ടോ

  • @RaulG-eq8zs
    @RaulG-eq8zs Před měsícem +5

    Enjoy your travel videos and good to see that you are having the time of your life. You are the only travel vlogger shows the African life in real form. Thank you! My only suggestion is to avoid the click bait titles. Your videos are better than that.

  • @muralidharanm1226
    @muralidharanm1226 Před měsícem +5

    താങ്കൾ നൈൽ മുതലകളുടെ കൂടെ നീന്തിതുടിക്കുന്നതു കാണാൻ കൊതിയാകുന്നു...........!

  • @user-qj3et9lk5i
    @user-qj3et9lk5i Před měsícem +1

    Bakkini...ettu kulichudarunno....kanan oru sukam vanne nem...super tudakal......❤❤I

  • @abdullahussain5042
    @abdullahussain5042 Před měsícem +1

    Excellent... video... so daring journey..

  • @unnikrishnankk449
    @unnikrishnankk449 Před měsícem +7

    എല്ലാം പഠിച്ചാലും നീന്തൽ അറിയില്ല എങ്കിൽ പഠിക്കണം

  • @_explorer383
    @_explorer383 Před měsícem +1

    Very nice video. They are poor people they won't be having enough money but the happiness in their face is incredible . Each and every moment they are enjoying their life.

  • @rajeshpv8026
    @rajeshpv8026 Před měsícem +1

    അമ്മൂസ് ഡാൻസ് അടിപൊളി കുട്ടികൾ അടിപൊളി👏👏👏

  • @Ancyjenny
    @Ancyjenny Před měsícem +19

    Oh! എനിക്ക് സന്തോഷം ആയി.. 😄. തനിക്കു വെള്ളം എങ്കിലും പേടി ഉണ്ടല്ലോ 😄

    • @ababu9862
      @ababu9862 Před měsícem

      😜

    • @backpackerarunima2466
      @backpackerarunima2466  Před měsícem

      🥹🥹

    • @ababu9862
      @ababu9862 Před měsícem +4

      സത്യം...... എനിക്കു അതാണ് ഓർമയിൽ വന്നത്. ഒരു പേടിയും ഇല്ലാത്ത ചില ഗുണ്ടകൾക്ക് (comedy) ഈച്ച പാറ്റ പഴുതാര ഇത്തരം ചില ജീവികളെ ഒക്കെ പേടി ഉള്ളതായി കേട്ടിട്ടുണ്ട്

  • @johnmathai9595
    @johnmathai9595 Před měsícem +3

    Good Thanks

  • @kuttanmanjeri692
    @kuttanmanjeri692 Před měsícem +1

    അരുണിമ ഈ തോണിയാത്ര നീ ഒരിക്കലും മറക്കില്ല 😄😄😄

  • @michaelj4706
    @michaelj4706 Před měsícem +1

    Arunima enikku estam aayi..💕
    I love you dear arunima💋💋♥️

  • @Hashiqashraf
    @Hashiqashraf Před 15 dny +1

    Kidu vibes

  • @rameshkumarkg1863
    @rameshkumarkg1863 Před měsícem +14

    Flow മുറിയാത്ത സംസാരം കേട്ടിരുന്നു പോകും. Super❤

  • @salimali6307
    @salimali6307 Před měsícem +3

    നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടം

  • @jacobp.thomas1760
    @jacobp.thomas1760 Před měsícem +2

    Soo beautiful Arunima

  • @SimpleLifeStyleWithVidya
    @SimpleLifeStyleWithVidya Před měsícem +5

    തോണി യാത്ര കണ്ട് ചിരിച്ച് ഒരു വഴിയായി 😂

  • @Imthiyasnaushal
    @Imthiyasnaushal Před měsícem

    13:45 no noo noo daa pattighale😅😅😅

  • @balakrishnanuk6525
    @balakrishnanuk6525 Před 22 dny

    ഇവരുടെ ചിരി കണ്ടിട്ട് പേടി ആകുന്നു. 🤣🤣

  • @user-qj3et9lk5i
    @user-qj3et9lk5i Před měsícem +2

    Adipoli....mulakal.. onnu vanam vidatte...❤

  • @shyjubrajbharathan3434
    @shyjubrajbharathan3434 Před měsícem +1

    Well done aami

  • @UPPADATH_NAHAS
    @UPPADATH_NAHAS Před 18 dny

    You are rocking dear❤

  • @rjindia2663
    @rjindia2663 Před 6 dny

    മനോഹരം 👌🏼👌🏼👏🏼👏🏼❤️

  • @ApputhiHasun
    @ApputhiHasun Před měsícem +1

    Ayyyoooooooo😅😅😅😅😅😅padichu poyeeeee

  • @Ramesh-pl8dx
    @Ramesh-pl8dx Před měsícem +2

    ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട്, ഡാൻസും ഫുഡും പിന്നെ ബോട്ടിലെ യാത്രയും 😂😂super 👌🏻കലക്കി അരിമണി

  • @user-xm5lg4dp2b
    @user-xm5lg4dp2b Před 22 dny

    Very nice and adventurous

  • @bijuravi8522
    @bijuravi8522 Před měsícem +9

    അയ്യോ..വള്ളം തിരിച്ചു വിട്....ലേലു അല്ലു.. ലേലു അല്ലു.. 😄👌👌 spr ❤️

  • @sajeeshmp9298
    @sajeeshmp9298 Před měsícem +2

    god bless you 🎉

  • @user-fl9ij3xo8c
    @user-fl9ij3xo8c Před 16 dny

    Hi nice vlog..congrtazz

  • @AyansafaAyansafa
    @AyansafaAyansafa Před měsícem

    Super videoooo arunima 😂😂😂😂

  • @jprakash7245
    @jprakash7245 Před měsícem +1

    മലാവിയിലെ കലാരഞ്ജിനി ചേച്ചി! 😀👌

  • @RajuKG-lp4ms
    @RajuKG-lp4ms Před měsícem +6

    Malawi യിലെ ആളുകൾക്ക് മറ്റു
    ജോലികൾ കുറവായതു കൊ
    ണ്ടാകാം കുട്ടികളുടെ എണ്ണം
    കൂടുതലാണ്. ❤🎉😅

  • @appusappus229
    @appusappus229 Před měsícem +4

    ഒരു ട്രിപ്പ്‌ പോയാൽ കൊള്ളാമെന്നുണ്ട് ഞാനും വരട്ടെ അരുണിമ 😂

    • @appusappus229
      @appusappus229 Před 11 dny

      Veronnum kondalla kanyakumari allathe engum poyittilla😥

  • @user-ui9sv1hm5t
    @user-ui9sv1hm5t Před měsícem +2

    നിന്റെ ചിരി 🤗❤️അവർ തുണി കഴിച്ചോട്ടെ നീ തുണി അഴിക്കണ്ട നിന്നെ ആരെങ്കിലും പ്രേമിക്കുന്നത് ഇല്ലാതാവും. Everyone is interested in seeing the bad but no one is interested in owning it .

  • @vinodvasu1163
    @vinodvasu1163 Před měsícem +1

    സൂപ്പർ ♥️

  • @dhannu8244
    @dhannu8244 Před měsícem +1

    സൂപ്പർ ❤

  • @linsonthomas9614
    @linsonthomas9614 Před měsícem

    എന്തെന്ത് ജീവിതങ്ങൾ ... അവരും... നിങ്ങളും.. ! Take care .... and continue. .

  • @afrasabir1818
    @afrasabir1818 Před měsícem +1

    കുളിക്കാൻ ഇറങ്ങുമ്പോൾ പറയണം കേട്ടോ ഭയങ്കര ആഴമാണ്

  • @rajeshpkpk9857
    @rajeshpkpk9857 Před měsícem

    Super Arunima

  • @user-rw7ru6ks3i
    @user-rw7ru6ks3i Před 12 dny

    അടിച്ചുപൊളിക്കു അനിയത്തികുട്ടി

  • @thomas-on3do
    @thomas-on3do Před 6 dny

    ❤golden moments with innocent people ❤❤❤

  • @mohandaska8630
    @mohandaska8630 Před měsícem +1

    ❤ചിരിമണിക്കുട്ടി.... ബീച്ച് ഡാൻസ് very very super💓💓

  • @stephenthomas34
    @stephenthomas34 Před měsícem +1

    Beautiful video. Arnu ur dance is very nice.

  • @lijukurian2308
    @lijukurian2308 Před měsícem +3

    Hai Arunima Adipoli

  • @shajisaif3393
    @shajisaif3393 Před měsícem +2

    Super ❤🎉

  • @sonykaduvakunnal8845
    @sonykaduvakunnal8845 Před měsícem +1

    Very good video

  • @santhoshkannan920
    @santhoshkannan920 Před 4 dny

    ഡാൻസ് അടിപൊളി❤❤❤❤

  • @mubeenaav6931
    @mubeenaav6931 Před měsícem +2

    9:10 arunima avide chilly power okke undenki arunimakk fish curry vechoode onion tomato okke avide undaaville curry kayikaan thanikk thonnunenkil😊

    • @backpackerarunima2466
      @backpackerarunima2466  Před měsícem

      ഇവിടെ കുരുമുളകുപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ഒന്നും കടയിൽ നിന്നും വാങ്ങാൻ കിട്ടില്ല ഇതൊന്നുമില്ലാതെ തക്കാളിയും ഉള്ളിയും മീനും എണ്ണയും ഉപ്പും മാത്രം വെച്ച് എനിക്ക് മീൻ കറി ഉണ്ടാക്കാൻ അറിയില്ല

  • @Swadiq.n.k
    @Swadiq.n.k Před 13 dny

    തോണിയിലെ യാത്ര കണ്ട് ചിരിച്ച് ഒരു വഴി ആഴി😂😂😂

  • @user-lw8xp5by5n
    @user-lw8xp5by5n Před měsícem

    എനിക്ക് അരുണിമയുടെ ഈ വീഡിയോ ഇഷ്ടമായി ........

  • @krishnakumarck6009
    @krishnakumarck6009 Před měsícem +1

    നല്ല കുട്ടികൾ, Aunty...പിന്നെ ആ വെള്ളമടിച്ച uncle.. ഡാൻസ്, നീന്തൽ.. പൊടിപൂരം വീഡിയോ

  • @mashoor7421
    @mashoor7421 Před měsícem +1

    സൂപ്പർ

  • @anitababuraj9427
    @anitababuraj9427 Před měsícem

    കുട്ടികളോടൊപ്പമുള്ള boat യാത്ര സൂപ്പർ

  • @Sanu-yp3vd
    @Sanu-yp3vd Před měsícem +1

    പിള്ളേരെ ആയിട്ട് ഉള്ള ഡാൻസ് 😂😂❤🎉👌
    തോണിയിൽ കേറിയപ്പോൾ
    പിള്ളേരുടെ ചിരി 🤣🤣👌❤️
    Like അരുണിമ ❤️🥰

  • @bijisamuvelvlogs207
    @bijisamuvelvlogs207 Před měsícem

    Super video

  • @vipinkutty7059
    @vipinkutty7059 Před měsícem +1

    Ennik nine kannan agraham und arunimma iloveyou

  • @jayasreemadhu7302
    @jayasreemadhu7302 Před dnem +1

    അരുണിമ❤❤❤

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Před měsícem +3

    മ്മളെ അരുണി നെയും സുമിയെയും കാണാൻ മറക്കണ്ട...

    • @Prasanna78
      @Prasanna78 Před 12 dny

      അതെ മലാവി ഡയറി

  • @santhoshkannan920
    @santhoshkannan920 Před 4 dny

    Supper❤❤❤❤

  • @jeyarajantony1838
    @jeyarajantony1838 Před 6 dny

    Wow SUPER RRRRRRRRRRRRR SIS

  • @mohammdeshamseer1269
    @mohammdeshamseer1269 Před měsícem

    പിള്ളേർ പൊളി 😂😂😂

  • @user-wy5ef6rk1j
    @user-wy5ef6rk1j Před měsícem

    അരു സൂപ്പർ ❤❤❤

  • @shashamsu4446
    @shashamsu4446 Před měsícem

    Ha ha full of comedy 🤣😂😆

  • @user-nc8nl6bs9d
    @user-nc8nl6bs9d Před měsícem

    Super no 1 ❤❤❤❤❤❤❤❤

  • @safarshihab7441
    @safarshihab7441 Před měsícem

    നീന്താൻ അറിയില്ലെങ്കിൽ വെള്ളത്തിൽ ഒരുപാട് ദൂരം ഒരിക്കലും പോകരുത് അത് അപകടം ആണ്

  • @nandakumart2331
    @nandakumart2331 Před měsícem

    you should meet arunettan and sumi chechi at malawi

  • @kichuz3414
    @kichuz3414 Před měsícem

    Njan Cameroon il undu...... Ithile varunnundenki parayane.... Cameroon, limbe

  • @thatha271
    @thatha271 Před měsícem

    Super❤pillarum super

  • @muhammedkv5704
    @muhammedkv5704 Před měsícem

    ഡാൻസ്ഉശാറായി ഇനി കൂടുതൽ സമയംചെയ്യണം കുറച്ചുകൂടികേമറ പിടിക്കാൻഅറിയുന്നവർസൂട്ട്ചെയ്യണം👍👍

  • @SunilKumar-dl3tb
    @SunilKumar-dl3tb Před měsícem

    Very nice ❤

  • @AshrafKk-ee4bm
    @AshrafKk-ee4bm Před měsícem

    Ok.supar

  • @georgemeladoor3353
    @georgemeladoor3353 Před měsícem +2

    which place

  • @noushadk7676
    @noushadk7676 Před měsícem

    അരുണിമാ മീൻ പിടക്കുന്നില്ല😂

  • @rajukg3015
    @rajukg3015 Před měsícem +3

    വള്ളത്തിലെ യാത്രയും
    ഡാൻസും sooooper.
    🎉🤪😜🎉

  • @anjel3963
    @anjel3963 Před měsícem +2

    സ്വാഗതം 😅 അരുണിമ 😊❤❤

  • @user-kc1qi1uf1u
    @user-kc1qi1uf1u Před měsícem +1

    ഉസീപ്പാ (നൊത്തോലി )

  • @sidheequethalapuzha8170
    @sidheequethalapuzha8170 Před měsícem +1

    Enik bayangara ishttanu arunima ninte videos❤️🥰

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před měsícem +1

    Welcome arunima 😂 beautiful video ❤ thank you

  • @r-zySKCooking
    @r-zySKCooking Před měsícem +4

    ഞാൻ സ്ഥിരമായിട്ട് വീഡിയോ കാണുന്ന ഒരാളാണ് പൊന്നു മോളെ മുടിയിൽ വേണ്ടാത്ത കളർ അടിച്ചു കുളമാക്കരുത്
    നമ്മൾ കേരളക്കാരല്ലേ കുറച്ചെങ്കിലും തനിമ കാണിച്ചു കൂടെ Plse

    • @georgemenachery9942
      @georgemenachery9942 Před měsícem +2

      തനി വെടി തന്നെ..😊😊😊

    • @backpackerarunima2466
      @backpackerarunima2466  Před měsícem +1

      😅😅njn epozhum colour cheyarundalo

    • @MoosakuttyThandthulan
      @MoosakuttyThandthulan Před měsícem +1

      ​@@backpackerarunima2466ഇഷ്ട്ടം പോലെ ചെയ്യുക, എന്തോന്ന് കേരളീയ തനിമ!? 🤔🤭 അതിന് കേരളത്തിൽ തന്നെ നിന്നാൽ പോരെ... 🤔. വീഡിയോസ് സൂപ്പർ 👏👍

  • @tentactionxxx8591
    @tentactionxxx8591 Před měsícem

    Next yaathrayil enneyum kootto expense oke share cheydh edukam😃