ഇത്തിരി, തൊള്ളി, ശകലം സ്ഥലം തരാമോ?

Sdílet
Vložit
  • čas přidán 26. 02. 2024
  • #njangalinganokkeya #deepthiseethathode #villagelife#familyvlog #

Komentáře • 314

  • @geethuragesh9673
    @geethuragesh9673 Před 3 měsíci +153

    ഇപ്പൊ ഒരു കുടുംബം കൊണ്ട് പോണമെങ്കിൽ എന്ത് പാടാണ്... ദീപ്തിയുടെ വീട്ടിൽ ഇത്രയും അംഗങ്ങളും... അവരുടെ നിത്യേനെ ഉള്ള ചിലവും ആശുപത്രി ചെലവ് ok..കഴിഞ്ഞു പാവം ഈ ദീപ്തി കൊച്ചു... ഈ കാട്ടിൽ താമസി ക്കുന്നവർക്ക് പറ്റാവുന്നത് ചെയ്യുന്ന കാണുമ്പോ സത്യത്തിൽ അഭിമാനം തോന്നുന്നു... എനിക്കിതൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ അതോർക്കും സത്യത്തിൽ വിഷമം... ആ കാട്ടിൽ താമസിക്കുന്ന ആ അച്ഛനെ കണ്ടിരുന്നു കഴിഞ്ഞ video യിൽ.. Oh.. ദയനീയം ആയിരുന്നു.. ഇപ്പോ ദീപ്തി bed pillow, കൊടുക്കുന്ന കണ്ടപ്പോ... സന്തോഷം..... എനിക്ക് പറ്റുന്നത് ഞാൻ ദീപ്തിയുടെ video കാണും അങ്ങനെ സപ്പോർട്ട് ചെയ്യും....

  • @varghesepj9517
    @varghesepj9517 Před 3 měsíci +94

    ദീപ്തി, മക്കളെ ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവക്ക് എന്തെങ്കിലും നന്മ ചെയ്താൽ അതു മുടക്കാൻ കുറെ വൃത്തികെട്ട ജന്മങ്ങൾ നമ്മുടെ നാട്ടിലും ഉണ്ട് എന്ത് ചെയ്യാം..!ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 😍👍.

  • @chinchugopal1658
    @chinchugopal1658 Před 3 měsíci +139

    ആൾക്കാർ പലതും പറഞ്ഞു കൊണ്ടിരിക്കും,, എന്ത് ചെയ്താലും കുറ്റം പറയാൻ കുറേ ആൾക്കാർ ഉണ്ടാകും.

  • @remyarichard7624
    @remyarichard7624 Před 3 měsíci +88

    Negative പറയുന്നവരെ mind 😏 ചെയ്യണ്ട കാട്ടിലും നാട്ടിലുമുള്ള videos എല്ലാം ഇഷ്ട്ടമുള്ളവർ ഉണ്ട്🥰🥰... എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ 🙏🏻

  • @njanumyentejeevithavum
    @njanumyentejeevithavum Před 3 měsíci +104

    എനിക്ക് കാട്ടിൽ പോണ വീഡിയോ ആണ് ഇഷ്ട്ടം ❤️👍

  • @sandeepviswanathan7707
    @sandeepviswanathan7707 Před 3 měsíci +63

    ഇതുപോലുള്ള.. നല്ലകാര്യങ്ങൾ ചെയ്യുന്ന. ടീച്ചർക്കെന്നും.നന്മകൾ ഉണ്ടാകട്ടെ...🙏

  • @ramanirajendra5688
    @ramanirajendra5688 Před 3 měsíci +34

    നെഗറ്റീവ് പറയുന്ന ആൾക്കാർക്ക് ചെവി കൊടുക്കരുതേ ദീപ്തി. I love u all ♥️♥️♥️♥️♥️♥️♥️♥️

  • @laluperumbavoor7811
    @laluperumbavoor7811 Před 3 měsíci +42

    എന്തായാലും ഒരു കാര്യം ഉറപ്പാ.... ആർക്കും ഒരു സഹായവും ചെയ്യാത്തവരായിരിക്കും കൂടുതൽ കുറ്റം പറയുന്നത് 😔😔😔

  • @sarithak6760
    @sarithak6760 Před 3 měsíci +31

    ടീച്ചർക്ക് ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ എനിയും ഒരുപാട് പോരെ സഹായിക്കേണ്ടത് അല്ലേ ❤❤❤❤❤❤❤❤❤❤❤

  • @jincyjincy9757
    @jincyjincy9757 Před 3 měsíci +10

    കാടും പുഴയും മലയും നാടും അവിടെ ഉള്ള നല്ലവരായ കളങ്കം ഇല്ലാത്ത മനുഷ്യരും എല്ലാവരെയും സഹായിക്കാൻ കാണിക്കുന്ന മനസ്സും ഒരുപാട് ഇഷ്ടം ആണ് ഇതെല്ലാം എല്ലാർക്കും സഹായിക്കാൻ മനസ്സുണ്ടെലും സാഹചര്യം എല്ലാർക്കും ഒരുപോലെ ആവില്ല ഒരുപാട് ഇഷ്ടം അണിയാളുടെ വീഡിയോസ് സപ്പോർട്ട് ചെയ്യുന്നു. കാടും മേടും പുഴയും മലയും ഇഷ്ട്ടം 👍👍👍👍👍❤️❤️❤️❤️❤️

  • @devakiamma1243
    @devakiamma1243 Před 3 měsíci +6

    ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰Devu from കൊട്ടാരക്കര ❤❤❤❤❤❤

  • @chinchugopal1658
    @chinchugopal1658 Před 3 měsíci +29

    കോടികൾ ഉണ്ടാക്കുന്നവർ ആർക്കും ഒരു രൂപ പോലും കൊടുക്കുന്നില്ല,,
    you are great👍🏻

  • @nazernazer1660
    @nazernazer1660 Před 3 měsíci +8

    ഹായ് കുട്ടി പട്ടാളങൾ
    എല്ലാംകൂടി വന്നപ്പോൾ വീഡിയോ നല്ല കളർ ഫുൾ

  • @sobhamohan6795
    @sobhamohan6795 Před 3 měsíci +13

    കുഞ്ഞാവ വളർന്ന് കുഞ്ഞും കുഞ്ഞാറ്റ വളർന്ന് പോലിസാ കും.കിട്യ കട്ടനും അമgട്ടിയും.പുട്ട് ഇളക്കന്നതലാത് കഴിക്കന്നില്ലല്ലേ 10 സെസ്ഥലം ഉണ്ട്. അതിൽ 2 സെൻ്റ് ഞാൻ തരാം. ഇങ്ങക്ക് ഇവിട് മലപ്പുറത്ത്❤❤❤❤❤❤❤😅

  • @jubaidithjesi6227
    @jubaidithjesi6227 Před 3 měsíci +9

    മോളെ ദീപ്തി നിനക്ക് നല്ലതു മാത്രമേ വരൂ ദൈവം രക്ഷിക്കട്ടെ 🤲🏻

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Před 3 měsíci +4

    ഒരുപാട് സന്തോഷം 🙏🙏❤️❤️എനിക്കിഷ്ടമാണ് എല്ലാ വീഡിയോകളും, ഒരു ദിവസം നിങ്ങളെ കാണാൻ ഞാൻ വരും ❤️❤️❤️❤️

  • @thamannaahh._2274
    @thamannaahh._2274 Před 3 měsíci +8

    ഇന്നത്തെ വീഡിയോ വളരെ നന്നായി രുന്നു ദീപ്തി സീരിയസ് ആയി സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ ഒരു പ്രത്യേക വൈബ് ആണ് അറിയാതെ കേട്ടിരുന്നു പോകും പിന്നെ കാട്ടിൽ പോകുന്ന വീഡിയോ ക്ക് കുറ്റം പറയുന്നവർ പറയട്ടെ അവർക്ക് വേറെ ജോലി ഒന്നും ഇല്ലല്ലോ അവർ ചെയ്യുമോ ഇത് പോലെ.

  • @user-hd7qg2qi2b
    @user-hd7qg2qi2b Před 3 měsíci +5

    Areyum bodyapeduthenda aveshamilla deepthikku pattunnapole chaithamathi e parayunnavar vallathum thannittane parayunnathengil kollamayirunnu. ❤❤❤❤❤❤❤

  • @amilulu6045
    @amilulu6045 Před 3 měsíci +22

    ചേച്ചി കാട്ടിൽ പോവുന്ന vedeo ഇടണം. എങ്കിലേ views കിട്ടത്ത ള്ളൂ. ചേച്ചിടെ CZcams വരുമാനം ആശ്രയിച്ച് ജീവിക്കുന്ന ഒരു പാട് കുടുംബ ങ്ങൾ ഉണ്ട്
    പിന്നെ ചേച്ചിടെ review പ്രതീക്ഷിച്ച് ഇരിക്കാണ് ഞാൻ. എൻ്റെ അവസാനത്തെ പ്രതീക്ഷ ആണ്

  • @sreekalapm6001
    @sreekalapm6001 Před 3 měsíci +5

    ദീപ് തീ - മോള് മിടുക്കിയാ- എന്നും വീഡിയോ ഇടണേ - അമ്മുവിനെയും ഉൾപ്പെടുത്തണേ

  • @rasilulu4295
    @rasilulu4295 Před 3 měsíci +5

    ആരെങ്കിലും നല്ല കാര്യങ്ങൾ ചെയൂന്പോൾ കുറ്റം പറയാൻ ഒരു പാട് ആളുകൾ ഉണ്ടാകും അവർ ഒരാൾക്കും ഉപകാരം ചെയ്കയും ഇല്ല തീപ്തി നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാകും ❤❤❤❤❤👌

  • @LovelyBabu7
    @LovelyBabu7 Před 3 měsíci +1

    Nice to see you all....God bless,prayers.

  • @princeofdreams6882
    @princeofdreams6882 Před 3 měsíci +10

    നിങൾ ചെയ്യുന്നേ കാണിക്കണം,,ഈ കാലത്തു നമ്മൾ നമ്മൾ ചെയ്യുന്നേ പുണ്യം വേണ്ട അത് കിട്ടുകയും ഇല്ല,, അതു കൊണ്ടു നമ്മുക്കും അവർക്കും ജീവിക്കണം എങ്കിൽ ഇതൊക്കെ പുറത്ത് കാണിച്ചു എങ്കിലേ നടക്കൂ 😊😊😢🎉🎉❤❤..കുടപന എന്ന് സ്ഥലത്ത് നിന്നു കുറച്ചു പിള്ളേരുടെ ഡ്രസ്സ് തരാം എന്ന് പറഞ്ഞിട്ടു, Deepthi pinne contact cheythilla എന്നു അറിയാൻ കഴിഞ്ഞു.

  • @krishnenduku6836
    @krishnenduku6836 Před 3 měsíci +4

    , കാട്ടിലെ വീഡിയോ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം എല്ലാം ശരിയാവും ദീപ്തി

  • @girishampady8518
    @girishampady8518 Před 3 měsíci +3

    💕🥰എന്നും നന്മകൾ നേരുന്നു 🥰..
    വിമർശകർ പറഞ്ഞുകൊണ്ടേയിരിക്കും, അവർ പറയട്ടെ.. അവർക്കുള്ള മറുപടിയും കൊടുക്കുന്നുണ്ടല്ലോ വിഡിയോയിൽ.. അത് ധാരാളം 🥰..

  • @user-lv7dz3jt3s
    @user-lv7dz3jt3s Před 3 měsíci +1

    Achachikku Sugayi erikkunno, bakkiyellavarkkum sugano

  • @jesuj4434
    @jesuj4434 Před 3 měsíci +2

    റ്റി ച്ചറിന്ന് മനസ് എത്ര പറഞ്ഞാലും മതി വരില്ല
    God bless you ❤❤

  • @busharahakeem378
    @busharahakeem378 Před 3 měsíci +29

    എനിക്ക് കാട്ടിൽ പോവുന്ന വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇടക് ഇടക് നോക്കും വീഡിയോ ഉണ്ടോന്നു 👍👍🥰അചാച്ചി കുഞ്ഞി ചെറുക്കാനായി 😘

  • @user-gg4nr3um4d
    @user-gg4nr3um4d Před 3 měsíci

    Iniyum munnott pogatte.nalla vazhikkalle pogunnad

  • @user-ti9sq3sf3r
    @user-ti9sq3sf3r Před 3 měsíci

    നിങ്ങൾ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @sajeev.krishnan
    @sajeev.krishnan Před 3 měsíci +2

    Keep up the fantastic work Deepthi. You’re making a positive impact! 🙏❤

  • @jisnajoseph7827
    @jisnajoseph7827 Před 3 měsíci +12

    Achachiii chullan ayi ❤❤️😍

  • @pappan5380
    @pappan5380 Před 3 měsíci +9

    കിടുവാവേ...😍

  • @juliedaniel5024
    @juliedaniel5024 Před 3 měsíci +6

    നമ്മൾ ഏങ്ങനെ എന്ന് മാത്രം നോക്കിയാൽ മതി.. ഒന്നിനും കഴിയാതൊരു ഇങ്ങനെ ആണ്. കൊടുക്കയും ഇല്ല കൊടുക്കാൻ സമ്മതിക്കയും ഇല്ല. അതങ്ങനെ ആണ്. ഇങ്ങനെ അങ്ങോട്ട്‌ പോകട്ടെ

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 Před 3 měsíci +1

    Achachi sundharan aayittundallo😘😘😘

  • @jaithasunilkumar375
    @jaithasunilkumar375 Před 3 měsíci +3

    എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഇതൊന്നും....🙏🙏👍👍

  • @sreedeviram2667
    @sreedeviram2667 Před 3 měsíci +2

    ഹായ് അച്ഛാച്ചി ദീപ്തി കുട്ടി 👍👍❤️❤️❤️❤️👌👌👌👏👏👏👏🙏🙏🙏🙏🙏🙏

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Před 3 měsíci +5

    പിന്നല്ലാതെ അത്രേ ഉള്ളു ആരേം കൂടുതൽ മൈൻഡ് ആക്കണ്ട ❤❤❤❤

  • @jessythomas561
    @jessythomas561 Před 3 měsíci +1

    Nalla karyangal cheiyan aatkum kazhiyilla thanum aarengilum cheithal 100 kuttavum😮kattil pokan ngangalku kazhiyilla ingane onnu kanamallo🙏❤God bless abundantly

  • @sheenskitchen5361
    @sheenskitchen5361 Před 3 měsíci

    Dheepthi… how many stitching machine needed?

  • @vaijayanthy581
    @vaijayanthy581 Před 3 měsíci +4

    എന്റെ ദീപ്തി മോളെ, മോളുടെ നല്ല മനസ് കാണാൻ കഴിയാത്തൊരെ എന്തു ചെയ്യാൻ കഴിയും, ഇത്രേം ബുദ്ധിമുട്ടി കൊണ്ട് കൊടുക്കാനത്തിന് വിറ്റ് തിന്നു ന്നവനെ എന്താ ചെയ്യാ, മോളെ അച്ചാച്ചിയെ ഒന്ന് കാണിക്കു കുഞ്ഞേ ❤❤❤❤❤അച്ചാച്ചി പെട്ടെന്ന് വരണേ ❤❤❤

  • @user-xq7rr5je6g
    @user-xq7rr5je6g Před 3 měsíci +1

    Nammal geevikunna kalam ingane enthenkilum. Cheythal marichalum. Nammale orkan orupad perundakuma

  • @user-mh2rj7qr6l
    @user-mh2rj7qr6l Před 3 měsíci +6

    ദീപ്തി അസൂയ മനുഷ്യന് കാട് അതിൻ്റെ സുഖം ഒന്ന് വേറെ... ഞങ്ങളും കാട്ടിൽ പോവാറുണ്ട് പറയുന്നവർ പറയട്ടെ......

  • @elizabethrobin6961
    @elizabethrobin6961 Před 3 měsíci

    Buy doppi rice or Sona masoori rice will cook fast.

  • @silvygregory4283
    @silvygregory4283 Před 3 měsíci

    Deepthi.. god bless you

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Před 3 měsíci

    Parayunnavaerkku marupadi kodukkanda nigal cheyyunnathu aavyshym ullaver kandolum❤❤❤ deepti nigal oru sambabam thanne enikkum vallathum tharanamennudu pakshe kyyil onnumilla

  • @vipinp7614
    @vipinp7614 Před 3 měsíci

    Katta waiting ayirunu.....
    ❤❤❤❤❤❤

  • @susjohny6691
    @susjohny6691 Před 3 měsíci

    Parayunnavarode pokan para. Kuttam parayunnavar parayatte avarkku vere paniyonnumillallo. God bless you❤

  • @Krishna_62696
    @Krishna_62696 Před 3 měsíci

    Chechi kuttuvavene oke kandite orupaad ayalo. Oru divasam ellavarem kanikuo. Ella pattikuttanmarem

  • @jerrypraveen5640
    @jerrypraveen5640 Před 3 měsíci +2

    Waiting for your video😍

  • @riyak5143
    @riyak5143 Před 3 měsíci +1

    God bless you🙏🙏❤❤

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe Před 3 měsíci

    Aa paranjavan gati kittulla.nasham. don't worry.god will definitely with u.

  • @sindhus6320
    @sindhus6320 Před 3 měsíci +12

    എന്നും നന്മകൾ ഉണ്ടാകട്ടെ ദീപ്തിയുടെ കുടുംബത്തിന് 🙏 അച്ചാച്ചിയോട് അനേഷണം പറയണേ

  • @x-skull2137
    @x-skull2137 Před 3 měsíci

    Achachi evidae poyi..enna pattiyae?

  • @jerrypraveen5640
    @jerrypraveen5640 Před 3 měsíci

    Blue tshirt itta chettan nalla perumattam..vivaram ulla aalpolleyundu.paavum

  • @isharahim933
    @isharahim933 Před 3 měsíci +1

    നന്നായി വരട്ടെ പ്രാർത്ഥിക്കാം ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ദീർഘായുസ്സായിരിക്കട്ടെ 👌👍🥰

  • @anoopprabhakaran6725
    @anoopprabhakaran6725 Před 3 měsíci +3

    Love you teacher and family...

  • @issacgeorge1726
    @issacgeorge1726 Před 3 měsíci +6

    ഞാൻ കാട്ടിൽ ജനിച്ച് വളർന്ന മൂപ്പനാ(വയനാട്) അവിടെ സുഖമാണ്

  • @ashamanojashamanoj9849
    @ashamanojashamanoj9849 Před 3 měsíci +1

    🥰🥰🥰

  • @shyamalareghu4618
    @shyamalareghu4618 Před 3 měsíci +4

    ഇതുപോലെയാണ് മാലാവി ഡയറി അരുണിനെയും സുമിയെയും നെഗറ്റീവ് പറയുന്നത്. ഈ പറയുന്നവർ ആരും ഒരു ഉപകാരവും ചെയ്യാത്തതുമില്ല ചെയ്യുന്നവരെ മടുപ്പിക്കുന്നവരും ആണ്. പട്ടി തിന്നത്തതുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കതുമില്ല.. ദീപ്ടിമോളെ മൈൻഡ് ചെയ്യണ്ട മോളു ചെയ്യേണ്ടത് ചെയ്യൂ. ദൈവം അനുഗ്രഹിക്കട്ടെ 😘😘❤️

  • @devakiamma1243
    @devakiamma1243 Před 3 měsíci +12

    എത്ര രസാ കാടും അവിടത്തെ manushyarem കാണാൻ ❤❤❤എന്നേം കൂടെ കൊണ്ടു പോമോ ദീപ്തി മോളെ ഒരിക്കൽ. Devu from കൊട്ടാരക്കര. 🥰🥰🥰🥰

  • @santhoshr5245
    @santhoshr5245 Před 3 měsíci +6

    അമ്മു ഉയിർ

  • @mohdadhil8706
    @mohdadhil8706 Před 3 měsíci

    Achachiye kandeeysandosham❤

  • @deepthi1502
    @deepthi1502 Před 3 měsíci

    Blue shirt Itta adyathe chettanum😊 avasanathe chettanum Kollam.

  • @Priyababy1785
    @Priyababy1785 Před 3 měsíci

    ദൈവം അനുഗ്രഹം ചൊരിയും മോളേ ❤❤

  • @tivinjayaraj3846
    @tivinjayaraj3846 Před 3 měsíci

    Prayounnavar parayatte avarodu oru divasam ethu cheyan para nokam e varumanathil Deepthi kottaram paniyouvallalo pavagalku kodukuvalle pine entha

  • @leaflets8684
    @leaflets8684 Před 3 měsíci +1

  • @thangamanithangamani-1971
    @thangamanithangamani-1971 Před 3 měsíci

    Very very good Deepthi

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 3 měsíci +1

    🙏🙌

  • @cpmnair7227
    @cpmnair7227 Před 3 měsíci +2

    💕💕💕💕💕💕💕💕💕

  • @kcchacko6577
    @kcchacko6577 Před 3 měsíci +1

    Most often the tribal women and children appear to receive your gifts... Where are their men? What is their regular work? Good going, beautiful videos. God bless your family and lovely venture.🙏

  • @AnuKala-pt5xv
    @AnuKala-pt5xv Před 3 měsíci +2

    Hai Deepthi chechi❤❤❤❤❤

  • @thankav6808
    @thankav6808 Před 3 měsíci

    Nagal okke katterekkuva achache

  • @mercypaulose9973
    @mercypaulose9973 Před 3 měsíci

    Achachi evide

  • @shidikannur1084
    @shidikannur1084 Před 3 měsíci +3

    ദീപ്തി കുഞ്ഞാറ്റയെ കളിയാക്കണ്ട..... നമ്മൾ കണ്ണൂർക്കാരും കപ്പലണ്ടി എന്ന് പറയില്ല.... അതിനും കടല എന്ന് തന്നെയാ പറയാറ്.... കറി വെക്കുന്ന കടലക്കും കടല എന്ന് പറയും.... വേണേൽ kannur അമ്മുനോട് ചോയ്ച്ചുനോക്ക് 🙂

  • @jalajasundaran1615
    @jalajasundaran1615 Před 3 měsíci +1

    Deepthi❤

  • @ShameeraliShameer-lm2qc
    @ShameeraliShameer-lm2qc Před 3 měsíci

    Deepthi chechi super

  • @jessythomas561
    @jessythomas561 Před 3 měsíci

    Nishkalankaraya kunjungalde samsaram ❤hrudhyam🎉

  • @williamscmathew
    @williamscmathew Před 3 měsíci

    👍

  • @sudhamurali8565
    @sudhamurali8565 Před 3 měsíci

    Achachi ethrem nalum evidarunnu

  • @vishnuradhakrishnan4197
    @vishnuradhakrishnan4197 Před 3 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rashidarashi6338
    @rashidarashi6338 Před 3 měsíci

    Enik ningde kattil pokunne video kananan kooduthal ishtam

  • @sheebapazhamukkil6201
    @sheebapazhamukkil6201 Před 3 měsíci

    Allavareyum cherthu nirthunna mole 2 divasam January minute veettil kude❤❤❤❤

  • @6rare
    @6rare Před 3 měsíci

    കുഞ്ഞു മൊട്ടകളേ അയാം ഫെയിൽഡ് ഓഫ് യു 🤷‍♂️

  • @NeethuManeesh..
    @NeethuManeesh.. Před 3 měsíci

    Paathunte aaa mark mugath ninn pokille??

  • @resmis8263
    @resmis8263 Před 3 měsíci

    ❤❤

  • @santhisunil7686
    @santhisunil7686 Před 3 měsíci

    Chechi superrr

  • @shifanamikthad608
    @shifanamikthad608 Před 3 měsíci

    Hai teacher ❤❤❤

  • @sajitha787
    @sajitha787 Před 3 měsíci

    Deepthi ❤️❤️🙏

  • @user-ce7dv5fg3w
    @user-ce7dv5fg3w Před 3 měsíci

    Chechii ,Thanuja ya kanan illaloo

  • @paruzzparu2864
    @paruzzparu2864 Před 3 měsíci

    ❤❤❤❤❤❤

  • @RanjiKp
    @RanjiKp Před 3 měsíci +21

    ദീപ്തി അരി ഇല്ലെങ്കിൽ റവ കൊടുത്താൽ ഉപ്പ് മാവാക്കി കഴിച്ചാൽ മതിയല്ലോ 👍

    • @graceesther5109
      @graceesther5109 Před 3 měsíci +1

      Athina upumav ondankan kattil ollavarka aariyilla

    • @chinchugopal1658
      @chinchugopal1658 Před 3 měsíci

      അവർ അത് ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 3 měsíci

    🥰🥰

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před 3 měsíci

    ❤❤❤❤❤❤❤

  • @aswanikumarkumar7837
    @aswanikumarkumar7837 Před 3 měsíci

    💞💞💞

  • @gigijohn8444
    @gigijohn8444 Před 3 měsíci

    🙏🙏🙏

  • @riyasriya3141
    @riyasriya3141 Před 3 měsíci +4

    Teachare aadyam thanne achachine kandapo orupad santhosham
    ❤❤❤

  • @shyjukovileri6174
    @shyjukovileri6174 Před 3 měsíci

    ❤❤❤

  • @deepthiprasad6843
    @deepthiprasad6843 Před 3 měsíci

    ❤❤❤❤❤

  • @sudhamurali8565
    @sudhamurali8565 Před 3 měsíci

    Ni galude veettinaduthulla orale njangele ka ndu addor vannirunnu aver ellam parenju nalla akkaranu aver atheileyanipine ennummparenju ❤