ഒത്തിരി ബൈത്തുകൾ കേൾക്കാം..|BAITHUKAL| Alibava Karakunnu

Sdílet
Vložit
  • čas přidán 6. 10. 2022
  • Ashraqa baith,
    Salam baith,
    manqoos baith
    vocal :
    ALIBAVA KARAKUNNU
    studio :
    ZAHRAN KIZHISSERI
    #ashraqa_baith
    #salam_baith
    #manqoos_mouleed
    #assalathu_alannabi
    #nabidina_ganangal
    #rabeehul_avval
    #alibava_karakunnu_official
    #nabidinam_2022

Komentáře • 569

  • @Zeenath-wg3dz
    @Zeenath-wg3dz Před 7 měsíci +652

    ❤❤❤ ഞാനൊര് പാട് സങ്കടപെട്ട് കിടന്നുറങ്ങിയ ഒര് ദിവസം എന്റെ പുന്നാര മുത്ത് നബിയെ ഞാൻ സൊപ്നം കണ്ടു നാളെ മഹ്ഷറയിൽ ഞാൻ പേടിച്ചരണ്ട് നിൽക്കു ബം എന്റെ ഹബീബെ അങ്ങ് എവിടെയാണ് ഉണ്ടാവുക എന്ന് ച്ചോ ദിച്ചപ്പോൾ...എന്തിനാ പേടി കുന്നത് ഞാൻ സിറാത്ത് പാലത്തിന്റെ അട്ത്ത് ഉണ്ടാകുമല്ലൊ😢😢😢 സൊലാത്ത് ഒര് പാട് ച്ചൊല്ലണെ കൂട്ടുകാരെ❤❤❤

    • @Asiyahafsa-ys8xp
      @Asiyahafsa-ys8xp Před 7 měsíci +17

      ❤❤❤

    • @Asiyahafsa-ys8xp
      @Asiyahafsa-ys8xp Před 7 měsíci +23

      Dua yil ulpeduthane...

    • @shemiyashemiya5143
      @shemiyashemiya5143 Před 7 měsíci +14

      Masha allah❤

    • @shamsushamsu9652
      @shamsushamsu9652 Před 7 měsíci +18

      ദുഹയിൽ എന്നെ യും കുടുംബത്തേ യും ഉൾപ്പെടെ തണേ ❤

    • @muhsina9093
      @muhsina9093 Před 7 měsíci +33

      😭😭😭🤲🤲🤲എനിക്കും കാണാൻ ഭാഗ്യം undavane

  • @user-zg9hg6lx8n
    @user-zg9hg6lx8n Před měsícem +3

    മാഷാ അല്ലാഹ്

  • @assainassi8447
    @assainassi8447 Před 4 měsíci +69

    ജീവിക്കുന്നെങ്കിൽ ഹബീബിനെ ﷺപ്രണയിച്ചു ജീവിക്കണം💖
    മരിക്കുന്നെങ്കിൽ ഹബീബിനെ ﷺകണ്ടു മരിക്കണം❣️
    സംസാരിക്കുന്നെങ്കിൽ ഹബീബിനെﷺക്കുറിച്ചു സംസാരിക്കണം🥰
    ഉറങ്ങുന്നെങ്കിൽ ഹബീബിനെ ﷺസ്വപ്നത്തിൽ കാണാനായി ഉറങ്ങണം😍
    ജീവിതവും മരണവും ഹബീബിന്റെ ﷺഇഷ്ടത്തിലാവണം 🥰

  • @ameenashameera9334
    @ameenashameera9334 Před 8 měsíci +107

    അല്ലാഹുവേ ആ സ്വർഗ്ഗ കനിയായ മുത്തുറസൂലിനെ കാണാനുള്ള ഭാഗ്യം കമെന്റ് ചെയ്തവർക്കും ഈ എളിയവൾക്കും ഭാഗ്യം നൽകണേ നാഥാ 🤲🤲🤲🤲🤲

  • @user-sg8ll8db5t
    @user-sg8ll8db5t Před 4 měsíci +71

    ഹജ്ജിന്നും ഉംറക്കും പോകാൻ വിധി കൂട്ടണേ അല്ലാഹ് 🕋🕋🕋

  • @muhammedsafvan6026
    @muhammedsafvan6026 Před 8 měsíci +87

    എന്റെ റോൾ മോഡൽ എന്റെ മുത്ത് നബി صلى الله عليه وسلم🌹🌹🌹🌹🌹🌹🌹

  • @RamlaRamla-tr1nu
    @RamlaRamla-tr1nu Před měsícem +10

    ആരമ്പായ മുത്ത്നബിയുടെ ചാരത്തേ എത്തിക്കണേ റബേ

  • @user-zg9hg6lx8n
    @user-zg9hg6lx8n Před měsícem +11

    സ്വലാത്ത് അധികാരിപ്പിച്ചോളീം, പുണ്യ നബിയെ കാണാൻ 😊😊

  • @RamlaRamla-tr1nu
    @RamlaRamla-tr1nu Před měsícem +9

    മരണം മദീനയിലാകണേ റബ്ബേ

  • @ShaheedaPp
    @ShaheedaPp Před 8 měsíci +90

    കരളിന്റെ കഷ്ണം എന്റെ ഹബീബ് ❤️എത്ര കേട്ടാലും മതിവരാത്ത ബൈതുകൾ 🤲🏻🤲🏻എനിക്ക് എന്റെ ഹബീബിനെ ഒന്ന് 😢സ്വപ്നത്തിൽ കാണിച്ചു തരണം allah 🤲🏻🤲🏻🤲🏻😭

  • @shennunachi590
    @shennunachi590 Před 8 měsíci +140

    ജീവിതം മടുത്തു എന്ന് തോന്നുമ്പോൾ ഈ ബൈത്തുകൾ കേൾക്കുമ്പോൾ ഒരു എനർജി കിട്ടുന്നുണ്ട് Alhamdulillah..

  • @ayshaazmin5478
    @ayshaazmin5478 Před 8 měsíci +85

    മുത്ത്നബിയെ സ്വപ്നത്തിൽ കാണാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shanibabeevi6021
    @shanibabeevi6021 Před 8 měsíci +65

    എന്റെ പുന്നാര മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം ♥️🤗🤲🏻🤲🏻🤲🏻😭😭😭 അള്ളാഹുവേ മഹ്ഷറയിൽ മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം തങ്ങളുടെ കൂടെ നാം ഏവരെയും ഒരുമിച്ച് കുട്ട്യേ തമ്പുരാനേ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻😭

  • @user-uu3lv8vo2r
    @user-uu3lv8vo2r Před 16 dny +2

    അള്ളാഹുവേ, പാട്ടിലും ബൈത്തിലും, തീറ്റയിലും കൂടി മാത്രമേ നബിയേ സ്നേഹിക്കുന്നുള്ളു.ജീവിതം മൊത്തം റസൂലിനെ അനുസരിച്ചും അനുകരിച്ചും സ്നേഹം കാണിക്കാൻ അനുഗ്രഹിക്കണേ നാഥാ. 😭

  • @shaaziyasherin6194
    @shaaziyasherin6194 Před měsícem +2

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @user-zu9bn5wh1m
    @user-zu9bn5wh1m Před 5 dny +1

    എന്തൊരു റാഹതാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ

  • @afischannel1771
    @afischannel1771 Před 6 měsíci +31

    Masha alla
    ❤ഇത് കേൾക്കുമ്പോൾ എത്ര സങ്കടമാണേലും സന്തോഷിക്കും മനസ്സിന് ഒരു കുളിർമയുണ്ടാകും ❤

  • @safoorahk4454
    @safoorahk4454 Před 2 měsíci +2

    Ente kudubathinjum enakhum madeena kanaanj thofeeq nalgane Allah

  • @user-cg9fv8xe3o
    @user-cg9fv8xe3o Před 4 měsíci +4

    മാഷാ അല്ലാഹ് ❤️❤️

  • @Muhammedkutty-ev1xc
    @Muhammedkutty-ev1xc Před 5 měsíci +8

    Ente muth nabiyude arikilek 31thi pokan oringi irikukayan allahuve oru thadasangalumide enne avidamil ethikkene nadhaa usthadum mattu ellavarum duaa

  • @sumayyasumayya1912
    @sumayyasumayya1912 Před 3 měsíci +2

    Mashaallah 🤲🤲

  • @abduljaleel7233
    @abduljaleel7233 Před 29 dny +4

    റസൂലിനോട് ഒരു പാട് ഇഷ്ടം വരാൻ എല്ലാവരും ദുആ ചെയ്യുക

  • @Hisham-ty1jf
    @Hisham-ty1jf Před 3 měsíci +4

    മാഷാ അള്ളാ ❤

  • @nabeesahassainar774
    @nabeesahassainar774 Před 8 měsíci +22

    😮മാഷാ അല്ലാഹ് നല്ല ബൈത്ത്,അല്ലാഹ് സ്വീ കരിക്കാട്ടയ്. ആമ്മീൻ. 👏

  • @luluhasnavlogs7135
    @luluhasnavlogs7135 Před 5 měsíci +8

    Mashaallah, എന്നെയും കുടുംബത്തെയും duha യിൽ ഉൾപ്പെടുതാണേ...

  • @yaseentricks8141
    @yaseentricks8141 Před 8 měsíci +10

    Masha allah 💚

  • @anasbasheer4162
    @anasbasheer4162 Před 8 měsíci +10

    Mashaa alllah❤❤

  • @user-fm7sn6lq1v
    @user-fm7sn6lq1v Před 8 měsíci +8

    Masha Allah

  • @subaidasubaida2060
    @subaidasubaida2060 Před 9 měsíci +10

    Subaida noorudeen msahallha

  • @rafeeqerafeeqe4190
    @rafeeqerafeeqe4190 Před 8 měsíci +58

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം തരുന്ന ബൈതുകൾ,♥️♥️♥️♥️

    • @rafeeqerafeeqe4190
      @rafeeqerafeeqe4190 Před 6 měsíci +1

      Mashaallah 💚

    • @AnasKhan-xt6yp
      @AnasKhan-xt6yp Před 6 měsíci

      മാഷാഅല്ലാഹ്‌ 💚❤️💚അൽഹംദുലില്ലാഹ് 🤲🤲🤲

    • @rafeeqerafeeqe4190
      @rafeeqerafeeqe4190 Před 6 měsíci

      Dua cheyyane kadam viddanum vidpani poorthi aayi vegham koodanum,🥺

  • @rasiyakoya1128
    @rasiyakoya1128 Před 7 měsíci +6

    Maasha Allah

  • @user-ec8zx5zx7q
    @user-ec8zx5zx7q Před 8 měsíci +10

    Ameen

  • @ummaathoufeek1967
    @ummaathoufeek1967 Před 6 měsíci +18

    മാഷാഅല്ലഹ് എനിക്കും എന്റെ മക്കൾക്കും മുത്തു നേബിയെ വളരെ ഇഷ്ടം മുള്ളതാണ് അത് കൊടു ഈ ബൈയിത്തുകൾ എപ്പോഴും കേൾക്കാൻ ഇഷ്ടം മാണ് അള്ളാ എല്ലാവരെയും കാത്തു കൊള്ളാടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌🏽💯🤲

  • @JabbarMk-lq5mw
    @JabbarMk-lq5mw Před 5 měsíci +4

    Alhamdulillah🤲🏻🤲🏻🤲🏻

  • @thanha1023
    @thanha1023 Před 8 měsíci +10

    Masha allah

  • @nasifaayisha303
    @nasifaayisha303 Před 4 měsíci +4

    Mashallah❤ nabi❤

  • @sharafunnisathazhearamban6618
    @sharafunnisathazhearamban6618 Před 8 měsíci +8

    മാഷാ allah

  • @haseenasadiq5165
    @haseenasadiq5165 Před 8 měsíci +10

    Masha ..allh 10:59

  • @ummerummer520
    @ummerummer520 Před 7 měsíci +8

    അസാലത്തു അസ്സലാമു അലൈകും യാ രസുലുൽള്ള

  • @ibrahimtk8920
    @ibrahimtk8920 Před 5 měsíci +4

    allahu akber

  • @APJ71
    @APJ71 Před 6 měsíci +6

    അവർണനീയം പുണ്യ നബിയുടെ (സ) വാഴ്ത്തപ്പെട്ട വരികൾ

  • @user-yz6ju8wq5z
    @user-yz6ju8wq5z Před 8 měsíci +10

    Mashaalla

  • @nusaibac9350
    @nusaibac9350 Před rokem +10

    Masha allah ❤️

  • @user-ft6hw5mx2q
    @user-ft6hw5mx2q Před 8 měsíci +8

    Mashaalla👍

  • @ashiiinnnnn
    @ashiiinnnnn Před 8 měsíci +8

    Bava❤

  • @naseebaali6549
    @naseebaali6549 Před 8 měsíci +8

    🎉masha allah

  • @ayshathshamna8345
    @ayshathshamna8345 Před 8 měsíci +12

    masha allah alhamdulillah 🌹👍🌹

  • @shajahanshajahan8480
    @shajahanshajahan8480 Před 2 měsíci +2

    Mashaallah ❤

  • @soudathtvk208
    @soudathtvk208 Před 2 měsíci +2

    Masha Allah 🥰🥰🥰

  • @ajvameharinajva
    @ajvameharinajva Před 6 měsíci +4

    Mashallah mashaallah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RamlaRamla-tr1nu
    @RamlaRamla-tr1nu Před měsícem +2

    മാഷ അള്ളാ

  • @shamsudheenshamsu9892
    @shamsudheenshamsu9892 Před 5 měsíci +4

    സൂപ്പർ

  • @fathimausman8885
    @fathimausman8885 Před 8 měsíci +12

    Umrak.povan.agrahamund.usthad.duacheyyuka.
    Aakibath.nannavanum

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Před 8 měsíci +2

      ഇൻശാ അല്ലാഹ്.. ഹലാലായ ആ വലിയൊരു മുറാദ് നാഥൻ എത്രയും വേഗം സഫലമാക്കിത്തരട്ടെ..🤲🏻

    • @user-yf5gt2cf2f
      @user-yf5gt2cf2f Před 3 měsíci

      🤲🤲

  • @royalff4795
    @royalff4795 Před 8 měsíci +12

    Mashaallaha 😢😢😢😢❤❤❤❤❤❤❤❤

  • @rahmathpareed3639
    @rahmathpareed3639 Před 7 měsíci +6

    Alhamdulillah Alhamdulillah Alhamdulillah

  • @abbasmohammed9400
    @abbasmohammed9400 Před 8 měsíci +8

    Masha Allah ❤❤❤❤

  • @user-vc6tr8ls5v
    @user-vc6tr8ls5v Před 8 měsíci +12

    Subhanallah

  • @Almaannicchu
    @Almaannicchu Před rokem +12

    Masha Allah💚

  • @adnan_Gamr_yt
    @adnan_Gamr_yt Před 7 měsíci +6

    Alhamdulillah🤲🤲🤲🤲🤲

  • @user-dv4rq5bo3r
    @user-dv4rq5bo3r Před 3 měsíci +2

    Mashaallah

  • @user-ss9kw1ue9u
    @user-ss9kw1ue9u Před 25 dny +2

    Mashallah ❤❤🤲🤲

  • @YumnaThampara
    @YumnaThampara Před 8 měsíci +10

    Mashallah

  • @nasifaayisha303
    @nasifaayisha303 Před 4 měsíci +4

    Entenabiyeswapnathil kanichutharene allah

  • @vahidasalim2227
    @vahidasalim2227 Před 8 měsíci +14

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @ibrahimm4759
    @ibrahimm4759 Před 8 měsíci +10

    ഫുള്ള് കേട്ടു സന്തോഷമായി

  • @Diyaaa_000
    @Diyaaa_000 Před 8 měsíci +8

    Aameen

  • @user-hw3un8jo4s
    @user-hw3un8jo4s Před 19 dny +2

    Ameen❤❤❤❤❤

  • @mumthazmumthaz2943
    @mumthazmumthaz2943 Před 14 dny +1

    എന്റെ മുത്തു നബിയുടെ റൗള കാണുവാനും അവിടെ ചെന്നു മരണ പെടുവാനും വിധിയാക്കണേ യാ അല്ലാഹ് 🤲🏻😭😭

  • @user-co3ec7fz3p
    @user-co3ec7fz3p Před 3 měsíci +2

    മാഷാഅല്ലാഹ്‌ സൂപ്പർ 👌👌👌

  • @rinshaharshid3580
    @rinshaharshid3580 Před 8 měsíci +10

    👍👍

  • @jafarsv8117
    @jafarsv8117 Před 5 měsíci +4

    സൂപ്പർ. മാഷാഅല്ലാഹ്‌

  • @ibrahimtk8920
    @ibrahimtk8920 Před 5 měsíci +4

    namukku kanam avide vechu punnara nabiye.theerchayayum inshaallah.

  • @user-vv9md6rg5g
    @user-vv9md6rg5g Před 5 měsíci +2

    Sallallahu alayevasallam

  • @muhammadshafi8443
    @muhammadshafi8443 Před 7 měsíci +4

    Masha allahu 🤲🤲

  • @fidhaafrin8803
    @fidhaafrin8803 Před 4 měsíci +2

    Masha allah.. ❤

  • @sahiraabdulsamad5811
    @sahiraabdulsamad5811 Před 8 měsíci +4

    മാഷാ അള്ളാ

  • @NishinishanifuK
    @NishinishanifuK Před 8 měsíci +8

    Mashallah ❤❤❤

  • @sheelashajahan6186
    @sheelashajahan6186 Před 7 měsíci +4

    AlhamDulilla

  • @HamiHathim
    @HamiHathim Před 6 dny +1

    Alhamdulillah❤

  • @habeebapachi60
    @habeebapachi60 Před 7 měsíci +6

    manassin vallatha sangadam dua cheyyane 😢

  • @badaruddin9863
    @badaruddin9863 Před 13 dny +1

    ❤mashaallah

  • @user-hz7qw8ug7u
    @user-hz7qw8ug7u Před 7 měsíci +6

    👍🏻👍🏻👍🏻👍🏻

  • @mohd___farseen4622
    @mohd___farseen4622 Před 8 měsíci +6

    ❤❤

  • @safiyaibrahimkutty9586
    @safiyaibrahimkutty9586 Před 7 měsíci +4

    Masha allah🤲🏻

  • @jamsheeraeranhikkal9619
    @jamsheeraeranhikkal9619 Před 6 měsíci +2

    Dua yil ulpeduthane

  • @mahroofmundathodan8433
    @mahroofmundathodan8433 Před 7 měsíci +4

    Duaayil ulpeduthane

  • @user-xc1qi2eu3x
    @user-xc1qi2eu3x Před 6 měsíci +2

    Masha അ ള്ള

  • @Sahal12314
    @Sahal12314 Před 8 měsíci +4

    Masha. Allaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zeenathsulaiman8743
    @zeenathsulaiman8743 Před 8 měsíci +8

    Alhamdulilla🕋🕋🤲🤲💚

  • @user-fe8os6db6n
    @user-fe8os6db6n Před 6 měsíci +2

    മാഷാഅല്ലാഹ്‌ നല്ല ബൈത്

  • @user-rh1bc6rk5f
    @user-rh1bc6rk5f Před 6 měsíci +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @anwarmv4508
    @anwarmv4508 Před 7 měsíci +8

    നല്ല മദ്ഹ് ഗാനങ്ങൾ അഭിനനനങൾ

  • @firosvithura9221
    @firosvithura9221 Před 4 měsíci +2

    محمد ﷺ 💗

  • @Almaannicchu
    @Almaannicchu Před rokem +10

    Suthanul Aashiqeen Valiyullahi Shaikhuna Athipatta Usthad(Q.S) Mala patt eppolan varunnadh habeebi💚

  • @raihanasaleemkalathingal930
    @raihanasaleemkalathingal930 Před 7 měsíci +4

    Masha allah❤😭

  • @rajitham.s4697
    @rajitham.s4697 Před 8 měsíci +4

    Alhamdulillah

  • @Abidha-tc8bo
    @Abidha-tc8bo Před 4 dny

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടമുത്തു മണികൾ

  • @fousiya9988
    @fousiya9988 Před 6 měsíci +2

    കൊള്ളാം 👌👌

  • @arabiccalligraphy_works
    @arabiccalligraphy_works Před 6 měsíci +2

    MashaAllah❤🥰
    ٱللّٰهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَى آلِ مُحَمَّدٍ‎ 🥰❤️

  • @safiyaabdurahuman
    @safiyaabdurahuman Před 6 měsíci +2

    അൽഹംദുലില്ലാഹ്, അൽഫ മറത്