ഒറ്റ ഉടമയുടെ കയ്യിൽ അച്ഛൻ ആനയും മകൻ ആനയും | Chirakkal Mahadevan | Kairali TV

Sdílet
Vložit
  • čas přidán 28. 08. 2024
  • #kairalitv #kairalinews
    ഒറ്റ ഉടമയുടെ കയ്യിൽ അച്ഛൻ ആനയും മകൻ ആനയും | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 202

  • @Vinodpkl590
    @Vinodpkl590 Před 3 lety +44

    ചിറക്കൽ മഹാദേവനു പ്രണാമം ....😢🥰🥰🙏

    • @rozario3852
      @rozario3852 Před 3 lety +2

      ആന enganaya ചരിഞ്ഞത്🙏🏼

    • @SreeRaj-nv5hs
      @SreeRaj-nv5hs Před 5 měsíci

      ​@@rozario3852heart attack

    • @user-wq8il3lw2t
      @user-wq8il3lw2t Před 3 měsíci +1

      ​@@rozario3852heart attack ayirunnu

  • @rimbochivlogs
    @rimbochivlogs Před rokem +9

    ചിറക്കൽ ആനകളുടെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.. മഹാദേവനെ ഇഷ്ടപെടുന്ന ഒരു തൃശ്ശൂർ ചിറ്റിലപ്പിള്ളി സ്വദേശി.. 🥰🐘❤️🥰🐘❤️🥰🐘❤️🥰🐘❤️🥰

  • @miss_mafia.24
    @miss_mafia.24 Před 3 lety +9

    അവസാനത്തെ ആ ശബ്ദം കരഞ്ഞുപോയി 😭😭😭😭😭

  • @rimbochivlogs
    @rimbochivlogs Před rokem +7

    പ്രണാമം 🙏😭🐘❤️🌹
    ആദരാഞ്ജലികളോടെ തൃശ്ശൂർ ആനപ്രേമി സംഘം.. 🐘❤️

  • @ratheeshvava6165
    @ratheeshvava6165 Před 4 lety +11

    ലാസ്റ്റ് കൊണ്ട് ഒരുപാട് സങ്കടം തോന്നി.വിഷ്ണുവിന്റെ കരച്ചിലും മഹാദേവന്റെ കണ്ണുനീരിൽ കുതിർന്ന മുഖവും.

  • @sumeshcs3397
    @sumeshcs3397 Před 4 lety +9

    ഈ ആന ചരിഞ്ഞത് ഒരു തീരാ നഷ്ടം ആണ്.... !!! ഇതുപോലത്തെ ലക്ഷണം ഒത്ത ആനകൾ കുറവാണു നമുക്ക്... ചിറക്കൽ മഹാദേവൻ എല്ലാം തികഞ്ഞ ഐശ്വര്യം ഉള്ള ഒരുവൻ ആയിരുന്നു... !!!! പ്രണാമം 🌹🌹🌹

    • @Myviews2u
      @Myviews2u Před 4 lety

      vishnu aana ipo evda?

    • @vishnudas4130
      @vishnudas4130 Před 4 lety

      @@Myviews2u avan mahadevanu mumbe poyi...😥

    • @ramboman2443
      @ramboman2443 Před 4 lety

      @@vishnudas4130 vishnu vinu enthu patiyatharunu

  • @abhiabhijith1333
    @abhiabhijith1333 Před 4 lety +14

    അവസാനം കരയിപ്പിച്ചല്ലോ മാഷേ.....

  • @santhoshkunjuttan4466
    @santhoshkunjuttan4466 Před 4 lety +71

    ആ ആന കുട്ടിയുടെ കരച്ചിൽ വളരെ വിഷമം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര ക്രൂര കൃത്യങ്ങൾ മനുഷ്യൻ കാട്ടിയിട്ടുണ്ടാവും. ഇവരുടെയൊക്കെ ശാപമാണ് മനുഷ്യൻ മാർ അനുഭവിക്കുന്നത്

  • @lijuiranthikad
    @lijuiranthikad Před 4 lety +21

    ചിറക്കൽ മഹാദേവനും വിഷ്ണുവിനും പ്രണാമം..🌹🌹🌹🌹

  • @joonuparvanammedia7461
    @joonuparvanammedia7461 Před 3 lety +11

    വിഷiണുവിനെ എപ്പോഴും ചേർത്ത് പിടിക്കുന്നു മഹാദേവൻ.. ' കുഞ്ഞിനെ തന്റെയടുത്ത് നിന്ന് അകറ്റുമെന്ന ഭയം എപ്പോഴും അവനുണ്ട് ...

  • @athuldasezhukone9943
    @athuldasezhukone9943 Před 4 lety +15

    അടുത്തത് കടവൂരാനേ പറ്റിയുള്ള എപ്പിസോഡ് ഇടുമോ പ്ലീസ്

  • @binduwilson2534
    @binduwilson2534 Před rokem +2

    ഇപ്പോഴും ഇവർ ഒന്നിച്ച് ആണോ?.🥰🥰 എന്നും അവർ ഒന്നിച്ച് ഇരിക്കട്ടെ..

    • @harikesannamboothiri
      @harikesannamboothiri Před rokem +1

      Randanakalum charinju😥😥

    • @binduwilson2534
      @binduwilson2534 Před rokem +1

      @@harikesannamboothiri 😭😭💐💐കുഞ്ഞാനക്ക് എന്താ പറ്റിയത്??so 😥..

    • @harikesannamboothiri
      @harikesannamboothiri Před rokem +1

      @@binduwilson2534 അത് അറിയില്ല.

  • @shajikolongara4488
    @shajikolongara4488 Před 3 lety +9

    അവസാനം കണ്ണുനിഞ്ഞു പോയി

  • @blcgl7993
    @blcgl7993 Před 4 lety +10

    ശ്രീകുമാർ അരൂക്കുറ്റി sir,, ആനക്കുണ്ടൊരു കഥപറയാൻ book full വായിച്ചു,, അടിപൊളി കഥകൾ,,

  • @subinsvlogs9189
    @subinsvlogs9189 Před 4 lety +36

    ആനയുടെ കരച്ചിൽ കേട്ടിട്ട് എന്തോപോലെ 😪😪

  • @thoufeequsman8897
    @thoufeequsman8897 Před 3 lety +8

    ചിറക്കൽ മഹാദേവനും മകൻ വിഷ്‌ണുവിനും കണ്ണീർ കുതിർന്ന പ്രണാമം

    • @shamnas8417
      @shamnas8417 Před rokem +1

      ചരിഞ്ഞോ രണ്ടാളും

    • @starkboiofc
      @starkboiofc Před 10 měsíci

      ​@@shamnas8417Yes

  • @bettilcheeran6013
    @bettilcheeran6013 Před 4 lety +37

    ഒരുപാടു വിഷമം തോന്നി 😥

  • @vinodkolot2385
    @vinodkolot2385 Před 4 lety +5

    വീഡിയോ അവാസന ഘട്ടത്തിൽ കുറച്ച് എന്നെ കരയിപ്പിച്ചു

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 4 lety +14

    രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല... അതുകൊണ്ട് ഒരു ആശ്വാസം... ബിസിനസ്‌ ലോകത്തിൽ ബന്ധത്തിന് എന്താ സ്ഥാനം... രണ്ട് പേരും പോയത് നന്നായി.. പ്രണാമം

  • @primetechprimetech1331
    @primetechprimetech1331 Před 4 lety +26

    വിഷ്ണു വിന്റെ അമ്മ ഏതാ. ഇപ്പോൾ ഉണ്ടൊ

  • @jafarjafar594
    @jafarjafar594 Před 4 lety +23

    ചിറക്കൽ മഹാദേവൻ പ്രണാമം 🌹🌹🌹🌹

    • @vishnunair2431
      @vishnunair2431 Před 4 lety +1

      ഏങ്ങനെയാ ചെരിഞ്ഞത്

    • @rincyb3546
      @rincyb3546 Před 4 lety

      Hghtghtuytytyy Etty rffgggtftutyityut DJ Theoggfdf?好了就👀科技局

    • @ramvs1205
      @ramvs1205 Před 4 lety

      @@vishnunair2431 shock adichu ....7-8yrs back

    • @karthiktechs7611
      @karthiktechs7611 Před 4 lety

      Hridayagaadam

    • @ramarajavu3430
      @ramarajavu3430 Před 3 lety

      @@rincyb3546 🙄🙄🙄

  • @asrbekarybnr2757
    @asrbekarybnr2757 Před 4 lety +3

    Thanks kairali 👌

  • @sujithrnair3208
    @sujithrnair3208 Před 4 lety +6

    Daivame last mahadevante kannuneerum vishuvinte karachilum sahikkan pattanilla😰😰😰

  • @truckstrailermasterindiaca9403

    ശ്ശേ ആകെ കരയിപ്പിച്ചു

  • @devadeth_official
    @devadeth_official Před 4 lety +6

    തീരാനഷ്ട്ടം, മഹാദേവനും മകനും 😰🙏💐

  • @devadeth_official
    @devadeth_official Před 4 lety +9

    പുത്തൻകുളം അനന്തപദ്മനാഭൻ എപ്പിസോഡ് പ്ലീസ് 🙏

  • @gopalakrihnappillaipillai.5930

    It is a great experience,watching the activities of the elephant.

  • @amalpriyac4792
    @amalpriyac4792 Před 3 lety +4

    എന്ത് ക്രൂരരു ആണ് ധൈപമെ ഈ മനുഷ്യർ😧

  • @chandransarasasuohan8073
    @chandransarasasuohan8073 Před 4 lety +9

    Paavam aa aanakutty...athinte achanil ninnu athine pirikandarunnu

  • @viruniki6670
    @viruniki6670 Před 4 lety +2

    Nanu ezhuthachan sankaranarante video upload cheyuyamo

  • @mithunashok1623
    @mithunashok1623 Před 4 lety +1

    Pranamam

  • @vishnukumar-wc5vk
    @vishnukumar-wc5vk Před 4 lety +9

    Enthina avare pirikkunnathe. ithu kanda namukku sahikkunilla appo...... Aaa achanum makanum.......?

  • @vinishvijayan9813
    @vinishvijayan9813 Před 4 lety +5

    Achanum makanum vallatha oru sangadam

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Před 3 lety +2

    സങ്കടം വന്നു പോയി.

  • @anilakumary8414
    @anilakumary8414 Před 3 lety +8

    എന്റീശ്വരാ... 😭😭😭😭

  • @amalsuresh5191
    @amalsuresh5191 Před 4 lety +3

    Kopp full kanandarnn😢😢

  • @navaneethwarrier
    @navaneethwarrier Před 4 lety +1

    Great

  • @Gishnuss
    @Gishnuss Před 4 lety +13

    കണ്ടമ്പുള്ളി ബാലനാരായണന്റെ വീഡിയോ ഇടാമോ

  • @sreejithsurendra3555
    @sreejithsurendra3555 Před 4 lety +16

    അവസാനത്തെ... ആ കൊണ്ട് പോക്ക് ... കാണിക്കണ്ടായിരുന്നു 😢😢😢

  • @petworld5915
    @petworld5915 Před 2 lety +1

    Cutee

  • @leenaprabhakar8969
    @leenaprabhakar8969 Před 4 lety +1

    Last Good bye from vishu to his father is very heart touching.please avoid such scenes.i really cried.where is Vishnu now? Still he is alive?
    Mahadevanu Pranamam.

  • @sivawilson
    @sivawilson Před 4 lety +3

    Pl don’t separate them any more

  • @soorajbasu6729
    @soorajbasu6729 Před 4 lety +3

    ❣️❣️

  • @war653
    @war653 Před 4 lety +1

    Velath oru feeling ayii

  • @beenareji5403
    @beenareji5403 Před 3 lety +5

    മധുചേട്ടാ അവനെ അച്ഛന്റെ ടുത്തുന്ന്
    പിരീക്കല്ലേ.

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 4 lety +1

    ഇവർ ഒന്നിച്ചുണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @bareera.u9097
    @bareera.u9097 Před 4 lety +2

    Already sentimental ayitt u tube l keriyapppo kandatha ayyo😭

  • @shabariitech6711
    @shabariitech6711 Před 3 lety +1

    Om vigneshwaraya Namaha 🙏🙏🙏

  • @latikanair2640
    @latikanair2640 Před 3 lety

    So very pity😭

  • @sarathmannarkkad4564
    @sarathmannarkkad4564 Před 4 lety +7

    Chankupottunna vedana..😓

  • @mithunashok1623
    @mithunashok1623 Před 4 lety

    Waiting

  • @ratheeshkrishna4427
    @ratheeshkrishna4427 Před 3 lety +1

    Pavam anakutti

  • @anjalinair187
    @anjalinair187 Před 3 lety +4

    :(...we humans are so cruel

  • @navaneethwarrier
    @navaneethwarrier Před 4 lety

    Thanks to Kairali

  • @ajithaajitha4432
    @ajithaajitha4432 Před 4 lety +1

    😍😍😍

  • @kalaramesh7923
    @kalaramesh7923 Před 3 lety +1

    Avante karachil paavam vallatha vishamam

  • @negative2625
    @negative2625 Před 3 lety +1

    Kunjine kodukkalle...😥😥😥😥😭😭😭😭😭

  • @vishnusiva9333
    @vishnusiva9333 Před 4 lety

    👍

  • @aathiravagacharth4318
    @aathiravagacharth4318 Před 3 lety +1

    Vishnu nte Amma aara ennonnu parayoo

  • @rozario3852
    @rozario3852 Před 3 lety

    😢😢

  • @paayoub
    @paayoub Před 3 lety +2

    let these animals return to the safety of their natural land(forest).please.

  • @preethyk518
    @preethyk518 Před 3 lety

    Ithinte ownersinodu parayane... ivare orikkalum pirikkalle ennu... pls🙏😢☹️😭😭

  • @bareera.u9097
    @bareera.u9097 Před 4 lety +1

    😭😭

  • @akhilvp8845
    @akhilvp8845 Před 2 lety

    Enik randupereyum veetil poyi kanan avasaram unfayitund

  • @soorajsathian9380
    @soorajsathian9380 Před 4 lety +2

    🙏🙏🙏

  • @ytravelblog6739
    @ytravelblog6739 Před 4 lety

    😢😢😢😢😢😢

  • @mkfamily230
    @mkfamily230 Před 4 lety

    😢😢😢

  • @sree4607
    @sree4607 Před 3 lety +1

    ആദ്യം കമന്റ് വായിച്ചിട്ട് വീഡിയോ കാണാൻ തോന്നിയത് നന്നായി, സങ്കടപെടുന്ന എന്തോ ഉണ്ടെന്ന് തോന്നി അതുകൊണ്ട് കാണില്ലെന്നെന്നുവെച്ചു

  • @anjalianju195
    @anjalianju195 Před 3 lety +2

    Evidekka avane kondupovunne avante karachillu kelkkunnille aarum

  • @nasilnasilkr8331
    @nasilnasilkr8331 Před 3 lety

    😔

  • @miller-hr3ho
    @miller-hr3ho Před 4 lety +13

    ആ പാവത്തിന്റെ കരച്ചിലും അതിന്റെ ഇടയിൽ അവന്റെ ഒരു കോണാത്തിലെ പാട്ടും

  • @sreelekshmi7530
    @sreelekshmi7530 Před 4 lety +1

    Kashtm 😊😪

  • @balan8640
    @balan8640 Před 7 měsíci

    Kakka karumban nmea vitupoyi

  • @kottayam1044
    @kottayam1044 Před 2 lety

    😥🥺🐘😭😭

  • @soumyasoumya6897
    @soumyasoumya6897 Před 3 lety

    😭😭😭😭😭😭😭

  • @goutham8793
    @goutham8793 Před 4 lety

    Mahi

  • @sethumadhavan.psethumadhav7903

    Madhu.Vishnuvine.Vittadhe.Kollam.Eedhe.Plase.

  • @negative2625
    @negative2625 Před 3 lety

    Paappan purathirunnappol inganethanne chaanjum charinju kulichu athrayullu😄😄😄❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @Butterflyqq
    @Butterflyqq Před 3 lety

    😭😭😭😭😭😭😭😭

  • @krishnadeepa6319
    @krishnadeepa6319 Před 3 lety

    വിഷ്ണുന്റെ എന്തേലും അറിവുണ്ടോ ആർക്കെങ്കിലും 🥺🥺പ്ലീസ് പറയാമോ ആരെങ്കിലും..

  • @farookummer8918
    @farookummer8918 Před 4 lety +3

    Karayipichu manushyan enthinithra krooranakunnu

  • @RsN7860
    @RsN7860 Před 2 lety

    Aa aanakkuttiyude yum avante achanteyum sangadam theerashaapamayi anubhavikkum... ithu cheythayaaal.... 😭😭😭😭😭😭💔💔💔💔

  • @libinj5619
    @libinj5619 Před 4 lety +5

    Njan ayirunnu enkil athine randineyum orikkalum pirikkukayilla,oru padu sankadam thonni a kazhcha kandittu

    • @vishnudas4130
      @vishnudas4130 Před 4 lety

      Yez..bro..angane avar kuttiye koodi kondu vannittundenkil oru mature age aavunna vareyenkillum angane pirikkaruthaayiruunnu...😥 paranjitt kaaryam illa...2 perum poyi...😔😔

    • @rethishkumarpk6061
      @rethishkumarpk6061 Před 4 lety

      @@vishnudas4130 എന്ത് പറ്റി

    • @Jineshpvn
      @Jineshpvn Před 4 lety

      Randu perum cherinju..

    • @rethishkumarpk6061
      @rethishkumarpk6061 Před 4 lety

      @@Jineshpvn ano....എന്ത് പറ്റിയതാണ്?

    • @Jineshpvn
      @Jineshpvn Před 4 lety

      Aadyam kutti cherinju..pineedu mahadevanum..randu perkum asugam aayirunu..kooduthal details ariyilla

  • @user-cr4iz6rc4c
    @user-cr4iz6rc4c Před 4 lety

    ഇവർ ഇപ്പോ ഇല്ലല്ലോ

  • @faizalka...7395
    @faizalka...7395 Před 4 lety

    Allaaa avare orumippikkane naathaaa piriyikkalleee..

  • @krishnanpr1600
    @krishnanpr1600 Před 4 lety +1

    Mahapaapatto e vilpanayiloode cheyyunnath.

  • @mansoorbasheer5176
    @mansoorbasheer5176 Před 4 lety +1

    വിഷ്ണു ആന ഇപ്പോൾ ഉണ്ടോ

  • @miss_mafia.24
    @miss_mafia.24 Před 3 lety

    പാവം കറുപ്പുണ്ണി ചേട്ടൻ 🥺🥺🥺

  • @Nayanas98
    @Nayanas98 Před 3 lety

    Nadayamarangal urachatanu

  • @sivawilson
    @sivawilson Před 4 lety

    Pl this is cruel place don’t do this let them be together

  • @user-dq1bb1lo4y
    @user-dq1bb1lo4y Před 3 lety +2

    Enthinaale pavathine vitath

  • @Lhsbysareena
    @Lhsbysareena Před 3 lety

    Athina adich nirbandhich thalapokki nithippikkinnathenthina. Athin kazhuth vedanikkule. Enthoram weight indakum thalakk

  • @travelaroundtheworld249
    @travelaroundtheworld249 Před 4 lety +11

    ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരി എന്ത് വിവരധോഷങ്ങളാ ആൾ പറയുന്നത് ആനകുട്ടിയെ മാറ്റിയാൽ അവർക്ക് വിഷമം ഉണ്ടവില്യ ന്‌ ആനപപാപൻ പറയണത് ശരി

    • @riyas_s
      @riyas_s Před 4 lety +3

      സത്യം ഞാൻ അത് പറയാൻ വന്നതായിരുന്നു ഒരു ദിവസം പോരെ സ്വന്തം ചോരക്ക് തിരിച്ചറിയാൻ..?

  • @kdasan0615
    @kdasan0615 Před 4 lety

    Vishnu ippolathe njngade ramaan uttoly🔥🔥🔥

  • @bineethsm6823
    @bineethsm6823 Před 4 lety +2

    വിഷ്ണു ഇപ്പോൾ ഉണ്ടോ

  • @Gajaveeranmar
    @Gajaveeranmar Před 4 lety +1

    2 ആനയും ഇന്നില്ല 😞

  • @sangameshan6709
    @sangameshan6709 Před 3 lety

    Vishnu eepo aavidayaa??

    • @Black-hr4hv
      @Black-hr4hv Před rokem

      സ്വാർഗത്തിലെ

  • @prashobunniunni8050
    @prashobunniunni8050 Před 4 lety +3

    Bgm sokamaanu

  • @ajikuttu364
    @ajikuttu364 Před 3 lety +1

    Vishnu ippol eavadeyanu..???

  • @shyamprakashs7024
    @shyamprakashs7024 Před 3 lety +2

    അതും കച്ചവടമാക്കി ....