ഈ ബാബാ മന്ത്രം ആർക്കും ജപിക്കാം ; ഫലം ലഭിക്കും

Sdílet
Vložit
  • čas přidán 7. 08. 2021
  • ഈ ബാബാ മന്ത്രം ആർക്കും ജപിക്കാം ; ഫലം ലഭിക്കും .മന്ത്രത്തിൻ്റെ ഫലം അനുഭവസ്ഥർ പങ്കു വയ്ക്കുന്നു ..
    #saibabamalayalam
    #nairs vlog
    For suggestions & feed back:
    getrath@yahoo.com
    8087381178
    Suresh Ji's no.
    7012963848
    9072557468

Komentáře • 257

  • @YtRajesh-sc6fr
    @YtRajesh-sc6fr Před 8 měsíci +25

    🙏ഓം സായി റാം 🙏 ഞാൻ കുറേ ദിവസമായി കൈ കൊഴ തെറ്റി വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഇന്ന് രാവിലെ ഞാൻ " ഓം രാജയ അവധൂത ബാബായ ഉൽകൃഷ്ട പുത്രയാ നമഃ " എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ കൈ കൊഴയുടെ ഭാഗത്തു ഒരു ശബ്‌ദം കേട്ടു ഇപ്പോൾ ഒരു വേദനയുമില്ല . നേരത്തെയും ഇതുപോലെ ഒത്തിരി അത്‍ഭുതം എന്റെ ബാബ തന്നിട്ടുണ്ട്. എപ്പോഴും ഭഗവാന്റെ തൃപ്പാദങ്ങളിൽ കോടാനു കോടി പ്രണാമം, കോടാനു കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയ് സായി റാം

  • @beenasethumadhavan895
    @beenasethumadhavan895 Před 3 lety +17

    സുരേഷ്‌ജിക്കും നായർസ് Vlog ലൂടെ സുരേഷ്‌ജിയെ പരിചയപെടുത്തിയ രതീഷ്‌ജിക്കും കോടി നമസ്‌കാരം.🙏 ഇത്ര തിരക്കിനിടയിലും ബാബ ഭക്തരായ ഞങ്ങളെ പോലുള്ളവർക്കു മാർഗ്ഗനിദ്ദേശം തരാൻ നിങ്ങൾ രണ്ടുപേരും ഈ ചെയ്യുന്ന ഉദ്യമത്തെ എത്ര അഭിനധിച്ചാലും മതിയാവില്ല. ബാബയുടെ അനുഗ്രഹ വർഷം നിങ്ങൾക്കും ഫാമിലിക്കും ഉണ്ടാകാൻ പ്രതേകം പ്രാർത്ഥിക്കുന്നു. Jai sairam🙏🙏🙏🙏🙏😍😍😍

  • @manikandankuruppath2109
    @manikandankuruppath2109 Před 2 lety +14

    ഓം സായീ നമോ നമഹ ...
    ശ്രീ സായീ നമോ നമഹ ...
    ജയ ജയ സായീ നമോ നമഹ ...
    സത്ഗുരു സായീ നമോ നമഹ .. 💕💕 ഈ മന്ത്രം ഞാൻ ദിവസവും ചൊല്ലാറുണ്ട്... മനസ്സിന് എന്തൊരു
    ആനന്ദം💕💕 സായ് ശരണം❤️

  • @chandrikabhai7182
    @chandrikabhai7182 Před 9 měsíci +4

    ഇന്ന് ഭാഗവാന് വിളക്ക് വെയ്യ്ക്കുന്നതിനു മുൻപ് കുഞ്ഞിനെ നോക്കാൻ സ്നേഹമുള്ള സത്യം ഉള്ള ഒരാളെ കിട്ടണേ... Om Sai ram....... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +2

    എന്റെ പേര ക്കുട്ടിയുടെ അസുഖം കുറവുണ്ട്. പക്ഷെ നല്ല ക്ഷീണവും പനിയും വയറിനു പ്രോബ്ലം ആണ്.മരുന്നിനെക്കാൾ അങ്ങയുടെ അനുഗ്രഹം ആണ് വേണ്ടത്. നേരം പുലരുമ്പോൾ കുഞ്ഞിനെ മിടുക്കിയാക്കി തരുവാൻ അങ്ങയെ ഏല്പിക്കുന്നു. Om sai ram 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 5 měsíci +1

    എന്റെ Saibhaba bhagavan- നെ നാളെ exam - ന് മോളുടെ കൂടെ ചെന്ന് ഏറ്റവും ഉയർന്ന റാങ്ക് കിട്ടത്തക്ക രീതിയിൽ answer കാണിച്ചുകൊടുത്ത് മോളെ Govt. Service- ൽ പ്രവേശിക്കാൻ അങ്ങ് അനുഗ്രഹിക്കണേ. എല്ലാ തടസ്സങ്ങളും എന്റെ Sai പരമാ ത്മാവ് മാറ്റി എന്റെ മോളെ അനുഗ്ര ഹി ക്കണമേ. Om Sai ram..... 🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +3

    എന്റെ Saibhaba Bhagavan -,നെ മോൾക്ക് കോട്ടയത്തോ ട്ട് transfer ആയി. അങ്ങയുടെ അനുഗ്ര ഹം മാത്രം ആണ്. ഇതേ തുടർന്നുള്ള ബാക്കി എല്ലാ കാര്യങ്ങളും അങ്ങ് വേണ്ടപോലെ ചെയ്തു തരാൻ ആ പാ ദ ത്തി ൽ വീണു ഞാൻ നമസ് ക രിക്കുന്നു. Om Sai ram. 🙏🏻🙏🏻🙏🏻

  • @therealdevasoorya7
    @therealdevasoorya7 Před 8 dny +1

    കോടി നന്ദി 🙏... Om sai ram❤️

  • @chandrikabhai7182
    @chandrikabhai7182 Před 3 měsíci +2

    Saibhaba bhagavan- നെ എന്റെ കുഞ്ഞിനെ ര ക്ഷി ക്കണേ. Om Sai ram... 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 6 měsíci +2

    എന്റെ യും പേരകുഞ്ഞിന്റെയും ചുമ മാറ്റിത്തരേണമേ. ചുമച്ചു ചുമച്ചു ശ്വാസം പോകുന്നില്ല. ഭഗവാനെ ഈ രാത്രി കൊണ്ട് എന്റെ യും കുഞ്ഞിന്റെയും അസുഖം മാറ്റിത്തരേണമേ. Om Sai ram 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kamalakrishnamoorthy1996
      @kamalakrishnamoorthy1996 Před 5 měsíci

      om sai ram please cure the headache of my gdaughter. please cure my knee pain. I must walk without help. please sairam. cure the mental tention & & fear of my son. please give peace to all the members of the my family 🌹🙏🙏🙏🙏🙏

  • @chandrikabhai7182
    @chandrikabhai7182 Před 6 měsíci +2

    എന്റെ Saibhaba bhagavan- നെ എന്നെ അസുഖത്തി ൽ നിന്നും രക്ഷിക്കണേ. മാ ര ക അസുഖം ഒന്നും വരുത്തരുതേ. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +2

    Saibhaba bhagavan- നെ എന്നോടും എന്റെ കുഞ്ഞുങ്ങളോടും ക്രൂരത ചെയ്യുന്ന ഈ കുടുംബത്തെ അങ്ങ് വേണ്ടതുചെയ്യത് അവരിൽ നിന്നും ഞങ്ങളെ രക്ഷിക്കുക. സുഖമില്ലാത്ത എനിക്ക് അങ്ങും എന്റെ കുഞു ങ്ങളും മാത്രമേ ഉള്ളൂ സഹായത്തിന്. ഞങ്ങളെ രക്ഷിക്കണേ. Om Sai ram... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathy7682
    @aswathy7682 Před 3 lety +7

    ഞാനും sathcharitham വായിക്കാം. കണ്ണിനു ബാബ തന്നെ വെളിച്ചം nalkum

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +1

    Om Saibhaba bhagavan - നെ മനസ്സ് വിഷമിപ്പിക്കാൻ വരുന്നവരെ എന്റെ ഭഗവാൻ ഇങ്ങോട്ടു കൊണ്ടുവരരുതേ. എന്റെ മോൾ സാധിക്കാൻ പോയ കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ ഞങ്ങളുടെ ശേഷി ക്കൊ ത്ത രീതിയിൽ എന്റെ Saibhaba bhagavan- കൂടെച്ചെന്ന് സാധിച്ചു കൊടുക്കണമേ. ഭഗവാനെ അങ്ങ് എന്റെ യും എന്റെ മക്കളുടെ കൂടെ യും എപ്പോഴും ഏതു കാര്യത്തിനും നായകനായി മുന്നിൽ കാണണമേ. Om Sai ram.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +2

    Saibhaba bhagavan- നെ അങ്ങ് ഞാൻ വിളിച്ചാൽ വിളിപ്പുറത്തുണ്ട്. എന്റെ മോളുടെ ജോലി യിലെ ( doctor) കഷ്ട്ട പ്പാടുകൾ മാറ്റി സന്തോഷം ആയിട്ട് ജോലി ചെയ്യാൻ എന്റെ മോളെ അനുഗ്രഹിക്കണ മേ.... Om Sai ram..... 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 9 měsíci +1

    എന്റെ മകളുടെ നഷ്ട്ടപ്പെട്ട മോതിരം അങ്ങ് കാണിച്ചു തരണം. ഇതു വരേ യും ഞാൻ അപേക്ഷിച്ചതൊന്നും അങ്ങ് കേൾക്കാതിരുന്നിട്ടില്ല. എനിക്ക് ദുഃഖം കൊണ്ട് വയ്യാ. സുഖമില്ലാത്തതു കാരണം ഒന്നും സഹിക്കാൻ വയ്യാ ഭഗവാനെ. മോളുടെ മോതിരം പെട്ടെന്ന് കാണിച്ചു ത ര ണെ ഭഗവാനെ. 🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 5 měsíci +1

    Sai babha Bhagavan +നെ വയ്യാത്ത ഞാൻ ഉണ്ടാക്കിയ എന്റെ കുഞ്ഞിന്റെ സ്വർണം ആരും പിടിച്ചെടുക്കരുതേ. എന്റെ കുഞ്ഞിന്റെ സ്വന്തം ലോക്കർ വെയ്യ്ക്കാൻ ഇടവരുത്തണെ Sai പരമാത്മാവേ അങ്ങയെ നമസ്കരിക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 9 měsíci +1

    Saibhaba bhagavan- നെ അങ്ങയുടെ അനുഗ്രഹത്താൽ വന്ന ആ സ്ത്രീ 5000/- രൂപ യിൽ സമ്മതി ക്കണേ. കുഞ്ഞിനെ നോക്കുകയും വീട്ടുജോലി കളി ൽ സഹായിക്കുന്ന വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരിക്കണേ. സത്യം. സ്നേഹം ഇവ ഉള്ള ആളായിരിക്കണം. എന്റെ Saibhaba bhagavan- നെ നമസ്ക്കരിക്കുന്നു. Om Sai ram 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 6 měsíci +1

    Saibhaba bhagavan- നെ ഞാൻ അസുഖം കൊണ്ട് വയ്യാതായി. എന്റെ ഈ അസുഖം മാറ്റി തരേണമേ. Sai പരമാത്മാവിന്റെ പാദ ത്തിൽ വീണു നമസ്കരി ക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 7 měsíci +2

    Sri Saibhaba bhagavan - നെ എന്റെ അസുഖം മാറ്റി തരേണമേ. Om Sai ram....... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepakdelights7357
    @deepakdelights7357 Před 5 měsíci +1

    ❤ഭഗവാനേ എൻ്റെ കമ്പനി തരാനുള്ള Settlement എത്രയും വേഗം ലഭിക്കുവാൻ സഹായിക്കേണമേ❤🙏🙏🙏🙏🙏🙏🙏❤

  • @chandrikabhai7182
    @chandrikabhai7182 Před 3 měsíci

    Saibhaba bhagavan- നെ എന്റെ മോളുടെ ജോലി പ്രോബ്ലം എത്രയും വേഗം അവൾക്കു സമാധാനം ആയി ജോലി ചെയ്യാനുള്ള അവസരം അങ്ങ് ഉണ്ടാക്കി തരേണമേ. ഒച്ചപ്പാട് ഇണ്ടാകുന്നതിനു മുൻപേ വേണ്ട അധി കാരികളെ അങ്ങ് ഏർപ്പെടുത്തി ശല്യം ഒഴിവാക്കി തരേണമേ. Om Sai ram 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athmika.p8231
    @athmika.p8231 Před 3 lety +11

    മന്ത്രം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏jai sai ram 🌹🌹🌹

  • @rajeshnair7793
    @rajeshnair7793 Před měsícem

    Sai appa 🥰🥰🌹🌹എനിക്ക് കുറച്ചു കടം ഉണ്ട് അതിൽ നിന്നും ഒരു മോചനം തരണേ baba അതുപോലെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനെസ്സിൽ ഉയർച്ച ഉണ്ടാകണേ ഉയരങ്ങളിൽ എത്തണമേ. ഒരുപാട് ധനം ഉണ്ടാകണേ 🙏🙏🙏om sai ram🙏🙏🙏

  • @chandrikabhai7182
    @chandrikabhai7182 Před 7 měsíci

    എന്റെ Saibhaba bhagavan- നെ എന്റെ അസുഖത്തി നു പറ്റിയ വാടക വീട്, കുഞ്ഞിനെ നോക്കാൻ പറ്റിയ സാഹചര്യം, നല്ല ആൾക്കാർ എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം ഒന്നു മാത്രമാണ്. എന്റെ അസുഖം മാറ്റി തരേണമേ. എന്റെ കുഞ്ഞുങ്ങൾക്ക് ആരോഗ്യം അങ്ങ് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. എപ്പോഴും എന്റെ യും എന്റെ കുഞ്ഞുങ്ങളുടെ കൂടെയും അങ്ങ് ഉണ്ടാകണമേ. എന്തു കാര്യവും അങ്ങ് ആയി രിക്കണേ നടത്താൻ. ഞങ്ങളെ കൈവിടല്ലേ. Om Sai ram🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 9 měsíci

    Saibhaba bhagavan- നെ കാത്തു കൊള്ളണമേ എന്നെയും എന്റെ മോളെയും കുഞ്ഞിനേയും. നല്ല സ്നേഹം ഉള്ള സഹായിയെ കിട്ടണേ. ഓം sai ram..... 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 6 měsíci +1

    എന്റെ സായി ഭഗവാനെ എന്റെ കൂടെ സ്കാനിംഗ് സഹായത്തി ന് എത്തേണമേ. ഓം സായി ram..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 5 měsíci +1

    Saibhaba Bhagavan- നെ എനിക്കും കുഞ്ഞുങ്ങൾക്കും അസുഖങ്ങൾ വരാതെ യും വിഷമങ്ങൾ ഉണ്ടാകാതെയും sai പരമാത് മാ ത് മാ വ് കാത്തു കൊള്ളേണമേ. Om Sai ram...... 🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 5 měsíci +1

    എന്റെ Saibhaba bhagavan- നെ അസുഖം കുറവുണ്ട്. അങ്ങ് എന്നെ പിടിച്ചു കയറ്റി. ഞാൻ തീർന്നു പോയെന്നു കരുതി. എന്നെ പിടിച്ചു കയറ്റിയ Sai പരമാത് മാ വിനെ നമസ്കരിക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci

    എന്റെ Saibhaba bhagavan- നെ അങ്ങയോടു കേണപേ ക്ഷിച്ച എന്റെ പ്രാർഥന അങ്ങ് കേട്ടു. എന്നോടും മോളോടും കുഞ്ഞിനോടും സ്നേഹം, സത്യം ഇവ ഉള്ള ഒരു സഹായി വന്നെത്തി. എന്നും എപ്പോ ഴും ആ സ്ത്രീ അങ്ങനെ തന്നെ ആയിരിക്കണമെന്ന് അങ്ങയോടു വീണ്ടും അപേക്ഷിക്കുന്നു. എനിക്ക് അപേക്ഷിക്കുന്നതെല്ലാം അങ്ങ് തരുനുണ്ട് . സുഖമില്ലാത്ത എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ. കൈവിടല്ലേ. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilyambily7068
    @ambilyambily7068 Před 3 lety +3

    Good mng sir . Valarie thanks. Baba ennil paranjariyakan pattatha oru santhoshmayi mariyitund sir .Om sai ram.

  • @chandrikabhai7182
    @chandrikabhai7182 Před 6 měsíci +1

    Saibhaba bhagavan- എന്റെ ഇൻഷുറൻസ് തുക എത്ര യും വേഗം അങ്ങ് അനുവദിപ്പിച്ചു തരേണമേ. Om Sai ram....... 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 4 měsíci

    എന്റെ മോളുടെ ചുമയും പനിയും ഉടനെ മാറ്റാൻ Sai പരമാത്മാവിനോട് അപേക്ഷിക്കുന്നു. നമസ്കരി ക്കുന്നു. Om Sai ram 🙏🏻🙏🏻🙏🏻

  • @chandrikabhai7182
    @chandrikabhai7182 Před 8 měsíci +1

    Sai നാഥാ..... സമാധാനവും സന്തോഷവും അങ്ങ് തായോ..... Om Sai ram.... 🙏🏻🙏🏻🙏🏻🙏🏻

  • @user-gc9rz2fh2o
    @user-gc9rz2fh2o Před měsícem

    നമസ്കാരം ഗുരുജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇന്ന് കാലിന് സുഖമില്ല മരുന്നു കഴിച്ചിട്ട് മാറുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി ബാബയോട് അ🙏🏻🙏🏻🙏🏻🕉️🕉️🕉️സുഖം എല്ലാം ഒഴിഞ്ഞു പോണേ സ്വാമി ഓം സൈറ ഓം സായി റാം

  • @theertham7366
    @theertham7366 Před 3 lety +2

    prarthikkàm...jyothi chechiku vendi sat charitham vayikam baab avare anugrahikkatee...om sai ram

  • @jayasooryakk4102
    @jayasooryakk4102 Před 2 lety +1

    ഞാനും sathcharitham വായിക്കാം നെക്സ്റ്റ് thursday start ചെയ്യാം.

  • @Changu2018
    @Changu2018 Před 3 lety +1

    Sure..I ll pray.... for her

  • @mahigeetha2679
    @mahigeetha2679 Před 5 měsíci

    എന്റെ ഭഗവാനെ എന്റെ ഭർത്താവ് ബിസിനസ്‌ മക്കളെ പഠിത്തം നല്ലപോലെ ആക്കി തരണേ 🙏🙏❤️

  • @SunilKumar-rh9ir
    @SunilKumar-rh9ir Před 29 dny +1

    ഓം ജയ് സായിറാം

  • @chandrikabhai7182
    @chandrikabhai7182 Před 9 měsíci +3

    ഭഗവാനെ 🙏🏻🙏🏻🙏🏻വളരെ സങ്കടപ്പെട്ടു ഞാൻ അങ്ങയോട് അപേക്ഷിച്ചു. അത്ഭുതം എന്റെ സായി ഭഗവാൻ മോൾക്ക് മോതിരം കാണിച്ചു കൊടുത്തു. ഞാൻ അങ്ങയുടെ പാദ ത്തിൽ വീണു നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @geethasasikumar1587
    @geethasasikumar1587 Před 4 měsíci +1

    Thank you

  • @vishnupra1
    @vishnupra1 Před 3 lety +2

    Anitha
    Jyothikku vendi njan sathcharitham sapthahamaay vayikkum
    Om Sai Ram 🙏🙏🙏🙏🙏🙏🙏

  • @SureshKumar-ye6bg
    @SureshKumar-ye6bg Před 3 lety +4

    Long live all your moots & forwards ,Rateesh ,which has always raked the general public and have also helped so many for an Enmass transformation making them realise the true value of what a sainthood is all about , with all its vigour & vitality ,your intro as a curtain raiser was another stigma which holds anyone spell bound
    Jai Sri Sai ram

  • @milindkote6556
    @milindkote6556 Před 3 lety +2

    Om sairam ji 🙏🌹

  • @sakaleshkumar976
    @sakaleshkumar976 Před rokem +1

    OM Sree Sai Ramji 🙏

  • @midhuntb2011
    @midhuntb2011 Před 3 lety +3

    🙏Om Sree Sairam 🌻🌻

  • @chandrikabhai7182
    @chandrikabhai7182 Před 2 měsíci +1

    Saibhaba bhagavan- നെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @suryakala2940
    @suryakala2940 Před rokem +1

    Om. Sai. Ram 🙏🏻🙏🏻🙏🏻 thanku Baba ❤

  • @preethasivan8063
    @preethasivan8063 Před 3 lety +2

    Om sai ramji 🙏

  • @navinsaji9486
    @navinsaji9486 Před 3 lety +2

    Om sai ram🙏 njan daily one chapter sathcharitham Vayikkunundu.

  • @chandrikabhai7182
    @chandrikabhai7182 Před 3 měsíci

    Saibhaba bhagavan- നെ എന്റെ മോളെ കാത്തുകൊള്ളേണമേ. Om Sai ram........ 🙏🏻🙏🏻🙏🏻

  • @user-jk1nt5ru6m
    @user-jk1nt5ru6m Před 10 dny

    നമസ്തേ
    എന്റെ അമ്മക്ക് തീരെ സുഖമില്ല വർഷങ്ങളായിട്ട് എനിക്കും സുഖമില്ല... കല്യാണം കഴിച്ചിട്ടില്ല...എന്റെ ചെറിയ വീട് വിൽക്കണം ഒരു തരത്തിലും കച്ചവടം നടക്കുന്നില്ല... സ്വാമി അത് വിറ്റ് കിട്ടാൻ ബാബയോട് പ്രാർത്ഥിക്കണേ... രണ്ട് ദിവസം മുമ്പ് വില പറഞ്പോയ വർ പിന്നെ വന്നില്ല...ഞാൻ എങ്ങനെയാണ് ബാബയോട് പ്രാർത്ഥിക്കേണ്ടത്?❤ ഓം സായ് റാം... ഓം ഷിർദ്ദി സായ് ബാബ... അനുഗ്രഹിക്കണേ

  • @rishiyogaacademy2481
    @rishiyogaacademy2481 Před rokem +1

    🙏🙏🙏

  • @omanavenugopal5014
    @omanavenugopal5014 Před 6 měsíci

    എനിക്ക് മാമസികവും ശാരികവും ആയിട്ട് ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട്. Mental tention കൊണ്ട് ഉറക്കം വരാത്ത അവസ്ഥ. ഞാൻ സുരേഷ്‌ജി പറഞ്ഞ മന്ത്രം ജെപ്പിച്ചു ഇപ്പോൾ kurachu ദിവസം ആയിട്ട് ഞാൻ നല്ലപോളുറങ്ങുന്നുണ്ട്. നന്ദി സുരേഷ്‌ജി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. Jay sairam..

  • @manujaikumar3324
    @manujaikumar3324 Před 9 dny +1

    🕉 Sai Ram Jai Jai Sai Ram

  • @karthayanimmk6204
    @karthayanimmk6204 Před 4 měsíci +1

    ഓം സായ് റാം എൻ്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ🙏🙏🙏

  • @LakshmyS
    @LakshmyS Před 5 měsíci +1

    Ntey peru swarnalekshmi tvm il ninn aanuu...
    Njan oru sai devotee aann oru miracle thanne sambhavichu enn parayamm.. Ath njan ningal ayit share cheyannu.. Innale night 11:30 manikk ningalude channel enik athyamayitt varikayum athil ntey peru paranju pned thetti poyy enn paranju.. Apo njan viswasikunnath SAI bhagavan ann ith kelpichath.. Njan ithinu munbb ee channel kanditt polum illaa.. SAI bhagavan ntey kude undenn viswasikunnuu.. 😊😊

  • @bindhus1637
    @bindhus1637 Před 2 lety +1

    Ohm Sai Ram my life is my baba 🙏🙏🙏🙏🙏🙏

  • @savithrymk
    @savithrymk Před 8 měsíci +3

    ഓം രാജായ അവധൂത് ബാബായ ഉത്കൃഷ്ട പുത്രായ നമ:

  • @rajiravindran3480
    @rajiravindran3480 Před 4 měsíci

    എന്റെ മോൾ എവിടെ ആയാലും അവളുടെ കൂടെ ആയിരിക്കാൻ ഭാഗ്യം ഉണ്ട് ഉണ്ടാകണം 🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 Před 7 měsíci +1

    Om sai ram 🙏🙏🙏🙏ഭഗവാനെ നിന്റെകാലിൽ ന്മസ്കരിക്കുന്നു 🙏q❤️എന്ന് ബാബയെ കാണാൻ തുടങ്ങി അന്ന് മുതൽ സന്തോഷം അനുഭവം നല്ലതാണ് ഹരേ കൃഷ്ണ 🙏🙏🙏കോടി നന്ദി 🙏🙏🙏❤️❤️❤️❤️

  • @leelasekhar3728
    @leelasekhar3728 Před 4 měsíci +1

    om sree sai nathaya namo namah. ...babaji ente sangadangal ellam mattitharane....eppozhum ente koode undakane. aviduthe divya darshanam enikkum tharane babaji....om sai ram.

  • @rajanijayan9606
    @rajanijayan9606 Před 2 lety +2

    Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏🌷

  • @user-mn8pn7wb1m
    @user-mn8pn7wb1m Před 2 lety +1

    Om sree Sai ram❤️

  • @radhakunhiraman8255
    @radhakunhiraman8255 Před rokem +1

    Omsairam 🙏

  • @SaiSoumyakiran
    @SaiSoumyakiran Před 3 lety +1

    Om Sai Ram..🙏🙏🙏

  • @prasannap7267
    @prasannap7267 Před 6 měsíci +1

    Ji om Sai Ram ❤

  • @abhiabhi2969
    @abhiabhi2969 Před 2 lety +3

    Eppol Paranja Mantram Discription Edumo Sai Ram ? Ee Mantram Yezhuthi Yedukkan Aanu.Om Sai Ram.

  • @bspillai6761
    @bspillai6761 Před 8 měsíci +1

    Today I will start mantra

  • @remyadileep6894
    @remyadileep6894 Před 3 lety +2

    Om sai ram🙏❤

  • @saraswatimr6846
    @saraswatimr6846 Před 3 lety +2

    Om sai ram 🙏

  • @nivyaa9527
    @nivyaa9527 Před 3 lety +2

    🙏🙏🙏Om Sai Ram 🙏🙏🙏

  • @sreelekhadinesh8303
    @sreelekhadinesh8303 Před 3 lety +1

    Om Sai Ram 🙏
    Om Sai Ram 🙏

  • @manibabu2944
    @manibabu2944 Před rokem +1

    Om Sai nathaya namaha 🙏

  • @lekshmivr4830
    @lekshmivr4830 Před 3 lety +3

    Om sai ram🙏🙏🙏🙏🙏

  • @user-di3rp1ls6u
    @user-di3rp1ls6u Před 5 měsíci +1

    ഓം ബാബ ശ്രീ ബാബാ ജയ ജയ ബാബ

  • @rrukminidevi4169
    @rrukminidevi4169 Před rokem +1

    Om Sai Ram 🙏🌷

  • @ambikadevigp6895
    @ambikadevigp6895 Před 3 měsíci

    Njan subcribe cheythu

  • @anilansp3426
    @anilansp3426 Před 2 lety +1

    Om Sai Ram ...

  • @balabhadrasajeev1077
    @balabhadrasajeev1077 Před rokem +1

    OM SAI RAM🙏🏻🙏🏻🙏🏻

  • @minivenugopal9679
    @minivenugopal9679 Před 9 měsíci +1

    Om sree sai Ram ❤️❤️❤️

  • @rrukminidevi4169
    @rrukminidevi4169 Před 10 měsíci +1

    Please pray for all of us 🙏🙏

  • @lalithavalsan8065
    @lalithavalsan8065 Před rokem +1

    Omsairam 🙏🙏🙏

  • @arjunmn8294
    @arjunmn8294 Před 11 měsíci +1

    🙏

  • @beenakrishnakumar2957
    @beenakrishnakumar2957 Před 5 měsíci +1

    ഓം സത് ഗുരു സായിനാഥ് മഹാരാജ് കീ ജയ് 🙏💙🙏

  • @prithvitk6509
    @prithvitk6509 Před 4 měsíci

    Om sai ram ഷൈനി എന്ന എന്റെ കൂട്ടുകാരിയുടെ മനസിൽനിന്നും പൂർണമായും എന്റെ ഭർത്താവിനെ എന്നന്നേക്കുമായി മാറ്റിതരണം

  • @madhusudananmv1814
    @madhusudananmv1814 Před 2 lety +1

    ഓം സായ് റാം 🙏🙏🙏

  • @meenapbassociates437
    @meenapbassociates437 Před rokem +1

    OM SAI RAM 🙏🙏🙏🙏

  • @ushakumarip1803
    @ushakumarip1803 Před 2 lety +1

    Om Sai Ram, 🙏🙏🙏

  • @animolvasu3123
    @animolvasu3123 Před 3 lety +3

    Om sai ram

  • @ashtamanpillai5246
    @ashtamanpillai5246 Před 6 měsíci +1

    Om Rajadhiraj Raj Yogiraj ...Sachidanand Samarth Satguru sainathaya namaha 🌹🌹

  • @geethamenon8255
    @geethamenon8255 Před rokem +1

    ഓം സായി റാം 🙏🙏🙏🙏🙏

  • @vilmabalakrishnan
    @vilmabalakrishnan Před 6 měsíci

    Aum Shirdhivasaya Vidhmahe,
    Satchitanandaya Dheemahi,
    Thannoh Sai Prachodhayat. This is also a very powerful mantra. Chant daily 108 times. You will be in bliss. Jai Sai Ram.

  • @user-cy7ut6mn7j
    @user-cy7ut6mn7j Před 8 měsíci +1

    OM SAI RAM JAI SAI RAM 🙏 🌹

  • @dreamflowers9952
    @dreamflowers9952 Před 2 lety +1

    Om shri sai ram🙏🙏🙏

  • @chandrikabhai7182
    @chandrikabhai7182 Před 2 lety

    Sai bhagavan 🙏🙏🙏

  • @sumampavithran5591
    @sumampavithran5591 Před rokem +1

    Om sairam🙏

  • @leelavathikokkaal5394
    @leelavathikokkaal5394 Před rokem +1

    Om sai ram ❤️ om sai ram❤️ om sai ram❤om sai ram ❤️ om sayi ram
    Sathguru sai namo namaha

  • @shajisudhi430
    @shajisudhi430 Před 3 lety +2

    🙏🙏🙏 Sai Ram 🌈🌈🌈

    • @padmajampk2092
      @padmajampk2092 Před 2 lety +1

      Ente ettante mon idu vayichu oru kuutti ayi