Uppum Mulakum│Flowers│EP# 681

Sdílet
Vložit
  • čas přidán 11. 09. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,9K

  • @Nandu.way.
    @Nandu.way. Před 5 lety +3386

    Kidu episode ayirunu alle guyzz 😍

  • @afsalc.n.8447
    @afsalc.n.8447 Před 5 lety +580

    ഭവാനി അമ്മ, ഇൗ കാലഘട്ടത്തിൽ കാണാൻ സ്വൽപം പ്രയാസമുള്ള നല്ല നാടൻ മുത്തശ്ശി... നല്ല അഭിനയം...

  • @akhilakhil2247
    @akhilakhil2247 Před 5 lety +118

    ഈ ഒരു പ്രോഗ്രാം ചെയ്യാൻ തീരുമാനിച്ച എല്ലാവർക്കും ഒരായിരം നന്ദി

    • @niniranjish3664
      @niniranjish3664 Před 3 lety

      Fhdf

    • @anujianuji1437
      @anujianuji1437 Před 3 lety

      @@niniranjish3664
      Gfhjff

    • @krishnajajpillai2489
      @krishnajajpillai2489 Před 3 lety

      ഹ iiiii90o9lpppoppplp

    • @krishnajajpillai2489
      @krishnajajpillai2489 Před 3 lety

      Ikikllllloooooooppppppppppppppppppppppppppppppppppppp≥pppppppppppoooo8iiioo9ooppppppppppppppppppppppppppppppppop000👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👧‍👦👨‍👧‍👦👬👬👬👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨

    • @aswathybijuraj4678
      @aswathybijuraj4678 Před 3 lety

      @@niniranjish3664 1

  • @--monster--1058
    @--monster--1058 Před 2 lety +19

    ലാസ്റ്റത്തെ ബാലു ചേട്ടന്റെയും നീലു അമ്മയുടെയും നോട്ടം ഹാ അന്തസ്സ് 💚💚❤️❤️

  • @le7thadiyoor777
    @le7thadiyoor777 Před 5 lety +874

    *ലച്ചു & മുടിയൻ ഫാൻസ് അടി ലൈക്ക്....*
    *_നെയ്യാറ്റിൻകര വീട് എപ്പിസോഡിനു വേണ്ടി വെയ്റ്റ് ചെയ്യുന്നവരുണ്ടോ???_*

  • @gl2606
    @gl2606 Před 5 lety +1293

    ഉപ്പും മുളകും ഒരിക്കലും നിർത്തരുതെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക്. *ഭൂരിപക്ഷം* *നോക്കാല്ലോ* 😊😊😍😍

  • @praveenpraveee8484
    @praveenpraveee8484 Před 5 lety +70

    11:22 കേശു-എന്തോന്നഛാ ???
    ബാലു: അമ്മേടെ കണ്ണടിച്ചുപോയി 😂😂😂😂😂

  • @user-qs9eu6pv4l
    @user-qs9eu6pv4l Před rokem +14

    4 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഉപ്പും മുളകും കാണുന്ന ഞാൻ 😍 പുതിയ പുതിയ എപ്പിസോഡുകൾ ഇപ്പോഴും ഒരു കുറവുമില്ലാതെ upload ചെയ്യുന്നു 😍

  • @adarshm948
    @adarshm948 Před 5 lety +204

    19:10 ഓരോരോ ജന്മങ്ങളെ 😂😂.
    നീലു ചേച്ചി കിടുക്കി തിമിർത്തു പൊളിച്ചു. മിനിസ്ക്രീൻ ലേഡി സൂപ്പർസ്റ്റാർ 😎😎.

  • @junaidmohd9872
    @junaidmohd9872 Před 5 lety +549

    ഇത് ഒരു സീരിയൽ അല്ല മക്കളേ... ഒരു ദിവസം ഫുഡ് കഴിച്ചില്ലേലും കുഴപ്പല്ല പക്ഷെ ഇത് കണ്ടില്ലേൽ ഒരു സുഖവും ഇല്ല..

    • @abhics829
      @abhics829 Před 5 lety +1

      Junaid Mohd ബ്രോ എന്റെ ചാനൽ ഒന്ന്‌ ഡബ്‌സ്‌ക്രൈബ് ചെയ്യാമോ പ്ലീസ്????

    • @shukkoorazeez1430
      @shukkoorazeez1430 Před 5 lety +1

      Yes

    • @junaidmohd9872
      @junaidmohd9872 Před 5 lety

      @@abhics829 sure

    • @coldstart4795
      @coldstart4795 Před 5 lety

      Ninte chanel oombi thetti pott myre

    • @jaleelmk8957
      @jaleelmk8957 Před 5 lety +1

      Junaid Mohd ath sheriya

  • @GaDgEtMiNiTeCh
    @GaDgEtMiNiTeCh Před 5 lety +562

    പാറുക്കുട്ടി ഫാൻസ് ഉണ്ടോ ഇവിടെ???? ഉണ്ടോ ഉണ്ടോ ഉണ്ടോ
    കമൻറ് ബോക്സിലെ എല്ലാ പാറുക്കുട്ടി ഫാൻസും ഒന്ന് ലൈക് അടിച്ചു പൊളിച്ച് തകർത്ത് തിമിർത്തെ......
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @AmmusCookBook
    @AmmusCookBook Před 5 lety +92

    ഇന്ന് നമ്മടെ നീലു ചേച്ചി അമ്മേടെ കണ്ണട ഉപയോഗിക്കുന്നത് കണ്ടപ്പോ, വീട്ടിൽ ഇത് പോലെ അമ്മമ്മേടെ കണ്ണട, അമ്മയും അമ്മാവനും ഒക്കെ ഇത് പോലെ ഉപയോഗിക്കുന്നത് ഓർമ വന്നു... 😍😍

    • @manoharankuttiyanam7126
      @manoharankuttiyanam7126 Před 3 lety

      അനാമിക കെ ഉണ്ട് ഞാൻ ഹായ് ചുമ്മാ സമയം പോയി ഫുൾ

  • @sajju1989
    @sajju1989 Před 5 lety +291

    ഉപ്പും മുളകിന്റെ ഇൻട്രോ മ്യൂസിക് എവിടെ കേട്ടാലും ഞാൻ മനസ്സിൽ പറയും ആദ്യമായും അവസാനമായും ഞാൻ മനസ്സറിഞ്ഞു ചിരിച്ച ഒരേയൊരു സീരിയൽ അത് നമ്മുടെ ഉപ്പും മുളകാണെന്ന്.

  • @aswinsp96
    @aswinsp96 Před 5 lety +152

    ഭവാനിയമ്മ എണ്ണ കാച്ചുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മൂമ്മയെ ആണ് ഓർമ്മ വന്നത്...😘😘

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      🌕🌔🌔🦝🦝🦝🦝🦝🦝🦝🦝🦝🦡🦡🦡🦡🦡🦡🦊🦊🦊🦊🐨🐨🐨🐼🐷🐽

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      , boo fy

    • @supriyasupriya3172
      @supriyasupriya3172 Před 2 lety

      ☃️☃️⛄⛄⛄⛄❄️❄️❄️🔥🌇🌅🌄🌧️⛅⛅🌦️🌈☁️🌨️⛈️🌧️🌩️🌧️🐾🐾🐾🐛🦋🦋🦋🐞

  • @thinkpositive4713
    @thinkpositive4713 Před 5 lety +18

    14:49 നീലു ചേച്ചി കണ്ണട വച്ചു വന്നപ്പോൾ പാറുക്കുട്ടിയുടെ ചിരി കണ്ടോ😄😄😍

  • @anugrahaantony5203
    @anugrahaantony5203 Před 5 lety +26

    Neelu like a teacher and collector

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 5 lety +473

    എന്റെ നീലു ചേച്ചി അല്ലെങ്കിലും മരണമാസ് ആണ് അതോണ്ട് അല്ലെ ഒരു സീരിയൽ നടിക്കു മുൻപിലും അടിയറവു പറയാത്ത ഞങ്ങൾ ചേച്ചിടെ മുൻപിൽ കീഴടങ്ങിയത് 😍😍

    • @proudofmycountryandheritag4400
      @proudofmycountryandheritag4400 Před 5 lety +9

      സത്യം ഒരു സീരിയലും ഞാൻ കാണാറില്ല, TVഉം ഇല്ല. നിഷയുടെ complaints ഒക്കെ കേട്ടാണ് ഈ സീരിയൽ ശ്രദ്ധിച്ചത്. യു ട്യൂബിലെ episodes ആദ്യം മുതൽ കണ്ട ഞാൻ അഡിക്റ്റആയി എന്ന് പറഞ്ഞാ മതി.

    • @midhunjacobrinsu85
      @midhunjacobrinsu85 Před 5 lety +4

      Super fish cutting..... Originality..... They r living

    • @BIBU7741
      @BIBU7741 Před 5 lety +4

      Yes , correct

    • @susanbabu4880
      @susanbabu4880 Před 5 lety +8

      Neeluchechi fan

    • @goalcaztlevlogs1720
      @goalcaztlevlogs1720 Před 5 lety +2

      099

  • @reshmashagin9029
    @reshmashagin9029 Před 5 lety +75

    when neelu chechi put specticals she is looking like a teacher🎗🎗

  • @easytips4195
    @easytips4195 Před 4 lety +42

    Balu:കണ്ണട
    Neelu:കണ്ണട വേണ്ട
    Balu:കണ്ണടയല്ല കണ്ണടക്കാൻ
    😂😂

  • @radhikaj1167
    @radhikaj1167 Před 5 lety +4

    നീലു ചേച്ചി കേറി വരുമ്പോ പാറുക്കുട്ടീടെ ചിരി😍😍😍 കണ്ടവരുണ്ടോ..@ 14.44 and 14.51

  • @shanu345
    @shanu345 Před 5 lety +148

    എന്ത് ജോലിയും ചെയ്യാനുള്ള ബാലുച്ചേട്ടന്റെ മനസ്സിനിരിക്കട്ടെ ലൈക്‌...

    • @resakresak1254
      @resakresak1254 Před 2 lety

      Y

    • @sreeyaganga2549
      @sreeyaganga2549 Před 2 lety

      @@resakresak1254 kkhgfeedt21b345ui89a13ixddzd8fw🍇🍎🍊🍋🍉🍓🍍🍌🍇🍎🍊🍋🍍🍉🍍🍓🍌🍇🍎🍊🍋🍍🍉🍓🍌

  • @harisbabukl3591
    @harisbabukl3591 Před 5 lety +355

    Uppum mulakum home ഇഷ്ടപ്പെട്ടവർ like അടിച്ചേ ☺✌👍👍👍

  • @jyothi5879
    @jyothi5879 Před 5 lety +169

    നല്ല ഒരു ഫാമിലിയിൽ പെട്ട ആൾ ആണ് script writer....

  • @ajnas7935
    @ajnas7935 Před 5 lety +115

    ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളം വായിൽ വന്നു ചീനിയും മീൻകറിയും😊😊

  • @soneythampy4995
    @soneythampy4995 Před 5 lety +741

    Neelu chechi fans like👍 here 👇

  • @entertainmenthub2367
    @entertainmenthub2367 Před 5 lety +289

    ബാലു ചേട്ടന് നീലു ചേച്ചി കണ്ണട വെക്കുന്നത് ഇഷ്ടമല്ല സൊ വെക്കേണ്ട. That' all😎😁😀❤❤
    Hubby love💕💖💑😍😙😙😚

  • @drvandanavidhyadhar7230
    @drvandanavidhyadhar7230 Před rokem +5

    2023 il കാണുന്നവര്‍ ഉണ്ടോ ❤❤

  • @lechuchechifanboy
    @lechuchechifanboy Před 2 lety +28

    11:46 പാറുക്കുട്ടി ചിരി 😘😁😘😘

  • @shamnadvavavava3426
    @shamnadvavavava3426 Před 5 lety +162

    അല്ല നമ്മുടെ മുടിയൻ എന്തെ അവന്റെ പൊട്ടത്തരങ്ങൾ ഇല്ലാതെ ഒരു രസം ഇല്ല 🤪🤪😘മുടിയൻ ഇസ്‌തം

  • @beinghuman6253
    @beinghuman6253 Před 5 lety +181

    ഇമ്മടെ നീലു ചേച്ചിയെ ഇഷ്ടമുള്ളവരൊക്കെ ഞെക്കിക്കോട്ടാ 👍👍

  • @jomoljo2432
    @jomoljo2432 Před 5 lety +23

    കണ്ണാടി വെച്ചപ്പോൾ നീലു ചേച്ചി ഫ്രീക്ക് ആയി 😎😎😎

  • @unnikrishnannair1761
    @unnikrishnannair1761 Před 5 lety +10

    Balu chettan and nelu romance superrrrrrrrrrrrr

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +140

    ഞങൾ പ്രേഷകരുടെ ഒരു ആഗ്രഹം നെയ്യാറ്റിൻ കര വീടൊന്നു കാണിച്ചു തരണം

  • @shamilamal6565
    @shamilamal6565 Před 5 lety +238

    17:40വായിൽ വെള്ളം വന്നത് എനിക് മാത്രമാണോ 😋😋😋😋

    • @krishnajajpillai2489
      @krishnajajpillai2489 Před 3 lety

      Imkki😚👨‍👩‍👦‍👦👩‍👩‍👦👨‍👧👩‍👧‍👧👩‍👧‍👧👨‍👧👨‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👨‍👧👨‍👧👨‍👧👨‍👧👨‍👧‍👦

  • @jeraad
    @jeraad Před 2 lety +8

    തുണി കഴുകുന്ന കല്ലിൽ ഇട്ട് മീൻ കഴുകുന്നെ കണ്ടില്ലേ 😄

  • @kaztroff3651
    @kaztroff3651 Před 5 lety +7

    Balu chettan neelu chechi best couples 💏👩‍❤️‍👩👩‍❤️‍💋‍👩👨‍❤️‍👨
    👍👍👍👍👍👍👍👍👍

  • @siyadmone9822
    @siyadmone9822 Před 5 lety +195

    കാണുന്നതിന് മുമ്പേ ദൈര്യത്തോടെലൈക്കും കമൻറുംചെയ്യാൻകഴിയുന ഒരേയൊരുപ്രോഗ്രാം അത് ഉപ്പും മുളകും മാത്രം

  • @bindukm9213
    @bindukm9213 Před 5 lety +93

    *നമ്മളെ ചിരിപ്പിക്കുന്ന ഉപ്പും മുളകിന്റെ Script writerക്ക് ഇരിക്കട്ടെ ഇന്നത്തെ ഈ കമന്റ്👍👍*

  • @karthikaramesan6065
    @karthikaramesan6065 Před 2 lety +9

    Love you neelu amma ❤❤and miss you

  • @firozkarapoyil5957
    @firozkarapoyil5957 Před 5 lety +15

    13:52 vava's expression

  • @dragonfly9566
    @dragonfly9566 Před 5 lety +229

    Neeluvinte kannadi look ishtapettavar like adiche...

  • @pravasi6468
    @pravasi6468 Před 5 lety +56

    എന്റെ പൊന്നോ കപ്പയും മീനും😋😋😋😋😋😋😋😋😋

  • @iveesantony2227
    @iveesantony2227 Před 5 lety +10

    കൊള്ളാം.. എപ്പിസോഡ് അടിപൊളി..... സ്ക്രിപ്റ്റ് എഴുതിയത് കണ്ണൻ ചേട്ടൻ ആണോ. ആരായാലും സൂപ്പർ... നീലുചേച്ചിയും ബാലുച്ചേട്ടനും ഒരുമിച്ചാൽ ❤❤❤❤❤❤❤❤👌👌👌👌👌👌

  • @chrishnaad3621
    @chrishnaad3621 Před 5 lety +10

    18:26
    കേശുവും കുഞ്ഞാവേം കിടക്കുന്നത്.
    😁👌👌

  • @diyafathima9656
    @diyafathima9656 Před 5 lety +264

    മുടിയനെ ആർക്കൊക്കെ മിസ് ചെയ്യുന്നു. മുടിയൻ ഇസ്തം

  • @ijastech6885
    @ijastech6885 Před 5 lety +118

    പടവലം ഭവാനി ഫാൻസ്‌ ലൈക്‌ അടിച്ചേ

    • @mohandasv9309
      @mohandasv9309 Před 3 lety

      ☺😆😊😂😀😂😂😀😁😁😆😃😁#€€÷#(^¥#%896t8wr8w85

  • @joonuparvanammedia7461
    @joonuparvanammedia7461 Před 4 lety +38

    60 വയസായ അമ്മയുടെ കണ്ണട 40 വയസായ മകൾ വച്ചാൽ മകളുടെ കണ്ണിന് 60 വയസാവും.. ദയവു ചെയ്ത് മറ്റൊരാളുടെ കണ്ണട വയ്ക്കല്ലേ

  • @anila5125
    @anila5125 Před 5 lety +36

    Climax le kannu kondulla romance.. Balu Neelu ishtame😘😘😘

  • @mkj9517
    @mkj9517 Před 5 lety +422

    Ella Maami fans like adiche...Maami illaathe ee episode bore aayene
    Glycoma hallucination 13:10 chiripichu kollaaathe Balu

  • @meera4294
    @meera4294 Před 5 lety +189

    മീൻ കറിയും കപ്പയും 😋😋😋😋😋😋😋😋

  • @jossyantony7371
    @jossyantony7371 Před 5 lety +15

    11:46-11:50 paaruzz is laughing..... Omg😍😍😍😘😍😘😍😘😘

  • @cookiechocolates
    @cookiechocolates Před 5 lety +11

    13:15 eye specialist balu....glycoma halu😃😃😃😃

  • @salmanmalapuram5604
    @salmanmalapuram5604 Před 5 lety +274

    സത്യത്തിൽ ഈ കുട്ടി നീലുവിന്റെ കുട്ടി ആണോ ?? ആ കുട്ടിയുടെ അച്ചടക്കം കണ്ടിട്ട് ചോദിച്ചതാ 😘😘😘😘

  • @naronaro3166
    @naronaro3166 Před 5 lety +93

    From
    Sagur aliyas Jackson aliyas...
    To
    Mr director uppum mulakum
    Vazakkala junction paramada veedu🏘
    ഡയറക്ടറണ്ണൻ....നമസ്കാരം🙏🙏🙏
    പിന്നെ നെയ്യാറ്റിൻകര വെച്ച് 1 episode എൻകിലും വേണം
    എന്ന്
    ഉപ്പും മുളകും
    ആരാധകർ
    ( എൻെറ മാത്രമല്ല ഒരു പാട് പേരുടെ ആഗ്രഹമാണ്...plss..നടത്തിതരണം🙏🙏😨😨😨)നിങ മുത്താണ്...😍😍😍😍

  • @shaheenzain5321
    @shaheenzain5321 Před 5 lety +14

    Keshu : ndha acha..
    Balu annan:ammade kannu adichpoyi
    😂😂
    11:24

  • @aiswaryablackpink2349
    @aiswaryablackpink2349 Před 2 lety +5

    ഏട്ട കൂരി ഞാനും അച്ഛൻ കൊണ്ട് വന്ന് കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 🤤🤤🤤😌😌

  • @siyadvavachi7858
    @siyadvavachi7858 Před 5 lety +51

    കൊണ്ടുപോകാൻ
    ഒന്നുമില്ല
    ഈ ലോകത്ത്
    കൊടുത്തു
    പോവാൻ
    സ്നേഹവും
    സൗഹൃദവും
    !!!!!!!!!!!!!!!!!!!!!!!!!!!!!!!😘😘
    Love you all friends....

  • @sheriichu9043
    @sheriichu9043 Před 5 lety +122

    ലച്ചുവിന്റെ hair style ഇഷ്ട്ടായവർ ഒരു like അടി.....👍

  • @suneeshayadav809
    @suneeshayadav809 Před 5 lety +5

    Balu chettan and bhavani amma 😋😋😋😋Pine namale parukutti enthoru smile ane muthe😘😘😘😘

  • @sanashifa1906
    @sanashifa1906 Před 3 lety +2

    2021lockdownil kanunnavarundoo ✌️👍👌

  • @raheefkallingal
    @raheefkallingal Před 5 lety +139

    കളക്ടർ നീലിമ ബലചന്ദ്രൻ തമ്പി, നീലുചെചി മാരക ലൂക്കനല്ലൊ കണ്ണട വെച്ചപ്പോൾ

  • @fasilmuhammad8895
    @fasilmuhammad8895 Před 5 lety +25

    കേശു: അമ്മക്കെന്ത് പറ്റി?
    ബാലു: അമ്മേടെ കണ്ണടിച്ചു പോയി 😂😂😂😂😂
    ബാലു അണ്ണാ

  • @blessonforbless
    @blessonforbless Před 5 lety +6

    11:50 പാറുക്കുട്ടി

  • @FarukAli-go8wg
    @FarukAli-go8wg Před 5 lety +5

    മ്മടെ പാറുകുട്ടിക്ക് ഒരു ലൈക്‌ കിട്ടോ

  • @rajannair2576
    @rajannair2576 Před 5 lety +54

    Neelu spects vachu kalakki

    • @abhics829
      @abhics829 Před 5 lety

      Rajan Nair ബ്രോ എന്റെ ചാനൽ ഒന്ന്‌ ഡബ്‌സ്‌ക്രൈബ് ചെയ്യാമോ പ്ലീസ്????

    • @beinghuman6253
      @beinghuman6253 Před 5 lety +1

      Yss

  • @abhijithabhijith4480
    @abhijithabhijith4480 Před 5 lety +106

    😚😚മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ 😍😍

    • @aparna.m.r7177
      @aparna.m.r7177 Před 5 lety

      Bhramanm mzvil mnorama 8 pm koodi kananm..innthe grls ,avrude prents enthylm kanendthnu..

    • @ayushayu6158
      @ayushayu6158 Před 3 lety

      @@aparna.m.r7177 sheriya

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 5 lety +562

    നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ ഈ വീട്ടിൽ എന്നും ആപ്പ ഓട്ടോറിക്ഷ അല്ലേ വരൽ ,ഇന്ന് ചെറിയ ഓട്ടോ വന്നു, ലൈക്ക് വേണമെന്നില്ല, കിട്ടിയാലും കുഴപ്പമില്ല😊☺️😊

    • @annammajoseph3451
      @annammajoseph3451 Před 5 lety +1

      .
      7

    • @coronachinesevirus8808
      @coronachinesevirus8808 Před 5 lety +2

      കിലു കിലുക്കം
      Oru dislike adichu

    • @amruthapradeepkumar8640
      @amruthapradeepkumar8640 Před 5 lety +4

      Uppum mulakum full fansinu anu ente like...... Ishtam ullavaru like cheyu......... 😋😉😊

    • @pubgmalayalamlivestream6556
      @pubgmalayalamlivestream6556 Před 5 lety +1

      *എല്ലാ മാന്യ 🍚ഉപ്പുംമുളകും🌶പ്രേക്ഷകര്‍ക്കും നമ്മുടെ ഈവാട്സപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം😍. ഇത് ഉപ്പുംമുളകും കാണുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കുമുള്ള ഗ്രൂപ്പാണ്. ഇവിടെ നിങ്ങള്‍ക്ക് ഉപ്പുംമുളകുംമായി ബന്തപ്പെട്ടതെന്തും പറയാം, Status Videos, Photo ഒക്കെ ഇടാം. ദയവുചെയ്ത് ആരും ഇതിന് മോശമായോ അല്ലങ്കില്‍ വേറെന്തെങ്കിലും തരത്തിലുള്ള നിലവാരമില്ലാത്ത രീതിയിലോ പെരുമാറരുത്. ആരും ആര്‍ക്കും ശല്യമാകാതെ നല്ലകൂട്ടായിട്ടിരിക്കുക.ഗ്രൂപ്പില്‍ അശ്ശീല പോസ്റ്റുകള്‍ ഇട്ടാല്‍ ഞങ്ങള്‍ നിയമപരമായി നേരിടുന്നതാണ്. എല്ലാ ഫാന്‍സിനും സ്വാഗതം🙏🏻*
      chat.whatsapp.com/7CbsgryOmQf5b697HElSAA

    • @Althu.
      @Althu. Před 5 lety +1

      Valare sukshmamayi vekshikkunna prekshakan analle

  • @Glo93
    @Glo93 Před 10 měsíci +2

    𝘈𝘯𝘺𝘰𝘯𝘦 𝘪𝘯 2023 ❤

  • @shonnmiriamtomson6907
    @shonnmiriamtomson6907 Před 5 lety +297

    700th Episode നമ്മുടെ പാറുക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആയിരിക്കും എന്ന് തോന്നുന്നവർക്ക് Like അടിക്കാനുള്ള സ്ഥലം...😉

  • @fidhafathima6508
    @fidhafathima6508 Před 5 lety +127

    Navas uncle is back😍😍

  • @shafifamousbakery6138
    @shafifamousbakery6138 Před 3 lety +5

    Juhi rastagi 😍shivani😍

  • @fitnessall5702
    @fitnessall5702 Před 5 lety +3

    21.26 ചിരിച്ചു പണ്ടാരമടങ്ങി എന്റെ പൊന്നു ബാലു അണ്ണാ 😂😂😂

  • @arunbala9213
    @arunbala9213 Před 5 lety +87

    Parukutti fans like

    • @abhics829
      @abhics829 Před 5 lety

      arun bala ബ്രോ എന്റെ ചാനൽ ഒന്ന്‌ ഡബ്‌സ്‌ക്രൈബ് ചെയ്യാമോ പ്ലീസ്????

  • @ameersha000
    @ameersha000 Před 5 lety +42

    ഉപ്പും മുളകും വെല്ലാൻ ഇനി ഒരു സീരിയൽ വരുമോ? 😍😍😍

    • @abhiram5676
      @abhiram5676 Před 5 lety +3

      വരും..... ഉപ്പും മുളകും -2

  • @xavierchacko5174
    @xavierchacko5174 Před 2 lety +2

    How many are seeing the this serial in 2022

  • @sajeeradukkathil9453
    @sajeeradukkathil9453 Před 5 lety +5

    വല്യ മീൻ കാണണമെങ്കിൽ പൈസ മുടക്കണം

  • @Luffheeee
    @Luffheeee Před 5 lety +61

    മലയാളികൾ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപെടുന്ന ഒരേ ഒരു സീരിയൽ.... ഉപ്പും മുളകും 💞💞💞💞💞

  • @itsmeas1098
    @itsmeas1098 Před 5 lety +74

    Oru like thayoo for balu annan😙

    • @abhics829
      @abhics829 Před 5 lety

      Anandu S Prakash ബ്രോ എന്റെ ചാനൽ ഒന്ന്‌ ഡബ്‌സ്‌ക്രൈബ് ചെയ്യാമോ പ്ലീസ്????

  • @arjunnk9218
    @arjunnk9218 Před 5 lety +14

    പൊളിച്ചു ട്ടോ

  • @niharam2854
    @niharam2854 Před 5 lety +13

    11. 45-11. 50. പാറു മുത്തിന്റെ ചിരി.

  • @mansoorkamansoorka45
    @mansoorkamansoorka45 Před 5 lety +74

    കപ്പയും മിൻ കറിയും ഹോ ഒരു രക്ഷയും ഇല്ല

  • @sandeepsurendran985
    @sandeepsurendran985 Před 5 lety +79

    എപ്പിസോഡ് കാണും മുൻപ് കമെന്റ് വായിക്കുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമന്റു... 😊

  • @Mayooghaaaaa
    @Mayooghaaaaa Před 5 lety +6

    നവാസ് ഇക്ക വന്നേ
    ഇനി ഷുക്കൂറും കൂടി ആയാൽ പൊളി

  • @jiyajohn7416
    @jiyajohn7416 Před 5 lety +15

    അച്ഛനെ കണ്ടപ്പോൾ വാവേടെ ചിരി (11:47) കണ്ടോ

  • @christinsusanregi8549
    @christinsusanregi8549 Před 5 lety +47

    Bhavani amma fans undo

  • @shemin-2199
    @shemin-2199 Před 5 lety +31

    Angane kathirunn first 10th commentil kayarii😃😃😃

  • @rajeevanp282
    @rajeevanp282 Před 5 lety +31

    നവാസിക്കാ ബോഡി വീക്കാണല്ലോ, മാത്റമല്ല കൂടുതൽ കറുത്തുപോവുകയും ചെയ്തു. എന്തായാലും വീണ്ടും കണ്ടതിൽ വളരെ സന്തോഷം.

  • @sumayyasumisumayyasumi1945

    parukuttiyude fan undo udegil like adicho🖒🖒

  • @munnizz1533
    @munnizz1533 Před 5 lety +5

    Chayem mixturum kondirunn uppum mulakum kanunnath oru sheelayi😁❤❤❤😍

  • @teamkombanz9868
    @teamkombanz9868 Před 5 lety +23

    ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ എത്ര പേരുണ്ടെന്ന് നോക്കട്ടെ

  • @ajinazhashim9859
    @ajinazhashim9859 Před 5 lety +5

    Glaykoma hallucinations 😂😂

  • @renish6968
    @renish6968 Před 4 lety +1

    ശിവാനിയു൦ കേശുവു൦ ഇല്ലാത്ത ഒരു എപ്പിസോഡു൦ ഉണ്ടാവില്ലല്ലോ.... ശിവാനി, കേശു ഫാൻസ് ഒന്നു ലൈക്കടിച്ചേ മക്കളെ..... 😁😊☺

  • @siberianmallu5559
    @siberianmallu5559 Před 5 lety +148

    നവാസ്‌ ഇക്ക ഫാൻസ്‌ ഉണ്ടോ ഇവിടെ👍👍👍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 5 lety +331

    🚭ممنوع تذخىن🚭
    കുറച്ചുനാൾ മുമ്പ് 🚬വലി നിർത്തിയതായിരുന്നു
    ഇപ്പൊ മ്മടെ ബിനീഷിനെ 👨‍❤️‍💋‍👨(തീവണ്ടി )കണ്ടപ്പോ
    ,, ശ്ശെ നിർത്താണ്ടായിരുന്നു എന്നു തോന്നിപോയി 🙈😉
    ...പക്ഷെ മ്മടെ ഉപ്പും മുളകിലും ആരും വലിക്കാത്തതുകൊണ്ട് വലിനിർത്തിർത്തിയത് നന്നായെന്ന് പിന്നേം തോന്നിപോയി ....☝🏼☝🏼😎
    💙മായാനദി , ഗപ്പി ,തീവണ്ടി മച്ചാൻ പൊളിയാണ് 💙
    😎😎😎ടോവിനോ ഫാൻസുണ്ടോ ആരേലും 😎😎

    • @user-fv6zh3nc6f
      @user-fv6zh3nc6f Před 5 lety +1

      മുഹബ്ബത്തിന്റെ സുലൈമാനി avidem kandu😅😎

    • @prabilamala8060
      @prabilamala8060 Před 5 lety +1

      Tovino kee jai

    • @prabilamala8060
      @prabilamala8060 Před 5 lety +1

      മുഹബ്ബത്തിന്റെ സുലൈമാനി ok

    • @coldstart4795
      @coldstart4795 Před 5 lety

      Tovino thayli chathille

    • @remadevi9249
      @remadevi9249 Před 5 lety +1

      Athentha chetta....theevandi movie pukavali prothsahippikkkunnathano

  • @himasuresh576
    @himasuresh576 Před 5 lety +8

    Navaz uncle ethi... Ini shukoor uncle ok varattte..

  • @theguy8008
    @theguy8008 Před 5 lety +6

    11:46 parukutty yude aa chiri 🔥😍😍

  • @ashiq.007
    @ashiq.007 Před 5 lety +54

    എനിക്കിപ്പൊ കപ്പ തിന്നണം...ഇപ്പൊ തിന്നണം...അമ്മാ....

  • @mohammedsuhailkk
    @mohammedsuhailkk Před 5 lety +103

    നീലു ചേച്ചി fance like here

    • @abhics829
      @abhics829 Před 5 lety +1

      mohammed suhail.k k ബ്രോ എന്റെ ചാനൽ ഒന്ന്‌ ഡബ്‌സ്‌ക്രൈബ് ചെയ്യാമോ പ്ലീസ്????

    • @naveenprakash9345
      @naveenprakash9345 Před 5 lety

      😊

    • @amal_joseph
      @amal_joseph Před 5 lety

      ANDRO TECH TIPS illa

    • @mohammedsuhailkk
      @mohammedsuhailkk Před 5 lety

      @@abhics829 yes bro

    • @abhics829
      @abhics829 Před 5 lety

      mohammed suhail.k k Thanks brooii😍😍

  • @shamirali5297
    @shamirali5297 Před 5 lety +7

    ഗ്ലൈക്കോമ ഹലൂസ്നേഷൻ 😂😂😂😂😂
    ഒന്നൊന്നര എപ്പിസോഡ് 😘😘😘😘
    #LuvYouAll💙💙💙💙

  • @illiasmt704
    @illiasmt704 Před 5 lety +13

    ഇത്രയും വലിയ2 മീൻ വേണോ ഈ ചെറിയ ഫാമിലിക്ക്