നബിയുടെ മദ്ഹ് ഇത്രത്തോളം എൻ്റെ കുഞ്ഞുനാൾ മുതൽ കേൾക്കാൻ തുടങ്ങിയത് സമദാനി സാഹിബിൽ നിന്നാണ് 6 വയസ്സ് മുതൽ ഇന്ന് വരെ ...... മനസ്സിന് സംഘർഷം ഉണ്ടാവുമ്പോ സമദാനി സാഹിബിൻ്റെ speech കേൾക്കുന്നത് ഒരു കുളിർമഴ യാ യി സംഘർഷ ഹൃദയത്തേ തണുപ്പിക്കും അത് സ്വലാത്താണ് ....... അല്ലാഹു ദീർഗ്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
വിശുദ്ധ റസൂലിൻ ﷺ യുടെ ജീവിതവും കർമ്മവും ലോകാവസാനം വരെ നിരന്തര മാതൃകയും മഹിത പൂർണ്ണവുമാണ്, പുണ്യ നബി ( സ ) കുറിച്ച് ഹൃദയസ്പർശിയായ അവതരണം, ഇനിയും ഒരുപാട് പറയുവാൻ നാഥൻ അനുഗ്രഹിക്കട്ടെ

2021 ൽ കേൾക്കുന്നവരുണ്ടോ ......?
എത്ര വർഷമായി ഈ പ്രസംഗം കഴിഞ്ഞിട്ട് ഇപ്പോഴും കേൾക്കാൻ ഏന്തൊരു ആവേശമാണ്......
വചനാമൃതമേ ..വചനമുത്തേ
Ithenn nadanna prabhashanamaan ariyamengil prnj taro
@@abdullaha5170 ഇത് 2000 ൽ കോഴിക്കോട് കടപ്പുറത്ത് നടന്ന താണ്
@@usmanmongam6277 jasakkallah🤲
Nabiyoodulla muhabhath koodunnu allahuve samadani sirin deerkayuss nalkane
@@usmanmongam6277 ++
എന്ത്നല്ല വിവരണം
അള്ളാഹു ദീര്ഗ്ഗായുസ്സ് നല്കട്ടെ
ആരോഗ്യത്തോട് കൂടി
ആമീന്,,,,
ആമീൻ
ആമീൻ
Ameen
എത്ര കേട്ടാലും മതിവരാത്ത മുത്ത് നബി (സ) യുടെ കാരുണ്യത്തെ കുറിച്ചുള്ള പ്രഭാഷണം
Seriyan especially karunyam.
2021 ലും കേൾക്കാൻ ഇഷ്ട്ടമാണ് 👌👌👌
Masha Allah 😍😍😍👌👌👌
Hridhayathil velichem
Allahu angaye Anugrahikumarakte Aameen 🌹🌹🌹🥀🥀🥀
Mash allah
Sollallahu alihiva sallam
അഭിനന്ദനങ്ങൾ
ماشاء الله
Masha allah
Enthoru vashyamaya varnana
👍👍👍💯✔️✔️മാഷാഅല്ലാഹ്
വിവരിക്കാൻ വാക്കുകളില്ല...!
കേൾക്കുന്നവരെ ആത്മീയതയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകാൻ സമദാനി സാഹിബിന് കഴിയുന്നു...
അനുഗ്രഹീതം.... അതുല്ല്യം...
2024 മാർച്ച് 14 റമദാൻ 3 ന് ഇന്ന് ഞാൻ വീണ്ടും കേൾക്കുന്നു.
മുൻപ് ഒരുപാട് കെട്ടിട്ടുള്ളതാണ് ❤❤❤❤❤
March 31😂❤❤❤❤❤❤
MASHA ALLAH,👍🏻👍🏻👍🏻👍🏻👍🏻
മാഷാ അല്ലാഹ്
Masha allah
Mash allha
Ithu ennum goldanu allahu samadhinikku nabi madhinu koodutjal thovfeequ kodukkatte
old is gold
😍😍😍അൽ പൊളി😍👌👌👌👌👌
❤️💕❤️💕❤️💕❤️
Masha Allah 😍
❤️❤️😘
MashaAllah എന്തൊരു ആത്മീയ നിർവൃതിയാണ് അല്ലാഹു അനുഗ്രഹിക്കട്ടെصلي الله عليه وسلم
Masha allah 😍😍
വിശുദ്ധ റസൂലിൻ ﷺ യുടെ ജീവിതവും കർമ്മവും ലോകാവസാനം വരെ നിരന്തര മാതൃകയും മഹിത പൂർണ്ണവുമാണ്, പുണ്യ നബി ( സ ) കുറിച്ച് ഹൃദയസ്പർശിയായ അവതരണം, ഇനിയും ഒരുപാട് പറയുവാൻ നാഥൻ അനുഗ്രഹിക്കട്ടെ
Pazaya speech 1995.96 97 good clarity yil upload cheyyuga
Allahu ningalkk barkath choriyatte
Ammen
Aameen
Alhamdulillah
2023ൽ ആരേലും ഉണ്ടോ
Und
mashaallha
Super
റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തിരുമേനി യെ പറ്റി സമദാനി സാഹിബ് പറയുന്നത് കേൾക്കാൻ മധുരതമം
ഡൌൺലോഡ് അനുവദിക്കുമോ
Yathra kettalum madiyavilla Mohammed Shafi C P v manna
Sajihararvin
അവർണ്ണണീയേം ഈ പ്രഭാഷണ പരമ്പര
ഓം ഋയളളശശള