എന്റെ ജീവിതം മാറ്റി മറിച്ച അത്ഭുതവചനം

Sdílet
Vložit
  • čas přidán 21. 06. 2024
  • Joiciyude ഒരുപാട് graceful ആയ sharings കേൾക്കണോ 👇👇ഈ linkil click ചെയ്യുക 👇👇
    • JOICY
    #wordofgod #dailyscripture #scripture #faith #catholic

Komentáře • 148

  • @Nanmamaram_
    @Nanmamaram_  Před 6 dny +26

    Joiciyude ഒരുപാട് graceful ആയ sharings കേൾക്കണോ 👇👇ഈ linkil click ചെയ്യുക 👇👇
    czcams.com/play/PLQDI39fiGTptac-NTJJjCRYlCSXCkygqV.html&si=4vkU5VuRte7kyDCq

    • @Remya720
      @Remya720 Před 6 dny +2

      ഈ സിസ്റ്ററിന്റെ contact ചെയ്യാൻ പറ്റുമോ pls

  • @pittuantony4769
    @pittuantony4769 Před 2 dny +11

    Praise the Lord. ഈ sharing കേട്ടത് അനുസരിച്ച് ഞാൻ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു ജപമാല ചെല്ലി കഴിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് ബൈബിൾ തുറന്നു വായിച്ചു. എന്നെ അത്ഭുദ പെടുത്തികൊണ്ട് കിറു കൃത്യമായ വചനം എനിക്ക് ലഭിച്ചു. ഈശോ നേരിട്ട് എന്നോട് സംസാരിക്കുന്നതായി തോന്നി. വീണ്ടും അടുത്ത ദിവസവും ഞാൻ ഇതുപോലെ തന്നെ ചെയ്തു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ personal ആയി ഈശോ ബൈബിൾ ലൂടെ എന്നോട് സംസാരിക്കുന്നു. നമ്മൾ വിളിക്കുന്നത് കല്ലിനോടും മണ്ണിനോടും അല്ല. ഇന്നും ജീവിക്കുന്ന, എന്നെ വ്യക്ഷിപരമായി അറിയുന്ന, ജീവനുള്ള ദൈവത്തെ ആണ്. യേശുവേ നന്ദി. Ave Maria 🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 Před dnem +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതില്കൾ തകർക്കുകയും ഇരുമ്പോ ടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണന്ന് അറിയന്നതിന് വേണ്ടി അന്ധകാരത്തിന്റെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്കു നല്കും ഹല്ലേലൂയ യേശു വേസ് തോത്രം യേശു വേ നന്ദി യേശു വേ ആരാധന🙏🙏🙏🙏

  • @nonscriptedlife8645
    @nonscriptedlife8645 Před 5 dny +18

    ജപമാല ചൊല്ലാനുള്ള മടി മാറാണെ...

  • @francovadakkoot8023
    @francovadakkoot8023 Před 3 dny +5

    ഹൃദയത്തിൽ നിന്നുള്ള മോളുടെ മാക്കുകൾ , പരീശദ്ധത്മാവിന്റെ പ്രവർത്തനം, കേൾക്കുന്ന ഓരോ വ്യക്തിക്കും അനുഭവക്കാനിടവരട്ടെ. ദൈവം മോളെയും എന്നെയും കേൾക്കുന്ന ഏവരെയും കൂടുതൽ ഈശോയോടും വചനത്തോടും മാതാവിനോടും അടുപ്പിക്കട്ടെ.

  • @jibinjacob8555
    @jibinjacob8555 Před 5 dny +9

    , ഇസ്രായേലിന്റെ ദൈവമായ കർത്താവെ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ 🙏

  • @albyjoseph9301
    @albyjoseph9301 Před dnem +2

    Powerful sharing

  • @abhayamanoj4804
    @abhayamanoj4804 Před 6 dny +45

    സിസ്റ്റർ എനിക്ക് ഈശോയെ അറിയാനും സ്നേഹിക്കാനും ഒരുപാട് ആഗ്രഹമുണ്ട് . എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ

    • @reeshajohn7445
      @reeshajohn7445 Před 6 dny +3

      Enikkuvendiyum

    • @shibyjose2535
      @shibyjose2535 Před 6 dny

      P​@@reeshajohn7445

    • @anuanutj4491
      @anuanutj4491 Před 4 dny

      May God bless u 🙏

    • @elizabethkoshy7345
      @elizabethkoshy7345 Před dnem

      Read Bible.

    • @prathibhamathew4386
      @prathibhamathew4386 Před 8 hodinami +1

      യേശുവേ എന്നെ രക്ഷിച്ചു അവിടുത്തെ തിരുഹിതം പോലെ എന്നെ വഴി നടത്തണമേ എന്ന് എപ്പോഴും പ്രാർത്ഥിക്കണം, കർത്താവു വഴി നടത്തും, ആമേൻ 🙏

  • @sijojoseph6172
    @sijojoseph6172 Před dnem

    ഈശോയെ കരുണ ആയിരിക്കേണമേ 🙏😭

  • @abhayamanoj4804
    @abhayamanoj4804 Před 6 dny +14

    എനിക്കും എൻ്റെ ഈശോയെ വേണം

  • @lillykuttymathew887
    @lillykuttymathew887 Před 5 dny +10

    എന്റെ ക്ലാസ്സിലും എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത കുട്ടികൾ ആണ്... എനിക്കും ഭയങ്കര ടെൻഷൻ ആണ്... എന്റെ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ 🙏

    • @anything3488
      @anything3488 Před 4 dny +1

      submit your class into Mama Mary’s hands … Let her manage 😊

  • @elizabethkoshy7345
    @elizabethkoshy7345 Před dnem +1

    Pray for the youth to be filled with Holy spirit

  • @beenavinoy6145
    @beenavinoy6145 Před 6 dny +6

    This sharing was there in a recent Adoration which I attended. I missed some parts of this due to network issues. I wanted to listen to it and searched in all videos of Nanma Maram;however, it wasn't there. I started praying for a re-telecast of it. Jesus answered.
    Thank you Jesus
    Thank you team Nanmamaram.

  • @user-kz7fc8zu9z
    @user-kz7fc8zu9z Před 4 dny +2

    വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
    പരിശുദ്‌ധാത്‌മാവുതന്നെ നമുക്കു സാക്‌ഷ്യം നല്‍കുന്നു:
    ആദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉട മ്പടി ഇതാണ്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മന സ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും.
    അവിടുന്നു തുടരുന്നു: അവരുടെ ദുഷ്‌പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല.
    പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
    എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്‌.
    എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു.
    ഹെബ്രായര്‍ 10 : 14-20
    നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നവന്‍ വിശ്വസ്‌തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്‌ഥിരതയുള്ളവരായിരിക്കണം.
    സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്‌പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന്‌ നമുക്കു പര്യാലോചിക്കാം.
    ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്‌ഷിക്കരുത്‌. മാത്രമല്ല, ആദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്‌പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
    സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
    മറിച്ച്‌, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.
    ഹെബ്രായര്‍ 10 : 23-27

  • @studywithmarykutty3984

    Great great great great great great great great great great

  • @minirajesh3943
    @minirajesh3943 Před 5 dny +15

    എൻ്റെ മോളെ ഞാൻ പ്രാർത്ഥനയിൽ ഒരു പാട് പുറകോട്ട് പോയി. അതോടെ രോഗിയായി. ഇപ്പോൾ പ്രാർത്ഥികനാവാത്ത വിഷമവും , രോഗത്തിൻ്റെ ബുദ്ധിമുട്ടും എനി വേണ്ടി ഒന്ന് പ്രാർത്ഥിക്കാമൊ?

    • @just1980in
      @just1980in Před 5 dny

      🙏🏻

    • @shandrykj6365
      @shandrykj6365 Před 3 dny

      വി.കുരിശിന്റെ പ്രാർത്ഥന ദിവസവും കഴിയുന്ന ത്ര പ്രാവശ്യം ചൊല്ലുക സൗഖ്യം ഉറപ്പ്🙏🙏

    • @gdgggggg
      @gdgggggg Před 21 hodinou

      ​@@shandrykj6365എതാണ് ആ പ്രാർത്ഥന?

  • @ElsyWilson-uc6hp
    @ElsyWilson-uc6hp Před 3 dny +1

    Praise the Lord 🙏🙏

  • @ashlinjose2
    @ashlinjose2 Před 6 dny +4

    Thank you Jesus for this wonderful and amazing sharing ❤ Thank you dear 😊 God bless😊

  • @jeejasanthosh2225
    @jeejasanthosh2225 Před 4 dny +2

    Super message മോളെ 🙏🏻.

  • @vincentyohannan5020
    @vincentyohannan5020 Před 6 dny +3

    Very inspiring speech. Thank God

  • @ibyjohn2377
    @ibyjohn2377 Před dnem

    Inspiring speech
    Thank you 🙏

  • @lissiprakash5261
    @lissiprakash5261 Před 3 dny

    നല്ല msg, നല്ല sharing, Thanks molay. God bless you 🙏🏻🙏🏻

  • @beenawinson1113
    @beenawinson1113 Před 5 dny +1

    Orupad inspired aaya vdo...thank uuuu for ur sharing...thank uu Jesus.. thank uuujesus..thank uujesus....

  • @hridyaxavier
    @hridyaxavier Před 4 dny

    Thanks Joicy for your sharing. Very inspiring & motivating talk. God bless you🙏

  • @anniethomas4277
    @anniethomas4277 Před 6 dny +2

    S. Very good The talk is good.

  • @mollyjames7660
    @mollyjames7660 Před 6 dny +3

    Deep faith, Thank God🙏🙏🙏

  • @ittyeipejoseph8093
    @ittyeipejoseph8093 Před 6 dny +1

    Super sister great testimony

  • @elizabethsibi569
    @elizabethsibi569 Před 4 dny

    Praise God ❤ beautiful testimony 🙏

  • @preethabaiju4341
    @preethabaiju4341 Před 5 dny +1

    ഈശോ ഏകരക്ഷകൻ 🙏🙏🙏

  • @ittyeipejoseph8093
    @ittyeipejoseph8093 Před 6 dny +1

    Praise Jesus 🙏

  • @abrahamc.361
    @abrahamc.361 Před 4 dny

    Thank you dear sister for your sincere sharing of your experience of Jesus and His words 🤝👍👋🔥🔥🔥🙏🙏🙏

  • @kurianmattam8211
    @kurianmattam8211 Před 2 dny

    Congratulations Joicy , beautiful sharing🎉God bless you 😂

  • @thomasjose.t5534
    @thomasjose.t5534 Před 4 dny +1

    Praise the Lord.... Amen.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annmarymathew9100
    @annmarymathew9100 Před 5 dny

    Anthu rasama esoyekurichu parayunnathu kelkkan.. love you jeasus

  • @SibiBenny-zf5vg
    @SibiBenny-zf5vg Před 21 hodinou

    Super message ❤

  • @simonabraham9645
    @simonabraham9645 Před 6 dny

    Karthavaya eessoye Karuna thonnename ente kudumbathe kathukollename anugrahikename 💔😢👏🙏✝️

  • @seenathomas7494
    @seenathomas7494 Před 6 dny +2

    Wonderful sharing. Thank you very much

  • @sofiyapaul1921
    @sofiyapaul1921 Před 3 dny

    Super msg, thank you jesus, i ❤️ u jesus

  • @Mahimajibi
    @Mahimajibi Před 4 dny

    Praise the lord🙏love you Jesus❤️🙏amen

  • @SurprisedCaterpillar-rg9ik

    Every inspiring talk

  • @reenaantony7695
    @reenaantony7695 Před 6 dny +2

    Eesoye vachanam padikkan sadikkane❤

  • @user-hq2ot2tl8w
    @user-hq2ot2tl8w Před 4 dny

    Thank you sister super meesage

  • @ushakaitharath9399
    @ushakaitharath9399 Před 5 dny

    Praise the lord

  • @divyajohn8583
    @divyajohn8583 Před 5 dny +1

    Thankyou dear🥰. Huge motivation to me❣️

  • @kuruvillakandathil6852

    I appreciate your message of truth expressed from a humble heart. Thank you ❤

  • @geethu891
    @geethu891 Před 3 dny

    Powerful Words..

  • @beenajohn112
    @beenajohn112 Před 6 dny +2

    good speech❤❤

  • @blessonjoseph9007
    @blessonjoseph9007 Před 4 dny

    Amen 🙏🙏🙏 hallelujah hallelujah hallelujah

  • @rhithatreesajosephjoseph3241

    Thankyou chechi❤ God bless

  • @jesmary11
    @jesmary11 Před 5 dny

    God bless you and your family. 🙏🏽🙏🏽💕

  • @ElsyWilson-uc6hp
    @ElsyWilson-uc6hp Před 3 dny

    Very inspiring talk 🙏

  • @ushasam8141
    @ushasam8141 Před 5 dny +1

    God bless you

  • @neethuthankachan3138
    @neethuthankachan3138 Před 5 dny

    Very good information

  • @nivin8651
    @nivin8651 Před 4 dny

    God is waiting for all... Let God help us to turn towards Him...

  • @nimmyjoseph3070
    @nimmyjoseph3070 Před 5 dny

    Thanks God 😊❤

  • @sonujoseph3183
    @sonujoseph3183 Před 5 dny +2

    Ee talk anekarileckethatte.... 🙏🙏🙏

  • @AshaLatha-xx2lf
    @AshaLatha-xx2lf Před dnem

    Sahodari.entemakaludedipretion.maran.prarthikanam.entestalam .vittukittanum prarthikanam

  • @jithasrevi7627
    @jithasrevi7627 Před 6 dny +2

    Eshoye enikk ithu pole ulla students annu ammayum eshoyum thanne manage cheyanne

  • @rijiog5471
    @rijiog5471 Před 5 dny +2

    സിസററേ പോലെ എനിക്കും അതു പോലെ അവണ൦

  • @sandhyaaji1747
    @sandhyaaji1747 Před 2 dny

    NALLAMESAGE

  • @littygeorge1650
    @littygeorge1650 Před 6 dny +1

    Mole❤❤❤

  • @stephy5086
    @stephy5086 Před 5 dny

    Always god bless you mam ❤

  • @user-ng2zd6mr5u
    @user-ng2zd6mr5u Před 4 dny

    Good

  • @lakshminishad2694
    @lakshminishad2694 Před 2 hodinami

    Amen🙏🙏🙏

  • @mercybaby9077
    @mercybaby9077 Před 4 dny +1

    Mole, ninte viswasam ethra valuth anu.God bless you.

  • @swapnajose1298
    @swapnajose1298 Před 2 dny

    Eshoye najn ezuthunna nursing exam pass akki tharaname supply subject pass akki tharaname enne sahayikanamee 🥺🙏🙏🙏

  • @user-gv7fe1rl5f
    @user-gv7fe1rl5f Před 2 dny

    Amen❤❤❤❤❤❤❤

  • @reejapk5895
    @reejapk5895 Před 3 dny

    Chechy enikk vendi prarthikkane

  • @josp4626
    @josp4626 Před 3 dny

    Good msg.makanu inner healing labhikkanum maturity labhikkanum,holy spiritinal nirayanum, English language parayanum Ulla Krupa kodukkanum sister prathikkane

  • @AgnaAnn-br5zo
    @AgnaAnn-br5zo Před 6 dny +1

    🙏🏻🙏🏻🙏🏻

  • @ashmisusanmathew7212
    @ashmisusanmathew7212 Před 4 dny

    inspiring ❤‍🔥please pray for me ,

  • @ushamathew5026
    @ushamathew5026 Před 5 dny +1

    🙏🙏🙏

  • @sunibinu9795
    @sunibinu9795 Před 4 dny

    Sister ente familikkum pinne ente kadangal maraanum prarthikkane ente appanodu

  • @user-qm7uy1ry3h
    @user-qm7uy1ry3h Před dnem

    Sister ente makanu sthiramayi nalla oru joli kituvanprarthikumo😢🙏❤

  • @user-lv8hv7bu8e
    @user-lv8hv7bu8e Před 5 dny

    Please pray for me to get rid of high BP..

  • @annaalina616
    @annaalina616 Před 4 dny +6

    Depression ,അകാരണമായ വിഷമം,ഭയം ഒക്കെ അലട്ടുന്നു. കുട്ടിക്കാലം മുതലുള്ള bullying എന്നെ ബാധിച്ചിട്ടുണ്ട്. ആളുകളോട് ഭയം,സംസാരിക്കാൻ പേടി.എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കാമോ?ഞാൻ വര്ഷങ്ങളോളമായി പ്രാർത്ഥിക്കുന്നു.

    • @joicymariathomas5649
      @joicymariathomas5649 Před 4 dny +1

      Esayya 51:7-23 Esayya 52🙏🏻

    • @Nanmamaram_
      @Nanmamaram_  Před 4 dny +1

      czcams.com/video/lhiEam7oGOI/video.htmlsi=vk0iyHNtpiBfnC7t
      ഈ video കാണാമോ.. ഈ unbound ചെയ്‌താൽ ഇങ്ങനെ ഉള്ള വിഷമം ഒക്കെ മാറും 👍👍👍pls watch it..

    • @annaalina616
      @annaalina616 Před 4 dny

      @@joicymariathomas5649 Thank you 🙏

    • @annaalina616
      @annaalina616 Před 4 dny

      @@Nanmamaram_ 👍

    • @mallusdreamland
      @mallusdreamland Před 3 dny

      ഇതേ problems കുട്ടികാലം മുതൽ എനിക്കുമുണ്ട്. എല്ലാറ്റിനോടും ഭയം. എല്ലാം face ചെയ്യാൻ പേടി. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ

  • @lizyjames1805
    @lizyjames1805 Před 2 dny

    മോളേ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ വളരെയേറെ വിഷമിച്ചിരിക്കുകയാണ് കടബാധ്യത കാരണം വളരെയേറെ വിഷമമാണ് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മോളേ

  • @reenaantony7695
    @reenaantony7695 Před 6 dny +1

    ❤❤

  • @ahala.xalkaa.x2833
    @ahala.xalkaa.x2833 Před 18 hodinami

    🙏🏻🙏🏻

  • @josp4626
    @josp4626 Před 3 dny

    Makkalku c a pass akan prathikkane, God bless you

  • @sheenuraju
    @sheenuraju Před 6 dny +1

    ❤️❤️😇😇

  • @beenashyju1381
    @beenashyju1381 Před 5 dny +1

    ❤️❤️❤️

  • @rajanisudhakaran6608

    Moli aniku vendo prarthikename

  • @SHARON-ut9dn
    @SHARON-ut9dn Před 3 dny

  • @helenjacob199
    @helenjacob199 Před 4 dny

    🙏🙏🙏👍🏻

  • @sheenaxm634
    @sheenaxm634 Před dnem

    Plz prayer job for me

  • @athiramanjula9366
    @athiramanjula9366 Před 3 dny

    Japamala chollanulla madi Matti tharanae

  • @usha2759
    @usha2759 Před 6 dny +4

    Chechi
    Eee talk yil paranja verses onnu parayammo...plzz

    • @alexabraham4728
      @alexabraham4728 Před 6 dny +5

      1] മത്തായി 27/5
      2] സങ്കീർത്തനം 27/6, 27/1
      3] ഏശയ്യ 30/21
      4] വെളിപാട് 22/12
      5] സങ്കീർത്തനം 107/ 10 ......
      6] ഏശയ്യ 55 - ആം അധ്യായം
      7] ഏശയ്യ 30/21
      8] യാക്കോബ് 4/8
      9] ഉല്പത്തി 26/24
      10] ഏശയ്യ 41/10
      11] ഏശയ്യ 43/5
      12] ജറെമിയ 46/28
      13] സങ്കീർത്തനം 91
      14] ലൂക്കാ 12/12
      15] ജറെമിയ 2/13
      16] ജറെമിയ 29/11
      17] മത്തായി 10/30
      18] ഏശയ്യ 43/18,19
      19] വിലാപങ്ങൾ 3/22,23
      20] നിയമാവർത്തനം 4/7
      21] ജ്ഞാനം 6/10
      22] ലൂക്കാ 11/34
      23] ഏശയ്യ 12/6
      24] 1/18, 4/43/4
      25] റോമാ 8/26

    • @usha2759
      @usha2759 Před 6 dny

      Than k you so much much....praise the Lord

  • @MeriMathwu-kr9jn
    @MeriMathwu-kr9jn Před 4 dny

    Sweety enna magalude vishamakalude esoe idapedan prarthicane

  • @mohandaskn9777
    @mohandaskn9777 Před 4 dny

    മോളേ.വീണ്ടു०ജനിചിലഎകിൽസൃർഗതതിൽപോകില.യോഹനനാൻ3.3.ബൈബിൾനനനായി.പടികു.ദൈവ०മോളെഅനുഗരഹികകടെ

  • @agnathomas1701
    @agnathomas1701 Před 6 dny +3

    Please pray for my daughter to pray like you all she read bible never say rosary very far from God .

    • @joicymariathomas5649
      @joicymariathomas5649 Před 6 dny +1

      Start reciting a rosary for her everyday, if possible on kneels... Mamma Mary will take care of her.. She will chamge.. 🔥

  • @ajaym830
    @ajaym830 Před dnem +1

    Mole veedpani thudangi but loan kirtan thadasum vaganam Paranju tharumo?

    • @joicymariathomas5649
      @joicymariathomas5649 Před dnem

      ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
      ലൂക്കാ 1 : 37
      ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
      നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
      ഏശയ്യാ 45 : 2-3
      എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19

  • @nithinkochuzz5917
    @nithinkochuzz5917 Před 4 dny

    ജപമാല ചൊല്ലാൻ എനിയ്ക്ക് ഇഷ്ട്ടം ആണ്. അത് ഒന്ന് ചൊല്ലാൻ എന്നെ പടിപ്പിയുക്കുമോ. 🙏🏻

  • @user-rq9mc8vh6c
    @user-rq9mc8vh6c Před 5 dny +2

    ബൈബിൾ ഒരു തവണ വായിച്ചു തീരാറായി 🙏🙏പക്ഷെ വചനം എടുക്കാൻ അറിയില്ല 🙏പറഞ്ഞു തരാമോ 🙏

    • @sunibinu9795
      @sunibinu9795 Před 4 dny

      Enikkum ariyilla

    • @karthavanenteidayan244
      @karthavanenteidayan244 Před 4 dny

      ദൈവത്തോട് സ്നേഹത്തിൽ ചേർന്നിരുന്നാൽ ബൈബിൾ തുറന്നു നോക്കുമ്പോൾ നമുക്ക് ലഭിക്കുന്ന വചനം നമ്മോട് സംസാരിക്കുന്നതായി മനസിലാകും. വെറുതെ പോയി ബൈബിൾ എടുത്തുനോക്കിയാൽ ഒന്നും തോന്നുകയില്ല.

  • @usha2759
    @usha2759 Před 6 dny +1

    Saints name plz

  • @reeshajohn7445
    @reeshajohn7445 Před 6 dny +1

    Nalla oru kontha evidunnu kittum

    • @joicymariathomas5649
      @joicymariathomas5649 Před 6 dny

      In all Christian Stores... Get it blessed from a priest(വെഞ്ചിരിച്ചു use ചയ്യുക

  • @minisuresh9425
    @minisuresh9425 Před 4 dny

    Mol thettaya oru snehabanthathil pettupoyirikkunnu oru vachanam paarayamo

    • @joicymariathomas5649
      @joicymariathomas5649 Před 4 dny +1

      യേശുക്രിസ്‌തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.
      ഗലാത്തിയാ 5 : 24
      സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
      റോമാ 16 : 20
      Recite രക്തകണ്ണീർ ജപമാല and തിരുരക്ത കൊന്ത

    • @minisuresh9425
      @minisuresh9425 Před 4 dny

      Thanks

  • @user-rq9mc8vh6c
    @user-rq9mc8vh6c Před 5 dny +3

    എങ്ങനെ ആണ് ബൈബിൾ വചനം എടുക്കുന്നെ 🙏ഞാൻ ഒരു ഹിന്ദു ആണ്. അറിയില്ല 🙏pls reply

    • @martinantony650
      @martinantony650 Před 5 dny

      ബൈബിൾ വാങ്ങി വായിച്ചു തുടങ്ങണം 🥰

    • @Nanmamaram_
      @Nanmamaram_  Před 5 dny +3

      സുവിശേഷം വായിച്ചു തുടങ്ങിക്കോ.... മത്തായിയിൽ start ചെയ്തോളൂ.. പതുക്കെ പതുക്കെ വായിച്ചോ.... ഈശോ മോനോട് സംസാരിക്കുന്നത് ആയി കണ്ട് വേണം ഓരോ വചനവും വായിക്കാൻ

    • @lindaantochandy2244
      @lindaantochandy2244 Před 5 dny +1

      Pray to Jesus, close your eyes and open the bible. Read from where it opens.

  • @Reena-yn9fu
    @Reena-yn9fu Před dnem

    ഒരു വിശ്വാസം ഇല്ലാത്ത മക്കളെ എന്ത് ചെയ്യും

    • @joicymariathomas5649
      @joicymariathomas5649 Před dnem

      Seek intercession of St Monica... Who changed the sinful life of St Agustin her son with her tears and prayers... Recite Mercy rosary for them 🙏🏻

  • @Remya720
    @Remya720 Před 6 dny +2

    ഈ സിസ്റ്ററിനെ contact ചെയ്യാൻ പറ്റുമോ pls