Kuwait Airways Baggage Allowance|നാട്ടിൽ പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
Vložit
- čas přidán 11. 06. 2022
- #about_luggage_allowance
#gulf_air_luggage _allowance
#kuwaitairways_luggage_allowance
#pravasi_news_update
#kuwait_update
#SKVLOGS
#SKvlogs
#skvlogs
#flight_luggage_allowance
Good information 👍
Great information cheta
useful information 👍 😊
Thank you so much 😊
Very informative video
Thanks 🙏
super , adipoli
ഇപ്പൊ gulfair കാർട്ടൂൺ box കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട് ഞാൻ വീഡിയോ ഇടുന്ന സമയത്തു ഇല്ലായിരുന്നു
hello, pls reply ... 30 kg trolley koodathe , enik flight il laptop ulla bag pack um oru ladies bag um kondupokamo?
Informative❤️, gulf airinte karyom arinjapozhee 2traveller bag vaangi😝, ipo travelling normal aano, pcr, vaccine certificate cehck cheyyunnundoo kuwatil., njqn pokkunnathu 18nu emiratesil aanu
കുവൈറ്റിലേക്ക് പോകുന്നതിനു വാക്സിൻ സെർറ്റിഫികേറ്റ് മതി pcr ആവശ്യമില്ല
ഇപ്പൊ ഞാൻ വന്ന സമയം ( കുവൈറ്റിൽ നിന്നും ഒമാൻ വഴി ) യാതൊരുവിധ ചെക്കിങ്ങും ഇല്ലായിരുന്നു സാധാരണ പോലെ ആയിരിന്നു
@@SKvlogsSreekumar air suvidha yil register cehyyanoo natyl pokan, airportil check cehyyunnundoo air suvidha pepper, ente emirates aanu flight
@@anoopkrishna4500 ഞാൻ വന്ന സമയത്ത് ഏജന്റ് തന്ന ലിസ്റ്റ് താഴെ കൊടുക്കുന്നു
Chcek list :
Passport
Ticket
Airsuvidha
Jagratha
Pcr or vaccination certificate.
ഇതിൽ pcr venda വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം
ഇത് ( air suvidha & വാക്സിനേഷൻ സർട്ടിഫിക്കറ്റ് ) എല്ലാത്തിന്റെയും ഫോട്ടോ സ്റ്റാറ്റ് കയ്യിൽ കരുതണം മൊബൈൽ ഇൽ ഉണ്ടായിട്ടു കാര്യമില്ല
@@SKvlogsSreekumar tnku dear😍, ellam ipo eduthu, ini athu illathe poyaa pokan pattyillnkiloo
Kuwait lek pokumbol etra weight kondupokan pattum..? Athum ee paranjapole randu bag veno
Kuwait airways aanenkil 23 kg yudey 2 box kondupokam handbag 7 kg yum kondupokam
Oro flightinum baggage allowance wethyasthamayirikkum ticket edukkumbo avarodu chothichal mathi
Kuwait airways ill carton baggage size ethra
ECONOMY Length: 90cm, width 65cm, ht 75cm ഇതാണ് മാക്സിമം സൈസ്
Hand bangil sweets allowed ano kuwait airwaysil
Kondupokam ( cosmetics item onnum illathirunnal mathi) njan മിട്ടായിയും ഈന്ത പഴവും കൊണ്ടുവരാറുണ്ട്
Jazeera യിൽ total 30kg luggage അനുവദിച്ചിട്ടുണ്ട്.15kg+15kg എന്നീ രണ്ട് പെട്ടിയിൽ കൊണ്ടുപോകാൻ പറ്റുമോ
അതായിരിക്കും നല്ലത്
30kg otta trollyl kond povan pattuo?
Ippozhum cartoon allowed alle ?
ഞാൻ വന്ന് ഒരുമാസം കഴിഞ്ഞപ്പൊ ഗൾഫ് എയർ ബാഗേജ് അലവൻസ് വെത്യാസപ്പെടുത്തി ഇപ്പൊ cartoon allowed aanu