ഇടുക്കി മിടുമിടുക്കി- പ്രത്യേക പരിപാടി | Republic Day | Idukki | Mathrubhumi News

Sdílet
Vložit
  • čas přidán 25. 01. 2022
  • സുഗന്ധദ്രവ്യങ്ങളുടെ നാടായ ഇടുക്കി എന്ന മിടുക്കിക്ക് ഇന്ന് 50 ആം പിറന്നാൾ. ഇടുക്കി മിടുമിടുക്കി പ്രത്യേക പരിപാടി.
    | Republic Day | Idukki | Idukki Formation Day
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 29

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 2 lety +33

    തൊടുപുഴയും കട്ടപ്പനയും കുമളിയും അടിമാലിയും നെടുംകണ്ടവും മൂന്നാറും എല്ലാം ചേർന്ന ഞങ്ങളുടെ സ്വന്തം ഇടുക്കി💖

  • @9745076510
    @9745076510 Před 2 lety +20

    ഞങ്ങളുടെ ഇടുക്കി 💕💕❤️❤️

  • @sreerajs7123
    @sreerajs7123 Před 2 lety +19

    ഇടുക്കി.... ❤️😍

  • @babe_quin_4852
    @babe_quin_4852 Před 8 měsíci +4

    2023 - കേരളത്തിലെ ഏറ്റവും വലിയ ജില്ല - ഇടുക്കി 🥰😍

  • @vipinns6273
    @vipinns6273 Před 2 lety +10

    ഇടുക്കി ♥️♥️

  • @afinf6903
    @afinf6903 Před 2 lety +4

    Happy Birthday to Idukki😘😘😘 😍😍😍😍

  • @sojijoseph3504
    @sojijoseph3504 Před 2 lety +3

    ഇടുക്കി ♥️

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety +7

    പണ്ടുമുതലെ മാതൃഭൂമിപ്പാത്രവും. ചാനലും ഇടുക്കിയിലെ. പ്രേതേകിച് ഹൈറേഞ്ചിലെ കർഷകരെ പരിസ്ഥിതിയുടെ പേരിൽ വർത്തകൾനിരന്തരം കൊടുത്തും കൈയേറ്റക്കരെന്നുംപറഞ്ഞു ആഷേപിക്കുന്ന നടപടി മാതൃഭൂമി ഇന്നും തുടരുന്നു.. എല്ലാക്കലവും ഈ പത്രം ഇടുക്കികാർക് എതിരാണ്. മഴ കൂടുതൽ പെയ്യ്താൽ ഗഡുഗിലിനെ കൊണ്ടുവന്ന് പാരപണിയും...

    • @cyril7376
      @cyril7376 Před 2 lety

      True

    • @alwinantony1983
      @alwinantony1983 Před 2 lety

      Ividuthe quarrykal motham adappichavar
      Innu nammal paarayum metalum kollavilakku medikkunnu .

    • @anurajkr9697
      @anurajkr9697 Před 2 lety +3

      എന്താ കൈയേറ്റക്കാരല്ലെ??? ആദിവാസിക്കൾ മാത്രം അധിവസിച്ചിരുന്ന ഇടുക്കിയുടെ ഭൂമി കൈയേറി എത്ര പള്ളിപണിതു...കുരിശു കൃഷിനടത്തി...സത്യം പറഞ്ഞ പിറ്റിയെ നിങ്ങൾ പ്രതീകാൽമകമായി ശവപ്പെട്ടി യുമായി ഘോഷയാത്ര നടത്തി..ഇന്നും കൊലുമ്പന്റെ ആൾക്കാർക്കു ഇടുക്കിയിൽ പട്ടയ മില്ല. ഉമ്മനും മാണിയും ആന്റണിയും പാലായിൽ നിന്നും ഇടുക്കിയുടെ മണ്ണ് കൈയേറിയ ചേട്ടൻമാർക്ക് മത്സരിച്ചു പട്ടയം കൊടുത്തു. കുഴപ്പം സത്യം പറയുന്ന മാതൃഭൂമിക്ക്

    • @joicevarghese3596
      @joicevarghese3596 Před rokem

      ​@@anurajkr9697 idukkiyekkurich ariyathe veruthe samsarikkaruth

    • @anurajkr9697
      @anurajkr9697 Před rokem +1

      @@joicevarghese3596 കുളമാവ് കാരനെ ഇടുക്കിയുടെ ചരിത്രം പഠിപ്പിക്കാൻ വരല്ലേ

  • @thomasmathew8969
    @thomasmathew8969 Před rokem +1

    മാതൃഭൂമി ഇടുക്കിക്ക് എന്നും പാര

  • @krishnakumarpd6966
    @krishnakumarpd6966 Před 2 lety +3

    Mani Ashan ❤️❤️

  • @user-oq4bc2cu1h
    @user-oq4bc2cu1h Před 5 měsíci

    ഇടുക്കി 😘

  • @amalmanoj9661
    @amalmanoj9661 Před rokem +2

    Idukki ♥️♥️♥️

  • @idukkibulletinpa5156
    @idukkibulletinpa5156 Před 2 lety +2

    സൂപ്പർ

  • @shibushibubinu9044
    @shibushibubinu9044 Před 2 lety +1

    Adipoly

  • @rider138
    @rider138 Před 2 lety +2

    എന്റെ നാട്

  • @idukkifeelthedeffernce9693

    🎈🎈🎈🎈🎈🎈♥️♥️♥️♥️

  • @cyril7376
    @cyril7376 Před 2 lety +4

    Idduki ❤️

  • @outofsyllabusjomonjose4773

    ❤❤

  • @raagilraj.5576
    @raagilraj.5576 Před rokem +1

    Itepole namada kannur Oru epidsode

  • @shiburaju5358
    @shiburaju5358 Před 2 lety +1

    സ്റ്റോറി പൂർണമായില്ലല്ലോ...

  • @AshuR-me8ie
    @AshuR-me8ie Před 5 měsíci

    Ee...prakruthi ramaneeyamaya....nattil
    Arikombane....jeevikkan sammathikkatha vattan mareyum avidunnu oodikkanam

  • @anoop3789
    @anoop3789 Před rokem

    Communist version...Not real picture...Avante ammede samaram