ഫാമിന്റ് അമരക്കാരൻ നവീൻ ആദ്യമായി മനസ് തുറക്കുന്നു|Jaanvi Farm Fresh Kannur|

Sdílet
Vložit
  • čas přidán 8. 09. 2024
  • #cow #shorts #farm #cows #dairyfarming #farming#cow #farm #jersey #shorts #hf #cowfarm #dairyfarming #dairyfarming #farming #shortsfeed #shorts #shortvideo

Komentáře • 123

  • @bijuthottathil2605
    @bijuthottathil2605 Před 2 lety +15

    ഇത് എന്റെ ഫാം ആണ്..37 കറവ പശുക്കൾ ഉണ്ട്..40ഓളം വലുതും ചെറുതുമായ കുട്ടികൾ ഉണ്ട്. പോത്ത് ഉണ്ട്. എരുമ ഉണ്ട്.. ഇനിയും പശുക്കൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ..
    പിന്നെ അസൂയക്കും കണ്ണു കടിക്കടിക്കും എന്റടുത്തു മരുന്നില്ല
    😘😘👍👍👍

    • @smartmediacreation
      @smartmediacreation  Před 2 lety +1

      🥰😍🔥🔥🔥🔥🙏🙏🙏🙏

    • @naveenp9904
      @naveenp9904 Před 2 lety +4

      Super biju etta..

    • @bijuthottathil2605
      @bijuthottathil2605 Před 2 lety +1

      @@naveenp9904 ആ ഡാ.. നമ്മുടെ നാട്ടിലുള്ള കുറേ അവന്മാർക്ക് കഴപ്പ് കൂടുതലാ.. അതിനു നമുക്ക് എന്തു ചെയ്യാൻ പറ്റും.. സ്വയം മരുന്ന് കണ്ടെത്തുക 😂😂

    • @ajiunni6197
      @ajiunni6197 Před 2 lety +2

      All the very best to you.... and look forward to see you there in another three years of time and hope to see you with your own calf become cow's and running profitably... catch you later...

    • @ajiunni6197
      @ajiunni6197 Před 2 lety +1

      3 പശുക്കൾ ഇരട്ട പ്രസവിച്ചത് കൊണ്ട് ആണോ 37 പശുക്കൾക്ക് 40 കുട്ടികൾ ഉണ്ടായത്... ചെറിയെ സംശയം...

  • @thayamkerildamodaransuresh4791

    ഫാർമിന്റെ നിർമാണം വളരെ ആകർഷകം ആയിട്ടുണ്ട്. ഷഫീർ ഭായിയുടെ സംഭാവന പ്രകടമായി. നല്ല neat and clean ആയി തൊഴുത്തു പരിപാലിച്ചിട്ടുണ്ട്. നവീന്റെ creative approach വളരെ ഇഷ്ടപ്പെട്ടു. യാതൊരു ആശങ്കയ്ക്കും വകയില്ലാതെ വളരെ നല്ല രീതിയിൽ വളരുന്ന ഒരു സംരംഭമായി തീരും എന്ന പ്രത്യാശയുണ്ട്.

  • @agritechfarmingmalayalam
    @agritechfarmingmalayalam Před 2 lety +6

    Excellent presentation ഈ ഫാമിന്റെ പകുതി യിൽഅധികം പണികൾ എന്റെ സ്ഥാപനം ആണ് ചെയ്തത് ഫാം വളർന്നു വലതുതാവട്ടെ എന്ന് ആശംസിക്കുന്നു ബിജു ചേട്ടൻ and ചന്ദ്രേട്ടൻ wish you all success.

  • @MrArunck
    @MrArunck Před 2 lety +5

    തള്ളി തള്ളി കണ്ണൂര് നിന്ന് കൊച്ചിയിൽ എത്തിയത് അറിഞ്ഞില്ല…..wow

  • @electricpower8826
    @electricpower8826 Před 2 lety +1

    Nannaitund..inganoke manage cheyth poyal orupad kalam munnot pokam ..pulli ullathu kond chena pidikathe varuna prashnangalk oru paridhivare pariharam kanan kazhiyum...athil thanne vijayichal oru farm kurachoke labakaramai munnot kondu pokan kazhiyum..great video Rahul bro.

  • @noushadvengaraboyshadvenga6068

    നവീൻ ആത്മാർത്ഥമായി മാനേജ് ചെയ്യുന്നുണ്ട്. ഞാൻ രണ്ടുപ്രാവശ്യം പോയിട്ടുണ്ട്

  • @adhisdairyfarm1413
    @adhisdairyfarm1413 Před 2 lety +4

    Ithe kande arum thudagaruthe , Valiya nashtama

    • @smartmediacreation
      @smartmediacreation  Před 2 lety

      മുഴവൻ പാലും ക്ഷീര സങ്കത്തിൽ പാൽ അളക്കാനാണ് ഉദ്ദേശം എങ്കിൽ അങ്ങനെ ഉള്ളവർ തുടങ്ങാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ നഷ്ടം ഇല്ല അത് വീഡിയോ യിൽ കൃത്യം ആയി പറയുന്നുണ്ടല്ലോ

  • @Ikrucom
    @Ikrucom Před 2 lety +9

    30 പശുക്കളെ നോക്കാൻ 7 പണിക്കർ കൂടുതൽ അല്ലേ. ഒരാൾ കുറഞ്ഞത് 10 പശുക്കളെ നോക്കിയില്ലെങ്കിൽ നഷ്ടം അല്ലേ

    • @smartmediacreation
      @smartmediacreation  Před 2 lety +4

      അവർ ഉടനെ തന്നെ പശുക്കളുടെ എണ്ണം കുട്ടൻ ഇരിക്കുക ആണ് അത് കൊണ്ട് ആണ് ആളെ കുറക്കാത്തത് എന്ന് ആണ് അറിഞ്ഞത്

    • @bijuthottathil2605
      @bijuthottathil2605 Před 2 lety +2

      പണിക്കരുടെ എണ്ണമൊക്കെ നമ്മുടെ ആവശ്യമാനുസരിച്ചു മാറ്റാൻ പറ്റുന്നതേ ഉള്ളൂ..

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +1

    Great motivation sir 🙏🙏🙏🙏

  • @nasarwayanad7052
    @nasarwayanad7052 Před 5 dny +1

    നല്ല വൃത്തി ഉണ്ട് തൊയൂത്ത് ❤

  • @arjunkrishna8833
    @arjunkrishna8833 Před 2 lety +3

    Bro 1 worker daily salary who many

  • @surabhic1855
    @surabhic1855 Před 2 lety +3

    Super👌👌👍

  • @amrithapc6338
    @amrithapc6338 Před 2 lety +3

    Super bro 👍

  • @aruponnus
    @aruponnus Před 2 lety +2

    Super,Good👍

  • @thomasputhomaspu1320
    @thomasputhomaspu1320 Před 2 lety +3

    S9ooooooper 👍👍👍

  • @nandhininandhu4969
    @nandhininandhu4969 Před 2 lety +2

    Kidillan video🥰😍

  • @TheNagaraj101
    @TheNagaraj101 Před rokem

    Excellent video I too run a small farm where u get semon from nb something u said

  • @rajeshuliyan3871
    @rajeshuliyan3871 Před 2 lety +2

    Very good

  • @vipinp5053
    @vipinp5053 Před 2 lety +2

    Good

  • @mohandaskarakkapalliyalil6324

    👍👍👍

  • @ranjithkumariruf9037
    @ranjithkumariruf9037 Před 2 lety +1

    Very good... 🌹🌹🌹

  • @nikhilramesan6546
    @nikhilramesan6546 Před 2 lety +2

    Naveen bro 40116 inbreeding wrong parayunnu videoil 😇

    • @naveenp9904
      @naveenp9904 Před 2 lety +2

      Bull number matti cheyyanam..adyamaittanu interview oke kodukunath athinte oru prashnamanu shamikuka..

  • @maheshgpillai1258
    @maheshgpillai1258 Před 2 lety +2

    👍🏻👍🏻❤️

  • @madhavshajunemmara1812
    @madhavshajunemmara1812 Před měsícem +1

    ഇപ്പോൾ ഈ farm ഉണ്ടോ?

  • @zaidalavimk1300
    @zaidalavimk1300 Před 2 lety +1

    Suppar 👍

  • @thomasputhomaspu1320
    @thomasputhomaspu1320 Před 2 lety +1

    Thankabchande planning aaano building

    • @smartmediacreation
      @smartmediacreation  Před 2 lety

      ജയൻ എന്ന് പറയുന്നു ആൾ ആണ് എന്ന് തോന്നുന്നു

  • @ajiunni6197
    @ajiunni6197 Před 2 lety +3

    വഴിപാട് പോലെ മാസാമാസം വിരഗുളിക കൊടുക്കേണ്ട ആവശ്യം ഇല്ല

    • @saheernk1517
      @saheernk1517 Před 2 lety

      Once in every three months

    • @ajiunni6197
      @ajiunni6197 Před 2 lety

      @@saheernk1517 അങ്ങനെയും നിർബന്ധമില്ല... deworm if necessary with relevant to dung test

  • @mtech8757
    @mtech8757 Před 2 lety +2

    👍🏻

    • @smartmediacreation
      @smartmediacreation  Před 2 lety

      😍🥰👍❤️

    • @johnjoseph802
      @johnjoseph802 Před 2 lety

      Mr biju nobody will be jealous of you people don't like when we say the fact Idont feel that you are running in profit you will have to be allert in your breeding habits what's the average yield your animals you have not mentioned the total yields and don't use the same semen for the same calf because of inbreeding and the offspring will of low quality

  • @krishnadas291
    @krishnadas291 Před 2 lety +2

    Naveen ena aalude place evideya

  • @sureshkumarchandran3026
    @sureshkumarchandran3026 Před 2 lety +3

    ഇത്രയും മുതൽ മുടക്കി ഫാം തുടങ്ങിയാൽ എന്തു ലാഭം കിട്ടും

    • @smartmediacreation
      @smartmediacreation  Před 2 lety +1

      ഉടനെ കിട്ടില്ല പിന്നെ നാട്ടിൽ വന്നു സെറ്റിൽ ആകുമ്പോൾ ഒരു വരുമാനം ആകും എന്ന ഉദ്ദേശം ആയിരിക്കും ബ്രോ

    • @sureshkumarchandran3026
      @sureshkumarchandran3026 Před 2 lety +1

      @@smartmediacreation ഉടനെ ഇല്ലെങ്കിലും ഫാം കണ്ടിട്ടു മുതൽ മുടക്കിന്റെ ബാങ്ക് റേറ്റ് പലിശ പോലും ലാഭം കിട്ടുമെന്നു തോന്നിന്നില്ല

    • @smartmediacreation
      @smartmediacreation  Před 2 lety

      @@sureshkumarchandran3026 ഇത് ലോൺ അല്ല സ്വന്തം ക്യാഷ് കൊണ്ട് നേടി എടുത്തതാണ് ബ്രോ എന്തായാലും നല്ല രീതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @bijuthottathil2605
      @bijuthottathil2605 Před 2 lety +3

      അധ്വാനിക്കാനുള്ള മനസ് ഉണ്ടെങ്കിൽ കാശ് ഉണ്ടാക്കാം. കാശ് ആരും നിങ്ങടെ വീട്ടിൽ കൊണ്ടുതരില്ല 💪💪

    • @Abhiramej
      @Abhiramej Před 2 lety +1

      ​@@bijuthottathil2605 well said,
      All the best ❤

  • @hamzahamzapt9243
    @hamzahamzapt9243 Před 2 lety

    മിൽക്ക് മെഷീൻ എവിടുന്നാണ് വാങ്ങാൻ കിട്ടു ക

  • @thomasputhomaspu1320
    @thomasputhomaspu1320 Před 2 lety +2

    yaaadoru thallumill. Ororuthar dilum mosham pashykkal ravile 13 15oke thallum 😀😀

  • @SanthoshKumar-lm6nb
    @SanthoshKumar-lm6nb Před 2 lety +2

    അനിയാ എത്ര ലക്ഷം കടമായി,

  • @sujaimanikkam9760
    @sujaimanikkam9760 Před 2 lety

    Palakkad dist abs insemination cheyunnu LI aarengilum undo, number kittumo

  • @helpfulltips3866
    @helpfulltips3866 Před rokem

    Your verry beautiful bro ❤️😘

  • @rahulvp68
    @rahulvp68 Před 2 lety +2

    First ❤️

  • @ajiunni6197
    @ajiunni6197 Před 2 lety +2

    40116 ന്റെ കുട്ടിക്ക് വീണ്ടും40116 കുത്തിവച്ചാൽ inbreeding ആയിപോകും

    • @tijokaduvakuzhyil7492
      @tijokaduvakuzhyil7492 Před 2 lety +1

      Good comment 👍👍

    • @smartmediacreation
      @smartmediacreation  Před 2 lety +1

      Yes,
      പറഞ്ഞപ്പോൾ മാറി പോയതാകും 😊അതേ ക്വാളിറ്റി ഉള്ള സെമൻ എന്നാകും ഉദ്ദേശിച്ചത്

    • @maanukkavlog1652
      @maanukkavlog1652 Před 2 lety +1

      ബുള്ള് മാറ്റിയാൽ മതി 👍

    • @amalsadanandan
      @amalsadanandan Před rokem

      No
      First generation kuzhapam ella.
      Male genetics dominate aavan help cheyum.
      So breed quality koodum.

  • @noushadputhanveettil5185
    @noushadputhanveettil5185 Před 2 lety +1

    Nddb semen calicut evide kittum

    • @smartmediacreation
      @smartmediacreation  Před 2 lety

      പ്രൈവറ്റ് Li മാരുടെ കൈയിൽ കാണും

  • @jimmytrinidad1488
    @jimmytrinidad1488 Před rokem

    എനിക്ക് ഒരു Dairy farm തുടങ്ങണമെന്നുണ്ട്, അതുകൊണ്ട് കഴിഞ്ഞ 3 മാസമായി 100 ഓളം വീഡിയോകൾ കണ്ടു. 75% വും തള്ളാണ്. അതിൽ super തള്ളാണ് ഈ വീഡിയോ.

    • @Pakkagramavasi
      @Pakkagramavasi Před rokem +1

      ഞാൻ യൂടുബ് കണ്ട് ഒന്ന് തുടങ്ങി 5 പശു ആയിട്ട് തുടങ്ങി ഗൾഫിൽ പണി എടുത്ത് കോണ്ടു വന്ന കുറേ കാശ് നഷ്ടം വന്നു. ഇപ്പോൾ നിർത്തി വ

  • @subusubaida129
    @subusubaida129 Před 2 lety +1

    Kldb semen njan nirthi valare sokam epo nddb anu

  • @ranjithvakayil
    @ranjithvakayil Před 2 lety +3

    ഒരു മര്യാദ ഒക്കെ വേണ്ടെ തള്ളുമ്പോള്‍... കപ്പല്‍ പോലൊരു തൊഴുത്ത്... 7 പണിക്കാര്‍.... 30 പശുക്കള്‍... കാലി തീറ്റ.... നല്ല വിവരമുള്ള LI... ലക്ഷങ്ങൾ സമ്പാദ്യം.... ചിരിപ്പിച്ചു കൊല്ലും....

    • @peace8326
      @peace8326 Před 2 lety

      Athe ...ellam avarage 20 litre 😂
      Ithinte okke sathyavasthayum iyaludee okke manasika avasthayum daivathine ariyuu...okke potti kuthvala eduth manam maduth nilkkuka aavum😂

    • @bijuthottathil2605
      @bijuthottathil2605 Před 2 lety

      @@peace8326 എന്റെ മാനസിക അവസ്ഥ കാണിച്ചു തരാം .. താങ്കൾ വാ.. വായിൽ തോന്നിയ മണ്ടത്തരം മുഴുവൻ വിളിച്ചു പറയല്ല.. എന്റെ ഫിനാൻഷ്യൽ background എന്തെന്ന് അറിയാതെ വല്ലതും വിളിച്ചു പറയല്ല..കുത്തു പാള എടുക്കാൻ താങ്കൾ പഠിച്ച സ്കൂളിൽ അല്ല ഞാൻ പഠിച്ചത്..ഇതു പോലത്തെ 10 ഫാം കെട്ടേണ്ട കാശ് എന്റെ കയ്യിൽ ഉണ്ട്..എന്തെ
      പാവം നാറി പോയി 😂😂😂

    • @bijuthottathil2605
      @bijuthottathil2605 Před 2 lety +1

      @@peace8326 പിന്നെ ആവറേജ് 20 ലിറ്റർ പാലുള്ള പശുക്കളെ വാങ്ങാൻ താങ്കൾക്കു പറ്റുന്നില്ലെങ്കിൽ അതു താങ്കളുടെ കഴിവ് കേട്.. എനിക്കു പറ്റുന്നുണ്ടെങ്കിൽ എന്റെ കഴിവ്.. അല്ല പിന്ന.. 💪💪💪

    • @peace8326
      @peace8326 Před 2 lety

      @@bijuthottathil2605 athinu than enthina ingane thoori mezhukunne...Mukalil thante thalline patti parenja comment vayichitt pollatha than Kuth vala eduthittundavum ennathinu polliyatg kond correct karym mnsslyii
      Ee pashu farm nadathi adhuanathinulla kooli kitan 75% chance illa
      Pinne bakki 25% il varunna bagyavan aanu than ennarinjilla settaa🤭

    • @naveenp9904
      @naveenp9904 Před 2 lety

      Ninak nalla anubava sambathanu...

  • @sadiquetk9641
    @sadiquetk9641 Před 2 lety

    നല്ല തള്ളാണല്ലോ

  • @krishnadas291
    @krishnadas291 Před 2 lety +2

    Good