കുടിയിരിക്കൽ vlog....climax

Sdílet
Vložit
  • čas přidán 8. 09. 2024
  • #newhome #dailyvlog #hometour #family #anshifmoonikkal #malayalamfamilyvlog #home #malappuram #house #housewarnings #housewarming #housewarmingvideo #housewarmingparty

Komentáře • 544

  • @asyagafoor5458
    @asyagafoor5458 Před rokem +646

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് anshif കാറ്ററിംഗ് കാരോട് സമയത്തിന് ഭക്ഷണം കഴിക്കാൻ പറഞ്ഞതാണ്. അവൻ നല്ല മനുഷ്യൻ ആണെന്നതിന് ഉത്തമ ഉദാഹരണം ആണത്. സാദാരണ കാറ്ററിംഗ് ന് ഭക്ഷണം കൊടുക്കുന്നവർ എല്ലാരും ഭക്ഷണം കഴിച്ചു ഏറ്റവും ലാസ്റ്റ് ആണ് അവരെ ഭക്ഷണം കഴിക്കാൻ അനുവദിക്കുക യുള്ളൂ. പാവം തോന്നിയിട്ടുണ്ട് പലപ്പോഴും. കാറ്ററിംഗ് നടത്തുന്നവർ ഭക്ഷണം സെർവ് ചെയ്യുന്ന ഈ പാവങ്ങളെ പറ്റി തീരെ ചിന്ദിക്കാറില്ല

  • @trendingviralzone2950
    @trendingviralzone2950 Před rokem +69

    ഹംസകാക്ക മിന്നൂന്റെ കയ്യ് വിടാതെ മുറുകെ പിടിച്ചു നടക്കുന്നു. 👍🏻👍🏻👍🏻love യൂ bth

  • @raas650
    @raas650 Před rokem +223

    ഇതുവരെ ഞാൻ കരുതിയത് അൻസിഫിന് ജാടയാണെന്നാണ്, ഈ വീഡിയോ കണ്ടപ്പോഴാണ് നിങ്ങൾ താഴ്മയുള്ള മനസിനുടമയാണെന്ന് മനസിലായത് ❤️👍🏻👍🏻

  • @sameeramachingal6823
    @sameeramachingal6823 Před rokem +68

    സൂപ്പർ പ്രോഗ്രാം ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതു പോലെ ഒരു കുടിയിരിക്കൽ കാണുന്നത് നിങ്ങളുടെ ഫാമിലി ഇനിയും ഇതുപോലെ തുടർന്നും സന്തോഷത്തോടെയും സമാധാനത്തോടെയും പോകുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @hayrunisa912
      @hayrunisa912 Před rokem

      ഞനും ആദി യായിട്ട് ആണ് കുടിയിരിക്കൽ ഇത്ര ഉഷാർ ആയി കാണുന്നത്
      മാഷാ അല്ലാഹ്

    • @hayrunisa912
      @hayrunisa912 Před rokem

      ആമിൻ

  • @mohammedajsadk6053
    @mohammedajsadk6053 Před rokem +70

    അൻസിഫിന്റെ സ്വീകരണം സൂപ്പറാണ് മാഷാഅല്ലാഹ്‌ വീടിന് ബർകത് നൽകട്ടെ ❤❤🥰

  • @muhammedhamdhan9040
    @muhammedhamdhan9040 Před rokem +25

    6:41 ഹൗ ചേച്ചിമാരോട് ചോയ്ച്ചത്... നല്ല മനുഷ്യനാടോ നിങ്ങൾ ആ തിരക്കിനിടയിൽ ആ പാവങ്ങളോട് ചോദിച്ചല്ലോ... ഫുഡ്‌ കൈച്ചിട്ട് കൊടുത്താൽ മതീന്നും.... ❤️❤️❤️❤️

  • @firoshnafawas395
    @firoshnafawas395 Před rokem +89

    അപ്പൊ എനി ഒട്ടും വൈകാതെ home tour പ്രതീഷിക്കുന്നു 😊

  • @trendingviralzone2950
    @trendingviralzone2950 Před rokem +5

    Aa സോനുന് എന്തെങ്കിലും വെങ്ങി കൊടുക്കണം ട്ടോ. പാവം തോന്ന അവനെ കണ്ടിട്ട്. നല്ല ഒരു മോൻ

  • @Bow.baby_
    @Bow.baby_ Před rokem +5

    Ribbon murikkunnath kandappo enku orma vannath ee youtube channelilnte inauguration video aan😂😂😂😂 tube pottichu kond kunjol ulgadanam kayichath😂😂😂

  • @__haqheem__5191
    @__haqheem__5191 Před rokem +5

    ചില ആളുകൾ പറയുന്നത് കേട്ടു
    നാട്ടുക്കാരെ ആരെയും വിളിച്ചില്ല യൂട്യൂബ്ഴ്സിനെ മാത്രം വിളിച്ചു എന്നൊക്കെ...
    ഒരു കാര്യം മനസ്സിലാക്കുക ഒരു function ന്റെ വെറും 45 മിനിറ്റ് വീഡിയോ മാത്രം ആണ് ഇത് പിന്നെ നാട്ടിലുള്ള ആളുകളെ വീഡിയോ എടുക്കുന്നതും പൊതുവെ ആളുകൾക്ക് താല്പര്യം കാണില്ല so അവൻ അവന്റെ കണ്ടന്റ് നു വേണ്ടത് മാത്രം എടുത്തു.....
    അപ്പൊ ഓക്കേ ബൈ.....❤

  • @ummerkhan786
    @ummerkhan786 Před rokem +11

    ആ തിരക്കിനിടയിലും എല്ലാം മറന്ന് കേമറ പിടിച്ചു ജനങ്ങളെ സ്വീകരിച്ച അൻഷിഫ് ഭക്ഷണം വിളമ്പുന്നവരെയും കൊട്ടിപ്പാട്ട് പാടുന്നവരെയും അങ്ങനെ വേണ്ട എല്ലാവരെയും ചേർത്പിടിച്ച ഒരു പരിവാടിയായിരുന്നു അൻഷിഫിനും കുടുംബത്തിനും എല്ലാ എല്ലാവിത ആശംസകളും നേരുന്നു ❤❤❤

  • @jasniRahim
    @jasniRahim Před rokem +110

    ഞമ്മന്റെ സ്വപ്നത്തിലെ ഒരു ദിവസം , വാർത്തിട്ടിട്ടു കുറെ ആയി , ഇങ്ങനെ ഒരു day ഓർത്തു ഉറങ്ങാൻ കിടക്കാത്ത ഒരു ദിവസവുമില്ല, പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാരേം 🥰🥰🥰congrats dears🎉🎉🎉

    • @aliveeventscatering3768
      @aliveeventscatering3768 Před rokem +2

      🤲🤲🤲
      ഇന്ഷാ അല്ലഹാ എല്ലാം ശരിയാക്കും ദൈവം കണുന്നു... നമ്മെക്കാൾ കഷ്ടപ്പാടുള്ള ആളുകൾ വേറെയുണ്ട്..... അത് കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്.....
      ഇൻഷാ അള്ളാ നിങ്ങളുടെ ആഗ്രഹം എത്രയും പെട്ടെന്ന് ആവട്ടെ🤲

    • @shahishahi5297
      @shahishahi5297 Před rokem

      ഇന്ഷാ അല്ലാഹ്.... വേഗം kudiyirikkan കഴിയട്ടെ 🌹

    • @progamer18728
      @progamer18728 Před rokem

      ​@@aliveeventscatering3768Aameen❤

    • @fathimasulthana9813
      @fathimasulthana9813 Před rokem +1

      ഇൻശാ അള്ളാഹ് അള്ളാഹു എളുപ്പമാക്കി തരും... എനിക്കും ഉണ്ടൊരു സ്വപ്നഭവനം പൂവണിയൻ തറ ഇട്ടിട്ടു 3 yrs പിന്നിട്ടു പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 🤲

    • @misiriyashajahan8559
      @misiriyashajahan8559 Před rokem

      True

  • @ismailvga3119
    @ismailvga3119 Před rokem +73

    എല്ലാ തിരക്കിനിടയിലും എല്ലാവരെയും ഒരേ പോലെ സുഖവിവരം അന്വേഷിക്കുന്നു, ഫുഡ്‌ കഴിക്കാൻ എത്തിക്കുന്നു, അൻഷിഫ് പൊളിയാണ് 😍

  • @surfanamuthu7422
    @surfanamuthu7422 Před rokem +9

    Home tour kaanikkanam tto anshifkka ennod cherunnavar like adikku 😊😊

  • @shadhi4987
    @shadhi4987 Před rokem +4

    അൻഷി ഭായ്, നിങ്ങളുടെ വീട് എടുക്കുമ്പോൾ ഉള്ള ആ തുടക്കം ഉള്ള വ്ലോഗ്സ് ഒക്കെ കണ്ടപ്പോൾ, ഒരു ചെറിയ വീട്, അതും ഈ അടുത്ത കാലത്തൊന്നും ഈ വീട് ഫിനിഷിങ് ആകൂല എന്നൊക്കെ ഞാൻ കരുതി, അത്ഭുതം തന്നെ ഇത്ര പെട്ടെന്ന് ഇത്ര നല്ല വീട് മാഷാ അല്ലാഹ് സൂപ്പർ വീട്, അതിൽ താമസിക്കേണ്ട വ്യക്തികളും സൂപ്പർ, വീടിനൊത്ത മെംബേർസ് 👍

    • @raihanmon8079
      @raihanmon8079 Před rokem

      You tubil ninn kittunna cashalle adh kond vegam veedalla flat vare 3 maasam kond kittum

  • @sajnasaju6169
    @sajnasaju6169 Před rokem +13

    ഞാൻ ഇതുവരെ കമൻ്റ് ഇടാത്ത ഒരാളാണ്...പക്ഷേ എന്താ എന്നറിയില്ല...ഇന്നെനിക്ക് കമൻ്റ് idaathirikkaan കഴിയുന്നില്ല..കാരണം എല്ലാവരെയും ഒരേപോലെ ഒരു വ്യത്യാസമില്ലാതെ സ്വീകരിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരുപാട് സന്തോഷം ആയി.....

  • @busthanashibin7792
    @busthanashibin7792 Před rokem +42

    വിഡിയോ അടിപൊളി 3 പൊന്നോമലെകളെ കണ്ടില്ല ഒരുമിച്ച് 😢

    • @mubiash6548
      @mubiash6548 Před rokem +3

      Abrune theere kandilla

    • @shameerarafeek1142
      @shameerarafeek1142 Před rokem

      അതെ അബ്രു മോനെ ആരുടെ വിഡിയോയിലും കണ്ടില്ല. ഒരിക്കൽ വലയിൽ കിടക്കുന്നത് ആരുടെയോ വിഡിയോയിൽ kandu

  • @Ayisha407
    @Ayisha407 Před rokem +17

    മാന്റെ നല്ല ഒരു കുറവ് ഉണ്ട് അൻസി ഫെ ഞങ്ങളോടെന്നും പിന്നെ പറഞ്ഞില്ല ഭയങ്കര വിഷമം ഉണ്ട്

  • @farhanshahin1577
    @farhanshahin1577 Před rokem +10

    അന്സീഫെ നീന്റെ മനസ്സ്. നല്ല ഇഷ്ടപ്പെട്ടു കാരണം കാറ്ററിങ് പോയല്. ആമകൾക്. ചിലപ്പോ ഭഛണഠ. പോലുഠ കിട്ടില്ല കാരണം എല്ലാവരും കയിചിട്. മാത്രഠ അവരോട് കയികാന്പറയുനനവറ്. ഉണ്ട്. നീ അവരോട്. ഇടയില്‍ നീങളുഠ കയികണഠ എന്ന് പറഞ്ഞമനസിന്. വളരൊ. Nanni

  • @FasnaNoushad-bs6jw
    @FasnaNoushad-bs6jw Před rokem +47

    മുട്ടിപ്പാട് ഒരു രക്ഷ യും അത്രക് അടിപൊളി 👌🏻👌🏻❤️💕
    Food പിന്നെ ഞങ്ങൾ കായികത്തൊണ്ട് അതിനെ കുറിച് ariyoola🤨

  • @sainu1239
    @sainu1239 Před rokem +12

    ആഹാ 👍🏽പൊളിച്ചു പാട്ടും പാട്ടുകാരും വീടും വീട്ടുകാരും

  • @muthumuthumol728
    @muthumuthumol728 Před rokem +25

    Masha allah❤️kudirikalinde idayilum vlog edutha anshifkakan innathe👍🏻😍😍😍

  • @asfvlog3676
    @asfvlog3676 Před rokem +9

    ഞങ്ങളുടെ ലൈക്കും ഞങ്ങളുടെ കമെന്റും ഉള്ളത് കൊണ്ട് മാത്രം.. അന്സിഫ് ഈ നിലയിൽ എത്തി.. എന്നിട്ട് പാവം.. ഫോള്ളോവ് സിനെ വിളിച്ചില്ല ല്ലോ..

    • @kunhahamedthonnamthodi9985
      @kunhahamedthonnamthodi9985 Před rokem +1

      ശരിയാണ്

    • @kunhahamedthonnamthodi9985
      @kunhahamedthonnamthodi9985 Před rokem +1

      ഞാനും വിജാരിച്ചതാണ്. കമന്റും ലൈക്കും വേണം നമ്മളെ വിളിച്ചില്ലങ്കിലും വിവരം അറിയിക്കാമായിരുന്നു.

    • @asfvlog3676
      @asfvlog3676 Před rokem

      Just. സബ്സ്ക്രൈബിനോട് ഒന്നും വരാൻ പറഞ്ഞു.. ജസ്റ്റ്‌ ഒരു നാരങ്ങ വെള്ളമെങ്കിക്കും തന്നാൽ മതി അല്ലോ

  • @sakeenarazack1576
    @sakeenarazack1576 Před rokem +31

    വീടിരിക്കൽ അടിപൊളിയായി ഉമ്മാടെ ചുരിതാർ നല്ല ഭംഗിയുണ്ട്

  • @richad6242
    @richad6242 Před rokem +6

    അൻഷിഫ്കാനെ കുറിച്ചുള്ള എന്റെ ദാരണ മൊത്തത്തിൽ മാറ്റി മറിച്ച വ്ലോഗ് എല്ലാവരെയും ഓടി നടന്ന് സ്വീകരിക്കുന്നു ചെറിയവരെന്നോ വലിയവരെന്നോ വിത്യാസം😍🥰 ഇല്ലാതെ 🥰😍🥰

  • @SabiraSabi-gn7kq
    @SabiraSabi-gn7kq Před rokem +8

    Malappuram kamaru, kujppu shornur avar onu vanille videoill kadidillallo ath enik mathram thoniyath ano😊

  • @druvadruva7342
    @druvadruva7342 Před rokem +1

    Orupad santhosham thonnunu video kandapo ippo njan orkunnu kunjol le kond ulgadanam cheyipichu thudagiya channel 😍innu nigal Randalum 😊 nigalde veedu ulgadanam cheyunath kandapo full happy❤

  • @shamilamoidheen9461
    @shamilamoidheen9461 Před rokem +21

    പുതിയ വീട്ടിൽ എല്ലാവിധ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കട്ടെ എന്ന് അല്ലാഹുവിനോട് ദുഅ ചെയ്യുന്നു ആമീൻ 🤲🤲

  • @sumeshcheleri9118
    @sumeshcheleri9118 Před rokem +34

    കുടിയിരിക്കലൊക്കെ അടിപൊയിക്കഴിഞ്ഞു അല്ലെ സൂപ്പർ 👍എല്ലാവരും ഒതുക്കൂടിയപ്പോൾ അല്ലെ പക്ഷേ ഒരാളുടെക്കുറവ്വ് ഉണ്ടായിരുന്നു അധികമാരും ഓർമ്മയിൽവർക്കാത്തഒരാൾ നമ്മുടെ മാൻകക്കു 😢😢

    • @azwa123
      @azwa123 Před rokem +1

      Anikkum ormayindayinu

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 Před rokem +1

      Gulf il poyile

    • @sumeshcheleri9118
      @sumeshcheleri9118 Před rokem

      @@salmasmeersalmasmeer8016 പോയത് അറിയാം എന്നാലും അവരെക്കുറിച്ചു ഒരുവാക്ക്പറഞ്ഞൂടെ അതുകൊണ്ടാണ്

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 Před rokem

      @@sumeshcheleri9118 ok dear.ariyaathondavum കരുതി

  • @faheempookkayill9638
    @faheempookkayill9638 Před rokem +28

    മാഷാ അല്ലാഹ് ഇനി സന്തോഷം നിറഞ്ഞ ജീവിതം അള്ളാഹു നൽകട്ടെ ആമീൻ

  • @rashahibu3713
    @rashahibu3713 Před rokem +21

    ഞാൻ അന്സിഫിന്റെ എല്ലാ എപ്പിസോടും കാണുന്ന ഒരു ആളാ ഒന്നും ഒഴിവാകിട്ടില്ല എന്റെ അറിവിൽ അത്രക് ഇഷ്ട്ടം ❤

  • @motiveDiaries
    @motiveDiaries Před rokem +81

    Masha Allah..നല്ലൊരു വീടും കുടുമ്പവും പരിപാടിയും. എല്ലാ വിധ ഹൈറും ബർകത്തും നിങ്ങൾക്കുണ്ടാവട്ടെ...❤

  • @MSP_MPT
    @MSP_MPT Před rokem +22

    അങ്ങനെ ഞങ്ങൾ എല്ലാവരും വന്നു കുടി അൻഷിഫ് വീട് പൊളിച്ചു അടിക്കി 🔥🔥

    • @user-gc7rz2tf2l
      @user-gc7rz2tf2l Před rokem +1

      ഡാ iyy വന്നിരുന്നോ 🙄

    • @asoosmix3382
      @asoosmix3382 Před rokem +1

      ശിബ്‌ലി അതിൽ ഞാനും പെട്ടു 🥰

    • @MSP_MPT
      @MSP_MPT Před rokem

      @@user-gc7rz2tf2l aa

  • @sumayyashareef91
    @sumayyashareef91 Před rokem +70

    അങ്ങനെ അൻസിഫിന്റെ കല്യാണവുംകുടിയിരിക്കൽ ഉം ഒപ്പം കഴിഞ്ഞു മാഷാ അള്ളാ പരിപാടി അടിപൊളിയായി❤❤

  • @royalfamily3736
    @royalfamily3736 Před rokem +36

    Masha allah വെയിറ്റ് ആയിരുന്നു ☺️❤👍

  • @jamsheedkkkkm7197
    @jamsheedkkkkm7197 Před rokem +1

    വീഡിയോ കണ്ടു നിങ്ങളുടെ കുടിയിരിക്കൽന്നെ നേരിട്ട് വന്നൊരു ഫീൽ ഉണ്ട്.... ഫോട്ടോഗ്രാഫർ എൻറെ കുടുംബക്കാരനാണ്.... നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇൻശാ അല്ലാഹ്....

  • @murshidamurshi7892
    @murshidamurshi7892 Před rokem +2

    Anshifka inte kutty ingale ella vlogum kaanalund.. House warming vlog kandappo paraya.. Mmalod paranjillallo.. Aa ibruno awutha kuttik engilum parayenji enn

  • @vahabvahu2078
    @vahabvahu2078 Před rokem +4

    പരിപാടിയെല്ലാം യൂട്യൂബർമാർക്കും വീഡിയോ കാണുന്നതെല്ലാം സഹകരണക്കാരും ഞങ്ങൾക്കൊന്നും ഇല്ല.....?😂

  • @abdulbasith5352
    @abdulbasith5352 Před rokem +148

    കുടിയിരിക്കലിന്റെ അന്നും കാമറയുമായി നടക്കുന്ന അന്സിഫിന് എത്ര like

  • @trendingviralzone2950
    @trendingviralzone2950 Před rokem +13

    Hamsa ❤️ minnu. Avar aan jaadayum ahangaravum onnum illaatha paavangal ❤️❤️

  • @hindbeeviam80
    @hindbeeviam80 Před rokem +4

    മാൻന്റെ കുറവ് വല്ലാതെ ഫിൽ ചെയ്യുന്നു.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před rokem +52

    എല്ലാവരോടും അന്സിഫ്ക്ക 'ഉഷാറായിക്കോട്ടെ 'എന്ന് പറഞ്ഞു പറഞ്ഞു പരിപാടി ഉഷാറായി...... 🙏🙏🙏🤣🤣🤣

  • @jameelafoumi6900
    @jameelafoumi6900 Před rokem +15

    ജിൽ ജില് കേട്ടപ്പോൾ ansipinte സ്റ്റേജ് ജില് ജില് ഒന്നൂടെ കാണാന് പൂതി ആയി പോയി😂😂😂❤❤❤

  • @shameerarafeek1142
    @shameerarafeek1142 Před rokem +10

    പൊളിച്ചുലെ അൻസിഫെ. അൻസിഫിന്റെ വീട് പാർക്കൽ kure ആളുകൾ ഇട്ടീരുന്നു. അൻസിഫിന്റെ വിഡിയോ കാണാണ്ട് ആയപ്പോൾ മറ്റുള്ളവരുടെ വിഡിയോ കാണലായിരുന്നു പണി. ഞങ്ങളും ഇതിൽ പങ്കെടുത്ത പോലെ ആയി. Food കിട്ടീലെന്നെ ഉള്ളൂ

  • @harissafar
    @harissafar Před rokem +2

    പാട്ടുകാരെ ഒറ്റപ്പെടുത്തിയത് ശരിയായ ഏർപ്പാടായി തോന്നിയില്ല 🥲

  • @ixsabith
    @ixsabith Před rokem +8

    Muttippat power oru rekshem ella❤️‍🔥❤️‍🔥❤️‍🔥

  • @haseenklatheef9191
    @haseenklatheef9191 Před rokem +37

    അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി അങ്ങനെ കല്ലിയാണോം കയ്ന്നു ❤️😍🥰

  • @najiyanajiya5382
    @najiyanajiya5382 Před rokem +1

    എല്ലാം അടിപൊളി 👍👍👍 അൻസിഫ് and family super... Vannavaril onnumkoodi munnil ninna vlogers hamzah with minnu🤩👍..

  • @shajeershaju1470
    @shajeershaju1470 Před rokem +1

    4:21ഷാഹിദതാത്താനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിൻ്റെ വീഡിയോയിലുടെ തന്നെ അവരെ first കണ്ടത്.

  • @dilrasakbar3924
    @dilrasakbar3924 Před rokem +17

    മുടങ്ങാതെ വീഡിയോ ഇടാൻ മറക്കണ്ട ❤️‍🔥

  • @naizaaa.___
    @naizaaa.___ Před rokem +4

    Wandoorinte abimaana thaaramm🔥 masha allah🤍

  • @HaseenaShoukath-mi2ei
    @HaseenaShoukath-mi2ei Před rokem +11

    ഞങ്ങൾ ലായിക്ക് തരുന്ന വരെ ഒന്ന് ക്ഷണിച്ചുല്ലാ മാഷേ അള്ളാ എല്ലാം വരുക്ക് ഇത് ആണ് സ്വപ്നം 😢ഞങ്ങൾ മാത്രം ഒഴിവാക്കി എകിലും എന്റെ 🤲🤲ഇപ്പോഴും ഉണ്ട്

  • @famin6964
    @famin6964 Před rokem +3

    എന്നാലും ബ്ലോഗർമാരോട് എല്ലാം പറഞ്ഞല്ലോ ഈ പാവം ഞങ്ങളോട് മാത്രം സബ്സ്ക്രൈബ് പറഞ്ഞില്ലല്ലോ ഞങ്ങളെ മാത്രം മാറ്റി നിർത്തിയല്ലോ സങ്കടമുണ്ട്😂😂😂😂

  • @muhammedrihan3891
    @muhammedrihan3891 Před rokem +4

    ഗിഫ്റ്റ് അൻബോക്സിങ് വീഡിയോ ഇടണം ❤

  • @asnaachu2478
    @asnaachu2478 Před rokem +10

    Alhamdulillah എല്ലാം ഉഷാറായി നല്ലമനസുള്ളവർക്ക് ഇങ്ങനെയാണ്

  • @shamlafasil8573
    @shamlafasil8573 Před rokem +7

    Anshif moonikkal house warming enn paranjititta ellavarude videos irunn kaanayiru ❤❤

  • @abdulbasith5352
    @abdulbasith5352 Před rokem +10

    അൻസിഫ് ഉയിര്.. 🔥🔥🔥
    പരിപാടി പൊളിച്ചിക്ക്

  • @nanishibi5571
    @nanishibi5571 Před rokem +1

    മാഷാഅല്ലാഹ്‌ ഞങ്ങള്ക്ക് കാണാൻ ആളുകളെ സ്വീകരിക്കലും എല്ലാം ഒരുമിച്ച് 🥰🥰🥰👍👍👍

  • @salihamp7822
    @salihamp7822 Před rokem +2

    ഗിഫ്റ്റ് കിട്ടിയത് നിങ്ങൾ കാണിക്കണം toooooooooooooooooooooooooooooooooo

  • @ummushaadulishifa8710
    @ummushaadulishifa8710 Před rokem +12

    Ma sha allah❤
    Puthiya veetil allahu sandhoshavum samadanavum nalkatte.Aameen

  • @khairujuman9454
    @khairujuman9454 Před rokem +6

    Mashaallah... Anshif sooper...

  • @user-he2vm1um3l
    @user-he2vm1um3l Před rokem +1

    Green colour churidar itta penn veendumveendum ottakkalle eppozum varallo entha ellarum undavumbo varan pattoole

  • @bushrasaleel9012
    @bushrasaleel9012 Před rokem +12

    ഞാൻ സസി ആയീ... ഞാനെന്താ പൊട്ടനാ എന്നെ വിളിച്ചില്ല... ഇങ്ങൾ യൂട്യൂബ്ർസ് വിളിച്ചു നടത്തി. ഞമ്മൾ ഇങ്ങളെ പനപോലെ വളർത്തി ആയിക്കോട്ടെ അൻസിഫെ....😂എന്തായാലും ഞാൻ ആ വായിക് വരുമ്പോൾ വരും food ണ്ടാക്കിക്കൊണ്ടി 😅ഓക്കേ സങ്കടം ഉണ്ട്

    • @shoukatht4290
      @shoukatht4290 Před rokem +3

      Aa njammal paavangal vedio kand paripadi youtubar mark mathram mundanda ansifinod

  • @campinglifekerala
    @campinglifekerala Před rokem +8

    Masa allah അനിസിഫെ വീട് സൂപ്പർ ആയിട്ടുണ്ട് അന്റെ വീട്ടിൽ വന്നത് കൊണ്ടു ഒരു പാട് വ്ലോഗർമാരെ കാണാൻ പറ്റി ❤❤❤❤

  • @Kunjoolabu
    @Kunjoolabu Před rokem +1

    Maashallah..... Kandapo orupd santhoshm thonni🙂

  • @Muneeramundambra_123
    @Muneeramundambra_123 Před rokem +33

    എൻട്രി ബോറായി എന്നെ തൊഴിച്ച് ബാക്കി എല്ലാം സൂപ്പർ❤❤❤❤❤❤

  • @hamsakoyapv634
    @hamsakoyapv634 Před rokem +3

    നല്ല മനുഷ്യൻ 👍🏻😊

  • @ShanasFoodGalleryRishanaNajeeb

    Masha Allah Katta waiting enum second partinu 👌👌🎁🎁🇶🇦👍orupad sneham sandosham 🫶

  • @fasnasalman2956
    @fasnasalman2956 Před rokem +6

    Catering chechinod food kayikkan paranja ansif ikka poliiii❤❤❤

  • @sherinshafeeq142
    @sherinshafeeq142 Před rokem +1

    Masha allaahhh. Ellam usharr aykunuu❤❤❤❤. Kunjoll mwonjathii ayitoo

  • @sameeraadnansameeraadnan2112

    Masha allah
    എല്ലാ എപ്പിസോടും കാണുന്ന ഞങ്ങളെ മറന്നൂല്ലേ
    പാവം ഞങ്ങൾ

  • @jihadup493
    @jihadup493 Před rokem +2

    കുഞ്ഞോൾ ഈ ബ്ലോഗിൽ കുറച്ചു ബെറ്റർ ഉണ്ട് മേക്കപ്പ് കുറച്ചു ഒലിച്ചു പോയപ്പോ

  • @amaalsworld971
    @amaalsworld971 Před rokem +1

    എന്റെ like ഷിഹാബ്ക്കാക്👍🏻 catering supply ചേച്ചിമാർക് കൊടുത്തതിനു 🎉🤝

  • @shamolshamol3851
    @shamolshamol3851 Před rokem +1

    ഇനിവിളിചോറൊന്നും വിളിക്കണ്ടാ ഇത് കണ്ടൊടിരിക്കുന്ന ഞങ്ങളൊക്കെ വിളിച്ചോണ്ട് അൻസിപേ....

  • @muhammedarshad9779
    @muhammedarshad9779 Před rokem +3

    അൻസിപ്പേ പുതിയ വീട്ടിലേക്ക് പുതിയ കുട്ടി വേണ്ടേ.4th loading. Coming soon

  • @shimnashahid652
    @shimnashahid652 Před rokem +2

    Mashah Allah.. Ellam eniyum raahathaki tharatte 🤲🤲🤲🤲😍😍😍😍😍

  • @gwjokeryt1567
    @gwjokeryt1567 Před rokem +2

    എന്താ വീഡിയോ ഇടാത്തത് 😥

  • @shahanasherin4198
    @shahanasherin4198 Před rokem +1

    Masha Allah🥰🥰🥰❤️❤️❤️എല്ലാം അടിപൊളിയായി..... 😍😍😍

  • @Aseena661
    @Aseena661 Před rokem +6

    Alhamdhulilah yallam rahathayi 🥰🥰🥰❤️❤️❤️

  • @manumv80
    @manumv80 Před rokem +4

    Mashallah🥰🥰🥰 yallavarayum nallavanam salkkarichu super✌✌✌

  • @rayanrahman1283
    @rayanrahman1283 Před rokem +2

    Miss u maaan...maante koravnd ...Maan,bakkarrbabu,

  • @vishnuhamsadhwanimix4870

    ഞങ്ങളെ ഒന്നും വിളിക്കാത്തത് കൊണ്ട് ഫങ്ക്ഷന് ഭംഗിയായി ലെ...... 😜😜😜വീഡിയോ സൂപ്പർ..... 👍👍👍

  • @aneesaanu3382
    @aneesaanu3382 Před rokem +2

    Alla ansipe aa muttipatere kurachum koode dhoore kondu poyi irth. Avare aarum mind aaknilla. Paavangal

  • @wellwisher6049
    @wellwisher6049 Před rokem +3

    Mallu family sujin vannallo.....
    Noufal nod varthanam paranjallo...athbhuthammm

  • @azzalehan5379
    @azzalehan5379 Před rokem +2

    Njammale jabir❤ishal Vibe 👏👏👏

  • @safnafiroz9874
    @safnafiroz9874 Před rokem +17

    Anshifkkant vlog kandal madukkulaa 🥰🥰🥰🥰

  • @nishanaumer4109
    @nishanaumer4109 Před rokem +3

    # 2💖

  • @kuttikurumbans3828
    @kuttikurumbans3828 Před rokem +12

    മാഷാ അല്ലാഹ് 🤲പ്രോഗ്രാം അടിപൊളി 👌👌👌🥰🥰

  • @ansiyakadher3894
    @ansiyakadher3894 Před rokem +2

    Oru paad santhosham aayi vidio kandapol Allahu hair aakatte🥰

  • @NidhaNidha-vm1xp
    @NidhaNidha-vm1xp Před rokem +1

    Anshiffkka.... Ngal poliyaan😍😍

  • @shameemariyas3570
    @shameemariyas3570 Před rokem +9

    അന്സിഫിനെ ഇത്രീം വരെ എത്തിച്ച subscribers നോട്‌ കുടിരിക്കൽ പറയാത്തതിൽ പ്രതേഷേധിക്കുക 😛

  • @nhnh3683
    @nhnh3683 Před rokem +1

    വീടും വീടിന്റ ചുറ്റും മാത്രം വീഡിയോ എടുത്ത് ഇടാൻ മറക്കരുത്. (ഹോം ടൂർ )

  • @user-fh9cs3lv2h
    @user-fh9cs3lv2h Před rokem +1

    Muttipattu kelkan irikkunna sthalathum panthalidamayirunnu.veyilum mazhayumokke ullathalle

  • @asna9744
    @asna9744 Před rokem +2

    Anshif inte video wait chyth irikkuvayirunnu

  • @nouhanouha9518
    @nouhanouha9518 Před rokem +10

    Chinju inn kaanan nalla monj ellarekalum ❤

  • @MubashiraJilu
    @MubashiraJilu Před rokem +2

    Paaatt super❤❤

  • @sydashiq4199
    @sydashiq4199 Před rokem +2

    Idhpole aayirikkanam food idhpole aayirikkanam veedirikkal😅👍

  • @minnoosworldreels6535
    @minnoosworldreels6535 Před rokem +5

    ❤❤❤❤❤❤❤❤❤❤❤ i love this family👍🏻👍🏻👍🏻👍🏻👍🏻ellaarum nalla perumatam aan nammalem viluchathin👍🏻👍🏻

  • @rameeshaban7768
    @rameeshaban7768 Před rokem +1

    Ummayeyum കൂട്ടാമായിരുന്നു നാട മുറിക്കാൻ

  • @thashreefa.p2467
    @thashreefa.p2467 Před rokem +1

    ഗിഫ്റ്റ് unboxing വീഡിയോ പ്രതീക്ഷിക്കുന്നു