പൊന്നമ്മയെ പിരിയുന്ന ദിവസം വന്നപ്പോൾ Day In My Coorg Home

Sdílet
Vložit
  • čas přidán 10. 04. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • Zábava

Komentáře • 221

  • @sajeenanaseem8169
    @sajeenanaseem8169 Před měsícem +109

    സിനിമയിലും കഥകളിലും മാത്രം കണ്ടിട്ടുള്ളതുപോലെ യഥാർത്ഥ ജീവിതത്തിൽ സ്നേഹിക്കുന്ന കുടുംബം, ഇതൊക്കെ അപൂർവ്വമായി കാണുന്ന കാഴ്ച❤

  • @hareeshkn083
    @hareeshkn083 Před měsícem +29

    കുടകിലെ ഫാമിലി സൂപ്പർ. പൊന്നമ്മ 🥰

  • @shynasanthosh1389
    @shynasanthosh1389 Před měsícem +32

    അമ്മമാരുടെ ഒരുപാട് സതോഷം കാണുമ്പോൾ വളരെ സന്തോഷം ❤️❤️❤️🥰

  • @geethakv3872
    @geethakv3872 Před měsícem +46

    ജീവിക്കുകയാണെങ്കിൽ ഇവരെ പോലെ ജീവിക്കണം. പൊന്നമ്മമാരെ... നമസ്കാരം 🙏🙏🙏

  • @user-bx3fn8tt6s
    @user-bx3fn8tt6s Před měsícem +32

    കവിയുടെ ഏട്ടന്മാരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം. രണ്ടു അമ്മമാരുടെയും സ്നേഹം കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം. I love two familys♥️♥️♥️🥰🥰😘😘

  • @aryavinod855
    @aryavinod855 Před měsícem +31

    ശരിക്കും നിങ്ങടെ കുടക് വീഡിയോക്ക് വേണ്ടി waiting ആയിരുന്നു...❤❤

  • @salinijaya1843
    @salinijaya1843 Před měsícem +16

    അക്ഷയ് ഇപ്പൊ ബിജുവിനും കവിക്കും ശരിക്കും അനിയൻ തന്നെ പിന്നെ കവിയുടെ വീട്ടിലെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു

  • @gireesanma5589
    @gireesanma5589 Před měsícem +11

    കവി നല്ല ഭാഗ്യം ഉള്ള കുട്ടിയാണ് എല്ലാവരുടെയും സ്നേഹം കാണുബോൾ ഒരുപാട് സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤❤❤❤❤❤😂😂😂❤

  • @beenaelsy5086
    @beenaelsy5086 Před měsícem +11

    I like this family.. ഇന്നലെ കവിയുടെ ഏട്ടനോടുള്ള senty സീൻ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു.. ആ ആങ്ങളമാരുടെ കുഞ്ഞുപെങ്ങൾ ആയി ജനിക്കാൻ കഴിഞ്ഞതിനു 👏👏👏thanku പൊന്നമ്മ ഇതുപോലെ ഒരു മോൾ...

  • @teresa29810
    @teresa29810 Před měsícem +13

    Two ammamar ♥️♥️kavikutty sooo happy.

  • @marythomas188
    @marythomas188 Před měsícem +2

    അമ്മയെയും പൊന്നമ്മയേയും മക്കളേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ❤

  • @raghuvignesh2722
    @raghuvignesh2722 Před měsícem +9

    KL Bro bijju Rithvik Family. Yellarukkum Swagatham.🙏 Very Good Family. 👌👍

  • @remyabiju350
    @remyabiju350 Před měsícem +1

    എല്ലാവരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰♥️♥️♥️

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před měsícem +5

    Rendu ammamareyum kandathil santhosham 💞💞

  • @cksmayanad
    @cksmayanad Před měsícem +45

    മണിയേട്ടൻ ഫാൻസ്‌ ഉണ്ടോ

  • @soumyamanojmarottickal3409
    @soumyamanojmarottickal3409 Před měsícem +2

    Loving family and loving ammmaarr...❤❤❤❤ Evidethe video kanan waiting il ayirunnuuu

  • @Jisha_suresh
    @Jisha_suresh Před měsícem +28

    ഇങ്ങനെ ഒരു കുടുംബത്തിൽ ജനിച്ചതും,ഇത്രയും നല്ല bharthavineyum അമ്മയെയും കിട്ടിയതിലും ഭാഗ്യവതിയാണ് കവി,പുണ്യം ചെയ്ത ജൻമം❤❤❤❤❤❤❤❤❤ഒരുപാട് സന്തോഷം ഈ കുടുംബത്തെ kaanubo, രണ്ട് അമ്മമാരും തമ്മിൽ കണ്ട സന്തോഷം കണ്ടില്ലേ❤❤❤enik ente അമ്മമ്മയെ orma vannu,❤❤❤❤❤❤

  • @JJA63191
    @JJA63191 Před měsícem +1

    Both families enjoying God Bless

  • @shilpasreekumarnair
    @shilpasreekumarnair Před měsícem +1

    Mani ettan nalla poli look anu 😊kazchakal bahu rasam❤

  • @user-lb4vb4qv1n
    @user-lb4vb4qv1n Před měsícem +1

    Kavi super randu ammamarum ethra love ❤❤❤❤❤❤❤❤❤

  • @rajidavid6728
    @rajidavid6728 Před měsícem +1

    കുടകിലെ വിശേഷം സൂപ്പർ 👍👍

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem +8

    Happy family, ഒരുപാട് ഇഷ്ടം എല്ലാരേം അമ്മമാര ഒത്തിരി ഒത്തിരി ഇഷ്ടം 💞💞💞💞💞😊

  • @sahadevanpillai8601
    @sahadevanpillai8601 Před měsícem

    ❤️❤️❤️നല്ല ബന്ധുക്കൾ.
    നല്ല മനുഷ്യർ.
    കളങ്കമില്ലാത്തവർ ❤❤❤

  • @akkulolu
    @akkulolu Před měsícem +6

    മണിയേട്ടൻ മറ്റൊരു hard working person. എസ്റ്റേറ്റ് വളരെ നന്നായിരിക്കുന്നു. അവിടെ എന്തെങ്കിലും വാങ്ങിച്ചു വയ്ക്കു ബിജുക്കുട്ടാ. മണിച്ചേട്ടന്റെ ശ്രദ്ധ ഉണ്ടാകുമല്ലോ. അമ്മയും പൊന്നമ്മയും ഒരുമിച്ച് വീണ്ടും കണ്ടതിൽ സന്തോഷം. ❤️🥰👌🏻

    • @user-fm7rp7xe7k
      @user-fm7rp7xe7k Před měsícem

      അതൊക്കെ എപ്പഴേ സെറ്റ് ആക്കി വച്ചു.

  • @rathna5004
    @rathna5004 Před měsícem +2

    Nice ❤❤❤ അമ്മ മാർ fmly 🥰🥰🥰

  • @beenaelsy5086
    @beenaelsy5086 Před měsícem +1

    അക്ഷയ്. അമ്മ biju. മോൻ എല്ലാരും 👏👏👏❤️

  • @user-hd3lt1in7z
    @user-hd3lt1in7z Před měsícem

    God bless you supper veediyo manasu kulurthu❤❤❤

  • @user-xk2bf3vm3j
    @user-xk2bf3vm3j Před měsícem +2

    Happy family❤❤❤

  • @kanchanakumari6259
    @kanchanakumari6259 Před měsícem +1

    Nice family relation ships❤

  • @rajasreeramesh6083
    @rajasreeramesh6083 Před měsícem +2

    എല്ലാരുടേം സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം. നമ്മളും കൂടി അതിൽ ജീവിക്കുന്നതുപോലെ ഒരു ഫീൽ ❤❤❤❤❤❤❤

  • @jinishiyon
    @jinishiyon Před měsícem +1

    2familyum super ❤

  • @Shirinchinnu
    @Shirinchinnu Před měsícem +1

    ഏറെ നാളായി കാത്തിരുന്ന വീഡിയോ ❤❤❤❤❤❤❤

  • @amalp6106
    @amalp6106 Před měsícem +2

    സസ്നേഹം❤❤❤❤❤
    തളിപ്പറമ്പുകാരൻ

  • @sindhukb5481
    @sindhukb5481 Před měsícem

    Love you all 2 ammammar ❤❤.great video dears

  • @amenakhan56
    @amenakhan56 Před měsícem +4

    Eid mubarak

  • @user-ml5th7of6u
    @user-ml5th7of6u Před měsícem +1

    Engane oru familyekanumbol vallatta sandhosham anu

  • @vavasworld1745
    @vavasworld1745 Před měsícem

    Maniyettan suuuper nalloru krishikkaran

  • @deepavenugopal2749
    @deepavenugopal2749 Před měsícem

    Ningalude family Kanan
    Orupadu agrahamundu

  • @RanjithKumar-wb8jk
    @RanjithKumar-wb8jk Před měsícem +1

    Happy family🎉🎉🎉🎉🎉❤❤❤

  • @bijukuriakose9519
    @bijukuriakose9519 Před měsícem +5

    ബിജു കവ കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ പെന്നമ്മ ക്ക് സുഖം അല്ലേ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🎄🎄🎄🎄🎄🎄🎄🎄🎄🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🎂🎂🎂🎂🎂🎂🎂🎂🎂🎂❤❤❤❤❤❤❤❤❤

  • @jijianilkumar1295
    @jijianilkumar1295 Před měsícem +4

    അമ്മമാർ ♥️♥️♥️

  • @leelasivadas5728
    @leelasivadas5728 Před měsícem +2

    2 ammamaareyum valare ishtamai

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj Před měsícem +1

    Avaruday parasppara snehamane vijayathinte rahasiyam❤

  • @Anna-lg8hw
    @Anna-lg8hw Před měsícem +1

    കുടക് videos always waiting to see Kavi's simple and loving family ❤❤❤🎉🎉🎉

  • @dianhamidah9066
    @dianhamidah9066 Před měsícem +1

    Happy family we are love you

  • @Sanviya__Nishad
    @Sanviya__Nishad Před měsícem +1

    Ellavareyum kandathil happy❤❤❤

  • @unnikrishnankm4784
    @unnikrishnankm4784 Před měsícem +1

    Ponnamma❤
    Love you 💓

  • @sweetdog7737
    @sweetdog7737 Před měsícem +1

    Akshyukku nalla pediyund

  • @sreelathanair4343
    @sreelathanair4343 Před měsícem

    Estate kanumbol nalla santoshamanu❤Anganu Akshaynu estate kanan patti😍Randammamarkum ethra santoshamanu ❣️😊

  • @sumanashomecooking9637
    @sumanashomecooking9637 Před měsícem +1

    Sandosham ❤sandosham🎉 sandosham nalla family

  • @user-mm4dh3iv8o
    @user-mm4dh3iv8o Před měsícem +1

    Logath ingane oru family vere undakilla❤❤

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 Před měsícem +2

    Welcome all kodag❤️.. Kavi biju bro amma fmly😊✋🏼hai.. From kushalnagar kodagu😊അച്ചായി കൊർച് തടി ബന്നിന് 👍🏼dhappa madgidaare 😅

  • @nisha.1913
    @nisha.1913 Před měsícem +2

    Kavi. Vedios super ❤❤❤k

  • @leelap2676
    @leelap2676 Před měsícem +2

    സൂപ്പർ❤

  • @nazeemabeevi5156
    @nazeemabeevi5156 Před měsícem +1

    Orupadu orupadu isttamanu my fewvarttfamily ❤❤❤❤❤ I love you ❤❤😂😂😂😂

  • @dineshpai6885
    @dineshpai6885 Před měsícem +1

    Beautiful Video Super 👌👍🙏😊❤❤❤❤

  • @nirmalac6306
    @nirmalac6306 Před měsícem

    Super super family ❤❤🥰❤❤❤

  • @vincent-se3db
    @vincent-se3db Před měsícem +1

    Well explained. Nice vlog

  • @jinishiyon
    @jinishiyon Před měsícem +2

    ponnamma ishtam

  • @satheeshkerala7199
    @satheeshkerala7199 Před měsícem

    സൂപ്പർ,, അടിപൊളി ❤️💕🥰🥰🥰

  • @sarithaashok2568
    @sarithaashok2568 Před měsícem +1

    അമ്മമാര് രണ്ടാളേയും ഒന്നിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം.❤അക്ഷയ് തടിയൊക്കെ ഉഷാറായിവരുന്നുണ്ട്.കുറേക്കാലത്തെ പരിശ്രമമല്ലേ.❤
    കർണ്ണാടക vlog എല്ലാം അടിപൊളിയാണ്.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @veda8755
    @veda8755 Před měsícem +2

    Welcome to Coorg. Myself from Madikeri

  • @padmajaa9430
    @padmajaa9430 Před měsícem

    Akshay, what a supporting brother. ❤👌🙏

  • @ChandranMkchandran
    @ChandranMkchandran Před měsícem +1

    Hai Amma Ponnamma randu perum shivarathri aagoshichu Alle? Randu ammamarum marunnokke kazhichu valare happy ayittayirikkunnu. Biju estate Kanan pokukayanu Alle? Kurachu munp nammal ithupole poyi vazhi thetti 1 1/2 manikkurolam chuttendi vannu. enthayalum ethiyallo.
    Akshayk enthu santhosham. Idakkideyulla Bijuvinte chiri kelkkan nalla sugamundo.para vekkan randu perum superaaa Alle? Estateile ellam kandille?maniyod yathra paranju Bijuvum kuttukaranum veettilek madangi. Puthiya viseshangalkkayi kathirikkunnu.

  • @rajiretheesh2323
    @rajiretheesh2323 Před měsícem +6

    എന്റെ വീട്ടിലും എന്റെ hus ന്റെ വീട്ടിലും എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ്. But youtube channel ഇല്ല 🤣🤣

    • @athiram6203
      @athiram6203 Před měsícem +1

      Sathyam. Eppol. Allavarum. Egganeya. Atiyum. Pitiyum. Illa

    • @shaheedavp102
      @shaheedavp102 Před měsícem +1

      Ennal onnu thudangikoonnee

    • @rajiretheesh2323
      @rajiretheesh2323 Před měsícem

      ​@@shaheedavp102രണ്ടു പേരും govt employee, ആകെ ഒരു sunday അന്ന് മൊത്തം ബിസി 😄

  • @johnshaji6789
    @johnshaji6789 Před měsícem

    Super please Biju bro ❤❤

  • @AnamikaArunimacom
    @AnamikaArunimacom Před měsícem +1

    നല്ല vedio super♥️♥️♥️♥️

  • @vijayisreedharan7499
    @vijayisreedharan7499 Před měsícem +1

    👍🏻👍🏻 ❤️❤️

  • @sarithababu2745
    @sarithababu2745 Před měsícem +2

    പൊന്നമ്മ ❤❤❤

  • @uthamank1455
    @uthamank1455 Před měsícem +2

    Nalla oru vedeo valuable informatio nalki❤❤ nalla orettan

  • @user-ep7pp4ck6h
    @user-ep7pp4ck6h Před měsícem +1

    അക്ഷയുടെ കാര്യം പറയാത്തതെന്തേ? സൂപ്പറാ കേട്ടോ akshaye

  • @nazeemabeevi5156
    @nazeemabeevi5156 Před měsícem

    My fewvarttfamily orul ❤spadu orupadu i

  • @UshaBabu-xe7gl
    @UshaBabu-xe7gl Před měsícem

    പൊന്നമ്മ അമ്മ സൂപ്പർ ❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    കർണാടക സൂപ്പർ കാഴ്ചകൾ

  • @sunuantony32
    @sunuantony32 Před měsícem +3

    🥰🥰❤

  • @sandeepas4182
    @sandeepas4182 Před měsícem +2

    😍

  • @ashamalu7753
    @ashamalu7753 Před měsícem +2

    ❤❤❤❤❤

  • @CHAKstudio
    @CHAKstudio Před měsícem +1

    Maranam

  • @user-vx1ib8sn2d
    @user-vx1ib8sn2d Před měsícem +1

    Bivettan family❤❤❤❤

  • @anilkayakeel3906
    @anilkayakeel3906 Před měsícem +2

    ❤❤❤

  • @naseemanaseema3069
    @naseemanaseema3069 Před měsícem +2

    ❤❤❤❤

  • @shaheedavp102
    @shaheedavp102 Před měsícem +1

    Ithokke maniyettantedhaaanoo

  • @rahulreji8531
    @rahulreji8531 Před měsícem +2

    ❤️❤️❤️❤️

  • @geethatc2434
    @geethatc2434 Před měsícem +2

    🥰🥰🥰🥰🥰

  • @deepthibinu7966
    @deepthibinu7966 Před měsícem +3

    😘😍🥰🥰

  • @sheejmol1880
    @sheejmol1880 Před měsícem

    പൊന്നമ്മേ ❤️❤️

  • @raminathanihsp9755
    @raminathanihsp9755 Před měsícem +1

    Enjoy

  • @rantipermana3180
    @rantipermana3180 Před měsícem

    Salam dari Indonesia....😊😊❤❤❤

  • @SunitaShelake-tw7iq
    @SunitaShelake-tw7iq Před měsícem +1

    Nice video❤❤❤

  • @ummachumuliythil8782
    @ummachumuliythil8782 Před měsícem +3

    Hi biju

  • @lijeshkumar3457
    @lijeshkumar3457 Před měsícem +2

    ❤❤❤❤❤❤❤❤

  • @Vishnutmchikku.123
    @Vishnutmchikku.123 Před měsícem +1

    🥰🥰

  • @Mina-jh7zf
    @Mina-jh7zf Před měsícem +1

    👍👍👍👍

  • @darshidps9443
    @darshidps9443 Před měsícem +1

    ❤❤

  • @MeeraRineesh
    @MeeraRineesh Před měsícem +2

    ❤😊

  • @user-oi1vw9uh7x
    @user-oi1vw9uh7x Před měsícem

    സൂപ്പർ 👍👌👌👌👌

  • @ufww_
    @ufww_ Před měsícem +1

    മണി ഏട്ടനും ബുള്ളറ്റും 👌🏻

  • @rinitp6628
    @rinitp6628 Před měsícem +1

    Ponnammamar❤❤

  • @vijanatp2396
    @vijanatp2396 Před měsícem +1

  • @vipinvpm6038
    @vipinvpm6038 Před měsícem +1

    ❤❤❤❤🎉