തോട്ടുമുഖം കറുത്ത തങ്ങൾ മഖാമിൽ അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ നടത്തിയ കോൽക്കളി 🔥🔥🔥

Sdílet
Vložit
  • čas přidán 11. 09. 2024
  • അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
    __________________________________________________________
    കോൽക്കളി
    ___________________________________________________________________________
    കോൽക്കളി എന്ന കലയെ വർഷങ്ങളായ് കൂടെക്കൂട്ടിയ ഒരുതലമുറ പെരുമ്പാവൂർ നോർത്ത് എഴിപ്പുറം പ്രദേശത്തുണ്ട്...
    ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രാത്രി കാലങ്ങളിൽ പരിശീലനത്തിനായും പിന്നീട് കല്യാണവീടുകളിൽ പ്രകടനത്തിനായും ഇവർ പ്രായഭേദമന്യേ ഒത്തുകൂടുമ്പോൾ ഒരുമാപ്പിളകല ഇവിടെ സജീവമാകുകയാണ്..
    അതിലുപരി ഇവർക്കുലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരേമനസ്സോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നു എന്നിടത്താണ് പെരുമ്പാവൂർ നോർത്ത് എഴിപ്പുറം ഭാഗത്തെ അബാബീൽ കോൽക്കളി സംഘം എന്ന ഈ കൂട്ടായ്മ വ്യത്യസ്തമാകുന്നത്...
    ആഘോഷരാവുകൾ ആനന്തമാക്കാൻ
    മുൻകൂട്ടി ബുക്ക് ചെയ്യുക.
    അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
    Contact +919995898686 / 9447222338
    #kolkali #shortvideo #kaimuttipaattu #mapilasong #trending #treditionallook #2024 #newsong #mappilappattu #mapilakolkali

Komentáře • 8