Baby Sujatha Vayas 50 I Stage Show - Part 6 I Mazhavil Manorama

Sdílet
Vložit
  • čas přidán 28. 01. 2016
  • Baby Sujatha Vayas 50 I Stage Show - Part 6 I Mazhavil Manorama

Komentáře • 642

  • @pkabhilashpathanamthitta3925

    എപ്പോഴും ചിരിക്കുന്ന മുഖമുള്ള സുജാത ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ 🙏💞

  • @vinubahrain6367
    @vinubahrain6367 Před 3 lety +17

    സംഗീത കുടുംബം.... ഒന്നും പറയാൻ ഇല്ല.... സുജാത ചേച്ചി ഹാപ്പി birthday....🌹🌹🌹

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 5 lety +74

    ഇനിയും ഒരുപാട് ഒാണമ്മുണ്ണാന്‍ ദീര്‍ഘായുസും ഉണ്ടാകട്ടെ

  • @sheelapeter2708
    @sheelapeter2708 Před 5 lety +358

    മോഹൻ സാറിനെ പോലെ ഒരു ഭർത്താവിനെ ലഭിക്കുന്ന ഭാര്യ അനുഗ്രഹീത എന്നല്ലാതെ എന്തു പറയാൻ. സർവ്വേശ്വരൻ എന്നും തുണയായിരിക്കട്ടെ

  • @prasadlp9192
    @prasadlp9192 Před 2 lety +9

    1975 കാലഘട്ടത്തിൽ ദാസേട്ടന്റെ കൈവിരലിൽ തൂങ്ങി ദാസേട്ടനോടൊപ്പം സ്റ്റേജിൽ പാടാൻ വന്ന ബേബി സുജാതയെ ഇന്നും ഓർക്കുന്നു. എന്തൊരു ഭാഗ്യമാണ് ഇത്. ആ ദാസേട്ടനോടൊപ്പം ഇന്നും പാടുന്നു സുജാത. ഇതെല്ലാം കാണാനുള്ള ഭാഗ്യം മലയാളിക്കും

  • @abdulrasheedmoulavi.8794
    @abdulrasheedmoulavi.8794 Před 4 lety +38

    മോഹൻ സാർ തകർത്തു പാടി | Sujatha Madam blessed for all things also sweetha

  • @santhoshkumarsanthoshkumar1126

    ഈശ്വരൻ ആർക്ക് കൊടുക്കും ഈ ഭാഗ്യം. അമ്മയെ സ്നേഹിക്കുന്ന മകൾ ! മകളെ സ്നേഹിക്കുന്ന അമ്മ.. _ ഭാര്യയെ മനസിലാക്കുന്ന ഭർത്താവ് |

  • @sreedharanpillai848
    @sreedharanpillai848 Před 3 lety +37

    Sujatha mam is always one of my favourite singer.Her smiling, voices are very beautiful.May God bless her with a healthy,wealthy and all prosperity in the years yet to come.

  • @ranjiraj4222
    @ranjiraj4222 Před 5 lety +218

    ഇത്രക്ക് ഫീൽ ചെയ്ത് പാടുന്ന ഒരു ഗായിക വേറെ ഇല്ല..

  • @sreeragssu
    @sreeragssu Před 3 lety +27

    ഇത്പോലെയുള്ള പരിപാടികള്‍ എന്നും പ്രിയപ്പെട്ടതാണ്

  • @madeswaranmaduraigreen9115
    @madeswaranmaduraigreen9115 Před 5 lety +14

    sujatha mam yr tamil pronounciation is perfect bhaavam is great.i felt sad u hv not been rewarded national award..but our hearts respect u

  • @bobbykm2255
    @bobbykm2255 Před 3 lety +124

    ലാലേട്ടൻ പറഞ്ഞതുപോലെ എപ്പോഴും അടിപൊളി സാരിയ സുജാത ചേച്ചി ഇടുന്നത്...

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety +13

    സുജാത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @renjutv6465
    @renjutv6465 Před 4 lety +6

    Wow mohan uncle, enna patta kidu suprb adipoli family god bless you alla 😍😍😍😍

  • @sanushaaz2956
    @sanushaaz2956 Před 6 lety +12

    suuper cute family Mashah allah 😍😍😍kannu nirangupooyi avar 3perum kude

  • @skylaroob6716
    @skylaroob6716 Před 6 lety +10

    Rimitomiku chance kodukathadil vallare sandhosham. Happy birthday to sujatha madam.

  • @mygypsyguy
    @mygypsyguy Před 4 lety +13

    i was at Le Meridian cochin with my family for another occation and vacation so happened to see how it was done. Love you Sujatha, Chitra, lovely mother Janaki and many. you contribution will never die.

  • @nagadanthisunilkumar9355
    @nagadanthisunilkumar9355 Před 5 lety +69

    ഇതിൽ സ്റ്റാർ മോഹൻ.............

  • @vishnunair226
    @vishnunair226 Před 4 lety +22

    Radhika thilak kandapol vishamamaayii......lalttteny face kandittt enthenkilum pblm tonniyavarudenkil like ettoo.😂

  • @smithams952
    @smithams952 Před 2 lety +37

    ഏറ്റവും പ്രിയപ്പെട്ട ഗായിക...