Bharat benz 3123 Full Review malayalam 2019-AUTOS VLOG

Sdílet
Vložit
  • čas přidán 11. 07. 2019
  • ഭാരത് ബെൻസിന്റെ 3123 എന്ന് പറഞ്ഞ 2019 model വണ്ടി ആണ് ഇന്ന് review ചെയ്യുന്നത്
    അത്യാവിശ്യ കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു ഉള്ള ചെറിയ വീഡിയോ ആണ്
    BHARAT BENZ 3123 FULL REVIEW MALAYALAM
    u
  • Auta a dopravní prostředky

Komentáře • 284

  • @kp_kovilakam
    @kp_kovilakam Před 5 lety +68

    Heavy vehicles പ്രേമികളുടെ തോഴൻ ആണ് ചേട്ടാ താങ്കൾ!😍👏

  • @zainulabid2702
    @zainulabid2702 Před 5 lety +171

    കാർ റിവ്യൂ അല്ലാതെ
    ആദ്യമായിട്ടാ ഇത്രയും വലിയ വണ്ടിയുടെ റിവ്യൂ കാണുന്നത് 👍🏻👍🏻👍🏻

  • @zainulabid2702
    @zainulabid2702 Před 5 lety +63

    ഇമ്മാതിരി വണ്ടി അകലെ നിന്ന് കാണുന്നതല്ലാതെ അടുത്തറിയുന്നത് ആദ്യമായിട്ടാ

  • @yasiqyasi7959
    @yasiqyasi7959 Před 5 lety +69

    കൊള്ളാം. നല്ല അവതരണം.
    ഇനിയും വലിയ വണ്ടികളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

    • @AutosVlog
      @AutosVlog  Před 5 lety +3

      ♥️തീർച്ചയായും

    • @girikerala3577
      @girikerala3577 Před 4 lety

      @@AutosVlog Transport business നെ കുറിച്ച് വീഡിയോ ചെയ്യാമോ? എല്ലാവരും പറയുന്നു തുടക്കത്തിൽ Second hand truck വാങ്ങിക്കുന്നത് ആയിരിക്കും നല്ലത് എന്ന്.
      എന്നാൽ Seconds hand truck വാങ്ങിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.
      പുതിയ നിയമനടപടികൾ എന്തൊക്കെയാണ് transport മേഖലയിൽ. 🙏🙏

  • @dhaneshkp3519
    @dhaneshkp3519 Před 4 lety +22

    Tata യുടെ ഒരു കൊമ്പൻ ലോഡുമായി നിൽക്കുന്നത് കണ്ടില്ലെ 😍😍😍😘😘😘😘😘😘tata

    • @ayyoobabufarhan9271
      @ayyoobabufarhan9271 Před 4 lety +2

      വലിയുടെ കാര്യത്തിൽ mahindra Blazo പുലിയാണ്

  • @vimalpets2066
    @vimalpets2066 Před 5 lety +58

    ഞാൻ ഒരുTRUCK ഡ്രൈവറാണ് ഭാരത് ബെൻസ് നേവി സ്റ്റാർ ടാറ്റ എല്ലാം ഓടിച്ചിട്ടുണ്ട് ഇതുപോലെ വലിയൊരു വണ്ടിയുടെ റിവ്യൂ എനിക്ക് ഒരുപാട് ഇഷ്ടമായി പക്ഷേ ഇതിനേക്കാൾ എല്ലാത്തിനും മുകളിൽ ആണ് MAN TRUCKS

    • @vishnubalachandran9615
      @vishnubalachandran9615 Před 5 lety +2

      BB 6wheel national permit on road etra akumm

    • @abhijithracer2618
      @abhijithracer2618 Před 5 lety

      czcams.com/video/mSoCZ8A3KIs/video.html

    • @abhijithracer2618
      @abhijithracer2618 Před 5 lety

      Vimal Mohandas czcams.com/video/mSoCZ8A3KIs/video.html

    • @santhoshpjohn
      @santhoshpjohn Před 4 lety +1

      Man truck mileage ilaa

    • @uservyds
      @uservyds Před 8 měsíci +1

      മാൻ ഒക്കെ നിർത്തി ഓടി ഇന്ത്യ യിൽ നിന്ന്

  • @sdmhzn7581
    @sdmhzn7581 Před 5 lety +35

    1:05, നമ്മടെ ചെക്കൻ ലോഡും കേറ്റി കെടക്കണ കെടപ്പ് കണ്ടാ 😍😍😍

    • @AutosVlog
      @AutosVlog  Před 5 lety +3

      5:52, പുലി അല്ലെ

    • @noufalmannarkad2044
      @noufalmannarkad2044 Před 4 lety +3

      അതിനെക്കുറിച്ചു ആരെങ്കിലും എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്നു നോക്കാം വേണ്ടി മാത്രം കമന്റ് നോക്കിയതാ കണ്ടു തൃപ്തിയായി.അവനൊരു പുലിയ

  • @Jestins_auto_vlog
    @Jestins_auto_vlog Před 5 lety +9

    നിങ്ങളുടെ videos കണ്ട് കണ്ട് ഞാനും ഒരു Automobile Technical channel തുടങ്ങി.----
    Inspired Thank you bro🙏

  • @skumarppnair
    @skumarppnair Před 4 lety +17

    ട്രക്കിന് സംബന്ധിച്ച് ലുക്കിൽ ഒന്നും ഒരു കാര്യവുമില്ല അതിൻറെ മെയിൻറനൻസ് കോസ്റ്റ് കൂടി ഉൾപ്പെടുത്തിയാൽ കാര്യം മനസ്സിലാവും

  • @ronyvarghese7140
    @ronyvarghese7140 Před 5 lety +13

    Excellent reviewing. I appreciate atleast this person took the effort to do commercial vehicle related reviews. I truly enjoy this because he steps into mechanical and many people avoid this just because they don't have enough knowledge to it. I appreciate if you can take a step reviewing buses also.

    • @AutosVlog
      @AutosVlog  Před 5 lety

      ♥️♥️♥️yes bro will do bus reviews

  • @harijithmohan336
    @harijithmohan336 Před 5 lety +16

    ഞാൻകൂറെ നാള് യയി ഈVideo ക്ക് വേണ്ടികാത്ത്ഇരിക്കുന്നത്...നല്ലVideo യായിരുന്നു...ഇനിയും ഇതൂപൊലുള്ളവലിയ വണ്ടിയുടെ Video ചേയ്യണം(Ahokliyland , Tata, ഹൈഷർ)..ഇത്എന്റെ അപേഷയാണ്....

    • @AutosVlog
      @AutosVlog  Před 5 lety +1

      തീർച്ചയായും ചെയ്യാം bro😍😍😍😊💪

    • @kabeersahiba6978
      @kabeersahiba6978 Před 4 lety

      @@AutosVlog bro pls upload bhart Benz 1617 review

  • @sinoygeorge9352
    @sinoygeorge9352 Před 5 lety +18

    ഇതുപോലെ ഉള്ള ഹെവി വാഹനങ്ങളുടെ റിവ്യൂ എടുക്കാൻ ഉള്ള ചാൻസു സാധാരണ എല്ലാ ഓട്ടോ വ്ലോഗര്മാര്ക്കും കിട്ടാറില്ല. പക്ഷെ താങ്കൾക്ക് കിട്ടിയപ്പോൾ അത് പരമാവധി ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി. വണ്ടി ഓടിക്കുന്നത് എടുക്കാമായിരുന്നു. താങ്കൾ തന്നെ ഡ്രൈവ് ചെയ്യണം എന്ന് നിർബന്ധം ഇല്ല. വണ്ടി ഗിയർ ഷിഫ്റ്റ് ചെയ്യുന്നതും സ്റ്റീയറിങ് കണ്ട്രോളും മറ്റും ഉൾപ്പെടുത്തണം

  • @dileepbalakrishna105
    @dileepbalakrishna105 Před 5 lety +30

    വയനാടൻ ചുരം വഴി ഭാരത് ബെൻസ് ഞാൻ ഓടിച്ചു കയറ്റിയ ഒരു ഫീൽ കിട്ടി.....

    • @AutosVlog
      @AutosVlog  Před 5 lety +2

      പിന്നല്ലാതെ ♥️♥️♥️♥️

  • @Ullasjoy
    @Ullasjoy Před 5 lety

    Superb, please continue doing this type of videos

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +1

    good ബ്രോ സൂപ്പർ😍💙👏😘✌ നല്ലൊരു review

  • @ansaranzy8775
    @ansaranzy8775 Před 4 lety +3

    17:04 ayyyoo ippam idicheni .. ചേട്ടായി srethikkanam ttaa .. review okke poliyaa ..

  • @johnvargis4931
    @johnvargis4931 Před 4 lety

    Did a good job with your explanations!
    Thank you🙏

  • @shabeebt3300
    @shabeebt3300 Před 5 lety

    eniyum prathshikunu😍😍😍😍

  • @sandeepes3912
    @sandeepes3912 Před 4 lety +1

    ഞാൻ ചെറുപ്പം മുതൽ നല്ല അഭിപ്രായം കേൾക്കുന്ന വണ്ടി ടാറ്റായുടെ 407 ആണ് പവർ മൈലേജ് പിന്നെ സുരക്ഷ കൂട്ടുന്ന തള്ളി നിൽക്കുന്ന ബോണറ്റ് കുറഞ്ഞ മൈന്റിനെൻസ് ചീപ്പ്‌ റേറ്റ് പാർട്സ്.. 407 മുത്താണ്.. ആകെ engine വിറയൽ ഒരു കംപ്ലയിന്റ് മാത്രം

  • @joyelvarghese5422
    @joyelvarghese5422 Před 5 lety

    Othiri ishtapettu Chetta

  • @Muhammed-vj4ng
    @Muhammed-vj4ng Před 5 lety +2

    Full support 😘😘😍😍

  • @jinishplouis4765
    @jinishplouis4765 Před 5 lety

    Vishnu ente comment nokkiyennarinjathil santhosham. Mahindra carugalude maintenance video kandirunnu, ath poley Honda carugalude especially Cityude maintenancinekurichulla kaaryangal oru mechanicinu parayanullathu enthokkeyaanennu ariyan aagrahamundu. Mahindrayude video poley Hondayude cheyyan sathikkumo? Sathikkumengil cityude diesel enginoppam Manuel Transmission petrol enginete maintenance, performance,comfort,ownersinu kittikondirikkunna mileage ennivaye kurichu ariyaan aagrahamundu. Petrol engine low mileage aanennariyam, engilum ownersinu kittunna mileage arinjal kollamayirunnu. CVT pothuve thalparyamilla. Thank You.

  • @christophermathew4422
    @christophermathew4422 Před 5 lety

    good review...but last churam videos kurech kooduthal shaking ullond cheriya thalakarakam varunapole..overall informative.

  • @nikhiltp9217
    @nikhiltp9217 Před 4 lety +1

    Variety bro 👌

  • @appu1918
    @appu1918 Před 4 lety +6

    *5:46** വിഷ്ണുവേ അത് 607 അല്ല 709 EX ആണേ..ശ്രദ്ധിക്കണം* 😇✌️

  • @anandhuhariharan9769
    @anandhuhariharan9769 Před 5 lety +3

    സൂപ്പർ vlog 👌

  • @thanzirthaha2804
    @thanzirthaha2804 Před 5 lety +7

    വീഡിയോ super....Mahindra blazo റിവ്യൂ ചെയ്യാമോ??

  • @rajivmenon100
    @rajivmenon100 Před 5 lety

    Ningade sound indrajithnde polund.. Nice videos

  • @user-dt4rf6ph2p
    @user-dt4rf6ph2p Před 3 lety

    Waiting for Trip video 👍👍👍👍👍

  • @vishnuks9698
    @vishnuks9698 Před 4 lety

    Poli🤩🤩🤩🤩🤩

  • @ronypaulose9609
    @ronypaulose9609 Před 5 lety +3

    Can you please also mention details of price insurance tax services etc it would be helpful for person who are wishing to come to this field

    • @AutosVlog
      @AutosVlog  Před 5 lety +2

      Yes bro.....
      Just forgot....... may be next time i will include this

    • @ronypaulose9609
      @ronypaulose9609 Před 5 lety +2

      @@AutosVlog ningal mass aaanu bro😎

  • @aks7919
    @aks7919 Před 5 lety +2

    Ad blue ഇല്ലാത്ത leyland അല്ലെ നല്ലത്.
    ഇതിന്റെ payload എത്ര ആണ്

  • @saijuvaz6811
    @saijuvaz6811 Před 5 lety

    Kalakki

  • @kashimurali3281
    @kashimurali3281 Před 5 lety +5

    Chettayi gear shifting koode kanikuna video add cheyumo

  • @user-mz1eh2eh9l
    @user-mz1eh2eh9l Před 5 lety

    Thank you Vishnu

  • @dayaldev6256
    @dayaldev6256 Před 5 lety +1

    Valare nalla avatharanam.

  • @prasoon999
    @prasoon999 Před 5 lety

    വലിയ വണ്ടിയെ പറ്റി അയാൻ പറ്റിയതിൽ സന്തോഷം

  • @AromalMNair
    @AromalMNair Před 5 lety +1

    Toras ne patty vedio cheyumo oranam edukan agrahikunnu ottam karayangal oke patty oru detailed vedio

  • @user-zu5xt6kr3t
    @user-zu5xt6kr3t Před 4 lety

    Adi poli Super

  • @albin_jacob9347
    @albin_jacob9347 Před 4 lety +1

    Chettaa Kanjirappally vandi anellooo😍😍

  • @sainusainudeen5121
    @sainusainudeen5121 Před 5 lety

    Chetta leyaland 4123 double lift axile review cheyyamo?

  • @snvarma5483
    @snvarma5483 Před 4 lety +1

    Bro i am andhra Pradesh
    Good impramesoin
    I love bro
    I need
    Ashok leyland
    &
    Mahindra blazo

  • @dvseloor
    @dvseloor Před 4 lety

    Thanks for the review . was interesting and informative. Its the truck drivers mistake at 17.04 min. Alto Car is in the right side truck driver did not honk...

  • @althafzayn9393
    @althafzayn9393 Před 5 lety +1

    Chetta Mahindra Blazo de review cheyoo

  • @shabeeb3673
    @shabeeb3673 Před 5 lety +2

    പൊളിച്ചു ബ്രോ

  • @shabeeb3673
    @shabeeb3673 Před 5 lety +2

    👍👍👍👍👍👍😍😍😍😍

  • @roshingilbeys7431
    @roshingilbeys7431 Před 4 lety

    നല്ല അവതരണം

  • @amarjyothi1990
    @amarjyothi1990 Před 5 lety +1

    👍👍👍

  • @abdulbasithbasith7413
    @abdulbasithbasith7413 Před 5 lety +4

    Ithra kaalam englishilum hindiyilum maathramei kaanan kazhinjittullu...
    Insurum taxum yella bakiyulla karuangalum parayoo plz

    • @AutosVlog
      @AutosVlog  Před 5 lety +1

      Yes next 14 wheeler ചെയ്യുമ്പോൾ

  • @jinishplouis4765
    @jinishplouis4765 Před 5 lety +1

    Vishnuvinte avatharanathinte quality super. Athukondu daily autos blog channel nokkunna oralanu njan. German cars videos enikku valiya help aayirunnu. Skoda Rapid, Volkswagen Vento, randum enikk ishtamulla carukalaayirunnu, pakshe ithrayum complaints undennariyillayirunnu.Ath kondu Rapid,Vento, eee randu carukalum vangunilla ennu deside cheyithu.Honda City vangamennu vicharikkunnu. Thank You.

  • @Amal-xe1ls
    @Amal-xe1ls Před 5 lety +1

    Nice video

  • @praveennellickal2519
    @praveennellickal2519 Před 5 lety +18

    ചേട്ടാ 14 wheel bhartbenz റിവ്യൂ കൂടെ ഇടുമോ

  • @dsmtrucksandtrailer
    @dsmtrucksandtrailer Před 5 lety +6

    Tata prima 2530 tipper reweu cheyyuka pls

    • @Jithuuthaman
      @Jithuuthaman Před 5 lety +2

      Avan poliyaaa ippo ettavum kooduthal tipper prima anu

  • @noufalc8449
    @noufalc8449 Před 5 lety +3

    Adipoli video. Add blue oru adhigha chilavallay

  • @abilraj8943
    @abilraj8943 Před 5 lety +4

    Can u pls review of Prima

  • @renjithpr2082
    @renjithpr2082 Před 5 lety +1

    Super....

  • @akhilraj8813
    @akhilraj8813 Před 4 lety

    Bro MAN truck nte review cheyyamo?

  • @kl47rrmedia
    @kl47rrmedia Před 5 lety +7

    ഗള്ഫുരാജ്യങ്ങളിൽ ഇതുപോലുള്ള വാഹനങ്ങളുടെ ടയർ12R24ആണ്

  • @cooldheera80
    @cooldheera80 Před 5 lety

    ഭാരത് ബെൻസ് ഗൾഫിൽ മിത്സുബിഷി ഫ്യൂസോ എന്ന പേരിലാണല്ലോ ലോറികൾ വിൽക്കണത്. ബിത്വ, മീനച്ചിൽ-കാഞ്ഞിരപ്പിള്ളി സ്ലാങ്ങ് സൂപ്പർ..

  • @praveendev6068
    @praveendev6068 Před 5 lety

    Layland Dost review plz

  • @salmanfariz9610
    @salmanfariz9610 Před 4 lety

    Bro can you review "Force trax Cruiser"

  • @anitha9882
    @anitha9882 Před 5 lety +2

    Bro Tata Safari DiCOR old model review cheyyamo??

  • @MrNippon510
    @MrNippon510 Před 5 lety +1

    Good review .. you never mention the on road price. Also can review that Leyland tipper going in front ? Looking to buy a truck with minimum maintenance and best service

    • @AutosVlog
      @AutosVlog  Před 5 lety

      Yes

    • @MrNippon510
      @MrNippon510 Před 5 lety

      Thanks bro ? Enna pinne liked and subscribed 👍 ! Waiting

    • @virtuousman794
      @virtuousman794 Před 5 lety

      @@MrNippon510 cheruthano atho vellya vandi aano nokkunne

    • @MrNippon510
      @MrNippon510 Před 5 lety

      @@virtuousman794 oru tipper heavy duty

    • @virtuousman794
      @virtuousman794 Před 5 lety

      @@MrNippon510 tata prima edutho kiduva

  • @ansaranzy8775
    @ansaranzy8775 Před 4 lety

    Addipoly aayikkttaa

  • @bhagath9430
    @bhagath9430 Před 5 lety +1

    Please do reviews of buses also

    • @AutosVlog
      @AutosVlog  Před 5 lety

      Yes ബ്രോ ചെയ്യാം

  • @khwajazaman871
    @khwajazaman871 Před 5 lety +1

    വലിയ വണ്ടികൾ എനിക്ക് വളരെ ഇഷ്ടമാണ്

  • @govindcs1667
    @govindcs1667 Před 4 lety +2

    Bro... Lift axle parupadi nammalu kandu thudangiyade Ashok Leylandil aanu.

    • @OnTheWheels
      @OnTheWheels Před 4 lety +1

      First introduce cheythath tata aaanu

  • @praveenmkm
    @praveenmkm Před 4 lety

    music system kollilla
    power windowyum remote door locking system illa

  • @marker0016
    @marker0016 Před 4 lety

    Use a quality CAMERA and light too.....present in professional manner

  • @adharshab6832
    @adharshab6832 Před 5 lety

    Mahindra tourister 12+1 Veichle review pls

  • @akhilraj8813
    @akhilraj8813 Před 5 lety +3

    Bro Ashok Leyland വച്ച് ഒരു വീഡിയോ ചെയ്യാമോ..?

  • @shabeeribrahim2515
    @shabeeribrahim2515 Před 5 lety +2

    KL 34 - kanjirapally 😍

  • @rajeevodeti1058
    @rajeevodeti1058 Před 5 lety +1

    Hii sir
    Hru
    How much cost on road price

  • @amal9371
    @amal9371 Před 4 lety

    Oru MAN truckinte oru review cheyyamo

  • @kklmm1800
    @kklmm1800 Před 5 lety +1

    Jan watsap status nigalude video and idunnath.karnm bharatbenz enik koodepirap poleane

    • @AutosVlog
      @AutosVlog  Před 5 lety

      🤩🤩🤩😍😍♥️♥️♥️😘

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb Před rokem +1

    Super

  • @anoopkurian2031
    @anoopkurian2031 Před 4 lety

    ആദ്യത്തെ ഭാരത് ബെൻസാണ് കാണാൻ രസം

  • @mohammedmidlaj4623
    @mohammedmidlaj4623 Před 5 lety +1

    Ashan mahindra blazo review cheyyamo???

    • @AutosVlog
      @AutosVlog  Před 5 lety

      ചെയ്യാം ഉടൻ ട്രിപ്പ്‌ കിട്ടാൻ ഞാൻ try ചെയ്യുന്നുണ്ട്

  • @esxrider7364
    @esxrider7364 Před 5 lety

    Bharatbenz md series review cheyy

  • @sarathprasad6901
    @sarathprasad6901 Před 4 lety

    Shift gr anganaa operate chyyyunne?

  • @al-freak-9145
    @al-freak-9145 Před 4 lety +1

    Polich

  • @akshaykumar2936
    @akshaykumar2936 Před 5 lety

    Good viedo

  • @ramshadakbr5730
    @ramshadakbr5730 Před 4 lety +1

    14:35 ഞമ്മളെ vmv ന്റെ വണ്ടി അല്ലെ ആ പോണത്..
    താമരശ്ശേരി ചൊരം

  • @hasilsalim6946
    @hasilsalim6946 Před 4 lety

    3118 ashokanta oru vedio cheyyamo

  • @hazeebakbar3401
    @hazeebakbar3401 Před 4 lety +1

    Add blue thern ofiyal kuzhapam undo? Undenkil enthanu kuzhapam?

    • @AutosVlog
      @AutosVlog  Před 4 lety

      Off ആകില്ല വണ്ടി വലിക്കത്തില്ല അത്രേ ഒള്ളൂ

    • @hazeebakbar3401
      @hazeebakbar3401 Před 4 lety

      1 time angany undai ... enit udany fill up aki ✌🏻

  • @ashiqchemmad
    @ashiqchemmad Před 4 lety

    ഞാൻ 4 വർഷമായി സൗദിയിൽ ട്രൈലെർ ട്രക്ക് ഓടിക്കുന്നു. മെഴ്‌സിഡസ് ബെൻസ് ട്രക്ക് ആണ് 4 വർഷമായി ഓടിക്കുന്നത്.. ഇപ്പോൾ ഓടിക്കുന്ന 2001 മോഡൽ വണ്ടിയിൽ വരെ ഈ വണ്ടിയിൽ ഉള്ളതിനേക്കാൾ സിസ്റ്റം ഉണ്ട്.. നമ്മുടെ നാട്ടിൽ ഇത്തരം സിസ്റ്റങ്ങളുടെ തുടക്കം ആണ്.. മെഴ്സിഡസ് ബെൻസ്, വോൾവോ, മാൻ, ഇവിക്കോ, സ്‌കാനിയ, തുടങ്ങിയ എല്ലാ ട്രക്കുകളിലും ഇത്രയും സിസ്റ്റങ്ങൾ 20ലേറെ വർഷങ്ങൾക്കു മുന്നേ തുടങ്ങിയിട്ടുണ്ട് എന്ന് പറയാം... ട്രക്ക് വാഹങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും 20 വർഷങ്ങളോളം പിന്നിലാണ്.....

    • @vishnudas4130
      @vishnudas4130 Před 4 lety

      Oro rajyathum market vere vere aan. Athanusarich padichaan company trucks irrakkunnath

  • @ajummathew5213
    @ajummathew5213 Před 4 lety +1

    2017 BB 3123 modelinekal enthokke anu puthiya tec parenjilaloo... Cruise control new one

  • @gaminggarage2.016
    @gaminggarage2.016 Před 5 lety +1

    16:14 chothi 😍

  • @PRAVEENPRASANNAN1122
    @PRAVEENPRASANNAN1122 Před 5 lety +1

    Chetta enikumkoody ee vandiyil onnu kayariyaal kollaamennund

  • @gaminggarage2.016
    @gaminggarage2.016 Před 5 lety

    Bro leyland bs4 ഷാസി ടെ ഒരു റിവ്യൂ ചെയ്യാമോ

    • @OnTheWheels
      @OnTheWheels Před 4 lety

      Orupaad review und ente channel il kandunokku

  • @luckywinners5097
    @luckywinners5097 Před 4 lety

    Hi...BharatBenz 1617R truck review pls...

  • @Etihad_Roadways
    @Etihad_Roadways Před 2 lety

  • @nairsab5235
    @nairsab5235 Před 4 lety +3

    KL 34 😍😍

  • @sabeergo8033
    @sabeergo8033 Před 4 lety

    2823r Payload Full review Video plz bro

  • @iam.nithin
    @iam.nithin Před 5 lety +2

    Volvo truckinte review cheyyamo

    • @AutosVlog
      @AutosVlog  Před 5 lety +1

      ❤️കിട്ടിയാൽ ഉറപ്പോ ചെയ്യാം

  • @androidgamer8303
    @androidgamer8303 Před 5 lety

    Ithinte on road rate onnu parayamo..?

  • @georgegeorge2676
    @georgegeorge2676 Před 5 lety

    Very good.can I know the rate with and without body

    • @AutosVlog
      @AutosVlog  Před 5 lety +1

      Body 3.5lakhs max rate according to dealers

  • @previewpromo7590
    @previewpromo7590 Před 4 lety

    9 speed gearbox alle?

  • @jomabraham3626
    @jomabraham3626 Před 4 lety +1

    Eicher 16 wheel truck review edukkan interest undo?

  • @LetsFunWithLAIJU
    @LetsFunWithLAIJU Před 4 lety

    നല്ല റോഡുകളിൽ ലോഡ് കേറ്റി കൊണ്ടുപോകാൻ നല്ലതാണ്. നല്ല പെർഫോമൻസ് ആണ്. ഒരു വലിയ വണ്ടി ഓടിക്കുന്ന ബുദ്ധിമുട്ട് ഇല്ല. വളരെ സിമ്പിൾ ആണ്. എന്നാൽ എവിടെയെങ്കിലും വഴിയരുകിൽ വണ്ടി താഴുകയാണ് എങ്കിൽ പഴയ ടാറ്റ കയറി പോകുന്നത് പോലെ ഇത് വരില്ല. അനുഭവംകൊണ്ടു പറയുന്നതാണ്