പ്രണവിനെ കെട്ടീട്ടെ ചേച്ചി അടങ്ങു 😂😂😂 Gayathri Suresh New Interview Troll | Mallu Yankee

Sdílet
Vložit
  • čas přidán 27. 02. 2022
  • പ്രണവിനെ കെട്ടീട്ടെ ചേച്ചി അടങ്ങു 😂😂😂 Gayathri Suresh New Interview Troll | Mallu Yankee
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    This is for entertainment only.
  • Zábava

Komentáře • 989

  • @earlragner9748
    @earlragner9748 Před 2 lety +1564

    ഹോ...ദേശാടനപക്ഷികള്‍ പോലും ഇത്രയും ഉയരത്തില്‍ പറക്കൂല....അതുപോലെ അല്ലെ നമ്മുടെ ഗായത്രി ചേച്ചിയുടെ പറക്കല്‍

  • @Boogey_M4N
    @Boogey_M4N Před 2 lety +1611

    ഞാനും ഇങ്ങനെ തന്നെയാ കോളേജ് viva ക് ഉത്തരം കൊടുക്കാറ്.. Full confidence but പൊട്ടത്തരം 💥💥💥💥..

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +1120

    *#ലെ** അടുത്തിരിക്കുന്ന ചേട്ടൻ: നിന്നെക്കൊണ്ട് ഇതൊക്കെ എങ്ങനാടാ ഉവ്വേ സാദിക്കുന്നേ* 😂😂

  • @albintjose8758
    @albintjose8758 Před 2 lety +347

    അടുത്തിരിക്കുന്ന ചേട്ടൻ ചിരി മറയ്ക്കാൻ കഷ്ടപ്പെടുന്ന കണ്ടിട്ട് ചിരി വരുന്നു.. പാവം..

  • @HUMAN__BEING-777
    @HUMAN__BEING-777 Před 2 lety +375

    ആകാശം കടന്ന് ബഹിരാകാശത്തു എത്തിയ ഈ സേച്ചിയെ ഒരു ഉപഗ്രഹമായി പ്രഖ്യാഭിക്കുന്നതാവും നല്ലത് ...😌😌😂😂😂😂😂

  • @kamarubanu8176
    @kamarubanu8176 Před 2 lety +87

    ബസിന്റെ മുകളിൽ പ്രണവ് ഇത് പറയുമ്പോൾ അടുത്തിരിക്കുന്ന ആൾ ചിരിയടക്കുന്നത് ആരൊക്ക
    വീണ്ടും വീണ്ടും കണ്ടു

  • @induzdiary
    @induzdiary Před 2 lety +189

    😂😂😂😂😂😂😂അടുത്തിരിക്കുന്ന ആ ചേട്ടന്റെ അവസ്ഥ ഓർത്തിട്ടാ എനിക്ക് 😂😂😂. ഇതിനെ ഒന്ന് കെട്ടിച്ചുവിടു 🙏🙏🙏. ആ പ്രണവ് സമാദാനം ആയിട്ട് ജീവിച്ചോട്ടെ 🙏🙏🙏

  • @vishnunair6611
    @vishnunair6611 Před 2 lety +170

    The person sitting next to Gayatri was controlling his laugh 🤣

  • @PRIMEXAZ
    @PRIMEXAZ Před 2 lety +49

    ഇപ്പോൾ മനസ്സിൽ ആയി chechik 5 ക്ലാസിൽ പഠിക്കുന്ന കുട്ടി യുടെ വിവരം പോലും ഇല്ല എന്ന് 🙄🙄

  • @user-tf9zg8uz5s
    @user-tf9zg8uz5s Před 2 lety +125

    ഈ വർഷത്തെ സമാധാനത്തുള്ള നോബൽ സമ്മാനം തൊട്ടടുത്തിരിക്കുന്ന ചേട്ടന് കൊടുക്കണം

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +218

    *@**2:02** അടുത്തിരിക്കുന്ന ചേട്ടന്റെ മുഖത്തെ ഭാവം* 🤣🤣
    *ഇത് അത് തന്നെ പിരി ലുസാന്ന് ആയിരിക്കും മനസിൽ* 😂😂

  • @user-tn5uv5xk6p
    @user-tn5uv5xk6p Před 2 lety +160

    ഇത്രയും confident ആയി വന്നിരുന്ന് പൊട്ടത്തരം പറയാൻ പറ്റുവോ സക്കീർ ഭായിക്ക് 😁😁😄 But I can😊

  • @jasirpjasir6169
    @jasirpjasir6169 Před 2 lety +422

    ഞാനും പണ്ട് ഒരുപാട് ആഗ്രഹിച്ചി രുന്നു അവസാനം ആ കുട്ടിയെ അഭിഷേക് ബച്ചൻ കെട്ടി ❤❤😍😍😍😁😂😂😂😂😂
    🙏

  • @raider8538
    @raider8538 Před 2 lety +128

    എയറിൽ നിന്ന് താഴെ ഇറങ്ങാതെ വീണ്ടും എയർ ലേക്ക് പറന്നു കൊണ്ടിരിക്കുന്ന അപൂർവ ജീവി😀😃😃

  • @midhunpoulose6212
    @midhunpoulose6212 Před 2 lety +125

    ചേച്ചിയെ എല്ലാരും മൽസരിച്ചു ഇന്റർവ്യൂ ചെയ്യുവാണല്ലോ😂😂😂....ചേച്ചി അതിന് അനുസരിച്ചു കൂടുതൽ ഉയരത്തിലേക്ക് പറന്നോണ്ടിരിക്കുന്നു🕊

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 Před 2 lety +154

    അടുത്ത് ഇരിക്കുന്ന ചേട്ടൻ ചിരി control ചെയ്യുന്നു 😂😂😂😂

  • @abdulrahman-nk5cr
    @abdulrahman-nk5cr Před 2 lety +230

    ഞാൻ അടുത്ത് ഇരിക്കുന്ന ചേട്ടന്റെ expressions നോക്കുകകയായിരുന്നു സുഹൃത്തുക്കളെ 😂😂

    • @sahanajamsheer9059
      @sahanajamsheer9059 Před 2 lety

      പാവം ചിരി വന്നിട്ടു സഹിച്ചിരിക്കാണ്

    • @Advik76541
      @Advik76541 Před 2 lety

      @@sahanajamsheer9059 sheriya ❤❤

  • @bb4viralcuts541
    @bb4viralcuts541 Před 2 lety +54

    ചിരിക്കാതെ പിടിച്ചു നിൽക്കുന്ന അവതാരകനാണ് ഹീറോ 🤓

  • @karthikanair5162
    @karthikanair5162 Před 2 lety +133

    Thumbnail-ലെ ലാലേട്ടന്റെ expression 😂😂😂

  • @Little._.flower._.1
    @Little._.flower._.1 Před 2 lety +359

    പ്രണവിനെ വിട്ടു വേറൊരു കളിയില്ല ചേച്ചിക്ക് 🤣🤣🤣

    • @priyasjohn5895
      @priyasjohn5895 Před 2 lety +4

      Tovinoyum,kunjakko bobanum, nivinpoliyum kazhinjitt ippo....😂😂😂

    • @Little._.flower._.1
      @Little._.flower._.1 Před 2 lety +4

      @@priyasjohn5895 oohh 🤣🤣 ഇനി അടുത്തത് വേറെ ഏതെങ്കിലും ഇൻറർവ്യൂവിൽ വേറെ ഏതെങ്കിലും ഒരു നടൻ്റെ പേര് പറഞ്ഞാൽ തീർന്ന് ചേച്ചി 🤣🤣🤣

  • @tesseract2754
    @tesseract2754 Před 2 lety +16

    Thrissur ശൈലിയോട് ഒരു മടുപ്പ് തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ മൊതല് സിനിമയിൽ വന്നത് മുതൽ ആണ്...🥲

  • @travelman2451
    @travelman2451 Před 2 lety +20

    കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും vilikkayirunnu

  • @equalitrism5837
    @equalitrism5837 Před 2 lety +228

    Aarattu annan is perfect for her, athavumbo ലാലേട്ടന്റെ മകനെ കിട്ടില്ല but aradhakanne എങ്കിലും കിട്ടുലോ 🤙😜

  • @zaimohamed7029
    @zaimohamed7029 Před 2 lety +35

    അടുത്തിരിക്കുന്ന ചേട്ടൻ...... കരയുന്നില്ല പാവം 🤣🤣🤣

  • @neelz009
    @neelz009 Před 2 lety +27

    സത്യത്തിൽ ഞാൻ ചിരിച്ചു പോയി അമ്മായിയപ്പൻ ലാലേട്ടൻ

  • @negativoli
    @negativoli Před 2 lety +23

    കല്യാണം കല്യാണം.. ഈ ഒരു ചിന്ത മാത്രേ ഈ അമ്മച്ചീടെ മനസിലുള്ളോ 🤔

    • @nidhinkj7933
      @nidhinkj7933 Před 2 lety +1

      Judooo Judooo

    • @negativoli
      @negativoli Před 2 lety +1

      @@nidhinkj7933 പഠിക്കാൻ താല്പര്യമുള്ളവർ വന്നോട്ടെ.... ജൂടോ ജൂടോ 😂😂

  • @jishnu.ambakkatt
    @jishnu.ambakkatt Před 2 lety +706

    _ഒരുത്തിക്ക് പ്രണവ്_
    _ഒരുത്തന് നിത്യ മേനോൻ_ 😂😂😂

    • @ROHITHKR-xv6tn
      @ROHITHKR-xv6tn Před 2 lety +7

      Athara

    • @kuttuzzz824
      @kuttuzzz824 Před 2 lety +3

      😂😂😂

    • @shinasahmmed9628
      @shinasahmmed9628 Před 2 lety +32

      Ivar randum kettikkottee
      Appo polikm
      Gayathrim annanum aaradatte

    • @talithasijo6441
      @talithasijo6441 Před 2 lety +5

      അതേതവനാ നിത്യ മേനോൻ

    • @nawabu373
      @nawabu373 Před 2 lety +9

      @@talithasijo6441 nammude aaradunna manushyanu
      😃😃😃😃😃

  • @raaz4u1
    @raaz4u1 Před 2 lety +124

    ബസിന്റെ പേര് പ്രണവ് പറയുമ്പോൾ അടുത്തിരിക്കുന്നയാളിന്റെ ചിരി.. 🤣

  • @veenaveena5841
    @veenaveena5841 Před 2 lety +81

    ഇനി പ്രണവ് കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടീല്ല ഇത് പോലൊരു സാധനത്തിന്റെ പ്രണവിന് വേണ്ട...... 😬😂

    • @nizamnazir2969
      @nizamnazir2969 Před 2 lety +2

      എന്താണ് കുഴപ്പം ഇയാൾ കണ്ടിട്ടിണ്ടാ അവരെ ? അടുത്ത് അറിഞ്ഞിട്ടിണ്ടോ ഇല്ലാലോ പിന്നെ എന്തിനാ വേണ്ടാതെ കമന്റ്‌ ഇടുന്നെ

    • @veenaveena5841
      @veenaveena5841 Před 2 lety

      @@nizamnazir2969 ഇതൊക്കെ തമാശയ്ക്ക് പറയുന്നതല്ലേ, എന്തിനാണ് സീരിയസായിട്ട് എടുക്കുന്നത്

    • @utharath9498
      @utharath9498 Před 2 lety

      @@veenaveena5841 anghane ellam thamashykko edukkan pattuo.....Kore divasayee gayathri inghane trollunnund....avrum Oru manushyan Anu...ellam Oru limit kayinjal preshnam Anu....ithippo Aa kutti Ee troll okke kandu ethra vishamikkunnindaku....ninghalanu avarude sthanethenkil onnu chinthikku....pinne pranavine polathe Oru minda poochaye onnum gayathrikku venda😏😏

    • @veenaveena5841
      @veenaveena5841 Před 2 lety

      @@utharath9498 troll undakunathu njn allallo. Allenkilum Pranav Gayathrik pattathilla, pullikarikk pattiyath "aaradettan" aanu 😂

    • @utharath9498
      @utharath9498 Před 2 lety +2

      @@veenaveena5841 onnu podo....gayathrikk pranavine pole minda poochayum,introvert ayittumulla alkkarkk chernnathalla

  • @achuakhil4467
    @achuakhil4467 Před 2 lety +118

    ഗായത്രി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😂🤣

  • @favaspp5051
    @favaspp5051 Před 2 lety +20

    മോഹൻലാലും പ്രണവും ഇത് കേട്ട് 😄😄😄 ഇതുകേട്ട് ചിരിക്കുന്നുണ്ടാവും

  • @trucklovermallus9718
    @trucklovermallus9718 Před 2 lety +14

    ലാലേട്ടന് ഇതിലും വലിയ ശിക്ഷകിട്ടാനില്ല

  • @nishadalih.i6502
    @nishadalih.i6502 Před 2 lety +39

    കൂടെയുള്ള ആള്. ഇവളിത് എന്ത് തെങ്ങയാ പറയുന്നേ 😂

  • @vipinb1907
    @vipinb1907 Před 2 lety +110

    പ്രണവില്ലാത്തൊരു ജീവിതം🤔🤔🤔🤔🤔🤔🤔🤔🤔🤔 ചേച്ചിക്ക് ചിന്തിക്കാൻകൂടി വയ്യാ 😁😁😁😁😁😁😁😁

  • @user-ym6dq5wp6u
    @user-ym6dq5wp6u Před 2 lety +132

    നീ ഇനി എന്ത് കാണിച്ചാലും പ്രണവിനെ കെട്ടിച് തരില്ല 😴🖖

  • @diya7571
    @diya7571 Před 2 lety +11

    എവറസ്റ്റ് കൊടുമുടിക്ക് പോലും കാണില്ല ഇത്രയും ഹൈറ്റ് 🤣🤣🤣അത്രക്കും ഹൈറ്റിലാണ് നമ്മുടെ ഗായത്രി 🤣🤣🤣🤣
    താഴെ ഇറങ്ങാൻ ഉദ്ദേശമില്ലേ ഉണ്ണി 🤣🤣🤣

  • @razeemsultan410
    @razeemsultan410 Před 2 lety +33

    Feel the magic in the " AIR " 😂

  • @user-vr7ox2rr6x
    @user-vr7ox2rr6x Před 2 lety +78

    ഒരു ഭാഗത്ത് ആറാട്ട് അണ്ണന് നിത്യ മേനോന്‍ കെട്ടാന്‍ വേണ്ടി നടക്കുന്നു
    വേറെ സ്ഥലത്ത്‌ ഗായത്രി പ്രണവ് കെട്ടാന്‍ നടക്കുന്നു 😂ആറാട്ട് അണ്ണന് ഗായത്രി കല്യാണം കഴിക്കണം നിങ്ങൾ തമ്മിലാണ് ജോഡി

  • @Krishna-yd4lb
    @Krishna-yd4lb Před 2 lety +8

    നിങ്ങൾ ഇങ്ങനെ ഒന്നും പറയരുത്... ഉയരങ്ങളിൽ എത്തിയ വ്യക്തിയാണ് 😝😝😝😝

  • @Floral46789
    @Floral46789 Před 2 lety +12

    2:37 പ്രണവ് ശശിയോ പ്രണവ് ദാമോദരനോ ആയിരിക്കും 😆😆😆anchor 👌👌

  • @thisismetim1833
    @thisismetim1833 Před 2 lety +41

    Side il irunna pullikaran chirikkathe pidich irunnathin pullik kodukkanam oru award😂

  • @dhanyav3849
    @dhanyav3849 Před 2 lety +10

    ലെ പ്രണവ് ഏത് സമയത്താണോ എനിക്കു സിനിമയിൽ വരാൻ തോന്നിയത് 🤣🤣🤣🤣

  • @chandramathykallupalathing413

    ഇതുപോലെ ഉള്ള പെൺകുട്ടികൾ നാട്ടില്‍ സമാധാനത്തില്‍ നില്‍ക്കാന്‍ സമ്മതിക്കാത്തത് കൊണ്ട്‌ ആയിരിക്കും പ്രണവ് എപ്പോളും ഹിമാലയത്തില്‍ പോകുന്നത്.

  • @Master-bs4rs
    @Master-bs4rs Před 2 lety +13

    അതിന് എനിക്ക് ഉത്തരം ഉണ്ട് എല്ലാത്തിനും ഇവൾക് ഉത്തരം ഉണ്ട് ബല്ലാത്ത പഹയത്തി 🤣🤣🤣🤣

  • @Floral46789
    @Floral46789 Před 2 lety +6

    Pranav Mohanlal VS Gayathri VS Arattu fanboy VS Nithya menon😂😂

  • @PrinceJohn2024
    @PrinceJohn2024 Před 2 lety +17

    0:48 എനിക്കു പയിമുന്നോ പയിനാലോ വയസ്സായ സമയത്ത്‌...കൊച്ചിന് ഒരു പയിനായിരം രൂഫാ കൊടുക്കിൻ!!!!

  • @bibindas2412
    @bibindas2412 Před 2 lety +6

    എൻ്റെ പൊന്നു പ്രണവെ നിനേ നീ തന്നെ നോക്കിക്കോ 🤣 ഇത് തന്നെയും കൊണ്ടേ പോകൂ . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ 🤣

  • @xnyxx555
    @xnyxx555 Před 2 lety +9

    ചേച്ചീടെ idea കൊള്ളാം പ്രണവിനെ കല്യാണം കഴിച് hipe കൂട്ടാൻ alle😂

  • @MrNURSE-ue4lg
    @MrNURSE-ue4lg Před 2 lety +11

    അടുത്തിരിക്കുന്നവൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നിക്കുന്നു

  • @indiantiger8024
    @indiantiger8024 Před 2 lety +26

    ബുദ്ധിയില്ലായ്മയുടെ ഇത്രയും ഭയാനകമായ വേർഷൻ ഇതിന് മുൻപ് ഉണ്ടായിട്ടില്ല

  • @mfp9809
    @mfp9809 Před 2 lety +17

    ലെ സെസി ലാലേട്ടന്റെ മരുമകൾ ആയിട്ട് വേണം പ്രണവുമായിട്ട് ഒന്ന് ആറാടാൻ 🤣🤣🤣🤣

  • @IamSilviajoseph
    @IamSilviajoseph Před 10 měsíci +1

    ഞാനവളെ അഭിനന്ദിക്കുന്നു. പരസ്യമായി അവൾ അവളുടെ പ്രണയം തുറന്ന് പറയണമെങ്കിൽ , അവളുടെ പ്രണയം ആത്മാർതമാണ്. അവളെ ഭാര്യയായി ലഭിക്കുന്നവൻ തീർച്ചയായും ഭാഗ്യവാൻ ആയിരിക്കും. അല്ലെങ്കിൽ കാലം പ്രണവിനെക്കാൾ മികച്ച ഒരാളെ അവൾക്ക് നൽകുമായിരിക്കും.
    യോഗ്യത ഒരാളുടെ സമ്പത്ത് കൊണ്ട് നിശ്ചയിക്കുന്നത് ശരിയല്ല. !

  • @deepthip3657
    @deepthip3657 Před 2 lety +4

    Aval paranjapole vanitha il kand ishttapettath njn innum orkunnu...athrem cute ayirunnu pande 😂

  • @vahabvahu2078
    @vahabvahu2078 Před 2 lety +6

    ചാനലുകൾ ഇവളെ ഇന്റർവ്യൂ എന്ന് വിളിക്കുന്നത് ട്രോളുകൾ ഉണ്ടായി ചാനൽ ക്ലിക്ക് അവനാണ് അല്ലാതെ ഇവളെയൊക്കെ ഇന്റർവ്യൂ ചെയ്തിട്ട് എന്ത് കാര്യം 😂🤣

  • @sitharakarakkunnathu801
    @sitharakarakkunnathu801 Před 2 lety +5

    ആ അടുത്തിരിക്കുന്ന ചേട്ടൻ എങ്ങനെ പിടിച്ചിരിക്കുന്നു ചിരിക്കാതെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @foodheavenrecipes
    @foodheavenrecipes Před 2 lety +6

    ഇമ്മാതിരി ഒരു ലോക തോൽവി 😄😄

  • @mubazzpeshd636
    @mubazzpeshd636 Před 2 lety +10

    Le Pranav : Enthin 🤷‍♂️ Enne Kollan Aano 😹

  • @pratheeksharaju5102
    @pratheeksharaju5102 Před 2 lety +15

    വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്നു പ്യാവം 🌚

  • @harikrishnanp2728
    @harikrishnanp2728 Před 2 lety +2

    കുറെ interview ഇനിയും ഉണ്ടാകട്ടെ.. നല്ല സാധ്യത തെളിഞ്ഞു കാണുന്നു..😁

  • @anjalibinu8706
    @anjalibinu8706 Před 2 lety +2

    ഇത്രയും കേട്ടിട്ട് ചിരിക്കാതെ പിടിച്ചു വച്ച ബ്ലാക്ക് ഷർട്ട്‌ ഇട്ട ചേട്ടൻ....

  • @tdjoseph3338
    @tdjoseph3338 Před 2 lety +15

    ഇത് ഇഷ്ടമായി, ഇതിനേക്കാൾ ഇഷ്ടമായത് കുട്ടിയും വേറൊരു ആളുമായി പോയി ആക്‌സിഡന്റ് ഉണ്ടായപ്പോൾ പറഞ്ഞ കഥയാണ്
    . ഗുഡ് ലക്ക് deyvam നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ.

  • @sandeepms675
    @sandeepms675 Před 2 lety +5

    അയ്യോ പ്രണവേ പേടിക്കേണ്ട ഓടിക്കോ ഓടിക്കോ, സേച്ചി വന്നിട്ടുണ്ട് ഓടിക്കോ

  • @crk7246
    @crk7246 Před 2 lety +1

    എന്റെ പൊന്നു മോളേ
    ധൈര്യമായി മുന്നോട്ട് പോകുക.
    മോളുടെ മനസ്സിലുള്ള ആഗ്രഹം ഒളിച്ച് വെയ്ക്കാതെ തുറന്ന് പറയാനുള്ള മനസ്സിനെ സമ്മതിച്ചിരിക്കുന്നു. കാര്യങ്ങൾ നടക്കുകയോ നടക്കിതിരിക്കുകയൊ ചെയ്യട്ടെ. എല്ലാം ദൈവം നിശ്ചയം പോലെ നടക്കട്ടെ.
    👍 Wish you all the best.

  • @kailas733
    @kailas733 Před 2 lety +3

    1:30 connect cheyyan ithu wire onnum allalo

  • @sijo1238
    @sijo1238 Před 2 lety +18

    Annu keriyatha innu vare thazhe irangittilla!!! Air to air 🔥🔥

  • @abijithca9008
    @abijithca9008 Před 2 lety +3

    2:27 anchor 👌👌🤣🤣🤣🤣

  • @BelieveinloveEnjoy
    @BelieveinloveEnjoy Před 2 lety +2

    ഇതിന്റെ വർത്താനം കേൾക്കുമ്പോൾ......
    ദേവസുരത്തിൽ innocent.. മോഹലാൽ ലിനോട് പറയുന്ന ഒരു dialogue ആണ് ഓർമ വരുന്നത്

  • @ammuachuammuachu8153
    @ammuachuammuachu8153 Před 2 lety +1

    അടുത്ത് ഇരിക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 💥 chiri അടക്കി പിടിച്ചു എങ്ങനെ ഇരിക്കുന്നു muppar🤣പടച്ചോനെ എനിക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ലെയ്

  • @BananaCat_007
    @BananaCat_007 Před 2 lety +10

    Negative publicity At Peak 🔥🔥

  • @arununni9597
    @arununni9597 Před 2 lety +6

    ഇത് കഴിഞ്ഞില്ലേ

  • @Shivam2k25
    @Shivam2k25 Před 2 lety +2

    😂 എന്റെ പൊന്നോ.. ഇതൊക്കെ ശെരിക്കും പറഞ്ഞത് ആണല്ലേ🙈🙈🙈 And super scenes 😂

  • @gkm345
    @gkm345 Před 2 lety +5

    Pinney chechikke padathil onnum abinayiccha kashtapedandallo 😂😂😂😂

  • @Skrill5
    @Skrill5 Před 2 lety +6

    പറന്ന് പറന്ന് വേറെ വല്ലേ spaceഇൽ എങ്ങാനും എത്തുമോ 🙄😄😄😄

  • @straightline3192
    @straightline3192 Před 2 lety +2

    Anchor ലാസ്റ്റ് പറഞ്ഞത് പൊളിച്ചു 😂😂😂

  • @ntpcunchahar
    @ntpcunchahar Před 2 lety +4

    ദൈവമേ....കാത്തോളീ😂😂😂😂😂😂😂

  • @neethuneethu4659
    @neethuneethu4659 Před 2 lety +3

    അടുത്തിരിക്കുന്ന ചേട്ടന്റെ മുഖം😂😂. പാവം 🙊

  • @ameersha100
    @ameersha100 Před 2 lety +4

    ബുദ്ധി ഇല്ലാണ്ടായാൽ എന്താ ചെയ്യാ.. സഹിക്കെന്നെ...

  • @georgethattil6460
    @georgethattil6460 Před 2 lety +1

    What a wonderful situation and imagination I think she don't have good parents who are not treating her with good sycolagist save their beautiful innocent daughter

  • @100kuttu
    @100kuttu Před 2 lety +2

    ഇത്രയും പ്ലാൻ ചെയ്ത് ജീവിതം safe ആക്കുന്ന ഒരാളെ കണ്ടിട്ടില്ല...ഇനി ഒരു ആത്മഹത്യാ പ്രഹസനം കൂടി കാണേണ്ടി വരും...പ്രണവിന്റെ കല്യാണം തീരുമാനിക്കുന്ന സമയത്ത്...ബ്ലാക്ക് മെയിൽ ചെയ്യുവാൻ......

  • @nowfeemakzood
    @nowfeemakzood Před 2 lety +4

    Too much.. Universinte signal😁😁😁

  • @braziliyaroy
    @braziliyaroy Před 2 lety +3

    1:54 വെറുതെയല്ല ആന്ന് accident ഉണ്ടായെ

  • @KannanKannan-sk7gq
    @KannanKannan-sk7gq Před 10 měsíci

    Ee uhhchaliyude. Tanddayeyum. Talleyeyum onnu kaanan patto plz oru interwyu. Cheyuvo avarayitte

  • @susheghss9753
    @susheghss9753 Před 2 lety +1

    2:28 😂😂😂😂

  • @Shaayiyoox
    @Shaayiyoox Před 2 lety +3

    Gayathrik meele airil oru parunthum parakkilla 🔥 enna oru sathyam manasilaaku makkaleee

  • @___-em6py
    @___-em6py Před 2 lety +13

    അടുത്തിരിക്കുന്ന ചേട്ടൻ വാ പൊത്തി ചിരിക്കുന്നു🤭

  • @ananthu06
    @ananthu06 Před 2 lety +1

    2:05🤣🤣🤣

  • @binoymathew9263
    @binoymathew9263 Před 2 lety +2

    മോഹൻലാലിന്റെ കുടുംബം നാഗവല്ലിയിൽ നിന്നും രക്ഷപെടട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤣🤣🤣

  • @abbaztechandvlog5694
    @abbaztechandvlog5694 Před 2 lety +47

    സത്യം പറഞ്ഞാൽ ചേച്ചി പാവം ആണ് 🤗🤗❤️❤️ manasil onu oli pikkan pattathavar gud mind ann

    • @donasamuel8634
      @donasamuel8634 Před 2 lety +2

      😆😆😆😆😆😆

    • @krishnapriya.r9229
      @krishnapriya.r9229 Před 2 lety +14

      But we are human beings, we have the ability to think rationally. We need to think before saying anything.

    • @abbaztechandvlog5694
      @abbaztechandvlog5694 Před 2 lety +2

      @@krishnapriya.r9229 ya ya അതെ അതെ 🤭

  • @Ms_sreee
    @Ms_sreee Před 2 lety +4

    Troll ഇരന്നു വാങ്ങുന്ന ഏക നടി😌😂

  • @rayofhope9793
    @rayofhope9793 Před 2 lety +1

    നാട്ടിലെ സാധാരണ പെൺപിള്ളേർ പോലും ആരെയാ കല്യാണം കഴിക്കാൻ ആഗ്രഹം എന്ന് ചോദിച്ചാൽ സിനിമാ നടന്മാരുടെ പേര് പറയാറുണ്ട്. അതുപോലെ ഈ ഈ കുട്ടി പറഞ്ഞപ്പോ അതിൽ വിവാദമാക്കാൻ എന്തിരിക്കുന്നു? മറ്റുള്ള ഫിലിം സ്റ്റാർസ് നെ പോലെ ഇമേജ് കോൺഷ്യസ് ആയി ഒന്നും മിണ്ടാതെ ഇരിക്കുന്നതിന് പകരം ഗായത്രി നിഷ്കളങ്കമായി എല്ലാം തുറന്നു സംസാരിക്കുന്നു. അത് കുറ്റം കണ്ടുപിടിക്കാൻ മാത്രം ജീവിക്കുന്ന മലയാളികൾക്ക് ഉത്സവത്തിന് വക വച്ചു. അതിനു ശേഷം ഗായത്രി എന്ത് പറഞ്ഞാലും എവിടെ പോയാലും ട്രോളോട് ട്രോൾ. ഗായത്രി പാടിയ തെലുങ്കു സോങ് അത്ര ബോർ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. അത്യാവശ്യം നന്നായി പാടുന്നുമുണ്ട്. സൂപ്പർ താരങ്ങൾ ഈതിനെക്കാൾ ബോർ സോങ്‌സ് പാടിയപ്പോ കയ്യടിച്ച ഊളകൾക്കും ട്രോളന്മാർക്കും ഗായത്രി പാടിയപ്പോ മാത്രം കുരു പൊട്ടി.

  • @sanoopms4323
    @sanoopms4323 Před rokem +1

    ചിരി വന്നിട്ടും അത് പുറത്ത് വരുത്താതെ പിടിച്ചുനിൽക്കുന്ന ആ ചേട്ടൻ ആണ് എന്റെ ഹീറോ 🤣🤣😂😂😂😂😂🤣🤣

  • @arjithmubin7074
    @arjithmubin7074 Před 2 lety +3

    ഇതിനെ ചങ്ങലക്കിടാൻ ആരും ഇല്ലേ? പാവം പ്രണവ് സ്വര്യമായി ജീവിച്ചോട്ടെ എന്റെ പൊന്നു ഗായത്രി🙏🤦‍♀️

  • @akshay-ui5mr
    @akshay-ui5mr Před 2 lety +4

    ലെ കല്യാണി - ഇനി ഇവളെ വളരാൻ അനിവാദിച്ചൂടെ 🤣

  • @user-qm3nf2jl2k
    @user-qm3nf2jl2k Před 2 lety +2

    Parakka... Parakka....🚀

  • @rinu9975
    @rinu9975 Před 2 lety

    Hard work

  • @am_aadhi
    @am_aadhi Před 2 lety +3

    ചേച്ചി Air il കേറി ചന്ദനിൽ എത്തിയിരിക്കുന്നു😂 🌙

  • @nimyasuresh4838
    @nimyasuresh4838 Před 2 lety +10

    Universe ന്റെ Signal 🤣🤣🤣

  • @cristiano.junctionz8567

    Aarum ileda....Ivide ithine...Edith kalayaaan...😂🧐🤣

  • @SaveOurSoulsSOS-py6uk
    @SaveOurSoulsSOS-py6uk Před 2 lety +2

    *Legends says Twinkle! Twinkle! Twinkle! are little stars* 🤣🤔🧐

  • @popcornmovies3676
    @popcornmovies3676 Před 2 lety +5

    She is too strong 💥💥