റേഷൻ പുഴുങ്ങലരി മിക്സിയിൽ അരച്ച് മൊരിഞ്ഞ നെയ്പ്പത്തൽ തയ്യാറാക്കാം | Kannur Special Neypathal Recipe

Sdílet
Vložit
  • čas přidán 21. 08. 2024
  • #KannurSpecialNeypathalRecipe
    #CrispyNeypathiri
    Kannur Special Pathal Recipe👇
    • റേഷനരി മിക്സിയിൽ അരച്ച...
    How to Make Kannur Pathal Podi 👇
    • ഒറോട്ടി(പത്തൽ) ക്കുള്ള...
    Neypathal Recipe 👇
    • നെയ്പ്പത്തൽ ||നെയ്പ്പത...
    Kannur Special Mutta surkka 👇
    • മുട്ട ചേർക്കാത്ത മുട്...
    Kannur Muttaappam 👇
    • മുട്ടാപ്പം || കണ്ണൂരുക...
    Muttayappam👇
    • മുട്ടയപ്പം രണ്ട് മിനിറ...
    Kannur Appam ( Vella Karayappam)👇
    • കണ്ണൂരുകാരുടെ കണ്ണൂരപ്...
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272
    Ingredients for neypathal
    -----------------------------------------
    Parboiled rice - 1cup
    onion -3 tbsp
    coconut -1/2 cup
    salt
    Fennel seeds -1 tbsp
    water -1&1/4 cup
    Rice flour (Pathal podi / pathiri podi / puttu podi )
    oil for frying

Komentáře • 519

  • @fathimasaja1916
    @fathimasaja1916 Před rokem +5

    ഇത് നോക്കി ഇന്ന് breakfast ഉണ്ടാക്കി
    അടിപൊളി ആയി വന്നു എല്ലാർക്കും ഇഷ്ടായി
    പത്തൽ with beef വരട്ടിയത്

  • @tharammalvlogger
    @tharammalvlogger Před rokem +6

    നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം അടിപൊളി ആണ് , നെയ്പത്തൽ super 😍👍

  • @suharavp1105
    @suharavp1105 Před 3 lety +28

    നല്ല അവതരണം. തീർച്ചയായും ഉണ്ടാക്കി നോക്കും ഇന്ഷാ allah. സൂപ്പർ 👍👍

  • @mdmubarak1736
    @mdmubarak1736 Před 3 lety +1

    അരിപ്പത്തിരി അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത് ഞങ്ങളുടെ ലക്ഷദ്വീപിൽ ഒരുപാട് പേര് ഉണ്ടാക്കാറുണ്ട് പ്രത്യേകിച്ച് Androth ദ്വീപിൽ .
    ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു thanks ഇത്താ🙏👌👍

  • @aflahzaman978
    @aflahzaman978 Před rokem +2

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി thankyou

  • @muhammadharis9964
    @muhammadharis9964 Před 2 měsíci +3

    പച്ചരി ഇതിൽ എത്ര കപ്പ് ചേർക്കണം ഇതിന്റെ കൂടെ അരക്കാൻ

  • @sobhanapm4617
    @sobhanapm4617 Před 2 lety

    ഞാൻ റേഷൻ പുഴുങ്ങലരി കൊണ്ടൂതന്നെ ഉണ്ടാക്കി. നല്ല ടേസ്റ്റ്. എല്ലാവർക്കും ഇഷ്ടായി.

  • @nooranoor1957
    @nooranoor1957 Před 2 lety +3

    Njan endu ndakiyalum nannavola aarenkilum ndaki kondutharo kannoorilek mereg kayichal madhiyayirunnu fd okke supara 👌👌

  • @vazox6666
    @vazox6666 Před 3 lety +18

    പണ്ടൊക്കെ റേഷനരി അമ്മിയിൽ അരച്ചാണ് ഉണ്ടാക്കാറ്. അത് നല്ല സ്വാദാണ്. ഞാനിപ്പഴും റേഷനരി കൊണ്ടാണ് ഉണ്ടാക്കാറ് ❤️

  • @rasheedmp2388
    @rasheedmp2388 Před 2 lety +6

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു 👍👍👍

  • @nabeesanabeesa1171
    @nabeesanabeesa1171 Před 3 lety +3

    എനിക്ക് ഇദ് നല്ല ഇഷ്ടമാണ് ഇൻശാ അല്ലാഹ് ഇതുപോലെ ട്രെയ്‌ ചെയ്തു ന്നൊക്കണം

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 2 lety +2

    Nangal naipathilinu karuvapattayum oru spoon maidayum cherkarund(kannuranu)

  • @nidhasbake2041
    @nidhasbake2041 Před 3 lety +7

    Masha Allah...😋😋😋...nammal pathiri undakkunna pressil aan neypathal parathi adukkar..pinne kottan thuni vechum paratharund ummayokke...restion rice+row rice add cheythum undakkarund

  • @sybaljaffer579
    @sybaljaffer579 Před 3 lety +3

    Masha Allah. Orupadu upakaramulla elupathil undakan patiya recipe kal. Elupathil manassilakanum patunund. Jazakallahu khairan👍😍😍

  • @tastyfresh6338
    @tastyfresh6338 Před 2 lety +1

    ഇൻശാ അല്ലാഹ് ഞാൻ ട്രൈ ചെയ്തു നോക്കാം

  • @ashifaz4521
    @ashifaz4521 Před rokem +1

    Adipoly.. pathal ningalude vedio kandaanu njann padichad thanks a lot...

  • @hadihassan7693
    @hadihassan7693 Před 2 lety +1

    Hi,
    ഞാൻ ഉണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് 😊👌👌👌
    Thanks🌹

  • @zainudh6574
    @zainudh6574 Před 2 lety +1

    Et kandapol nolb thuranappol undaki paran tanatin നന്ദി Thanks

  • @jayavallip5888
    @jayavallip5888 Před 3 lety +12

    നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നന്ദി. 👌👌❤❤

  • @arifamahmoodharifa8981

    ഇത്താ... ഞാൻ ഇന്ന് moring ഇന്നലത്തെ മുട്ട റോസ്‌റ് പുട്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @AbdulSalam-mt9wb
    @AbdulSalam-mt9wb Před 3 lety +3

    Yes your all works are good

  • @ashikmunna5082
    @ashikmunna5082 Před 3 lety +1

    കണ്ണൂർ ആയിരുന്നപ്പോൾ റേഷനരി മില്ലിൽ പൊടിച്ചു കിട്ടുമായിരുന്നു. ഇവിടെ അങ്ങനെ കിട്ടില്ല. ഇത്താന്റെ ഈ വീഡിയോ ശരിക്കും ഞങ്ങൾക്ക് ഉപകാരപ്പെടും. ഞാൻ ഈ അടുത്താണ് ഇത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വളരെ ഇഷ്ടായി ട്ടോ... 👍👍

  • @gamingwithnoob1172
    @gamingwithnoob1172 Před 3 lety +2

    Ithaaa njan inn ente monte friendinte motherin vilichappo avar paranju kannur kitchen kaanarund othiri ishtaan enn.

  • @sreenakn126
    @sreenakn126 Před 3 lety +1

    Eggane njanuddakkiyirunn. Nallathann. Testy

  • @surendran.p5118
    @surendran.p5118 Před 2 lety +1

    വളരെയധികം ഇഷ്ടമായി.

  • @manjuos479
    @manjuos479 Před 3 lety +10

    ഞാൻ ഇത് ഇങ്ങനെ ഉണ്ടാക്കിയത് ❤️❤️❤️❤️❤️❤️❤️❤️

  • @aysharayya1081
    @aysharayya1081 Před 3 lety +1

    inshaAllha njan try chayth noka

  • @arwakunchammed6499
    @arwakunchammed6499 Před 2 lety

    Video lengthy aayal yenthaaa detailed aayitt parayumboyee oru veksthatha kittu
    Recipe 👍👍👍

  • @mohammedthoufeeq3687
    @mohammedthoufeeq3687 Před 2 lety +1

    First try supper..

  • @sumayyaveeran413
    @sumayyaveeran413 Před rokem +3

    നല്ല അവതരണം നേരെ മനസ്സിലായി 👍👍

  • @marycb6923
    @marycb6923 Před 3 lety +4

    ഇഷ്ടായി. ഉടനെ ഉണ്ടാക്കും

  • @anithamd3843
    @anithamd3843 Před 3 lety +3

    Super mam.. I will try

  • @muhammadrasheef905
    @muhammadrasheef905 Před 3 lety +4

    സൂപ്പർ

  • @yaseenm2931
    @yaseenm2931 Před 2 lety

    Pachari ithupole arach podi cheerthalum neipathal nalla taste aanu

  • @pravithapradeep2214
    @pravithapradeep2214 Před 2 lety +1

    നന്നായി മനസിലാക്കിത്തരുന്നുണ്ട്

  • @sajiyyasajiyya7493
    @sajiyyasajiyya7493 Před 2 lety

    സൂപ്പർ. Try ചെയ്ത് നോക്കണം

  • @MuraliMurali-lq3pn
    @MuraliMurali-lq3pn Před 3 lety +2

    Nallasoft muttayappam undakkumo

  • @akhiluk903
    @akhiluk903 Před 3 lety +2

    എനിക്ക് ഇഷ്ടായി നല്ല avetharanem

  • @nimmusworld280
    @nimmusworld280 Před 3 lety

    Nannayittund ketto inipathalundakkumbol theerchayauum trycheyyum minibineesh

  • @hibariyas3905
    @hibariyas3905 Před 6 měsíci

    Rice powder aaytt nice pathiri powder use aakkikkoode

  • @umairariyazumaira1872
    @umairariyazumaira1872 Před 2 lety +2

    Adipoii

  • @sebeenarahman4065
    @sebeenarahman4065 Před 3 lety +1

    Mashaallah nalla avatharanam endaayalum try cheyyum

  • @fbcffxgc6306
    @fbcffxgc6306 Před 3 lety +2

    Nalla avatharanam ithatha 💝😘👍

  • @rahbafaris4120
    @rahbafaris4120 Před 3 lety +2

    Kannur pathal (us style rice ) vechu cheythu adopoli aayi.. Thank you

  • @Aniestrials031
    @Aniestrials031 Před rokem

    നെയ് പത്തൽ ഇഷ്ടായി, സൂപ്പർ, nice video

  • @shijisreedhar681
    @shijisreedhar681 Před 3 lety +5

    നിങ്ങളുടെ അവതരണം കൊള്ളാം 👏👏

  • @rinooskichen8191
    @rinooskichen8191 Před 2 lety +3

    Supper 👍

  • @sirajj1703
    @sirajj1703 Před rokem +1

    ചെറിയ ചീരകം ചേർക്കമോ ഇത്ത

  • @hajarabasheer-ri7md
    @hajarabasheer-ri7md Před 10 měsíci +1

    നല്ല സംസാരം

  • @aysharayya1081
    @aysharayya1081 Před 2 lety

    insha Allah njan try cheyth noka

  • @rabiyat.c2601
    @rabiyat.c2601 Před 3 lety +2

    Nalla avatharanam

  • @AbdulSalam-bl3wl
    @AbdulSalam-bl3wl Před 3 lety

    സൂപ്പർ അടിപൊളി ഇത്ത നാനും ഉണ്ടാക്കി നോക്കട്ടെ

  • @binisajeesh930
    @binisajeesh930 Před 3 lety +1

    Chechi Ath app Ann edit cheyyan edukkuka onn paranutharumo????

  • @rukkukaaai4030
    @rukkukaaai4030 Před 3 lety +1

    In sha allah nja tfy cheyyum

  • @asiflatheef6115
    @asiflatheef6115 Před 3 lety +2

    My favorite

  • @rahimsareefa5138
    @rahimsareefa5138 Před 3 lety +4

    എല്ലാം super ആവുന്നുണ്ട്...

  • @sntechsvlogs3930
    @sntechsvlogs3930 Před 3 lety +2

    Vaikitt ithakatte snakes..urappayum ndakkum.. Inn polikum👏👏

  • @hasanarazaq8833
    @hasanarazaq8833 Před 3 lety +2

    അടിപൊളി

  • @SuhailaRafeekNilambur
    @SuhailaRafeekNilambur Před 3 lety +2

    Super

  • @fathimanaiza9704
    @fathimanaiza9704 Před 3 lety +3

    Njangal Nalla jeerakam aanu use cheyyaru

  • @noulam4816
    @noulam4816 Před 2 lety

    Cheriya ulli kooduthal test aavum

  • @geethababy5437
    @geethababy5437 Před 3 lety +5

    ഉണ്ടാക്കി നോക്കി..... സൂപ്പർ ടെസ്റ്റി 👌

  • @gffcdfhgfvssxcbhjknbgggfd

    Perfectly done mashallah

  • @afeefak7713
    @afeefak7713 Před 3 lety

    Nanm ingana undakaru. Nalla taste anu

  • @nishadajamsheerck9676
    @nishadajamsheerck9676 Před 3 lety +1

    Ingane cheythitte oil porikathe alpum neyyil chutte adukan pattumo

  • @rinisha5672
    @rinisha5672 Před 3 lety +1

    Indaki noki..
    Super taste😊
    Thanks👍

  • @sushamanair3461
    @sushamanair3461 Před 3 lety +3

    സൂപ്പർ.... all vedeos സൂപ്പർ... presentation too സൂപ്പർ

  • @ArifArif-yu6tr
    @ArifArif-yu6tr Před 3 lety +3

    ithil cheriya ullaiyaann idenddath

  • @jnzgirl3375
    @jnzgirl3375 Před 2 lety +4

    Adipoli neypathal👌👌🤩

  • @kandakaverappa3511
    @kandakaverappa3511 Před rokem +1

    Hi 💕my favorite👍👍👍

  • @lathasathish3868
    @lathasathish3868 Před rokem +1

    Neypathal adipoli 👍👌

  • @shinesukumaranshine5408

    Supper sister njan kannur kariyanu eppol chennei setteld

  • @nihafathima5840
    @nihafathima5840 Před 2 lety

    Thanku

  • @sulaikhavp1144
    @sulaikhavp1144 Před 3 lety +2

    Super 👌

  • @sumamama185
    @sumamama185 Před 2 lety +1

    Super sis.

  • @rameezarafeek5324
    @rameezarafeek5324 Před 3 lety

    Nalla naipatiri try cheyyanam

  • @jasminemohdali9445
    @jasminemohdali9445 Před 3 lety +2

    ഞാൻ ഉണ്ടാക്കി 👌

  • @localgaming6748
    @localgaming6748 Před 3 lety +87

    നീട്ടിവലിച്ചു കൊണ്ടുപോകാതെ വേഗം കാര്യങ്ങൾ പറഞ്ഞു കുറച്ചുസമയം ആക്കി തീർത്തു കൂടെ

  • @Junior-bv2pt
    @Junior-bv2pt Před 2 lety

    Amma undaakki super taste

  • @srtalks
    @srtalks Před rokem +1

    adipoli

  • @noufalchimmini5905
    @noufalchimmini5905 Před 3 lety +1

    Supper enddayalum njan try cheyyum

  • @diyadiya3474
    @diyadiya3474 Před 3 lety +2

    Super 👍👍👍
    undaki nokunund

  • @thasni5837
    @thasni5837 Před 3 lety +4

    കൈയ് സുന്ദരി

  • @hibasherin5881
    @hibasherin5881 Před 3 lety +5

    Umma vaangiya ari thanne veno🤔.......

    • @appu5365
      @appu5365 Před 3 lety +1

      Venam

    • @pvrcremya3391
      @pvrcremya3391 Před 3 lety +1

      എന്നാല് ടേസ്റ്റ് കൂടും

  • @famirafik143
    @famirafik143 Před 2 lety

    🙋 fry. ചെയ്ത് 2 മണിക്കൂർ വരെ വയ്ക്കാമോ. dear. സോഫ്റ്റ് ഉണ്ടാകുമോ ❤️💐

  • @KL78
    @KL78 Před 3 lety +7

    ഉയ്യൻന്റപ്പാ .....കണ്ണൂർക്കാരൻ 💪🏻
    പത്തലും കട്ടൻചായയും പോളിയല്ലേ 😋😋
    🥰🥰✌️👍🏻👍🏻

    • @kannurkitchen6819
      @kannurkitchen6819  Před 3 lety +3

      പറയാനുണ്ടോ, അടിപൊളി👌👌

    • @KL78
      @KL78 Před 3 lety

      @@kannurkitchen6819 🥰🥰🔥🔥🥰🥰

  • @banumathykrish7710
    @banumathykrish7710 Před 10 měsíci

    Be crisp and short.

  • @zianzian9433
    @zianzian9433 Před 3 lety +3

    Masha allah👌

  • @moosimoosi8935
    @moosimoosi8935 Před 3 lety +2

    Masha Allah 👌👌 adipoli ❣️

  • @ridafathima9321
    @ridafathima9321 Před 3 lety +2

    Nammal ( kannur kaarthanne) idhil kurach garam masala koodi cherkaarund

  • @subairtvsubair539
    @subairtvsubair539 Před 2 lety

    Njan kasargoda nhanum inganeyaindakal

  • @komalampavithran4123
    @komalampavithran4123 Před 3 lety +2

    Kidikkachi🤟

  • @ashlaashla9043
    @ashlaashla9043 Před 3 lety +4

    Ingane undakkarnd😊

  • @rashdhilz8188
    @rashdhilz8188 Před 3 lety +1

    Ith njn try cheythittund poliyan

  • @jyothimekanda5094
    @jyothimekanda5094 Před 2 lety

    verey verey taste recipe 😋😋👍💖

  • @renjithrenjith4953
    @renjithrenjith4953 Před 2 lety +4

    super

  • @user-co1dv1kw4u
    @user-co1dv1kw4u Před 3 lety

    ente ummayum undaakkum.ninghalude duayil ulppeduthane

  • @ayishuayishu878
    @ayishuayishu878 Před 3 lety +2

    ഞാൻ കണ്ണൂരാണുട്ടോ ഇങ്ങനെയാ ഞാനും ഉണ്ടാക്കൽ

  • @najaniya8707
    @najaniya8707 Před 2 lety +2

    Gothambu podi pattumo

  • @ashwinirijesh8124
    @ashwinirijesh8124 Před 3 lety

    Puttu podi vech undaki noku.... adipoli aa....arakkalum venda onnum venda

    • @musthafamusthafasabna2088
      @musthafamusthafasabna2088 Před 2 lety

      വിശദികരിച്ചു പറഞ്ഞു തരുമോ dear

    • @ashwinirijesh8124
      @ashwinirijesh8124 Před 2 lety

      Puttu podi nalla thalacha vellathil kozhach....athilek perumjeerakam,cheriya ulli,thenga othukki cherth nallonam mix cheythal mathi.....ennitt oro balls undaki parathitt porichedukkuva.....

    • @ashwinirijesh8124
      @ashwinirijesh8124 Před 2 lety

      Salt idan parayan marannutto