ഒരു “challenge” ഇങ്ങനേ ആവുമെന്ന് പ്രതീക്ഷിചില്ല😩😩😄guys

Sdílet
Vložit
  • čas přidán 17. 08. 2023

Komentáře • 184

  • @shibilasherin6693
    @shibilasherin6693 Před 11 měsíci +40

    കളിയിൽ ജയിച്ചത് ശാലു റിങ്ങ് കൊടുത്തത് ശേമിക്ക് ഇത് മോശമായിപ്പോയി എങ്ങനാ മനസ്സ് വന്ന് സ്വന്തം പെങ്ങളെ കൂട്ടിക്കൊണ്ടുപോയി അവൾക്ക് ഒന്നും വാങ്ങിച്ചു കൊടുക്കാതെ

    • @user-ih7hj2ee5r
      @user-ih7hj2ee5r Před 11 měsíci +4

      ശാലുന് റിങ്ങ് കൊടുത്തിനെങ്കിൽ ഷെമി അവനെ കൊന്നേനെ 😂😂

  • @murshidalatheef1762
    @murshidalatheef1762 Před 11 měsíci +35

    വിജയിച്ച ആൾക് സമ്മാനം ഇല്ലേ.മോശമായി പോയി

  • @ashraftk6730
    @ashraftk6730 Před 11 měsíci +13

    ശാലുവിന് ഗിഫ്റ്റ് ഇല്ലെ ശാലുവിന് ആണ് ഗിഫ്റ്റ് vedath
    പാവം 😢😢😢

  • @kanzatalks7096
    @kanzatalks7096 Před 11 měsíci +22

    കളിച്ചതും jayichathum🤣ശാലു ഗിഫ്റ്റ് shemithakkum... അത് ശെരി ആയില്ല..

  • @TajBites
    @TajBites Před 11 měsíci +11

    Shalunum koodi vedikanamayorunu

  • @user-zi8hn8cc3y
    @user-zi8hn8cc3y Před 11 měsíci +8

    Sisne avoid cheythath mooshamaayi pooyi

  • @abdulrahiman297
    @abdulrahiman297 Před 11 měsíci +42

    ഷാലുക്ക് മോതിരം എട്ത്തില്ലേ അവൾ കളിച്ചിററാണല്ലോ ജയിച്ചത്

    • @jamsheer8969
      @jamsheer8969 Před 11 měsíci

      Randalkum edamnn shalu parannkallo

  • @neenusworld918
    @neenusworld918 Před 11 měsíci +15

    പെങ്ങളുടെ കുട്ടിക്കും വാങ്ങിക്കൊടുക്കാമായിരുന്നു🥲

  • @shabnasha6718
    @shabnasha6718 Před 11 měsíci +18

    Paavam mol olkk oru kuzhappolla 😍❤️❤️❤️❤️

  • @YADUKRISHNA641
    @YADUKRISHNA641 Před 11 měsíci +10

    ഗിഫ്റ്റ് ആർക്കാ കൊടുക്കേണ്ടത്.. ശാലുന് അല്ലേ...? മോശമായി പോയിട്ടോ അവൾക്ക് വാങ്ങി കൊടുക്കാഞ്ഞത്..
    ഫേക്ക് ഗെയിം... 🤐

  • @ashiftirur3666
    @ashiftirur3666 Před 11 měsíci +48

    ജയ്ച്ച ആൾക്ക് സമ്മാനം ഇല്ലേ 😊

  • @abidatkd5508
    @abidatkd5508 Před 11 měsíci +5

    ഷെമിക്ക് വാങ്ങി കൊടുക്കണം അത് ok 😄but ശാലു വിന് ന്തെങ്കിലും ആകാമായിരുന്നു 😊...

  • @noufalnoufi8140
    @noufalnoufi8140 Před 11 měsíci +34

    കളിച്ചതും ജയിച്ചതും shalu. Ring shamithakkum.. Shalu adiyundakkedeee😜😜😜

  • @arunp007
    @arunp007 Před 11 měsíci +5

    Ummayum monum pinne anniyathiyum pole unde 😂

  • @hafsalabanu6983
    @hafsalabanu6983 Před 11 měsíci +13

    എന്നും ഇട്ടൂടെ വീഡിയോ

  • @babygopan5968
    @babygopan5968 Před 11 měsíci +8

    Pengal kuttikku onnu vangarunnu

  • @Dr.dubai333
    @Dr.dubai333 Před 11 měsíci +7

    Black nosepin mattiyath nannayi super❤,😍😍😍😍😍😍😍

  • @habimehar1825
    @habimehar1825 Před 11 měsíci +11

    ഷഫീക് bro എന്താണ് നിങ്ങളുടെ job

  • @ansilshanu8487
    @ansilshanu8487 Před 11 měsíci +10

    ശലുക് സങ്കടായി കാണും

  • @sahalasahala2090
    @sahalasahala2090 Před 11 měsíci +17

    Shalun vangi kodkkaathad moshaipooii vry bad 😢😢

  • @sidhansinu785
    @sidhansinu785 Před 11 měsíci +46

    ശെരിക്കും ശാലു കളിച്ചിട്ടല്ലേ ജയിച്ചത്, പിന്നെന്താ അവൾക്ക് സമ്മാനം ഇല്ലാത്തത് അവളാണ് റിംഗ് വേണമെന്ന് പറഞ്ഞത് ഇത് കുറച്ചു ഓവർ ആണ്, ഞങ്ങളെ വിഡ്ഢികൾ aka 😔

    • @hasnahasna3641
      @hasnahasna3641 Před 11 měsíci

      Avar group alle
      Randaalkum maati idaan shami shalunod vandeen parayunnundallo

  • @muhammedzayan128
    @muhammedzayan128 Před 11 měsíci +3

    Pengalkum oru ring vaanganamairunnu.

  • @nazmiya0918
    @nazmiya0918 Před 11 měsíci +6

    Ellawarum shalun vaaghi kodkande alle nh oree chothyam but the think is shemik vaaghi kodukkunnhathil shalukk prblm illa ennh thonunnu awal happy aan...😁🤩

  • @SudheeshValayam
    @SudheeshValayam Před 29 dny +2

    രണ്ടാൾക്കും വാങ്ങി കൊടുക്കണമായിരുന്നു😢

  • @asharafalavi
    @asharafalavi Před 11 měsíci +13

    കളിയിൽ. ഷെമി ഭയങ്കര. വെറി കാണിക്കുന്നുണ്ട്

    • @asharafalavi
      @asharafalavi Před 11 měsíci

      @@sameervm1573 നിനക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അല്ലേ ? "എരുമേ". (pothe ) എന്ന് നീ ടൈപ് ചെയ്തത് കൊണ്ട് മാത്രം ) ഇന്നാരാടോ കൈയിൽ പൈസ വെച്ചു പോകുന്നത് ,,,,നിന്നെപ്പോലെ നേരം വെളുക്കാത്ത. എരുമകൾ. ചിലപ്പോൾ ഉണ്ടാകും

  • @dilshanadilshu8422
    @dilshanadilshu8422 Před 11 měsíci +6

    Mookuthunnath moshamalle nammalk

  • @hanee8203
    @hanee8203 Před 11 měsíci +4

    Shalun ann gift kodukkendath

  • @user-wf7hn1lc7l
    @user-wf7hn1lc7l Před 11 měsíci +7

    Shemitha cute anu

  • @nazimanazi2786
    @nazimanazi2786 Před 11 měsíci +2

    Gold vagan mumbe plan undayirikum 😊allathe game winner ayadh shalu alle Appo shefik ariyille sister vagikodkhan❤shefii family sneham ulla oru vekthiann👍

  • @fathimafathima2719
    @fathimafathima2719 Před 11 měsíci +1

    Fathima kannur
    Cute cupls 😊
    Ningale vere levalata❤

  • @najiyanasrin8491
    @najiyanasrin8491 Před 11 měsíci +4

    Koode ulla Aa kutti sister Aano
    Allel sistere mol Aano

  • @Mumthassalam786
    @Mumthassalam786 Před 11 měsíci +5

    Bottil flip chalenge 😂😂😂😂😂
    Ningal yedayalum poliyaaattto😍😍😍

  • @jasilariyaz
    @jasilariyaz Před 11 měsíci +1

    Bottle flip challenge ennan game inde per 😂 sooper etta but shalu molkum endhengilum medichi kodukkanamairunnu shalunankodalle win aayadh firste plan undairunnengilum shalumolum koodi opparam undairunnallo avaloru paavam snehamulla prngalanallo 😢 endhayalum ningal poliyan miss u Ayshu 🥰love frm bnglr❤😊

  • @izzaey._
    @izzaey._ Před 11 měsíci +8

    Shalu jayichu prize shemikkum..😢moshaayi poi 👎

  • @user-zs8cz8zf4t
    @user-zs8cz8zf4t Před 11 měsíci +4

    മിതമായ ഫീസിൽ, ആർക്കെങ്കിലും ഓൺലൈൻ ആയിട്ട് സ്കൂൾ & മദ്രസ ട്യൂഷൻ വേണോ? ...

  • @letsstartmedia
    @letsstartmedia Před 11 měsíci +9

    പ്രായം നോക്കണ്ട എന്തായാലും ഭർത്താവ് അല്ലെ. ബഹുമാനം കൊടുക്കണം

  • @hikkashassan7501
    @hikkashassan7501 Před 11 měsíci +4

    സ്ഥിരം പ്രേക്ഷകർ 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @SiyadMuhammed-rs1jz
    @SiyadMuhammed-rs1jz Před 11 měsíci +12

    Salune റിംഗ് ഇല്ലേ 😢

  • @user-wj7by7re8u
    @user-wj7by7re8u Před 11 měsíci +1

    Pavam salu mol
    Oru gift kodkkamayirunnu

  • @SunilS-qe6es
    @SunilS-qe6es Před měsícem

    Waterbottle stand nirthikal😂😂😂

  • @abdulgafoor4106
    @abdulgafoor4106 Před 11 měsíci +4

    Daily vlog s god bless you

  • @najafathima5185
    @najafathima5185 Před 11 měsíci +3

    Anik negale bayagara ishtta❤

  • @rasiyarasiya7117
    @rasiyarasiya7117 Před 11 měsíci +3

    Adutha videoil oru hi parayoo plzz

  • @mykookie523
    @mykookie523 Před 11 měsíci +7

    Shalunu vangeele

  • @mushad8441
    @mushad8441 Před 11 měsíci +10

    Shalu ❤❤❤❤❤❤

  • @sumi4986
    @sumi4986 Před 11 měsíci +1

    Monjathi shamii, pengal🥰🥰

  • @praveenkk7908
    @praveenkk7908 Před 2 měsíci

    ശാലുന്റെ കൗണ്ടർ വേറെ ലെവൽ ആണ് 🤣🤣🤣🤣സൈലന്റ് കൗണ്ടർ 😄😄😄

  • @TajBites
    @TajBites Před 11 měsíci +7

    Shalunonumille

  • @user-ld5vv6hr4h
    @user-ld5vv6hr4h Před 11 měsíci +1

    ipo shemi nte sobngal mnsilavunnu aaa kuttik etre vishamaykanum

  • @aseenasulaiman
    @aseenasulaiman Před 21 dnem

    Starting music very beautiful

  • @shidaslittleworld
    @shidaslittleworld Před 11 měsíci +4

    Bottle flip 😍

  • @sameerachathery5171
    @sameerachathery5171 Před 11 měsíci +8

    shami oru pavamanu vishamippikkaruth

    • @sidhansinu785
      @sidhansinu785 Před 11 měsíci +4

      ആദ്യം വീഡിയോ യിൽ നല്ല പാവം പോലെ ആയിരുന്നു, ഇപ്പോൾ എന്തോ ഷഫീഖിനോടുള്ള പെരുമാറ്റം കാണുമ്പോൾ ഒരു വിഷമം ആണ്, വയസ്സിനു ഇളയതാണെങ്കിലും ഭർത്താവിനെ ബഹുമാനിക്കണം, നബിയും, kadeeja ബീവിയും ഒരുപാട് വയസ്സ് maaatamille 😊

    • @stephydxb6782
      @stephydxb6782 Před 11 měsíci

      അതെ പാവമായിട്ടാണ് കെട്ടിയോനെ എടുത്തിട്ട് തല്ലി ചതക്കുന്നത്.. ഒന്നോ രണ്ടോ വീഡിയോയിൽ കണ്ടാൽ ഓക്കേ.പക്ഷേ ഇത് കാണുന്ന വീഡിയോയിൽ എല്ലാം കെട്ടിയവന്റെ നേരെ കാലും പൊക്കിക്കൊണ്ട് ഇവള് അ ഠിക്കാൻ ചെല്ലുന്നതാണ് കാണുന്നത് എനിക്ക് മനസ്സിലാകുന്നില്ല ഇവൾ കെ ട്ടിയവൾ ആണോ അതോ താടകയാണോ എന്ന് 😢😢

  • @sanazubair8616
    @sanazubair8616 Před 11 měsíci +18

    പെങ്ങൾക്കും എന്തെകിലും ഇടക്ക് വാങ്ങി കൊടുക്കണം മോശം ആയി പോയി

    • @sanazubair8616
      @sanazubair8616 Před 11 měsíci +6

      ഷമിക്ക് കുറച്ചു ഓവർ ആണ് കേട്ടോ സ്വന്തം കാര്യം സിന്ദാബാദ്‌ മോശം ഇങ്ങനെ പോയാൽ ആ കുട്ടിക്ക് ആങ്ങളയുടെ ഒന്നും കിട്ടൽ ഉണ്ടാവില്ല മോശം ആയി പോയി ഇന്ന് വീഡിയോ കണ്ടപ്പോൾ ബാഡ് അടിച്ചു

  • @sahilavm4739
    @sahilavm4739 Před 11 měsíci +3

    It's not good... you have to give something that girl also

  • @thelady6968
    @thelady6968 Před 9 měsíci

    ഖദീജാ ബീവി റസൂൽ (സ്വ) തങ്ങൾക്ക് എല്ലാ സമാധാന ജീവിതം കൊടുക്കുകയായിരുന്നു എല്ലാ വിഷമത്തിലും എല്ലാ ദുഃഖത്തിലും ആ വിവരങ്ങൾ മറ്റുള്ള ഭാര്യ മ്മാർക്ക് ഉപദേശിച്ചു കൊടുക്കുമായിരുന്നു ഇന്റ ഖദീജ. അങ്ങിനെ ഇന്റ ഖദീജ ഇങ്ങനെ കുറച്ചു കുട്ടി കളി ആയിഷ ബീവിക്ക് ഉണ്ടായിരുന്നത് അത് ചെറിയ കുട്ടി ആയതിനാൽ.

  • @Rose-vf6bn
    @Rose-vf6bn Před 11 měsíci +6

    👍👍👍👍👍

  • @ameeraleenaameer9961
    @ameeraleenaameer9961 Před 11 měsíci +9

    Shalu alle game winner pinne avalkentha gift kodukkathe

  • @user-eh4cv7yq7x
    @user-eh4cv7yq7x Před 11 měsíci +5

    Day in your life chezho

  • @muhammedjishadck8397
    @muhammedjishadck8397 Před 11 měsíci +3

    ബോട്ടിൽ ഇട്ടത് ഷാലു അല്ലെ ഒരു gift ഷെമിക്കും ഒന്ന് ഷാലു നും വാങ്ങണ്ടേ അതല്ലേ അതിന്റെ മര്യാദ.. രണ്ട് ഗിഫ്റ്റും ഷെമിക്ക് അത്‌ മോശായി പോയി

  • @Achukkante_penn.
    @Achukkante_penn. Před 11 měsíci +4

  • @Samiz48
    @Samiz48 Před 11 měsíci +9

    ശാലു രണ്ട് പ്രാവശ്യം ജയിച്ചപ്പോഴും ഷമിനെ കെട്ടിപ്പിടിക്കാൻ നിന്ന് but ഷമി തിരിച്ചു കെട്ടിപിടിച്ചില്ല 🧐അപ്പോൾ അവൾ കൈ പിൻവലിച്ചു, ഷമിക്ക് ജയിക്കാത്തത്തിൽ നല്ല വിഷമം ഉണ്ടല്ലേ 🤣

  • @shifanasherin1784
    @shifanasherin1784 Před 11 měsíci +4

    ❤❤

  • @filzaaairah2007
    @filzaaairah2007 Před 11 měsíci +11

    Shemy husine adikarud..cheruppamayalum valuppamayalum respect kodukanam.kazhinha vdo kandu adikunhad .nalla pennungalk chernhadalla aa paripadi

    • @deva6530
      @deva6530 Před 11 měsíci +1

      പലപ്പോഴും തോന്നിട്ടുണ്ട് ഈ ഇത്താക്ക് ഒരു റെസ്‌പെക്ട് ഉം ഇല്ലെന്നു. May b ഇവര് തമ്മിൽ നല്ല age diff ഉള്ളത് കൊണ്ട് ആയിരിക്കും.. എന്തോ ഇങ്ങനെ നമ്മളെക്കാൾ പ്രായം കുറഞ്ഞ ആളെ എങ്ങനെ ഭർത്താവ് ആയി കാണാൻ പറ്റുന്നു ആവോ. എല്ലാവർക്കും ഒരേപോലുള്ള ചിന്താഗതി അല്ലാലോ അവർക്ക് ok ആണെങ്കി പിന്നെന്ത് അല്ലെ 😂

  • @sapnaarun2854
    @sapnaarun2854 Před 11 měsíci +4

    Intro Matanda keto..ath kelkumbol thanne positive energy aanu..nalla sound l thanne paranjo no problem👍

  • @sameerachathery5171
    @sameerachathery5171 Před 11 měsíci +2

    agi kudi ennu pranju parihasikkunna var akkikkotte chevik kodukkenda

  • @ShabeebSaju-kx5yv
    @ShabeebSaju-kx5yv Před 11 měsíci +2

    Egal yandhina a thathany kuttiye nn villikkunny nighaly kallum muthadh ally

  • @Noora-429
    @Noora-429 Před 11 měsíci +2

    Shalu pavam 😘🫂❤️

  • @richurazan2789
    @richurazan2789 Před 11 měsíci +1

    Shalun onnum vangikodkathath moshayipoyitto

  • @faseelaummer4577
    @faseelaummer4577 Před 11 měsíci +1

    Shalu jaichadunn shemikkani rig vedich kodukkunnad

  • @muhammedshemil8882
    @muhammedshemil8882 Před 11 měsíci +3

    🥰🥰🥰

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před 11 měsíci +1

    അനിയത്തിക്ക്ഒന്നുംഎടുത്തില്ലേ ഷെമിനാക്ക് മാത്രം ഉള്ളൂ

  • @zakariyazaki1377
    @zakariyazaki1377 Před 11 měsíci +3

    ❤❤❤

  • @shakeelashaji343
    @shakeelashaji343 Před 11 měsíci +2

    Jayicha alk gift ella😮

  • @naseebabanu4423
    @naseebabanu4423 Před 11 měsíci +4

    Shamപി thaa കും ikka കും എത്ര age ആയി . ഞാൻ ഇന്ന് anne നിങ്ങളുടെ video കണ്ടേ ഒരു പാട് ചിരിച്ചു. Super family🥰

  • @sabaanaazzminnu
    @sabaanaazzminnu Před 11 měsíci +3

    ഞാൻ നിങ്ങള kaddeenu

  • @subairking5086
    @subairking5086 Před 11 měsíci +2

    💚💚💚💚💚💚💚

  • @izzaey._
    @izzaey._ Před 11 měsíci +4

    Hi shefeee hi shemithaa..❤

  • @user-or6eo6kv7l
    @user-or6eo6kv7l Před 6 měsíci

    Shalu sundariya

  • @faznahabeeb1560
    @faznahabeeb1560 Před 11 měsíci

    Iyal wild cook book le aale pole thonunu. Ath iyalde bro aano.. Same face cut

  • @Aishoos.-food
    @Aishoos.-food Před 11 měsíci +4

    Hlooooo guuuus ഷെമിത ഷെഫീക്ക 😂

  • @babu7120
    @babu7120 Před 11 měsíci +4

    Hai.ningaleorupadishtan.but.vlogiinginide.ellavarum.onnichu.samsarikumbol.onnu.manasilagunnilla

  • @fahadkvd1557
    @fahadkvd1557 Před 11 měsíci +1

    ഹലോ അറിയുമോ ഇന്നാണ് നിങ്ങളുടെ പ്ലോഗ് ശരിക്കും ശ്രദ്ധിച്ചത് ഇന്ന് പൊന്നാനി കടവനാട് എന്ന സ്ഥലത്തു വന്നിരുന്നല്ലോ

  • @faseelaummer4577
    @faseelaummer4577 Před 11 měsíci +1

    Shalumol pavam

  • @user-pn9je1vc6k
    @user-pn9je1vc6k Před 11 měsíci +3

    Hello........guuuuys .....😄😃

  • @shahidak6272
    @shahidak6272 Před 11 měsíci +3

    👍👍👍 ഷെമി ഞാൻ നിങ്ങളെ കാണും ട്ടോ

  • @user-or6eo6kv7l
    @user-or6eo6kv7l Před 6 měsíci

    Pavam salu rig enda kodukate

  • @SafeenaharisSafeena-kd2ju
    @SafeenaharisSafeena-kd2ju Před 11 měsíci +1

    Super 😍😍😍

  • @rubeenavp6291
    @rubeenavp6291 Před 11 měsíci +7

    ഫസ്റ്റ് മക്കളെ ആരാ ന്നോക്കുന്നെ

    • @starboydgs2882
      @starboydgs2882 Před 11 měsíci +1

      നിന്റെ vaappa... അവരുടെ personal കാര്യങ്ങൾ ചികഞ്ഞു അറിഞ്ഞില്ലേൽ കടിക്ക് ശമനം കിട്ടില്ലേ മോളെ..?
      Past is past...
      നിന്റെ past ചോദിച്ചാൽ നീ സത്യം പറയുമോ..? അല്ലേലും അതിന്റെ ആവശ്യമുണ്ടോ... ഞരമ്പ് രോഗികൾക്കാണ് കൂടുതലും ഇതുപോലുള്ള ചോദ്യങ്ങൾ.. 🙏🏽🙏🏽 അത് അറിഞ്ഞിട്ടു നിനക്കെന്തിനാ..? എന്ത് പ്രയോജനം... മാറി ചിന്തിക്കു മോളെ..

    • @FathimaAboobaqer
      @FathimaAboobaqer Před 11 měsíci

      Avare kalyanam kazhinjathalle pinnendha

    • @user-gn5lj5ym2o
      @user-gn5lj5ym2o Před 10 měsíci

      Ningalku Nokkavo

  • @rinshamt5311
    @rinshamt5311 Před 11 měsíci

    ഷെമി ഹസ്ബൻഡ് സൗദിയിൽ ആണോ കുട്ടി എത്രയായി

  • @annumohan9206
    @annumohan9206 Před měsícem

    Shefi pavom.vangi tannallo

  • @ThousheefThouchu-cu2td
    @ThousheefThouchu-cu2td Před 11 měsíci +7

    Hai Guy's❤ love couple

  • @musthafak5192
    @musthafak5192 Před 10 měsíci +1

    ചിരി വരുന്നുണ്ട്

  • @chinjuratheesh9674
    @chinjuratheesh9674 Před 11 měsíci +4

    Nose pin മാറ്റിയത് nannayi white super daily videos ചെയ്യു..

  • @remabaipp1927
    @remabaipp1927 Před 11 měsíci +2

    അവനു അവളെ പുച്ഛമാണ് ,എത്ര കാലം ?

  • @shoukathali3067
    @shoukathali3067 Před 11 měsíci +6

    Polichu ഇന്ന് നമ്മുടെ മോളുട്ടി ഉണ്ടല്ലോ 😍😍😍😍😍😍😍😍😍

  • @rasiyarasiya7117
    @rasiyarasiya7117 Před 11 měsíci +2

    Oru hi parayoo plzz

  • @MuneerKk-ny4rl
    @MuneerKk-ny4rl Před 11 měsíci +1

    🤗

  • @shihadkunjhon8494
    @shihadkunjhon8494 Před 11 měsíci +2

    ❤❤😊😊😂😂

  • @lakshmilachu4511
    @lakshmilachu4511 Před 11 měsíci +3

    🌹

  • @fa_si_lu.075
    @fa_si_lu.075 Před 11 měsíci

    Ethaara ummim monum aano 😮