കേരളത്തിലെ ഒരു നഗ്ന കമ്യൂണിന്റെ കഥ I Story of siddha samaj in kerala

Sdílet
Vložit
  • čas přidán 27. 06. 2020
  • ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
    #siddhasamaj #kerala #newsindepth

Komentáře • 2,5K

  • @balavakkayil7797
    @balavakkayil7797 Před 4 lety +11

    From where did U get this news..?
    Have you been there...is this news reliable inorder for you to report..?

  • @ronyvincent9529
    @ronyvincent9529 Před 4 lety +68

    I am from badagara.They are very good people.Their Ayurveda medical shops are in badagara and calicut.

    • @johnsona3102
      @johnsona3102 Před 3 lety +1

      I have read an article about this commune . I think it was published in might be Kalakaumudi not sure. The content is the same .

    • @vineethnair4137
      @vineethnair4137 Před 2 lety +1

      Badagara alla വടകര

  • @spideyrocks-pv2hs
    @spideyrocks-pv2hs Před 4 lety +12

    Accepting and admitting the real and truth of the life activities...
    Congratulations....
    Moreover would like to join the Sidhasrama life....

  • @lakshmananp6329
    @lakshmananp6329 Před 3 lety +16

    Your information partially correct. A girl studied with me degree class in 1980

    • @faseelavm7621
      @faseelavm7621 Před 3 lety +2

      ആരപറഞ്ഞതുപ്പച്ചക്കള്ളം. ആന്തിനാന്നുപറയുന്നത്. വേറെ പണി ഒന്നും ഇല്ല. വടകരയിൽ വന്നിട്ടു 20വർഷം ആയി. അവിടെ പോയിട്ടുണ്ട്. അവർ സംസാരിച്ചിട്ട് ഉണ്ട്. നല്ല പെരുമാറ്റം. പിന്നെ അകത്തു തുണയുണ്ടോ എന്നുനോക്കി ഇല്ല.. കൂലി വേലക്കു പോയി കൂടെ

    • @faseelavm7621
      @faseelavm7621 Před 3 lety +1

      ആരപറഞ്ഞതുപ്പച്ചക്കള്ളം. ആന്തിനാന്നുപറയുന്നത്. വേറെ പണി ഒന്നും ഇല്ല. വടകരയിൽ വന്നിട്ടു 20വർഷം ആയി. അവിടെ പോയിട്ടുണ്ട്. അവർ സംസാരിച്ചിട്ട് ഉണ്ട്. നല്ല പെരുമാറ്റം. പിന്നെ അകത്തു തുണയുണ്ടോ എന്നുനോക്കി ഇല്ല.. കൂലി വേലക്കു പോയി കൂടെ

    • @nidhinktk990
      @nidhinktk990 Před 3 lety

      Fake news

    • @sureshpg4824
      @sureshpg4824 Před 3 lety

      @@faseelavm7621 777777

  • @Blender3D_Specialist
    @Blender3D_Specialist Před 4 lety +3

    awesome . I'm a thamizh guy. Im reading siddha Vedam bk 4th time. It's redefining every damn thing in the world !! a revolutionary Jnani.

    • @Dhurai_Raasalingam
      @Dhurai_Raasalingam Před rokem +1

      வணக்கம் யக்னா, நீங்கள் இந்த ஆசிரமத்தில் சேர்ந்து சித்த வித்தை பயின்றீர்களா ? உங்கள் அனுபவங்களை பகிருங்கள். மிக்க நன்றி.

  • @bijileshep1900
    @bijileshep1900 Před 4 lety +8

    ഞാൻ വടകരക്കാരനാണ്... രണ്ട് തവണ അവിടെ പോയിട്ടുണ്ട് .വെളളത്തുണി വസ്ത്രരൂപത്തിൽ ധരിക്കുന്നവർ ആണവർ... വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം... മരുന്ന് നിർമാണവും മറ്റും അവർ നമുക്ക് കാണിച്ചു തരും.. അവരുടെ കാര്യങ്ങളും വിശദീകരിച്ചു തന്നിട്ടുണ്ട്...

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 Před 4 lety +59

    ശരിയാണ് അവർ നഗ്നരായി ജീവിക്കുന്നുണ്ടാകാം പക്ഷേ അത് തികച്ചും പരമരഹസ്യമാണ്. വലിയ മതിൽ കെട്ടുള്ള ആശ്രമത്തിൽ എല്ലായിപ്പോഴും സന്ദർശകരെ അനുവദിക്കാറില്ല. കാർത്തിക നാളിൽ പൊതുജനങ്ങൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകാറുണ്ട്. എല്ലാം കൃഷി ചെയ്തു ഉൽപ്പാദിപ്പിക്കുന്നു. അവർ നിർമ്മിക്കുന്ന ആയുർവേദ മരുന്നുകൾ വർഷങ്ങളായി വടകരയിൽ വില്പന നടത്തുന്നുണ്ട്. തുവെള്ളവസ്ത്രം ദേഹമാസകലം പുതച്ചേ അവർ പുറത്ത് പോകാറുള്ളു. ഒരു കാര്യത്തിലും ഇടപെടാതെ ആർക്കും ഒരു ഉപദ്രവും ചെയ്യാതെ അവർ അവരുടെ ചട്ടക്കുട്ടിൽ ജീവിക്കുന്നു.....

  • @varshanair9274
    @varshanair9274 Před 3 lety +16

    Ppl inside Ashram are very loving, thy make sure we are comfortable
    I remember having yummy lunch out thr
    Would love to visit thr soon

    • @ui526
      @ui526 Před 2 lety +1

      Njanum undu

  • @oldisgoldvideosong1524
    @oldisgoldvideosong1524 Před 4 lety +148

    നിങ്ങൾ പറയുന്നത് വാസ്തവ വിരുദ്ധമായ വാർത്തയാണ് അവിടെ എല്ലാവരും വസ്‌ത്രം ഉപയോഗിക്കുന്നുണ്ട്

    • @azeesazees4697
      @azeesazees4697 Před 4 lety +3

      pramod p Bro rss
      Kaarude chanal
      Aanu kallam
      Maathrame eeeee
      Chanel parayoo

    • @azeesazees4697
      @azeesazees4697 Před 4 lety +3

      pramod p Bro rss
      Kaarude chanal
      Aanu kallam
      Maathrame eeeee
      Chanel parayoo

    • @faizalmoodadi291
      @faizalmoodadi291 Před 4 lety +4

      അതെ
      ഞാൻ അവിടത്തെ വൈദ്യരെ പല തവണ ചികിത്സാർഥം കണ്ടിട്ടുണ്ട്

    • @muneergood3796
      @muneergood3796 Před 4 lety +1

      Athe

    • @sithjecjec8413
      @sithjecjec8413 Před 4 lety +2

      @Najeeb Jibraan
      Correct bro

  • @arunimaraj-204
    @arunimaraj-204 Před 4 lety +91

    I am a teacher .My name is Rajan .l live near Sidhasrama.They are innocent and good fellows.

  • @vichumuppatta1607
    @vichumuppatta1607 Před 3 lety +23

    അവർ അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ 👍

    • @aj9969
      @aj9969 Před rokem

      Kuttikale chooshashanam cheyyunnathum anuvadhichu kodukkano ?

  • @basheerkommini
    @basheerkommini Před 4 lety +37

    ഞാൻ വടകരക്കാരൻ ആണ് . എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ അവിടെ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണ്.

    • @kamalshan7037
      @kamalshan7037 Před 4 lety +3

      അദ്ദേഹം പരസൃ ലൈംഗിക ബന്ധം അപ്പോൾ കണ്ടിട്ടുണ്ടോ? താങ്കൾ കാണാൻ പോയിട്ട് കണ്ടോ?

    • @shyamprakash1422
      @shyamprakash1422 Před 4 lety +5

      എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി.
      നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (ഖുർ ആൻ 21:18)
      സത്യത്തെ നേരിട്ട് ചെന്ന് അറിയാൻ അപേക്ഷ.

    • @saisankaran6952
      @saisankaran6952 Před 3 lety

      Adheham paranjathu kanunnavante kannil aanu ashleelam ennanu🙏🙏

    • @teky3450
      @teky3450 Před 3 lety

      എന്നിട് പിന്നെ നിന്റെ ഫാമിലിയും അവിടെ ജോലി ച്യ്തോ. ചുമ്മാ കളവ് പറയാൻ കുറെ പു മക്കൾ

  • @sureshkumarp2
    @sureshkumarp2 Před 4 lety +69

    കുറെ കാലമായുള്ള ആശ്രമമാണ്. അവർ ആരെയും പ്രലോഭിപ്പിച്ചു കൂടെ ചേർക്കുന്നില്ല. അറിവ് ശരിയാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ അവര് തമ്മിൽ ഇണ ചേരൂ. അവരുടെ പ്രാർത്ഥന നേരത്തു പുറത്തു നിന്നുള്ള ആരെയും അനുവദിക്കില്ല.

    • @sureshkumarp2
      @sureshkumarp2 Před 4 lety +1

      @Afnas Vph അത് ശരിയാണ്. മുൻപും ഇതിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഗുരു നിത്യചൈതന്യ യതി യെ പോലും പ്രാർത്ഥനയിൽ പങ്ക് ചേരാൻ അനുവദിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്

    • @abdulrazzaq3745
      @abdulrazzaq3745 Před 4 lety

      www.google.com/amp/s/www.livemint.com/Leisure/q1YK6JP2hIZhSqIUOxPwQM/Inside-a-20th-century-nude-commune.html%3ffacet=amp

    • @sarithavinod6012
      @sarithavinod6012 Před 4 lety +2

      ദിവസം ഒന്ന്

    • @kamalshan7037
      @kamalshan7037 Před 4 lety

      @@abdulrazzaq3745 copy & paste എത്രയായി

    • @asokanasd304
      @asokanasd304 Před 4 lety

      @@sarithavinod6012 hi

  • @kannan9018
    @kannan9018 Před 4 lety +365

    അവർ സമൂഹത്തിന് ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് നമ്മൾ അങ്ങോട്ട് കയറി ഉപദ്രവിക്കാത്തത് ആണ് നല്ലത്.

    • @sooraj7679
      @sooraj7679 Před 4 lety +3

      😁👌😂

    • @krishnadasnamboothir
      @krishnadasnamboothir Před 4 lety +24

      കറക്റ്റ് ആണ് അവർ അവരുടെ ജീവിതം നയിക്കുന്നു fb / youtube ലൊന്നും പോസ്റ്റുന്നില്ല

    • @babukarun2293
      @babukarun2293 Před 4 lety +3

      @@krishnadasnamboothir rahnaye edukkayirikkumo avar

    • @kmjayachandran4062
      @kmjayachandran4062 Před 4 lety +7

      അവർ എണ്ണയും മറ്റും കാച്ചി കൊടുത്തിരുന്നു.മുടികൊഴിച്ചിലിനും മറ്റും ഫലപ്രദമായിരുന്നു

    • @prakasanp2614
      @prakasanp2614 Před 4 lety

      @@sooraj7679
      .

  • @nichuzz4038
    @nichuzz4038 Před 2 lety +5

    ഞാനും ഇവിടെ പോയിട്ടുണ്ട് പക്ഷേ അവിടെ ആരും ആരെയും ഒന്നിനും നിർബന്ധിക്കാറില്ല.. അവിടെ ഒരു പോസിറ്റീവ് vibe ആയിട്ടാണ് തോന്നിയിട്ടുള്ളത്..

  • @Mr92939293
    @Mr92939293 Před 4 lety +49

    എത്ര മാന്യമായിട്ടാണ് എത്ര ബഹുമാനത്തോടെയാണ് സിദ്ധ സമുഹത്തെ കുറിച്ച് വിവരിച്ചത്.... വളരെ ഉയർന്ന ചിന്താതലം ഉള്ള ജീവിത ശൈലി...

    • @mohamedbashir1270
      @mohamedbashir1270 Před 3 lety

      Thuni udukkathe avide nadakkunnavanuavide ettipedunna streekalumayi sexil erpadaam. Nalla sugham.churukki paranjaal maari maari anubavikkum. Enthoru samskkaram.I call place like this fucking centers with out license.

    • @mohamedbashir1270
      @mohamedbashir1270 Před 3 lety

      Athayathu ethu Pennine venamemgilum kalikkam endouru sugham

    • @mohamedbashir1270
      @mohamedbashir1270 Před 3 lety +1

      Nirtheetu pods mairaa

    • @mohamedbashir1270
      @mohamedbashir1270 Před 3 lety

      Thanda etanennariyaathe ,madapithakkal ennu paranjaaal manassilakkan budhimuttanu.churukki paranjaal thanda ethennu ariyaathavar ennertham

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 2 lety +1

      Ellavarkkum kali kittumoyennu doubt

  • @sudeepag9385
    @sudeepag9385 Před 4 lety +15

    Wow so nice to know... I feel this is the perfect way of leaving... But we have gone ahead of life that we are unable to relate with them...

  • @ashrafkudallur3229
    @ashrafkudallur3229 Před 4 lety +6

    ഇതൊരു പുതിയ ലോകം ആയി തോന്നുന്നു ഈ ഭൂമിയിൽ നമ്മളറിയാത്ത എത്ര എത്ര വിചിത്രമായആചാരങ്ങളുണ്ട്...

    • @kidilantroll5706
      @kidilantroll5706 Před 4 lety

      ഇത് നുണയാണ്.. അവർ വസ്ത്രം ധരിച്ചാണ് ജീവിക്കുന്നത്

    • @ajeeshajju780
      @ajeeshajju780 Před 4 lety

      കളവാണ് ഈ വാർത്ത

    • @rejeeshmalapattu1906
      @rejeeshmalapattu1906 Před 3 lety

      @@ajeeshajju780
      Satyam aanu

  • @issacpv6365
    @issacpv6365 Před 4 lety +4

    I was in vadakakarao during five years and vist serel timesi i cant see or under stued abovemenshed things tha y are livig happy and pesefullyand also notengagi any others matter issac p v

  • @humansangelsv.gopinathan.7565

    Thanks, very knowledgeable.thanks again.

  • @Abhilash.M.S
    @Abhilash.M.S Před 4 lety +38

    ഇയാൾ അവിടെ ഉണ്ട് ഇവിടെയും ഉണ്ട് കുമ്പിടിയാ (മറുനാടൻ )😎

    • @blackaryan7265
      @blackaryan7265 Před 4 lety

      ഇവിടെ വരുമ്പോൾ മൊട്ടയാണ്

    • @kannan9018
      @kannan9018 Před 4 lety

      😆😆😆

  • @asmarvatakara
    @asmarvatakara Před 4 lety +56

    എന്റെ നാട്ടിലാണു നിങ്ങൾ ഈ പറയുന്ന ആശ്രമം. അവർ വളരെ മാന്യമായാണു വസ്ത്രം ധരിക്കുന്നത്‌. എല്ലാവരും ജോലിക്ക്‌ പോവുന്നുണ്ട്‌.. നല്ല ഫലപ്രദമായ പല മരുന്നുകളും അവർ ഉണ്ടാക്കുന്നുണ്ട്‌. ആരെയും ഉപദ്രവിക്കാതെ അവർ ജീവിക്കുന്നുമുണ്ട്‌.. നാട്ടുകാരായ ഞങ്ങൾക്കില്ലാത്ത ചൊറിച്ചിലാണല്ലോ ഇവിടെ പലർക്കും.

    • @madhukumarerumad8316
      @madhukumarerumad8316 Před rokem

      Eda polayadimone,ninakk avarude mahatwam ariyilla.Njan Vatakarakjarananu.Enikkariyam avarekkurich mayiran naye veruthe chettatharam parayathe.

    • @malarvadivlog845
      @malarvadivlog845 Před rokem +6

      പുറത്തു വരുമ്പോ ഡ്രസ്സ് ഉണ്ട് പക്ഷെ ഉള്ളിൽ അവർ മാത്രം ഉള്ള ലോകത്തു ഡ്രസ്സ് ഇല്ല

    • @aj9969
      @aj9969 Před rokem +8

      Kuttikalodu cheyyunnath upadravam alle ? Achan, amma, sahodarangal okke aaraanennu polum ariyaathe valarunna kunjungal..
      Manasaakshi undenkil aa nashicha aashramam poottikkuka.. avidulla kunjungale rakshappeduthuka..

  • @sreeharshjr5911
    @sreeharshjr5911 Před 3 lety +45

    സിദ്ധാശ്രമം പരമ പവിത്രമായ ഒരു പുണ്യസ്ഥലമാണ്, അവരെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകർ ചമയ്ക്കരുത് , മഹാപാപമാണത്

    • @shilpak1143
      @shilpak1143 Před 3 lety

      അപ്പോൾ അവരിതുകണ്ടിട്ട് കേസ് കൊടുക്കില്ലേ ഈ ചാനലുകാർക്കെതിരെ

  • @pesumdeivamkodiswami
    @pesumdeivamkodiswami Před 3 lety +1

    Sivananda paramahamsa is a Divine Soul. Your saying... most is correct. But may not be all correct. They may not be nude inside...and a few others too may not be correct. Your interest and the truthfulness of the most appreciated.

  • @PDilip-hm9ls
    @PDilip-hm9ls Před 4 lety +9

    വേണ്ടതെല്ലാം അവർ കൃഷി ചെയ്ത ഉണ്ടാക്കുന്നു ഉപ്പും മണ്ണെണ്ണയും വണ്ടിയിലേക്ക് ഇന്ധനവും മാത്രമേ അവർ പുറത്തു നിന്നു വാങ്ങുന്നുള്ളൂ. അവരുടെ ജീവിതചര്യകൾ ആസക്തികൾ ഇല്ലാത്തതാണ്. എല്ലാവരും ആശ്രമത്തിലെ ജോലികൾ ചെയ്യുന്നു. They live a wonderful life. Basic needs of food, clothing and a place to sleep.. their knowledge of Vedas and shasthras are so deep, that they develop higher state of pure consciousness very easily. are most peaceful and content people. They don't need anybody's certificate on morality and culture.

  • @gpptrtrue797
    @gpptrtrue797 Před 4 lety +17

    താങ്കൾ പറയുന്ന കുറെ കാര്യങ്ങൾ തെറ്റാണ് ഇവർ വസ്ത്രം ഉപയോഗിക്കാറുണ്ട്. വളരെ നല്ലവരായ ആളുകൾ ആണ്.

  • @beenakp6266
    @beenakp6266 Před 4 lety +71

    നിന്റെ നാട് എവിടെയാ ഞാൻ vadakara യാണ് നിന്നോട് ആരാ ഇതെല്ലാം paranjath നീ kandathano. അവർ നടക്കുന്നത്

    • @fazzabinmuhammed744
      @fazzabinmuhammed744 Před 3 lety

      Yes its true 👍

    • @rajuvlogs6658
      @rajuvlogs6658 Před 3 lety

      Endhaa Beena inganeyokke....saaramillado..

    • @genuinetrd7841
      @genuinetrd7841 Před 3 lety

      അപ്പോ വാസ്തവം അല്ലേ???

    • @beenakp6266
      @beenakp6266 Před 3 lety

      ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല.

    • @ashifmalayil4878
      @ashifmalayil4878 Před 3 lety

      @@beenakp6266 Yes.. Njanum kandittilla

  • @prempraveen3728
    @prempraveen3728 Před 3 lety +10

    ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ govt ശ്രദ്ധിക്കണം. കുട്ടികളെ പഠിക്കാനും നല്ല ജോലി നേടാനും അനുവദിക്കാത്തത് തെറ്റാണ്. ബാലാവകാശ കമ്മീഷൻ ഇടപെടണം.

    • @sreejishnu568
      @sreejishnu568 Před 2 lety

      Ha ha ha

    • @vipin_the_wild_rider
      @vipin_the_wild_rider Před rokem +1

      Joli cheythu adimayay kazhiyano.aa pillerengilum samadanathode jeevikate. Evida jeevikan nettottam odanu.

  • @ambikamani4172
    @ambikamani4172 Před 4 lety +11

    From where u got this news. Last year I visited this ashram. They are well dressed. Pure white dress.siddha samajam correct. Simply spreading fake news about one community.

  • @BijuManatuNil
    @BijuManatuNil Před 4 lety +10

    അല്ലെങ്കിൽ തന്നെ മനുഷ്യൻ ഉണ്ടായപ്പോൾ തുണിയോടെ അല്ലല്ലോ ലോകത്തു ഉണ്ടായതു അതൊക്കെ പിന്നീട് ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു ടെക്‌നോളജിയുടെ ഉണ്ടാക്കി എടുത്തത് അല്ലെ തുണി ഇല്ലാതെ നടന്ന ആദിമ മനുഷ്യന്റെ ദേഹത്ത് കാലാവസ്ഥയെ പ്രതിരോധിക്കാൻ കരടി പോലെ രോമം ഉണ്ടായിരുന്നു പിന്നീട് അതു നഷ്ടപ്പെട്ടത് തുണിയുടെ ഉപയോഗത്തോട് കൂടി തന്നെ ആണു സത്യത്തിൽ തുണി വേണോ ഇല്ലയോ എന്നത് ഓപ്ക്ഷണൽ ആണു ഓരോ സമൂഹത്തിന്റെ ഇഷ്ടം അതിലെന്താണ് തെറ്റ് പ്രെകൃതിയിൽ അങ്ങനെ ഒരു നിയമം ഇല്ല

  • @themist5486
    @themist5486 Před 4 lety +4

    നമസ്കാരം! ആ ആശ്രമത്തിൽ നിന്ന് ശിവാനന്ദ സ്വാമികൾക്ക് ശേഷം സിദ്ധനായ or ജ്ഞാനിയായ ജീവൻമുക്തനായ ഒരാൾ ഉണ്ടായതായി കേട്ടിട്ടില്ല.
    അതിന്റെ അർത്ഥം ഇത്തരം വസ്ത്രനിരാകരണം കൊണ്ട് മാത്രം ആരും ഈ നിസ്സാരമായമനുഷ്യ അവസ്ഥയിൽ നിന്ന് പൂർണ്ണമായും മോചനം നേടുന്നില്ല എന്നത് തന്നെ!
    മനുഷ്യാവസ്ഥയിൽ നമ്മൾക്ക് ഈ ലോകത്ത് കണ്ണ്കൊണ്ട് കാണുന്നതിനോടും ചെവികൊണ്ട് കേൾക്കുന്നതിനോടും മറ്റ് ഇന്ദ്രിയങ്ങളാൽ അനുഭവിക്കുന്ന സകലതിനോടും ആസക്തി തോന്നുന്നു.!
    ഈ ആസക്തികളിൽ നിന്നാണ് നാം മോചനം നേടേണ്ടത്.
    ആനന്ദം അവനവനിലാണെന്ന ജ്ഞാനംനേടി ലൈഗികതയോട് ആദ്യം വിരക്തി സമ്പാദിക്കണം. നമ്മുടെ സകലപ്രയത്നവും മനസ്സ് പലതിലും ഒട്ടിപ്പിടിക്കുന്നത് തടയാൻ ആവണം. കാരണം നമുക്കുള്ളിലെ ഒരിക്കലും മായാത്ത... ഇപ്പോഴുംഎപ്പോഴും ലഭ്യമായ പരമാനന്ദത്തെ മറയ്ക്കുക എന്നതാണ് ചിന്തയും വികാരങ്ങളും ബന്ധങ്ങളും ചെയ്ത് കൊണ്ടിരിക്കുന്നത്! Mind& intellect are not your friends, if not turned to the divinity in you, you will be always in its trap!
    അവനവനിൽ ആനന്ദം തേടാം.... തീർച്ചയായും നേടാം!
    പിന്നെന്തിനാ വേറൊരുത്തന്റെ/ വേറൊരുത്തിയുടെ ശരീരം ?
    ഭാരതീയശാസ്ത്രങൾ വ്യക്തമായിഓതുന്ന ഇങ്ങിനെയുള്ള ആത്മാനന്ദാവസ്ഥ നേടാതെ വെറുതേ ആടിയുംപാടിയും sexചെയ്തും വിലസിയതിനാലാണ് ഓഷോ അറിവുള്ളവനായിട്ടും 'ആരാധ്യൻ' ആവാതെ പോയത്! ജീവന്മുക്കി നേടാതിരുന്നത്! കൊല ചെയ്യപ്പെട്ടത്!
    വടകര സിദ്ധാശ്രമത്തെ ഈ വീഡിയോവിൽ പറയുംവിധം സമീപിക്കരുത്.
    അവിടെ "പ്രാണവിദ്യ" എന്ന, പ്രാണായാമത്തിലൂടെ മനസ്സിന്റെ കുരങ്ങ്കളിയിൽ നിന്ന് മോചനം നേടാനുള്ള വിദ്യ പറഞ്ഞ് കൊടുക്കാരുണ്ട് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
    നമ്മുടെ അന്വേഷണം മറ്റൊന്നിനും ആവരുത് ! ഈ അവതാരകൻ ബോധപൂർവ്വം lead ചെയ്യുന്നത് trapലേക്കാണ് !
    ഇതേ സിദ്ധാശ്രമം സന്ദർശിച്ച് വീഡിയോ എടുത്ത ഈ സാധകന്റെ വാക്കുകൾ ശ്രദ്ധിക്കൂ. ... 👇👇👇👇
    czcams.com/video/WmM3RiTkl4g/video.html

    • @sanjeevkamalsu3662
      @sanjeevkamalsu3662 Před 3 lety

      Please try to learn about swamy Lokadas of ottappalam,swamy bramhanandar of Ambalapara, swamy Sankarananda of Kurtalum, Swamy Yogananda of Badgara itself. Try to learn about Bhaskarananda, Atmananda, Sadananda etc please.

  • @thomaskutty6226
    @thomaskutty6226 Před rokem

    What is japam and its content. Is it in malayalam. How do they recite it

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 4 lety +35

    അവരെക്കൊണ്ട് പുറത്തുള്ള സമൂഹത്തിനു് ഒരു പ്രശ്നവും ഇല്ല.പുറത്തുള്ള ഒരു പ്രശ്നങ്ങളിലും അവർ ഇടപെടാറില്ല. ആയതിനാൽ ഒരു പ്രത്യേക സമുഹമായി അവർ കഴിഞ്ഞോട്ടെ. അവിടുത്തെ ആയൂർവേദ മരുന്നുകളെക്കുറിച്ച് കേട്ടിട്ടുണ്ട്.

  • @Sirifilms.
    @Sirifilms. Před 4 lety +16

    If they r not against anybody,let them live happily

  • @968humtum
    @968humtum Před 3 lety +2

    Naturaly enlighted peoples... nothing wrong with them

  • @sunils9599
    @sunils9599 Před 3 měsíci +1

    അവർ അവരുടെ ലോകത്ത് ജീവിക്കട്ടേ
    നമ്മൾ ജീവിതകാലം മുഴുവൻ കുടുംബത്തിനു വേണ്ടി അലയുന്നു വീട് വയ്ക്കാൻ, കാറ് വാങ്ങാൻ, വീട്ടിൽ ആവശ്യമായും അനാവശ്യമായും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു മക്കൾക്ക് വേണ്ടിയും മറ്റും പണമുണ്ടാക്കാൻ ഓടിയിട്ട് അവസാനം ഒറ്റപ്പെടലും നിരാശയും അവസാനം എന്ത് നാം നേടി അവർക്ക് ടെൻഷനില്ല, സ്വതന്ത്രരാണ്, പകുതി അധ്യാനം മതി അവസാനകാലം സ്വസ്ഥതയോടെ ഒരു ബാധ്യതയുമില്ലാതെ മരിക്കാം.

  • @rageshdamodaran4616
    @rageshdamodaran4616 Před 4 lety +10

    There are 4 asrams in Kerala & 1 in Tamilnadu. They are half naked, but well mannered & lead their lives decently. They treat their guests well. Whoever goes their during meal times can have it. They manufacture medicines and they have many outlets outside to sell it.

  • @divakarmalappuram9998
    @divakarmalappuram9998 Před 4 lety +45

    അവിടെ ചെന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കാം ഫണ്ടും ഉണ്ടാക്കാം. ന്യൂസും ആവും പുറന്മാർക്ക് വേറെ പണിയിലേയ്

  • @axiscreditsolution5352
    @axiscreditsolution5352 Před 3 lety +1

    sivavakiyar has got re-birth as a saint in kerala,thereafter as ramalinga vallalar and thereafter as vadagarai swamy sivanandha paramahamsar and now in immortal stage. We can post pone our re-birth which depends on one's wish and courage to remain in immortal state itself. He will not shower or grace good things to any of the common people or who ever in spiritual way. He is different from other GOOD ATMAN'S . This comment is made with his consent ONLY. Please pray other sidhars/GOOD ATHMANS for LOVE.

  • @basheermariyas1719
    @basheermariyas1719 Před 4 lety +1

    ഈ കമന്റുകൾ വാ യിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതട്ടെ. ഇതിനേ പറ്റി അറിവുള്ളവരും നാട്ടുകാരും പറയുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ വാർത്തകൾ കേൾക്കാൻ ഇടവന്നതിൽ ഖേദിക്കുന്നു. എല്ലാവരും പറഞ്ഞതുപോലെ ഇത്രയും നന്മ നിറഞ്ഞ ഒരു വിഭാഗത്തെപ്പറ്റി ഇങ്ങനെ പറയുമ്പോൾ അതുമായി അറിവുള്ള നാട്ടുകാർ അതിനെ എതിർത്തു പറയുമ്പോൾ താങ്കൾ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞാണോ പറയുന്നതെന്ന് പുനർ വിചിന്തനം തീർച്ചയായും നടത്തേണ്ടതാണ്. എല്ലാരിൽനിന്നും ഒന്ന് മനസിലാക്കി. ആർക്കും ഒരുദ്രോഹവും ചെയ്യാത്ത പൂപോലത്തെ നല്ലവരെന്നു. വലിയൊരു സന്തോഷം. അവരെപ്പറ്റി ഓർത്തപ്പോൾ. പുനർവിചിന്തനം നടത്തി അവരെപ്പറ്റി ശെരിക്കു അറിഞ്ഞു വാർത്തകൾ കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ. എല്ലാവരും നല്ലവരാണ്. പക്ഷേ സ്വയം മോശക്കാരായി മറ്റുള്ളവരെ ദ്രോഹിച്ചു ജീവിക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നതാണ് എല്ലാറ്റിനും കുഴപ്പം.

    • @kamalshan7037
      @kamalshan7037 Před 4 lety

      മസാല മാത്രം കാണുന്ന വാർത്തകൾ .അപ്പോൾ
      ഈ കഥ മതി കച്ചവടത്തിന്.

  • @shushu7394
    @shushu7394 Před 4 lety +37

    ഞാൻ വടകരയാണ് പക്ഷെ ഇങ്ങനെ ഉള്ള ന്യൂസ്‌ ഒന്നും ഇതുവരെ കേട്ടില്ല

    • @grnair8178
      @grnair8178 Před 3 lety

      I have never heard of such place in Kerala.

    • @vishnuksvishnuks2701
      @vishnuksvishnuks2701 Před 3 lety

      അങ്ങോട്ട് അങ്ങനേയാർക്കും കേറിചെല്ലാൻ പറ്റുല്ലാ

    • @teky3450
      @teky3450 Před 3 lety

      @@vishnuksvishnuks2701 are പറഞ്ഞു

  • @p.jantony6596
    @p.jantony6596 Před 3 lety +3

    ഇങ്ങനെയുള്ള ആശ്രമങ്ങളും അതിന്റെ സ്ഥാപകനും അതിലെ അന്തേവാസികളും വളരെ വളരെ ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. ഇങ്ങനെ ഉള്ളവർ extra ordinari geniuse people ആണ്. ഇവർ സാധാരണ മനുക്ഷ്യർ അല്ല. വളരെ അധികം സ്പുടം ചെയ്തവരാണ്.

    • @anzillatheef8805
      @anzillatheef8805 Před 2 lety

      കഷ്ട്ടം

    • @nammanumma
      @nammanumma Před 2 lety

      ഒളിച്ചോടി ഒതുങ്ങി ജീവിക്കുന്നവരെ സന്യാസി എന്ന് വിളിച്ചു മഹത്വൽക്കരിച്ചു കൊണ്ട് എന്ത് നേട്ടം? സമൂഹത്തിനോ അവർക്കോ എന്ത് നേട്ടം, ആർക്കും ഉപദ്രവമില്ലാതെ ജീവിക്കുന്നതിലല്ല, സമൂഹത്തിനും ലോകത്തിനും ഉപകാരപ്രദമായി ജീവിക്കുന്നതിനാണ് ഇങ്ങനെയുള്ള സന്യാസി വര്യന്മാർ പ്രാധാന്യം കൊടുക്കേണ്ടത്. എനിക്ക് തോന്നുന്നില്ല മാനവികതയ്ക്കു ഉപകാരപ്പെടുന്ന ഒരു സമൂഹമാണ് ഇതെന്ന്. സ്വാർത്ഥതയ്ക്കാണെങ്കിൽ കുടുംബമാണ് ഏറ്റവും നല്ലതു. ആശ്രമ സമൂഹ സ്വാര്ഥതയെക്കാൾ....

  • @reemaragesh9122
    @reemaragesh9122 Před 4 lety +1

    I heard about this ആശ്രമം. But from ur video I got more clarification. Thank u. Good presentation , I liked it. Already subscribed ur chanel. Waiting for your next video. Thank you for a wonderful Session.

  • @dharmikvew
    @dharmikvew Před 3 lety +1

    ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായുള്ള സിദ്ധാന്തങ്ങൾ തന്നെയാണ് ഇവരും വിട്ടുവീഴ്ച്ച ഇല്ലാതെ പിന്തുടരുന്നത് അതിനാലാണ് ഇങ്ങനെ ഒരു വിവരണം ഇവരെ കുറിച്ച് പറഞ്ഞത് എന്ന് തോന്നുന്നു.
    ഒരു സഹജീവികൾക്കും ഒരുവിധ ദുരിതങ്ങളും അറിഞ്ഞുകൊണ്ട് ചെയ്യാതെ സ്വധർമ്മം അനുഷ്ടിച്ചു ജീവിക്കുന്ന ഈ സമൂഹത്തെ കുറിച്ച് തെറ്റായ ധാരണ മറ്റുള്ളവരിൽ ഉണ്ടാക്കാമെന്നാണ് വിചാരമെങ്കിൽ അത് ആധാർമികമാണ്.
    അധർമ്മം ആർക്കും നന്മ പ്രദാനം ചെയ്യില്ല എന്ന് അറിയുക.
    മനുഷ്യരായി ജീവിക്കുന്നവർക്ക് സ്വാഭാവികമായും അതൊക്കെ അറിവുണ്ടായിരിക്കും എന്ന് കൂടി അറിയുക. ഓം.

    • @nammanumma
      @nammanumma Před 2 lety

      ഒളിച്ചോടി ഒതുങ്ങി ജീവിക്കുന്നവരെ സന്യാസി എന്ന് വിളിച്ചു മഹത്വൽക്കരിച്ചു കൊണ്ട് എന്ത് നേട്ടം? സമൂഹത്തിനോ അവർക്കോ എന്ത് നേട്ടം, ആർക്കും ഉപദ്രവമില്ലാതെ ജീവിക്കുന്നതിലല്ല, സമൂഹത്തിനും ലോകത്തിനും ഉപകാരപ്രദമായി ജീവിക്കുന്നതിനാണ് ഇങ്ങനെയുള്ള സന്യാസി വര്യന്മാർ പ്രാധാന്യം കൊടുക്കേണ്ടത്. എനിക്ക് തോന്നുന്നില്ല മാനവികതയ്ക്കു ഉപകാരപ്പെടുന്ന ഒരു സമൂഹമാണ് ഇതെന്ന്. സ്വാർത്ഥതയ്ക്കാണെങ്കിൽ കുടുംബമാണ് ഏറ്റവും നല്ലതു. ആശ്രമ സമൂഹ സ്വാര്ഥതയെക്കാൾ....

  • @binulal8294
    @binulal8294 Před 4 lety +35

    വടകരയിലും തളിപ്പറമ്പിലും ഉണ്ട് ഈയൂക്കാർ എന്നാണ് നമ്മളൊക്കെ പറയുന്നത്... അവരുടെ ആയുർവേദ മരുന്നുകളും ചികിത്സയും വളരെ നല്ല ഫലം തരുന്നതാണ്... അവർ ഇന്ന് പൊതുസമൂഹത്തിന്റെ കൂടെ തന്നെ ഇടപഴകുന്നവരാണ്... വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർ വരെ അവരുടെ കൂട്ടത്തിലുണ്ട്

    • @kizhayoor
      @kizhayoor Před 3 lety

      corona kku marunnu kandathiyo ivaru ?? corona undaville ivarkku?

    • @teky3450
      @teky3450 Před 3 lety

      @@kizhayoor നിന്റെ വീട്ടിൽ ആർക്കും കോവിഡ് ഉണ്ടോ

    • @_GK_krpl_
      @_GK_krpl_ Před 2 lety

      Kurumathoor

  • @imnotamoose8391
    @imnotamoose8391 Před 4 lety +10

    I went to an Ashram in 1980. This Ashram is near Thaliparambu, Kannur. They sell oil for hair growth and other medications for your health. Very nice people. They showed us the whole Ashram and the method of their prayers. Good hearted people. I visited the Perambra Ashram.

  • @gireeshcp9862
    @gireeshcp9862 Před 4 lety +18

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഇത് സാദാരണകാരൻ്റെ കണ്ണിലൂടെ കണ്ടാൽ ഈ പറയുന്ന ആളെ തെറി വിളിക്കും ശിവാനന്ദ പരമഹംസയുടെ സമാദി നടന്നത് തമിഴ്നാട്ടിൽ ആണ് ആ സമാധി ഇരുതിയത് വടകര സിദ്ധാശ്രമതിൽ ആണ്..ഇവരുടെ മരുന്നുകൾ 100 % വിശ്വസിക്കാം... ഇവരുടെ ആചാരങ്ങൾ എല്ലാം കാമ പൂർതിക്ക് വേണ്ടി അല്ല കാമദഹനതിന് വേണ്ടിയാണ് ഈ ആർട്ടികിൾസ് ഒരു 27 വർഷം മുന്നേ മംഗളതിലോ മനോരമയിലോ ( വീകിലി) വന്നിട്ടുണ്ട്.. അന്ന് ഇതിൻ്റെ പവിത്രത അല്ലാ മനസിലാക്കിയത്... വസ്ത്രം ഉടുതവരെ മാത്രമേ മറ്റുള്ളവർക്ക് കാണാൻ കഴിയൂ... ഇവരുടെ ആചാരങ്ങൾ ഇവർക്ക് വേണ്ടിയുള്ളതാണ് അത് പരസ്യമല്ലാ... ഭാരതതിൻ്റെ ഭഹുസ്വരതയിൽ ഇവരും ആരുടേയും ഉപദ്രവം ഏൽക്കാതേയും ആരേയും ഉപദ്രവിക്കാതേയും ജീവിച്ചു പോകുന്നു.

  • @uniqueunique3674
    @uniqueunique3674 Před 4 lety +4

    Beautiful thought 🥰

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl Před 4 lety +4

    ഈ ലോകത്ത് അവർ മനഃസമാദാനം നേടി കഴിഞ്ഞു പോകട്ടെ ഇത് ഞാൻ 20കൊല്ലം മുൻപേ അറിഞ്ഞത് ആണ് അന്ന് ഞാൻ ഞാട്ടിയില്ല പിന്നെ ആ ഇപ്പോൾ നല്ലതു വരട്ടെ ആ സ്വാമി മാർക്ക് ബിഗ് സല്യൂട്ട്

  • @jobyvarghese3550
    @jobyvarghese3550 Před 4 lety +39

    സ്വാമി ശിവാനന്ദ പരാമഹംസരുടെ പൂർവ്വാശ്രമനാമം രാമൻ നമ്പ്യാർ എന്നായിരുന്നു.രാമ കുറുപ്പ് എന്നല്ല.

  • @tgmarkosegeorge4702
    @tgmarkosegeorge4702 Před 4 lety +1

    1980-ൽ ഞാൻ അവിടെ പോയിട്ടുണ്ട്. അന്നു്‌ എനിയ്ക്ക് വടകരയിലായിരുന്നു ജോലി.ജോലിയുമായി ബന്ധപ്പെട്ട്‌ പോയ അവസരത്തിൽ അവിടെ കയറിയതാണ്. ഞങ്ങൾ ആറോ ഏഴോ പേരുണ്ടായിരുന്നു.അവർ ആശ്രമ അധികൃതർ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അവർ ഓഫീസുമായി, മരുന്നു നിർമ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് വന്നിരുന്നത്. അന്ന് സന്ദർശന വേളയിൽ അതിന്റെ ചുമതല ഉണ്ടായിരുന്ന ആൾ മാത്രമേ വസ്ത്രം ധരിച്ചിരുന്നുള്ളു.ഏതാനും പേരെ മാത്രമേ സ്വീകരണ ഭാഗത്ത് കണ്ടിരുന്നുള്ളു. അവരെ നഗ്നരായാണ് കണ്ടത്‌.ഇവരിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ടായിരുന്നു.അര മണിക്കൂറോളം അവിടെ കഴിച്ച ശേഷമാണ് ഞങ്ങൾ തിരിച്ചു പോന്നത്.

    • @kamalshan7037
      @kamalshan7037 Před 3 lety +2

      നല്ല ജോലിയുള്ള മാന്യൻ.ധാരാളം പേരേ നഗ്നരായി കണ്ടത്രേ.മാനൃമായി കള്ളപ്രചരണം നടത്തി സായൂജ്യം അടയുന്നു.50 വർഷമായി ഞങ്ങൾ കാണാത്തത് കണ്ട മഹാ വിദ്വാൻ.

  • @Diverse_Videos
    @Diverse_Videos Před 4 lety +1

    ജാതിവ്യവസ്ഥയും ജന്മിത്വവും കൊടികുത്തിവാണിരുന്ന കാലത്ത് ഇതിന്‍റെ 1 കിലോമീറ്റര്‍ അപ്പുറത്തുള്ള ലോകനാര്‍ക്കാവില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാതിരുന്നപ്പോള്‍ എല്ലാവരും തുല്യരാണ് എന്ന ആശയം പ്രചരിപ്പിക്കാന്‍ പരമഹംസന്‍ എന്ന ബഹിഷ്കൃതസമുദായക്കാരന് അന്നത്തെ സാമൂതിരി സ്ഥലം അനുവദിച്ചു. ഒറ്റവെള്ളവസ്ത്രം എല്ലാവരും ധരിക്കുന്ന ഹജ്ജ് കര്‍മ്മത്തിലെ വസ്ത്രധാരണരീതി ഇവര്‍ തെരെഞ്ഞെടുത്തതും എല്ലാവരും ഒരുപോലെ അംഗീകരിക്കപ്പെടാന്‍ വേണ്ടിയാണെന്ന് സ്വാമിമാര്‍തന്നെ പറഞ്ഞതായി ഒരു സുഹൃത്തില്‍നിന്ന് കേട്ടിട്ടുണ്ട്

    • @kamalshan7037
      @kamalshan7037 Před 4 lety

      അദ്ദേഹത്തേയും കൂടെയുള്ളവരേയും സവർണർ അടിച്ചതും അക്രമ രാഹിതൃംപാലിച്ച്‌ അടികൊണ്ടതും കേരളത്തിൽ ജാതിവെറിക്ക്‌ എതിരായ സമര ചരിത്രം. കേസിൽ ജയിച്ച് കുളം എല്ലാവർക്കും തുറന്നു കോടുത്തതും അന്നത്തെ വലിയ സംഭവങ്ങൾ. ഒളിഞ്ഞു നോട്ടക്കാരന്‌ ഇതിലെ ന്ത് കിരൃം

  • @Anilkumar-zf3wb
    @Anilkumar-zf3wb Před 4 lety +42

    നിന്നോട് ആരാ പറഞ്ഞത് അവർ വസ്ത്രം ധരിക്കാറില്ലെന്ന് ഞാൻ ആ ആശ്രമത്തിന്റെ സമീപത്ത് താമസിക്കുന്നയാളാണ് മാന്യമായി വസ്ത്രം ധരിക്കുന്നവരാണ് അവർ

    • @sreekumarannairtp1833
      @sreekumarannairtp1833 Před 3 lety

      നമ്മളെല്ലാവരും നമ്മുടെ വസ്ത്രത്തിനടിയിൽ നഗ്നരാണെന്നു കുട്ടികൾക്കുപോലും അറിയാമല്ലോ...

    • @joyaj9580
      @joyaj9580 Před 3 lety +2

      പുറത്ത് ഇറങ്ങുമ്പോൾ വസ്ത്രം ധരിക്കും,, അകത്തു കേറിയാൽ ഊരിവെക്കും.. ആർക്ക് എന്ത് ചേതം.. വീടിനകത്തു മറ്റാരും കാണാതെ തുണിയില്ലാതെ ആരെങ്കിലും കഴിയുന്നത് കൊണ്ട് എന്താ പ്രശ്നം.. പേരാമ്പ്ര, വടകര, കോഴിക്കോട്,, ഒക്കെ സിദ്ധസമാജത്തിനു, മരുന്ന് കടകൾ ഉണ്ട്,, അവിടെയെല്ലാം, വെള്ളമുണ്ടും,, മേൽമുണ്ടുമാണ് അവരുടെ വേഷം...ശാന്തരും നിരുപദ്രവികളുമായ, നല്ലമനുഷ്യർ

    • @rojivargese8819
      @rojivargese8819 Před 3 lety

      അവരുടെ ഉള്ളിൽ വസ്ത്രം ധരിക്കാറില്ല... സഭ്യമായ പദങ്ങൾ ഉപയോഗിക്കുക

    • @Anilkumar-zf3wb
      @Anilkumar-zf3wb Před 3 lety

      @@rojivargese8819 mone roji verghese nee ninte palleelekaryam Nokkiya mathi

  • @prasannan33
    @prasannan33 Před 4 lety +49

    കണ്ണൂർ തളിപ്പറമ്പിൽ കുറുമാത്തൂർ എന്ന സ്ഥലത്തും ഉണ്ട് സിദ്ധാശ്രമം .....

    • @kadheejakp7010
      @kadheejakp7010 Před 4 lety +3

      എന്റെ നാട്ടിൽ ആണ്

    • @Rkcr91
      @Rkcr91 Před 4 lety +2

      @@kadheejakp7010 Kurmathur alalo pokunidil alle avide enganeyounum nadakunilla

    • @sumehsumeshc5343
      @sumehsumeshc5343 Před 4 lety

      Kurumathoor schhol stop

    • @malluboy559
      @malluboy559 Před 4 lety

      അത് ചെറുത്.....

    • @abdulshukoorkk3672
      @abdulshukoorkk3672 Před 4 lety

      വർഷത്തിൽ ഒരുനേരം പുറത്തുള്ളവർക് അവിടെ ഭക്ഷണമുണ്ട്

  • @faissalmuhammed2197
    @faissalmuhammed2197 Před 3 lety +1

    Njn palakkatukaran anu .. but njn padichath vadakara midet collage il anu. Ente hostel compoundin thotapuratha avarude asramam ... Njngal avde poytund , valare peaceful aya place anu, and we'll mannered groups , avar Nalla velutha vasthram anu dharikaru , ningal parayunath pole thuni ilathe nadakarila

  • @appuspablo850
    @appuspablo850 Před 3 lety +23

    ഞാൻ വടകരയിൽ നിങ്ങൾ പറഞ്ഞ ആശ്രമത്തിനടുത്താണ്. അവിടെ എല്ലാവരും നല്ല വസ്ത്രം ഇട്ടോണ്ടും നിൽക്കാറുള്ളത്.

    • @amcreations6792
      @amcreations6792 Před 3 lety +1

      Ys

    • @nasarkeloth1237
      @nasarkeloth1237 Před 3 lety +7

      അവർ ഒറ്റ മുണ്ട് ധരിക്കാറുണ്ട് (തൂ വെള്ള) അല്ലാതെ താൻ പറയുന്ന പോലെ പൂർണ നഗ്നരല്ല
      പച്ചക്കള്ളം പറയുമ്പോൾ
      ആശ്രമത്തിനടുത്തുള്ള ആൾക്കാരും ഈ വീഡിയോ കാണുന്നുണ്ട് എന്ന് മറക്കരുത്
      നിങ്ങള പോലയുള്ളവരാണ്
      സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നത്
      ആദ്യം അവിടെ പോയി നിജസ്ഥിതി അറിയ്
      എന്നിട്ട് വളവളാന്ന് വിളമ്പ്
      ഇതിലും നല്ലത് നിങ്ങൾക്ക് കൂട്ടിക്കൊടുപ്പാണ്

    • @augustinejoseph3185
      @augustinejoseph3185 Před 3 lety +5

      ഇദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കാത്തതുകൊണ്ടാണു. ഇവർ ഒരിക്കലും ആശ്രമത്തിനു വെളിയില്‍ വസ്ത്രം ഇല്ലാതെ വരില്ല. യഥാര്‍ത്ഥ്യം അറിയാൻ അവിടുത്തെ സന്യാസിമാരുമായി സംസാരിക്കുക. ഞാന്‍ ഒരു സന്യാസിയെ കോട്ടയത്ത് വച്ച് ഒരു ആയൂർവേദ യോഗ സമ്മേളനത്തില്‍ പരിജയപ്പെടുകയുണ്ടായി. നമ്മുടെ വികലമായ ചിന്തകളാണ് നഗ്നതയെ മോശമായി കാണുന്നതു. ഇവർ ആശ്രമത്തിനു വെളിയിലുളളവരെപ്പോലെ കാമ ഭ്രാന്ത് ഉളളവരല്ല. അതായത് സെക്സിൽ അത്ര താല്പര്യം ഇല്ല. നഗ്നത അതിനുളള പ്രചോദനം നൽകുന്നില്ല.. ജനന സംഖ്യ പോലും വളരെ കുറവാണു.

    • @vinuartline3554
      @vinuartline3554 Před 3 lety +1

      @@sreevidhyanambi9321 enthoke ayalum namalk oru samskaram ille. Comment ok edubo ath koodi orkanam

    • @sreevidhyanambi9321
      @sreevidhyanambi9321 Před 3 lety

      @@vinuartline3554 തീർച്ചയായും bro.. 🙏🙏🙏 റിയലി sorry.. 🙏🙏ആ പാവങ്ങളെ പറ്റി മോശമായി പറയുന്നത് കേട്ട് സഹിച്ചില്ല... Sorry

  • @suryanarayanan4589
    @suryanarayanan4589 Před 3 lety +3

    Perfect way of life... nakedness is the real status of the real personality. No body is compelling to join this ashram.....let them to live as they like.The first mistake done by human is wearing of dress against the natural law.....and thereby his or her mistakes multiplied and the human nature turned as the cruel creature of the earth

  • @chathankoya
    @chathankoya Před 4 lety +10

    Something great to understand
    God bless them

  • @drjayakrishnanvj3872
    @drjayakrishnanvj3872 Před 4 lety +8

    "സ്വാമി ശിവാനന്ദ പരമഹംസർ സമത്വ ദർശനത്തിന്റെ പ്രവാചകൻ" -
    പ്രൊഫ. ഡോ. വിജയരാഘവൻ.കെ.സി
    "മനുഷ്യ ലോകം ഉണരട്ടെ! യഥാർത്ഥ തത്വം വെളിപ്പടട്ടെ!! അന്ധവിശ്വാസം നശിക്കട്ടെ!!" സിദ്ധസമാജ സ്ഥാപകർ സ്വാമി ശിവാനന്ദ പരമ ഹംസരുടെ മഹത്തായ സന്ദേശം മാനവരാശി പഠിക്കേണ്ട ഗുണപാഠം ആണ്.
    ജാതി വ്യവസ്ഥക്കും അനാചാരങ്ങൾക്കും എതിരെ ഉള്ള പ്രസ്ഥാനം ആണ് സിദ്ധസമാജം.ലോക ശാന്തി ആയിരുന്നു സ്വാമിയുടെ മന്ത്രം. സിദ്ധസമാജം കേരളത്തിലെ സാമൂഹിക പരിഷ്കരണ രംഗത്ത് വലിയ സ്വാധീനം ചെലുത്തി. സ്വാമി കേരളീയ നവോത്ഥാനത്തിന്റെ ചൈതന്യമാണ്. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ലോകനാർകാവിന് സമീപം ആണ് സിദ്ധസമാജം ഹെഡ്‌ ഓഫീസ്.
    മാനവസാഹോദര്യവും മനുഷ്യസമത്വവുമാണ് സിദ്ധസമാജത്തിന്റെ സിദ്ധാന്തം. അന്ന് നില നിന്നിരുന്നു മൃഗബലി പോലുള്ള അനാചാരങ്ങളെ സ്വാമി ശക്തമായി എതിർത്തു. 1921 ലാണ് സിദ്ധസമാജം സ്ഥാപിതമായത്. ലോകരക്ഷക്ക് വേണ്ടി സ്ഥാപിച്ച ഇൗ ആത്മീയ ധർമ്മ സ്ഥാപനം ലോകപ്രസിദ്ധമാണ്. 1924 ൽ സിദ്ധസമാജം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടത്തിയ മിശ്രഭോജനം ഒരു ചരിത്ര സംഭവം ആണ്.
    1931 മെയ് 18 ന്‌ സ്വാമിയുടെ നേതൃത്വത്തിൽ ലോകനാർകാവു ക്ഷേത്രക്കുളത്തിൽ എല്ലാ വിലക്കുകളും ഭേദിച്ച് കൊണ്ട് സാമിമാർ കുളിക്കാൻ ഒരുങ്ങിയ സംഭവം ശ്രദ്ധേയമാണ്. തുടർന്ന് യാഥാസ്ഥിതികരായ ആളുകളും സാമിമാരും തമ്മിൽ സംഘർഷമുണ്ടായി.ഇതിന് ശേഷം പല സ്ഥലങ്ങളിലും അയിത്തത്തിന് എതിരെ സമരം നടന്നു. "കുളം കുളി സമരങ്ങൾ" അമ്പലക്കുളങ്ങളിൽ കുളിക്കാനുള്ള മനുഷ്യാവകാശ സമരമായിരുന്നു.
    ✓മനവസാഹോദര്യത്തിന്റെ സന്ദേശം
    " വിശപ്പിനോളം വരില്ല ഒന്നും, വിശപ്പിനെ ശമിപ്പിക്കാൻ അന്നത്തിനെ കഴിയൂ" എന്ന് അരുളിയ ആചാര്യൻ ആണ് സ്വാമി. അന്നം ഇല്ലാതെ ജ്ഞാനം ഇല്ല, ധ്യാനവും ഇല്ല എന്ന സത്യം സ്വാമി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അന്നദാനം ആശ്രമം ഇന്നും തുടർന്ന് പോരുന്നത്. ഭക്ഷണം ജാതി മത ഭേദമന്യേ ആവശ്യക്കാരനും ദരിദ്രനും അനാഥനും നൽകണം എന്ന് സ്വാമി ഉപദേശിച്ചു. ജപത്തോടപ്പം കൃഷിയും അത്യാവശ്യമാണെന്ന് സ്വാമി നിരീക്ഷിച്ചു. മനസ്സും ശരീരവും ഒരുപോലെ സംരക്ഷിക്കാൻ പ്രാർത്ഥനയ്ക്ക് ഒപ്പം ശാരീരിക ആയാസവും വേണം എന്ന് സ്വാമി മനുഷ്യരാശിയെ ഓർമിപ്പിക്കുന്നു.
    ✓പരിസ്ഥിതി സംരക്ഷണം
    മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം എന്ന തത്വം സ്വാമി പ്രായോഗികമായി നടപ്പിലാക്കി. അന്തരീക്ഷ മനിലീകരണവും ഹൃദയ മലിനീകരണവും കൊണ്ട് നാം കീഴടക്കിയ പകർച്ചവ്യാധികളും പുതിയ മഹാമാരികളും പടർന്നു പിടിച്ച് മനുഷ്യ വർഗ്ഗത്തിന്റെ നിലനില്പ് തന്നെ അപകടത്തിൽ ആവുന്ന വർത്തമാന കാലത്ത്, ജീവന്റെ രക്ഷക്ക് മണ്ണ്, വായു, ജലം, ഭക്ഷണം എന്നിവ വിഷമയം ആവാതെ കാത്തുരക്ഷിക്കണം എന്ന സ്വാമിയുടെ കണ്ടെത്തൽ ശാസ്ത്രീയം ആണ്. പ്രകൃതി ദുരന്തങ്ങൾ ദുരിതം വിതക്കുന്ന ഇക്കാലത്ത് "മനുഷ്യപ്രകൃതി മാറുമ്പോൾ വിശ്വപ്രകൃതി മാറുന്നു" എന്ന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാശ്രമ നിയമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
    (ലേഖകൻ സിദ്ധാശ്രമത്തിന് സമീപം ലോകനാർകാവിൽ താമസിക്കുന്ന ചരിത്ര ഗവേഷകനായ കൊയിലാണ്ടി ഗവ: കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ആണ്)

    • @kamalshan7037
      @kamalshan7037 Před 4 lety +4

      ഇതിലൊന്നും Abdul razaq മാർക്കും Raveendran മാർക്കും അറിയേണ്ട. അവർക്ക് പരസ്യമായി ലൈംഗിക ബന്ധത്തിൽ അവതാരകൻ പറയുന്ന കള്ളപ്രചാരണം(മസാല) ആണ് താല്പര്യം സർ.

    • @shyamprakash1422
      @shyamprakash1422 Před 4 lety

      czcams.com/video/WmM3RiTkl4g/video.html

  • @shinbet6385
    @shinbet6385 Před 3 lety +7

    വടകര എത്തിയാൽ ചിലപ്പോൾ ട്രെയിനിൽ വെളുത്ത വസ്ത്രം ധാരികളെ കാണാറുണ്ട്, ഇതെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്.. ഇന്ത്യ എന്നാൽ ഇങ്ങനെയാണ് വ്യത്യസ്തതകൾ നിറഞ്ഞതാണ് അതിനെ എല്ലാരും അംഗീകരിക്കുക എന്നതുമാണ്.. ലോകം തന്നെ ഇങ്ങനെ വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞതാണെന്ന് ഇപ്പോഴും പലർക്കും ബോധ്യമില്ല...

  • @bizllimk3369
    @bizllimk3369 Před 4 lety +526

    ഞാൻ വടകര ആണ്. ഇവർ dress ഇടാറുണ്ട്. White മുണ്ട് ഉ० ‌തോർത്തു०. ഇവർ ആയുർവേദതിൽ നല്ല അറിവ് ഉള്ളവർ ആണ്. ഇവർ എല്ലാ ആളുകളുമായി നല്ല പെരുമാറ്റം ആണ്. ആർക്കു० ഒരു ഉപ(ദ‌വു० ഇല്ല.
    Vehicles ഉപയോഗിച്ച് കണാറുണ്ട്.
    വെറുതേ ചൊറിയാൻ പോവണ്ട.!! ഉപകാര० ചെയ്യുന്നവരെ എൻകിലു० വെറുതേ വിടൂ..

    • @user-bi2qz4yv1p
      @user-bi2qz4yv1p Před 4 lety +5

      Athe

    • @askme1969
      @askme1969 Před 4 lety +6

      സത്യം..അവിടെ ഉള്ള എനിക്കു അറിയാവുന്ന ഒരു അപ്പൂപ്പൻ ഉണ്ട്.. പുള്ളി.. തോർത്ത്‌ മുണ്ട് ഉടുത്തു നാട്ടിൽ വരാറുണ്ടു... ആ അപ്പൂപ്പന്റെ ഒരു മോളും അവിടെ ഉണ്ട്

    • @muhammedjunais9938
      @muhammedjunais9938 Před 4 lety +3

      Ellavarkum praveshanam undo

    • @JitheshMk
      @JitheshMk Před 4 lety +9

      Rto യുടെ റജിസ്റ്റേഷൻ ഇവിടെ വച്ചാണ്

    • @sajiqc
      @sajiqc Před 4 lety +13

      ചുമ്മാ ഇവരെ ശല്യം ചെയ്യല്ലേ, ന്യൂസ്‌ റേറ്റിംഗ് കൂട്ടാൻ എന്തും ചെയ്യും. ഞാനും വടകരയാണ്

  • @honeynair2433
    @honeynair2433 Před 3 lety +4

    വ്യക്തമായി മനസിലാക്കാതെ സംസാരിക്കരുത് സിദ്ധാശ്രമങ്ങൾ വടകരയിൽ മാത്രമല്ല വളരെ നല്ല രീതിയിൽ നടന്നു പോവുന്നു

  • @VIJESHPPTUNERI
    @VIJESHPPTUNERI Před 3 lety +8

    ഞാൻ കൃഷി വകുപ്പിന് വേണ്ടി ഇവിടെ സന്ദർശിച്ചിട്ടുണ്ട്. വളരെ ലളിതമായ ജീവിതം. വടകരയിൽ വെറൊരു ലോകം , അത്ഭുതത്തോടെ ഞാൻ ഞാൻ അവിടെ നിന്നും മടങ്ങിയത് .
    എല്ലാ തരം കൃഷിയും അവിടെയുണ്ട്
    പശു (കന്നുകാലികളെ) കെട്ടിയിടാറില്ല .
    അങ്ങനെ ഒരു പാട് പ്രത്യേകതകൾ ഉണ്ട്
    അവർക്ക് ആവശ്യമായ എല്ലാ അവർ തന്നെ ഉത്പാദിപ്പിക്കുന്നു.

  • @jesusismyfreind6493
    @jesusismyfreind6493 Před 3 lety +5

    സിദ്ധാശ്രമത്തിലെ നിയമങ്ങളും ദിനചര്യകളെയും കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്👍👍👍

  • @varghesegeorge6360
    @varghesegeorge6360 Před 4 lety +23

    Pls let them live the way they like

  • @asmaachu1639
    @asmaachu1639 Před 4 lety +3

    Ath sheriya Arkkum Oru paradiyum undavilla !!! Eee njn polum etra aduthayitt vadakara undennn Arijittilla ippoya ariyunne really interesting .... Ommmmggg!!!;;;;

    • @abdulsalamkpclt8216
      @abdulsalamkpclt8216 Před 3 lety

      ഈ ന്യൂസിൽ പറയുന്നതൊക്കെ കള്ളമാണ്

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +1

    തിരുവനതപുരം മണ്ണൂർകര near അഗസ്ത്യർകൂടം ആശ്രമം ഉണ്ട് കൃഷി സ്ഥലം ചില secret സിദ്ധ മെഡിസിൻ എല്ലാം ഉണ്ട് multiverse ലോകം സമാധാനം ❤️😌🙏🏼

  • @sasidharannairvu2lbm784
    @sasidharannairvu2lbm784 Před 4 lety +1

    Nice report. Best presentation. Congratulations

  • @cnw24x7news9
    @cnw24x7news9 Před 4 lety +22

    ഭൂമിയിൽ മനുഷ്യനുമാത്രമേ ദൈവമുള്ളു ,മറ്റു ജീവജാലങ്ങൾക്കൊന്നും ദൈവമില്ല .

    • @witnesslee7365
      @witnesslee7365 Před 4 lety +1

      @mandrake systems Wrong...

    • @abdulla4012
      @abdulla4012 Před 4 lety +2

      മനുഷ്യൻ മാത്രമാണ് വിശേഷബുദ്ധിയുള്ളത് മൃഗത്തിന് ആര് പറഞ്ഞു ഇല്ലാ എന്ന് ഏതെങ്കിലും മൃഗം വന്നു പറഞ്ഞാ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 4 lety +1

      ഭൂമിയിൽ മനുഷ്യൻ മാത്രം ഹോട്ടൽ ഹോസ്പിറ്റലിൽ മരുന്ന് വസ്ത്രം ജോലി കൂലി ചികിത്സ ലാക്കട്ടറും മാഷും ടീച്ചർ റും പാഠശാലയുംഉള്ളത് പിന്നെ ദൈവം എല്ലാ വർക്കും ഉണ്ട് നിന്നോട് ഏതെങ്കിലും മൃഗം പച്ചി ഏതെങ്കിലും ചീവീകൾ പറഞ്ഞു തന്നോ മതമില്ല ദൈവം ഇല്ല എന്ന്...

    • @abs6875
      @abs6875 Před 4 lety

      nere thirichanu..kurachu manusharku mathrame daivom illa ennula vichara mullu.

  • @chackochanchackochan9739
    @chackochanchackochan9739 Před 4 lety +3

    They are a model to the modern world. It is good to know that they don't think menses impure as pseudo hindu fundamentalists see it.

    • @krishnapillai6653
      @krishnapillai6653 Před 3 lety +1

      നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ആശ്രമം ആണ്.

    • @aj9969
      @aj9969 Před rokem

      They are child abusers..

  • @evrmathsmusic9870
    @evrmathsmusic9870 Před 3 lety +11

    അസംബന്ധം പറയാതിരിക്കൂ ചങ്ങാതി
    അവിടം വരെ പോയി .എല്ലാം ഒന്ന് കണ്ടു മനസിലാക്കുക

    • @sreejikr8190
      @sreejikr8190 Před 3 lety

      നീ ആദ്യം പോയി മനസ്സിലാക്കൂ....

  • @hxhxjx9966
    @hxhxjx9966 Před 3 lety +12

    ഇൗ വാർത്ത കളവെങ്ങിൽ
    നിയമ നടപടി വേണം.
    ഞാനും വടകര.
    വളവില്ലാത്ത കേരളത്തിലെ
    ഒരേയൊരു സ്ഥലം.

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 Před rokem

      Appol kandu.resikkamallo strekal illathe thamasikkan pattille avar iztami thamasikkatte oroo viswasamalle nadakkatte

  • @futureinsights853
    @futureinsights853 Před 4 lety +35

    കൃത്യമായ ധാരണയില്ലാതെ തെറ്റായ വാർത്തകൾ നൽകി സമൂഹത്തെ പറ്റിക്കാതിരിക്കു.

  • @saja5666
    @saja5666 Před 4 lety +20

    ഞാനും വടകരയിൽ ജനിച്ചു വളർന്നു പലപ്പോഴും സിദ്ധാശ്രമം കണ്ടിട്ടുണ്ട്... അവിടുത്തെ അന്തേവാസുകളെയും... അവർ modern വസ്ത്രങ്ങളും നിറമുള്ളവയും ഉപയോഗിക്കാറില്ല... അല്ലാതെ നഗ്നരായല്ല പുറം ലോകത്തിൽ എത്താറുള്ളത്

  • @hafiznizar7452
    @hafiznizar7452 Před 3 lety

    വളരെ നന്ദി - വളരെ ഉപകാരം - കൃത്യം -

  • @cicilysebastian9996
    @cicilysebastian9996 Před 4 lety

    In 1980 l also went kayyanna. Mails can syudy more if they want.

  • @VideshlalkvLal
    @VideshlalkvLal Před 4 lety +4

    Pls use their ayurvedic medicine ,it was number one ,they were working in good manner , wearing clothes ,these news was fault ,u don't know vatakara and sidha samajam,I am in vatakara , don't tell to any one lived in vatakara, that's good for u .

  • @georgepk3273
    @georgepk3273 Před 4 lety +3

    അത്ഭുതമാണെനിക്കിപ്പോൾ തോന്നുന്നത്.ഇ തൊന്നുമറിയാതെ തന്നെ ഏകദേശം ഇങ്ങിനെയുള്ള ഒരു തമിഴ് നാടൻ ആശ്രമ ഗ്രാമത്തെക്കുറിച്ച് സങ്കൽപ്പിച്ചെഴുതിയിട്ടുണ്ട്.പ്രകൃതിയും മനുഷ്യരും ഒന്നായി ജീവിക്കുന്ന സങ്കൽപ്പം.

  • @babunm1090
    @babunm1090 Před 4 lety

    How can get admission ?

  • @safarvlog8341
    @safarvlog8341 Před 3 lety +6

    നമ്മുടെ നാടിനേ നാനാർത്ഥത്തിൽ ഏകത്വം എന്ന് വിശേഷിപ്പിച്ചത് ഇതാണ്... എല്ലാ വൈവിധ്യങ്ങളും ഒത്തു ചേരുന്ന മനോഹരമായ കേരളം.. എല്ലാവിഭാഗം ജനങ്ങളും സ്‌നേഹത്തോടെ എന്നും ജീവിച്ചു കഴിയട്ടെ കൊച്ചു കേരളത്തിൽ...

  • @kunhiramanak1790
    @kunhiramanak1790 Před 4 lety +18

    താങ്കൾ എത്ര നന്നായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് !നന്ദി -നമസ്കാരം.

  • @nayantara91
    @nayantara91 Před 4 lety +6

    Siddasram oru barberian story aakiyallo iyalu. Did u ever visit there. How come so confidence u got in description

    • @kamalshan7037
      @kamalshan7037 Před 4 lety

      പോകാത്തത് കാരണമാണ് ഇങ്ങനെ തട്ടിവിടുന്നത്.പരസ്യമായി ലൈംഗികം എന്നൊക്കെ.മസാല ഉണ്ടെങ്കിലേ readership വർധിപ്പിക്കാൻ പറ്റുകയുള്ളു.മറുനാടൻ ഷാജന്റെ ശിങ്കിടി.....

  • @girijamanikuttan1063
    @girijamanikuttan1063 Před 2 lety +2

    നല്ല അറിവുകൾ 🙏👍👍👍വ്യക്തമായ വിവരണം 🙏

    • @meeraleela9231
      @meeraleela9231 Před 2 lety

      പ്രകൃതിയിലെ മറ്റ് ജീവകളെ പോലെ ജീവിതം

  • @ManojManoj-dq7zc
    @ManojManoj-dq7zc Před 4 lety +26

    ഞാൻ വടകര സിദ്ധാശ്രമത്തിൽ മൂന്നുദിവസം താമസിച്ചിരുന്നു അവിടെ ആശ്രമത്തിലും വസ്ത്രങ്ങൾ ധരിക്കും അവരെപ്പോലെ നല്ലവരായ മനുഷ്യരെ ഞാൻ ഇന്ത്യയിൽ എവിടെയും കണ്ടിട്ടില്ല

    • @Div0068
      @Div0068 Před 4 lety +2

      Thanks for sharing correct information.

    • @velayudhanck297
      @velayudhanck297 Před 3 lety +1

      I

    • @avittam
      @avittam Před 3 lety +2

      പിന്നെ ഈ ചാനലുകാരൻ എന്താ ഈ പറയുന്നത്

    • @majeedkottakkal876
      @majeedkottakkal876 Před 3 lety +1

      @@avittam ഇത്പോലുള്ള ചാനലുകൾക്ക് പണം മാത്രമാണ് ലക്ഷ്യം

    • @Fan-zx1lz
      @Fan-zx1lz Před 3 lety

      @Manoj Manoj പ്രായമായവരെ പരിചരിക്കുമോ ഇവർ വൃദ്ധർക്ക് താമസിക്കാൻ പറ്റുമോ?

  • @santharugminiamma744
    @santharugminiamma744 Před 4 lety +3

    Njaan 32 varshamayi swamiyude sishya anu. Swami ahwanam anusarichu ithonnum chevikkollan padilla. Arude karyathilum sradhikkathe swantham athmavine sakshi niruthy jeevikkunnathil mathram sradhikkunna oru paramparyam. Athra mathi.

    • @sharonsurendran313
      @sharonsurendran313 Před 4 lety

      Namaskaram... Enik e ashramathinte contact number onnu thharamo.... Ente achaanu oru treatment inu vendiyanu.. nte name kannan. Place Guruvayur. Aanu

  • @anishputhanpurayil2208
    @anishputhanpurayil2208 Před 4 lety +17

    സുഹൃത്തേ താൻ സിദ്ധാശ്രമവും അവരെയും അവരുടെ ജീവിതരീതിയും ശരിക്കും അറിഞ്ഞിട്ടുതന്നെയാണോ പറയുന്നത് ഞാൻ ഒരു വടകരകാരൻ തന്നെയാണ് വസ്ത്രത്തിന്റ കാര്യത്തിലും മറ്റു പല കാര്യങ്ങളും താൻ പറയുന്നത് പോലെയല്ല ഞങ്ങൾ സ്ഥിരം കാണുന്ന ആൾക്കാരാണ് ആശ്രമത്തിലും അവരുടെ കടകളിലും പലപ്പോഴും പോയിട്ടുണ്ട്
    ഞങ്ങൾ വടകരകാർ അവരുടെ ആയുർവേദമരുന്ന് കുടിക്കാത്തവർ കുറവായിരിക്കും

    • @rrcable3701
      @rrcable3701 Před 4 lety +1

      ഈ മറുനാടന്‍ പട്ടിയെ തല്ലിക്കൊല്ലാനാരൂല്ലേടാ ?

  • @dibinlal
    @dibinlal Před 4 lety +1

    Nammala nadanu machanea avaru nalla reediyilanu jeevikunnea😊 avidea arkku venamengilum sandharshikkam good place nalla manushar anu👍

  • @sebastianma1615
    @sebastianma1615 Před 4 lety

    Very good message thanks so much please continue.These type of business should be banned.

    • @shyamprakash1422
      @shyamprakash1422 Před 4 lety

      # ഇവരോടുള്ള ഈ ക്രൂരത ഒന്നു നിറുത്താമോ ?!
      # കഠിനമായ ഒരു വ്രതം - ഒരിക്കലും ഒന്നിനേയും ഒരു തരത്തിലും വേദനിപ്പിക്കില്ല എന്ന വ്രതം - സ്വന്തം നിയമങ്ങളാക്കി, അതീവ നിഷ്കർഷയോടെ പാലിച്ചുകൊണ്ട്,
      കേരളത്തിലങ്ങോളമിങ്ങോളം,
      80 ൽ പരം വർഷമായി ടൗണുകളിൽ ആയുർവേദ മരുന്ന് കച്ചവടം നടത്തി ജീവിക്കുന്നവരാണ് സാധുക്കളും സാധാരണക്കാരുമായ അവർ.
      # ഈ വീഡിയോ വന്നതിനു ശേഷവും അവരെ എന്നും കാണുന്നുണ്ട് - അവർ എല്ലാവരും ഈ വീഡിയോയെപ്പറ്റി അറിഞ്ഞിട്ടുമുണ്ട്.
      പൊതു സമൂഹത്തിൽ ഇറങ്ങി മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്ന - നിയമപരമായി ഇന്ത്യൻ പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും, ആധാറും, റേഷൻ കാർഡുമടക്കമുള്ള - അവർക്ക്,
      പക്ഷെ, ഈ വീഡിയോ കണ്ടിട്ട് കടുത്ത മന:പ്രയാസം തോന്നിയാൽ പോലും,
      അതിനെതിരെ പരാതിപ്പെടാനോ, പ്രതികരിക്കാനോ, എന്തിന് ഒന്ന് പറയാൻ പോലുമോ, അവർ നിഷ്കർഷയോടെ സ്വയം പാലിച്ചു വരുന്ന അഹിംസാ വ്രതത്തിൻ്റെ ചട്ടക്കൂട് അവരെ അനുവദിക്കുന്നില്ല എന്നു മാത്രം ദയവായി എല്ലാവരും മനസ്സിലാക്കുക -
      # ഇവിടെത്തന്നെ കച്ചവടം ചെയ്തു ജീവിക്കുന്ന
      മനുഷ്യരായതുകൊണ്ട് അവരെ ക്രൂരമായി നിന്ദിച്ചു കൊണ്ടുള്ള ഈ വാർത്തയും - ഈ പോസ്റ്റുകൾ പോലും - അറിയുന്നുണ്ടെങ്കിലും അവർക്ക് അതിനോട് പ്രതികരിക്കുവാൻ സാധിക്കില്ല എന്നതു മാത്രമാണ് എന്നും അറിയുക.
      # ആ അർത്ഥത്തിൽ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ - പ്രതികരിക്കാൻ കഴിയാത്ത/ പാടില്ലാത്തവരോടുള്ള ക്രൂരതയാണ് തീർച്ച ! - നിങ്ങളോരോരുത്തരോടും ഈ ദുഷ്പ്രവൃത്തിയിൽ പങ്കുചേരാതിരിക്കാൻ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു - ഈ ക്രൂരമായ നിന്ദാ വചനങ്ങൾ നിറുത്തുന്നതിനായി സർവ്വാത്മനാ കെഞ്ചുന്നു.

  • @littilebird8435
    @littilebird8435 Před 4 lety +47

    നിര്‍ത്തീട്ട് പോടെ വേറെ വാര്‍ത്ത ഒന്നും കിട്ടാനില്ലാതായോ

    • @sreejikr8190
      @sreejikr8190 Před 3 lety

      നീ എന്തതറിഞ്ഞിട്ടാ പറയുന്നേ... പൊട്ടാ...

  • @dinakaranful
    @dinakaranful Před 4 lety +4

    സത്യംഅറിയേണ്ട ആൾക്കാർഅവിടെനേരിട്ട് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി കൊള്ളട്ടെ.അതിന് താങ്കളുടെ തെറ്റിദ്ധാരണ പരത്തുന്നരീതിയിലുള്ള വാക്കുകൾഒഴിവാക്കുക.
    ലോക ശാന്തിക്കും ലോകസമാധാനത്തിനുംവേണ്ടിയാണ് സ്വാമി ശിവാനന്ദ പരമഹംസർ സിദ്ധസമാജം സ്ഥാപിച്ചിട്ടുള്ളത് .സ്വാമി ശിവാനന്ദ പരമഹംസർസിദ്ധാശ്രമം സ്ഥാപിക്കുന്ന സമയത്ത്നമ്മുടെ നാട്ടിൽനിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെസ്വാമി ശക്തമായിഎതിർത്തിരുന്നു .നന്മയുടെ വറ്റാത്ത അക്ഷയപാത്രം തന്നെയാണ്ആശ്രമങ്ങൾ

  • @alqurayat.haneefa8650
    @alqurayat.haneefa8650 Před 4 lety +12

    ഞൻ 3വട്ടം അവിടെ പോയി. നല്ല സാബറും ചോറും കിട്ടി. നല്ല മനുഷ്യൻ

    • @thahama6923
      @thahama6923 Před 3 lety +2

      വേറെ വല്ലതും നടന്നോ

    • @teky3450
      @teky3450 Před 3 lety

      @@thahama6923 അവിടെ നിന്റെ ആരും വന്നു കാണില്ല. ഇല്ലെ വേറെ വല്ലതും നടക്കും ആയിരുന്നു. അവർ വെയിറ്റ് ച്യ്യൻ പറഞ്ഞു പോലും ഒരു ഫാമിലി വരാൻ ഉണ്ട് എന്നും പറഞ്ഞു

  • @vimaldas2520
    @vimaldas2520 Před 4 lety +4

    നിങ്ങൾ പറഞ്ഞത് ശരിയാണ്. കുറ്റിച്ചലിൽ ഉള്ള ആശ്രമത്തിൽ പണ്ടുമുതലേ ഇങ്ങനെയാണെന്നു ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അവർ കുഴപ്പക്കാരല്ല. പാവങ്ങളാണ്. നല്ലവരാണ്.

  • @sreenivasnpkpk2286
    @sreenivasnpkpk2286 Před 4 lety +13

    അഞ്ജനമെന്നത് ഞാനറിയും
    മഞ്ഞള് പോലെ വെളുത്തിരിക്കും ...

  • @krishnanppkichu5057
    @krishnanppkichu5057 Před 3 lety +9

    ഇവരുടെ ആശ്രമം എന്റെ നാട്ടിലുണ്ട് കണ്ണൂർ ജില്ലയിൽ കുറുമാത്തൂർ. അത് പറഞ്ഞില്ല. നിങ്ങൾ പറഞ്ഞത് ശരിയാണ് നമ്മുടെ അടുത്ത് തന്നെയാ നമുക്കറിയാം.👍

  • @karunakaranm8948
    @karunakaranm8948 Před 4 lety +4

    I had visited so many times for consultation and purchase of medicines from an ayurveda doctor practising in Badagara Ashram
    I am surprised to know from where did you get these partially incorrect informations. In the normal time they are wearing dress as you said.They remain naked only at the time of japam, dining and sleeping. That is purely their internal affairs and no outsider can see this.They wear dress when they go out also sidda vydhyam is famous in kannur district, and their quality ayurveda medicines are sold through their outlets and it is very popular . So my advice is Don't circulate distorted informations.This Ashram has got a branch at Iyyul near Taliparamba also.

  • @justinjoseph6718
    @justinjoseph6718 Před 4 lety

    Most of comments said that they use white dress .In picture shows that swami Puton dhothi .please collect and send Correct messages.

  • @avanamcheryvlogsbyanp1756

    Good preparation and presentation
    ഒന്ന് കൂടി മുടി LOCKDOWN സമയത്ത് വെട്ടിയതാണോ?😉😉😉

  • @joesmith51
    @joesmith51 Před 4 lety +7

    വളരെ depth ആയി നുണ പറഞ്ഞു... മോട്ടെ താൻ ഒരു മഹാ ദുരന്തം ആണ്,

  • @shibupshibu8747
    @shibupshibu8747 Před 3 lety +5

    ഒരുപാട് പേര് ഇവർ വളരെ നല്ലവരാണ് എന്ന് പറയുന്നു. ഇത് നുണ ആണെകിൽ താൻ അനുഭവിക്കും.

    • @kmjayachandran4062
      @kmjayachandran4062 Před 3 lety

      അങ്ങേരു മാത്രമല്ല വേറെ വീഡിയോകളും ഉണ്ടല്ലോ.50% സത്യം ആണെന്ന് അറിഞ്ഞു. എന്റെ nephew അവിടെ ഡോക്ടർ ആണ്

    • @teky3450
      @teky3450 Před 3 lety

      @@kmjayachandran4062 നിന്റെ ഫാമിലി അങ്ങനെ ആയിരിക്കും. ചുമ്മാ thalathe

    • @teky3450
      @teky3450 Před 3 lety

      @@kmjayachandran4062 ഡോക്ടർ പേര് എന്താ bro. ചുമ്മാ thalathe

  • @rajendraniyamveetil2539

    How many members are there?