നാത്തൂൻ പോര് 2 | അമ്മാമ | റോസ്‌മി | ആൽഫി | ജോമോൻ | കൊച്ചുമോൻ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 127

  • @prasanthpachus9853
    @prasanthpachus9853 Před 3 lety +22

    🤩🤩🤩🤩🤩👌കൊച്ചു കുട്ടികൾ പോലും ഇങ്ങനെ ഡയറി മിൽക്ക് കഴിക്കില്ല ഈ അമ്മമ്മ പൊളിച്ചു

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +19

    എനിക്ക് അമ്മച്ചിയെ ഒരുപാടിഷ്ടമായി എന്താ ഒരു ദയയോടെ ഉള്ള നിഷ്കളങ്കമായ നോട്ടമാണ് 😍😍😍

  • @sachin7236
    @sachin7236 Před 3 lety +30

    റോസ്മി ചേച്ചിയെ ചിക്കൻകാല് കാണിച്ചു കൊതിപ്പിക്കുന്ന അമ്മമ്മയാണ് യഥാർഥ സൈകോ 🏃

  • @syamarajeesh3102
    @syamarajeesh3102 Před 3 lety +4

    റോസ്മിയുടെ last ഉള്ള ആ വിഗ്ഗ് കറക്കി ഉള്ള നിൽപ്പ് പൊളിച്ചു നല്ല അഭിനയം ആണുട്ടോ 👌

  • @WatchMakerIrshadSulaiman20

    ബിരിയാണിയിൽ പണി കിട്ടും എന്നായിരുന്നു ഞാൻ വിചാരിച്ചത്,
    ഇത് അതുക്കും മേലെ ആണല്ലൊ, അടിപൊളി 😍😊👏

  • @vichuvichu1078
    @vichuvichu1078 Před 3 lety +9

    Thudaranam.Kaathirikkum🤗💪 Jinson chettooi😍😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +31

    ഇത് ചപ്പാത്തി ഉണ്ടാക്കുന്നത് ആണോ അതോ തുണി അലക്കി വിരിക്കുന്നത് ആണോ 🤣🤣🤣😃

  • @sobhanakumary4879
    @sobhanakumary4879 Před 3 lety +2

    Njan ningaludai ella episodum kannum onnum miss chaiyyarilla enikku rosmi chaichi yyai ishtamannu 🤗🤗🤗

  • @nimmyprashanth7157
    @nimmyprashanth7157 Před 3 lety +4

    Jomon 😃😃. Ennayil porich edukunna chapati adayt kanuva

  • @snp-zya
    @snp-zya Před 3 lety +5

    എവിടെയാണ് ചേട്ടോ കുറെ ആയല്ലോ വീഡിയോ കണ്ടിട്ട്, ഇടക്കൊക്കെ ഇതുപോലുള്ള കിടിലൻ കണ്ടൻ്റുമായി വാ 🥰❤️

  • @jomyvm7859
    @jomyvm7859 Před 3 lety +8

    കണ്ടില്ല എന്നാലും അടിപൊളി ആയിരിക്കും

  • @seeniajose4379
    @seeniajose4379 Před 3 lety +2

    Haha ithum adipoli.....IPO super ayi varunnundu....

  • @sheebapl6294
    @sheebapl6294 Před 2 lety

    ആൽഫിയുടെ സംസാരത്തിന്റെടോൺ കേട്ട് ചിരിച്ച് തോറ്റു

  • @unique8826
    @unique8826 Před 3 lety +1

    Kathirikkannu pathuke parayanooo.... super ellavarum polichadukki....😂😂👍👍God bless you all

  • @binujincy5598
    @binujincy5598 Před 3 lety +4

    തീർച്ചയായും.സൂപ്പർ.

  • @shobyvinuvinu8407
    @shobyvinuvinu8407 Před 3 lety +3

    Ninghal ellavarum super aan 🙏🙏😍😍 ammameeeee 😍😍🙂

  • @moon_lover2583
    @moon_lover2583 Před 3 lety +1

    😄😄😄 ithoke ithra pathuke parayano.. Alfy rosmy 👍👍👍pinnem scoring.. Ammamma chicken kalu kanichu kothipikarnnLle.. Poru kalakununt..

  • @annmariaaby5772
    @annmariaaby5772 Před 3 lety +4

    Urappayum kathirikkam..😘😘❤️

  • @jessydb1839
    @jessydb1839 Před 3 lety +6

    Jomon ala achan😁😁😁😁😁

  • @aryasivan923
    @aryasivan923 Před 3 lety +5

    കാത്തിരിക്കാൻ വയ്യ... വേഗം വേണം

  • @ajithak8902
    @ajithak8902 Před 2 lety

    ഇത്രയ്ക്കും വേണ്ടായിരുന്നു കുഞ്ഞു നാത്തൂനെ . അമ്മാമ പൊരിച്ചു

  • @AryaRudha1729
    @AryaRudha1729 Před 3 lety +1

    Of course katta waiting for the next episode.Rosmiyude madhura prathikaaram

  • @jinshapaul4639
    @jinshapaul4639 Před 3 lety +1

    Super second part..iniyum continue cheyyanam..dialogues kalakki

  • @silvyjosh4405
    @silvyjosh4405 Před 3 lety +1

    Yes superrrrrrrrb

  • @saniyajohnson9721
    @saniyajohnson9721 Před 3 lety +3

    Kade rasam pidichapo thirnu 💲💱powliyanato👍🏻

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +1

    2:08
    ആരെങ്കിലും വീട്ടിൽ കയറി വരുമ്പോൾ എന്നെ അറിയാമോ എന്ന് ചോദിക്കുമ്പോൾ.അറിയത്തില്ല എങ്കിലും അറിയാം എന്നു പറയും
    അപ്പോഴുള്ള അമ്മച്ചിയുടെ expression നും 😍😍😍😍😍😍😍

  • @sunimolcherian9695
    @sunimolcherian9695 Před 3 lety +2

    Kollam super ammachy annalum oru biriyani rosmykku koduthekkane

  • @maheshremyasworld1674
    @maheshremyasworld1674 Před 3 lety +7

    അച്ചോടാ പാവം റോസ്മി... കത്തിരിക്കില്ല... കാത്തിരിക്കാം...

  • @honeykj8908
    @honeykj8908 Před 3 lety +6

    Waiting for the next one

  • @kooju.starworld6012
    @kooju.starworld6012 Před 3 lety

    Polichu👍.oru rekshayumilla

  • @santhoshkumarml
    @santhoshkumarml Před 3 lety +3

    Ammamede video varunnathu ippo theere kuravaa....
    Ithu polichu
    Pani paali mone anubhavicho 😂😂 randum

  • @1_adhi
    @1_adhi Před 2 lety +1

    Poliiii❤❤❤❤❤

  • @vilasemmanuel8284
    @vilasemmanuel8284 Před 3 lety +2

    Kollam super

  • @omanajames256
    @omanajames256 Před 3 lety +3

    എല്ലാവരും നന്നായിട്ടുണ്ട് അമ്മാമ്മെഅടിപൊളി. അമ്മാമ്മടെ വർത്തമാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒന്ന് മിണ്ടാൻ പറ്റുമോ അമ്മാമ്മേ....ഉമ്മ..
    അടിപൊളി

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +7

    *പൊളി പൊളി*

  • @rosemaryshaju7695
    @rosemaryshaju7695 Před 3 lety +1

    Jomon chetan super

  • @helansubash8037
    @helansubash8037 Před 3 lety

    Ambooooo ammamma poliyaya chikkn kalu kanichu kothipich 😃😃😃

  • @nkgamer6440
    @nkgamer6440 Před 3 lety +1

    കാത്തിരിക്കുo

  • @rakheesureshmenon4355
    @rakheesureshmenon4355 Před 3 lety +2

    Nice episode

  • @shymolsuni2287
    @shymolsuni2287 Před 3 lety +1

    അലക്കി വിരിക്കണാ??😄😄

  • @clydesvloggkochi6007
    @clydesvloggkochi6007 Před 3 lety +1

    പെട്ടന്ന് വേണം അടുത്ത ഭാഗം

  • @miniaamiaami1721
    @miniaamiaami1721 Před 3 lety +3

    Katta wait

  • @heavenlyshome
    @heavenlyshome Před 3 lety +1

    Super

  • @majopa2263
    @majopa2263 Před 3 lety +6

    അച്ചോ അച്ഛനാണ് അച്ചോ അച്ഛൻ.. 🤣👏
    ഇത് ഇത്ര പതുക്കെ പറയണോ 😅😅

    • @majopa2263
      @majopa2263 Před 3 lety +1

      അടുത്ത എപ്പിസോഡ്കളിലും ജോമോൻ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ✌️

    • @jomonea9718
      @jomonea9718 Před 3 lety +3

      ശ്രെമിക്കാം

  • @Mbvines000
    @Mbvines000 Před 3 lety +4

    Kollam👌👌

  • @bindhureghunath145
    @bindhureghunath145 Před 3 lety +2

    Kollam but last kurachu nanakkamayerunu

  • @divyavijayan2784
    @divyavijayan2784 Před 3 lety +2

    Alfi ishtam

  • @x4albinpsycho396
    @x4albinpsycho396 Před 3 lety +1

    Poli

  • @ebinjanson6258
    @ebinjanson6258 Před 2 lety

    ഇതിന്റെ ബാക്ക് episode ഏതാ?

  • @abijithaneesh8093
    @abijithaneesh8093 Před 3 lety +2

    Ellavarum super

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 3 lety +2

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊

  • @rosaryvlogs6431
    @rosaryvlogs6431 Před 3 lety +4

    ഇന്നത്തെ എന്റെ ഹായ് റോസ്‌മിക്കു ആണ്... HAI ROSMY

  • @sruthyaneeshbhagyalakshmim5349

    👍

  • @sreejuparakkalsreejuparakk4275

    Polichutto

  • @jojer1219
    @jojer1219 Před 3 lety +1

    😊😊😊😊😊😊

  • @jincypv9489
    @jincypv9489 Před 3 lety

    Nammal full support 👍
    *2030 Generation* CZcams Channel 😀

  • @sreeanuvlogs2552
    @sreeanuvlogs2552 Před 3 lety +1

    എല്ലാവരും സൂപ്പർ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety

    ഒരുപാട് ഇഷ്ടം

  • @esfamilykitchen2058
    @esfamilykitchen2058 Před 3 lety +2

    Super,

  • @saniyasaji2180
    @saniyasaji2180 Před 3 lety +1

    Thudaranam ,,,,, poli

  • @sheejavarghese5034
    @sheejavarghese5034 Před 3 lety +1

    Adipoli

  • @manjubhasilal1194
    @manjubhasilal1194 Před 3 lety +2

    Super😂😂😂

  • @remadevinarayanan9742
    @remadevinarayanan9742 Před 3 lety

    Hai ammamme eniku ammamme valiya ishtamanu.oru karanam ente ammayude poleyanu kananum.

  • @neenanibin1413
    @neenanibin1413 Před 3 lety +2

    Ntone pore part 3&4&5ila

  • @jewelpradeep1426
    @jewelpradeep1426 Před 3 lety +1

    👍👍

  • @nishat.l.4015
    @nishat.l.4015 Před 3 lety +2

    👌👌👌👍👍👍

  • @NoName-jk1jb
    @NoName-jk1jb Před 3 lety +2

    😃

  • @paachusworld7704
    @paachusworld7704 Před 3 lety +3

    🤣👌

  • @honeykj8908
    @honeykj8908 Před 3 lety +1

    Superb

  • @lob9618
    @lob9618 Před 3 lety +8

    ആൽഫി സ്വന്തം പെങ്ങളാണോ ?

  • @rajanthomas970
    @rajanthomas970 Před 3 lety +2

    അടിപൊളി theme.. soooper 👍

  • @motivegamer8321
    @motivegamer8321 Před 3 lety +2

    Attappaty. Varam

  • @rasheejarasheeja5131
    @rasheejarasheeja5131 Před 3 lety

    Fatherne kaanumbo darmajane pole thonnunu 😂

  • @shobajoseph1789
    @shobajoseph1789 Před rokem

  • @vishnupriyaramachandrannai3120

    ഗൃഹനാഥ marumakal ആണോ?പാവം റോസമ്മ ..ഇടയ്ക്ക് അമ്മയും അച്ഛനും എവിടെയാ മുങ്ങുന്നത്

  • @achusworld6323
    @achusworld6323 Před 3 lety +6

    അമ്മ്മാമ്മ കൊച്ചുമോൻ സൂപ്പർ അല്ല 👌👌👌👌👌👌

  • @benniouseph5478
    @benniouseph5478 Před 3 lety +1

    Nice

  • @Akshayaammus
    @Akshayaammus Před 3 lety +1

    ❤️😘❤️😘❤️😘

  • @rafichembadan6537
    @rafichembadan6537 Před 3 lety +6

    ജോമോന്റെ സു വിശേഷം
    ബേം വാ

  • @rosemaryrmj000
    @rosemaryrmj000 Před 3 lety +3

    1st view

  • @babyav5584
    @babyav5584 Před 3 lety

    Rosemiye tr ammaku valere eshtama

  • @girijakb1618
    @girijakb1618 Před 3 lety +1

    Part 3 erekko

  • @patric4734
    @patric4734 Před 3 lety +4

    Hi ✋

  • @daisymathai6433
    @daisymathai6433 Před 3 lety +3

    T v തുറന്നാൽ ഈ പോരാ... ജിൻസന്റെ ബ്ലോഗിലും പോര് ആക്കിയോ.. ഇങ്ങനെ ആണെങ്കിൽ കാണാൻ താല്പര്യപ്പെടുന്നില്ല..

  • @analsfrancis4304
    @analsfrancis4304 Před 3 lety +2

    I think its not chapati but poori

  • @mininoby7296
    @mininoby7296 Před 3 lety +2

    അമ്മാമയുടെ അന്വേഷണം കാരണം റോസാരി അച്ഛന്റെ ചുരുളഴിഞ്ഞു

  • @hannasara858
    @hannasara858 Před 3 lety +1

    പൂരി അല്ലേ

  • @thasni.noufal1535
    @thasni.noufal1535 Před 3 lety +1

    ഭൂരി അല്ലെ അത്. ചപ്പാത്തി അല്ലല്🤔🤔🤔🤔🤔🤔🤔ലോ

  • @dalythomas8376
    @dalythomas8376 Před 3 lety

    തിരിച്ചൊരു പണി കൊടുക്കണ്ടേ

  • @rajianeesh5468
    @rajianeesh5468 Před 3 lety

    Alphy jomon chettante sister ano

  • @Aaris_Heaven
    @Aaris_Heaven Před 3 lety +5

    അയ്യോ എനിക്ക് വയ്യ.

  • @mariaantony6100
    @mariaantony6100 Před 3 lety +1

    Polii... Still waiting next episode

  • @lijasajuanju1969
    @lijasajuanju1969 Před 3 lety

    പണിപാളി 😂😂😂😂😂😂😂😂

  • @kochufamily6417
    @kochufamily6417 Před 3 lety +1

    എപീസോഡ് 1 കണ്ടില്ല

  • @ansuskitchen4062
    @ansuskitchen4062 Před 3 lety +8

    ജോമോന്റെ കൂദാഷ കഴിഞ്ഞോ ആവോ 😝

  • @shynurinu6781
    @shynurinu6781 Před 3 lety

    Thank you

  • @resmyjis998
    @resmyjis998 Před 3 lety

    Alla avideyokke chappathi ennayil mukkiporikukayano cheyane🤪

  • @qwertyqwertu4804
    @qwertyqwertu4804 Před 3 lety +1

    😅😅😅😅

  • @Viralismkerala
    @Viralismkerala Před 3 lety +1

    Chappaathi allalo. Puri alle💙

  • @mrride1581
    @mrride1581 Před 3 lety +1

    ചേട്ടാ നമ്പർ തരോ