Taxi Malayalee Kuwait

Sdílet
Vložit
  • čas přidán 7. 09. 2024
  • കഴിക്കാത്ത ഭക്ഷണത്തെ കുറ്റം പറയുന്നതു പോലെ
    യാത്ര ചെയ്യാത്ത മലയാളി ടാക്സി ഡ്രൈവർമാരെ കുറ്റം പറയുന്ന.
    ഭായി മാരുടെ ടാക്സിയിൽ യാത്ര ചെയ്യുന്ന മലയാളി പെണ്ണ്
    വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നോ എന്തേ ഇത് വെള്ളരിക്കാപട്ടണം ആണോ?

Komentáře • 47

  • @faisalbabu1062
    @faisalbabu1062 Před 4 lety +1

    ഞാനും 6 വർഷത്തോളം ടാക്സി ഓടിച്ചു ജീവിച്ചവന് ആണ് . എന്റെ വണ്ടിയിൽ കയറിയ ആരും ഇത് വരെ ഇങ്ങനെ പറഞ്ഞിട്ടില്ല.

  • @afsalshah08
    @afsalshah08 Před 4 lety +3

    കുവൈറ്റിൽ കേരളക്കാരായ പലരുടെയും taxi യിലും കൂടാതെ മറ്റു state കരുടെയും ടാക്സിയിൽ പോകുന്ന എനിക്ക് രണ്ടും പെങ്ങൾ പറഞ്ഞ പോലെ വ്യത്യാസം അനുഭവപ്പെടാറുണ്ട്. അതിൽ കേരളക്കാരുടേതൊഴികെ മറ്റുള്ള ടാക്സിയിൽ കയറുമ്പോൾ സികരറ്റ് സ്മെലും പാന്പരാക്കിന്റെ സ്മെലും എല്ലാം അനുഭവപ്പെടാറുണ്ട്.
    ഈ വീഡിയോ യിൽ പറഞ്ഞത് പോലെ കേരളക്കാരുടെ ടാക്സിയിൽ ഒരു തവണ യാത്ര ചെയ്തിട്ട് പറയുകയാണെങ്കിൽ പെങ്ങൾ ഇട്ട വിഡിയോ ക്ക് നമ്മൾ ലൈക്ക് ചെയ്തേനെ......

  • @shaficalicut1382
    @shaficalicut1382 Před 4 lety +5

    അവൾക്ക് വട്ടാണ് ഭായ്.....ആരെയും നെഞ്ചത്ത് കയറാൻ ഇല്ലാത്തത് കൊണ്ട് മലയാളി ടാക്സി ക്കാരെ നെഞ്ചത്തേക്കാണ്.....കല്ലിവല്ലി.....

  • @musthafaan9844
    @musthafaan9844 Před 3 lety

    സൂപ്പർ മറുപടി ആയാൽ ഇങ്ങനെ കുടുക്കണം👍😎

  • @sudeepthomas8158
    @sudeepthomas8158 Před 4 lety +2

    👍 സൂപ്പർ മറുപടി

  • @andikkadan
    @andikkadan Před 4 lety +1

    Nalla kidilan maru padi

  • @sudheerazeez1863
    @sudheerazeez1863 Před 4 lety +1

    പൊളിച്ചു ബ്രോ നല്ല മറുപടി

  • @sajayvlogz7396
    @sajayvlogz7396 Před 4 lety +2

    ഇതിനൊക്കെ react cheyyan ninnal അതിനെ നേരമുണ്ടാകൂ😆😆😆

  • @FilfilKitchen
    @FilfilKitchen Před 4 lety +2

    കൊള്ളാം

  • @JacobzVibe
    @JacobzVibe Před 4 lety +4

    പെങ്ങൾ മലയാളി അല്ല എന്ന് തോന്നുന്നു..... തുമരാ നാം ഖ്യ ഹേ ബഹൻ. 😄😄😄

    • @ramaskerala5778
      @ramaskerala5778 Před 4 lety +1

      ശരിക്കും മലയാളി ആണ് ടിക്ടോക്കിൽ രാധിക പ്രസാദ് എന്ന് അടിച്ച് നോക്കൂ

  • @yousuftm1191
    @yousuftm1191 Před 4 lety +4

    ബായ് പെങ്ങളോട് ക്യാഷ് വാങ്ങിട്ടുണ്ടാവില്ല

  • @velaedamkw2349
    @velaedamkw2349 Před 4 lety +3

    Carect

  • @anishkrishna8598
    @anishkrishna8598 Před 4 lety +3

    രാധിക ചേച്ചി എല്ലാ ആഴ്ചയും ഇതുപോലെ മണ്ടത്തരം പറയാറുണ്ട് എങ്ങനേലും ഫേമസ് അകാൻ വായിൽ തോന്നുന്നതെന്തും വിളിച്ചു പറയും ഈ കുവൈറ്റിലെ ടിക്ടോക് പ്രമുഖ

  • @nisarnm2011
    @nisarnm2011 Před 4 lety +1

    അതിനേക്കാളും അസഹിനിയാണ് ഹെഡ് ഫോൺ വെച്ചുള്ള കിർഗിർ malayalies are far better than any national but cashinte jaryathil ....

  • @seenaseena3038
    @seenaseena3038 Před 4 lety

    Superr

  • @rashedrashed5607
    @rashedrashed5607 Před 4 lety

    Good replay rhanks

  • @ithalvlogs5204
    @ithalvlogs5204 Před 4 lety +1

    Super reply

  • @ajithabaskar9817
    @ajithabaskar9817 Před 4 lety +1

    വെരി. ഗുഡ്. Mesge

    • @ajithabaskar9817
      @ajithabaskar9817 Před 4 lety +1

      മോളെ. മലയാളിയെ. ഇഗ്ഗനെ. പറയാൻ. തോന്നി

  • @aaapy_47
    @aaapy_47 Před 4 lety

    very good 👍

  • @fashionfruit1645
    @fashionfruit1645 Před 4 lety

    Good masage

  • @riyaskk5943
    @riyaskk5943 Před 4 lety

    Good

  • @behappywithhakki2075
    @behappywithhakki2075 Před 4 lety +1

    💓💓yes

  • @lailakuwaitcity5574
    @lailakuwaitcity5574 Před 4 lety

    Kerala karude taxi neetayirikum Njanum Kuwaitil anu

  • @shameerma3458
    @shameerma3458 Před 4 lety +2

    ഈ പെങ്ങളാണോ ?
    വിട്ടുകള
    വിട്ടുകളയണം

  • @mujeebtv2518
    @mujeebtv2518 Před 4 lety +2

    Pengal aathyam poyi kulich varoo

  • @techsanchari
    @techsanchari Před 4 lety

    ഹഹഹഹ

  • @ramaskerala5778
    @ramaskerala5778 Před 4 lety +1

    പിന്നെ രാധിക നിങ്ങൾ കുവൈറ്റ് വീട്ടിൽ നിൽക്കുമ്പോൾ ഒരു അറബി വീട്ടിൽ സുഗന്ധദ്രവ്യങ്ങൾ വീട്ടിൽ മുഴുവനും അടിച്ച് ആമണത്തി നിങ്ങൾ ജീവിക്കുമ്പോൾ പുറത്ത് ജോലിക്ക് പോകുന്നവർ പലതരത്തിൽ ജോലി കഴിഞ്ഞു വരുന്നവർ ആണ് അവരെ സെന്റ് അടിച്ച് വണ്ടിയിൽ കയറ്റാൻ പറ്റില്ല കുറച്ച് ക്ഷമ വേണം നീ നാട്ടിൽ ഏസി കാറിൽ ആണോ യാത്ര ഇനിയും ടാക്സി ഡ്രൈവറുമാരുടെ ജീവിതം കളയരുത് ടിക്ടോക്കിൽ കുറച്ച് കളിച്ചു അവർ നിങ്ങളെ വെറുത്തു

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  Před 4 lety +1

      മജ്ബൂസ്,മട്ടനും കഴിച്ച് എല്ലിനിടയിൽ കുത്തിയ താണ്

  • @basheervk7972
    @basheervk7972 Před 4 lety

    Kittunna. Vandiyil. Keruga. Vidichavanh. Kittatte.

  • @fathizworld
    @fathizworld Před 4 lety

    😂😂

  • @honeyworld554
    @honeyworld554 Před 4 lety

    😆

  • @sayoofkhan9721
    @sayoofkhan9721 Před 4 lety

    😃😃😃

  • @sameerbabu7106
    @sameerbabu7106 Před 4 lety +1

    പെങ്ങളെ എല്ലാരും ഒരുപോലെയല്ല അത് ആദ്യം മനസ്സിലാക്കുക

  • @anasajfas7271
    @anasajfas7271 Před 4 lety

    ഇവൾ രാധിക. എടി രാധികേ നിന്റെ കുവൈറ്റിലെ അഴിഞ്ഞാട്ടം നല്ലത് പോലെ അറിയാം ആദ്യം നീ നന്നാകു‌. ഇവളെ ഒന്നും പെങ്ങളെ എന്ന് വിളിക്കല്ലേ സഹോദരാ..

  • @rubyjosephshyju4370
    @rubyjosephshyju4370 Před 4 lety

    ente husband taxi anu oru manavum ella malayaliyude taxi clean anu

  • @mohammedbasheer2133
    @mohammedbasheer2133 Před 4 lety

    ഷൂട്ടിന് വേണ്ടി ക്ലീനാക്കിയതാണല്ലൊ മലയാളി ??!

  • @sayoofkhan9721
    @sayoofkhan9721 Před 4 lety

    😃😃😃