Sayyed Ul Ambiya Khatam Ul Mursaleen | New Kalam | Azhar Kallur & Party

Sdílet
Vložit
  • čas přidán 13. 05. 2024
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    / azhar_kallur
    whatsapp-wa.me/+918848588095
    Whatsapp Group-
    chat.whatsapp.com/GaR7bboTihe...
    For program booking : 📲 (+916235442609,+919020449525)
    __________________
    സയ്യിദുൽ അമ്പിയ
    __________________
    വരൂ.....
    നമുക്ക് പ്രവാചക നൂറിൻ്റെ മദ്ഹിലലിയാം.
    صل الله عليه وسلم
    വർണ്ണിച്ച് തീർക്കാൻ അസാധ്യമായ മദ്ഹിൻ്റെ ഇത്തിരി ശകലം മാത്രമാണിത്.
    ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയായി പൂർണ്ണ ചന്ദ്രനെ വെല്ലുന്ന സൗന്ദര്യത്തോടെ ലോകത്ത് ഉദയം ചെയ്ത് ദീനുൽ ഇലാഹിൻ്റെ പൂർത്തീകരണത്തിന് കാരണമാക്കപ്പെട്ടവർ. صل الله عليه وسلم
    ഏഴ് ആകാശങ്ങൾക്കപ്പുറത്തെ അദൃശ്യ ലോകത്തേക്ക് യാത്ര തിരിച്ച് സർവ്വ ശക്തനായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം നടത്തിയ അൽഭുത പ്രതിഭ.
    صل الله عليه وسلم
    വർണ്ണിക്കും തോറും മാദിഹിൻ്റെ മനസ്സിൽ കുളിര് നിറയുകയാണ്.
    വിശ്വാസത്തിന് മാറ്റ് കൂടുകയാണ്.
    അവിടത്തോടുള്ള ഇഷ്ടം വർദ്ദിപ്പിക്കാൻ മദ്ഹല്ലാതെ മറ്റെന്ത് വഴിയാണ്.!
    മനസ്സിൽ നിന്നും മദീനയിലേക്ക് നമുക്ക് മഹബ്ബത്തിൻ്റെ നൂൽ പാലം തുന്നിച്ചേർക്കാം ......
    അന്ത്യ നാളിലെ പ്രയാസകരമായ ഇടങ്ങളിലെല്ലാം പ്രവാചകർ നമുക്ക് കൂട്ടിനുണ്ടാകണം.
    صل الله عليه وسلم
    പാപം പെരുകിയ ഈ കരങ്ങളാൽ തിരു ഹബീബിൻ്റെ കരങ്ങളിൽ നിന്നും ഹൗളുൽ കൗസറിൻ്റെ പാന പാത്രം നിറ മനസ്സോടെ സ്വീകരിക്കാൻ ഈ വരികൾ ഒരു കാരണമാവട്ടെ.....
    ആമീൻ
    ____________
    LYRICS
    _______________
    ആ .....ആ.....
    ആ....ആ.......
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    മേരെ പ്യാരേ നബി
    മേരെ പ്യാരേ നബി
    തുംസ കോയീ നഹീ...
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    ആ.... ആ.....
    ആ... ആ....
    ബലദ് ബക്ക ദിക്കതിൽ
    ബദറുദിത്ത നാളതിൽ
    ഉദയം ചെയ്തു വന്ന നൂറിൻ കഥകളോതിടാം
    വുലിദൽ ഹബീബിൻ വരികളിൽ
    വലദാമിന തൻ മദ്ഹുകൾ
    മാദിഹായ് മാല പോലെ കോർത്തു പാടിടാം
    ചന്ദ്രനിൽ മുന്തുമേ ചന്തമാൽ കവിൾത്തടം (2)
    മേൻമ പാടാം നബി - 2
    നന്മ നേടാൻ കൊതീ.....
    __________________
    മാനമിൽ മിഅറാജിലേറി വാനമേഴും പാറിയേ -2
    അതിശയം ആ നേരമേ -2
    അതിർ കടന്ന നാമമേ ....
    _________________
    ദീനിലാഹിൻ ദാഇയായ്
    ദിനമതെന്നും അഹദിലായ്
    ദിവ്യ ദൂതുമന്ത്രമോതി ആദം മുതൽ...
    ലക്ഷം പെരുത്ത ദൂതരും
    ലക്ഷ്യം ഉരത്ത കലിമയും
    തമാമിലെത്തിടാൻ കരുത്തരന്ത്യരാം നബീ
    ഖാലിഖിന്റെ മുദ്രണം ഖാതിമായി പൂമണം -2
    ഇനിവരില്ലൊരു നബി -2
    കാമിലരാം തിരുനബി
    ______________
    തൂമെരീ ജാന്‌ഹേ മേരെ ഈമാന് ഹേ -2
    തേര ഫൾമാന് ഹേ -2
    അനാ ഖാതമുന്നബീ
    __________
    അന്ന് ഹശറിൻ നേരമിൽ
    അങ്ങ് തൻ ശുപാർശയിൽ
    അർശ് തണലിൽ ചേർത്തിടാമൊ എന്റെ സയ്യിദീ ..
    മനാമിലെത്തിടാൻ കൊതി
    മനം നിറക്കുമോ വിധി
    മൗത്ത് വരും മുന്നെ ഒന്ന് ഏകു അധിപതി
    വ്യാകുലതകളേറയാ വ്യഥകൾ തീർത്ത് ഖൈറ് താ -2
    അങ്ങ് മാത്രമാശ്രയം -2
    അൻത സയ്യിദുൽ വറാ
    SONG CREDITS
    ____________________
    CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
    RECORDING STUDIO - AUX STUDIO PUTHENATHANI
    VOCALS -SAMAD SAQUAFI KUZHIPPURAM | YASEEN HASHIMI KOTTAKKAL | AZHARUDHEEN RABBANI KALLUR | SAFWAN POOKIPPARMAB |
    MALAYALAM LYRICS - ASHRAF DARIMI PALLANGOD
    TITLE - ROSHAN KODUVALLY
    CUTZ & EDITING - MUFASIL PANAKKAD
    DIRECTOR - SINAN QADRI KANNUR
    CAMERA- MUFASIL PANAKKAD
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
    ________________________
    “Even a smile is charity”
    _______________________
    ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
    വിളിക്കുക:
    wa.me/+919988113122
    9483508302
    (GPay/PhonePe/Paytm)
    Account Details
    QUEST FOUNDATION
    15350200007534
    FDRL0001535
    Indiranagar,Bangalore
    _______________________
    RECENTLY WORKS ♥️
    ________________________
    1- നൂർ ആഗയാ 👇
    • Noor Aagaya | Noor Wal...
    2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
    • New Muharram Kalam | M...
    3-Kabey Ki Ronaq 👇
    • Kabay Ki Ronaq | അജ് വ...
    4- KHATHME RUSUL 👇
    • Ay Khatm e Rusul Makki...
    5- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    6- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    7- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    ____________________
    CHANNEL LINKS
    ____________________
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    czcams.com/users/shortsfDqKoOJ9auOw
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 സോങ്‌സ്
    • Ashkar Thekkekad & Tea...
  • Hudba

Komentáře • 497

  • @azhar_kallur
    @azhar_kallur  Před měsícem +216

    __________________
    സയ്യിദുൽ അമ്പിയ
    __________________
    വരൂ.....
    നമുക്ക് പ്രവാചക നൂറിൻ്റെ മദ്ഹിലലിയാം.
    صل الله عليه وسلم
    വർണ്ണിച്ച് തീർക്കാൻ അസാധ്യമായ മദ്ഹിൻ്റെ ഇത്തിരി ശകലം മാത്രമാണിത്.
    ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയായി പൂർണ്ണ ചന്ദ്രനെ വെല്ലുന്ന സൗന്ദര്യത്തോടെ ലോകത്ത് ഉദയം ചെയ്ത് ദീനുൽ ഇലാഹിൻ്റെ പൂർത്തീകരണത്തിന് കാരണമാക്കപ്പെട്ടവർ. صل الله عليه وسلم
    ഏഴ് ആകാശങ്ങൾക്കപ്പുറത്തെ അദൃശ്യ ലോകത്തേക്ക് യാത്ര തിരിച്ച് സർവ്വ ശക്തനായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം നടത്തിയ അൽഭുത പ്രതിഭ.
    صل الله عليه وسلم
    വർണ്ണിക്കും തോറും മാദിഹിൻ്റെ മനസ്സിൽ കുളിര് നിറയുകയാണ്.
    വിശ്വാസത്തിന് മാറ്റ് കൂടുകയാണ്.
    അവിടത്തോടുള്ള ഇഷ്ടം വർദ്ദിപ്പിക്കാൻ മദ്ഹല്ലാതെ മറ്റെന്ത് വഴിയാണ്.!
    മനസ്സിൽ നിന്നും മദീനയിലേക്ക് നമുക്ക് മഹബ്ബത്തിൻ്റെ നൂൽ പാലം തുന്നിച്ചേർക്കാം ......
    അന്ത്യ നാളിലെ പ്രയാസകരമായ ഇടങ്ങളിലെല്ലാം പ്രവാചകർ നമുക്ക് കൂട്ടിനുണ്ടാകണം.
    صل الله عليه وسلم
    പാപം പെരുകിയ ഈ കരങ്ങളാൽ തിരു ഹബീബിൻ്റെ കരങ്ങളിൽ നിന്നും ഹൗളുൽ കൗസറിൻ്റെ പാന പാത്രം നിറ മനസ്സോടെ സ്വീകരിക്കാൻ ഈ വരികൾ ഒരു കാരണമാവട്ടെ.....
    ആമീൻ
    ____________
    LYRICS
    _______________
    ആ .....ആ.....
    ആ....ആ.......
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    മേരെ പ്യാരേ നബി
    മേരെ പ്യാരേ നബി
    തുംസ കോയീ നഹീ...
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    ആ.... ആ.....
    ആ... ആ....
    ബലദ് ബക്ക ദിക്കതിൽ
    ബദറുദിത്ത നാളതിൽ
    ഉദയം ചെയ്തു വന്ന നൂറിൻ കഥകളോതിടാം
    വുലിദൽ ഹബീബിൻ വരികളിൽ
    വലദാമിന തൻ മദ്ഹുകൾ
    മാദിഹായ് മാല പോലെ കോർത്തു പാടിടാം
    ചന്ദ്രനിൽ മുന്തുമേ ചന്തമാൽ കവിൾത്തടം (2)
    മേൻമ പാടാം നബി - 2
    നന്മ നേടാൻ കൊതീ.....
    __________________
    മാനമിൽ മിഅറാജിലേറി വാനമേഴും പാറിയേ -2
    അതിശയം ആ നേരമേ -2
    അതിർ കടന്ന നാമമേ ....
    _________________
    ദീനിലാഹിൻ ദാഇയായ്
    ദിനമതെന്നും അഹദിലായ്
    ദിവ്യ ദൂതുമന്ത്രമോതി ആദം മുതൽ...
    ലക്ഷം പെരുത്ത ദൂതരും
    ലക്ഷ്യം ഉരത്ത കലിമയും
    തമാമിലെത്തിടാൻ കരുത്തരന്ത്യരാം നബീ
    ഖാലിഖിന്റെ മുദ്രണം ഖാതിമായി പൂമണം -2
    ഇനിവരില്ലൊരു നബി -2
    കാമിലരാം തിരുനബി
    ______________
    തൂമെരീ ജാന്‌ഹേ മേരെ ഈമാന് ഹേ -2
    തേര ഫൾമാന് ഹേ -2
    അനാ ഖാതമുന്നബീ
    __________
    അന്ന് ഹശറിൻ നേരമിൽ
    അങ്ങ് തൻ ശുപാർശയിൽ
    അർശ് തണലിൽ ചേർത്തിടാമൊ എന്റെ സയ്യിദീ ..
    മനാമിലെത്തിടാൻ കൊതി
    മനം നിറക്കുമോ വിധി
    മൗത്ത് വരും മുന്നെ ഒന്ന് ഏകു അധിപതി
    വ്യാകുലതകളേറയാ വ്യഥകൾ തീർത്ത് ഖൈറ് താ -2
    അങ്ങ് മാത്രമാശ്രയം -2
    അൻത സയ്യിദുൽ വറാ

  • @redboymedia2742
    @redboymedia2742 Před měsícem +343

    മുത്ത് നബിയെ ഇഷ്ടം വെച്ചു ഈ പാട്ടു കേട്ടവർ അടി 👍✔️

    • @loveofmadavoor7312
      @loveofmadavoor7312 Před měsícem +8

      Masha allah❤

    • @QaffStudio
      @QaffStudio Před měsícem +7

      Masha allah🎉🎉🎉🎉🎉

    • @madarofficialmedia4
      @madarofficialmedia4 Před měsícem +7

      ❤❤❤❤

    • @Jaseenaplr
      @Jaseenaplr Před měsícem +5

      🥰🥰🥰👍👍❤️

    • @RazinAshraf-iw2wf
      @RazinAshraf-iw2wf Před 23 dny +5

      ലൈക് കൊണ്ട് മുത്തിനോട് ള്ള പ്രണയം അലക്കാൻ പറ്റില്ല നിങ്ങൾ പറഞ്ഞത് കൊണ്ട് ഒരു ലൈക് അനുഗ്രഹം ഉണ്ടാവട്ടെ

  • @RAMOS4444RAMOS-df7ub
    @RAMOS4444RAMOS-df7ub Před měsícem +221

    കുറച്ചു ലൈക്‌ തരുമോ
    മുത്ത് നബിയുടെ പാട്ടിനോട്‌ വല്ലാത്തൊരു മുഹബ്ബത്താണ്

    • @unaisnk.thinoor6405
      @unaisnk.thinoor6405 Před měsícem +15

      അതിന് ലൈക് എന്തിനാ സഹോ....മുഹബ്ബത്ത് മനസ്സിൽ ചേർത്തു വെച്ചാൽ അതല്ലേ ഖൈർ

    • @imthiyasimthi2284
      @imthiyasimthi2284 Před měsícem

      Ramosin vendiyano 😀

  • @Gamingmaster12302
    @Gamingmaster12302 Před měsícem +133

    Azhari ഉസ്താദിനെ ഇഷ്ടമുള്ളവർ അടി 👍👍

  • @abdulhakeemvbicvbic
    @abdulhakeemvbicvbic Před 26 dny +13

    ഇതു പോലുള്ള ഒരപാട് പാടി പാടി ഹബിബിലേക്കടുക്കുവാൻ പാട്ടുകാരനും കേൾക്കുന്ന വർക്കും എഴുതിയവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sahadhaneef8535
    @sahadhaneef8535 Před měsícem +40

    Mahsa allah
    മുത്ത് നബിയുടെ മദ്ഹിനെ ഇത്രയും ശൈലിയിൽ പാടിവരുന്ന ഒരേ ഒരു ഗായകൻ azharudheen 🥰🥰മാത്രമേ ഉള്ളൂ
    അള്ളാഹു ആഫിയത്തും ദീർഗായുസ്സും ഉയർത്തി തരട്ടെ 🤲🤲🤲🤲🤲🤲

  • @rubeenaayshath2502
    @rubeenaayshath2502 Před měsícem +29

    MaSHA Allah🎶🔥👏💚
    ഹബീബിന്റെ മദ്ഹ് എത്ര കേട്ടാലും മതിയാവുന്നില്ല 💚صل الله علي محمد صل الله عليه وسلم🦋🤍

  • @sablinevlog7465
    @sablinevlog7465 Před měsícem +16

    മാഷാ അള്ളാഹ്, മുത്തിനെ മുത്തം വെച്ച വരികൾ 🌹🌹🌹 മേരെ പ്യാരെ നബി 🤲🏻🤲🏻🤲🏻

  • @aachihabi18
    @aachihabi18 Před měsícem +13

    ഈ റബീഉൽ അവ്വലിൽ ഏറ്റവും കൂടുതൽ തരംഗം ആവാൻ പോവുന്ന മദ്ഹ് ഇത് തന്നെ.. ഇൻ ഷാ അല്ലാഹ്..❤

  • @user-qv8ci7kg7c
    @user-qv8ci7kg7c Před měsícem +23

    കാത്തിരിപ്പിന് വിരാമം ❤️
    Azhar usthad 💞
    മുത്ത് നബിയെ എങ്ങനെ വർണിച്ചാൽ മതിയാകും.....
    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @ishqerasoolmedia822
    @ishqerasoolmedia822 Před měsícem +30

    ഇവർ ആഷിഖീങ്ങളുടെ മനം കവരുകയാണല്ലോ...😢
    ഓഹ് ഹബീബ് (സ്വ)....അങ്ങ് മനാമിലെത്തുമോ..... 💔
    തുണക്കണേ നാഥാ.. 🤲

    • @Fathimamueenahadiya313
      @Fathimamueenahadiya313 Před měsícem

      എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
      അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
      *﷽*
      *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
      *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
      *_എന്ന് എഴുതാന്‍ തുടങ്ങി._*
      (അദ്ദുർറുൽ മൻളൂദ് :258)
      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @Svpmedia
    @Svpmedia Před měsícem +10

    ഇതും ചരിത്ര വിജയം ആവും ♥️🔥

  • @user-wm3of4tn3d
    @user-wm3of4tn3d Před měsícem +14

    اللـــہـم صل عــــلى الــــنور وأهلــــہ🌹🤍

  • @Adhil-db9wq
    @Adhil-db9wq Před měsícem +12

    പ്രിയഅസ്ഹർഉസ്താദ് കാത്തിരുന്നത് വെറുതെയായില്ല പറയാൻ വാക്കുകളില്ല ഇഷ്ടം Misriya

  • @azeezmasthaanvalparai5570
    @azeezmasthaanvalparai5570 Před měsícem +10

    Masha Allah❤❤❤
    ❤❤❤Mere pyare Nabi❤❤❤

  • @awazrecording8962
    @awazrecording8962 Před měsícem +27

    അസ്ഹർ ഉസ്താദിന്റെയും കൂട്ടുകാരുടെയും ആലാപനം മനോഹരം. ഞങ്ങളുടെ മഹല്ലിന്റെ ഖത്തീബ് കൂടിയായ അഷ്റഫ് ദാരിമി ഉസ്താദിന്റെ വരികൾ ഹൃദയത്തെ തഴുകുന്നു.. ഹബീബ് വാഴ്ത്തപ്പെടട്ടെ. അവിടത്തെ വർണ്ണനകൾ മനോഹരമാക്കുന്ന ശബ്ദവും തൂലികയും വാഴ്ത്തപ്പെടട്ടെ..
    യാ ഹബീബെ യാ അമീറെ
    യാ ഇമാമെ അസ്സലാം
    ദിക്ക് മക്കയിൽ പിറന്ന
    അൽ അമീനെ അസ്സലാം.

  • @sayyidkallingal4601
    @sayyidkallingal4601 Před měsícem +8

    എന്താണ് എന്നറിയില്ല ❗
    ഈ പാട്ടിനോട് വല്ലാത്ത ഒരു ഹുബ്ബാ ❤️❤️❤️❤️❤️❤️❤️❤️❤️

  • @mkaazhariparappally773
    @mkaazhariparappally773 Před měsícem +21

    മബ്‌റൂക്...💚
    ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...🤲

  • @JamsheerKandoth
    @JamsheerKandoth Před měsícem +9

    ചന്ദ്രനിൽ മുന്തുമേ ചന്തമാൽ കവിൾത്തടം صل الله عليه وسلم
    മാനമിൽ മിഅറാജിലേറി വാനമേഴും പാറിയേ صل الله عليه وسلم
    അൻത സയ്യിദുൽ വറാ صل الله عليه وسلم
    വർണ്ണിച്ച് തീർക്കാൻ അസാധ്യമായ سيد الانبياء خاتم المرسلين
    🥰🤩😍😘

  • @AlfidhaHafiza
    @AlfidhaHafiza Před měsícem +6

    Mashaallah....♥️♥️🥰🥰
    Allah Njangale ellavareyum madeenayil ethathe rooh edukkallee...😢😢♥️♥️
    Azhar usthadinte pattukal valiya ishttaanu🥰🥰😊

  • @khmuhammadkaif
    @khmuhammadkaif Před měsícem +27

    Love from jammu and Kashmir

  • @afeefakt
    @afeefakt Před 23 dny +1

    ما شاء اللّٰہ ❤️
    കേൾക്കാൻ നല്ല മധുരമുള്ള ശബ്ദങ്ങൾ... 👍🏻🥺💖

  • @binthumer6996
    @binthumer6996 Před měsícem +6

    🍃🌹اللـــہـم صل عــــلى الــــنور وأهلــــہ🌹🍃

  • @MuhammedArshidmv
    @MuhammedArshidmv Před měsícem +7

    Masha Allah Azhar

  • @najasgallery
    @najasgallery Před měsícem +4

    *نعم سرى طيف من اهوى فارقني*
    *والحب يعترض اللذات بالالم...!!🥹*✨
    Masha allahh😍🌹🍃

  • @user-pk6br2fk2s
    @user-pk6br2fk2s Před měsícem +3

    Mashallah my love song ❤🥰🥰

  • @habeebullah1716
    @habeebullah1716 Před měsícem +2

    ഒരിക്കലും മറക്കാൻ പറ്റാത്ത മദ്ഹ് . അൽഹംദുലില്ലാഹ്

  • @alone-tq5ss
    @alone-tq5ss Před měsícem

    വരികളും ആലാപാനവും മനോഹരം.. മുത്തിൻصلى الله عليه وسلم മദ്ഹുകൾക്ക് എന്തൊരു എന്തൊരു ഭംഗി

  • @HassanKasrkode
    @HassanKasrkode Před 16 hodinami +1

    Masha allha❤❤❤

  • @ajsalfathima4640
    @ajsalfathima4640 Před měsícem +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @AmanaAnzar
    @AmanaAnzar Před měsícem +4

    Masha allah ❤️👌🏻....,. 💚

  • @abdulmajeedvu9
    @abdulmajeedvu9 Před měsícem +4

    Masha Allah 😍.. എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു..

  • @swafasamad542
    @swafasamad542 Před měsícem +3

    മാഷാ അല്ലാഹ്... അതി മനോഹരം... ❤️❤️❤️❤️❤️❤️

  • @hudaifashaduli
    @hudaifashaduli Před měsícem +6

    എന്ത് നല്ല വരികൾ ماشاءالله

  • @user-fm7sy3gy9i
    @user-fm7sy3gy9i Před měsícem +3

    MashaAllah adipoli vere level ✨✨✨✨✨🔥🔥🔥🙌🏻🙌🏻🙌🏻🤲🏻🤲🏻

  • @ajsalfathima4640
    @ajsalfathima4640 Před měsícem +8

    അഷ്‌റഫുൽ ഹൾക്ക് സയ്യിദുൽ വറാ... മുത്ത് മുഹമ്മദ് മുസ്തഫാ റസൂൽ കരീം സല്ലള്ളാഹു അലൈഹി വസല്ലമയ്ക്ക് ഒരായിരം സലാം... അസ്സലാമു അലൈകും യാ റസൂലള്ളാ...

  • @rahoofmonrhfe
    @rahoofmonrhfe Před měsícem +6

    Nte safuu❤❤
    Azhar
    Yaseen
    Powlii

  • @madhwriterofficial596
    @madhwriterofficial596 Před měsícem +3

    ماشاء الله❤
    Azhar usthad&team❤

  • @saleemfazily816
    @saleemfazily816 Před měsícem +5

    സയ്യിദുൽ അമ്പിയാ.. ഖാത്തമുൽ മുർസലീൻ...❤
    പൊന്നാനി കർമ്മയുടെ ദൃശ്യഭംഗിയും ❤

  • @najiyanaji5766
    @najiyanaji5766 Před měsícem +3

    Super 🎉🎉🎉

  • @shamsudheenbava6211
    @shamsudheenbava6211 Před měsícem +3

    ماشاء الله... بارك الله❤

  • @uvaisuvais8552
    @uvaisuvais8552 Před měsícem +8

    രാഗവും രീതിയും താങ്കളിൽ അടങ്ങിയിരിക്കുന്നു.🥹🙌

  • @user-yz4gn9jc2d
    @user-yz4gn9jc2d Před měsícem +3

    😍😍😍😍😍😍🥰nte umma umrayilaaaa ullath ❤️ipooo... Madheenayila❤️🤲🏻🤲🏻

  • @muhammadshafeeq4112
    @muhammadshafeeq4112 Před měsícem +2

    ❤❤❤മാ ഷാ അല്ലാഹ് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @balkisiddiq760
    @balkisiddiq760 Před měsícem +3

    ما شاء الله ❤❤❤
    Mera payre nabii
    Nabiii

  • @Rahamedia4809
    @Rahamedia4809 Před měsícem +4

    4പേരും കൂടി കിടിലൻ പെർഫോമൻസ്.. 🎊🎊🎉🎉

  • @anvarpalakki
    @anvarpalakki Před měsícem +14

    നമ്മുടെ നാട്ടിലെ കത്തീബ് ഉസ്താദിന്റെ വരികൾക്ക് അസ്ഹർ കല്ലൂരിന്റെ ആലാപനം

  • @HavvaNp
    @HavvaNp Před 10 dny

    Masha allaah alhamdulillaah mutnabiyuda madh swallallahu alaihivasallam atrakatalum madivarolla

  • @shebinsalim7577
    @shebinsalim7577 Před měsícem +4

    ഗുലാം മുസ്ത്വഫ കദ്രി മനോഹരമായി പാടിയിട്ടുണ്ട് ഈ നാത്ത്......❤❤❤

  • @muhammadsulthan4132
    @muhammadsulthan4132 Před měsícem +1

    Masha Allah. Usthadey usthadintey madh gaanathin Valletta feelinganu.Allah inyum madh paadaan usthadine nee thoufeeq nalkaney

  • @ishqofmadeena2313
    @ishqofmadeena2313 Před měsícem +2

    ما شاء الله... بارك الله❤️🤲🏻

  • @muddssirhi
    @muddssirhi Před 15 dny +1

    Super and super song
    Super video's editings all are clear
    Big thanks to your song
    And you are helping many peolpez

  • @SumayyaSumayya-dn6ls
    @SumayyaSumayya-dn6ls Před měsícem +3

    Masha Allah ❤️❤️

  • @Kidwhiz-1234
    @Kidwhiz-1234 Před měsícem +3

    Maa sha allah …trending loading ♾️💗

  • @user-qv8ci7kg7c
    @user-qv8ci7kg7c Před měsícem +6

    Yaseen usthad 💞

  • @afthabp
    @afthabp Před 23 dny +1

    ❤MashaAllah enikk orupadorupad ishtapettu ethra kettittum mathiyavunnilla❤

  • @EminAyzal
    @EminAyzal Před měsícem +2

    Masha allaah...ഒരുപാട് ഇഷ്ട്ടമായി മദ് ഹിന്റെ വരികൾ...❤️❤️❤️ പൊന്നുമോനെ മുത്തിന്റെ മദ് ഹുകൾ പാടുന്ന നിങ്ങളെ ഒന്നു നേരിൽ കാണണം എന്നാഗ്രഹമുണ്ട്.❤️❤️

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 Před měsícem +3

    Maasha. Allaah. Supar❤❤❤❤

  • @rasheednerenki
    @rasheednerenki Před měsícem +2

    love from manglore❤

  • @abdimalikreacts
    @abdimalikreacts Před měsícem +1

    MASHA’ALLAH! I truly enjoyed this even though it did not have English translation I still enjoyed it. It has such an upbeat feel to it and I sang along the parts I could. As always incredible nasheed. ❤❤❤MUCH LOVE FROM OCEANS AWAY

  • @mashoodch2192
    @mashoodch2192 Před měsícem +5

    Mashaa Allah

  • @jasminshafi8625
    @jasminshafi8625 Před měsícem +2

    بارك الله🤲🏻🥰

  • @shareefpallangod4595
    @shareefpallangod4595 Před měsícem +2

    Masha allah❤

  • @Hafiz-cy2uk
    @Hafiz-cy2uk Před měsícem +4

    ഉറുദു സോങ് പാരഡി ആയത് കൊണ്ട് ആണ് ഇത്രയും രസം

  • @ihsanmediapresents1953
    @ihsanmediapresents1953 Před měsícem +2

    എങനെ പറയണം എന്നറിയില്ല അത്രക്കും മനഹോരം.. Azhar usthad ഒരു സഭവം തന്നെ.. മാഷാ അല്ലാഹ് ആ ശബ്ദം എന്നും അല്ലാഹു നിലനിർത്തി കൊടുക്കട്ടെ.. ഇങ്ങളെ പാട്ടിനെ ഇഷ്ട്ടം പെടുന്ന ഒരാള്..... 😍

  • @2123hawwamueen
    @2123hawwamueen Před měsícem +1

    ما شاء الله بارك الله💚
    الحمد الله
    اَللَّهُمَّ صَلِّ وَسَلِّمْ وَباَرِكْ عَلىَ سَيِّدِناَ وَمَوْلاَناَ مُحَمَّدٍ
    صلى الله عليه وسلم,🤲🏼

  • @user-sv1bx4jw3f
    @user-sv1bx4jw3f Před měsícem +2

    ❤❤❤❤❤usthathinm teaminum afiyathulla deerghayussu nalkatte aameen duayil ulppeduthoo

  • @shefeekollam
    @shefeekollam Před měsícem +3

    മദ്ഹ് ഗാനങ്ങൾ ജനങ്ങളിൽ എത്തിച്ച ടീമിന് അഭിനന്ദനങ്ങൾ 🌹🌹

  • @unaisa4558
    @unaisa4558 Před měsícem +2

    മദ്ഹ് ഗാനം മനസ്സിൽ തട്ടിയ കുളിര് 🎉🎉🎉

  • @abdulbasith6130
    @abdulbasith6130 Před měsícem +2

    മാഷാഅല്ലാഹ്‌ poli❤️❤️❤️

  • @noorivalley782
    @noorivalley782 Před měsícem +2

    Maasha allah ,,, Good Voice and feel

  • @ajmalka7499
    @ajmalka7499 Před měsícem +2

    Mashallah 💞 thbarakllah ❤️

  • @jafarvallapuzha2000
    @jafarvallapuzha2000 Před měsícem +3

    Ma sha Allah💚✨

  • @abdulbasith6130
    @abdulbasith6130 Před měsícem +2

    വരികൾ പൊളി 👍🏻👍🏻👍🏻👍🏻

  • @suneer.b1897
    @suneer.b1897 Před 13 dny

    Masha allah
    പറയാൻ വാക്കുകളില്ല❤❤❤❤

  • @nooremadeena313
    @nooremadeena313 Před měsícem +2

    Masha Allah 🌹🌹🌹

  • @abdulrahimanravoof4780
    @abdulrahimanravoof4780 Před měsícem +2

    Azhar usta and samad Usta ❤🔥

  • @user-hx3so3lt7r
    @user-hx3so3lt7r Před měsícem +3

    ماشاء الله ❤❤

  • @meeminte___kottukari3308
    @meeminte___kottukari3308 Před měsícem +2

    🤩❤️
    ♡︎اللـــہـم صل عــــلى الــــنور وأهلــــہ♡︎

  • @monnuaneesa865
    @monnuaneesa865 Před měsícem +2

    🤲🏻👍🏻മാഷാഅല്ലാഹ്‌

  • @Nasiifvrt-bu9sj
    @Nasiifvrt-bu9sj Před měsícem +2

    Maasha allah👍🥰

  • @rafitkm5923
    @rafitkm5923 Před měsícem +2

    Masha allah 💚💚💚💚

  • @user-xf3ni9mf8k
    @user-xf3ni9mf8k Před měsícem +3

    Masha allha ❤❤❤

  • @Jaseenaplr
    @Jaseenaplr Před měsícem +2

    Usthadinte Voice 🥰🥰👌👌👌👌❤️❤️❤️

  • @user-rp9bs3rj6f
    @user-rp9bs3rj6f Před měsícem +2

    Ndh rasam....❤❤❤❤

  • @Hibayaseen313
    @Hibayaseen313 Před měsícem +4

    Ma sha Allah
    Ikka 😍🤍❤‍🩹

  • @irshadizan8255
    @irshadizan8255 Před měsícem +1

    Mashaallah❤️

  • @safu295
    @safu295 Před měsícem +1

    Masha Allah masha allah 👌👌👌👌💐💐👏👏

  • @athaullahathaullah6972
    @athaullahathaullah6972 Před 29 dny +1

    Masha allah ❤❤

  • @husain3139
    @husain3139 Před 14 dny

    😢😢😢😢😢😢😢😢 ende muth nabi صلّى الله عليه وسلّم 😢😢😢😢😢😢😢😢
    Karanchu pogunnu nabiye😭😭😭😭😭😭😭😭😭صلّى الله عليه وسلّم...Azhar usthad ishtam...❤❤❤❤padiyavarkellam muth صلّى الله عليه وسلم thangalude shafaath rabb tharatte. Ameen..ya Arhamarrahimeen

  • @UsmanBakkavi
    @UsmanBakkavi Před měsícem +2

    Masha Allah 🎉❤❤

  • @AfizaAshraf
    @AfizaAshraf Před měsícem +2

    Ma shaa ALLAH

  • @sumayyaktncr3689
    @sumayyaktncr3689 Před měsícem +2

    Masha allah 💚

  • @muhammedirfankongappalli
    @muhammedirfankongappalli Před měsícem +2

    ما شاء الله ❤❤❤

  • @user-ry5np3mp4j
    @user-ry5np3mp4j Před měsícem +3

    Mashallah ❤️🙌💖💖💖

  • @shihashihab9127
    @shihashihab9127 Před měsícem +3

    Masha Allah 6 kollam orumich ore madrasyil joli cheyyunnu darimiyude varigalil kallur avadarppichu

  • @Gjghjk285
    @Gjghjk285 Před měsícem +8

    ഹിറ്റ്‌ പാട്ടുകൾ മാത്രം ഇറങ്ങുന്ന ഒരു ചാനൽ ആയി azher kallur എന്ന യൂട്യൂബ് ചാനൽ മാറി

  • @mubeenaag2993
    @mubeenaag2993 Před měsícem +2

    മാഷാ അള്ളാഹ് 🥰🥰🥰♥️

  • @user-bs4lr4bs1m
    @user-bs4lr4bs1m Před měsícem +1

    صلى الله على محمد صلى الله عليه وسلم

  • @Razrazees
    @Razrazees Před měsícem +1

    ﷺ✨💙