♦️✨അവരുടെ മനസ്സിലുള്ളതും, അവർ പ്രകടിപ്പിക്കുന്നതും 🌹Real Face of your Person

Sdílet
Vložit
  • čas přidán 26. 08. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Komentáře • 379

  • @user-lm6sh8mj4j
    @user-lm6sh8mj4j Před 2 měsíci +11

    ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട് തിരിച്ചു വരുവാൻ വേണ്ടി... Universe അതിന് വഴി ഒരിക്കിത്തരും എന്ന് viswasikkunnu🙏🏻🙏🏻🙏🏻🙏🏻

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 2 měsíci +9

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സത്യം തന്നെ ആണ് ക്ലൂസും വന്നിട്ടുണ്ട് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻

    • @gokulkrishan6719
      @gokulkrishan6719 Před 2 měsíci +1

      Ethu ente currect reading anu 🙏🏻🥰 Thankyou God Thank Divine Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 thanks mam 🥰

    • @sulubabu1308
      @sulubabu1308 Před 2 měsíci

      Kloosum enthanu

    • @LissyNLissyN
      @LissyNLissyN Před 2 měsíci

      Thank you univers ❤
      Allam caract anu
      Nakshatram ayilyam ❤

  • @RajeeshRajeesh-ou2zf
    @RajeeshRajeesh-ou2zf Před 2 měsíci +8

    എല്ലാം ശരിയാണ് പറഞ്ഞതൊക്കെ. Thank u unniversse..

  • @AchuKaali
    @AchuKaali Před 2 měsíci +7

    മാടം ഒരു പാട് നന്ദി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണം എന്റെ കാര്യത്തിൻ സത്യമാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ദൈവത്തിനും മാടത്തിനും ഒരു പാട് നന്ദി നന്ദി നന്ദി

  • @arunimaaarunz1840
    @arunimaaarunz1840 Před 2 měsíci +3

    1000 correct❤️thank universe thank you daksha. ❤️ഇതിലുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️സത്യമേവ ജയതേ 🙏🏻❤️

  • @user-xs8tt9hb3c
    @user-xs8tt9hb3c Před 2 měsíci +1

    Madom, 100% correct reading. ഇത്‌ എന്റെ reading ആണ്. എങ്ങിനെ ഇത്രയും 100% correct ആയിട്ട് പറയാൻ കഴിയുന്നു. Thanq.

  • @shanimm6514
    @shanimm6514 Před 2 měsíci +1

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞത് സത്യമാണ് എത്ര പ്രാവശ്യം വേണ്ടാന് എന്ന് വിചാരിച്ചു പോകാൻ നോക്കി പക്ഷെ പറ്റുന്നില്ല 🙏🙏🙏

  • @Vishnu-tg7og
    @Vishnu-tg7og Před 2 měsíci +3

    അക്ഷരംപ്രതി ശരിയാണ് ദക്ഷാ❤ Thank Universe.🙏 Thank you
    Dhaksha🙏

  • @Nilgiri-vibe
    @Nilgiri-vibe Před 2 měsíci +1

    That's true madam ellaam sheriyaavum ennu vishoshikunnu

  • @AmeerAmeer-ix8xi
    @AmeerAmeer-ix8xi Před 2 měsíci +21

    ഇത് എന്റെ എനർജി ആണ് മാം താങ്സ് എന്റെ ആൾ എന്നെ വിട്ട് പോകാതെ ഇരിക്കട്ടെ യൂണിവേയ്‌സ് 🙏🏻

    • @Ann29534
      @Ann29534 Před 2 měsíci

      This is our reading..kollam,virgo,ayillyam..clues ellam correct..❤❤
      I'm strongly attracting all the positive things into my life ❤❤
      Thank you universe for the blessings ❤❤
      Thanks divine angels❤❤
      Thanks my ancestors❤❤

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 2 měsíci

      ഓം. നമശിവായ.

  • @Dhanya333-s1
    @Dhanya333-s1 Před 2 měsíci +3

    പോസിറ്റീവ് energy എന്നിലേക്കു attract ചെയ്യുന്നു, thank you universe🙏

  • @fiz2357
    @fiz2357 Před 2 měsíci +1

    Most clues are resonating. Patiently waiting for my sweat heart
    100% claiming

  • @anthlu404
    @anthlu404 Před 2 měsíci +1

    ഇതിൽ പറഞ്ഞ കാര്യം സത്യമാണ് മാഡം എത്രയും പെട്ടെന്ന് എന്റെ അടുത്ത് വന്നാൽ മതി യായിരുന്നു
    താങ്ക്യൂ യൂ ണുവോഴ്സ്❤🙏🏻

  • @limyagovind8469
    @limyagovind8469 Před 2 měsíci +3

    Thanku❤️univers
    Thanku❤️ msthave
    Thanku univers ❤️thsnku mathave ❤️thdnku univers ❤️thanku ❤️ mathave നല്ല മനസോടെ തിരുച്ചു വരട്ടെ എന്റെ മോന്റെ അച്ഛൻ

  • @anithakumari5446
    @anithakumari5446 Před 2 měsíci +1

    Yes i believe universe
    Thank you thank you thank you universe

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 2 měsíci +12

    താങ്ക്യൂ മാം ഞാൻ എനിക്ക് ഇപ്പൊ വേണ്ട വീഡിയോ ആയിരുന്നു ഇത് യൂണിവേഴ്സ് എനിക്ക് വേണ്ടി ചെയ്യിപ്പിച്ച വീഡിയോ ആണ് താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🏻🙏🏻🙏🏻താങ്ക്യൂ മാം ❤️❤️🙏🏻🙏🏻🙏🏻

  • @user-cp5my7bf9q
    @user-cp5my7bf9q Před 2 měsíci +2

    ഇത് എന്റെ റീഡിങ് ആണ് മഹാദേവ എന്നെ വിട്ടു പോവല്ലെ അവൻ തിരിച്ചു വരണം 😥🙏🏻🙏🏻🙏🏻🙏🏻

  • @user-uf3cw3jy4x
    @user-uf3cw3jy4x Před 2 měsíci +2

    എല്ലാം വളരെ ശരി ആണ്. Thank you Univers🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 Před 2 měsíci +1

    100%സത്യം ആണ് 💕💕😘😘♥️♥️♥️♥️thank you universe 😘😘💕💕💕💕♥️♥️, thank you ചേച്ചി 🙏🙏🙏😘😘😘😘💕💕💕💕💕

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 2 měsíci +1

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു സ്‌നേഹബന്ധം സത്യം ആണ് സമൂഹം നല്ലത് ആയാലും നുറ് കുറ്റം പറയും സ്നേഹിക്കുന്നവർ പരസ്പരം സ്‌നേഹിച്ച ഒരുമിച്ചു ജീവിക്കും എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തന്നെ ഉടനെ വരും ❤️👩‍❤️‍💋‍👨❤️😘😘😘😘😘😘😘😘

  • @LeelaWilliam
    @LeelaWilliam Před 2 měsíci +1

    Correct reading. I strongly claim positive energy from this reading. Thank you Universe ❣️♥️. Thank you Daksha🌹🕊️

  • @anoopachu8181
    @anoopachu8181 Před 2 měsíci +2

    Thnku mam thnku universe

  • @kanakavallikk9846
    @kanakavallikk9846 Před 2 měsíci

    എല്ലാം സത്യം positive എല്ലാം കാര്യങ്ങളും എൻ്റെ ജീവതത്തിലേക്ക് ഞാൻattract ചെയ്യുന്ന Thank You Universe Thank you mam

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 2 měsíci +3

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤🤲🤲

  • @jayasuni7589
    @jayasuni7589 Před 2 měsíci

    ഇതിൽ പറഞ്ഞത് ശരി ആണ് 2 പേർക്കും സ്നേഹം ഉണ്ട് വീട്ടുകാരുടെ ഇഷ്ടക്കുറവ് കൊണ്ട് അവൻ എന്നിൽ നിന്നും അകന്നു നിൽക്കുന്നു. ഞങ്ങൾ 2 പേരും വിവാഹം കഴിച്ചവർ ആണ്. പക്ഷെ 2 പേരുടെയും വിജയിച്ചില്ല. ഒന്നിച്ചു പഠിച്ചവർ ഒന്നിക്കാൻ തീരുമാനിച്ചു അതും ഇപ്പോൾ അകന്നു നിൽക്കുകയാണ് ഈ ജീവിതം വിജയകരമായി മുന്നോട്ടുപോകാൻ പ്രാർത്ഥിക്കുന്നു

  • @induvijukumar713
    @induvijukumar713 Před 2 měsíci +2

    Thank you Universe 💚

  • @sajithaammu2475
    @sajithaammu2475 Před 2 měsíci +1

    Valare sheriyanu ma'am ende karyathil nadakunnathu mmmsathyam thanneya..njan claim cheyyunnu..
    Thank you universe ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov Před 2 měsíci

    ഒത്തിരി പ്രാർത്ഥിക്കുന്നു തിരികെ വരാൻ 🙏

  • @user-qs1jw4he1d
    @user-qs1jw4he1d Před 2 měsíci +1

    ഇത് എനിക്ക് വേണ്ടിയുള്ള reading... Thanku ദക്ഷാ.. 🙏
    പാലക്കാട് may month H D
    I strongly claim all posutive energy this reading for atract my life..
    Thanku universe.... ❤️
    Thanku angels... ❤️
    Thanku divine.... ❤️

  • @santhigopi-yx4yh
    @santhigopi-yx4yh Před 2 měsíci +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-yj1ib8zu4w
    @user-yj1ib8zu4w Před 2 měsíci

    Valare correct anu. Atract all ➕energies. Third partiyude controlil anu. Universe will help us. Thank god

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 2 měsíci +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Před 2 měsíci +1

    ❤❤❤❤❤this is my energy.you are so great thank you mam❤❤❤❤❤❤❤thanks universe❤❤❤❤

  • @SABUJOSEPH-gt3sn
    @SABUJOSEPH-gt3sn Před 2 měsíci

    എൻെറയു എന്റയാളുടെയും ജീവിതത്തിൽ പറഞ്ഞ കാര്യം വളരെ സത്യം

  • @sruthiarun8680
    @sruthiarun8680 Před 2 měsíci +1

    I strongly claim this positive energy to my life....thank you universe🙏🙏🙏🙏

  • @anjukunju4787
    @anjukunju4787 Před 2 měsíci +1

    Thank you universe.... Thank you mam

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Před 2 měsíci

    പോസറ്റിവ് എനർജി എന്നിലേക്ക് അട്രാക്ട ചെയ്യുന്നു പറഞ്ഞതെല്ലാം ശെരി യാണ് ക്ലൂ സും വന്നിട്ടുണ്ട് താങ്ക്യൂ universe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindunl4918
    @bindunl4918 Před 2 měsíci +1

    ❤❤❤ സത്യം മാണ് mam പറഞ്ഞത്. ഞാൻ പോകുന്നു. thanks mam❤❤❤ thanks universe❤❤❤

  • @westchalakudyscbr262
    @westchalakudyscbr262 Před 2 měsíci +1

    100% ശരിയാണ് താങ്ക്സ് മേം 🙏❤️

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx Před 2 měsíci

    പറഞ്ഞത് മുഴുവൻ ഞാനുമായി കണക്റ്റഡ് ആണ് ദാക്ഷാ താങ്ക്സ്

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 2 měsíci

    Thenk you univers 🙏അവൾക്ക് നല്ല ഒരു മാറ്റമുണ്ടായി തിരിച്ചു വരട്ടെ,. അതിന് യൂണിവേഴ്സ് വിചാരിക്കണം,. 🙏

  • @vineeshviswam115
    @vineeshviswam115 Před 2 měsíci

    True. ...Thank you Universe....I attract all the positive things from this reading

  • @anithasanand9028
    @anithasanand9028 Před 2 měsíci

    I strongly claim the positive energy in this reading....thank you Universe.... Thank You God..

  • @sharu3485
    @sharu3485 Před 2 měsíci +1

    I claim all the positive energy from this reading. Thank u universe. Palakkad, kollam, makam, may month. Thank u universe. ❤️❤️🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 2 měsíci

    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് മാം
    ഇത് ഞങ്ങളുടെ എനർജി ആണ് thank you മാം ❤️❤️❤️❤️🥰🥰
    എത്രയും വേഗത്തിൽ തന്നെ അവൾക്കു എന്നിലേക്കു വരാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
    Thank you ഗോഡ് 🙏🙏🙏🙏

  • @akhilartwork-dx7by
    @akhilartwork-dx7by Před 2 měsíci +1

    ഈ പറഞ്ഞത് ശരിയാണ് 👍

  • @sheenasheen2807
    @sheenasheen2807 Před 2 měsíci

    മാഡം ഇന്നത്തെ റീഡിങ് എന്റെ ഇപ്പോഴത്തെ എനർജി തന്നെ ആണ് എന്റെ ആളുടെയും എന്റെയും ജൻമം നക്ഷത്രം ക്ലൂ വിൽ വരുകയും ചെയ്തു .... ഇത് കേട്ടപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട് അദ്ദേഹം എന്നിലേക്ക് തിരിച്ചു വരുമെന്ന്.... Thank you mam, Thank you universe🙏🏻🙏🏻🙏🏻

  • @user-zf5cu5jm5o
    @user-zf5cu5jm5o Před 2 měsíci +1

    Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthyvinod3477
    @deepthyvinod3477 Před 2 měsíci

    ഇത് എൻ്റെ എനർജി ആണ്. എനിക്കു വളരെസന്തോഷമുണ്ട്.മം, ക്ലൂസ് എടുത്തതിൽ ഞങ്ങളുടെ രണ്ടുപേരുടെയും കാര്യങ്ങൾ ഉണ്ട്. താങ്ക്യൂ മാം. താങ്ക്യൂ യൂണിവേഴ്‌സ് ❤🙏🏻🙏🏻

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 2 měsíci

    സത്യമാണ്... എല്ലാം.... ഇനി വരാൻ പറ്റില്ല.... മറ്റൊരു marriage fix ചെയ്തു..... പാവം മറക്കാൻ കഴിയട്ടെ.....എനിക്കെന്തയലും പറ്റില്ല.... ഹരേ കൃഷ്ണ 🙏🙏🙏

  • @nithyaDilu143
    @nithyaDilu143 Před 2 měsíci +1

    I strongly claim this positive energy Thanku universe ♥️🙏🏻

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před 2 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @yamunab4855
    @yamunab4855 Před 2 měsíci +1

    ഇന്ന് ഇതിൽ പറഞ്ഞകാര്യം സത്യമാണ് മാം. ഞാൻ പല പ്രാവശ്യം ഈ ഒരു റിലേഷനിൽ നിന്ന് പിന്മാറാൻ നോക്കിട്ട് പറ്റുന്നില്ല. ഇനി യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ്. 🙏 🙏v🙏.

  • @shibinanahas242
    @shibinanahas242 Před 2 měsíci +1

    👌👌താങ്ക്യൂ 🌹🌹👌👌👌👌👌👌ഗുഡ് 🌹🌹👌👌👌🎁🎁🎁🎁🎁🎁🎁🎁🎁🎁🎉സത്യം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam ❤️❤️❤️❤️❤️❤️❤️❤️🤲 എല്ലാവരുടെയും എല്ലാ വിഷമങ്ങളും എത്രയും പെട്ടെന്ന് മാറട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു ❤️🤲🥰

  • @rlyasklm9416
    @rlyasklm9416 Před 2 měsíci +1

    യൂണിവേഴ്സ് യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci +1

    പോസിറ്റീവ് ആയി എടുക്കുന്നു 🙏

  • @ambily333
    @ambily333 Před 2 měsíci

    Claiming all positive energies.. Thank you universe

  • @user-qb7wd9hj9i
    @user-qb7wd9hj9i Před 2 měsíci +1

    വൈഫ്‌ ബ്ലാക്ക് മാജിക് ചെയ്തു സ്റ്റക്ക് ആക്കി

  • @MishaRaj-bc2sj
    @MishaRaj-bc2sj Před 2 měsíci

    Ella positive karyagalum ennilekku attract cheyunnu. Thank u universe 🙏🙏🙏🙏🙏

  • @anithaindira5585
    @anithaindira5585 Před 2 měsíci +1

    🙏🕉️🙏I claim this positive reading 🙏🕉️🙏I trust my person’s love🙏🕉️🙏

  • @Anupama-lu2er
    @Anupama-lu2er Před 2 měsíci

    100%കറക്റ്റ് ആണ് ദക്ഷ പറഞ്ഞിട്ടുള്ള കാര്യങ്ങൾ. പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 2 měsíci

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏🙏

  • @vinugopu
    @vinugopu Před 2 měsíci +1

    Thank u universe..Thank u mam ❤❤

  • @MosEz-pn7je
    @MosEz-pn7je Před 2 měsíci +1

    Yess....Mam... correct Anu....🙏🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Před 2 měsíci +1

    Thank u

  • @jayaullas1030
    @jayaullas1030 Před 2 měsíci

    ഇത് എന്റെ റീഡിങ് ആണ് മാം എന്തോ ഒന്ന് ഞങ്ങളെ തമ്മിൽ ഇപ്പോൾ അകറ്റുന്നുണ്ട് എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു എല്ലാ തടസങ്ങളും അവിടുന്ന് മാറ്റിതരട്ടെ എന്റെ വെക്തി എന്നെ ഒരിക്കലും വിട്ടുപോകരുതേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ഇടയിൽ എന്ത് തടസമാണോ ഉള്ളത് അത് യൂണിവേഴ്സയിട്ട് തന്നെ മാറ്റിതരണേ 🙏🙏ഞാൻ ദിവസവും മനസുരുകി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവ്‌വെഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ശംഭോ മഹാദേവാ 🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Před 2 měsíci

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️❤️ TNX dear ❤️🙏❤️

  • @pocotv799
    @pocotv799 Před 2 měsíci +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ mam❤❤

  • @VYvlogsbySenthil
    @VYvlogsbySenthil Před 2 měsíci

    എന്റെ reading. Thankyou Universe

  • @anithakkv5011
    @anithakkv5011 Před 2 měsíci +1

    , 100% sathyam
    Thank you universe 🙏

  • @user-ds9db8fb9p
    @user-ds9db8fb9p Před 2 měsíci +1

    Thank you universe ❤❤thank you divine❤❤❤thank you angel❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 2 měsíci +1

    എല്ലാം എനർജി ഞാൻ life ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe ❤️🙏താങ്ക്സ് mam ❤️ഐ claim it 🙏

  • @user-ci9bx6zv3x
    @user-ci9bx6zv3x Před 2 měsíci

    I strongly claim all the positive energy. Thank you universe🙏. Thank you God🙏. Thank you mam🙏

  • @shamilsaga3182
    @shamilsaga3182 Před 2 měsíci +1

    Thank you universe 🙏🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 2 měsíci

    Correct reading,universe ullu,ella positivu energyum attract cheyyunnu 🙏🙏🙏

  • @TOPFINEACADEMY
    @TOPFINEACADEMY Před 2 měsíci

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @femyrj
    @femyrj Před 2 měsíci +1

    Thankyou universe 🥰🥰🥰🥰.. I claim ❤️❤️❤️....

  • @ashavineeth5197
    @ashavineeth5197 Před 2 měsíci +1

    Thanku Dhaksha 🥰🙏🏻🙏🏻
    Thanku Universe 🥰🙏🏻🙏🏻
    Claim this reading ❤️❤️❤️

  • @shineyshiney5616
    @shineyshiney5616 Před 2 měsíci

    Ma'am parajathu sathyam correct reading yannu. Thankyou univers❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 2 měsíci

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-kq7wx2ld1b
    @user-kq7wx2ld1b Před 2 měsíci +1

    Thank you univers 🙏🙏🙏❤️❤️❤️

  • @rajeeshkp4730
    @rajeeshkp4730 Před 2 měsíci

    Super 👌👍❤️😀
    100 % സത്യമായ Super Reading 👌👍❤️😀
    ഒരുപാട് ഇഷ്ട്ടമായ ഒരു നല്ല അടിപൊളി Reading 👌👍❤️😀
    Letter - C 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @user-ky2vx9en8r
    @user-ky2vx9en8r Před 2 měsíci +1

    Ellam currectanu.Thank u.Thanku Univers

  • @lathaaji2924
    @lathaaji2924 Před 2 měsíci

    പറഞ്ഞതെല്ലാം സത്യം ആണ് ❤

  • @bindusudhakaran4124
    @bindusudhakaran4124 Před 2 měsíci +1

    Thank you universe 🙏🏻🙏🏻🙏🏻

  • @Sijianil-qj8yq
    @Sijianil-qj8yq Před 2 měsíci

    Ente reading aannu, Personnumayi clue mathe cheyyunnuddu. Thank you Universe, Thank you madam❤❤❤ OM namah shivaya.

  • @aswathiachu4965
    @aswathiachu4965 Před 2 měsíci

    വളരെ.ശെരിയാണ്. മാം.
    ഇത്..എന്റ്.പേഴ്സന്റ്..എനർജി...ആണ്..ഇതു. തന്നെ.അവസ്ഥ...
    താങ്ക്യൂ..മാം.🙏...
    താങ്ക്യൂ...യൂണിവേഴ്സ്.
    താങ്ക്യൂ..ഡിവൈൻ.
    താങ്ക്യൂ.എഞ്ചൽസ്. ❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @suryas2162
    @suryas2162 Před 2 měsíci

    Thanku universe🙏 I strongly claim the permanent reunion with my person soon❤

  • @MadhavS-gr7cz
    @MadhavS-gr7cz Před 2 měsíci +1

    Thankyou univers ❤❤❤❤

  • @dmpradeepmoha9703
    @dmpradeepmoha9703 Před 2 měsíci +1

    സത്യം thanks universe 🙏🙏

  • @user-oo6vy4rl2i
    @user-oo6vy4rl2i Před 2 měsíci +1

    This is my reading.
    Thank you universe ❤❤

  • @suninaachu6363
    @suninaachu6363 Před 2 měsíci +1

    Ellam resonate cheyunnu

  • @ayomiashishainan
    @ayomiashishainan Před 2 měsíci +2

    Thank you mam ❤thank you universe 😊😊😊😊

    • @aswania96
      @aswania96 Před 2 měsíci

      Libra, alappuzha, 30,8,k, 26,chothi, 12,h, bharani ❤❤❤❤ethrayum vegam ente person pazhaya snehathode ennilekk varename... Thank you universe❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 Před 2 měsíci

    100% Resonate for me❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Clues matching - 29,may,capricorn
    Thankuuu universe ❤❤❤❤❤

  • @reeshasayish7885
    @reeshasayish7885 Před 2 měsíci +1

    Thanku universe ❤
    Thanku divine ❤
    Thanku angels❤

  • @SajimolCA-be5wg
    @SajimolCA-be5wg Před 2 měsíci

    Positive energy entathu aanu attract cheyunnu thank you universe🙏🙏🙏🙏🙏

  • @jolsnapradeep8828
    @jolsnapradeep8828 Před 2 měsíci

    Ee reading claim cheyunnu thank you universe ande personu annodu snehamundennarinzhadil sandhosham ande manassinu oraswasamayi

  • @haseenabeegum336
    @haseenabeegum336 Před 2 měsíci +1

    Allah അൽഹംദുലില്ലാഹ് ❤❤❤thank you mam❤thank you univers❤❤❤

  • @aryaashok2815
    @aryaashok2815 Před 2 měsíci

    I claim the positive energy...thank u universe

  • @musical_journey01
    @musical_journey01 Před 2 měsíci +1

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏