അവസാനത്തെ ഗാനമേള | ഈ വീഡിയോ കണ്ടാൽ കണ്ണ് നിറയും തീർച്ച കണ്ടില്ലെങ്കിൽ നഷ്ട്ടം തന്നെ New Nadanpattu

Sdílet
Vložit
  • čas přidán 11. 04. 2017
  • ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #Thanseerkoothuparamba​​ #New​ #Mappila​ #Songs​ #Mappilapattukal​ #Album​
    #thanseerkoothuparamba​#newmalayalammappilaalbumsongs​ #thanseerkuthuparamb​
    #thanseerkoothparamba​#NewAlbumSong​​ #mappilappattukal​​ #Malayalamalbumsongs​​
    #Mappilappattu​​ #newmappilasongs​​ #newhitalbum​​ #album​​ #hitsongs​​ #newalbumsongmalayalam​​
    #PazhayaMappilaPattukal​​ #Oldmappilasongs​​ #Nonstopmappilappattukal​​
    #NewMalayalammappilaalbumsong​​ #newmappilasongnewmappilapattu​​
    #ThanseerkoothuparambaNewmappilaSong​​ #NewMappilapattukalThanseerKoothuparamba​​
    #ThanseerKoothuparambaNewAlbum​​ #newmalayalammappilaalbumsong​​
    #thanseerkoothuparambanewalbum​​ #thanseerkoothuparambanewsong​
    ...................................................................................................
    New Malayalam Mappila Album Song
    ...................................................................................................
  • Hudba

Komentáře • 2,3K

  • @taalboysvision-Malayalamvideos

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : czcams.com/video/E9z9kf4eU9g/video.html
    Latest : czcams.com/video/E9z9kf4eU9g/video.html
    Hit : czcams.com/video/E9z9kf4eU9g/video.html
    New : czcams.com/video/E9z9kf4eU9g/video.html
    Romantic : czcams.com/video/E9z9kf4eU9g/video.html

  • @sivapriyan4236
    @sivapriyan4236 Před 3 lety +4425

    ജീവിതത്തിൽ ഒരെഒരു നടൻ മരിച്ച പ്പോൾ നെഞ്ച് തകരുന്ന വേദന തോന്നി യത് മണി ചേട്ടൻ പോയപ്പോൾ ആണ് 😥😥😥

    • @alsabijuv8875
      @alsabijuv8875 Před 3 lety +35

      Athe nammude chankanu manichettan ippozhum orkkumpozhum kannu nirayum ente ponnu manichettananu

    • @muhammedadiladiladi4429
      @muhammedadiladiladi4429 Před 3 lety +25

      Correct ❤️❤️

    • @shabnasadiq7943
      @shabnasadiq7943 Před 3 lety +24

      Sathyam....innum eethu video kaanumbozhum sankadam varum🙁

    • @unnikrishnan1942
      @unnikrishnan1942 Před 3 lety +45

      ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു വിശ്വസിച്ചുകോട്ടെ.

    • @mansooralimansoor3410
      @mansooralimansoor3410 Před 3 lety +12

      സത്യം 😢😢🙏

  • @reeshaniju598
    @reeshaniju598 Před 2 měsíci +48

    2024ലും മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുന്ന ഞാൻ. ഇപ്പോഴും നെഞ്ചിലൊരു നൊമ്പരമാണ്

    • @boygameiing202
      @boygameiing202 Před 12 dny

      24 അല്ല 64 ലും കാണും മണി ചേട്ടൻ ഉയിര് ❤️😥😥

  • @muthumonmuthumon8115
    @muthumonmuthumon8115 Před měsícem +3

    25- 05-2024 ലും കേൾക്കുന്നവർ

  • @sureshktk6386
    @sureshktk6386 Před 2 lety +771

    കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ കലാകാരൻ കലാഭവൻ മണിയല്ലാതെ വേറെ ആരും ഇന്ന് വരെ കേരളത്തിൽ ഉണ്ടായിട്ടില്ല.

  • @chandhugokul1594
    @chandhugokul1594 Před 3 lety +2081

    ജനങ്ങളെ കാണുമ്പോൾ ദുരെ നിന്ന് കയ്യ് വീശി കാണിച്ചിട്ട് പോകുന്ന ഇപ്പോഴുള്ള നടൻമാർ ഓർക്കണം ജനങ്ങൾകിടയിൽ ഇറങ്ങി ചെല്ലുന്ന നമ്മുടെ മണിച്ചേട്ടനെ 😍😍

    • @vargheseav8997
      @vargheseav8997 Před 3 lety +6

      Mbfcc

    • @mahima587
      @mahima587 Před 3 lety +41

      ശരിയാണ്, അദ്ദേഹത്തിന് പകരം വെക്കാൻ ആരുമില്ല, മണി ചേട്ടൻ ചങ്കാണ് ❤❤❤

    • @goodsaint_001
      @goodsaint_001 Před 3 lety +15

      Appo ninthe profile lil aarada pinne? Ee parajnavaru alle.

    • @AishuAnucreation
      @AishuAnucreation Před 2 lety +7

      Sathyam bro

    • @syamsivan8316
      @syamsivan8316 Před 2 lety +12

      ഇതാണ് സൂപ്പർ സ്റ്റാർ

  • @zahiraadam2929
    @zahiraadam2929 Před 3 lety +688

    നല്ലൊരു അഭിനേതാവും നാടൻ പാട്ടുകളുടെ രാജാവുമായിരുന്ന പ്രിയ കലാകാരാ മറക്കില്ലൊരിക്കലും. പ്രണാമം.

    • @indirakg9879
      @indirakg9879 Před 3 lety +4

      പ്രിയ മണിച്ചേട്ടനെ അപ്യപ്പെടുത്തിയതാണെങ്കിൽ അയാൾക് ഒരിക്കലും ഗതി കിട്ടില്ല

    • @ashrafcp1371
      @ashrafcp1371 Před 3 lety +1

      @@indirakg9879 a xb it 90099999000900

    • @viswanathanvisw1405
      @viswanathanvisw1405 Před 3 lety +1

      Miss u Mani Chettaaa

    • @rajeevannkoshi9167
      @rajeevannkoshi9167 Před 3 lety

      ഏറ്റവും വലിയ sathy

    • @shylajashyla1419
      @shylajashyla1419 Před 2 lety

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achu5323
    @achu5323 Před 2 lety +643

    ഇന്നും ഒരു നടൻ മരിച്ചതോർക്കുമ്പോ ചങ്ക് പിടക്കുന്നുണ്ടെങ്കി അത്‌ ഏട്ടനെ ഓർക്കുമ്പോ മാത്രമാണ്😢😢😢

  • @user-up3bh2wq8i
    @user-up3bh2wq8i Před 3 měsíci +63

    ഇന്ന് 25/3/2024ഈ പരിപാടി കാണുന്നവർ ഉണ്ടോ

  • @santhoshvarumbillise
    @santhoshvarumbillise Před 3 lety +1227

    നിങ്ങളുടെ ശരീരം മാത്രമാണ് ഈ ഭൂമിയിൽ നിന്നും പോയിട്ടുള്ളു🥺, എല്ലാ മലയാളിയുടേയും മനസ്സിൽ നിങ്ങൾ എന്നും നിറഞ്ഞു നിൽക്കുന്നുണ്ട് 😍

  • @mt-fu6jn
    @mt-fu6jn Před 3 lety +1095

    കേരളം കരഞ്ഞത് മണി ചേട്ടന് വേണ്ടി മാത്രം മാണ് വേറൊരു നടന് വേണ്ടിയും ആരും കരയില്ല

    • @snsdjmxrobcdssfb4891
      @snsdjmxrobcdssfb4891 Před 3 lety +1

      Yya

    • @saidali123saidalisaid2
      @saidali123saidalisaid2 Před 3 lety +6

      Vere oru nadanum vendi karayila ennu nigal therumanichmathiyo

    • @prasadampalattil9896
      @prasadampalattil9896 Před 3 lety +27

      @@saidali123saidalisaid2 എന്തൊരു ജന്മമാടാ നീയ്! കലാഭവൻ മണിയെ അത്രയേറെ സ്നേഹിക്കുന്ന ഒരാൾ അദ്ദേഹത്തിന്റെ അകാലനിര്യാണത്തിൽ േവദനിച്ചു പറയുന്ന വാക്കുകൾക്ക് ഈ വിധം പ്രതികരിച്ച നിങ്ങൾ ഒരു കഠിനഹൃദയനാണ്!

    • @saidali123saidalisaid2
      @saidali123saidalisaid2 Před 3 lety +3

      @@prasadampalattil9896 vere oru nadanum vendi ennu prayandayirunnu athu thettalle enikum mani chettane eshtamanu ente nattil vannittundu njan kandittumundu ok

    • @shinycharles3808
      @shinycharles3808 Před 3 lety +2

      സത്യം 😢

  • @shafimuhamed1563
    @shafimuhamed1563 Před 2 lety +46

    കലാഭവൻ മണി ഒരുനഷ്ട്ടം തന്നെയാണ് ആരോ ഇതിൽപറഞ്ഞു മണിയുടെകാലത്ത് ജീവിച്ചിരുന്നത് നമ്മുടെഭാഗ്യ മാണെന്ന് അത് ഇദ്ദേഹത്തിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് അത്രക്കും ഇഷ്ട്ടമാണ് എനിക്കും

  • @jikkiva9005
    @jikkiva9005 Před 2 lety +369

    നാടൻ പാട്ടുകൾ പാടി ജനഹൃദയം കീഴടക്കിയ കലാഭവൻ മണിയെ ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല. എന്നും ജനങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും.

    • @minisuresh5725
      @minisuresh5725 Před 2 lety +1

      Sathyam,,,

    • @abrahammathew9199
      @abrahammathew9199 Před rokem +1

      മറക്കാനാകുന്നില്ല.

    • @hesshaalrameez8629
      @hesshaalrameez8629 Před rokem +1

      Pavangalude c class nadan

    • @jibinav7526
      @jibinav7526 Před rokem

      കാണുമ്പോൾ ഇന്നും കരച്ചിൽ വരും 😭😭😭😭

    • @jibinav7526
      @jibinav7526 Před rokem

      എന്നെ ഒരുപാട് കരയിപ്പിച്ച... മൂവി..... വേറെ eatum അല്ല.. കരുമാടിക്കുട്ടൻ.... 😭😭😭😭😭😭😭😭😭...... ഒത്തിരി കഷ്ടപെട്ട് അഭിനയിച്ച vasandiyum. ലഷ്മി യും... പിന്നെ.... ഞാനും... തുടക്കം മുതൽ അവസാനം വരെ കരയിപ്പിച്ച.. മണിച്ചേട്ടൻ.. 😭😭😭😭😭

  • @shobarose9078
    @shobarose9078 Před 3 lety +683

    ഒരിക്കലും തീരാത്ത വേദന. എന്റെ ദൈവമെ നിത്യശാന്തി ലഭിക്കണമെ

  • @Mini19687
    @Mini19687 Před 3 lety +606

    അറിയാതെ നിറഞ്ഞൊഴുകിപോകുന്നു കണ്ണുകൾ, നെഞ്ചിനുള്ളിൽ വല്ലാത്ത വിങ്ങൽ, മിന്നാമിനുങ്ങേ ഇങ്ങനെ മിന്നിമറയേണ്ടായിരുന്നു 😢😢😢😢😢 miss u manichettaaa...... 🙏

    • @AbdulAzeez-lx2zh
      @AbdulAzeez-lx2zh Před 3 lety +2

      Oru 7ñ

    • @akhilthomas4711
      @akhilthomas4711 Před 2 lety +4

      മിനി,, ആ കണ്ണട എവിടുന്നാ വാങ്ങിയേ.... 😜😜

    • @rajammarajamma1216
      @rajammarajamma1216 Před 2 lety +4

      മരിച്ചിട്ടില്ല

    • @rajammarajamma1216
      @rajammarajamma1216 Před 2 lety +6

      വിശ്വസിക്കാൻ ഹൃദയം അനുവദിക്കുന്നില്ല.

    • @musthafamani9182
      @musthafamani9182 Před 2 lety +3

      ദൈവ നിച്ഛയം

  • @farsananiaz5692
    @farsananiaz5692 Před rokem +49

    miss ചെയ്യുന്നു മണിച്ചേട്ടാ... 😢
    ഞങ്ങൾ അത്രമാത്രം സ്നേഹിച്ചിരുന്നു നിങ്ങളെ....

    • @AliA-fm7ci
      @AliA-fm7ci Před rokem

      ❤❤❤❤

    • @KavitaKavita-nl6eq
      @KavitaKavita-nl6eq Před 3 měsíci +1

      മണിച്ചേട്ടൻ മനസ്സിൽ നിറഞ്ഞുനിക്കുവാ എങ്ങും പോകാതെ ❤❤മരിക്കുവോളം അതങ്ങിനെതന്നെ

  • @akshayajith3339
    @akshayajith3339 Před rokem +28

    മണി ചേട്ടൻ നമ്മളോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 7 വർഷം ആയി. Miss u mani chetta 💔💔🥺🥺🌹🌹🌹

  • @popyvlogkunissery2276
    @popyvlogkunissery2276 Před 3 lety +993

    കൂട്ടുകാരുടെ ചതി മനസ്സിലാക്കാൻ പറ്റാത്ത പ്രിയപ്പെട്ട മനുഷ്യസ്നേഹി മലയാളികൾ ഉള്ളടത്തോളം കാലം മറക്കില്ല

    • @vijayanvijayan3788
      @vijayanvijayan3788 Před 3 lety +3

      Vijayan

    • @edavathkutty9295
      @edavathkutty9295 Před 3 lety +2

      Film song

    • @abdullap.k9179
      @abdullap.k9179 Před 3 lety +2

      @@edavathkutty9295 m.okkk888

    • @joymj7954
      @joymj7954 Před 3 lety +5

      ആത്മാവിശഽസമൂളളവർക്കും ആത്മാർത്ഥ കൊല ചെയ്യപ്പെട്ടു.

    • @mohammedrashid9344
      @mohammedrashid9344 Před 3 lety +3

      Athanganeyaanu nammalod aarengilum nallapole perumarunnath kandaal nammalum automatically serious aayipovum

  • @surendrank1735
    @surendrank1735 Před 3 lety +283

    മിന്നാമിനുങ്ങിനെ പോലെ എത്ര പെട്ടെന്നു മിന്നിമറഞ്ഞു.
    അതുല്യ പ്രതിഭ തന്നെയായിരുന്നു മണി. മറ്റാരിലും തോന്നാത്ത നൊമ്പരം ഇപ്പോഴും. കണ്ണ് നിറയുന്നതിന് അപ്പുറം ഉള്ളു കീറും ആർക്കും ഈ ഈണത്തിനു മുന്നിൽ. പകരം വയ്ക്കാനില്ലാത്ത എത്ര ഹൃദ്യമായ സ്വരമാധുരി.

  • @royjesslinejoseph
    @royjesslinejoseph Před 2 lety +264

    മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് അവരവരുടെ നിലയിൽ ഉള്ള സ്വീകാര്യത ഉണ്ട് എന്നാൽ മണിക്ക് അതിനും മേല ഒരു ജനകീയൻ എന്ന ഒരു പരിവേഷമുണ്ട്

  • @user-wo7qh7uf5x
    @user-wo7qh7uf5x Před 3 měsíci +7

    മണി ഉണ്ടായിരുന്നെങ്കിൽ എത്രയെത്ര മണ്ണിന്റെ മണമുള്ള നാടൻപാട്ടുകൾ നമുക്ക് കിട്ടിയേനെ.. മണിക്ക് പകരം ആവാൻ ആർക്കും ആവില്ല... നാടൻ പാട്ടിന്റെ രാജാവിന് ബിഗ് സല്യൂട്ട്❤

  • @shamnabackershamna6069
    @shamnabackershamna6069 Před 3 lety +93

    മണിച്ചേട്ടന്റെ പാട്ടൊക്കെ കേൾക്കുമ്പോൾ nenjinulliloru വിങ്ങലാ 😭😭😪

  • @elsypercy2995
    @elsypercy2995 Před 3 lety +238

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എങ്ങനെ മണിയെ ഓർക്കാതെ ഇരിക്കും, ഇങ്ങനെ ഒരു വിധി മണിക്ക് വന്നല്ലോ. മരണം വരെ ഓർക്കും ♥️♥️🙏🙏

  • @suloganapg2619
    @suloganapg2619 Před 2 lety +223

    ശരിക്കും സങ്കടം ഇപ്പോഴും ഓർക്കുമ്പോൾ ...🌹🌹🌹🌹പ്രണാമം ആ വലിയ കലാകാരന് ..അഹങ്കാരം ഇല്ലാത്ത നടൻ ...🙏🌹🌹

  • @bigilymathew9354
    @bigilymathew9354 Před 2 lety +122

    നല്ല ഒരു മനുഷ്യൻ, ഒരു നല്ല നടൻ,
    നല്ല ഗായകൻ അതിലെല്ലാം ഉപരി എല്ലാം നമ്മുടെ ചങ്ക് ❤ 🙏

  • @dhaneshdharman6350
    @dhaneshdharman6350 Před 3 lety +33

    ഒരു നടൻ മണ്മറഞ്ഞാൽ പോലും ഇത്രയും ജനം ഉണ്ടാകില്ല മണിചേട്ടന് ജനഹൃദയയത്തിൽ അത്ര യതികം സ്ഥാനം നേടിയിട്ടാണ് അദ്ദേഹം പോയത് ഒരിക്കലും മറക്കില്ല ഇന്നും ജീവിക്കുന്നു ജനഹൃദയങ്ങളിൽ

  • @ananthangurukkal8716
    @ananthangurukkal8716 Před 3 lety +299

    ഈ മണിനാദം എന്നും നമ്മളിൽ മുഴങ്ങികൊണ്ടിരിക്കും, നമിക്കുന്നു

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +38

    20,9,2023,2024ലും മണിചേട്ടൻ്റെ ഈ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ

  • @jamess8405
    @jamess8405 Před 2 lety +99

    കുറഞ്ഞകാലംകൊണ്ട് കോടികളുടെ ഹൃദയം കീഴടക്കിയ ഒരു പാവം കലാകാരൻ..... ഈ മണിമുത്തിന് പകരം വെയ്ക്കാൻ ഇനിയൊരു മണിമുത്ത് ഉണ്ടാവില്ല..... 😍

  • @christina1432
    @christina1432 Před 3 lety +462

    കണ്ണ് നനയുന്നു ഓർക്കുമ്പോൾ, ഒരു നടൻ മരിച്ചപ്പോൾ പോലും കരഞ്ഞില്ല പക്ഷെ മണിയേട്ടൻ പോയത് എന്റെ ജീവൻ പോകുന്ന പോലെ തോന്നി 😥❤❤❤❤❤❤❤❤❤❤❤💕💕💕💕

  • @ushapk6827
    @ushapk6827 Před 3 lety +69

    ഇനി സിനിമയിൽ ആര് മരിച്ചാലും മണി മരിച്ചപ്പോൾ ഉണ്ടായിരുന്ന വെദന ഉണ്ടാവില്ല

  • @ajayanbajayan5480
    @ajayanbajayan5480 Před 2 lety +21

    പ്രിയപ്പെട്ട മണി ചേട്ടനേപ്പോലെ മനുഷ്യരെ സ്നേഹിച്ചവർ
    മണി ചേട്ടനെപ്പോലെയല്ല ...
    മനുഷ്യരെ സ്നേഹിച്ചു കൊണ്ട്
    ലോകം മുഴുവനുള്ള ജനങ്ങളുടെ
    സ്നേഹം വാരികൂട്ടിയ
    നല്ലൊരു കലാകാരൻ നമ്മുടെ സ്വന്തം മണി ചേട്ടൻ ...
    കണ്ണു നിറയും ... സത്യമാണ് ...

  • @hasankunhi2306
    @hasankunhi2306 Před 2 lety +125

    അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ മണിനാദം........ ഓർമകൾക്കുമുന്നിൽ 🌹🌹🌹🌹

  • @jobmj5252
    @jobmj5252 Před 3 lety +18

    ജനങ്ങൾക്ക്, ഉപകാരമുള്ള, സിനിമ, കലാകാർ, നസീർ സാർ, ബഹദുറക്ക,കലാഭവൻ മണി, മറ്റ്, ആളുകൾ, വിട്ടു പോയത്, വലിയ, നഷ്ടം തന്നെ ആണ്,

  • @vijayantp384
    @vijayantp384 Před 3 lety +155

    ജനകീയനായ മഹാ നടൻ,നാടൻ
    പാട്ടിന്റെ ചക്രവർത്തി പരസഹായതല്പരൻ സാധാരണക്കാരിൽ സാധാരണക്കാരൻ അലിവുളളവൻ........പരലോകത്ത് പ്രശാന്തി ലഭിക്കട്ടെ.

  • @preetham8485
    @preetham8485 Před 2 měsíci +1

    മണിച്ചേട്ടാ 😢മറക്കില്ല ഒരിക്കലും

  • @padmakumars9748
    @padmakumars9748 Před 2 lety +177

    ഒരിക്കലും മറക്കാത്ത വിലയുള്ള ജീവനുള്ള നാടൻ പാട്ടുകൾ

  • @radhakrishnanpm5511
    @radhakrishnanpm5511 Před 3 lety +168

    മരിക്കാത്ത മണിമുഴക്കം
    ഓരോ മനസ്സിലും ജ്വലിക്കുന്ന ഓർമയായി ജീവിക്കുന്നു

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před 3 lety +96

    ജീവിച്ച് തീരും മുമ്പ് സ്വന്തമായി ജീവിക്കാൻ തുടങ്ങാൻ ഇരിക്കും മുമ്പ് ആരെയും കാത്തു നിൽക്കാതെ പോയിമറഞ്ഞു നികത്താൻ ആവില്ല ഒരിക്കലും

  • @porthasisjoy5926
    @porthasisjoy5926 Před rokem +22

    🙏🙏🙏🙏🙏🙏🙏മറക്കില്ല വേലായുധ,,,, ഒരിക്കലും,, ജനമ സുകളിൽ എന്നും നിറഞ്ഞു നിൽക്കും,,,,,,,, ❤❤❤❤❤🌹🌹🌹

  • @deepa.t.yt.y8308
    @deepa.t.yt.y8308 Před rokem +94

    മണിച്ചേട്ടനെ കുറിച്ച് ഓർക്കാത്ത ദിവസം ഇല്ല, അദ്ദേഹത്തിന് മരണമില്ല, ഇന്നും ജീവിക്കുന്നു, ❤️❤️❤️

  • @nazimnachi7917
    @nazimnachi7917 Před 3 lety +401

    മണി ചേട്ടൻ എല്ലാരുടെ മനസ്സിലും മരിക്കാതെ തന്നെ ഉണ്ട്. നല്ല ഒരു നടൻ

  • @surendranp7652
    @surendranp7652 Před 2 lety +6

    ശ്രീ മണി സൂപ്പർസ്റ്റാറുകളോട് കിടപിടിക്കുന്ന നടൻ. അതിലുപരി നാടൻ പാട്ടുകാരൻ. സാധാരണക്കാരുമായിട്ടുള്ള അടുപ്പം. ഒരുമനുഷ്യസ്‌നേഹി. അദേഹത്തിന്റെ വേർപാട് ഏപ്പോഷും janamanasil നിൽക്കുന്നു.

  • @rajalakshmipm3760
    @rajalakshmipm3760 Před 2 lety +57

    ജാതിമതഭേദമെന്യേ എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം മണി ചേട്ടൻ 😍മനസ്സിൽ ഉണ്ടാവും മണിച്ചേട്ടന്റെ പാട്ടുകളും മണിച്ചേട്ടനും ❣️❣️❣️

  • @ReenansReenans-jb9wy
    @ReenansReenans-jb9wy Před 3 měsíci +2

    Manichettan maranamillatha thejasvaroopan❤❤🙏🙏❤❤

  • @monstervinoy5724
    @monstervinoy5724 Před 3 lety +56

    ഇദ്ദേഹം നമ്മളെ വിട്ടു പോയില്ലായിരുന്നെങ്കിൽ ഇന്ന് വരെ എത്രയധികം നാടൻ പാട്ട് നമ്മുക്ക് കിട്ടുമായിരുന്നു ഭയങ്കര നഷ്ടം തന്നെയാണ് പൊന്നോ......... 😓🌺🌹❤♥💕💖🎶🎵🎹

    • @babythankachan17
      @babythankachan17 Před 2 lety

      മണി ചേട്ടൻ. ഒരിക്കലും മറ കില്ല

  • @muhzinzhn4825
    @muhzinzhn4825 Před 3 lety +167

    Miss uh manichettaa❣️❣️..
    ഈ ചാലക്കുടിക്കാരനെ കാണുമ്പോൾ ഇന്നും കണ്ണുനീർ പൊടിയുന്നു..😑

  • @lakshmibalan9927
    @lakshmibalan9927 Před rokem +7

    മണി ചേട്ടൻ ഞ ങ്ങ ളിൽ ഒരാളായിരുന്നു പോയപ്പോൾ നെഞ്ച്തകർന്നു പോയി ആ ശബ്ദം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മണി ചേട്ടാ എന്റെ പൊന്നു ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @casanovaresortandtourism5257

    മരണശേഷം ആരാധകർ പതിന്മടങ്ങായ അനുഗ്രഹീത കലാകാരൻ...

  • @rejinak2604
    @rejinak2604 Před 3 lety +33

    ഈ മനുഷ്യൻ ഒന്നൂടെ ജനിച്ചിരുന്നെങ്കിൽ 😔😔😔😔😔

  • @kmgirija4020
    @kmgirija4020 Před 3 lety +101

    മരിച്ചാലും 1 മരിക്കാത്ത കലാകാരൻ മണിശബ്ദം മണിച്ചേട്ടന് സ്വന്തം.

  • @pavitra9235
    @pavitra9235 Před rokem +5

    മണിച്ചേട്ടൻ മറക്കാൻ പറ്റാത്ത ഒരു നടൻ മറക്കില്ല ഒരിക്കലും 😭😭😭

  • @salimkp5917
    @salimkp5917 Před 2 lety +26

    ഇന്ന് 11.11.2021 ഇപ്പോഴും ഈ പരിപാടി കാണുന്നമ്പർ ഉണ്ടോ

  • @imgdon6898
    @imgdon6898 Před 3 lety +60

    ഇതുകാണുമ്പോൾ സഹിക്കുന്നില്ല എന്റെ പ്രിയസഹോദര

  • @salmakp3329
    @salmakp3329 Před 3 lety +112

    മണിച്ചേട്ടൻ മരിച്ചിട്ടില്ല.. ഇതുകേട്ടാൽ അങ്ങനെമാത്രമേ കരുതാൻ കഴിയു 🙏🙏

  • @user-gz9ft3kg2p
    @user-gz9ft3kg2p Před 2 lety +134

    അതിന് മണിച്ചേട്ടൻമരിച്ചിട്ടില്ലല്ലോ നമ്മുടെ കൂടേ തന്നെ ഉണ്ട്...😍ഓരോ മലയാളികളുടെയും മനസില്

  • @syamasyama7787
    @syamasyama7787 Před 2 lety +5

    ലോകം ഉള്ളിടത്തോളം കാലം മനുഷ്യൻ ഉള്ളിടത്തോളം കാലം മലയാളം മറക്കാത്ത മനുഷ്യൻ ആണ് മണിച്ചേട്ടൻ

  • @jinan39
    @jinan39 Před 3 lety +15

    ഒരു പച്ചയായ മനുഷ്യൻ...
    ജീവിച്ചിരുന്നപ്പോൾ ആരും ഇദ്ദേഹത്തിന്റെ വില അറിഞ്ഞില്ല..
    ജീവിച്ചിരുന്നെങ്കിൽ സാധാരണക്കായ കുറേ കലാകാരന്മാരെ പ്രോൽസാഹിപ്പിക്കാൻ മനസുള്ള ഒരു വലിയ മനുഷ്യന്റെ അകാല നിര്യാണം... കേരളക്കരയുടെ.. തീരാനഷ്ടം ❤🌹🌹🌹🌹🌹🌹🙏🙏

  • @ajuabi1173
    @ajuabi1173 Před 3 lety +56

    മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രം. എന്നാലും മണിച്ചേട്ടന് പകരക്കാർ വരുമ്പോൾ നമ്മുടെ മണിച്ചേട്ടനെ നമ്മൾ ഒരുപാടു സ്നേഹിക്കുന്നു ഒരുപാടു മിസ്സ്‌ ചെയ്യുന്നു മണിച്ചേട്ടനെ ഓർമിപ്പിക്കുന്ന എല്ലാ കലാകാരന്മാർക്കും 👍👍👍👍

  • @user-mw7rk9pz7u
    @user-mw7rk9pz7u Před 8 měsíci +2

    Manichettante song kelkkumbol ulla feel❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci

    എന്റെ മണിച്ചേട്ടൻ, എവിടെയാവ്, എവിടെയും പോയില്ല ഇന്നും ജീവിക്കുന്നു എല്ലാമനസ്സ്കളിലും,,. ആ കുടുംബം അവർക്കു നന്മകളെ വരൂ 🙏♥️🙏🥰♥️🙏.

  • @minnnazworld.5944
    @minnnazworld.5944 Před 3 lety +276

    മരിച്ചു പോയിട്ടും മറക്കാനാവാത്ത ഒരേ nadan🙏🙏🙏🙏മറക്കാനാവുന്നി ല്ലല്ലോ മണിയെ നിന്നെ

    • @indhiraor8224
      @indhiraor8224 Před 3 lety +8

      മണി ചേട്ടനെ ആര് ചതിച്ചതാണെങ്കിലും അതിന്റെ കൂലി ദൈവം കൊടുക്കും അവർ
      അനുഭവിക്കാതിരിക്കില്ല

    • @rosilykurian6394
      @rosilykurian6394 Před 3 lety

      Manichattane aarechatichhalum avar anubhavikkum dhevam avarke kooli kodukkum

    • @chandranradha9819
      @chandranradha9819 Před 3 lety

      Ppppppppppp

  • @santhoshkp3815
    @santhoshkp3815 Před 3 lety +150

    നമ്മുടെ മുത്താണ് മണിച്ചേട്ടൻ
    ഇന്നും എന്നും മലയാളി ഉള്ള കാലത്തോളം മരിക്കില്ല 🌹🌹🌹🌹🌹
    നമ്മുടെ കൂടെ തന്നെ ഉണ്ട് 🌹🌹🌹🌹

    • @sindhusreejith5323
      @sindhusreejith5323 Před 3 lety

      Ini ethra nadan marundayalum maniye polakilla pakaram vaykkanakatha janmam mani marikkilla ee pattukalullidatholam ennum orkkum 🔥🔥🔥❤️❤️❤️❤️

  • @josephmanuel1222
    @josephmanuel1222 Před rokem +7

    ദുഃഖകരമായ അകാലചരമത്തിലൂടെ മലയാളിയുടെ ഹൃദയം തകർത്ത കലാകാരൻ. എന്നാൽ, ആർ അച്ചടക്കത്തിന്റെ സീമകൾ ലംഘിച്ചാലും കാലം കണക്കു ചോദിക്കുമെന്നത് ഈ മഹാനടന്റെ ജീവിതകഥയിലൂടെ തെളിയുന്നല്ലോ, കണ്ണീർപ്പൂവേ..

  • @sushumnaarajeeshck4226
    @sushumnaarajeeshck4226 Před rokem +12

    🙏🙏🙏🙏എന്റെ പ്രിയ നടൻ.....,
    ഒരു അവഹേളനം സഹിച്ചിട്ടും ഒരു പരാതിയും ഇല്ലാതെ പിടിച്ചുനിന്ന അനുഗ്രഹീത കലാകാരൻ

  • @rajumm3230
    @rajumm3230 Před 3 lety +14

    മണി ചേട്ടൻ ദൈവ സന്നിധിയിൽ ആണെങ്കിലും എപ്പോഴും ഞങ്ങളുടെ മനസ്സിൽ തന്നെ ഉണ്ട്. മറക്കില്ല ഒരിക്കലും ഈ പ്രിയ ചേട്ടനെ

  • @vinuvss90
    @vinuvss90 Před 3 lety +104

    മണിച്ചേട്ടന് മരണമില്ല... മലയാളികളുടെ മനസ്സിൽ അദ്ദേഹം ഇന്നും എന്നും ജീവിക്കും ഈ ലോകത്ത് മലയാളികൾ ഉള്ളിടത്തോളും കാലം.

    • @geethamanoj6488
      @geethamanoj6488 Před 3 lety +3

      അതെ

    • @sureshvm8093
      @sureshvm8093 Před 3 lety +3

      മണിച്ചേട്ടന് മരണമില്ല ഇന്നും മനസ്സുകളിൽ ജീവിക്കുന്നു

    • @rohinisudakar7620
      @rohinisudakar7620 Před 3 lety

      @@sureshvm8093 o😎

  • @shadd9125
    @shadd9125 Před rokem +16

    2022 ലും ഓർക്കുമ്പോൾ കണ്ണ് നിറക്കാൻ മണിച്ചേട്ടൻ മാത്രമേ കഴിഞ്ഞുള്ളു,,,,,, എന്നും ഓർമയിൽ ഒരു തുള്ളി കണ്ണീർ തന്നെ മണിച്ചേട്ടൻ

  • @bindhusatheesh1449
    @bindhusatheesh1449 Před 2 lety +4

    മണിച്ചേട്ടന് പകരം ആരും പറ്റില്ല. ചേട്ടന് ഞങ്ങളുടെ മനസ്സിൽ ഞങ്ങളുടെ കുടുംബത്തിലെ ഒരാളുടെ സ്ഥാനമാണ്. വേറെ ആര് മരിച്ചാലും ഇത്ര സങ്കടം വരില്ല. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്. മറക്കില്ല. പറ്റില്ല ഒരിക്കലും ഇവിടുന്ന് പോയിട്ടില്ല. ഞങ്ങളിലൂടെ ജീവിക്കും. ഒത്തിരി കാലം. ബിഗ് സല്യൂട്ട്

  • @sreejam7151
    @sreejam7151 Před 3 lety +64

    മണി ചേട്ടാ ഞങ്ങക്ക് ഒരുപാട് ഇഷ്ടമാണ് ആ ആൻമ്മാവിന് ശാന്തി കിട്ടാൻ പ്രത്തിക്കുന്നു

  • @shaijupallimukku9641
    @shaijupallimukku9641 Před 3 lety +178

    മണിച്ചേട്ടാ നിങ്ങളെ കൊണ്ടേ പറ്റു ഇങ്ങനെ ഞങ്ങളെ തുള്ളിക്കാൻ നിങ്ങളെ ഈ ശബ്ദത്തിൽ ഉള്ള നാടൻ പാട്ടുകൾക്ക് മാത്രം മിസ്സ്‌ യു മണിച്ചേട്ടാ 😭😭😭😭😭🌹🌹🌹🌹🌹🌹

  • @jyothipk930
    @jyothipk930 Před 2 lety +12

    ന്നാലും ഒരു സമാധാനം നാളെ മണിച്ചേട്ടൻ പോയിടത്തേക്ക് നമ്മളും പോകുവല്ലോ ❤😳മണിച്ചേട്ടാ. ലവ് യു ❤

  • @rathnavathytv5020
    @rathnavathytv5020 Před 2 lety +256

    ദീർഘയാത്രകളിൽ എന്നും കാറിൽ മണി ചേട്ടന്റെ പാട്ട് മാത്രമാണ് വയ്ക്കാറുള്ളത് : ഒരിക്കലും മടുക്കില്ല....എന്നും പുതിയ ഊർജ്ജം കിട്ടും

    • @sreejayak6254
      @sreejayak6254 Před 2 lety +3

      ശെരി യാണ് ഞങ്ങ ളും അതുപോലെ യാണ് 🙏😭

    • @hussainmk7811
      @hussainmk7811 Před 2 lety +4

      ശരിയാണ് ഞങ്ങളും അങ്ങനെ തന്നെയാണ്

    • @muhammeduvais4805
      @muhammeduvais4805 Před rokem

      ഞാനും

    • @rayeesr8442
      @rayeesr8442 Před rokem

      👌👌👌🤲🌺🌺🌺🌺

    • @fnuvinojthomas7291
      @fnuvinojthomas7291 Před 11 měsíci

      Correct

  • @Sheebapv-tv9px
    @Sheebapv-tv9px Před 3 lety +44

    മണിച്ചേട്ടാ.... ഐ ലവ് യു.... 🌹🌹🌹🌹

    • @akhilthomas4711
      @akhilthomas4711 Před 2 lety +3

      അനാമിക... ലവ് യു ടൂ....

  • @rasitharasithaanish9634
    @rasitharasithaanish9634 Před 3 lety +113

    മണിച്ചേട്ടാ...... മനസ്സിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ആ നിങ്ങൾക്ക് ഒരിക്കലും മരണമില്ലാട്ടോ...... മണിച്ചേട്ടൻ ഇന്നും ജീവിച്ചിരുപ്പുണ്ട് ട്ടോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @malappuramkuttisvlog5021
    @malappuramkuttisvlog5021 Před 2 lety +17

    സന്തോഷം കൊടുക്കണേ നാഥാ മണിയേട്ടന് 🤲🤲

  • @pradeepvenu2392
    @pradeepvenu2392 Před 2 lety +45

    ഇന്നും ആ മുഖവും ശബ്ദവും കണ്ണിനു ഈറൻ നൽകുന്നുണ്ടെങ്കിൽ അതു വലിയ കലാകാരനോടും, പച്ചയായ മനുഷ്യനോടും ഉള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്...

  • @krgopigopi3082
    @krgopigopi3082 Před 6 lety +267

    ഇപ്പോഴും ചാലക്കുടിയിലും കൂടപുഴയിലും ഉണ്ട് മണി ചേട്ടൻ ഞങ്ങളുടെ മനസ്സിലും മരിക്കാത്ത മനുഷ്യൻ

  • @jibinmediacreations2389
    @jibinmediacreations2389 Před 3 lety +21

    ഇന്നും മനസ്സിൽ തീരാത്ത ദുഃഖം തന്നുകൊണ്ട് മറഞ്ഞു പോയ. അമൂല്യ നിധി.. I love u. മണിച്ചേട്ടാ.. കാലം തിരിച്ചു തന്നൂടെ 🙏🙏ഞങ്ങളുടെ മണിച്ചേട്ടനെ.. സഹിക്കാൻ പറ്റുന്നില്ല 😭😭😭💔💔💔💔

    • @niyafathima766
      @niyafathima766 Před 2 lety

      Sathyam... 😭😭😭

    • @bisenanraji.vr.607
      @bisenanraji.vr.607 Před 2 lety

      മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ മുത്തശ്ശൻ ആസ്വദിച്ച് കൈ കൊട്ടി താളം പിടിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു നമ്മക്ക് അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല......

  • @ashokanashokantb1662
    @ashokanashokantb1662 Před 2 lety +7

    ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത മരണം , ഇന്നും വിശ്വസിക്കാൻ പറ്റണില്ല

  • @bindum2941
    @bindum2941 Před rokem +24

    Big സല്യൂട്ട് മണിച്ചേട്ടന്റെ ഓർമ്മകയു മുൻപിൽ 🙏
    വ്യത്യസ്തൻ 😍❤❤👏

  • @anvarianvari1656
    @anvarianvari1656 Před 3 lety +186

    ഈ മനുഷ്യനെ കണ്ടാൽ തോന്നും വലിയ ഒരു ഗുണ്ടാ നേതാവാണെന്ന്.
    അടുത്തറിയുമ്പോൾ മാത്രമേ കടൽ സമാനമായ മനുഷ്യസ്നേഹിയായ ഒരാളാണെന്ന് മനസ്സിലാകൂ....

  • @navaskadaveedu1338
    @navaskadaveedu1338 Před 3 lety +27

    എന്റെ കണ്ണീരിനു പോലും സമാധാനമില്ല

  • @jishareji112
    @jishareji112 Před rokem +5

    മഹാനായ മണിച്ചേട്ടാ നിങ്ങൾക്കൊരിക്കലും മരിക്കാൻ കഴിയില്ല... ഇന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thulasijp7044
    @thulasijp7044 Před 2 lety +7

    🙏🙏🙏
    നാടൻ പാട്ടിന്റെ ഉസ്താദ്.

  • @RashidRashid-fq4ow
    @RashidRashid-fq4ow Před 3 lety +78

    ഈ 2021ൽ മാത്രം അല്ല ഈ ലോകം അവസാനിക്കുന്നത് വരെ വളരെ കൂടുതൽ miss ആകുന്നു,, മണിച്ചേട്ടൻ ചങ്ക് അല്ല ചങ്കിലെ ചോര ആയിരുന്നു ❤️❤️❤️❤️😔

  • @rajanr2057
    @rajanr2057 Před 3 lety +145

    മണിക്ക് സമം മണി മാത്രം

  • @amruthasivan1362
    @amruthasivan1362 Před 2 lety +19

    ഒരിക്കലും തീരാത്ത വേദന 💐💐🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 Před 2 lety +11

    മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇന്നും..😢കണ്ടിട്ട് ചങ്ക് പൊട്ടുന്ന പോലെ 😢

  • @shahulhameed6155
    @shahulhameed6155 Před 3 lety +22

    പകരം വക്കാന്‍ പറ്റാത്ത മണിനാദം

  • @sanodhk5592
    @sanodhk5592 Před 3 lety +32

    മണി ചേട്ടാ ഉമ്മ... ❤നിങ്ങൾ ഒരിക്കലും മരിക്കില്ല

  • @dhavamurali1040
    @dhavamurali1040 Před rokem +1

    நான்‌ என்‌வாழ்வில் நேரில் பார்க்க ஆசைப்பட்டது‌ரெண்டு பேரை.,1..திரு.m.g.r..அவர்கள்2...மணி சேட்டன்😊எம்.ஜி.ஆரை..கானாம்பற்றி.1984ல் பக்ஷே என் டே மணிசேட்டனை இனி‌ஒரிக்கிலும்‌‌காணாம்பற்றாதே போயல்லோ என்டே‌ கிருஷ்ணா😢😢😢😢😢

  • @krishnanakumarkrishnan3344
    @krishnanakumarkrishnan3344 Před měsícem +1

    കലാഭവൻമണി 💗💗💗💗💪💪💪💪💪💪💪💪

  • @kalakkigaming3960
    @kalakkigaming3960 Před 3 lety +48

    കാലം തെളിയിച്ച കാലത്തിനൊത്ത കലാകാരൻ ഞാൻ വിശ്വസിക്കുന്നത് അത് മണ്ണിചേട്ടൻ മാത്രം 🥰

  • @user-tw1ph1xe1u
    @user-tw1ph1xe1u Před 3 lety +68

    ഞാൻ സൗദിയിൽ വച്ച് മണിചേട്ടന് കൈകൊടുതിരുന്ന് നല്ലൊരു മനുഷ്യൻ ആയിരുന്നു .....🥺🥺🥺🥺

  • @jishajishakg5994
    @jishajishakg5994 Před rokem +8

    ആ ഒരു വാർത്ത കേട്ടപ്പോ തലകറങ്ങുന്ന പോലെ ഒരു അനുഭവം ആരുന്നു 😔😔😔😔.... മറക്കില്ല ഒരിക്കലും.....

  • @SajeeshMPmp
    @SajeeshMPmp Před 2 lety +44

    മണിച്ചേട്ടന്റെ പേരോ, പാട്ടോ, സിനിമായോ, കോമെഡിയോ എന്തെങ്കിലും ഒക്കെ ഓർമ്മകൾ 🌺കടന്ന് വരാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ല 🥺🌹

  • @mubashiramubi9983
    @mubashiramubi9983 Před 3 lety +98

    മരിക്കില്ല ഒരിക്കലും മണിച്ചേട്ടൻ എന്റെ മനസ്സിൽ.... മിസ്സ്‌ you മണിച്ചേട്ടാ.... പ്രണാമം 🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @radhikachandran2197
    @radhikachandran2197 Před 3 lety +34

    മണിച്ചേട്ടൻ്റ.പാട്ടിൻ്റ.ഈണങ്ങൾ.ഇപ്പോഴൂംഞങ്ങളുടെ.മനസുകളിൽ.മുഴങ്ങുകയാണ്.ചേട്ടാ......

  • @mrudulpzh735
    @mrudulpzh735 Před rokem +1

    ഈ നടന് മുന്നിൽ ജനങ്ങൾ കീഴടങ്ങിയ ദിവസം ഓർക്കാൻ വയ്യ