Aayilyam nakshatra bhalam ആയില്യം നക്ഷത്രഫലം

Sdílet
Vložit
  • čas přidán 13. 09. 2024
  • ആയില്യം നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
    #aayilyam2021 #aayilyamnakshtra #aayilyamsadajyothisham #malayalamastrology

Komentáře • 887

  • @krishnapriya8628
    @krishnapriya8628 Před 2 lety +28

    സർ പറഞ്ഞ കുറെ കാര്യം ശെരി ആണ്... സന്തോഷം ഒരിക്കലും ജീവിതത്തിൽ ഇല്ല നഷ്ടം മാത്രം ആണ് ജീവിതത്തിൽ ഉള്ളത്

  • @starki17
    @starki17 Před 4 lety +344

    എനിക് ഇതിൽ നിന്ന് ഒരു വ്യത്യാസം ഉണ്ട്..വഴക്ക് ഇട്ടാ 5 min കഴിയുമ്പോൾ അവരോടുള്ള ദേഷ്യം പോകും. ഇത് വരെ എനിക്ക് ഒത്തിരി നാൾ മിണ്ടാതെ ഇരിക്കുന്ന രീതിയിൽ ഒന്നും ഉണ്ടായിട്ടില്ല

  • @mychoice8495
    @mychoice8495 Před 4 lety +46

    എന്റെ തും ആയില്യമാണ് ജോലിയും പദവിയും ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്

  • @nitheshkuttan8511
    @nitheshkuttan8511 Před 4 lety +139

    എന്റെ നാള് ആയില്യമാണ്. ഇതിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്

  • @modernlife11
    @modernlife11 Před 4 lety +13

    ഞാൻ ജ്യോതിഷം ഇഷ്ടപ്പെടുന്ന ആളാണ്. ആയില്യം. സാർ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.

  • @bindhubiju8843
    @bindhubiju8843 Před 3 lety +30

    ദീർഘനാളത്തെ പിണക്കം ആരോടും ഉണ്ടായിട്ടില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാം ശെരി യാണ് 🙏🙏

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL Před 4 lety +37

    ആയില്യ കാരനായ എനിക്ക് ഒരു 90 ശതമാനം ശരിയെന്ന് പറയാം. ഒരു കാര്യം ഓർക്കുക, നാൾ മാത്രമല്ല ഒരുവന്റെ ഭാവി നിർണയിക്കുന്നത് !!

  • @ajithaajitha5325
    @ajithaajitha5325 Před 2 lety +15

    ഞാൻ ആരോടെങ്കിലും പിണങ്ങിയാൽ പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമാണ് 🙏🙏🙏🙏🌹

  • @sivann477
    @sivann477 Před 4 lety +24

    താങ്കൾ പറയുന്നത് എന്റെ ജീവിതത്തിൽ 100 % ശരിയാണ് ചങ്കിൽ കുത്തിയാൽ കൊന്നുകളയും...... തെറ്റ് കുഞ്ഞകുട്ടി പറഞ്ഞാലും ശരിയാണെങ്കിൽ അതങ്ങീകരിക്കും പക്ഷേ തെറ്റാണെങ്കിൽ അച്ഛൻ പറഞ്ഞാലും അംഗീകരിക്കില്ല....

  • @rkpvlogs6888
    @rkpvlogs6888 Před 4 lety +25

    ഞാൻ ആയില്യം ആണ് , പറഞ്ഞത് 90% ശരിയാണ്

  • @Pearldinesh
    @Pearldinesh Před 4 lety +14

    വീഡിയോ യിൽ പറഞ്ഞത് ശരിയാണ്.. എനിക്ക് 41 വയസായി. ഇപ്പോളും കഷ്ടതകൾക്ക് കുറവൊന്നുമില്ല..
    പിന്നെ ഇഷ്ടമായില്ലെങ്കിൽ dislike ചെയ്യാൻ പറഞ്ഞ ആദ്യത്തെ ആൾ താങ്കളാണ്..😂😂

  • @sadajyothisham
    @sadajyothisham  Před 4 lety

    Thanks for all the valuable comments.
    Recently uploaded videos
    Bharani nakshathra phalam
    czcams.com/video/4FD1tH-we3w/video.html
    Karthika nakshathra phalam
    czcams.com/video/czQZVlK9ll8/video.html

    • @subashchandraboss8286
      @subashchandraboss8286 Před 4 lety

      അവിട്ടം(മകര കൂറ് ) നക്ഷത്രത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sukupraji2914
    @sukupraji2914 Před 4 lety +6

    അടിപൊളി വിഡിയോ 100% പറഞ്ഞതെല്ലാം ശരിയും ജീവിതാനുഭവും .....

  • @abhijithdude9122
    @abhijithdude9122 Před 4 lety +20

    എല്ലാം ശെരിയാണ്.. ഞാൻ അനുഭവിക്കുന്നു.. ഒരിടത്തും ഉറച്ചു നിക്കാത്ത ആളുകൾ ആണ്

  • @suguakash3773
    @suguakash3773 Před 4 lety +19

    സർ എന്റെ ഭർത്താവിന്റെ നാളു ആയില്യം ആണ്. എല്ലാം 100% ശെരിയാണ് 🙏

  • @subeeshbabu7893
    @subeeshbabu7893 Před 4 lety +212

    ക്യാഷ് കൈയിൽ നിൽക്കില്ല അതുകൂടി പറഞ്ഞാൽ 100% crct 🤝

  • @akhilam7863
    @akhilam7863 Před 3 lety +4

    സാർ പറഞ്ഞത് എൻ്റെ കാര്യത്തിൽ 100 % ശരിയാണ് ഒരു കാര്യത്തിനിറങ്ങിയാലും ഗതി പിടിക്കുന്നില്ല

  • @shalilumahi2672
    @shalilumahi2672 Před 4 lety +21

    താങ്കൾ പറയുന്നത് അക്ഷരം പ്രതി ശരിയാണ്. എന്റെ അച്ഛന്റെ നക്ഷത്രമാണ് ആയില്യം അദ്ദേഹം മക്കളോട് പോലും ചെറിയ ദേഷ്യം തോന്നിയാൽ മതി ദീർഘകാലം വരെ മിണ്ടാതിരിക്കുകയും അവരെ എപ്പോഴും വഴക്ക് പറഞ്ഞും ശപിച്ചും കൊണ്ടിരിക്കും. ദേഷ്യമുള്ളവർ സത്യസന്ധരായാലും അവരെ പ്രതിസ്ഥാനത്തു നിർത്തും. അവർ എന്തെല്ലാം നന്മകൾ ചെയ്താലും ഒരു വാക്കുപോലും സ്നേഹമായി പറയുകയില്ല.

  • @kannansreesivam2132
    @kannansreesivam2132 Před 4 lety +7

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. അനുഭവം ആണ്

  • @aswanaswan828
    @aswanaswan828 Před 4 lety +46

    സാർ എന്റെ ആയില്യം ആണ് 98%ശരിയാണ്

  • @lekshmirahul8733
    @lekshmirahul8733 Před 4 lety +34

    എന്റെ ഭർത്താവിന്റെ നാള് ആയില്യം ആണ് ...100%ശരിയാണ് സർ പറന്നത് എല്ലാം

  • @vijithajobu2679
    @vijithajobu2679 Před 4 lety +5

    എന്റെ നാൾ ആയില്യം ആണ്. പറഞ്ഞ എല്ലാ കാര്യങ്ങളും 99% എനിക്കുണ്ട്..

  • @Ajithchandran1985
    @Ajithchandran1985 Před 3 lety +7

    പിണക്കം എന്നൊരു കാര്യം എന്നെ സംബന്ധിച്ച് തെറ്റാണ്. ഞാൻ ആരുമായും ഉടക്ക് ഉണ്ടാക്കിയാൽ അധികം വൈകാതെ തെറ്റ് തിരുത്തുകയോ പ്രശ്നം സോൾവ് ചെയ്യാനോ ഒക്കെ ശ്രമിക്കും. മനസ്സിൽ മുറിവേൽപ്പിച്ച ആൾക്കാരോട് തിരിച്ചു പറഞ്ഞിട്ട് മാത്രം ക്ഷമിക്കും.

  • @pradeepkumarkumar1454
    @pradeepkumarkumar1454 Před 8 měsíci +1

    100 % ശരിയാണ് കൂടെ കട്ടക്ക് നിന്നാൽ അവനൊ അവളൊ ആരായാലും എന്ത് സഹായവും കണ്ടറിഞ്ഞ് ചെയ്യാറുണ്ട് . മാറ്റാൻ പറ്റാത്ത ഒരു കാര്യം പ്രതികാരം മനസിൽ വർഷങ്ങളായി കൊണ്ടു നടക്കുന്നതാണ് അനാവശ്യമായി ദുഷ്ടും അസൂയയും കൊണ്ട് പാര വെച്ചാൽ വെച്ചാൽ അതിനുള്ള പണി കൊടുത്താലെ മനസിന് ശാന്തി കിട്ടൂ . ചെറിയ ദ്രോഹങ്ങൾക്കല്ല അത് നമ്മളോടെന്നല്ല നമ്മുടെ നല്ല സുഹൃത്തിനോടായാലും മതി . മൂർഖൻപാമ്പിനെ പോലെ പക വെക്കും .ആ സ്വഭാവം മാറ്റാൻ പറ്റുന്നില്ല ആയില്യക്കാരനായത് കൊണ്ടായിരിക്കാം .

  • @remyadineshrrmyadinesh8282

    എല്ലാം ശരിയാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്.

  • @reeshmalebinreeshmalebin779

    പറയുന്നത് ഫുള്ളും ശരി ആയ കാര്യം സൂപ്പർ വീഡിയോ

  • @alicefrancis9938
    @alicefrancis9938 Před 4 lety +6

    Enike pinagiyalum adigam time need pogila ente manasu alinje pogum ellavareyum help cheyan ishtamanu ellam correct anu👍👍

  • @vinaychandran2517
    @vinaychandran2517 Před 4 lety +16

    ബന്ധുക്കളേയും സ്വന്തക്കാരെയും കൊണ്ട് 😃😃...... 100% ശരി

  • @remachittaranjan8199
    @remachittaranjan8199 Před 4 lety +20

    Brutally frank prediction... thanx for ur honest review.
    GOD BLESS🙏

  • @ManeeshamolMManu
    @ManeeshamolMManu Před 4 lety +6

    Ente daivame ..Parajath full to full correct anu.. ee paranja ella charactersum enikku undu ... Super video ✌✌👍👍👌👌

  • @mohanansukumaran821
    @mohanansukumaran821 Před rokem

    നൂറു ശതമാനവും സത്യം എന്റെ ജീവിതത്തിൽ ഇതാണ് നടക്കുന്നതും നടന്നതും ഞാൻ മണ്ണാറശാല ആയില്യത്തിൽ ജനിച്ച ആളാണ്‌ താങ്കൾ പറഞ്ഞത് പരമ സത്യം എനിക്ക് താങ്കളോട് നന്ദിയുണ്ടി തീർച്ചയായും താങ്കൾ ഒരു മഹാനായ ജ്യോത്സൻ തന്നെ

  • @user-vd2sh7pm5x
    @user-vd2sh7pm5x Před 3 lety +2

    ഞാൻ ആയില്യം നാൾ കാരിയാണ് 90 ശതമാനവും ഇത് കറക്റ്റ് ആണ് ജനിച്ച സമയം വ്യത്യാസം കൊണ്ടായിരിക്കാം ചെറിയ വ്യത്യാസം മാത്രം താങ്ക്യൂ

  • @mahikrishna.krishna369
    @mahikrishna.krishna369 Před 4 lety +24

    90% correct..
    Im enterly different..

  • @balakrishnanmenon398
    @balakrishnanmenon398 Před 4 lety +15

    I am aayilyam* you are 100 % correct. Thank you so much.

  • @amrithap2592
    @amrithap2592 Před 4 lety +16

    എന്റെ നാളും ആയില്യം ആണ് ഇതിൽ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @nasarpp219
    @nasarpp219 Před 2 lety +2

    എന്റതും അയില്യമാണ് ഞാൻ സുഹൃത്തുക്കളെ ഒരുപാട് സ്നേഹിച്ചിട്ട് ഉണ്ട് എന്നാൽ അവരൊക്കെ എന്നെ ഒഴിവാക്കി പോയി ചങ്കു പരിച്ചു കൊടുത്തലും അവര് തിരിച്ചു അറിയില്ല നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ്

  • @krishnanjaly5376
    @krishnanjaly5376 Před 4 lety +6

    എന്റെ ഭർത്താവിന്റെ നാൾ ആയില്യം ആണ്. Sir പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ correct ആണ്.

  • @valsaladasarathan3151
    @valsaladasarathan3151 Před 3 lety +5

    ഞാനും ആയില്യം ആണ് പറഞ്ഞത് എല്ലാം ശെരി ആണ് ♥️♥️♥️

  • @santothomas8451
    @santothomas8451 Před 4 lety +11

    ആയില്യം നക്ഷത്രത്തിൽ ജനിച്ച ഒരു പുരുഷ്യൻ .. ഏതു നാളിൽ ജനിച്ച സ്ത്രീ ആയിരിക്കും കല്ല്യാണം കഴിക്കാൻ യോഗം...

  • @savansavan9183
    @savansavan9183 Před 4 lety +29

    കൂടെ നടന്നു ചതിക്കുന്നവർക്കു ആണ് ഞാൻ എല്ലാം കൊടുത്തത്

  • @Sajanentertaiments
    @Sajanentertaiments Před 4 lety +10

    100 ശതമാനം ശെരിയാണ് എന്റെ അനുഭവത്തിൽ,

  • @amritharahulamritha9377
    @amritharahulamritha9377 Před 4 lety +4

    Ente engagement kazhiju marriage mudagipoyathanu, 90%correct aanu

  • @reethumol1054
    @reethumol1054 Před 4 lety +12

    വളരെ ശെരിയാണ് 👌👌👌👌

    • @sajeethanoushad6170
      @sajeethanoushad6170 Před měsícem

      Noufyia വളരെ ശരിയാണ് സാർ പറഞ്ഞത്

  • @kannankesavan8474
    @kannankesavan8474 Před 4 lety +30

    ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ അനുഭവം ആണ്

  • @dr.jayakumarkarthikeyan5760

    Extreem .. pinakkam... swathanhryam... ellam sathyam anu.

  • @shamnashamnar7089
    @shamnashamnar7089 Před 4 lety +85

    ഈ നക്ഷത്രത്തിൽ ജനിച്ച എനിക്ക് ദുഃഖവും കഷ്ടപ്പാടും മാത്രം ഒരു ഗതിയും പിടിക്കുന്നില്ല

    • @sadajyothisham
      @sadajyothisham  Před 4 lety +10

      എല്ലാം ശരിയാകും.ദൈവം അനുഗ്രഹിക്കട്ടെ..

    • @greeshmakjkj2866
      @greeshmakjkj2866 Před 4 lety +1

      Enikum

    • @shamnashamnar7089
      @shamnashamnar7089 Před 4 lety +7

      ആയില്യം നക്ഷത്രത്തിൽ ജനിച്ചത് കൊണ്ടാണോ ഇങ്ങനെ എല്ലാ ആയില്യം നക്ഷത്ര കാരും നമ്മളെ പോലെയാണോ

    • @Lidiyats31
      @Lidiyats31 Před 4 lety +4

      Enikum

    • @akunamatata6818
      @akunamatata6818 Před 4 lety +6

      @@shamnashamnar7089 ..... പെങ്ങളെ... ടെൻഷൻ അടിക്കേണ്ട..... താങ്കൾ..... എന്താണ്... എന്ന് സ്വയം ചോദിക്കൂ.. എന്നിട്ട് ഉത്തരം കണ്ടുപിടിച്ചു..... അതിൽ മാറ്റങ്ങൾ വരുത്തി...സന്തോഷത്തോടെ.. മുന്നേറി ജയിച്ചു ജീവിച്ച് കാണിക്ക്....
      എല്ലാം ശരിയാകും....
      ഞാനും ആയില്യം നാളിൽ ജീവിക്കുന്ന.. വ്യക്തി ആണ്...

  • @user-ml8hq4fj8d
    @user-ml8hq4fj8d Před 14 dny

    ചില കാര്യങ്ങൾ വ്യത്യാസമുണ്ട് ബാക്കിയൊക്കെ ശെരിയാണ്

  • @ranjusanjurajani4879
    @ranjusanjurajani4879 Před 4 lety +5

    Sathyamanu...eshtappettavarodu mindum...5minutil...ennal vendaannu vachal...yetra years vare mindaadirikkum...njan ayilyam anu....

  • @sudhikli3280
    @sudhikli3280 Před 4 lety +5

    എൻറെ നക്ഷത്രം ആയില്യമാണ് ഇതിൽ പറഞ്ഞത് അധികവും സത്യമായ കാര്യാ മനു എങ്ങനെ ഇത് മനസിലാക്കുന്നു

  • @remachittaranjan8199
    @remachittaranjan8199 Před 4 lety +6

    Can u pls make a detailed video on Ayilyam 2020 prediction... thank u n God bless🙏

  • @arunrajt1922
    @arunrajt1922 Před 4 lety +3

    താങ്കൾ പറഞ്ഞത് ഏറെക്കുറെ ശെരിയാണ്

    • @chandu4419
      @chandu4419 Před 4 lety

      ന്താൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അവളുടെ നക്ഷത്ര ആയില്യമാണ്. പക്ഷെ ഒരിമിക്കാൻ കഴിഞ്ഞില്ല - ഭർത്താവ് കുട്ടികളുമായി സുഖമായി ജീവിക്കുന്നു. അവൾക്ക് പക കൊണ്ട് നടക്കാനോ ചതിക്കാനോ കഴിയില്ല. പെട്ടന്ന് ദു:ഖ വരുന്ന പ്രകൃതമാണ്. കാണാറില്ല. ശ്രമിക്കാറില്ല. എങ്കിലു എന്നു ഓർക്കാറുണ്ട്.

  • @sandrasandy8275
    @sandrasandy8275 Před 4 lety +4

    എന്റെ പൊന്നോ പറഞ്ഞത് എല്ലാം 100%ശെരിയാ കാര്യമാണ് എങ്ങനെ എത്ര ക്രിത്യമായി പറയാൻ കഴിയുന്ന് എന്റെഹസ്ബന്റിയാണ് അനിയാ സമ്മതിച്ചു .

  • @manoj.mmanoj4222
    @manoj.mmanoj4222 Před 2 lety +1

    പ്രീയ സഹോദരാ, താങ്കളുടെ ജ്യോതിഷ അറിവിൻ്റെ വെളിച്ചത്തിൽ എനിക്ക് മകയിരം നക്ഷത്രത്തിൽ 1983 ജനുവരി 26 ന് 4.14 ന് ജനിച്ച ഈ സ്ത്രീ ജാതകയുടെ നക്ഷത്രവിചാരം നടത്തി തരാമോ?

  • @modernlife11
    @modernlife11 Před 4 lety

    എന്റെ നാളിന്റെ ദശ കാലങ്ങളിൽ പറഞ്ഞതൊക്കെ അനുഭവിച്ചു. ഇപ്പോൾ രാഹു ദശ. സർകാർ ജോലി. ജീവിത സൗകര്യങ്ങൾ ഒക്കെ നേടി. എല്ലാവരും എന്നെ ഭാഗ്യവാൻ എന്ന് വിളിക്കുന്നു. ജാതകത്തിൽ ശുക്രൻ മീനത്തിൽ ഉച്ചം. വ്യാഴം ധനുവിൽ സ്വക്ഷേത്രം. ചന്ദ്രർ കൻക്കിടകത്തിൽ സ്വക്ഷേത്രം. ബുധൻ മിഥുനത്തിൽ. നല്ല ഒരു ജാതകത്തിൽ ജനിക്കുകയും ചെയ്തു.

  • @afsalbabu648
    @afsalbabu648 Před 4 lety +83

    എന്റെതും ആയില്യം ആണ് എന്റെ ജീവിതത്തിൽ ദുഃഖംങ്ങളും നഷ്ടങ്ങളും മാത്രമേ ഉള്ളു

  • @himanshukm2686
    @himanshukm2686 Před 2 lety

    എന്റെ നാളും ആയില്യം ആണ്. പറഞ്ഞ കാര്യങ്ങളിൽ ഒരു വിതം ശെരി ആണ് പക്ഷെ ചെറിയ വഴക് കൂടി അത് പകയിൽ ഒന്നും അവസാനിക്യാർ ഇല്ല.
    അത് അപ്പൊ പറഞ്ഞു തീർന്നു. പിന്നെ ശക്തമായ കാരണത്താൽ എന്തെങ്കിലും വഴക് ഉണ്ടായാൽ ഒരിക്കിലും അവരുടെ നാശം ഒന്നും ആഗ്രഹിച്ചിട്ടില്ല. മിണ്ടുല്യ എന്ന് മാത്രം. ഇന്നുവരെ ആരോടും പകയും തോന്നിട്ടില്ല. എല്ലാം ദൈവത്തിന് വിട്ടു കൊടുക്കാർ ആണ് പതിവ്. ബാക്കി പറഞ്ഞ കാര്യങ്ങൾ ശെരിയാണ്.
    എന്റെ കാര്യത്തിൽ 👍

  • @sheebav.t2087
    @sheebav.t2087 Před 4 lety +3

    Sir ആയില്യം പറഞ്ഞതു മുഴുവൻ സത്യമാണ് 'അശ്വതി നക്ഷത്രത്തിന്റേത് പറയുമോ.

  • @jeejujstar1279
    @jeejujstar1279 Před 4 lety +4

    Thiruvonam നാളുക്കാരുടെ ഫലങ്ങൾ പറയോ sir

  • @mohanansukumaran821
    @mohanansukumaran821 Před rokem

    ഇനിയും ഇതുപോലെ നല്ല വീഡിയോസ് താങ്കൾ ഇടണം നന്ദി നമസ്കാരം

  • @crato_gaming7747
    @crato_gaming7747 Před 4 lety +5

    100%ശരിയാണ് സർ എനിക്ക് താങ്കളുടെ നമ്പർ തരാമോ കുറച്ചു കൂടി കാര്യങ്ങൾ അറിയാൻ ഉണ്ട്

  • @rekhac.g8534
    @rekhac.g8534 Před 3 lety +1

    Correct. ഞാൻ ഇങ്ങനെ തന്നെയാണ്.

  • @noorjahanta2371
    @noorjahanta2371 Před 3 lety +1

    എല്ലാം ശരിയാണ്. ഞാനും ആയില്ല്യം തന്നെ.

  • @harikrishnang1042
    @harikrishnang1042 Před 4 lety +14

    ellam sathyamanallo eth enne mathram undeshichaano🙄

  • @suryakalladi7117
    @suryakalladi7117 Před 4 lety +3

    Avarepole matullavare vedanipikunna nalu vereyilla

  • @renjithpilla
    @renjithpilla Před 3 lety +3

    Well said 99%correct in my case.

  • @sheejaanilkumar7461
    @sheejaanilkumar7461 Před 25 dny

    എന്റെ നാൾ ആയില്യമാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാ ഞാൻ അനുഭവിക്കുന്നു

  • @sanjays7425
    @sanjays7425 Před 4 lety +5

    എന്റെ നക്ഷത്രം ആയില്യം ആണ് 80 ശതമാനം ശരിയാണ്

  • @lethajeyan2435
    @lethajeyan2435 Před 4 lety +2

    Ee paranjathoke Ella nalukarkum undade, chumma enthenkilumoke thattividum,adutha CM aranennu parayamo.

  • @vijipradeep5033
    @vijipradeep5033 Před 4 lety +8

    എങ്ങനെ മനസിലായി എല്ലാം സത്യം അല്ല എങ്കിലും കുറച്ചൊക്കെ സത്യം ആണ്

  • @fasilaky
    @fasilaky Před 4 lety +13

    ബാല്യകാലം ക്ലേശം യൗവനം ഉയർച്ച..👍95%

  • @rajeevanm6541
    @rajeevanm6541 Před 4 lety +3

    1971, ജൂലായ് 22. കർക്കിടകം 7. രാത്രി 12 മണി ജനനം.നാൾ ആയില്ല്യം... രാശി ഫലം പറയാമോ

  • @sreedharand2174
    @sreedharand2174 Před 4 lety +6

    Sir, You are very correct

  • @KING-qf2tg
    @KING-qf2tg Před 3 lety +2

    എന്റെ നാളും ആയിലൃം ആണ് .ഇതിൽ പറഞ്ഞ് 99% ശരിയാണ് .

  • @mahadevanhariharan2308
    @mahadevanhariharan2308 Před 4 lety +12

    Yes really true....

  • @lezzalezza3272
    @lezzalezza3272 Před 4 lety +10

    Satyam janum ayilyama

  • @marysandra9045
    @marysandra9045 Před 4 lety +1

    Sir uthram nakshathra phalam onnu parayuvo.. plzz.... 🙏🙏 i will wait for expect video

  • @robinowzorker940
    @robinowzorker940 Před 2 lety +1

    ഒരു വീട്ടിൽ 2 ആയില്യം ഉണ്ടായാൽ എന്തെങ്കിലും കുഴ്പമുണ്ടോ please reply

  • @sijijoseph7169
    @sijijoseph7169 Před 4 lety +2

    18-6-1986.age 34ആയില്യം male time 1:16pm. ഇടുക്കി അനുജോസഫ് വിവാഹം ഇ വർഷം നടക്കുമോ plz reply

  • @jinilukose9297
    @jinilukose9297 Před 3 lety +1

    Njanum husband um ayilyam nakshathramamu .athukond kuzhappam undo

  • @divyabiju7731
    @divyabiju7731 Před 4 lety +5

    95% correct thankyou.

  • @nivedyakjnidi.thankyou4050

    ellam sheriyanuu. njn anubavichathanu eee paranjathelam

  • @minimini3883
    @minimini3883 Před 4 lety +3

    Sathyam ane ellam ente kariyathil enthe cheyya ellam und manese thuranne sathoshikkan pattunnilla appolum tension love from kuwait

  • @archanag2747
    @archanag2747 Před 4 lety

    101% Sathyam. my husband ayillam anu. arayum vaga vakulla athokondu economically orupadu problem undu ethoke ee varsham enkilum marikittumo

  • @rajendrann9856
    @rajendrann9856 Před 4 lety +6

    100% correct aanapaka

  • @user-nl5dn2qs2t
    @user-nl5dn2qs2t Před 2 lety +2

    എല്ലാം ശരിയാണ്

  • @preejakuttimani2673
    @preejakuttimani2673 Před 4 lety +3

    Kurachuuu okk sariyannuuuu.... Allam sariayiii thonnunnulllaaa..... Orooo time il janikkunnathu pola ayirikkuumm.... Ellaaa

  • @achuachu3511
    @achuachu3511 Před 4 lety +9

    you are correct

  • @alameen376
    @alameen376 Před 4 lety +1

    Set aak set aak power varatte 💯% crct bro....

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 Před 4 lety +5

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @geethabnair9020
    @geethabnair9020 Před 2 lety

    Hari om 🙏 jan Ayiliyam anu correct anu ellam muzhuvanum uttaravadithwaum enikkaanu kudmbathil Correct anu Sirinte pravachanagal ellam ishtapettu

  • @sheelavs1799
    @sheelavs1799 Před 4 lety +3

    These points are very correct.

  • @sheebasuthi9116
    @sheebasuthi9116 Před 4 lety +3

    100%ശരിയാണ് ഞാൻ ആയില്യം ആണ്

  • @aiswaryalakshmirnair
    @aiswaryalakshmirnair Před 3 lety +3

    100% correct about me🤗

  • @hemabinduk8227
    @hemabinduk8227 Před 3 lety

    നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് എന്നാണ് എന്റെ അച്ഛമ്മ പറയുന്നത്....

  • @rosnavarghese5473
    @rosnavarghese5473 Před 3 lety +3

    Ethil crtaa paranjirikune .. ente kude nadakunavara enne chadikune. But njn ath ariyan vayiki pokum.ellarum ayitt vazhake..pettan deshyamvarum but 5m kaziyumbol athpokum..

  • @kurumbanvaishnavvlogs8107

    Pooyam naline kurichum onnu video idamo...pls...👍

    • @advsusmithakp4592
      @advsusmithakp4592 Před 3 lety

      തിരുവോണം നക്ഷത്രം പറഞ്ഞതായി കണ്ടില്ല ലോ???

  • @priyaraju9796
    @priyaraju9796 Před 4 lety +2

    Thanku....

  • @alicefrancis9938
    @alicefrancis9938 Před 4 lety +5

    Ellam correct 👏👏👏

  • @sishnahaneesh3792
    @sishnahaneesh3792 Před 4 lety +1

    Othiri kaaryangal sharikkum sathyam....🙂

  • @athulya.v2943
    @athulya.v2943 Před 4 lety +1

    Ente hus ayilliam anu.100% correct anu