Thanku sir .now IAM going to study bds at tvm .sirnte class aanu enikkk ettom kuduthal inspiration nalkittullath .ini bullet odikkkan padikkkanam meeshapulimala yil Ponam😊😊😊
So happy to hear this doctor 🔥🔥🔥🔥🔥Sir can you please do a video regarding NEET PG (MDS). Cutt of mark and the availability of government seat in kerala....
Sir oru doubt, reservation quatoa thrgh seat kittuvanel enganeya allotment varunne. Ethinte result spot allotmentile varuthullo atho nale varuna result il kanan pattumoo
Sir,iam a dental student...its very inspirating vdo ...thank u...❤🤍 Sir..i need more information abt how to prepare for neet pg (mds) entance exam....army corps, ...abroad scopes and wht are the exams that should be cleared for that.
ചില hospitals ഇൽ maxillofacial surgeons തന്നെയാണ് ഞാൻ മുന്നേ എഴുതിയ കമന്റിൻപറഞ്ഞ surgeries ചെയ്യുന്നത്.. സാവധാനത്തിൽ surgery മേഖലയിൽ നിന്നും അവർ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്... ഞാൻ maxillofacial surgeon ഒന്നുമല്ല.. എങ്കിലും. കാണുമ്പോൾ വിഷമം തോന്നാറുണ്ട്...
സർ.. നന്നായി പറഞ്ഞു.. പക്ഷെ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.. സർ പറഞ്ഞ പല കാര്യങ്ങളും theoretically correct ആണ്.. പക്ഷെ practically........ OFMS ന്റെ കാര്യം തന്നെ എടുക്കാം.. Maxilla യുടെ mandible ന്റെ fractures... ഈ ഭാഗത്തെ സൗന്ദര്യ ശസ്ത്രക്രിയകൾ... Tumors neekkam ചെയ്യൽ... Cleft lip, cleft palate corrections..... Hemi mandiblectomy പോലെയുള്ള cancer resection surgery കൾ ഇവയെല്ലാം ചെയ്യാൻ അധികാരവും അർഹതയുമുള്ള maxillo facial surgeons ആണോ ഹോസ്പിറ്റലുകളിൽ ഇതൊക്കെ ചെയ്യുന്നത് അതോ വേറെ dr മാർ ആണോ എന്ന് അന്വേഷിച്ചാൽ മനസിലാകും.. ഒരു bds dr ക്കു ചെയ്യാവുന്ന നിസ്സാര surgery യാണ് lingual frenectomy.(നാക്കിനടിയിലെ കെട്ടു മാറ്റുന്ന surgery).. അതു ചെയ്യുന്നത് bds കാരുമല്ല MDS surgeons ഉമല്ല.... വേറെ ആൾക്കാരാണ്.... OMFS കാരുടെ കുഴപ്പമാണ്.. അവർ surgeries ചെയ്യാതെ ക്ലിനിക്കുകളിൽ minor surgeries ചെയ്യാൻ വേണ്ടി പോകുകയാണ്...സത്യത്തിൽ അതൊക്കെ bds dr മാർക്ക് ചെയ്യാവുന്നതേ ഉള്ളൂ... പിന്നെ sar പറഞ്ഞ 25000 ഒന്നും dr മാർക്ക് salary കിട്ടുന്നില്ല..15000 ആണ് average.
Sir,sir kannur l signs education l coaching n eduthirunno??Zoology teacher ayitt.🤔nan sir nte student anee,oru 4 varsham mump.sir nte class okke super ayirunn.Oru pad help cheythitt und.Eppam bds n padikkunn🥰🥰🥰Eppoya sir nte vedio kandee,subscribe cheythitt und..
@@peneenaleenus2356 Ya...I'm malayali...I'm not unsatisfied...bcoz...I had always dreamt of this course...but at times it can be tiring..I have seen my classmates drop out half way...depends on how much u like the subjects..
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ എത്ര ക്ലിനിക്കുകളാണ് ഓരോ മാസവും വിൽക്കാനിട്ടിരിക്കുന്നത് എന്ന് സാറിനു അറിയാമോ... Dentist vacancy ഗ്രൂപ്പുകളിൽ ഇതിന്റെ പരസ്യങ്ങൾ വരാറുണ്ട്.. വെണ്മണിയിലുള്ള dr Anu ഇങ്ങനെ ഒരു ഗ്രൂപ്പ് നടത്തുന്നുണ്ട്. നല്ല സേവനമാണ് ആ dr ചെയ്യുന്നത്.. ആ dr നോട് ചോദിച്ചാൽ അറിയാം.. വിൽക്കാനിടുന്ന ക്ലിനിക്കുകളെ കുറിച്ച്.. സങ്കടം തോന്നും interior ഫോട്ടോസ് കാണുമ്പോൾ.. എത്ര ലക്ഷങ്ങൾ മുടക്കിയാണ് ഓരോ ക്ലിനികും ചെയ്തിരിക്കുന്നത്... Dental dr മാർ മാത്രമേ ഈ കാര്യത്തിന് ഇത്രയും പണം മുടക്കാറുള്ളു.... FullAC യും വച്ച് അടുത്തിരുന്നു പ്രാക്റ്റീസ് ചെയ്യുന്ന dr നോട് മത്സരിക്കാൻ വേണ്ടി 200 രൂപക്കും 100 രൂപക്കും പല്ലെടുക്കുന്ന dr മാർ ഉണ്ട്...
Option registration കഴിയുന്നതിനു അര മണിക്കൂർ മുൻപ് വീഡിയോ ഇട്ടത് കൊണ്ട് ഉപകാരം ഉണ്ടായില്ല.. ഞാൻ വീഡിയോ കാണുമ്പോഴേക്കും സമയം സമയം കഴിഞ്ഞു... bds self കൊടുത്തതുമില്ല... gov കൊടിത്തിട്ടുണ്ട്. കിട്ടാൻ ചാൻസ് ഇല്ല
BDS cheyta sir tanne ingana Ella positives Nd negatives ulpedutti parayunna kekkumbo...hats off👏👏👏... respect for u sir👐👐👐
Entrance classinte tirakkilum studentsinu vendi effort edukkunna nammude jipin sir💖✨💯
Jipin sir ,Irfan sir elllarum supper aanu .highly motivated .thanku sir☺️☺️☺️☺️☺️
Thank u sir I was looking forward to someone
who could say about it.It really helped a lot.
Thank you so much sir for this inspiration
The best ever teacher I have seen in my life 😍
MBBS Nu ശേഷം മറ്റുള്ള spl കോഴ്സ്പോലേ മതിയായിരുന്നു BDS !!!!!?
Thanku sir .now IAM going to study bds at tvm .sirnte class aanu enikkk ettom kuduthal inspiration nalkittullath .ini bullet odikkkan padikkkanam meeshapulimala yil Ponam😊😊😊
Thankyu sir for You're very Informative Video ❤️
Well said sir.Thanku for this support sir....you are very kind ....❤
Thank u very much sir for this inspiration video 👍👍👍
Really inspiring..I thought of it was really hard competition among MBBS I think it will be better to choose BDS ( Dental ) .Now I'm in 10 .
I also 👍
Thank you sir..
Thanks sir 👌
Well Said Sir .hats off to youuuu
Ith thanneya njn pratheekshiche....exactly....kure thiranju...last jipin sir nte aduth thanne ethii....👍🙏🏻🙏🏻🙏🏻🙏🏻
Neet il bds kitty padichal admission in alley neet allathey fees okey vere alley...neet kitty nn vech fees kurayuvo plz reply
Thankyou sir😍😍
Very helpful video.... Thankyou.. 😍
So happy to hear this doctor 🔥🔥🔥🔥🔥Sir can you please do a video regarding NEET PG (MDS). Cutt of mark and the availability of government seat in kerala....
26 govt seats in kerala..and 230 pvt pg seats❤
thank you so much sir..I was waiting for such a video from you
Evidaya collage kodthe
Thank you sir
Sir oru doubt, reservation quatoa thrgh seat kittuvanel enganeya allotment varunne. Ethinte result spot allotmentile varuthullo atho nale varuna result il kanan pattumoo
Sir ethinu oru reply tharuvo.ethine patti ariyilla.
Thanku sir..🥰...mumb sirnte biology class ( crash course repeat time) attend cheythittind,...inn njan third year bds student ann..
Thankyou sir .....bds ine kurich ulla thettidharanakal mattiyathinu
Thnx for the information
Jipin sir.. Supr
😄😄
Thank you sir nice explanation 🎉
Padichu irangiyal private clinicil avum job kitune. Avde ethrayanu salary kitune?
Valare kuravanu... 😖. Govermnt hospitalsil joli sadyatha kuravanu.. Pg veendum 3 yrs padikanam. Govermnt seats valare kuravanu. Srlf financing colegil lakshangal venam fees...
Course select cheyumbol joli sadyatha. Sslary elam nokki venam edukkan...
Mbbs kitathathu kondu bds edutha oralayirnu njan.
2.46 എന്നെ വിളിച്ച് ഇരുത്തി പറഞ്ഞ പോലെ 🙄
👏👏
Sir,iam a dental student...its very inspirating vdo ...thank u...❤🤍
Sir..i need more information abt how to prepare for neet pg (mds) entance exam....army corps, ...abroad scopes and wht are the exams that should be cleared for that.
Dental nallathano? Salary 8k ano graduatin?
Hi....edh collegilanu padikkunne?ethre year aayi...
@@najuznaju1359Hi 🙋♂️😃
Sir BAMS na patti eth pole oru vdo edumoo plz
Sir,,e vrshm bdsnu admission Kittyl next year NEET Vazhi mbbs Kittyl direct medical college l admission edkkamo,, nthnglm prospectus Indo?
Compensation കൊടുക്കേണ്ടി വരും
@@dr.jpsclasses104 Etrayrkkm 5lakh okk ano
@@dr.jpsclasses104 sc karak kodukkendi varuooo??? Pls reply sir
Oral and maxillofacial surgery edutha btr ano as compare to other
You are superbb ❤❤
Sir ettavum best pg branch ethan for lady doctors..omfs 24 hours work indo
Sir paranja repeaters batchile ഒരാളാണ് ഞാൻ☺️☺️
BDS mathram eduthu purathupoyaal job kittumo
Its really helpfull for the like me who is understimate this course🙌👏👏
Sir omfs padichu kazhinjal Trivandrum gov medical College hospital pole gov hospitals lu work cheyyan pattumo?? Athinu ntha cheyyende..?? Plss reply
പറ്റും
👏👏👏👏👏👏👏
Ithu korachu nerathe idayirrunnu....option ellam koduthu kazhinju
Super clss
Are sir hindi ya English me dala kro na nonkerela ko v kuchh smjh me aayega
@Chandrajeet Roy: You may check Dr Shemy M R's videos with English subtitles.
Bds edukkunnavar nalla skills artistic ullavar eduthitte karyamollu, kazivullavar mathram pokuka, theory nalla tough aanu mbbs pole thanne pne practical skills venam.
Dr. BHMS ne patti ethupole oru video cheyamo
ചില hospitals ഇൽ maxillofacial surgeons തന്നെയാണ് ഞാൻ മുന്നേ എഴുതിയ കമന്റിൻപറഞ്ഞ surgeries ചെയ്യുന്നത്.. സാവധാനത്തിൽ surgery മേഖലയിൽ നിന്നും അവർ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്... ഞാൻ maxillofacial surgeon ഒന്നുമല്ല.. എങ്കിലും. കാണുമ്പോൾ വിഷമം തോന്നാറുണ്ട്...
Hello sir missing your class at expertz . Pwoli class aannu🔥🔥🔥🔥🔥
Thankuu very much sir
❤️🔥❤️🔥❤️🙏🙏👍
Sir obc categorykk selfinancing collageil ella yearlum full amount um adakano
Yes
Sir MDS mathram mathiyo dental collegesil padippikkaan?
Aarodellum choicho mds mathiyo dental collegeill lecturer avan??nthellum ariyumenkill onn parayoo it will be very helpful
സർ.. നന്നായി പറഞ്ഞു.. പക്ഷെ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.. സർ പറഞ്ഞ പല കാര്യങ്ങളും theoretically correct ആണ്.. പക്ഷെ practically........ OFMS ന്റെ കാര്യം തന്നെ എടുക്കാം.. Maxilla യുടെ mandible ന്റെ fractures... ഈ ഭാഗത്തെ സൗന്ദര്യ ശസ്ത്രക്രിയകൾ... Tumors neekkam ചെയ്യൽ... Cleft lip, cleft palate corrections..... Hemi mandiblectomy പോലെയുള്ള cancer resection surgery കൾ ഇവയെല്ലാം ചെയ്യാൻ അധികാരവും അർഹതയുമുള്ള maxillo facial surgeons ആണോ ഹോസ്പിറ്റലുകളിൽ ഇതൊക്കെ ചെയ്യുന്നത് അതോ വേറെ dr മാർ ആണോ എന്ന് അന്വേഷിച്ചാൽ മനസിലാകും.. ഒരു bds dr ക്കു ചെയ്യാവുന്ന നിസ്സാര surgery യാണ് lingual frenectomy.(നാക്കിനടിയിലെ കെട്ടു മാറ്റുന്ന surgery).. അതു ചെയ്യുന്നത് bds കാരുമല്ല MDS surgeons ഉമല്ല.... വേറെ ആൾക്കാരാണ്.... OMFS കാരുടെ കുഴപ്പമാണ്.. അവർ surgeries ചെയ്യാതെ ക്ലിനിക്കുകളിൽ minor surgeries ചെയ്യാൻ വേണ്ടി പോകുകയാണ്...സത്യത്തിൽ അതൊക്കെ bds dr മാർക്ക് ചെയ്യാവുന്നതേ ഉള്ളൂ...
പിന്നെ sar പറഞ്ഞ 25000 ഒന്നും dr മാർക്ക് salary കിട്ടുന്നില്ല..15000 ആണ് average.
Sir bds kazhinju egana teachingilott varunnea in dental college
കുഞ്ഞുങ്ങളെ നിരു ത്സാഹപ്പെടുത്താൻ പറഞ്ഞതല്ല..എന്റെ മകൻ plus two കഴിഞ്ഞു കോച്ചിംഗ് നു ചേർന്നിരിക്കുകയാണ്... ആ സ്നേഹത്തോടെയാണ് ഞാൻ ഇതൊക്കെ പറഞ്ഞത്.
.
Sir keam rank 1799 bds koikode kiit0
Sir njan 9th aanu ippale nokkkaan 😊😊
Sir,bams scope parayo
Sr how to contact you? Onnu rely cheyanae
Thnk you a lot sir. Sirnte words really give a hope
Sir nte meet score 442.enikk eth course kittuvananu chance
2:46
Sir all india ayush allotement eppozhha start cheyyunne.
Oral maxillofacial surgeon my dream😍😍
Bams, bhms eppozha sir option registration
From 2nd allotment
Very informative sir
Really helped 🙏
Miss you jipin sir 🥰
😍
Sir, can u pls explain how to prepare for MDS? I am a third yr BDS student.
Bds padikkan engene ind eluppam ano
Bds self financing college il sc category yearly fees ethrayavum?
Bds sir ippo practise cheyarundo?sir specialise chydad eda?
Ente clinic ഉണ്ട്... Koyilandy
Ok..sir mds kazhnadano?
@@totalfun7688 illa sir mds cheythitilla
@@dr.jpsclasses104 clinic il pokarille sir
Wow sir ..... gives a lot of motivation... njan rerepeater anu... i was soo stuck
Clear illa
Sir,sir kannur l signs education l coaching n eduthirunno??Zoology teacher ayitt.🤔nan sir nte student anee,oru 4 varsham mump.sir nte class okke super ayirunn.Oru pad help cheythitt und.Eppam bds n padikkunn🥰🥰🥰Eppoya sir nte vedio kandee,subscribe cheythitt und..
♥️
Army dental corpsine patty oru video cheyyamo sir
Dentist gazetted officers ano plz rply sir🙏🏻
Govt dental surgeon
Sir..
I'm also a bds student..did u do mds? How did u get into teaching?
Can u share ur opinion abt bds
@@peneenaleenus2356
Good....but have to work hard and would need certain hand skills....
@@gayathrisajeevan8360 R u really satisfied with this.malayali aano?
@@peneenaleenus2356
Ya...I'm malayali...I'm not unsatisfied...bcoz...I had always dreamt of this course...but at times it can be tiring..I have seen my classmates drop out half way...depends on how much u like the subjects..
@@gayathrisajeevan8360 nattilaano padikkunne . BDS kazhju nammukku foreign countries il poi Joli chyn pattuvo annikku nalla interest undh eppo +2 aanu appo aryan vendi choichatha njn kooduthalum purathupoi Joli chyn agrahikkunnu athachoichetto😀❤️
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ എത്ര ക്ലിനിക്കുകളാണ് ഓരോ മാസവും വിൽക്കാനിട്ടിരിക്കുന്നത് എന്ന് സാറിനു അറിയാമോ... Dentist vacancy ഗ്രൂപ്പുകളിൽ ഇതിന്റെ പരസ്യങ്ങൾ വരാറുണ്ട്..
വെണ്മണിയിലുള്ള dr Anu ഇങ്ങനെ ഒരു ഗ്രൂപ്പ് നടത്തുന്നുണ്ട്. നല്ല സേവനമാണ് ആ dr ചെയ്യുന്നത്.. ആ dr നോട് ചോദിച്ചാൽ അറിയാം.. വിൽക്കാനിടുന്ന ക്ലിനിക്കുകളെ കുറിച്ച്.. സങ്കടം തോന്നും interior ഫോട്ടോസ് കാണുമ്പോൾ.. എത്ര ലക്ഷങ്ങൾ മുടക്കിയാണ് ഓരോ ക്ലിനികും ചെയ്തിരിക്കുന്നത്... Dental dr മാർ മാത്രമേ ഈ കാര്യത്തിന് ഇത്രയും പണം മുടക്കാറുള്ളു.... FullAC യും വച്ച് അടുത്തിരുന്നു പ്രാക്റ്റീസ് ചെയ്യുന്ന dr നോട് മത്സരിക്കാൻ വേണ്ടി 200 രൂപക്കും 100 രൂപക്കും പല്ലെടുക്കുന്ന dr മാർ ഉണ്ട്...
ഓസ്ട്രേലിയയിൽ BDS നു scope ഉണ്ടോ sir
Sir kerala rank 4404, (ezhava categori)first allotmentil gov bds kittuvo?
എന്തായാലും bds കിട്ടും. Wait
a very informative video.!! cleared some of my doubts. but Sir bds self financing nalla colleges onn paranj theraamo??
@@deepthip9179 ok👍 thankyou
Sir nammakke bds kazhinje mds cosmetology cheyiyan pattillea
Sirendea num tharoo
I was ur student in rijuu
I got bds admission in trvandrm,iam very confused to choose it,what is your advice sir
Plzz reply
Aiq MBBS varumlo
@@sindhubabu9555 Andhra kittuo
@@deepthip9179 BDS scope nekurich confused anu
Enikum bds aa kittiye TVM...
Sir, bds eduthal oral oncologist avan kazhiyo
Oral pathology il MDS eduthal mathi
Oral pathologist independent alla..they need to work under medical pathologist.
Vedio too late
Sir enk neet 2020kk 556marks nd....enk keralathil govt dental collegil kittan chance ndo
Kerala rank ethra
@@dr.jpsclasses104 5300
@@peacedrummer3452 yes Kannur enkilum kitum
Mds ilel bds n salary Koryo??
Sir
Njan bds ചേർന്നിട്ടു
അടുത്ത വർഷം neet എഴുതി മെഡിക്കൽ college ലേക്ക് മാറാൻ പറ്റുമോ
Plzz reply sir
If you have to do so, you should pay full course fees to get back the certificates
Good idea ..Yes, you can do it
@@teresajoseph2001 is it ryt
Yes
BDS or bams is good . Which have more opportunities and scope
bams is getting promoted highly by indian govt nowadays.
Sire trial allotment illa
Beginning parnjath thetanu
Sry
Option registration കഴിയുന്നതിനു അര മണിക്കൂർ മുൻപ് വീഡിയോ ഇട്ടത് കൊണ്ട് ഉപകാരം ഉണ്ടായില്ല.. ഞാൻ വീഡിയോ കാണുമ്പോഴേക്കും സമയം സമയം കഴിഞ്ഞു... bds self കൊടുത്തതുമില്ല... gov കൊടിത്തിട്ടുണ്ട്. കിട്ടാൻ ചാൻസ് ഇല്ല
Me too
Option registration not ended
Option register cheyyuna samayam kayinjilla venel ipalum kodukkam
Sir bhms scope paryo
Kerala rank etreya
16000
My neet score 347 can i get admission for bds.
What are you doing now?
Sir bds kittanamenkil all india ethra mark vendi varum
It varies.... depends on how the NEET was.....means same Mark gets diff rank each yr
Sir Please share scope after BAMS
Sir plz bams
Please sir
Bds matrm edutit canada poi job cheyyuvan patumo
No in canada your degree just a paper
😢no value for bds..u need to take dds in canada..mostly 1 to 2cr indian rs..
Jipin sir no. Undo?
Kerala rank 4544 Gen bds govt kittuoo
Kittum
Govt Dental Collegesil Calicut kaynjaal pinne best ethaanu ? Kindly tell sir..
Are u a repeater
@@jamalck4447 Yes
In which institute can u please tell me
@@jamalck4447 Riju and PSK Classes Thrissur
kerala rank 5781
Obc
Bds Gov chance ndo?
Kittan chance und last rank nokku
Bds kityo?
Bds kitiyo
Sir sc category rank 1300 ..bds kittumoo
@@adithyashaji8741 appol ethra rupa kodukendi varum
@@adithyashaji8741 mbbs spotil kittuvo e rank vech.ethraya mbbs fees
@@adithyashaji8741 e rank vech eth course kittunu parayavo
Kerala rank 2627
Sir Kozhikode dental kittumo
Mm
Bds selfil padichadu kond scope ille sir
Evde പഠിച്ചാലും നമ്മൾ work ചെയ്താൽ മതി
@@dr.jpsclasses104 that's the point 😌
BDS padichu kaznjal 💯 % job kittumo????
No
@@sns595 veterinary kk job urappano athin nalla rank veno?
@@sns595 bds nekkal mark vendi varum le
@@sns595 njn ee varshathe repeatinu chernnathan kitto nokkatte😌
@@sns595 njan plus one plustwo oke kalich nadannu so elam aaadyam muthal thudanganam😥
Self finance bds padichal ee scope indo
Mm
Sir 1 allotment ethelum college kittiyal self or government temporary aayitt cheranonnu nirbhandham indo allengil 2 allotment consider cheyyillennundo
@@dr.jpsclasses104 njn oec category aane self token amount fund cheyyanoo
@@dr.jpsclasses104
സാറിന്റെ നമ്പർ തരുമോ ??
No