പെരുന്നാൾ തലേന്നത്തെ ഒരുക്കങ്ങളും സുന്നത്ത് നോമ്പും/Simple Chicken varattu/Instant Unniyappam

Sdílet
Vložit
  • čas přidán 27. 08. 2024
  • പെരുന്നാൾ തലേന്നത്തെ ഒരുക്കങ്ങളും സുന്നത്ത്നോമ്പിന്റെ വിശേഷങ്ങളും/Simple Chicken varattu/Instant ഉണ്ണിയപ്പം
    Unniyappam recipe
    • അരി അരച്ച് നല്ല നാടൻ ഉ...
    Unniyappam recipe
    • Eid vlog/preparations/...

Komentáře • 327

  • @jamshirecipes3500
    @jamshirecipes3500  Před 2 měsíci +27

    Unniyappam Recipe
    czcams.com/video/GoBmTzCS48o/video.htmlsi=T5hWZzKgoJqUEjhd
    czcams.com/video/Dy3aBy6VuIk/video.htmlsi=Kzm0_70qJzW9QB1C

  • @Sindhusanthosh9476
    @Sindhusanthosh9476 Před 2 měsíci +79

    Dear വളരെ ആത്മാർത്ഥമായി എഴുതുന്നതാണ്. രണ്ടു വലിയ കുട്ടികളുടെ അമ്മയാണ് അതും പെൺകുട്ടികൾ ' മൂത്തയാൾ ഡോക്ടറാണ്. 24 വയസുണ്ട്. ഇളയ ആൾ engineering ന പഠിക്കുന്നു. 20 വയസാകുന്നു. പക്ഷെ പഴയ ആ മടി ഇപ്പോഴും എന്നെ തേടി ഇടയ്ക്ക് വരാറുണ്ട്. അപ്പോൾ ഞാൻ ജംഷി ടെ വീഡിയോ കണ്ടതായാലും വീണ്ടും കാണാറുണ്ട്. അപ്പോൾ ഉഷാറാകും എൻ്റെ അനുഭവം ആണ്. പിന്നെ പറയാൻ എല്ലാർക്കും എളുപ്പമാണ് ജീവിതത്തിൽ ചെയ്തു കാണിക്കാനാണ് പ്രയാസം. ജംഷി പറഞ്ഞു കൊണ്ട് ചെയ്തു കാണിക്കുന്നു. ഞങ്ങൾ പക്കാ വെജിറ്റേറിയൻ ആണ്. പക്ഷെ father in law non കഴിക്കും. മീൻ മാത്രം ' ഞാൻ ചെയ്തു കൊടുക്കും നന്നായിട്ട് ' guest വരുമ്പോഴും fish വെയ്ക്കാറുണ്ട്. കഴിച്ചിട്ട് അവർ പുകഴ്ത്താറുണ്ട്. ഒത്തിരി സന്തോഷം തോന്നും. പിന്നെ ജംഷിയോട് സ്നേഹവും വാത്സല്യവുമാണ് അതിലേറെ ബഹുമാനവും ഉണ്ട്.🙏 നിൻ്റെ ജംഷീടെ കറിയാണോ എന്ന് Hus ചോദിക്കും. അച്ചനും മക്കൾക്കും സ്നേഹമാണ് ജംഷിയോട് വാവയോട് റഫീഖ് സാറിനോട്❤️'പടച്ചോൻ്റെ കാരുണ്യം ഉണ്ടാവട്ടെ എന്നുമെന്നും 'പ്രാർത്ഥനകൾ🙏🙏🙏🙏

  • @minimathew2358
    @minimathew2358 Před 2 měsíci +3

    Jamshikoche unniyappam kandappol kothy vannu. Henna dezine super🥰👍🏼👍🏼 🤝🏻🤝🏻🤝🏻🤝🏻. Super cooking😋😋

  • @fathimabathool8312
    @fathimabathool8312 Před 2 měsíci +7

    ഞാന്‍ jamshiyude carrot കൊണ്ടുള്ള varaity പായസം ആയിരുന്നു ഇന്നലെ ഉണ്ടാക്കിയത് ❤super taste ആയിരുന്നു കഴിച്ചു nokkiyavarellavarkum നല്ലോണം ഇഷ്ട്ടപെട്ടു

    • @Meera-we4st
      @Meera-we4st Před 2 měsíci +1

      ഞാനും ഉണ്ടാക്കി മാമ്പഴ പായസം.. സൂപ്പർ ❤❤

  • @Liyasdreams123
    @Liyasdreams123 Před 2 měsíci +4

    മാഷല്ലാഹ് മെഹന്ദി ഇട്ടത് superaanttoo❤❤❤

  • @user-ey6dg4qy3p
    @user-ey6dg4qy3p Před 2 měsíci +1

    എല്ലാ വീഡിയോസും നല്ലതാണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് കിച്ചൺ ജോലികൾ എളുപ്പമാക്കാൻ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട്.... 🥰പിന്നെ ഞാൻ പത്തിരി ഉണ്ടാക്കിട്ട് ശരിയാവുന്നില്ല.. അതെന്താന്നറിയില്ല ഒന്ന് ഉണ്ടാക്കിട്ട് ശരിയാവാത്തകൊണ്ട് പിന്നെ ഉണ്ടാക്കാൻ ഒരു മടി

  • @Seenath-ys4ey
    @Seenath-ys4ey Před 2 měsíci +2

    ജാമിഷിതാ ഞാനും നിങ്ങളെ ഒരു പാട് കാര്യങ്ങൾ എന്റെ ലൈഫിലും ഫോളോ ചെയ്യാറുണ്ട് മാഷല്ലാഹ് ഒരുപാട് ടൈം... Save ചെയ്യാൻ പറ്റുന്നുണ്ട് 😍🥰👍

  • @rajeenabadar307
    @rajeenabadar307 Před 2 měsíci +6

    Mehandi designs adipoli ❤❤

  • @ridhafathima8844
    @ridhafathima8844 Před 2 měsíci +8

    ജംഷി ഞാൻ നെയ്യപ്പം ഉണ്ടാക്കി സൂപ്പർ 👍

  • @eyessofmuhd
    @eyessofmuhd Před 2 měsíci +3

    Facepackil puzhungalari podi cherkkamo

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 Před 2 měsíci +1

    Vedio orupadishtayi.kay chain super.enikum ath pole undakanam❤❤❤❤❤❤

  • @SunithaPs-pb3bm
    @SunithaPs-pb3bm Před 2 měsíci +15

    Jamshi... പെരുന്നാൾ ആശംസകൾ 🥰🥰🌹മൈലാഞ്ചി ഇട്ടത് 👌👌nice vedio 👍

  • @ziladesigns____
    @ziladesigns____ Před 2 měsíci +3

    മാഷാഅല്ലാഹ്‌ സന്തോഷം 😍മെഹന്ദി അടിപൊളി ആയിട്ടുണ്ട് 👍🏻ഈദ് വീഡിയോക്ക് വേണ്ടി വെയ്റ്റിംങ്‌

  • @molyrajan2733
    @molyrajan2733 Před 2 měsíci +1

    So beautiful vlog and tasty chicken recipe 😊❤

  • @Seenath-ys4ey
    @Seenath-ys4ey Před 2 měsíci +16

    സത്യം പറയാലോ ഒരു മടിയും കൂടാതെ പണിയെടുക്കാൻ തോന്നുന്നത് ഇത്താന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ❤

  • @juliejose8040
    @juliejose8040 Před 2 měsíci +1

    പെരുന്നാൾ ആശംസകൾ.❤ video Super ആണ്.😂❤👍🏻👌 നെയ്യപ്പം ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി.

  • @nabeelrazu9363
    @nabeelrazu9363 Před 2 měsíci +5

    എനിക്ക് ജംഷിയുടെ വീഡിയോ വളരെ ഉപകാരപ്പെടാറുണ്ട് thank you sooooo much 🥰🥰🥰🥰

  • @fayizahaneef9725
    @fayizahaneef9725 Před 2 měsíci +2

    Good presentation Jemshi...
    I enjoy your vlogs...

  • @raniazeeb8843
    @raniazeeb8843 Před 2 měsíci +1

    Neyyapam jamshis recepie nooki undakki.. Nannai vannu❤

  • @Sujitha01Deepu
    @Sujitha01Deepu Před 2 měsíci

    Unniyappavum neyyappavum undakkan padichath jamshiyude vedio kanditta... Orupadishttam jamshiyo❤️❤️❤️

  • @Anseera128
    @Anseera128 Před 2 měsíci +2

    Super mehandho design ❤

  • @shijinashajahan4346
    @shijinashajahan4346 Před 2 měsíci +1

    Jamshitha enikk ennum oro prashnam aann itha ente ammaayiammamm naan enth cheythalum kuttavann veetil pani cheyyilla enna veettilym parachilaa illatha karyangala parayunne athine naan entha cheyyuka itha paranjath pole minght illathe irunn nokki pakshe enikk kazhiyunnilla itha mentally ke bhudhimutta entha naan cheyyuka onn paranju tharumo pls rpy tharath irikkalle

  • @suphiasalim2138
    @suphiasalim2138 Před 2 měsíci

    Chicken biriyaniundakki. Suprrrr aayirunnu. Mother inlaw orupad ishtayitt othir8kazhichu.... ❤️❤️❤️❤️

  • @user-yn8zb5jg4u
    @user-yn8zb5jg4u Před 2 měsíci +3

    ജംഷീഈ ദ് വീഡിയോ പെട്ടന്ന് ഇട് കാണാൻ കൊതിയാവുന്നു❤❤❤

  • @ushaprem2116
    @ushaprem2116 Před 2 měsíci

    Jaamshi ur all rscipies r excellent
    Iam a big fan of you dear may god bless you.

  • @user-gj7jy8vr9l
    @user-gj7jy8vr9l Před 2 měsíci +1

    ജംഷിത... മന്തി യും നെയ്യപ്പം ഉണ്ടാക്കി.... പറയാൻ വാക്കുകളില്ല...... അടിപൊളി യായിരുന്നു... Thankyou so much

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc Před 2 měsíci

    Helo ❤❤etha njanum pernnak enganeyoke cheythu bayankara eesy ayirunnu to 😊😊tnx ❤❤❤veedio adipoli 😊😊❤❤❤

  • @jubairiyalatheef8701
    @jubairiyalatheef8701 Před 2 měsíci

    Jamshiyude mango payasavum carrot gamonum njan perunnalin undakki nalla taistiyanu👍🏼 vannavarkkokke kodthu ellarkkum ishttayi❤️

  • @rajeenabadar307
    @rajeenabadar307 Před 2 měsíci +2

    Adipoli video jamshi❤❤❤❤

  • @FaseelaHakeem-pm8pn
    @FaseelaHakeem-pm8pn Před 2 měsíci

    Jumahitha njan nigalde Mandi friedrice thalasseri chiken biriyani dragon chiken ellam undaki ellarum sooper anenn paranju simple and humble thankyou so much

  • @FareedaFaree-im6gn
    @FareedaFaree-im6gn Před 2 měsíci

    Jamshi te vedio kananu bhayangaram ishttan oru prathyega unmesham nan kurache ayttulu kanananu thudageet jamshi kichanile jolikanana ishttam jamshi ye kananum adipoliya

  • @thaslip9942
    @thaslip9942 Před 2 měsíci

    Jamshi super recepe orupad ishtayi ❤❤❤❤

  • @shaniplavila3239
    @shaniplavila3239 Před 2 měsíci +1

    Njangalum engane chicken varatt vekkarund.. Nalla taste anu...

  • @sujatharamadas6002
    @sujatharamadas6002 Před 2 měsíci

    All preparations r awesome..well planned. Unniappam is super.

  • @remya2180
    @remya2180 Před 2 měsíci

    Mangacurry വെച്ചു സൂപ്പർ ആണ്, thank you jamshi 💗

  • @shameemanisar317
    @shameemanisar317 Před 2 měsíci +1

    Mehandi adipoli ❤ unniyappam 😮

  • @sahirabanubanu2562
    @sahirabanubanu2562 Před 2 měsíci

    മൈലാഞ്ചിറ്റ്യുബ് ഏതാണ് ജംഷി❤ നല്ല ഭംഗി യുണ്ട്

  • @user-hc6zp5mv7x
    @user-hc6zp5mv7x Před 2 měsíci

    Video ഒരുപാട് തവണ കണ്ടു
    🥰🥰🥰🥰 മൈലാഞ്ചി ഇട്ടത് 👌👌👌

  • @sujibrijesh1836
    @sujibrijesh1836 Před 2 měsíci

    Evidunna cooking vessel vangichathe?
    Ceramic one

  • @user-ew7xz3fz5j
    @user-ew7xz3fz5j Před 2 měsíci +1

    അടിപൊളി വീഡിയോ 👏👏👍

  • @sinujamt9270
    @sinujamt9270 Před 2 měsíci

    ഞാൻ.. മടിപിടിച്ചിരിക്കുമ്പോൾ... ജംഷിടെ... വീഡിയോ.. കാണും ❤❤

  • @shasworld-pu7do
    @shasworld-pu7do Před 2 měsíci +4

    പെരുന്നാൾ ആശംസകൾ ♥️👌🏻🥰

  • @Sina-gulsar
    @Sina-gulsar Před 2 měsíci +1

    Eth mehandi tube aan use cheyyal

  • @nasirafeek
    @nasirafeek Před 2 měsíci +1

    Face pack daily cheyyavoo

  • @rashishani8818
    @rashishani8818 Před 2 měsíci

    Snack undakkumbol eth oil an use cheyyunnath

  • @Thorf.aei_
    @Thorf.aei_ Před 2 měsíci

    Shawl pin cheyth idunnatha kandath. Apo valiya kammalittitt engana kanuka

  • @aztbyamalzadh9168
    @aztbyamalzadh9168 Před 2 měsíci

    Neyyappam perunnalinu undaki..aadhyayitta ithra nalla neyyappam kittiye..Thanks angane neyyappam undakan padiche….😎

  • @user-vx5mu2sp2r
    @user-vx5mu2sp2r Před 2 měsíci +1

  • @sajithasiva1732
    @sajithasiva1732 Před 2 měsíci

    Adipoli video jamshi❤❤❤❤❤❤rings studum suuuuuper❤❤❤❤❤pathiri super kothiyayi❤❤❤❤❤❤❤

  • @user-jl3xe1ow7c
    @user-jl3xe1ow7c Před 2 měsíci

    Jamshine kaanan othhri aagraham und❤

  • @sulaikhap8769
    @sulaikhap8769 Před 2 měsíci

    പത്തിരി tawa ഏതു brand, എവിടുന്നാ വാങ്ങിയത്

  • @archanadivyesh8652
    @archanadivyesh8652 Před 2 měsíci

    ഉണ്ണിയപ്പം ഉണ്ടാകാൻ ഓയിൽ ആണൊ യൂസ് ചെയ്തേ? കാസ്ട്രോൾ എത്ര ടൈം ചൂട് നിക്കും?

  • @nibiya8090
    @nibiya8090 Před 2 měsíci

    Mehndi ittathu nalla bhangiyund❤..

  • @user-hc6zp5mv7x
    @user-hc6zp5mv7x Před 2 měsíci +2

    ജംശി നഖത്തിൽ ഇടാനുള്ള മൈലാഞ്ചി അരക്കുമ്പോൾകൂടുതൽ ചുവപ്പ് വരാൻ എന്തെങ്കിലും വേറെ ചേർക്കാറുണ്ടോ

  • @anassalam9207
    @anassalam9207 Před 2 měsíci

    Hii enikk molda ee channel valare eshttavaanu njan ennum kaanarunde molda family visheshanghal onnidavo

  • @sushamanair434
    @sushamanair434 Před 2 měsíci +2

    Nice vedeo.
    Thank u...Perunnal wishes....

  • @raseenanadakkavil
    @raseenanadakkavil Před 2 měsíci +1

    ❤❤❤❤

  • @Raniya...rani...
    @Raniya...rani... Před 2 měsíci

    Ellaam Ma sha Allah....adipoli

  • @sulaikhap8769
    @sulaikhap8769 Před 2 měsíci

    വലിയ ഉള്ളി cut ആകുമ്പോ ഉള്ളിയുടെ stem ന്റെ ഭാഗം cut ചെയ്യില്ലേ

  • @shibinshibu9303
    @shibinshibu9303 Před 2 měsíci

    Enthaa veedintee bangii othingi irikkunnuu ❤❤

  • @noorjahanop2232
    @noorjahanop2232 Před 2 měsíci +2

    A complete woman 🎉

  • @priya-gh7wz
    @priya-gh7wz Před 2 měsíci

    Pathiri podi engine undakunne enna video share cheyyo

  • @shibinshibu9303
    @shibinshibu9303 Před 2 měsíci

    Ikk enthoram ishtta ningaleee ❤❤❤…

  • @subeenanoushad2090
    @subeenanoushad2090 Před 2 měsíci

    Jamshiyude payasam njanum undaki super ❤❤

  • @sathysivan1592
    @sathysivan1592 Před 2 měsíci

    കൂറേ വീഡീയോ കാണാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ ആയിരുന്നു. 💛🌹

  • @MahalekshmiVinodVlogs
    @MahalekshmiVinodVlogs Před 2 měsíci

    പെരുന്നാൾ ആശംസകൾ ജ൦ഷി❤❤

  • @raheemakmp7776
    @raheemakmp7776 Před 2 měsíci +1

    Adipoli.. 👍

  • @subhasunil7219
    @subhasunil7219 Před 2 měsíci +1

    Super video ♥

  • @shalimazamrah7088
    @shalimazamrah7088 Před 2 měsíci

    Adipoli video mailanji super

  • @shajitham8655
    @shajitham8655 Před 2 měsíci

    വീഡിയോ അടിപൊളിയായിട്ടുണ്ട് ജംഷീ❤❤

  • @jamshiyaminu4962
    @jamshiyaminu4962 Před 2 měsíci

    Valiya ulli arij vechal vellm avoole? Cheriya nira vethyasam vero?

  • @Naseef-g3n
    @Naseef-g3n Před 2 měsíci

    Unniyappa chatti eavidunn vaangiyathna

  • @sajnafiroze2496
    @sajnafiroze2496 Před 2 měsíci

    Chicken akkiya pan nonstikano

  • @mariyamasajidasajida6212
    @mariyamasajidasajida6212 Před 2 měsíci

    Tanks

  • @neethupremsuraj9050
    @neethupremsuraj9050 Před 2 měsíci +1

    🥰❤️

  • @hanannafeeza8595
    @hanannafeeza8595 Před 2 měsíci

    Biriyani masala night aakki vechal koodidhal eluppaman njankke agene askkart

  • @safooraedathodi4745
    @safooraedathodi4745 Před 2 měsíci

    Adipoli video 👍🏻

  • @shijinizam9885
    @shijinizam9885 Před 2 měsíci

    Njanum vagum heavy kammal
    Edam nerathe cherullane thonnum

  • @user-yc7jk4pz8s
    @user-yc7jk4pz8s Před 2 měsíci

    Perunnal aashamsakal janshee❤❤❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před 2 měsíci

    Super super jamshi

  • @shibinshibu9303
    @shibinshibu9303 Před 2 měsíci

    Mehandhi ittitt sundari ayikkunnu ❤❤❤

  • @sapna0070
    @sapna0070 Před 2 měsíci

    Very nice and useful video Jamshi....I want to make unniyappam

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Před 2 měsíci

    Eid Mubarak ❤❤

  • @bakerofheaven
    @bakerofheaven Před 2 měsíci

    ജംഷി പെരുന്നാൾ ബീഫ് എന്താണ് ചെയ്യാറ് എന്ന് ചോദിച്ചപ്പോൾ ഫുഡ്‌ ഉണ്ടാക്കി കഴിക്കും എന്ന് പറഞ്ഞു ഞാൻ ചോദിച്ചത് ഫ്രിഡ്ജിൽ വെക്കാറാണോ അതോ വേവിച്ചു വെക്കാറാണോ ഡിറ്റൈൽ ആയി വിഡിയോ ചെയ്യാമോ

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      😂😍 yenikk manassilayilla athanu ok parayattoo👍👍👍♥️

  • @rishuandrihanaworld3060
    @rishuandrihanaworld3060 Před 2 měsíci

    Fridge illathavare antdu chaium

  • @nusrarahmathullah667
    @nusrarahmathullah667 Před 2 měsíci

    Mavil soda powder cherkkano.unniyappam

  • @ashabkm4923
    @ashabkm4923 Před 2 měsíci

    🎉🎉❤❤

  • @WafaHashim-cp4qn
    @WafaHashim-cp4qn Před 2 měsíci

    ഹായ് 🙋🏻‍♀️.. മെഹന്ദി നന്നായി ചുവന്നല്ലോ... ട്യൂബ് എവിടുന്നാ?

  • @sabithanavas8749
    @sabithanavas8749 Před 2 měsíci

    Super video ❤❤

  • @nasiyavn5057
    @nasiyavn5057 Před 2 měsíci +1

    Ningalude automatic washing machine abhiprayam enthaa

  • @naihamedia4219
    @naihamedia4219 Před 2 měsíci

    Haii ithaa adipoly video❤

  • @hanannafeeza8595
    @hanannafeeza8595 Před 2 měsíci

    Mango payasam aakkinn ketto perunnalinn

  • @sajnakapoor
    @sajnakapoor Před 2 měsíci

    Nuggets recipie undo

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci

    Jemshi Aandooriyam pot chayyunnadh kanikkumou

  • @ramsyhaseef5066
    @ramsyhaseef5066 Před 2 měsíci +1

    Super🌹🌹

  • @sujashalu8621
    @sujashalu8621 Před 2 měsíci +1

    Hai super video ❤❤❤❤

  • @user-kl6jg4im9l
    @user-kl6jg4im9l Před 2 měsíci +1

    Eid mubarak

  • @aks1968
    @aks1968 Před 2 měsíci

    Happy eid mubarak jamshithaa 🥰

  • @AnilKumar-mb8wg
    @AnilKumar-mb8wg Před 2 měsíci

    Super video jamshitha

  • @Arathyko96
    @Arathyko96 Před 2 měsíci

    Jamshikkutty adipoli video ❤❤❤❤