AL SHEIKH MESSI COMPLETED FOOTBALL 🐐🥵

Sdílet
Vložit
  • čas přidán 18. 12. 2022
  • #amd #argentina #messi #worldcup
  • Sport

Komentáře • 358

  • @AMDSiuu
    @AMDSiuu  Před rokem +80

    Follow on Instagram If u think Messi is THE GOAT🐐😌
    instagram.com/amal_bn_anwar?igshid=ZDdlNDJhZDc=

  • @MS-co4e
    @MS-co4e Před rokem +308

    World cup nte group stage, pre quarter, quarter, semi final, final... എല്ലാ സ്റ്റേജിലും ഗോൾ അടിച്ച player.. MESSI🐐

    • @Just_me745
      @Just_me745 Před rokem +18

      With 5 penalty goals 💀

    • @vishnupopzz5016
      @vishnupopzz5016 Před rokem +25

      @@Just_me745 ethu vallom ronaldo ayirinel epm penaldo trending ayene

    • @akasha__
      @akasha__ Před rokem +62

      @@Just_me745 പെനാൽറ്റി അടിക്കാൻ അറിയില്ല എന്ന് നിങ്ങൾ കളിയാക്കിയ ആൾ തന്നെ ആണ് 5 പെനാൽറ്റി എടുത്തേ cry more

    • @Halalsts
      @Halalsts Před rokem +30

      @@Just_me745 penalty is also a part of the game💀cry..

    • @Hello-uw3hd
      @Hello-uw3hd Před rokem +1

      @@Just_me745 4

  • @_Hash1.rrr_
    @_Hash1.rrr_ Před rokem +100

    റൊസാരിയോ തെരുവിലെ മുത്തശ്ശിമാർ തൻ്റെ കുഞ്ഞുങ്ങൾക്ക് ഇനി ഒരു കഥ കൂടി പറഞ്ഞു കൊടുക്കും. അതെ വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം അതിജീവിച്ച് നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ച് പിടിച്ച ഒരു 35 കാരൻ്റെ കഥ.
    *Lionel andres messi🥺💙*

  • @Loooofyyyyy799
    @Loooofyyyyy799 Před rokem +58

    Messi got promotion
    From goat to eternity 💙👽

  • @luffyonepeice10
    @luffyonepeice10 Před rokem +141

    Emiliano Martinez was complety on fire at the game 🔥🔥🔥

  • @Linsonmathews
    @Linsonmathews Před rokem +69

    നീലാകാശവും നീലകടലും ഇന്നും ആർത്തിരുമ്പുന്നത് vamos അർജന്റീന എന്ന രണ്ട് വാക്യത്തിലൂടെയാണ്... അതെ, രാജാവിന്റെ കയ്യിൽ ആ സുവർണ കിരീടം കിട്ടാൻ 36 വർഷത്തെ കാത്തിരിപ്പ് ആയിരുന്നു, ഞങ്ങൾ... ഇന്നലെ അത്‌ യഥാർത്ഥമാക്കിയ ഫുട്ബോളിന്റെ ഒരേ ഒരു മിശിഹാ, മെസ്സി. നിന്നോട് എന്നും കടപ്പാടാണ് ഞങ്ങൾക്കുള്ളത്, ആ കപ്പ് നമ്മുടെ അർജന്റീനയിൽ എത്തിച്ചതിന് 💪🇦🇷🇦🇷🇦🇷🇦🇷

  • @anwarsadath1995
    @anwarsadath1995 Před rokem +37

    End of the debate🐐💥🥵

  • @iamartist3932
    @iamartist3932 Před rokem +40

    🏆അർഹതപ്പെട്ട കൈകളിൽ തന്നെ.... ഖത്തറിന് അഭിമാനിക്കാം.

  • @user-oc3kf7rb5l
    @user-oc3kf7rb5l Před rokem +208

    One and only Goat🐐👑🇦🇷

  • @munzze1440
    @munzze1440 Před rokem +36

    Man with everything
    G. O. A. T ( orginal)
    🇦🇷 leo

  • @Animetwice69
    @Animetwice69 Před rokem +19

    8 Ballon d'Or loading........🤐⚔️

  • @Fouzan_leo
    @Fouzan_leo Před rokem +47

    1:12 3 penalty goal There's a handball by France player in the last penalty that was awarded which the ref missed to see. Even VAR missed it. This could've cost ARG the WC but you won't hear anyone talk about this because it's rigged only if ARG get a favourable decision.

  • @anwarsadath1995
    @anwarsadath1995 Před rokem +130

    *കളിക്കാർക്ക് വന്ന മിസ്റ്റേക്ക് ഇല്ലായിരുന്നു എങ്കിൽ mbappeye വൃത്തിക്ക് പൂട്ടിയതിൻ്റെ ക്രെഡിറ്റ് ഇങ്ങേർക്ക് വന്നേനെ...*
    *He's a tactical masterbrain..*
    *ഫ്രാൻസ് പോലൊരു ടീം 78ആം മിനുട്ട് വരെചിത്രത്തിൽ ഇല്ലായിരുന്നു എന്ന വസ്തുതയുടെ വ്യാപ്തി നമ്മൾ കരുതുന്നതിലും അപ്പുറം ആണ്..*
    *ഈ വേൾഡ് കപ്പിലെ മികച്ച താരങ്ങളിൽ ഒരാൾ ആയ ഗ്രീസ്മാനെ അവർക്ക് സബ് ചെയ്യേണ്ടി വരെ വന്നു...ഫ്രാൻസിന്റെ ഈ ടൂർണമെന്റ്ലെ ഹീറോ ഗ്രീസ്‌മാനെ പൂട്ടിയ ഇങ്ങേരുടെ ടാക്റ്റിക്സ് 🔥. എൻസോ and മാക് അലിസ്റ്റർ നെ വെച്ചു ഗ്രീസ്‌മാനെ വരിഞ്ഞു മുറുക്കി .*
    *അതുപോലെ തന്നെ ക്രൊയേഷ്യയെ ഒരു അവസരം പോലും കൊടുക്കാതെ പൂട്ടി...*
    *ഡച്ചിനെ സബ്സ്റ്റിറ്റ്യൂട്ട് ഇറങ്ങുന്നത് വരെ വൃത്തിക്ക് പൂട്ടി...*
    *“Scaloni is a hardworking manager who always think about football , dedicated , spends hours for analyzing opponents game and preparing counter plans , and motivate and try his best to implement it on the field"*

    • @Pranvvvvv
      @Pranvvvvv Před rokem +11

      Mbappe യെ പൂട്ടുക എന്നത് ചില്ലറ കാര്യം അല്ല... Mbappe press ചെയ്യുന്ന ഒരു പ്ലയെർ അല്ല അത് കൊണ്ട് 120 മിനിറ്റ് ആണെങ്കിലും എനർജി ലെവൽ സെയിം ആയിരിക്കും... എതിർ ടീമിലെ പ്ലയെർ ആണേൽ മരിക്കാൻ ആയിട്ടുണ്ടാവും

    • @logan8933
      @logan8933 Před rokem

      അര്ജന്റീന ഡിഫെൻസ് ഓവർ കോൺഫിഡൻസ് കാണിച്ചു അതിലുടെ mbappe അവനാന്റെ തനിസ്വരൂപമം കാട്ടി 🥵🥵🥵

    • @psc4014
      @psc4014 Před rokem +1

      ശെരിയാണ് but lissandro martinez ne 75 minute shesham ഇറക്കണമായിരുന്ന്, kaaranam അപ്പോഴേക്കും അർജൻ്റീന players nalla tired ആയിരുന്നു.
      france ന് aa സമയത്ത് 4 എക്സ്ട്രാ energetic substitute ഉണ്ടായിരുന്നു.കാരണം 2nd half il argentina ingane defence കളിക്കാനാണ് udheshamenkil 3 center back ne കളിപ്പ്പിക്കാമായിരുന്ന്. അത് scaloni മുമ്പ് തന്നെ successfull aayi പരീക്ഷിച്ചതായിരുന്ന്. ath pole di maria ye defence കൂട്ടാനായി substitute ചെയ്തതും തെറ്റായി തോന്നി.
      പിന്നെ എന്നെന്നും ഓർത്തിരിക്കാനുള്ള ത്രില്ലെർ match ന് വേണ്ടിയാകാം ഇത്ര tactical versatality കാണിച്ച scaloni ക്ക് അങ്ങനെ thonnaathirunnath...അത് കൊണ്ട് കൂടി മെസ്സി നേടിയ ഈ വേൾഡ് cup thriller enna ഓർമയിൽ കൂടി എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകും.
      എല്ലാം നല്ല രീതിയിൽ അവസാനിച്ച എല്ലാം തികഞ്ഞ wc final ന് ഇങ്ങനെ mistakes aakaam

    • @elpablo5743
      @elpablo5743 Před rokem +1

      Bro France played without benzema,Pogba,kante,pavard,kimpempe etc

    • @goat_leo10
      @goat_leo10 Před rokem

      @@elpablo5743 With that team they are runners bro 😮‍💨 those teams who played with full sqaud or even with two teams 🌝 fall down

  • @lynxgaming8367
    @lynxgaming8367 Před rokem +20

    Messi Greatest of all time 💗🔥

  • @alanshajib1371
    @alanshajib1371 Před rokem +12

    Waiting ayirunn , kalli kazhijath thott 🙅💥

  • @JonSnow-ci5so
    @JonSnow-ci5so Před rokem +7

    No more debate one and only goat 🐐

  • @Nih4453
    @Nih4453 Před rokem +13

    The real goal🐐

  • @ajx_fx
    @ajx_fx Před rokem +25

    അയാൾ എല്ലാം നേടി കഴിഞ്ഞു🥺💙🤍
    LEO😍

  • @sha___
    @sha___ Před rokem +38

    Goat win
    Vamos Argentina 🇦🇷🇦🇷❤️❤️

  • @leo_messi1646
    @leo_messi1646 Před rokem +6

    ONLY MAN ON EARTH 🌎👽

  • @mishab391
    @mishab391 Před rokem +52

    No More Goat Debate 💪🏻
    Messi The 🐐❤️‍🔥

  • @TAOG734
    @TAOG734 Před rokem +9

    My man 🥺🐐🇵🇹

  • @Amal-rh1kl
    @Amal-rh1kl Před rokem +1

    End of debate. Messi is the greatest of all time 🐐

  • @riffahicm4524
    @riffahicm4524 Před rokem +24

    Mbappekk കിട്ടിയ 2മത് പെനാൽറ്റി, ഫ്രാൻസിന്റെ പ്ലയറുടെ കയ്യിൽ തട്ടി hand ബോൾ ആയതിനു ശേഷമാണ്‌.. മ്പാപ്പേയുടെ കയ്യിൽ ബോൾ എത്തുന്നത്..ശേഷം മ്പാപ്പേ അടിച്ച ബോൾ അർജന്റീനൻ പ്ലയെറുടെ കൈമുട്ടിന് തട്ടി പോയി പെനാൽറ്റി വിധിക്കുന്നു, ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ ഒത്തുകളി കരച്ചിൽ വരുമായിരുന്നില്ലേ 😂

    • @LM10888
      @LM10888 Před rokem +3

      Yes

    • @thorodinson7827
      @thorodinson7827 Před rokem +4

      Mbappe penalty adichal future goat messi penalty adichal world cup is rigged.
      Enth parayana ee immature fans nte kaaryam

    • @rainkerala
      @rainkerala Před rokem

      @@thorodinson7827 yess oombal brachugal fans

  • @4mbadiii_
    @4mbadiii_ Před rokem +14

    🔥🇦🇷🐐 Messi 🏆
    Amd jimman anallo 😁🔥

    • @saleempp1960
      @saleempp1960 Před rokem

      Yes
      Didn't expected 😁
      Gymman amd💪

  • @messiha1720
    @messiha1720 Před rokem +11

    Only one goat 🙌

  • @fay_is9105
    @fay_is9105 Před rokem +6

    one KING
    🇦🇷 🇦🇷
    🇦🇷

  • @midhunnm2831
    @midhunnm2831 Před rokem +3

    There is only one 🐐
    Now He is the world🌎👑🐐

  • @Erlin9
    @Erlin9 Před rokem +9

    He Got It 🇦🇷🔥

  • @footballGoatfan10
    @footballGoatfan10 Před rokem +7

    Messi🐐💙🔥

  • @Ryblus360
    @Ryblus360 Před rokem +14

    Mbappe what a play he was in 23 years
    Next goat to break all records...💖

    • @naveennnnh
      @naveennnnh Před rokem +3

      bro messi yum ronadlo yum ellam 23 age il ethupole thanne aa kaliche.....
      just my oppinion :)

    • @jerin17
      @jerin17 Před rokem +1

      @@naveennnnh don't compare mahn , mbappe is going to be next Messi and rono,just enjoy him

    • @M._A._Z
      @M._A._Z Před rokem +4

      @@jerin17 na he is going to be mbappe👍

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +7

    The goat💥🎊

  • @goalreview9671
    @goalreview9671 Před rokem +5

    3:08 Mbappe 3rd goal vannathu oru handball iloode aanu..pakshe athinu munne thanne upamecano handball undaarunnu..aarum athu kandilla ennu maatram...koman corner eduthappo upamecano kayyil thatteett aanu mbappe kaalil kittiyathu athinu shesham adicha shot aanu handball aavunnathum, penalty kittunnathum..😬allenkil aa goldenboot um messikk kittiyene..💔

    • @ahammed_suhail_
      @ahammed_suhail_ Před rokem

      അതെങ്ങനെ 2 പേരും 7-7 goal ആയാൽ messi ക്ക് കൊടുക്കാൻ ഇത് winners ന് കൊടുക്കുന്ന man of the match അല്ല bro

    • @M._A._Z
      @M._A._Z Před rokem +1

      @@ahammed_suhail_ bro tie aayal assist nokkum angne nokumbol ath messik labhikkumaayrnnu👍

    • @ahammed_suhail_
      @ahammed_suhail_ Před rokem

      @@M._A._Z assist നോക്കി അല്ലേ golden ball കൊടുക്കുന്നത്...2 um ഒരാൾക്കു കിട്ടാൻ chance കുറവാണ്... Oliver khan golden ball & golden glove കിട്ടിട്ടുണ്ട് പക്ഷെ അന്ന് R9 golden ball deserved ആയിരുന്നു but മുൻപ് r9 golden ball കിട്ടിട്ടുണ്ട് എന്ന കാരണത്താൽ ആയിരിക്കും കൊടുക്കാതിരുന്നത്

  • @acino_op
    @acino_op Před rokem +12

    Vamos Argentina🇦🇷🔥

  • @trabzmusic
    @trabzmusic Před rokem +26

    50-50 panalty aanel... France nu kittiya handball panalty kku mumbee oru france player nte hand und. Ath sreddichu nokkiyal kaanam. Ippo ath ponthi varunnund. Appo yaanu njan sreddhikkunnath. Angane aanel france nu 0% panalty alla 😂__👍

    • @AMDSiuu
      @AMDSiuu  Před rokem +12

      Yupp.. aa visuals ee video cheyth kazhinjaan kandath✌️...

    • @FaheemMohd12
      @FaheemMohd12 Před rokem +1

      Ivan messi and argentina hater aan paye video kandaal ariya😅

    • @thorodinson7827
      @thorodinson7827 Před rokem

      @@FaheemMohd12 athe ronaldo fansil itaram kurach vettavaliyanmar ond.

    • @rainkerala
      @rainkerala Před rokem

      That was a tactical penalty dive angane varumbol refery easy aayi penalty vilikum eth kaliyanelum

  • @azad738
    @azad738 Před rokem +14

    Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil.
    Maybe the future generation players break these records...but still how can someone compared with this legendary playmaker. The way he controls the game, the passing.Such a genius.
    Cr7 is the Goal scorer of all time and Messi is the greatest player of all time.

  • @vijithanittoor7706
    @vijithanittoor7706 Před rokem +6

    G O A T 🐐

  • @luffyonepeice10
    @luffyonepeice10 Před rokem +6

    Messi is the real goat , Nobody will be a goat as Messi

  • @pradeepanc442
    @pradeepanc442 Před rokem +1

    Need more live 😂 lvud it

  • @muhammedsuhail329
    @muhammedsuhail329 Před rokem +2

    That emi save❤‍🔥

  • @sreeraga6084
    @sreeraga6084 Před rokem +3

    Emiliano Martinez 💙🔥

  • @footballGoatfan10
    @footballGoatfan10 Před rokem +6

    Vamos🇦🇷💙🔥

  • @arjuntb1204
    @arjuntb1204 Před rokem +6

    🐐🐐🐐🐐🐐🐐🐐🐐

  • @nitheesh863
    @nitheesh863 Před rokem +5

    ഇങ്ങേരു ഒരു വട്ടം വിരമിച്ചതല്ലെ എന്ന് വീമ്പു പറഞ്ഞവന്മാരോട് പറഞ്ഞേക്ക്...
    വിരമിച്ചു തിരിച്ചുവരാൻ മാത്രമല്ല balando'r അടിക്കാനും അറിയാം 28 വർഷത്തിനു ശേഷം ടീമിനൊരു ഇൻ്റർനാഷണൽ കപ്പടിപ്പിക്കാനും പറ്റും 36 വർഷത്തിനു ശേഷം ടീമിനെ കൊണ്ട് ലോകകപ്പ് അടിപ്പിക്കാനും പറ്റും...
    ഭക്തർ മനസ്സുരുകി വിളിച്ചാൽ ദൈവത്തിനു അവതരിക്കാതിരിക്കാൻ പറ്റത്തില്ല
    Goat for many reasons...
    ഇതുപോലൊന്ന് ഇനി അസാധ്യം....
    സൗദിയോട് തോറ്റപ്പോൽ ട്രോളിയവന്മാർ അറിഞ്ഞില്ല അത് അർജൻ്റീനയുടെ അവസാന തോൽവി ആണെന്ന്...
    💙

  • @Sherinee4321
    @Sherinee4321 Před rokem +6

    Vamos 🔥🙌💙

  • @shihabarakkal6936
    @shihabarakkal6936 Před rokem +1

    Now no confusions Messi🇦🇷 is the real GOAT🐐

  • @CristianoRonaldoSiuuuu7
    @CristianoRonaldoSiuuuu7 Před rokem +2

    Enthokke paranjalum Argentinayude മിശിഹ Poli aayi kalichu Gk emiliano Was 🔥 Fire
    But.... Mbappe What A perfomance form ninja turtle🔥💔🔥

  • @me_SHIVAonline
    @me_SHIVAonline Před rokem +2

    ISL KBFC games watch along kudi cheyyo 🙂

  • @farseenaman2520
    @farseenaman2520 Před rokem +6

    Correction he completed his life duty

  • @jishnups7099
    @jishnups7099 Před rokem

    GOD for GOAT

  • @leoboy447
    @leoboy447 Před rokem +15

    He won everything.. the GOAT 🐐 Leooo 💞

  • @anupamt3994
    @anupamt3994 Před rokem +3

    Vamos argentina 🇦🇷🇦🇷🇦🇷

  • @muhammedbasith2189
    @muhammedbasith2189 Před rokem +6

    Cr7⚽️👍

  • @anixsabu705
    @anixsabu705 Před rokem

    End of the debate

  • @edwardkenway6338
    @edwardkenway6338 Před rokem +1

    End of debate
    MESSI IS THE GOAT 🐐

  • @sahaltech1942
    @sahaltech1942 Před rokem +5

    ഇന്നലെ എന്റെ birthday ആയിരുന്നു ❤️

  • @Portgasdace22
    @Portgasdace22 Před rokem +5

    AMD cry more it was a clear penalty
    Even a small touch from behind can ruin a n attack so it was a clear penalty🤌

  • @MS-co4e
    @MS-co4e Před rokem +1

    Messi 2times World cup Golden ball winner🐐

  • @jerrygeorge8149
    @jerrygeorge8149 Před rokem +1

    Goat 🐐 - Messi

  • @sujinsunil2224
    @sujinsunil2224 Před rokem +5

    Vamos💙💙💙❤❤❤❤❤

  • @solution6888
    @solution6888 Před rokem +1

    ലോകം കീഴടക്കിയ 22 വയസ്സ് കാരൻ julian alvarez 21 വയസ്സ് കാരൻ Enzo fernandez.🇦🇷🇦🇷🇦🇷.Messi kayinal goat alvarez .fist word cupil 4 goal.ippo cityil kalikkunnu ini avide premier leagum nedi empeppek bheeshani avan pokunna muthal.haland norwayil janichathu kond alvarez aanu ini adutha . 🐐

  • @afsalbarcaa715
    @afsalbarcaa715 Před rokem +8

    🐐

  • @Ji3iiN
    @Ji3iiN Před rokem

    Heee bro no more debate plz
    Goat 🐐

  • @_Adithyan_VP
    @_Adithyan_VP Před rokem +16

    Amd bro ingal nalla look aanallo 😁
    Your physique 😇

    • @shamil744
      @shamil744 Před rokem +2

      Athee 🔥

    • @4mbadiii_
      @4mbadiii_ Před rokem +3

      Pullik vere channel ind bro transformation video okke und 😁

    • @mallutridentgamer
      @mallutridentgamer Před rokem +2

      @@4mbadiii_ channel name ?

    • @4mbadiii_
      @4mbadiii_ Před rokem +1

      @@mallutridentgamer bro ee channel eduth channel listil poyi nokku "wannabe footballers" ennu paranja oru channel und

    • @mallutridentgamer
      @mallutridentgamer Před rokem

      @@4mbadiii_ ok bro

  • @rockygamerytpubglite6160

    Bro fans koodi varaanallo👀

  • @adarshbabu1531
    @adarshbabu1531 Před rokem +1

    Messi 🐐

  • @DG-lj5nq
    @DG-lj5nq Před rokem +3

    First✨️

  • @sreeramrajeev2531
    @sreeramrajeev2531 Před rokem +1

    Kerala blasters vs chennai live iduoo?

  • @anandhuuu.07
    @anandhuuu.07 Před rokem +6

    Annan penalty kittiyal oh 200 % penalty an ath messik anagilo kitnath fifa oth kalikunnath enthuvadey 😅😅😅🇦🇷

  • @NOTHING-bx5xj
    @NOTHING-bx5xj Před rokem +1

    🐐✅

  • @harikrishnan8704
    @harikrishnan8704 Před rokem +3

    Who said higuain is dead he lives in lautaro mannn 😭😭 come onnn

  • @adilallu7936
    @adilallu7936 Před rokem +2

    🇦🇷💙💙

  • @footballfans7370
    @footballfans7370 Před rokem +1

    Today blasters match live stream cheyo

  • @aqb_fx
    @aqb_fx Před rokem +2

    4:32 Le Arabi:Eppudraa💀

  • @anandupradeep7310
    @anandupradeep7310 Před rokem +3

    Debate is over💙

  • @shamil744
    @shamil744 Před rokem +3

    Your body 🔥. Gymil pokundoo bro?

  • @provlogger1878
    @provlogger1878 Před rokem +1

    🔥❤️❤️🇦🇷

  • @blastersshorts7098
    @blastersshorts7098 Před rokem +1

    Inne KBFC match live chayumoo

  • @muhammedafin.
    @muhammedafin. Před rokem

    💙🔥

  • @empire_leo
    @empire_leo Před rokem +1

    Bro last umbappekk kottiya penalty coman corner adicheram francinthe defendere kazhikk thattittan mbappe shoot cheythit Argentinayude playere kayyil thattiyath🙂

  • @muhammedsuhail329
    @muhammedsuhail329 Před rokem +2

    Vaamos🥺❤‍🔥

  • @kitchentesseract145
    @kitchentesseract145 Před rokem +1

    Cr7 ഉയിർ

  • @neymar-uq7zd
    @neymar-uq7zd Před rokem +4

    Congratulation messi but mbappe (future goat) what a play 🔥🇦🇷

    • @Monster12828
      @Monster12828 Před rokem +1

      Enni ippo illavar onnum messiyum ayitt compare chayan patoolla adhond mbappe enni goat avum enn paranj nadanno

    • @railfankerala
      @railfankerala Před rokem

      @@Monster12828 nalla vishamam undo 😂

  • @muhammedsuhail329
    @muhammedsuhail329 Před rokem +1

    All credits to scaloni🔥💖

  • @fakeyt3015
    @fakeyt3015 Před rokem +3

    leo💙

  • @adhul922
    @adhul922 Před rokem +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @praticemakesperfect407
    @praticemakesperfect407 Před rokem +4

    😈😈😈😈

  • @ios3797
    @ios3797 Před rokem +3

    First comment

  • @ameenyoosuf3754
    @ameenyoosuf3754 Před rokem

    Messi messiiii

  • @bidhulcr7879
    @bidhulcr7879 Před rokem +1

    Messi is completed
    RONALDO is finished 💔

  • @bayankp8122
    @bayankp8122 Před rokem +1

    🇦🇷🇦🇷🇦🇷

  • @adithyababu3217
    @adithyababu3217 Před rokem

    Mbappé ❤️

  • @Bilal-lp7wj
    @Bilal-lp7wj Před rokem +2

    That time ea predicts argentina will win the world cup 😂

  • @ziiaaftm6140
    @ziiaaftm6140 Před rokem

    Were is the live stream

  • @salamcv6356
    @salamcv6356 Před rokem +1

    Bro paranjallo fainalile penalty kurich. Ath njanum vijarichirunnath anagane thanneyan. But pinneyan aa foul video vere bagath ninn kandath. Dembele clear aayit kaal idunnathodoppam kaiyyum valikunnund. Refery vare paranjitund galary irunn kanadaal ellam ec aayirikum but ivide vann ninnake sherikum enthanenn ariyan patoolu

  • @achu7041
    @achu7041 Před rokem +1

    Messi undisputed goat
    Rono goat difference still messi💓rono

  • @thomaskuttypj6847
    @thomaskuttypj6847 Před rokem +2

    Night live varille kbfc match

  • @user-rv1mu1kv2h
    @user-rv1mu1kv2h Před rokem +7

    MBAPPE 🥵💯💖

  • @razackrazack9503
    @razackrazack9503 Před rokem +3

    First view...
    Plz pin

  • @aiwaz__leo10
    @aiwaz__leo10 Před rokem +2

    Messi the real goat ❤️